#VintageComedy

Поділитися
Вставка
  • Опубліковано 21 жов 2024
  • #VintageComedy അച്ഛന്റെ അതിഥിയായി മകൻ!! ശ്രാവണും മുകേഷും ഒരുമിച്ച് ബഡായി ബംഗ്ലാവിൽ
    A remake of the classic comedy which is one of the earliest and purest forms of entertainment. It intends to be humorous or amusing by inducing laughter, taken from epic reality shows like Comedy Stars, Badai Bungalow, Cinemala etc..
    #Asianet #Comedy #MalayalamComedy #MalluComedy #ComedyStars #BadaiBungalow #UrvashiTheatres

КОМЕНТАРІ • 78

  • @deepthit1566
    @deepthit1566 15 днів тому +300

    Dr വെറുതെ ആയതല്ല ആ ammayude പ്രാർത്ഥന യുടെയും വളർത്തലിന്റെ ഫലം 🥰👍

  • @asharajeev2780
    @asharajeev2780 7 днів тому +49

    അമ്മ വളർത്തിയ മകൻ 🥰

  • @lathikabalan1707
    @lathikabalan1707 15 днів тому +172

    ഇയാൾക്ക് മക്കളെ കുറിച്ചു പറയാൻ എന്തു യോഗ്യത ഉണ്ട് ❤

    • @rkshambhu330
      @rkshambhu330 14 днів тому +16

      അവന്റെ അച്ഛൻ ആണെന്നുള്ള യോഗ്യത

    • @deeksha6488
      @deeksha6488 12 днів тому

      ​@@rkshambhu330തേങ്ങാക്കൊല. ജനിച്ചത് കൊണ്ടും ജനിപ്പിച്ചത് കൊണ്ടും അച്ഛൻ ആവില്ല. കർമ്മം കൂടെ കൊണ്ട് മാത്രം ആണ് അച്ഛൻ ആവുക.

    • @adithyankalarikkal
      @adithyankalarikkal 5 днів тому

      Avane padippichu doctor aakkiya avante achan aanennulla yogyatha mathiyavum

  • @kannanrajeev368
    @kannanrajeev368 Годину тому +1

    3:40 correct... മകൻ പച്ച തൊട്ടില്ല. 😂

  • @nalinimanohari2345
    @nalinimanohari2345 15 днів тому +131

    അമ്മക്ക് പിറന്നവൻ.... നല്ല കുട്ടി

  • @BinduPV-q6s
    @BinduPV-q6s 15 днів тому +60

    നല്ല മകൻ 🙏

  • @sreeragssu
    @sreeragssu 14 днів тому +46

    അഭിനയിക്കാൻ അറിയില്ലെങ്കിലും മുകേഷ് ന്റെ മകൻ ആയത് കൊണ്ട് hero ആയി തന്നെ ചാൻസ് കിട്ടി. സിനിമ എട്ടു നിലയിൽ പൊട്ടി.

    • @Minnu1960-m1l
      @Minnu1960-m1l 5 днів тому +2

      Fahad fazils first movie in 1996 was a total flop

  • @shihanashehan860
    @shihanashehan860 7 днів тому +17

    നല്ല അമ്മയുടെ നല്ല മകൻ

  • @rajeevjacob532
    @rajeevjacob532 19 днів тому +260

    മോൻ ഡീസൻ്റ് ആണെന്ന് തോന്നുന്നു😂😂😅.

    • @AftermeMetoo
      @AftermeMetoo 18 днів тому +54

      Amma valarthiyath kond

    • @User1-m1h
      @User1-m1h 16 днів тому +2

      @@AftermeMetookoodeyullaval vedichi aanu🤭

    • @brindhubrbr5142
      @brindhubrbr5142 13 днів тому +2

      Pakal manyan maar aanu bro keralathil 100% perum allenkkil enganney janasankya koodumo

    • @pournaminair3372
      @pournaminair3372 13 днів тому

      Pranavne pole.achane kand valarnilla

    • @rajeevjacob532
      @rajeevjacob532 13 днів тому

      @@pournaminair3372 ആവാം..മുകേഷ് വെറും വൃത്തികെട്ട ഒരു മനുഷ്യൻ ആണ്.

  • @Noojamansoor786
    @Noojamansoor786 13 днів тому +27

    ശ്രാവണിന് മുകേഷിന്റെ അമ്മയുടെ face ആണ്

  • @AffectionateAnteater-fz4rm
    @AffectionateAnteater-fz4rm 6 днів тому +10

    ഈ മകനേയും അമ്മയേയും ഉപേക്ഷിക്കാതിരുന്നെങ്കിൽ ഞാൻ ആണ് അവനെ പഠിപ്പിച്ച് ഡോക്ടറാക്കിയത് എന്ന് അഭിമാനത്തോടെ പറയാമായിരുന്നു.

  • @harinkrishnan7899
    @harinkrishnan7899 7 днів тому +3

    Rashmika Mandhana is from Coorg

  • @ArjunAshokanRema
    @ArjunAshokanRema 18 днів тому +49

    Asianet on white wash mission
    1. Jayasurya
    2. Mukesh
    😏

  • @Manu-f9h8y
    @Manu-f9h8y 6 днів тому +4

    ഇത് വളരെ പഴയ episode alle... 2017...

  • @kannanrajeev368
    @kannanrajeev368 Годину тому

    മകന്റെ അഭിനയം കാരണം cinema കണ്ട് തീർക്കാൻ പ്രയാസപ്പെട്ടവർ ഉണ്ടോ? 😂

  • @althualthu5588
    @althualthu5588 3 години тому

    രശ്മിക മന്ദാന

  • @SandhyaSunil-n1h
    @SandhyaSunil-n1h 13 днів тому +4

    Mukesh❤❤❤

  • @SafooraSafoora-q3v
    @SafooraSafoora-q3v 3 дні тому +3

    സരിത ചേച്ചിയുടെ athe ചായ ആണ് ശ്രാവണിനു

  • @binoybruno2418
    @binoybruno2418 9 днів тому +2

    Aishwarya Rai-Manglore, Deepika padukone-Banglore(Shw was born in Kopen hegh, Denmark)

  • @__AYUSH__VLOGEs
    @__AYUSH__VLOGEs 13 днів тому +12

    ഇപ്പോഴും ഈ show ഉണ്ടോ 😂

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 7 днів тому +2

      ഞാനും ഇതാ ചിന്തിച്ചത് 😂😂😂😂😂😂😂

    • @ManuKollom
      @ManuKollom 6 днів тому

      ഉണ്ട് മീനു മുനീറിനെ ബെഡ്റൂമിൽ😄

  • @veenaveena5841
    @veenaveena5841 15 днів тому +20

    Aishwarya Rai, Shipa Shetty, Deepika Padukone, Anushka Shetty, Krithi Shetty ivarellam Mangalapuram aanu, avarude mother tongue aanu Tulu.
    Coorgil ninnu Varsha mathramalla Rashmika Mandanna und, vere actress undonnu ariyilla. Pne Coorg ennoru bhasha illa athoru place aanu, Kodava ennu parayu... athanu Coorgil ullavar samsarikkunnath

    • @manjukrishna2123
      @manjukrishna2123 13 днів тому +7

      2018 le episode anu ..before Geetha govindam ..so Rashmika Mandanna athra popular alla ivde .

    • @ranarizuranarizu4657
      @ranarizuranarizu4657 13 днів тому +3

      Prema ഉണ്ട് (ദൈവത്തിന്റെ മകൻ ജയറാം movie )അതിലെ നായിക അവർ coorg ആണ് ethra വർഷം ആയി അവർ വേറെയും kannada നടിമാറുണ്ട് അധ് ഈ kuttikk അറിയാഞ്ഞിട്ടായിരിക്കും 😂

    • @prasannagovindan8287
      @prasannagovindan8287 13 днів тому +2

      Genela Desouza,Shilpa Shetty

    • @SrivyasreeMannadiyar
      @SrivyasreeMannadiyar 8 днів тому

      saipallavi und

    • @veenaveena5841
      @veenaveena5841 8 днів тому

      @@SrivyasreeMannadiyar illa, avar Coimbatore ulla tribal community aanu

  • @SminnuKM
    @SminnuKM 2 дні тому

    Rashmika mandhana is from coorg

  • @VidhyaA-ee2rn
    @VidhyaA-ee2rn 19 днів тому +34

    Ith nthina ippam vanne😅

    • @nikhilbabu3730
      @nikhilbabu3730 19 днів тому +4

      UA-cam nte Anugraham kittana😂

    • @natasharaj3809
      @natasharaj3809 15 днів тому +2

      Ipozhakumbo click aakum video mukesh inte alle😂😂😂

    • @VidhyaA-ee2rn
      @VidhyaA-ee2rn 15 днів тому +1

      @@natasharaj3809 😂

  • @pushpalathao4883
    @pushpalathao4883 18 днів тому +27

    Is she 96 actress

    • @anoopkuruvilla
      @anoopkuruvilla 18 днів тому +7

      അതേ വർഷ ബോല്ലമ്മ

  • @InnocentIceClimber-pk5ew
    @InnocentIceClimber-pk5ew 15 днів тому +1

    Super

  • @DIVYAM-r4l
    @DIVYAM-r4l 14 днів тому +4

    See narasimham

  • @MukeshAlathur
    @MukeshAlathur 9 днів тому +6

    തമിഴ് കാർത്തിയുടെ ലുക്ക്

  • @iloveindia1076
    @iloveindia1076 8 днів тому +3

    കാശ് ഉള്ളവർക്ക് ഈ കാലത്ത് ഡോക്ടർ ആകാൻ വലിയ പ്രയാസമൊന്നുമില്ല

  • @ansuyababu2594
    @ansuyababu2594 День тому

    Iyalude mon ennu parayaruthu athe pola appante sofavam aavaruthu

  • @annajustine4675
    @annajustine4675 17 днів тому +20

    ഇപ്പോളും ഉണ്ടോ ഇത് 🤔

    • @XYZ-ABC-k3u
      @XYZ-ABC-k3u 15 днів тому +3

      ഡോക്ടർ ആയി ദുബായ് ലാണ്, established ആയി...

    • @annajustine4675
      @annajustine4675 15 днів тому

      @@XYZ-ABC-k3u ഹാ

  • @mkxx333
    @mkxx333 17 днів тому +22

    Rashmika Mandhana from Coorg

    • @shahuz-et1zt
      @shahuz-et1zt 16 днів тому +4

      Ann avar illa

    • @veenaveena5841
      @veenaveena5841 15 днів тому +1

      ​@@shahuz-et1zt und... Ee program nadannath 2018, Rashmika vannath 2016. Chilapol Varshakk ariyathath kondakum

    • @achuadukattil7143
      @achuadukattil7143 12 днів тому +8

      ​@@veenaveena5841രാഷ്മിക ഒന്നും അന്ന് അത്ര ഫേമസ് അല്ല.. ഗീതഗോവിന്ദം ഇറങ്ങിയപ്പോ ആണ് രാഷ്മികക്ക് recognization കിട്ടിയത്.. ചിലപ്പോ അതുകൊണ്ട് ആവും