Surprise Gone Wrong? | Arjun | Miya & Sajesh Exclusive Interview | Chandrakantham | Milestone Makers

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 86

  • @Statusworld-be7km
    @Statusworld-be7km День тому +67

    ഞാൻ ഈ സീരിയൽ കാണാൻ തുടങ്ങുയിട്ട് കുറച്ചേ ആയിട്ടുള്ളു അതും അർജുൻ ഉള്ളതുകൊണ്ട് അർജുൻ ഇല്ലെങ്കിൽ പിന്നെ ഇത് കാണില്ല 💯

  • @vinithaPV-ck8lg
    @vinithaPV-ck8lg День тому +105

    അർജുനെ കൊന്നാൽ ഇനി ഈ സീരിയൽ കാഴ്ച്ച നിർത്തും. എന്തിനാ അർജുനെ തളർത്തി കിടത്തിയാൽ മതിയാരുന്നു. പിങ്കിയുടെ സ്നേഹം കൊണ്ട് അർജുൻ ജീവിതത്തിലേക്ക് തിരിച്ചു വന്നേനെ

    • @showhanaths7425
      @showhanaths7425 День тому

      @@vinithaPV-ck8lg ad set aayirikkum

    • @thasnick1916
      @thasnick1916 День тому

      😂

    • @preethysreekumar92
      @preethysreekumar92 День тому +5

      സീരിയല് തന്നെ തീർന്നൂന്ന് വിചാരിച്ചാൽ മതി.....

    • @nature_lover-84-f1b
      @nature_lover-84-f1b День тому +2

      ഞാൻ നിർത്തി

    • @Niharika-qj2gv
      @Niharika-qj2gv День тому

      Bigg Boss egane thaneya paranje aru kanilennu eppo nthayii nigalu kandilekil avarkandhaa

  • @gayathrivenu42
    @gayathrivenu42 День тому +28

    Arjun marichal arjune miss cheyum nalla acting ahn

  • @sumayyaayan120
    @sumayyaayan120 День тому +17

    ഈ സീരിയൽ കാണൽ നിർത്തി

  • @navyanavya5106
    @navyanavya5106 День тому +34

    സീരിയൽ കാണുന്നത് ഇതോടെ നിർത്തി. അർജുനെയും പിങ്കിയെയും കാണാൻ ആണ് കാണുന്നത്

  • @RiyaKunjumon-re2ny
    @RiyaKunjumon-re2ny День тому +13

    3 perum adipoliyaatooo.Arjun chettane miss cheym.ellavardem reelsm😢

  • @SubaidaSubaidasubu-m5f
    @SubaidaSubaidasubu-m5f День тому +8

    സീരിയൽ ആണെങ്കിലും എനിക്ക് വല്ലാത്ത വിഷമം തോന്നുന്നു അർജുൻ പിങ്കി സ്നേഹിച്ചു തുടങ്ങി ഉള്ളു അർജുൻ ഇല്ലെങ്കിൽ ഞാൻ ഇനി കാണില്ല അർജുൻകൊല്ലല്ലേ പ്ലീസ്

  • @raheebashabeer9769
    @raheebashabeer9769 День тому +7

    അടിപൊളി അർജുൻ സൂപ്പർ .എൽപി പോയി😢😢 അതുപോലെ ജിപി 😢😢😢😢 avr poayathin shehsm seriol kndit illa.ipo pinky arjun track mathram kanum athumini nirtji arjun marichallo

  • @JyothiHaridas-q2b
    @JyothiHaridas-q2b День тому +7

    അപ്പൊ ഇനി അർജുൻ ഇല്ല അല്ലെ ഞങ്ങൾക്ക് സഹിക്കാവുന്നതിലും അപ്പുറം ആണ് ഇത്രയും cheating വേണ്ടായിരുന്നു

  • @prajithasudheep3514
    @prajithasudheep3514 День тому +10

    Njan ee siriyal arjun vanapol muthals kanan thudagiye arjun illagil kanunilla

  • @SajiniSajini-ut2dr
    @SajiniSajini-ut2dr День тому +8

    Eanikum Arjun ❤❤

  • @sreedharank-tv1ho
    @sreedharank-tv1ho День тому +18

    നന്ദ ഗൗതം ന്നെകാൾ btr aann അർജുൻ പിങ്കി so arjun മരിച്ചതോടെ ഈ സീരിയൽ ചത്തു 🙃

  • @roshnimahesh1397
    @roshnimahesh1397 День тому +14

    അർജുൻ മരിച്ചാൽ സീരിയൽ കാണില്ല

  • @praveenpillai2365
    @praveenpillai2365 День тому +13

    Chandrakantam nannayi varunnundayirunnu

  • @Nനായർ2
    @Nനായർ2 День тому +22

    Chandrakantham serial RIP

  • @JyothiHaridas-q2b
    @JyothiHaridas-q2b День тому +5

    ഞാനും നിർത്തി

  • @SubaidaSubaidasubu-m5f
    @SubaidaSubaidasubu-m5f День тому +9

    അർജുൻ വേണം അല്ലെങ്കിൽ സീരിയൽ കാണില്ല അർജുനെ കൊല്ലല്ലേ

  • @raheebashabeer9769
    @raheebashabeer9769 День тому +3

    ❤❤❤ nalla seriol team chempneer povu team knd പഠിക്കണം athrykk സ്നേഹം തമ്മിൽ തമ്മിൽ ❤❤❤ അടിപൊളി .എൽപി പോയ sankdam ipoyum ഉണ്ട് കേട്ടോ എന്ന് സരയിൽ avre parannu vitathaallolo chathich പുറത്തകിയതത്തും alla veere aale പ്രതിഷ്ഠിക്കാൻ അവർക്ക് patathond അവരെന്നെ quit cjythathu aanallo.cp angnaa llalo pavthe 😢😢😢😢 vrthiketta producr directr kariveppila pole വലിച്ചെറിഞ്ഞ്😢😢

  • @Appuzz_gaming1
    @Appuzz_gaming1 15 годин тому +4

    എനിക്ക് മൂന്നു പേരെയും ഇഷ്ട്ടം 🎉❤❤

  • @suhararafeek3555
    @suhararafeek3555 День тому +8

    അർജുൻ പോയാൽ ഇനി സീരിയൽ കാണില്ല

  • @Anitha-g2t
    @Anitha-g2t День тому +7

    അർജ്ജുൻ മരിക്കരുത്. Pls

  • @kichutd280
    @kichutd280 День тому +4

    Arjune kollaleeeeeee

  • @Statusworld-be7km
    @Statusworld-be7km День тому +12

    29:33 ഇതൊക്കെ ഇപ്പൊ ടെലികാസറ്റ് ചെയ്താൽ എപ്പിസോഡ് എങ്ങനെ കാണാ

  • @MAASHITHA_MAASHIII
    @MAASHITHA_MAASHIII День тому +2

    Chandrakaandham ratinggg👎📉📉📉📉

  • @anishasujith9107
    @anishasujith9107 День тому +1

    Njanum serial kanal nirthi

  • @AnjanaJS-o2n
    @AnjanaJS-o2n 51 хвилина тому

    Arjun മരിക്കരുത് pls

  • @Statusworld-be7km
    @Statusworld-be7km День тому +4

    19:05😂❤️❤️

  • @VineeshaGaneshan-o4p
    @VineeshaGaneshan-o4p День тому

    Arjun marikakaruth please

  • @RithulKv
    @RithulKv 19 годин тому +1

    Arjun maricha thukondea ee serial kanal nirthi

  • @preethysreekumar92
    @preethysreekumar92 День тому +12

    എന്തായാലും ഇതിൻറെ directorum producerum ഇവരെ തല്ലികൊല്ലും😂😂😂😂suspense പൊളിച്ച് കൈയ്യിൽ കൊടുത്തു 😂😂😂😂 വരാൻ പോകുന്ന episodes ഒരിക്കലും തുറന്ന് പറയരുതായിരുന്നു😅😅😅😅ഇനി ഈ interview കാണുന്നവർക്ക് episode കാണാനുള്ള interest കൂടി നഷ്ടപ്പെട്ടു.....ഇനി ഈ ആഴ്ചയിലെ rating തീരെ മോശം ആകാനാണ് സാധ്യത 🤣🤣🤣🤣കാരണം ആകാംക്ഷയോടെ കാത്തിരുന്നതെല്ലാം അവര് പറഞ്ഞ്കഴിഞ്ഞു😅😅😅😅😅മൂന്ന് പേരും ഒന്നിനൊന്ന് മെച്ചം😂😂😂😂

    • @nidhinads6728
      @nidhinads6728 День тому

      Ath chilppm plan avm. Marikkllvm

    • @preethysreekumar92
      @preethysreekumar92 День тому

      @@nidhinads6728 ഏയ്.....അങ്ങനെ വരുമോ😃😃😃

    • @colours9218
      @colours9218 День тому +1

      ഈ അയച്ച റേറ്റിംഗ് കുറയില്ല അർജുൻ മരിച്ചോ എന്ന് അറിയാൻ ആയിരിക്കും എല്ലാരും കാണുക. അടുത്ത അയച്ച നന്ദയുടെ കുഞ്ഞു പോവുന്നത് എങ്ങനെ എന്ന് അറിയാൻ നോക്കും അതിന്റെ അടുത്ത അയച്ച ഇത് പോലെ എന്തര്ങ്കിലും സപ്ൻസി വെച്ച പ്രോമോ ഇടും അവര്ക് നനായറിയാം പ്രേക്ഷകർ എങ്ങനെ സീരിയൽ കാണിപ്പിക്കാം എന്

    • @colours9218
      @colours9218 День тому

      @@nidhinads6728 എനിക്കും അത് തോന്നി. ബട്ട്‌ മരിക്കില്ല എന്ന് കരുതി സീരിയൽ കാണാൻ വേണ്ടി ആണെങ്കിലോ?അതാണെങ്കിലോ അവരുടെ പ്ലൻ അതുകൊണ്ടു ആണ് പറയുന്മേ ഈ വീക്ക്‌ ആരും കാണരുത് മരിക്കുന്നില്ലെങ്കിൽ മരിക്കണ്ട നെക്സ്റ്റ് വീക്ക്‌ കാണാലോ 😂😂 പിന്നെ രഞ്ജിനി പ്രാങ്ക് കാൾ എല്ലേ അപ്പൊ അവർ മരിക്കുന്നെ പറഞ്ഞപ്പോൾ ഒന്നും പറഞ്ഞില്ലാലോ

    • @sulu6345
      @sulu6345 День тому

      അർജുൻ ഇന്നത്തെ എപ്പിസോഡിൽ മരിക്കുന്നുണ്ട്

  • @nidhinads6728
    @nidhinads6728 День тому +2

    Ivr ingne marikknna krym open aytt prynel chilppm marikknnth swpnm aytt avm. Allel kdha purth pryuo

  • @athiramadhav2562
    @athiramadhav2562 15 годин тому

    Ithu aarudeyoo dream aayirikumenna thonnunne

    • @colours9218
      @colours9218 3 години тому

      എല്ലാ അർജുൻ കറക്ടർ ഇനി ഇല്ല കൺഫോം ആണ് 😅

  • @uandmevlogs171
    @uandmevlogs171 23 години тому +1

    Nanum eni kanunnila Arjun marichal

  • @showhanaths7425
    @showhanaths7425 День тому +20

    Pinki real lifeil married aano

    • @geethumanoj845
      @geethumanoj845 День тому +3

      Yes

    • @showhanaths7425
      @showhanaths7425 День тому +1

      Husbandine kaanichittillallo

    • @jefinajaafer9999
      @jefinajaafer9999 День тому +2

      No pinki married alla

    • @showhanaths7425
      @showhanaths7425 День тому +1

      @@jefinajaafer9999 anchor parannado real life il oru bhariya aan enn

    • @DrLsb
      @DrLsb День тому +3

      ആണ്. ഒരു കുട്ടിയും ഉണ്ട്‌

  • @colours9218
    @colours9218 День тому +3

    ഈ ഒരു ഇന്റർവ്യൂടെ ആവശ്യകത എന്തായിരുന്നു ഇപ്പോൾ.? അർജുൻ തിരിച്ചു വന്നപ്പോഴോ ഒന്നയപ്പോഴോ ചെയ്യാതിരുന്നാൽ ഇന്റർവ്യൂ. ഇപ്പൊ ചെയ്യുന്നേ . അതും സീരിയൽ വരാൻ പോകുന്ന എപ്പിസോഡ് ന്റെ കഥ parayunne😂😂😂 പിന്നെ ar😇ങ്കിലും കാണുമോ. എനിക്ക് തോന്നുന്നേ അവര്ക് നിർബന്ധമുള്ളത് പോലെ ആ സ്റ്റോറി മുൻകൂടി പ്രേക്ഷകരിലേക് എത്തിക്കാൻ ഇതിപ്പോൾ പ്രേകഷകർക് ഡൌട്ട് വരും അർജുൻ മരിക്കില്ലേ സ്വപ്നമാണോ അങ്ങനെ കാണാൻ വേണ്ടിയാകും എല്ലേ 😂
    ഇപ്പളും ഒരു ഹോപ്പ് പോലെ ഉണ്ട് സ്വപ്നമാകട്ടെ എന്ന്. 😌എന്തായാലും അടുത്ത അയച്ചതെ പ്രോമോ കണ്ടിട്ട് നോകാം. ഈ ആഴ്ച കാണുന്നില്ല

  • @Priyaaayush-y5q
    @Priyaaayush-y5q День тому +2

    Apo arjun marikunnath swpnm anooo alle

  • @ziyavlogs97
    @ziyavlogs97 День тому +19

    ഇനീ ഒത്തിരി പ്രയാസം ആവും മുന്നോട്ടു

    • @colours9218
      @colours9218 День тому +1

      എന്തെ

    • @ziyavlogs97
      @ziyavlogs97 День тому

      @@colours9218 കഥ മാറി അതുകൊണ്ട് റെയ്റ്റിങ്ങിൽ ന്നല്ല മാറ്റം വരും

  • @AnuRafi-y7x
    @AnuRafi-y7x 13 годин тому

    Njan nirthi.arjun marichu😢

  • @geethadevisankaran-nv4rb
    @geethadevisankaran-nv4rb 16 годин тому +1

    Arjun ne കൊന്നിട്ട് എന്ത് നേടാനാ director sir? It wl be boring hereaftr

  • @AzinMuhammad-p9z
    @AzinMuhammad-p9z День тому +2

    Arjun marichal eni kanilla

  • @darkx2537
    @darkx2537 День тому +4

    Seen

  • @PrajiKarshakan
    @PrajiKarshakan 17 годин тому

    ഗൗതം ശെരിക്കും ബോർ ആ.. വെല്യേ റൊമാൻസ് ഒന്നും ഇല്ല.. ഒന്ന് തൊട്ട് തലോടി poum... 😇

  • @jishakprakashan9469
    @jishakprakashan9469 День тому +2

    Arjun🤩🎊

  • @Aswathybinoj23
    @Aswathybinoj23 День тому +6

    12:03😂

  • @raheebashabeer9769
    @raheebashabeer9769 День тому +1

    E pinky de persnl life entha പറയാതെ .അത് ഒരു ബോർ ആയിപ്പോയി .ഒരു കുഞ്ഞ് ഒക്കെ ഉണ്ട് അല്ലേ instyil knd ath entha opilch വെക്കുന്നെ .bharaya aann anchor parynnd bt avl paraynilla monum und enn prnjal entha .valare mosham .nun netti klynm kyinjathann parnjit enne pinne avrde page noki munp ita vdio und mothr ennu prnjit kunjete koode apo onnude ഞെട്ടി.എന്താ പോളും ഒന്നും പറയാത്തത് .പേരിലും enthellao mistake athuvre miya matiya ennu ellrodum parnj pinna award nte anna ellrum real name areenne. Entha cheyya enthokkeyo spll mistakw

  • @SujathaSujatha-v2x
    @SujathaSujatha-v2x День тому +1

    Anasooya

  • @deepthit1566
    @deepthit1566 День тому +2

    😂

  • @AravindhakshanAravindhaksh-j1z
    @AravindhakshanAravindhaksh-j1z День тому +1

    😂😂😂