ഞാൻ മുടി വളർത്താൻ ഇഷ്ട്ടപെടുന്ന ആളാണ്.... But നെറ്റി കയറി പോകുന്നുണ്ട്... ഒരു പ്രാവിശ്യം വളർത്തി നെറ്റി കയറിയപ്പോൾ മുടി വെട്ടി... ഞാൻ വീണ്ടും വളർത്തുകയാണ്... നെറ്റി കയറാതെരിക്കാൻ വല്ല ടിപ്സ്ഉം ഉണ്ടോ..... I need ur help..... Pls reply me.. ❤️
1-Bro ee kaachiya velichenna ano atho parachute ayurvedic hairoil ano better? 2-kaachiya velichenna use cheyyumba ath continue ayit aa oil thane use cheyenenundo
Bro long ayit ulla hair egane Anu wash cheydadin sesham dry akunnad without hair dryer (mudi ichiri long Anu over ayit thorth kond unakumbol hair fall undakunnu🙂🙂) pls reply bro🙃😟
Bro brode hair enghane anu eppazhum ithre smooth ayitt maintain cheyyunnathu cmt plz Ente hair wetness poti kazhinjl dry aya pole akum enghane anu eppazhum smooth ayitt maintain cheyyunathu
Melvin bro enniku hair ഉള്ളു ഇല്ലാ പിന്നെ sidil hair illa nain entha cheyanda നെറ്റികയറ്റം ഉണ്ട് ഞാൻ onion oil thechaal madhiyo home made undaaki bro para
Bro എനിക്ക് പണ്ട് നല്ല മുടി ഇണ്ടായിരുന്നു ഇപ്പൊ ഉള്ള് കുറയാൻ തുടങ്ങി മുടി കൊഴിച്ചിൽ നല്ല ഇണ്ട് ഞാൻ എന്താ ചെയ്യണം broo? 🙂 (ipo 18 vayas aaavar age ആവുന്നതിന്റെ വല്ലോ ആണോ മുടി ഇങ്ങനെ ആകുന്നത്? (എനിക്ക് കുറച്ചേ താരൻ ഇണ്ട് )
Bro.... ഇപ്പോഴാണ് video കണ്ടുതുടങ്ങിയത്... ഞാനും മുടി വളർത്താൻ തീരുമാനിച്ചു... but പ്രശ്നം എന്തന്നവെച്ചാൽ എന്റെ മുടി bro ന്റെ മുടിപോലെ തീരെ smooth ഇല്ല പോരാത്തതിന് ചുരുണ്ടു കിടക്കുവാണ്(ഓവർ ആയിട്ടല്ല) എണ്ണ ഉപയോഗിക്കുമ്പോഴും മുടി കൂടുതൽ ചുരുണ്ടു വരുന്നു.... ഇതിനൊക്കെ എന്തെത്തിലും പോംവഴി ഉണ്ടോ...?
No don't do that. Daily shampoo use cheeyyunnath hair damage undakkum. Daily hair kazhukanamengil normal water upayoogichu kazhukuka.shampoo 2 or 3 days koodumbol mathram use cheyyuka
ഞാൻ മുടി വളർത്താൻ ഇഷ്ട്ടപെടുന്ന ആളാണ്.... But നെറ്റി കയറി പോകുന്നുണ്ട്... ഒരു പ്രാവിശ്യം വളർത്തി നെറ്റി കയറിയപ്പോൾ മുടി വെട്ടി... ഞാൻ വീണ്ടും വളർത്തുകയാണ്... നെറ്റി കയറാതെരിക്കാൻ വല്ല ടിപ്സ്ഉം ഉണ്ടോ..... I need ur help..... Pls reply me.. ❤️
Bro 2wek mumb itta video kk itt cmnt aan ith reply kittathond pinnem njn ith ivide idunnu 🙂. "ബ്രോ എൻ്റെ മുടിക്ക് പണ്ട് മുതലേ തീരെ ഉള്ള് ഇല്ല എൻ്റെ മുടി എല്ലാർക്കും ഇഷ്ട്ടം ആണ് ബട് എനിക്ക് വലിയ ഇഷ്ട്ടം ഇല്ല 🥲. എൻ്റെ മുടി കൊറച്ച് stright ചെയ്ത പോലെ ആണ് അങ്ങനത്തെ ഒരു style ആണ്, ഭയങ്കര സ്മൂത്ത് ആണ്. മുടി എത്ര ചീകിയലും തയോട്ട് തന്നെ നിക്കും 🥲. എനിക്ക് മുടി വളർത്തണം എന്ന് ഉണ്ട് but പിന്നെ എൻ്റെ ഉള്ള് തീരെ കുറഞ്ഞ് പോകുവോ എന്ന് ഒരു പേടി ഉണ്ട് . അതുകൊണ്ട് ഞൻ മുടി വളർത്തുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ?🥲🥲🥲. വളർത്തിയാൽ നെറ്റി കയറുമോ?"
മുടി ആദ്യം മുതല് ഒന്ന് വെട്ടു, എന്റെ മുടി ഇതിലും കഷ്ട്ടം ആയിരുന്നു കനം ഒട്ടും ഇല്ലായിരുന്നു. ഉള്ള് ഇല്ലായിരുന്നു, എന്നും മുടി steright ചെയ്തു നശിപ്പിക്കും ജെൽ തേക്കും, മുടി ഉണകുന്നതിന് മുമ്പേ മസ്സാജ് ചെയ്യും അങ്ങനെ മുടി കൊഴിച്ചൽ, ഒറ്റ പിടിതത്തിന് മുടി കയിൽ വരും 5മുടി ഒരുമിച്ച് വലിച്ചാൽ അങ്ങനെ 5 മുടി വരും, അങ്ങനെ എന്റെ രണ്ടു side മുടിയും പോയിരുന്നു, പക്ഷേ ഞാൻ അന്ന് മുടി മുഴുവനും വെട്ടിയില്ലരുന്ന് എങ്കിൽ ഇപ്പോഴും എനിക് കഷണ്ടി യായിരികും, ഞാൻ മുഴുവനായും വെട്ടിയത്തിന് വേഷം എന്നും രാവിലെയും രാത്രിയും തലയിൽ ചെറു ചൂട് എണ്ണ കൊണ്ട് മസ്സാജ് ചെയ്യും, onion ജ്യൂസ് ആഴ്ച്ചയിൽ 1 തവണ, ഉലുവ വെള്ളം, അങ്ങനെ എല്ലാം ഞാൻ തലയിൽ പുരട്ടി. ഇപ്പോഴും പിരികം വരെ എന്റെ മുടിക്ക് പിരീകം വരെ മുടി ഉണ്ട്. നല്ല കട്ടിയുള്ള മുടി ആണ്. ഇപ്പൊൾ മുടി വെച്ചടുത് നിൽക്കും. മുടി ഉള്ളും കാണാറില്ല.
All products link in description , you can buy 👇
Chetta yenne onnu help cheyyamooo
ഞാൻ മുടി വളർത്താൻ ഇഷ്ട്ടപെടുന്ന ആളാണ്.... But നെറ്റി കയറി പോകുന്നുണ്ട്... ഒരു പ്രാവിശ്യം വളർത്തി നെറ്റി കയറിയപ്പോൾ മുടി വെട്ടി... ഞാൻ വീണ്ടും വളർത്തുകയാണ്... നെറ്റി കയറാതെരിക്കാൻ വല്ല ടിപ്സ്ഉം ഉണ്ടോ.....
I need ur help..... Pls reply me.. ❤️
@@muhsinkvs9128 എനിക്കും ഉണ്ട്
Addicted to your Hair..❣️
😍
Njanum
😄
Njnum😅
Hair kanan poliya
1-Bro ee kaachiya velichenna ano atho parachute ayurvedic hairoil ano better?
2-kaachiya velichenna use cheyyumba ath continue ayit aa oil thane use cheyenenundo
Brother curly or wavy hair hair style and maintenace video cheyyo💟💟💟💟
Best shampoo video ചെയ്യോ pls
Broye medium hairstylil adipoli ind kanan 😍
Bro curly hair valarthunnadhinte video cheyuvo 🙂?!!
ബ്രോ
ചുരുള മുടി സ്മൂത്ത് ആകാൻ എന്താ ചെയ്യുക മുടി വളർതാൻ താൽപര്യം ഉണ്ട്
pls rply
Rule 1: You should have a keratin rich hair by genetically
Bro mudi valarthunnunnathu kand nan inspired aye nanum valarthan thudangi❤️❤️
Melvi.natural shampoo valadhum indo Nalath .daily use cheyyan pattunadh .
Nokkam bro
Bro. Hair bow use cheyyunnathinte problems oke paranj tharuo
Bro dandruff കുറയ്ക്കാൻ നല്ലൊരു tip Suggest ചെയ്യുവോ🙏🏻
Alonare
@@vishnuvn1250 what is that?
Bro sleeping timeil hair engne care cheyyanam oru video cheyyuvo
Mudii ull vekan nalla oru hair care parayo
Pinne netti kerathrikan🔰
Apple cider vinegar hairine use cheyyunathe nallathaano
Ninte mudikk kann kittathe irikkattee Rabbeee😘💖...Nice Tips👍
Melvin cheta oru urgent ayat oru remedy paranu tharo
Hair oke white avvunu adh onnu pazhaya pole black akanam please I need your help
Bro long ayit ulla hair egane Anu wash cheydadin sesham dry akunnad without hair dryer (mudi ichiri long Anu over ayit thorth kond unakumbol hair fall undakunnu🙂🙂) pls reply bro🙃😟
Normal 40 50 roopade thorth ne pakaram nalloru smooth towel use cheyya enikkum same issue ind
Old videos nook vrohh
mudi churullathe irikkan oru tip paranju theramo
Bro hair colouringine kurich oru video cheyyamo
Bro uluva vellam daily use cheyyamo?
Bro brode hair enghane anu eppazhum ithre smooth ayitt maintain cheyyunnathu cmt plz
Ente hair wetness poti kazhinjl dry aya pole akum enghane anu eppazhum smooth ayitt maintain cheyyunathu
Chetta netti keerunnu adhin endhaningilum para plz plz plz
Bro dry frizzy hair care cheyyn bayangara paadd bro
Daily hair massager use cheyyunnad nallathano
Yes oil fast hair massage
Bro a kaachiya oil. Make cheyyune video onn link discriptionalil kodkkavo
Ippo ethelum course padikuvano bro
Karatrian treetement Home made Chayyan Pattumoo?? Nalatanoo ??
Uluva velam anum upayokikyan pato . Epo ante hair enu Nala difference unde alaki apoyum churunde erikya chyya apo athyavishyam kuzyapamila du erukununde 🙂🙂🙂🙂🙂
Melvin bro enniku hair ഉള്ളു ഇല്ലാ പിന്നെ sidil hair illa nain entha cheyanda നെറ്റികയറ്റം ഉണ്ട് ഞാൻ onion oil thechaal madhiyo home made undaaki bro para
Dear Brother
I wish to have strong, thick and healthy hair
What is the remedy for it?
Could you please explain?
Ente curly hair anu so maintain cheyan padanu
താരൻ ഉള്ള മുടി enganeyannu oru weak care cheyendath?
Bro enikoru samshayam hairil oil chythit oru manikoor kazhinj shampoo upoyogichano mudi kazhukande ato allatho
Enna thech kainjitt mudi shampoo thech kazhukaiyal endhengilum problem indo
Best hair olil eatha bro?
bro kaachiya oil use cheythal life long use cheyyano njan kettittund pinne oil stop cheythal thala mudi kozhiyumennu. ith sheri aano
No broh
bro my family is blessed with hairloss and baldness genetics 🧬😭
Mine too bro😭
Derma roll use ചെയ്യുന്നുണ്ടോ
Machane hair kgf Rocky bhaine pole akkk 🙌🙌
Bro oru shampoo upayogikanam enn undd
Appo njaan man matters nde DHT blocking shampoo upagogichotte kuzhappam undoo
Netti keriya areale hair shave cheythal growtj kooduoo
Bro mudi valarthan vendy engane vettanm mudi
One day idavitt hair massager useyaan patto....?????
Entath nalla neelan mudi aayirunnu korach nalu aayit enta mudi katti koranj churund vannu mudi othungathe alangolam aayi ippo mudi kozhiyukayum cheyyunnu enikk 17 vayase aayitullu ini enth cheyyum onnu paranj tharuvo plz🥲
Bro head shave cheyth nallavanm care cheythal better aavoo?
Bro netti keral mattqn pattumo .mudi ull koottan pattumo.
Ee video il paranja pole care follow cheyyu
Bro വീട്ടിൽ കാച്ചിയ oil video ഇടോ
Bro kulikunnathinte mumb parachute oil hair il apply cheyth kulikumbol clinic shamboo cheyyunath nalladano❤
Chetta enik full tharan anu🙂mudi ellam pokuva anu ntha cheyya eppo
Bro എനിക്ക് പണ്ട് നല്ല മുടി ഇണ്ടായിരുന്നു ഇപ്പൊ ഉള്ള് കുറയാൻ തുടങ്ങി മുടി കൊഴിച്ചിൽ നല്ല ഇണ്ട് ഞാൻ എന്താ ചെയ്യണം broo? 🙂 (ipo 18 vayas aaavar age ആവുന്നതിന്റെ വല്ലോ ആണോ മുടി ഇങ്ങനെ ആകുന്നത്? (എനിക്ക് കുറച്ചേ താരൻ ഇണ്ട് )
Hair short aakikkann nallanam koyiyunnundenkil
Bro, enna puratiyittu shambu ittu eppzha kazhukandathu, angane cheytal mudikk gunam ondo.
Enna thekkunna samayam mudi curly aavunnu... Athinetha cheyende
Normally curly hair alle
Wavy hair aaanu
Bro ee conditioner and shampoo egane aanu use cheyendath Ethra times in a week ,Conditioner Ethra time kazhinj aanu wash cheyendath
bro scalp massage cheyyumbo nallonam mudi potti porunnund.. ini massage thudarano?
Bro curly hair tips onn parayo🥺
Hostelil allathvar enn thala kazhuvano
Bro ingne mudi valaran eeth type cuttinga chyynde
Bro.... ഇപ്പോഴാണ് video കണ്ടുതുടങ്ങിയത്... ഞാനും മുടി വളർത്താൻ തീരുമാനിച്ചു... but പ്രശ്നം എന്തന്നവെച്ചാൽ എന്റെ മുടി bro ന്റെ മുടിപോലെ തീരെ smooth ഇല്ല പോരാത്തതിന് ചുരുണ്ടു കിടക്കുവാണ്(ഓവർ ആയിട്ടല്ല) എണ്ണ ഉപയോഗിക്കുമ്പോഴും മുടി കൂടുതൽ ചുരുണ്ടു വരുന്നു.... ഇതിനൊക്കെ എന്തെത്തിലും പോംവഴി ഉണ്ടോ...?
Ningal engane aanu enna use cheyyunnath
Bro mudi jada pidikunna solve cheyyan nth cheyyanm
I think ente hairnu hormones mari staright avum anu oru reply tarumo☺️☺️☺️👍👍👍
Hair nice eni yend cheyanam
Parachute hair cream thekkunnath nallathano
Oil thech Kulich kazhinj oil thalayil irikunath scn aano
Bro minoxidil apply cheynne video chey plz🙏
Ippo use cheyarilla bro
@@jonkseries onu chey bro apply cheynne video chey plz
Bro conditioner weekly ethra times use cheyandaee
Bro conditioner use cheyundo
Enna thech kulikkunna samayath shampoo koode use cheyyan pattumo ??? Scene undo.. coz enikk enna thechal bayankara irritation aan ottippidikkunnath pls reply ....
Bro njan daily work out cheyyarumdu thala viyarkkarumundu.appol daily shamb use cheyth kayukano.
No don't do that. Daily shampoo use cheeyyunnath hair damage undakkum. Daily hair kazhukanamengil normal water upayoogichu kazhukuka.shampoo 2 or 3 days koodumbol mathram use cheyyuka
Bro mama earthinte shampoo+ conditioner 2 um koodi orumich ano kittunath.Order cheythal?
Bro entea mudi churundada valathan kollathilla 🥺😥😥😥😥😭😭😭 bro churundathu valathan kollamo bro parayi
Really yaar...u hv a very nice hairstyle..I really love ur hair..
Bro mudikku ullu koodan vallathum vazhi undo pls reply
Thanks for your tips☺️
Chettai ith girlsnum try cheyyan pattuvo?
thorth use cheyyamo
Bro zero trimil hair valaethoonn paranjitt entha ippo ingane ath prethikshich njan Motta adich nookki irunnath waste aayi 🥲. Netti keerunnathin enth cheyyenam bro home remedy parayuo.
Broh, Don't worry, last time zero trim il valrthiya kond, ee time il ingane try cheyyam enn orthu,
Genetic ayi netti kayattam undo bro
Da...ee face kanumbo aa plus twole ninneya oorma varane🥰
😍☺️
നെറ്റി, കേറാതെ irikan entho cheyanam
Bro ഞാനും മുടിവളത്തുവാണ് ഇപ്പൊ ഏകദെശം 18cm കാണും, മുടിയുടെ ഉള്ളു കുറയുന്നുണ്ടോ എന്നൊരു സംശയം തോന്നുന്നുണ്ടോ,അത് പരിഹരിക്കാൻ പറ്റുമോ... Any solution, please reply❤❤❤
Same problem
Bro etra divasam kudumbol ann hair wash cheyyandath
Bro എന്റെ മുടിയിൽ കൂടുതൽ മുടിക്കായ വന്നു.. നല്ല കൊഴിച്ചിലും ഉണ്ട്.. കായ പോകാൻ എന്താ ചെയ്യേണ്ടത്
Mudi athikmai valrthiyal ullu kurayumo
കണ്ടിഷൻ നൽ ശംബു ഉപയോഗിന്നത് കുഴപ്പം ഉണ്ടോ
മുടി വെട്ടാറുണ്ടോ എങ്ങനെ ആണ് വെട്ടാറ് ബാക്കും ഫ്രന്റും സൈഡ് ഉം ഒക്കെ
Bro oru ദിവസം എത്ര തവണ തല കുളിക്കണം
2 days koodumbol thala kazhukkunnathanu better
ഞാൻ മുടി വളർത്താൻ ഇഷ്ട്ടപെടുന്ന ആളാണ്.... But നെറ്റി കയറി പോകുന്നുണ്ട്... ഒരു പ്രാവിശ്യം വളർത്തി നെറ്റി കയറിയപ്പോൾ മുടി വെട്ടി... ഞാൻ വീണ്ടും വളർത്തുകയാണ്... നെറ്റി കയറാതെരിക്കാൻ വല്ല ടിപ്സ്ഉം ഉണ്ടോ.....
I need ur help..... Pls reply me.. ❤️
Bro oru doubt brobwell water hairne mosham anno?
bro എന്റെ മുടി കുറെ നാളായി വളരുന്നില്ല growth ഇല്ല .
Veed evideenu
Ente mudi churundathum alla nicum alla othukumbo side churundu varunnu🥺
Ente mudiyim inghna aan
Bro mudi dry aan smooth aakaan ent cheyyanam
Olive oil pakaram vare aathrlum oil use cheyyan patto
Dry hair aan appo porath povumbo use cheyyan pattiya oil aatha?
Almond oil
Colour cheyunnille. Bro?
Bro 2wek mumb itta video kk itt cmnt aan ith reply kittathond pinnem njn ith ivide idunnu 🙂. "ബ്രോ എൻ്റെ മുടിക്ക് പണ്ട് മുതലേ തീരെ ഉള്ള് ഇല്ല എൻ്റെ മുടി എല്ലാർക്കും ഇഷ്ട്ടം ആണ് ബട് എനിക്ക് വലിയ ഇഷ്ട്ടം ഇല്ല 🥲. എൻ്റെ മുടി കൊറച്ച് stright ചെയ്ത പോലെ ആണ് അങ്ങനത്തെ ഒരു style ആണ്, ഭയങ്കര സ്മൂത്ത് ആണ്. മുടി എത്ര ചീകിയലും തയോട്ട് തന്നെ നിക്കും 🥲. എനിക്ക് മുടി വളർത്തണം എന്ന് ഉണ്ട് but പിന്നെ എൻ്റെ ഉള്ള് തീരെ കുറഞ്ഞ് പോകുവോ എന്ന് ഒരു പേടി ഉണ്ട് . അതുകൊണ്ട് ഞൻ മുടി വളർത്തുന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടോ?🥲🥲🥲. വളർത്തിയാൽ നെറ്റി കയറുമോ?"
മുടി ആദ്യം മുതല് ഒന്ന് വെട്ടു, എന്റെ മുടി ഇതിലും കഷ്ട്ടം ആയിരുന്നു കനം ഒട്ടും ഇല്ലായിരുന്നു. ഉള്ള് ഇല്ലായിരുന്നു, എന്നും മുടി steright ചെയ്തു നശിപ്പിക്കും ജെൽ തേക്കും, മുടി ഉണകുന്നതിന് മുമ്പേ മസ്സാജ് ചെയ്യും അങ്ങനെ മുടി കൊഴിച്ചൽ, ഒറ്റ പിടിതത്തിന് മുടി കയിൽ വരും 5മുടി ഒരുമിച്ച് വലിച്ചാൽ അങ്ങനെ 5 മുടി വരും, അങ്ങനെ എന്റെ രണ്ടു side മുടിയും പോയിരുന്നു, പക്ഷേ ഞാൻ അന്ന് മുടി മുഴുവനും വെട്ടിയില്ലരുന്ന് എങ്കിൽ ഇപ്പോഴും എനിക് കഷണ്ടി യായിരികും, ഞാൻ മുഴുവനായും വെട്ടിയത്തിന് വേഷം എന്നും രാവിലെയും രാത്രിയും തലയിൽ ചെറു ചൂട് എണ്ണ കൊണ്ട് മസ്സാജ് ചെയ്യും, onion ജ്യൂസ് ആഴ്ച്ചയിൽ 1 തവണ, ഉലുവ വെള്ളം, അങ്ങനെ എല്ലാം ഞാൻ തലയിൽ പുരട്ടി. ഇപ്പോഴും പിരികം വരെ എന്റെ മുടിക്ക് പിരീകം വരെ മുടി ഉണ്ട്. നല്ല കട്ടിയുള്ള മുടി ആണ്. ഇപ്പൊൾ മുടി വെച്ചടുത് നിൽക്കും. മുടി ഉള്ളും കാണാറില്ല.
Ullu kuravayalum mudi varthan kuzhappam ella bro, valarthan thudangunna time muthal nannayi. Care cheith thudanguttoo
@@മുകേഷ്-ഭ6ഠ adhyam mudi vettuka ennu paranjath Motta adikkan aano? Atho ?
bro same avstha aan cheekiyal anenkil irikathum illa straight ayitt igne kidakkum
@@HMN-lx7xq shave ചെയ്യരുത്. Zero trim cheythal mathi. പറ്റ അടിച്ചാലും മതി. Scalp ക്ലീൻ ആക്കി വെക്കുക
Bro ee man matters hair growth gummies 1ദിവസം ethrnam kazhknum aryimoo
One
@@jonkseriesbro Eppuzhaa ithee kazhkunkthee food kazhkykunthee munaa anoo athoo athin shesham anoo
Engane itra smooth aayi hair nikkunnu plz ripley 🥲🥲🥲🥲?????