തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tomato Farming in Malayalam | Thakkali Krishi |

Поділитися
Вставка
  • Опубліковано 30 лип 2020
  • തക്കാളി കൃഷിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Tomato Farming in Malayalam | Thakkali Krishi |
    This video is about tomato farming in malayalam
    #sulfathsgreendiary #tomatofarming #organicfarming

КОМЕНТАРІ • 64

  • @sulfathgreendiary
    @sulfathgreendiary  3 роки тому +3

    നൈട്രജൻ വളങ്ങൾ കൊണ്ടുദ്ദേശിച്ചത് ജൈവ വളം അല്ലാത്ത Urea, Pottash പോലുള്ള രാസ വളങ്ങളെയാണ്

  • @saeedk5800
    @saeedk5800 4 роки тому +2

    Super നല്ല വീഡിയോതക്കാളിയുടെ എല്ല സംശയങ്ങളും തീർന്നു thanks.....

  • @rafeekmokeri9876
    @rafeekmokeri9876 3 роки тому +1

    Thanks

  • @ameena9872
    @ameena9872 4 роки тому +1

    Veryyy Informative👍👍

  • @shajahanak423
    @shajahanak423 4 роки тому +1

    Very useful video... Best wishes..

  • @husnajahanom3385
    @husnajahanom3385 4 роки тому +1

    Very useful video

  • @ashkarmm8627
    @ashkarmm8627 4 роки тому +1

    Good information 👍👍😊

  • @nishanazar6923
    @nishanazar6923 3 роки тому +1

    Useful👍

  • @subeeshkunjappan9095
    @subeeshkunjappan9095 4 роки тому +1

    Sound ok ayi👍👍💖

  • @najeebajan111
    @najeebajan111 3 роки тому +1

    വളരെ ഉപകാരപ്രദം😍

  • @abdulsalamek6986
    @abdulsalamek6986 3 роки тому +1

    bahuthachah

  • @jigythomas1052
    @jigythomas1052 2 роки тому +1

    Kummayathinu pakaram kooduthal eggpowder ittu koduthal mathiyo ?,nitrogen kooduthal ulla valom ethanenne parayamo ? Njan 1st time aane krishi cheyyunnathe,onnu paranjal useful aairunnu,tomato flower unde kayakunnilla

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      Kummayathinu pakaram egg powder mathi
      Pinnak valangal, fish amino, chanakapodi, gomoothram ithokkeyaanu nitrogen valangal
      Paraganam nadakaathth kndyrkm kaaykathathu, vithu elappam aanenkil kaay undaagilla

    • @jigythomas1052
      @jigythomas1052 2 роки тому +1

      @@sulfathgreendiary Thank you chechi ,hybrid seed aane ittathe,cherry tomato aane

  • @abinaliyar3205
    @abinaliyar3205 3 роки тому +1

    Nammal meadikunna thakaaliyil ninnu mulapikaamo?athintey video undo

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      മുളപ്പിക്കാൻ പറ്റും. വീഡിയോ ചെയ്യാം

  • @sankarankuttythattat8810
    @sankarankuttythattat8810 2 роки тому +1

    Parichu nattit after one week nu enthanu chayyandath?

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      1 week kazhinnu fish amino acid spray cheythu kodukuka 5ml 1 litre vellathil athu thadathilum ozhichu kodkaam
      Veppenna 5ml 1Litre vellathil 2drop shampoo mix chythu kodukuka aazhchayil cheyyuka

  • @mayavi_yt2108
    @mayavi_yt2108 4 роки тому +1

    Hai itha

  • @akhilrpalackal9171
    @akhilrpalackal9171 4 роки тому +1

    Kummaayam bag nte aduthittal mathiyo?

  • @shasazworld
    @shasazworld 3 роки тому +2

    ഇത്ത ഞാനും കൃഷി ചെയ്യും എല്ലാം സംശയങ്ങൾ ക്കും മറുപടി തരും എന്ന് പ്രതീക്ഷിക്കുന്നു ഞാൻ 8ൽ ആണ് പഠിക്കുന്നത് എനിക്ക് ഒന്നും അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ ചെയ്യാൻ ഒരു ആഗ്രഹം

  • @rashsinan9298
    @rashsinan9298 3 роки тому +1

    Kummayam ettu kazhinjal ethra divasam kazhijanu growbagil valamidendath

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      2 ആയാഴ്ച്ച കഴിഞ്ഞ് ആണ് വളമിടേണ്ടത്

    • @rashsinan9298
      @rashsinan9298 3 роки тому

      Leafil keedanashini spray cheunathinu kuzhapamillallo Ethaa

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      ജൈവ കീടനാശിനി ആണോ?

    • @rashsinan9298
      @rashsinan9298 3 роки тому +1

      Athe

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      സ്പ്രൈ ചെയ്തോളു 👍

  • @dantis_antony
    @dantis_antony 4 роки тому +1

    സൂഡോമോളസ്, ഫിഷ് അമിനോ എന്നിവ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കുന്നത് എങ്ങനെ ആണ്. വളങ്ങളെ കുറിച്ച് പറഞ്ഞു തരാമോ?

    • @sulfathgreendiary
      @sulfathgreendiary  4 роки тому +1

      അതിനെ കുറിച്ച് വീഡിയോ ചെയ്യാം 👍👍👍

  • @babunambotharayil9031
    @babunambotharayil9031 Рік тому +1

    Eniku krachi vith tharmo

    • @sulfathgreendiary
      @sulfathgreendiary  Рік тому

      തരാം
      9400589343 ഈ നമ്പറിൽ വാട്സാപ്പ് ചെയ്യുക

  • @thankamanym475
    @thankamanym475 6 місяців тому

    നൈട്രജൻ അടങ്ങിയ വളങ്ങൾ ethokkeyanu

  • @najeebajan111
    @najeebajan111 3 роки тому +1

    കുമ്മായം ട്രീറ്റ് ചെയ്ത മണ്ണിന് പകരം തക്കാളിയ്ക്ക് ഗ്രോബാഗ് തയ്യാറാക്കാൻ dolomite ഉപയോഗിച്ച് ട്രീറ്റ് ചെയ്ത മണ്ണായാലും മതിയോ. ഏതാണ് better one

    • @sulfathgreendiary
      @sulfathgreendiary  3 роки тому +1

      dolomite ആണ് നല്ലത് അതിൽ magnesium കൂടി അടങ്ങിയിട്ടുണ്ട്

  • @rosemaryjoy4052
    @rosemaryjoy4052 4 роки тому

    7 ചെടിയിൽ എനിക്ക് തക്കാളി ഉണ്ടായിട്ടുണ്ട്. പക്ഷെ തക്കാളി പഴുക്കുന്നതിനു മുൻപ് ചെടി വാടി ഉണങ്ങുന്നു. ഇലയുടെ അടിയിൽ മീലി ബഗ്ഗ്‌ ഉണ്ട്. അതില്ലാത്ത ചെടികളും വാടുന്നുണ്ട്.

  • @thankamanym475
    @thankamanym475 2 роки тому +1

    എന്റെ തക്കാളി ചെടിയിൽ ഇലകളാണ് കൂടുതൽ ഉള്ളത്. പൂവ് കുറവാണു. എന്താ vendath

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      Nitrogen അടങ്ങിയ വളങ്ങൾ കുറച്ചു ഇട്ടു കൊടുക്കണം fish amino acid അല്ലെങ്കിൽ Egg amino acid സ്പ്രേ ചെയ്തു കൊടുക്കുകയും തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യുക

  • @user-gz9mi5vc2f
    @user-gz9mi5vc2f 3 роки тому +1

    കടലപിണ്ണാക്ക് പുളിപ്പിക്കുന്ന രീതിയും ഉപയോഗകീക്കേണ്ടരീതിയും പറഞ്ഞുതരാമോ?

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      അതിന്റെയൊരു വീഡിയോ ചെയ്യാം 👍

  • @devsathya1648
    @devsathya1648 2 роки тому +1

    വെള്ളം എത്ര നേരം നനയ്ക്കണം? ഒരു നേരം നനച്ചാൽ മതിയോ?

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      ഒരു നേരം നനച്ചാൽ മതി

  • @alyasra3022
    @alyasra3022 2 роки тому +1

    സ്യൂഡോമോണസും ഫിഷ് അമിനോയും ഒന്നിച്ചു കൊടുക്കാമോ

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      ഒന്നിച്ചു കലക്കി കൊടുക്കണ്ട 2ദിവസം ആയിട്ട് കൊടുത്താൽ മതി

  • @ramachandranps4992
    @ramachandranps4992 3 роки тому +1

    മുളക് ചെടി നനച്ചിട്ടല്ലെ മുട്ട തോട് ഇട്ടു കൊടുക്കേണ്ടത് അല്ലെ

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      എങ്ങനെ ആയാലും കുഴപ്പമില്ല

  • @seemakarthik4776
    @seemakarthik4776 2 роки тому +1

    Thakkaali chedi ila churulunnathu nthukondaanu

    • @sulfathgreendiary
      @sulfathgreendiary  2 роки тому

      2 തരത്തിലാണ് ഇല ചുരുളൽ വരുന്നത് 1)ചൂട് കൂടുമ്പോൾ ഇല മുകളിലേക്കു ചുരുളും
      2)കീടങ്ങൾ ആണെങ്കിൽ ഇല അടിയിൽയിരിക്കും ചുരുളുക
      കീടങ്ങൾ ആണെങ്കിൽ വെള്ളീച്ച ശല്യം ആയിരിക്കും മഞ്ഞ കെണി വെക്കാം പിന്നെ Verticillium 10g 1ലിറ്റർ വെള്ളത്തിൽ മിക്സ് ചെയ്തു സ്പ്രൈ ചെയ്തു കൊടുക്കുക 10ദിവസം കൂടുമ്പോൾ ചെയ്യുക

    • @seemakarthik4776
      @seemakarthik4776 2 роки тому +1

      @@sulfathgreendiaryThank you madam

  • @mollyantony6369
    @mollyantony6369 3 роки тому +1

    Phn nmbr tharuo... Njngalk grow bag need kurich ariyan aarnu

  • @shibili6353
    @shibili6353 3 роки тому +1

    തക്കാളിച്ചെടിയുടെ തുമ്പ് നുള്ളിക്കൊടുക്കണോ

    • @sulfathgreendiary
      @sulfathgreendiary  3 роки тому

      നുള്ളി കൊടുത്താൽ പുതിയ ചെനപ്പ് കൂടുതൽ വരും അതിൽ നിന്നും കായ് ഉണ്ടാകും

  • @ayushrameh9343
    @ayushrameh9343 2 роки тому +2

    എന്റെ തക്കാളിയിൽ ഇലയാണ് കൂടുതൽ ഉള്ളത്. ഇപ്പോളാണ് പൂവിട്ടത്. നൈട്രജൻ കൂടിയിട്ടാവും അല്ലേ. എനിക്ക് അറിയില്ലായിരുന്നു. Thank you ചേച്ചി. ഒരുപാട് ഇഷ്ട്ടമായി.

    • @sulfathgreendiary
      @sulfathgreendiary  2 роки тому +1

      താങ്ക്യൂ 🥰🥰🥰അതെ നൈട്രജൻ കൂടിയിട്ടാവും

  • @lailalaila2558
    @lailalaila2558 3 роки тому +1

    കൂമ്പു നടുന്ന തക്കാളിളികാണിക്കൂ