Karayaathe Kannurangu | Lyrical Video Song | Saagaram Sakshi | Mammootty | Sukanya

Поділитися
Вставка
  • Опубліковано 29 вер 2024
  • Film: Saagaram Sakshi (1994)
    Directed by: Sibi Malayil
    Produced by: Ousepachan Vaalakuzhy
    Lyrics: Kaithapram
    Music: Sarath
    Singer: K S Chithra
    #karayaathe #saagaramsakshi
    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    മാറോട് ചേർന്നുറങ്ങ് താമരത്തേനുറങ്ങ്
    കൈവളരാൻ നേരം പദമായിരം വേണം
    മെയ് വളരാൻ നേരം കണ്ണായിരം വേണം
    വാലിട്ടു കണ്ണെഴുതി കിളിപ്പാട്ട് കൊഞ്ചേണം
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടാം
    മഴവിൽ കോടിയാലേ പാവാടയേകിടാം
    പൊന്നായ പൊന്നു കൊണ്ട് മൂടി മൂടി ഓമനിക്കാം
    പാൽക്കനവിൽ നീരാടാം
    കരയാതെ കണ്ണുറങ്ങ് ആതിരാക്കുഞ്ഞുറങ്ങ്
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും
    ആകാശമേടയിൽ നീ മാൻ പേടയായുർന്നാൽ
    തിങ്കൾക്കൊതുമ്പുമായ് വരും വിദൂര മേഘമായ് ഞാൻ
    നിൻ നിഴലായ് ഞാൻ മായും
    Subscribe Now
    Satyam Music: / @satyammusics
    Satyam Jukebox: / satyamjukebox
    Satyam Videos: / satyamvideos
    Satyam Audios: / satyamaudios
    Follow us
    Satyam Audios Facebook - / satyamaudios
    Satyam Audios Twitter -
    / satyamaudios
    Satyam Audios Website -
    satyamaudios.com/
    Satyam Audios Pinterest - / satyamaudios

КОМЕНТАРІ • 28

  • @MaheshMNair-ku6ps
    @MaheshMNair-ku6ps 7 місяців тому +2

    Mammookka ഒന്നും പറയാൻ വാക്കുകൾ illa. അത്രയും ചെയ്തു വെച്ചിട്ടുണ്ട്. ജീവിച്ചു കാണിച്ച ഒരു പടം. Real hero

  • @meenuzzvlogz7750
    @meenuzzvlogz7750 Рік тому

  • @deepamani3085
    @deepamani3085 Місяць тому +1

    ആകാശ മേടയിൽ നീ.. അവിടം മുതൽ കേൾക്കുമ്പോൾ സങ്കടം വരും

  • @StoriesOfSarith
    @StoriesOfSarith Рік тому +4

    All time favorite song 😊
    by a hardcore laletttan fan❤

  • @santoshparayil5086
    @santoshparayil5086 15 днів тому

    Sukanya ipol yevide😢

  • @kplijeshlijesh7461
    @kplijeshlijesh7461 Рік тому +1

    മെബുന്റെ പാട്ട് ഇഷ്ടായി വന്നതാ കഴിവതും നന്നാടി പാടി അവൻ

  • @clintcharles4051
    @clintcharles4051 2 роки тому +2

    സാഗരഠ സാക്ഷി (1994)
    ഗാനഠ.കരയാതെ കണ്ണുറങ്ങ്
    ഗാനരചന.കൈതപ്രഠ
    സഠഗീതഠ.ശരത്
    പാടിയത് കെ എസ് ചിത്ര

  • @vinuvinuvinuvinu5314
    @vinuvinuvinuvinu5314 Рік тому +1

    ഇതിന്റെ കരോക്ക ഒന്ന് കിട്ടുമോ?

  • @deepamani3085
    @deepamani3085 Місяць тому

    ❤❤❤❤

  • @NikhilShankar-h9f
    @NikhilShankar-h9f Місяць тому

    Final❤❤❤❤

  • @prajeeshprajuu
    @prajeeshprajuu 2 роки тому +3

    പടവും പാട്ടും ❤️🤗

  • @sandhya4407
    @sandhya4407 Рік тому +1

    മമ്മൂക്ക 🙏🙏🙏🙏🙏

  • @clintcharles4051
    @clintcharles4051 2 роки тому +3

    നിർമ്മാണഠ.ഔസേപച്ചൻ വാളക്കുഴി

  • @clintcharles4051
    @clintcharles4051 2 роки тому +1

    സഠവിധാനഠ.സിബി മലയിൽ

  • @nithineangavalappil5775
    @nithineangavalappil5775 Рік тому +1

    Amazing ❤

  • @JinachandranJinachandran
    @JinachandranJinachandran 2 місяці тому

    Supper song

  • @sameerhussain9304
    @sameerhussain9304 7 місяців тому

    മമ്മുക്ക ❤❤❤Heart

  • @sunithasuni5997
    @sunithasuni5997 2 місяці тому

    Super❤❤❤❤❤❤❤❤❤

  • @ushasaji4467
    @ushasaji4467 5 місяців тому

  • @deepthidivakar6378
    @deepthidivakar6378 6 місяців тому

    ❤❤

  • @jayakumart.r2915
    @jayakumart.r2915 10 місяців тому

  • @sajeevsasidharannair5211
    @sajeevsasidharannair5211 Рік тому

    Mamooti legend

  • @amruthapm9085
    @amruthapm9085 2 роки тому +3

    Favorite ❤️

  • @gopia6530
    @gopia6530 2 роки тому

    Super

  • @rejithar4178
    @rejithar4178 Рік тому

    So superrrrrr

  • @aryathankam
    @aryathankam Рік тому

    Movie🤩