ഒരു തക്കാളി മതി കിലോക്കണക്കിന് തക്കാളി പറിക്കാൻ |mini's lifestyle | Tomato cultivation tips

Поділитися
Вставка
  • Опубліковано 15 вер 2022
  • ഒരു തക്കാളി മതി കിലോക്കണക്കിന് തക്കാളി പറിക്കാൻ |mini's lifestyle | Tomato cultivation tips Thakkali krishi | #MinisLifestyle #Farming #tomato #tomatocultivation #thakkali #thakkalikrishi
    Buy Seeds & Grow Bags from our website at www.minislifestyle.com
    For Business & Collaboration mail us at theminislifestyle@gmail.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/minislifestyle
    Website : www.minislifestyle.com
  • Навчання та стиль

КОМЕНТАРІ • 275

  • @muhammedrafi8179
    @muhammedrafi8179 Рік тому

    ഒരുപാട് ഉപകാരമായി ഈ വീഡിയോ. താങ്ക്യൂ ചേച്ചി👍👍

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Video upakarapettennu arinjathil valare santhosham 👍

  • @michasefamilyworld8064
    @michasefamilyworld8064 Рік тому

    നല്ല വിവരണം 👍👍

  • @beenasaji6240
    @beenasaji6240 Рік тому +2

    ചേച്ചി നന്നായി കൃത്യസമയത്തു വീഡിയോ ഇട്ടതിനു നന്ദി 👍👍❤️❤️❤️💞💞

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      എല്ലാവർക്കും ഉപകാരപ്പെടട്ടെ
      Thanks Beena

  • @dfiltercookingworld1355
    @dfiltercookingworld1355 Рік тому

    Valare nannayittund chedikalok super👌👌👌

  • @geethamohan3340
    @geethamohan3340 Рік тому

    Aha nalla tips kal ayirunnu nerstte parsnjjathaneghilum idakku onnude parayubhol anu athilude oru positive energy create cyyyunnatthu ttoo... Thank you
    Minikunjje🙋‍♀️🤝🤝🥰

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Ok.. thank youuuu so much dear chechii video upakarapettennu arinjathil valare santhosham 👍

  • @bindhuomanakuttan3901
    @bindhuomanakuttan3901 Рік тому

    Thank u chechii

  • @lathavp2028
    @lathavp2028 Рік тому

    Thank you Mini chechi.💖💖

  • @girijaradhakrishna5230
    @girijaradhakrishna5230 Рік тому

    Thank you for giving all in one video

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Video upakarapettennu arinjathil valare santhosham 👍

  • @raniiasaleem104
    @raniiasaleem104 Рік тому

    Nalla vedio chechi.. God bless you

  • @walkwith_raashi
    @walkwith_raashi Рік тому

    ചേച്ചിയുടെ വീഡിയോസ് എല്ലാം എനിക്കിഷ്ടമാണ് എനിക്ക് നല്ലൊരു മുളക് കൃഷി ഉണ്ടായിരുന്നു

  • @abdullakunhi4671
    @abdullakunhi4671 Рік тому

    സൂപ്പർ വീഡിയോ 🥰❤❤❤👍

  • @vilasinipk6328
    @vilasinipk6328 Рік тому

    Thank you

  • @sam11649
    @sam11649 Рік тому

    അടിപൊളി 👍

  • @suneerasuneera6676
    @suneerasuneera6676 Рік тому

    സൂപ്പർ വീഡിയോ ആണ്

  • @chandranpm6025
    @chandranpm6025 Рік тому

    സൂപ്പർ

  • @athiravalsan1076
    @athiravalsan1076 Рік тому +1

    ചേച്ചിയുടെ video എനിക്ക് വളരെ ഇഷ്ടമാണ് എനെന കൃഷി ചെയ്യാൻ പ്രേരിപ്പിച്ചത് ചേച്ചിയുടെ വീഡിയോസ് ആണ്

  • @chandramathikvchandramathi3885

    വളരേ ഇഷ്ടമായി. എല്ലാവർക്കും ഇങ്ങിനെ കൃഷി ചെയ്യാനാകട്ടെ .

  • @sobhavenu9040
    @sobhavenu9040 Рік тому +2

    അടിപൊളി മിനിയമ്മ 🥰🥰

  • @sushamass474
    @sushamass474 Рік тому +2

    വളരെ നന്നായിട്ടുണ്ട് ,സൂപ്പുർ

  • @1jmhilton
    @1jmhilton Рік тому

    Super!

  • @divyasam4242
    @divyasam4242 Рік тому

    Chechi yude vedios kandu njn krishi cheyan eraguva.. compost okke undakki video kandu.anikku othiri inspiration kitti chechiyude vedios kandu🙏

  • @beenaraju6578
    @beenaraju6578 Рік тому

    Super Mini❤

  • @kadeejum.a.6411
    @kadeejum.a.6411 Рік тому

    Suuuuper 👌

  • @rijnasjanna
    @rijnasjanna Рік тому

    ചേച്ചിയുടെ വീഡിയോ കാണാൻ നല്ല ഭംഗി

  • @lachuskr1639
    @lachuskr1639 Рік тому

    താങ്ക്സ് മിനി ചേച്ചീ. എനിക്ക് ഒത്തിരി തക്കാളിക്ക പിടിച്ചിട്ടുണ്ട്. കാണാൻ നല്ല ഭംഗിയാണ്. . ഒത്തിരി സന്തോഷം ..

  • @sheejarathnakumar1548
    @sheejarathnakumar1548 Рік тому

    Thanku chechy. Two thai natu kai pidichitndu but arhu usharalla valippam kurnja thakali anu vere nattu nokanam

  • @amarnathpsamar1738
    @amarnathpsamar1738 Рік тому

    👍

  • @sherlyjoseph46
    @sherlyjoseph46 Рік тому

    Suuper 👏👏👏

  • @ummerchirakkattil4983
    @ummerchirakkattil4983 Рік тому

    Supper. ,,

  • @lunacutz3177
    @lunacutz3177 Рік тому +2

    Super ❤️

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 Рік тому

    ചേച്ചി നല്ല വീഡിയോ പനിയൊക്കെ ഒരുവിധം മാറിയിട്ടുണ്ട് ചേച്ചി എന്നാലും ഒരു ചെറിയ ഉഷാർ കുറവ് എന്നാലും ചേച്ചിയുടെ വീഡിയോ കാണാതിരിക്കാൻ പറ്റില്ലല്ലോ അതുകൊണ്ടാ ചേച്ചി അത്രയ്ക്ക് ഇഷ്ടാ സൂപ്പർ ചേച്ചി ആരെയും കാണിച്ചില്ല ചേച്ചി നന്നായിട്ടുണ്ടായിരുന്നു 👌👌👌❤️❤️❤️❤❤❤❤😍😍😍😍👍🙏🤝

    • @MinisLifeStyle
      @MinisLifeStyle  Рік тому

      എല്ലായിടത്തും പനിയാണ് സൂക്ഷിക്കുക
      Thank youuuu so much dear Malvi kurachu busy arunnu chettan wife marichu 😔

  • @ashaprasad54
    @ashaprasad54 Рік тому +3

    Etra try chaithutum, tomatoes valarenilla. Will try again 👍🤗
    Again New seeds from your website ☺️. Venda & brinjal growing well, seeds from your website only.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thanks dear ❤️ ipravisham thakkali istampole pidikate all the best

  • @ambilyj1252
    @ambilyj1252 Рік тому

    Chechee nganum thakkali vangiappo athinte vitheduthunattu kulichu thudangi .chechiyude oro veedio kaanumbozhum kooduthal samayam enthekilumokke krishicheyyaan thonum kanda veediokalthanne irunnukandu kazhiyumpo uchaykuragunnasayamth kandittu veylumarumpoenthenkilumokke onnu nadum.thank you chechee

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Adipoliiii chakaree 😘 ellam nattolu ellam nannayi varate all the best 👍🥰

  • @rajianilkumar7324
    @rajianilkumar7324 Рік тому

    Super video🥰🥰🥰

  • @sujathaasokan692
    @sujathaasokan692 Рік тому

    👍👍

  • @reshooslifestyle4063
    @reshooslifestyle4063 Рік тому

    ചേച്ചിയുടെ മുമ്പത്തെ തക്കാളിതോട്ടം ഓർമ വന്നു. കാണാൻ എന്ത് bangiyayirunnu. Thank you ചേച്ചി.

  • @jijikallada2805
    @jijikallada2805 Рік тому

    Super

  • @beastguy1
    @beastguy1 Рік тому +1

    Super video 🍅🍅🍅
    ഞാൻ ചേച്ചിയുടെ video കണ്ടതിനു ശേഷമാണ് കൃഷി ചെയ്യാൻ തുടങ്ങിയത്. ആദ്യമായി മഞ്ഞൾ കൃഷിയാണ് ചെയ്തത്. രണ്ട് മാസം കഴിഞ്ഞു ഇനി എന്ത് വളമാണ് ചെയ്യേണ്ടത്.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Very good 🤝
      ചാണകം ആട്ടിൻ കാഷ്ഠം കോഴി കാഷ്ഠം എന്തു വേണമെങ്കിലും use ചെയ്യാം. Jaivaslerri super

  • @muhammedrinhan8197
    @muhammedrinhan8197 Рік тому

    Supper

  • @Mudakkalizzworld
    @Mudakkalizzworld Рік тому

    😍😍

  • @soubanathsoubanathvaliyape7003

    ചേച്ചി സൂപ്പർ ആണ്

  • @user-xe6fd2qx4v
    @user-xe6fd2qx4v Рік тому +1

    Njan cheriya thakkali an krishi cheyyunnath ..ath nammude sadha thakkaliyude valuppam undavilla ..arinellikayude valipame ath varukayullu apoyekum ath payukum.nalla puliyan ath..meenkari vekkan best an...angane palathara krishiyum cheyyunund njan 😊

  • @libimartin157
    @libimartin157 Рік тому

    Haiii mini chechi. Kadayudey kashtam chedikalkku upayogikkamo, oru 2years pazhakkamundu

  • @sheelageorge9714
    @sheelageorge9714 Рік тому +2

    Hi Mini How r u , after a long time, very good videos, ellam echeyan aghraham undu,
    God Bless u & your family 🙏

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuu so much dear 🥰 samayam kittumpol oronnu nattolu 👍sathyamanu kurenalayi kanan illarunnu enthupatti 🤔

  • @yusufmuhammad2656
    @yusufmuhammad2656 Рік тому

    🙏👍

  • @vimalaunni9715
    @vimalaunni9715 Рік тому

    വളരെ നല്ല വിവരണം. നന്ദി മിനി.

  • @monishasooraj8201
    @monishasooraj8201 Рік тому

    ചേച്ചി ആരെന്നു എനിക്കറിയില്ല. ചേച്ചിയുടെ കൃഷി രീതി എനിക്ക് ഒരുപാട് പ്രചോദനം നൽകി.

  • @achenkunjuy7206
    @achenkunjuy7206 Рік тому

    👍🏻💞🙏super

  • @GLK1252
    @GLK1252 Рік тому

    ഞാനും തക്കാളി വഴുതന ഒക്കെ പാകുന്നുണ്ട്‌ ചട്ടിയിൽ sunday. പഴയ വീഡിയോ ഒക്കെ ഒന്നുകൂടി നോക്കണം tips ഒക്കെ. From Haryana.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuuuu so much dear 🥰
      പഴയ വീഡിയോകൾ കണ്ടോളു വളരെ ഉപകാരപ്പെടും.
      ഹരിയാനയിലും കൃഷിയൊക്കെ ചെയ്യുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം

  • @stellasajeev5352
    @stellasajeev5352 Рік тому

    Can you make a video of amara Payar

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Video nerathe ittitund kanan marakandato 👍

  • @rosanroy5290
    @rosanroy5290 Рік тому

    Ente kaanthaari plant il niraye flower vannittu kozhinju pokunnu. Oru mirch polum undaakunnilla. Please reason onnu parayaamo. I'm from Delhi

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      Nallapole vellam ozhicholu
      Pinne puka kollikanam athinte video ittitund kanan marakandato 👍

  • @lidiyaignatious3364
    @lidiyaignatious3364 Рік тому

    Thakkali thi parichunadarayitund.tipsellam cheythunokkamtto👍💞💞💞

  • @sheebasheeba4888
    @sheebasheeba4888 Рік тому

    കൃഷി ചെയ്യാനുള്ള വളെരെ valiya inspiration miniyammayaanu. Full video yum erunnu kaanum. Ethu vare krishi cheithittilla... 😂😂

  • @amaan2513
    @amaan2513 Рік тому

    Thakkali chediyude thand neend povunnu..theere balam illa..odinj povunnu..
    Any tips?
    Medium size ull chedi chattiyil thakkali undakkan pattumo?
    Ethra valiya pot venam thakkali chedikk..??

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Nalla veyil venam bag ethayalum mathi Nallapole valaprayogham chaitholu

  • @lalsy2085
    @lalsy2085 Рік тому

    ഞാൻ 15 മൂട് തക്കാളി നാട്ടിട്ടുണ്ട്. ചേച്ചി പറഞ്ഞപോലെയൊക്കെ ചെയ്യാം. Left hand കൊണ്ടാണ് ചെയ്യുന്നത്. കൃഷിയോടുള്ള interest കൊണ്ട് ചെയ്യുന്നതാണ് ചേച്ചി

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      എന്റെ പൊന്നോ... കൈ വയ്യാണ്ട് ലാൽസി ചെയ്യുന്നുണ്ടല്ലൊ
      ഇതാണ് കണ്ടുപഠിക്കേണ്ടത്. മിടുക്കി എന്നാലും വയാത്ത കൈ ശ്രദ്ധിച്ചോണം കേട്ടോ

    • @lalsy2085
      @lalsy2085 Рік тому +1

      @@MinisLifeStyle ok ചേച്ചി. കൈ ശ്രദ്ധി ക്കുന്നുണ്ട്

  • @thankamanym475
    @thankamanym475 7 місяців тому

    Fish amino acid ethrayanu kodukkendath. 5ml. Oru litre vellathil kalakkiyano ozhikkendath. Bhayankara maraviya athanu chodichath. Pinne njan ethuvare കുമ്മായം ഇട്ടില്ല. ഇന്ന് dolomate oru മൂന്ന് ലിറ്റർ വെള്ളത്തിൽ 2-3 ടീസ്പൂൺ ഇട്ട് കലക്കി കുറേശ്ശേ ഒഴിച്ചു. ആ പാത്രത്തിന്റെ അടിയിൽ വെളുത്ത മണൽ പോലെ കണ്ടു. അത്‌ എന്താണ്. മുഴുവൻ അലിയില്ലേ. ഫിഷ് amino spray cheythu. Eni ennanu aduthath cheyyendath.

  • @heythere__
    @heythere__ Рік тому

    Chechi ente thakkali chedi njn parich nattu.... Ini enthoke valam anu idande
    Chanakapodi mathre njn grobaggil cherthilllooo

  • @oursimplelifestyle2057
    @oursimplelifestyle2057 Рік тому

    Hai.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Hello 👋

    • @ambilyj1252
      @ambilyj1252 Рік тому

      @@MinisLifeStyle hai chechee mazha aythukond krishi cheyyanonnum kazhiunnillairunnu cheacheedeveedio thakkasamayathanukittiyath nghan Kure thakkaliyudevith paki mulappichittund

  • @Ambuseponnuse
    @Ambuseponnuse Рік тому

    Hi mini mam

  • @itsjayakrishnana3950
    @itsjayakrishnana3950 Рік тому

    Vedio kandu thakkali krishi chaithu nannai pidichu. Krishi cheyyan inspiration thannathinu thanks🙏🙏

  • @beenarajan7262
    @beenarajan7262 Рік тому

    😊🙏🙏🙏

  • @rajanpillai3561
    @rajanpillai3561 Рік тому

    Thakkali natte nirayude 2 attathum urappulla 2 thune. Natti kayarvalichuketti chediyilninnum kayarilekke urappullAchakkunool kettuka chilave kurayum 2thunil karyam theerum

  • @orupazhjanmam9894
    @orupazhjanmam9894 Рік тому

    ഹായ് മിനിചേച്ചി നിങ്ങൾക്കു സുഖമാണെന്ന് കരുതുന്നു. നല്ലനല്ല അറിവുകൾ പകർന്നു തരുന്ന മിനിചേച്ചിക്ക് ഒരുപാട് നന്ദി. നിങ്ങളുടെ ഓരോ വീഡിയോക്ക് വേണ്ടിയും ഞാൻ കാത്തിരിക്കുന്നു.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Thank youuuu so much dear 🥰 video istapedunnu ennerinjathil valare valare santhosham

  • @sujathatk2239
    @sujathatk2239 5 місяців тому

    പച്ച ഗ്രോ ബാഗ് ഉണ്ടായിരുന്നില്ലല്ലോ, അതുകൊണ്ട് ഞാൻ വിത്തുകൾ ബുക്ക്‌ ചെയ്തിട്ടുണ്ട്. പിന്നെ മിനിയുടെ പ്രചോദനം കൊണ്ട് ഞാനും ചെറിയ കൃഷി തുടങ്ങി.മിനിയും Merinîm Meybimum ബാക്കി എല്ലാവരും സുഖമായിരിക്കുന്നോ. നിങ്ങളെ എല്ലാവരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട്. എങ്ങനെ ഇതെല്ലാം ചെയ്യുന്നു. എല്ലാം ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @MinisLifeStyle
      @MinisLifeStyle  5 місяців тому

      Ipol dark green bag anu onnukoodi check chaitholu
      Ellavarum sugharikunnu ellavarodum aneshanam parayam
      Ellam kuzhapamillathe pokunnund

  • @azrama6539
    @azrama6539 Рік тому

    Thakkali balikpapan vegan enth cheyyanam

  • @thankamanym475
    @thankamanym475 8 місяців тому

    ഈ ഫിഷ് amino ആസിഡ് ചുവട്ടിൽ ഒഴിച്ചു കൊടുക്കാമോ. എങ്ങിനെയാണ് കൊടുക്കേണ്ടത്. Dilute cheyyano. Onnu paranju tharamo

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      5ml 1Lvellathil kalaki chuvattil ozhikam ilayil spray cheyyam

  • @jameelaahammed5855
    @jameelaahammed5855 Рік тому

    Hii
    Enik peechinga ,chuvanna venda seed venam

    • @MinisLifeStyle
      @MinisLifeStyle  Рік тому

      www.minislifestyle.com il available anuketo 👍

  • @madhav2679
    @madhav2679 Рік тому

    Chechi njan cheruthayitoke krishi thudagi ... Vithukal vagichit kuthirkathe kuzhichittu ... Adh kond kuzhapamundo

  • @jayakumars107
    @jayakumars107 Рік тому

    വളരെ നന്നായിട്ടുണ്ട് 👍
    ഞാനും കുറച്ചു തക്കാളി നട്ടിട്ടുണ്ട്
    കായ് ച്ചു തുടങ്ങി

  • @Qwe-xq4vg
    @Qwe-xq4vg Рік тому

    Grow bag ethich tharumo

  • @nishavibes
    @nishavibes Рік тому

    Hi Chechi njan thakkali parichi thudangi. Enthayalum tips upakarapettu. Correct timil chechi thakkali tipsum kondu vannu. Chechi leavesil brown colour dot pole varunnu.mazha kooduthal aayathukondano.any tips.😊👍

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      നിഷക്കുട്ടി കൊള്ളാമല്ലൊ വിളവെടുക്കാൻ തുടങ്ങിയല്ലൊ മിടുക്കി.
      Psudomonos undeghil swalpam kalaki chuvattil ozhicholu spray cheyyam

    • @nishavibes
      @nishavibes Рік тому

      @@MinisLifeStyle thank u Chechi Chechi. njan July Last muthal thakkali start cheythu. Ivide naatilepole bhayankara mazha anneram illayirunni.athukondanu.😊

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      @@nishavibes very good 🤝

    • @nishavibes
      @nishavibes Рік тому

      @@MinisLifeStyle ,😊😊

    • @nishavibes
      @nishavibes Рік тому

      @@MinisLifeStyle chechiyude video onnum kaanunnillallo🤔🤔

  • @shifyfrancis4189
    @shifyfrancis4189 Рік тому

    Chechi tomato chediyil niraye pookal undakunund. But allam unagi kozhinnu pokunnu. Home remedy parayumo

  • @lilammapk1910
    @lilammapk1910 Рік тому

    Mazha kondu nattathokke pattupoyi veendum thudanguva

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      പ്രകൃതിയുടെ വികൃതികളല്ലെ നമ്മൾ വീണ്ടും try ചെയ്തു കോണ്ടേയിരിക്കുക. അല്ലെ ചേച്ചി.

  • @jubitha01
    @jubitha01 Рік тому

    chehikku krishi gp undo athilonnu enne add cheyyamo

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Illallo jayshree aduthulla krishi bhavan groupil chernoluto

  • @jubitha01
    @jubitha01 Рік тому

    chechi enikku thakkali onnu randennam undagunnundu

  • @suneerasuneera6676
    @suneerasuneera6676 Рік тому +1

    ചേച്ചി ഞാനും തുടങ്ങി ചെറിയ കൃഷി ഒക്കെ

  • @thomasmathew2614
    @thomasmathew2614 Рік тому

    🎈🎈👍🎈🎈

  • @valsammaabraham6330
    @valsammaabraham6330 Рік тому

    ഓണക്കോടി ആണോ? അടിപൊളി 😍

    • @MinisLifeStyle
      @MinisLifeStyle  Рік тому

      😂😂😂 പഴയ കോടിയാണ്.

  • @JIBSONTHARAKANJ
    @JIBSONTHARAKANJ Рік тому

    ഞാൻ വെബ്സൈറ്റിൽനിന്നു വിത്തുകൾ വാങ്ങി അതിൽ വൈജയന്തി പയർ വിത്ത് മൂന്ന് വിത്ത് സ്പ്ളിറ്റ് ആയിട്ടാണ് കിട്ടിയത് എല്ലാം ഒരേ വലിപ്പമുള്ള വിത്തുകൾ ആയിരുന്നില്ല വീഡിയോ 👍👍👍👍

    • @MinisLifeStyle
      @MinisLifeStyle  Рік тому +1

      വിത്തുകൾ വലിപ്പത്തിൽ വൃത്യാസം കാണുമെന്നെ
      Postofficil stamp adikumpol pottunnathavam baki ullathu nattolu ellam nannayi vannolum

    • @thahirat1495
      @thahirat1495 Рік тому +1

      l

  • @smithaseventh2942
    @smithaseventh2942 Рік тому +1

    Chechi grow bags sale undo

  • @thankamanym475
    @thankamanym475 8 місяців тому

    Njan thakkali chedi nattitt randazchayayi. വെയിലത്ത്‌ വെച്ചു. നനക്കുന്നു. ഇനി മിനി എന്താ വളം ഇടേണ്ടത്.

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Kaivasham ulla valam kodukam psudomonos fish amino ten days koodumpol mari mari chuvattil ozhicholu

  • @sajinayousuf9846
    @sajinayousuf9846 Рік тому

    Kollaam chechi famili ll ellavarum sugamaano 😍😍

  • @Kitchen_Ayshu
    @Kitchen_Ayshu Рік тому +1

    charavum
    veluthulli
    choodalle

  • @geethapramod4146
    @geethapramod4146 Рік тому

    Thakkali vithu ethil ella edane

  • @thankamanym475
    @thankamanym475 8 місяців тому

    Mini njan തങ്കമണി. എനിക്ക് കൃഷി ഭവനിൽനിന്നും 5 മുളകിന്റെ തൈയും തക്കാളി തൈയും കിട്ടി. അത്‌ grow bagil vechitt എട്ടു ദിവസമായി. തണലത്താണ് വെച്ചിരിക്കുന്നത്. രണ്ടുനേരം കുറേശ്ശേ വെള്ളം കഴിക്കുന്നുണ്ട്. ചിലത് വാടി നിൽക്കുന്നു. ഇനി എത്ര ദിവസമാകുമ്പോഴാണ്വെയിലത്തു വെക്കേണ്ടത്.

  • @anagham.u1160
    @anagham.u1160 Рік тому

    തക്കാളി ചെടിയിൽ ഒരുപാട് തക്കാളി ഉണ്ട്🥰 but..😞😞 ഇളകൾ ഫുൾ കരിഞ്ഞു പോകുന്നുണ്ട്. Please reply aunty 🙏🏻🙏🏻

  • @thankamanym475
    @thankamanym475 5 місяців тому

    മിനി എന്റെ തക്കാളിയുടെ തണ്ടിന്മേൽ വെളുത്തു pattipidichirikkunna ഒരു സാധനം കാണുന്നു. അതാണോ വെള്ളീച്ച. അതിനു വേപ്പെണ്ണ spray ചെയ്താൽ മതിയോ. തൊടുമ്പോൾ ആ വെളുത്തത് പോകുന്നുണ്ട്.

  • @alicethomas2860
    @alicethomas2860 Рік тому

    Pseudomonous due date kazhinju. Athe use chayian pattumo.pls reply

  • @hassanudheenalungal6356
    @hassanudheenalungal6356 Рік тому

    വളരെനല്ല വീഡിയോ ക്യാരറ്റ്, ബീറ്റ്റൂട്ട് എന്നിവ ഒരുഗ്രോബാഗിൽ എത്ര എണ്ണം നടാം

  • @hadhisvlog912
    @hadhisvlog912 Рік тому

    വെബ്സൈറ്റിൽ മീറ്റർ പയർ ഒക്കെ കഴിഞ്ഞതാണോ? അതിൽ സോൾഡ് ഔട്ട്‌ എന്നാണ് കാണിക്കുന്നേ

  • @zayaraya9106
    @zayaraya9106 Рік тому +2

    Pseudomonas നു പകരം വീട്ടിലോ പറമ്പിലോ കിട്ടുന്ന എന്തെങ്കിലും ഉണ്ടോ

    • @reshnareshu9835
      @reshnareshu9835 Рік тому

      ഗോമൂത്രം നല്ലതാണെന്നു എവിടെയോ കണ്ടു

  • @mathewschacko428
    @mathewschacko428 Рік тому

    Thakali nattitude

  • @thankamanym475
    @thankamanym475 7 місяців тому

    മിനി, ഞാൻ ഒരു ഉരുളകിഴങ്ങു നട്ടു. മുളച്ചു. കുറച്ചു വലുതായപ്പോൾ ഒരു കമ്പ് കുത്തികൊടുത്തു. ദിവസവും നനക്കാറുണ്ട്. ഒരു തവണ ചാണകം വെച്ചു മണ്ണ് കൂട്ടി കൊടുത്തു. നന്നയി വന്നിരുന്നു. ഇന്നുനോക്കിയപ്പോൾ ആ ഇലകൾ വാടി കരിഞ്ഞപോലെ നിൽക്കുന്നു. ഇനി എന്താ ചെയ്യാ. ഞാൻ seudomonus കലക്കി ഒഴിച്ചു. ശരിയാകുമോ. മോഹം കൊണ്ട് ചെയ്തതാണ്.

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      ഇത്രയേ പറ്റു ഇവിടെ പിടിപ്പിച്ചെടുക്കാൻ പ്രയാസമാണ് ചേച്ചി കിട്ടിയാൽ ഭാഗ്യം

  • @rakesh.r2892
    @rakesh.r2892 Рік тому

    Mammi thakke fullum vadeee nikkunnu

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Kanjivellathil veluthilli chathachit kalaki nerpich chuvattil ozhicholu nallapole vadiyenghil nokanda
      Ten days koodumpol psudomonos spray cheyyam

  • @zakirhafsa9740
    @zakirhafsa9740 Рік тому

    നീറ്റുകക്ക കുമ്മായം ആക്കാതെ നേരിട്ട് ഉപയോഗിക്കാമോ.

  • @sherlyjagadeesan1121
    @sherlyjagadeesan1121 Рік тому +1

    Mini..ngan sherly aanu. minide karimeen varakkunna pazgaya oru video kandirynnu.kuree chirichu. Pinne rathriyil ningal moonu pereyum kureneram sapnam kanddu.ente kallar veetil ningal vannathayullthu.njan orupadu happyyayi.pinneyanu sopnanamayirunnuennu.mini eniku number onnu tharumo.buddimuttikkilla.please.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Anghane njaghale swapnam vare kanan thudanghi alleee valare santhosham
      Karimeen video kanumpol enikum chirivarum
      Messenger il vannolu

  • @thankamanym475
    @thankamanym475 8 місяців тому

    Mini njan തങ്കമണി, ഞാൻ തക്കാളി നട്ടിട്ട് ഒരു മാസമായി. ഒരു പ്രാവശ്യം ചാണകപ്പൊടി ഇട്ടു. ഇനി എന്താ വളം ഇടേണ്ടത്. Seudomonus കലക്കി ozhichirunnu. വെയിലത്താണ് ഇരിക്കുന്നത്. എല്ലാ ദിവസവും വെള്ളം തളിക്കാറുണ്ട്. ഒന്ന് രണ്ടെണ്ണം ചീഞ്ഞു പോയി.

    • @MinisLifeStyle
      @MinisLifeStyle  8 місяців тому

      Chanakam fishamino ellupodi ok kureshe ayi kodutholu

    • @thankamanym475
      @thankamanym475 7 місяців тому

      Fish amino engineyanu kodukkendath. 5ml. Oru litrevellathil kalakkiyano ozhikkendath. Ellupodi ethra edanam

  • @thankamanym475
    @thankamanym475 6 місяців тому

    Randu masamaya തക്കാളി ചെടിക്കു എന്ത് വളം കൊടുക്കണം. പൂവിട്ടു തുടങ്ങി. പൂക്കൾ കൊഴിഞ്ഞു പോകുന്നു..

    • @MinisLifeStyle
      @MinisLifeStyle  6 місяців тому

      Epsum salt spray cheyyam
      Fish amino kodukam

  • @jessymolrajuparackal3319
    @jessymolrajuparackal3319 Рік тому

    എന്റെ തക്കാളി മുഴുവനും കായ്ചു തുടങ്ങിയപ്പോൾ ഉണങ്ങി പോയി. ഇനി പുതിയ വിത്തു പാകണ൦.

    • @MinisLifeStyle
      @MinisLifeStyle  Рік тому

      Atheyo
      VideoIl vishadhamayi paranjitund athupole trychaitholu 👍

    • @jessymolrajuparackal3319
      @jessymolrajuparackal3319 Рік тому

      @@MinisLifeStyle OK മിനി പറഞ്ഞതു പോലെ ചെയ്തു നോക്കാ൦.

  • @somansoman4270
    @somansoman4270 Рік тому

    വേണ്ടച്ചെടിയുടെ ഇലകളിലും വെണ്ടയിലും ഒരു പത പോലെ. അതിൽ നിറയെ പ്രാണികളുമുണ്ട്.
    അതെന്താണ് പറഞ്ഞുതരുമോ?