എൻ്റെ മനസ്സ് വായിച്ചപ്പോൾ | Mentalist Anandhu | Palmistry | Cold Reading

Поділитися
Вставка
  • Опубліковано 2 жов 2024
  • Download Playerzpot App and win up to Rs.10 Crores daily-smtgf.app.link...
    Play your favourite games like Rummy, Ludo, Snakes and Ladders, Housie Quiz, Sheep Fight, and Fantasy Sports only on 100% secure Playerzpot Fantasy Gaming App #Playerzpot #KhelaKya

КОМЕНТАРІ • 1,1 тис.

  • @munees6992
    @munees6992 3 роки тому +2504

    മലയാളികളുടെ സ്വന്തം മെന്റലിസ്റ്റ് 😍❤️

    • @renjiabhiss5715
      @renjiabhiss5715 3 роки тому +12

      3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🤗🤗😍😍

    • @callme_ak_
      @callme_ak_ 3 роки тому +13

      @@renjiabhiss5715 ninne kond vallya shallyam aanalo

    • @sandrasatheesh3720
      @sandrasatheesh3720 3 роки тому +8

      @@callme_ak_ 😂

    • @Skybrandd
      @Skybrandd 2 роки тому +5

      @@callme_ak_ avmru oke egne anu syom onum aryila

    • @shanavasshaanu2602
      @shanavasshaanu2602 2 роки тому +1

      Wow.. 😆😆😆

  • @jibindas..8432
    @jibindas..8432 3 роки тому +1578

    അനന്തു ചേട്ടൻ്റെ sound ഒരു രക്ഷയും ഇല്ല.......😍

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +1792

    മനസ്സ് വായിക്കുന്ന രണ്ടാളും ഒരുമിച്ചപ്പോൾ പൊളിച്ചല്ലോ..!!😍
    അടിപൊളി *video* 😊

    • @renjiabhiss5715
      @renjiabhiss5715 3 роки тому +5

      3.8k ആവൻ ഒന്ന് help ചെയ്യുമോ പ്ലീസ് Full piano🎹 വീഡിയോ ആണ് ഒരു ചെറിയ സഹായം 🙏 plz don't Avoid 😞🙏😘🤗🤗🤗

    • @tintu_mon_k.v
      @tintu_mon_k.v 3 роки тому +3

      @@renjiabhiss5715 ✌️

    • @renjiabhiss5715
      @renjiabhiss5715 3 роки тому +1

      @@tintu_mon_k.v plz bro 😘support q

    • @callme_ak_
      @callme_ak_ 3 роки тому +1

      @@renjiabhiss5715 copy&paste cheyth ninakk madukkunnille

    • @boiddd
      @boiddd 3 роки тому

      Dai ividem🔥🔥🔥

  • @salams4088
    @salams4088 3 роки тому +1288

    കല്യണക്കാര്യം പറന്നപ്പോ ഉള്ള anandu chettantte aa ചിരി 😁👌

  • @Linsonmathews
    @Linsonmathews 3 роки тому +858

    ആദ്യ കാലത്തെ മനസ്സ് വായിക്കുന്ന mentalist ആയിരുന്നു ഇവരെല്ലാം 👍❣️

  • @aneesht8820
    @aneesht8820 3 роки тому +327

    അനന്തു... നീ എന്ത് Simple Person... നിന്റെ കഴിവ് ; വിനയം , സംസാരം ഒര് രക്ഷയുല്ലാട്ടാ..❤️ love U Somuch..

  • @കണ്ണന്റെസഖി-വ6ഗ

    അനന്തു നെ കാണുമ്പോൾ എനിക്ക് വിജയ് നെ പോലെ തോനുന്നു..
    Cute 💕

  • @baijutt3676
    @baijutt3676 3 роки тому +314

    Chettante videoക്ക് waiting ആയിരുന്നു..... കുറെ ആയല്ലോ കണ്ടിട്ട്....ചേട്ടന്റെ എല്ലാ ആഗ്രഹങ്ങളും സാധിക്കട്ടെ.....വലിയ അവസരങ്ങൾ ലഭിക്കട്ടെ....
    I had seen you in surya tv...and it was amazing....and you did well bro...keep going chettaa🥰

  • @n4jj
    @n4jj 3 роки тому +575

    ഇഷ്ട്ടപെട്ട കല്യാണവും പെൺകുട്ടിയും ആണെന്ന് പറഞ്ഞപ്പോ അനന്തു ചേട്ടന്റെ ചിരി ശ്രദ്ധിക്കണം ആയിരുന്നു...!😹💕

  • @jesna_jes3043
    @jesna_jes3043 3 роки тому +368

    അനന്ദു ചേട്ടാ ഇത്രേം തമസിക്കല്ലെ.. അടുത്ത വീഡിയോ വേഗം ഇടണെ...❤️❣️

    • @adhilriby7583
      @adhilriby7583 3 роки тому +6

      Ith thanneyaa ennikummmm...... Parayannmm ollluuu😐💞

  • @ishal__
    @ishal__ 3 роки тому +45

    കുറച്ച് നാളായല്ലോ വന്നിട്ട്😁
    ഇഷ്ടപെട്ട കല്യാണവും ഇഷ്ടപെട്ട കുട്ടിയും... ആരാ അത്😜😜😜

  • @jayasreemadhavan5923
    @jayasreemadhavan5923 3 роки тому +118

    "മോന്റെ ഒപ്പം നില്ക്കാൻ ലക്ഷകണക്കിന് ആളുകൾ ഉണ്ടാവും" ☺️സത്യം

  • @vanivijay2993
    @vanivijay2993 3 роки тому +195

    എന്തെ വീടിയോ ഇടാൻ ഇത്ര താമസിച്ചത് .
    ഞങ്ങൾ കട്ട വേയ്യ്ടിങ്ങ് ആയിരുന്നു ...................🔥🔥
    ഇനി അടുത്ത വീടിയോ വേഗം ഇടണെ Anandhu cheatta

  • @sooryasunil5033
    @sooryasunil5033 3 роки тому +62

    Innocent aaya chettante talk adipoli
    Celebrities നേക്കാളും munne chettane കണ്ടിട്ട് എന്റെ മനസ് ഒന്ന് വായിച്ചറിയണം എന്നുണ്ട് 😁

  • @verifiedkannapi929
    @verifiedkannapi929 3 роки тому +45

    Oru നീണ്ട കാത്തിരുപ്പിന് ശേഷം വീഡിയോ വന്നു

  • @its_me_chachu3672
    @its_me_chachu3672 3 роки тому +81

    الحمد الله ❤️✨
    Aa ammumma parajapole ellaam nalla reethiyil nadakatte chettante lyfil....
    Kore naalai enik Notification vanit... innanu vannath 😻❤️🦄...

  • @binshonsbsreenmajayam5641
    @binshonsbsreenmajayam5641 2 роки тому +11

    അവർക്ക് വേണ്ടി ചെറിയ ചില സഹായം ചെയ്തു പക്ഷേ അത് വീഡിയോ എടുത്തിട്ടില്ല എന്ന് പറഞ്ഞില്ലേ അവിടെയാണ് ഇദ്ദേഹത്തിൻ്റെ മനസ്സിൻ്റെ വലിപ്പം ഉള്ളത് ... Hats off you bro ..... 😁😁😁

  • @hasanulbannacharector1627
    @hasanulbannacharector1627 3 роки тому +48

    1 വർഷം മുന്നെ ചെയ്ത സുമതി വളവ് പോലെയുള്ളത് ഇനിയും ചെയ്യണം അത് പ്രേക്ഷകരെ ആത്മധൈര്യം വർധിപിക്കും.

  • @athiraathuathira3063
    @athiraathuathira3063 3 роки тому +51

    Anandhu eatta i am big fan of u ❤️ friendinte status kanditt അസ്ഥിക്ക് pidichàthaan ❤️❤️ inniyum nalla vedios പ്രതീക്ഷിക്കുന്നു 🤩🤩

  • @meerajapanicker3270
    @meerajapanicker3270 3 роки тому +37

    Chetta... വീഡിയോ ഇത്രെയും താമസിക്കരുത് chetta.... Chettente video kanumbol oru positive energy ആണ് kittunne... Chettene കാണാൻ വലിയ ആഗ്രഹം... 😊

  • @abnvcreationzz8371
    @abnvcreationzz8371 3 роки тому +39

    അമ്മച്ചി...subscriber ആണെന്ന് തോന്നുന്നു😅

    • @Nadhiyaah
      @Nadhiyaah 3 роки тому +5

      😹 enikkum thonni😂

  • @mayact2782
    @mayact2782 3 роки тому +32

    Adipwoli chetta💐 🤗 . Chettan paranjathu 💯 crct ahnu . Nxt vedio vendii katta waiting ayirunnu & After a long time anadhu Chettan is back 🙂 🔥. vedio adipwoli ayitto chettaa superb 🤩🥰😍😘😘😘❣️............

  • @alavialavi5862
    @alavialavi5862 2 роки тому +6

    വീഡിയോസ് എന്താ വൈകുന്നത്... ഒരു വിഡിയോയിൽ അനന്ദു ചേട്ടന്റെ അമ്മയെ കാണിക്കോ..... കല്യാണം കാര്യം പറഞ്ഞപ്പോയുള്ള smile വേറെ ലെവൽ ആണ്.... 👍

  • @shijass4
    @shijass4 3 роки тому +31

    എനിക്ക് മെന്റ്റലിസം പഠിപ്പിച്ചു തരുമോ പ്ലീസ് ബ്രോ

  • @sufailyt
    @sufailyt 3 роки тому +21

    ഇതുവരെ 1k ആകാത്തവർ ഇവിടെ കൂടിക്കോളൂ❤ നമുക്ക് ഒരുമിച്ച് മുന്നേറിപ്പോകാം 😇

  • @user-anandhu
    @user-anandhu 3 роки тому +250

    ഇതുപോലെ ഉള്ള അച്ഛമ്മമാരെ നമ്മൾ ശെരിക്കും സമ്മതിച്ചു കൊടുക്കണം...!🙂❤️

  • @niranjanahh_68
    @niranjanahh_68 3 роки тому +165

    ഏട്ടന്റെ വീഡിയോക്ക് വേണ്ടി waiting ആയിരുന്നു എവിടായിരുന്നു ഇത്രയും നാൾ❤️❤️വീഡിയോ പൊളിച്ചു😘😘❤️

  • @snehak.s3470
    @snehak.s3470 3 роки тому +87

    ചേട്ടായിയുടെ ആഗ്രഹം എല്ലാം സാധിക്കട്ടെ........ Iam a big fan of u brother 😘😘😘😘

  • @retzfy
    @retzfy 3 роки тому +60

    പ്രവർത്തി ശുദ്ധമാണ് 😇❤💯

  • @limnachandran7101
    @limnachandran7101 3 роки тому +244

    *കുറച്ചു നാളത്തെ ഇടവേളയ്ക് ശേഷം അനന്തു സേട്ടൻ തിരുമ്പി വന്നു* 😁😌❤️

  • @anazps6156
    @anazps6156 3 роки тому +15

    Anandhu chettoi...chettane kurichu aa ammooma ithrem okke parajappo nthu thonni manasil...nikkum chettane snehikkunnavark ellam orupad ishtamayi parajathu muzhuvan and athupole ellam nadakkatte ennu prarthikkunn..next vediokk vndi katta waiting ❣️❤️💖.....

  • @shabanakareem12
    @shabanakareem12 2 роки тому +11

    അമ്മ പറഞ്ഞത് സത്യമാണ്... Bro ഇതൊക്കെയാണ്.... Luv ur voice... Big fan of u....

  • @manjukm8928
    @manjukm8928 2 роки тому +13

    വില്ലൻ എന്ന് ആ അമ്മാമ്മ ഉദ്ദേശിച്ചത് കെങ്കേമൻ, മിടുമിടുക്കൻ എന്ന്. 👌

  • @fuelamzxd6591
    @fuelamzxd6591 3 роки тому +56

    അമ്മൂമ്മ മാസ്😅💫

  • @Koyikari
    @Koyikari 3 роки тому +18

    Kalyanakaryam paranjappol avante chiri kando😍😍😃👌

  • @Vishnudevan
    @Vishnudevan 2 роки тому +7

    അമ്മമ്മ കിടുക്കി ..... അമ്മൂമ്മ പറയുന്നതും ഒരു ദൈവിക കഴിവ് ആണ് .....ഇങ്ങനെ പറയുന്ന അമ്മൂമ്മ ശേരിക്കും ഒരു ദൈവാനുഗ്രഹം ആണ് .....ഇങ്ങനെ പറയുന്നവർ ആത്മാർത്ഥം ആയി കാര്യങ്ങൾ പറയും

  • @sarithasaritha3911
    @sarithasaritha3911 3 роки тому +12

    എന്തായാലും ആ അമ്മുമ്മയ്ക്ക് വേണ്ടി വീഡിയോ അപ്‌ലോഡ് ചെയ്തല്ലോ അതു തന്നെ വല്യ മനസ് 😊😊മറ്റുള്ളവരുടെ സന്ദോഷത്തിന് വേണ്ടി ഇതുപോലെ ചെയ്യാൻ എല്ലാരും തയ്യാറാവില്ല.....🤗ചേട്ടന്റ ചിരി 👌👌👌👌👌

  • @bijna.a.hussain9480
    @bijna.a.hussain9480 2 роки тому +1

    Enik orupad ishtam ulla oru mentalist aanu chetan deep ayit ideas onnum ariyan kazhiyunnillelum nalla resaman chetante samsarvum shailiyum ellam ❤️all time fvrt person

  • @HappyJourneyWithOriens
    @HappyJourneyWithOriens 2 роки тому +13

    ആരെയും വേദനിപ്പിക്കാൻ ഇഷ്ടപെടാത്ത മനസ് ആണെന്ന് ആ അമ്മ പറഞ്ഞത് ശെരിയാ 👍👍👍👌👌

  • @aravindmj668
    @aravindmj668 3 роки тому +175

    അനന്തു അണ്ണന്റെ മനസ്സിൽ ഒരു പെൺകുട്ടി ഉണ്ടെന്ന് തോനുന്നു 😍💖

    • @vntimes5560
      @vntimes5560 2 роки тому +1

      അതെ..അവൻ വല്യ അന്നദാനപ്രഭു വല്ലേ?

    • @rajishavasudevan320
      @rajishavasudevan320 2 роки тому +1

      ഏ....ഉവ്വോ 😳😳

    • @aravindmj668
      @aravindmj668 2 роки тому +1

      @@rajishavasudevan320 നന്തുപറ്റി

    • @rajishavasudevan320
      @rajishavasudevan320 2 роки тому +3

      @@aravindmj668 ഒരു പാഴ് മോഹം ന്റെ പൊട്ട മനസ്സിൽ തോന്ന്യപ്പോ.... 😭
      സാരല്ല്യ....!

    • @aravindmj668
      @aravindmj668 2 роки тому

      @@rajishavasudevan320 aysheri

  • @prasanthkprasanth2635
    @prasanthkprasanth2635 3 роки тому +86

    Jan പണ്ട് കൈനോക്കിയപ്പോ ഒരു അമ്മ പറഞ്ഞത് ഒരു പെണ്ണ് എവിടെയോ കാത്തിരിപ്പുണ്ടെന്ന് ഇതുവരെ കണ്ടുമുട്ടിട്ടില്ല 😔😔

  • @varshajishnu4895
    @varshajishnu4895 3 роки тому +114

    അമ്മൂമ്മ പറഞ്ഞത് ജോല്‍സ്യം ആയി കാണണ്ട..
    ഒരു ഉപദേശമായി കണ്ടാല്‍ പൊളിയാണ്..
    പലതും എനിക്ക് ജീവിതാനുഭവങ്ങളുമായി സാമ്യം തോന്നി...
    Eg..ചെയ്യാന്‍ പോകുന്ന കാര്യം ആരോടും പറയരുത്

    • @Antony509
      @Antony509 2 роки тому

      Naan oru karayam cheyaan pova naan parayaathe 🏁🏁🏁🏁🏁🏁🏁🏁

  • @അനന്ദുഎട്ടയി
    @അനന്ദുഎട്ടയി 3 роки тому +66

    ഏട്ടയി ഒരുപാട് ഇഷ്ടം ആണ് എനിക് ജീവൻ ആണ് എട്ടയി എന്തോ പറയണ്ട എനിക് ഒരുപാട് ഇഷ്ടം ഏട്ടയിന❤❤❤❤❤

  • @sanalkumar9650
    @sanalkumar9650 2 роки тому +15

    Arokke enthu paranjalum, strong support to Anandhu🔥🔥🔥🔥

  • @loozergameing4163
    @loozergameing4163 3 роки тому +12

    തങ്ങളെ പോലെ അവാൻ ഞാൻ അഗ്രഹിക്കുന്നൂ.❤️🙂

  • @shilja.kmanikandan4180
    @shilja.kmanikandan4180 2 роки тому +2

    Mattullavar namme avganikkunnu, namme pattiyilathathu paranjundankkunnu, nammalil kuttam kandethunnu, ee oru reethiyod nammal enganeyanu anu respond cheyyendath? Plzzz reply......?

  • @oneplus3254
    @oneplus3254 3 роки тому +15

    Bro de നല്ല മനസ്സ് തന്നെ ആണ്‌ bro യുടെ വിജയം.. ❤️❤️❤️❤️❤️

  • @mohammedhaneefaktmanu9672
    @mohammedhaneefaktmanu9672 2 роки тому +2

    പാവം ആ അമ്മക്ക് അറിയില്ലല്ലോ..
    മുന്നിൽ നിൽക്കുന്നത് മൈൻഡ് റീഡിങ് ഉസ്താദ് അനെന്ന് 🤣🤣

  • @aleena_ms9592
    @aleena_ms9592 3 роки тому +19

    Evde aarnnu ethream divasam ..... waiting aarnnu......eppo Samadhanam aayi💕✨⚡😍🥰

  • @akshara7231
    @akshara7231 2 роки тому +4

    കല്യാണം കാര്യം പറഞ്ഞപ്പോൾ ഒരു കള്ള ചിരി cute 🥰🥰🥰

  • @sneha9054
    @sneha9054 3 роки тому +11

    Chettante samsaram sound ellam adipoli anu oru rekshayilla 😍

  • @pkn875
    @pkn875 3 роки тому +11

    Ammumayude Peru Manasu vayichu parayanamayirunnu..

  • @arjuncsofficial757
    @arjuncsofficial757 3 роки тому +81

    അമ്മക്ക് ആളെ അങ്ങ് മനസിലായില്ലന്ന് തോന്നുന്നു,... പത്തു തലയാ തനി രാവണൻ 💗💗💗💗💗💗

  • @nisashemeer4039
    @nisashemeer4039 3 роки тому +8

    Ethra nallayi kandit evidayirunnu
    Ennum chanel eduth nokkum

  • @sruthiratheesh4055
    @sruthiratheesh4055 3 роки тому +31

    Ente കൂടുതൽ statusum അനന്ദു ettante speech ആണ്, കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ 😍

    • @rajishavasudevan320
      @rajishavasudevan320 2 роки тому

      ചിറകുകൾ മുളയ്ക്കുവാൻ കാക്കണേ....

  • @gowrinandaas4857
    @gowrinandaas4857 3 роки тому +16

    Video idunnathinaayi waiting aarunnu☺️☺️ I'm a big fan of you chetta🤩🤩🤩👌👌

  • @kmadarsh9244
    @kmadarsh9244 3 роки тому +21

    Anandhu chettan pwoli🤩

  • @hack3rgaming
    @hack3rgaming 3 роки тому +9

    Aaa ammede mukath veyil adikkumbol anandhu bro ezhunnett ninnu aaa manas😍

  • @oops5077
    @oops5077 3 роки тому +64

    അമ്മുമ്മ പറഞ്ഞ പോലെ തന്നെ നടക്കട്ടെ 😍😍

  • @leobwoy1844
    @leobwoy1844 3 роки тому +10

    Chetta cheyyante video okke poli anu...... Lub u bro..... ❤️

  • @varnasajeevan2310
    @varnasajeevan2310 2 роки тому +8

    Anandhu chettan powerrr😚 ❤️

  • @anamikaanu7956
    @anamikaanu7956 3 роки тому +26

    Ammuma parathokke nadakkatte😍❤😀

  • @gayathrigathuzz9347
    @gayathrigathuzz9347 3 роки тому +23

    Ma mentalist is back 🥳🥳🥳🥳🥳🥳🥳🥳 thirumbi vanditean nn soll 💥

  • @parudeesa5247
    @parudeesa5247 2 роки тому +7

    Mentalisam പടിക്കാതെ ആ അമ്മ പറഞ്ഞത് അടിപൊളി 🙏🙏🙏👍

  • @swethareghu7479
    @swethareghu7479 3 роки тому +6

    വീഡിയോ കണ്ട് കണ്ട് അഡിക്റ്റായി പോയി. ചേട്ടന്റെ വോയിസ്‌ കേട്ടാൽ തന്നെ ഒരു പോസിറ്റീവ് വൈബ് ആണ്.❤️❤️❤️

  • @munees6992
    @munees6992 3 роки тому +16

    സ്നേഹം മാത്രം 💙҈҉⃝💛

  • @vaishnavivaishnavi5354
    @vaishnavivaishnavi5354 3 роки тому +13

    Anandhu etttttooooo😍😍😍😍😍😍😍🥰❤️❤️❤️❤️❤️🥰🥰🔥

  • @Angel33669
    @Angel33669 2 роки тому +1

    ആളെ കണ്ട് മനസ്സിലാക്കി പറയുന്നതാണെന്ന് എനിക്കും തോന്നിയിരുന്നു, അച്ഛന്റെ frnd അച്ഛനോട് പറയുന്നത് കേൾക്കും വരെ. കാറിൽ ഇരിക്കുമ്പോൾ അച്ഛന്റെ frnd പറയുന്നത് കേട്ടു, പണ്ട് തീരെ പാവപെട്ട കുടുംബം ആയിരുന്നു. ഒരു ഫെക്റ്ററിയിൽ സാദാരണ തൊഴിലാളി ആയിരുന്നു. യൂണിഫോം ൽ ചായ കുടിക്കാno മറ്റോ പുറത്തു വന്നപ്പോൾ, കൈ നോക്കി. അയാൾ പറഞ്ഞു, നിങ്ങൾ ബിസിനസ്‌ ചെയ്യും എന്ന്. അങ്കിൾ കരുതി, നാരങ്ങ വെള്ളം വിൽക്കും എന്ന്. അന്നത്തെ സ്ഥിതി അനുസരിച് അങ്ങിനയെ പറ്റു. അപ്പോൾ കൈനോട്ടക്കാരൻ പറഞ്ഞു, അതല്ല. നിങ്ങൾ കടൽ കടന്ന് ബിസിനസ്‌ ചെയ്യും, 2 വീട് വെയ്ക്കും, ഒരു പാട് പണം ഉണ്ടാക്കും എന്ന്. അത് പോലെ തന്നെ സംഭവിച്ചു. അങ്കിൾ പറയുന്നുണ്ടായിരുന്നു. ഊഹിച്ചു ഒരിക്കലും പറയാൻ പറ്റില്ല. ഫാക്ടറി യൂണിഫോം ൽ ആണ് ഉണ്ടായത്. അങ്കിൾ ന് ഒരുപാട് പ്രായവും ഉണ്ട്. അപ്പോൾ ചെറുപ്പകാലം എന്ന് പറഞ്ഞാൽ അന്നത്തെ കാലത്ത് പഠിച്ചവർ കുറവ്, പാവപെട്ടവർ വേറെ ജോലി ചെയ്യുന്നതോ, ബിസിനസ്‌ ചെയ്യുന്നതോ കേൾക്കാത്ത കാര്യം.
    നടൻ ശ്രീനിവാസൻ പറഞ്ഞിരുന്നു, ചെറുപ്പത്തിൽ കൈ നോക്കി, നിങ്ങൾ സിനിമ യിൽ പോകും, രണ്ടിൽ കൂടുതൽ ജോലി സിനിമയിൽ ചെയ്യും എന്ന്.
    അടുത്തിടെ വായിച്ചു ഗാന്ധി സിനിമ പോസ്റ്റർ ചെയ്ത ആൾ കൈ നോക്കിയപ്പോൾ 1 മാസതിനുള്ളിൽ നിങ്ങൾ നാട് വിട്ടു പോകും, പത്രത്തിൽ പടം വരും എന്നൊക്ക പറഞ്ഞെന്ന്. നാട് വിട്ടു പോകുന്നത് ഇഷ്ട്ടം ഇല്ലാതിരുന്ന ആളുടെ ചിത്രം പത്രത്തിലും വന്നു, 1 മാസത്തിനുള്ളിൽ മുംബൈയ്ക്ക് പോവുകയും ചെയ്തു.
    പറഞ്ഞ എല്ലാവരും, കേട്ടപ്പോൾ ഒരു ചിരിയോടെ ആണ് മടങ്ങി പോയത് എന്ന് പറഞ്ഞിരുന്നു. ആരും വിശ്വസിച്ചില്ല.
    തുറന്ന് പറയാനും ആൾക്കാർക്ക് മടി ആയിരിക്കും. ഇതൊക്ക വിശ്വസിക്കുന്നത് ബുദ്ദി ഇല്ലാത്തവർ ആണെന്ന മനോഭാവം ഒരുവിധം ആൾക്കാർകൊക്കെ ഉണ്ട്. അന്ധവിശ്വാസം എന്ന് പറഞ്ഞു ee അറിവ് നമുക്ക് നഷ്ട്ടപെട്ടു പോകാതിരിക്കട്ടെ.
    നിങ്ങളുട attitude നല്ലതാണ്. ഞാനൊക്കെ പണ്ട് കരുതിയത് ഇതൊക്കെ തട്ടിപ്പാണെന്നാണ്.

  • @APARNAINDU
    @APARNAINDU 3 роки тому +154

    After a long time.. Our mentalist is back❤

  • @lakshmibijesh2115
    @lakshmibijesh2115 3 роки тому +3

    Njan vere mentalist kale onnum kandittilaathond Best mentalist aanennu parayan pattuononnum enikki ariyoola..but ningale kanda shesham pinne vere mentalist kale onnnum theranj video kaanan poyittilla...

  • @mallugram3380
    @mallugram3380 3 роки тому +37

    Sound poliyann 🙌🏼

  • @aleeshatfrancis1580
    @aleeshatfrancis1580 3 роки тому +10

    Anandhu chettan poli ane ❤❤❤onum parayan illa poli sound 😘😘😘oru rekayumila 😘😘😘

  • @niranjana6554
    @niranjana6554 3 роки тому +9

    മലയാളിക ഉയിര് അനന്തു ചേട്ടൻ❤️

  • @yadhi-o3l
    @yadhi-o3l 3 роки тому +2

    Pennukuttiyude karym paranjapol chiri 🙂😂🥰

  • @jackgaming1216
    @jackgaming1216 2 роки тому +4

    Ananthu chettaa....ooroo vdosum kanumbol....ishtam kooodi koodi varunnu.....enthoru simple personalityaan.....ufff oru rakshayumilla......love you sooo much

  • @kavyakrishnan7174
    @kavyakrishnan7174 3 роки тому +18

    Chettante voice poliyanu😍❤

  • @suryavlogs2961
    @suryavlogs2961 3 роки тому +8

    Chettante oro video um njn appo appo kanum chettane pole UA-camr ane njnum njn vloge videos ane idunne njn ente life il kandathil vachu ettavum poli ane chettan 😘😘

  • @vineetha.vschinnu5210
    @vineetha.vschinnu5210 3 роки тому +6

    ചേട്ടനെ പറ്റി അമ്മ പറഞ്ഞത് എല്ലാം sheri ആണ് chetta 💯

  • @keerthyls2653
    @keerthyls2653 3 роки тому +22

    Anandhu chettaa polichu 🥰😊 waiting for next video 💞

  • @Anu.00152
    @Anu.00152 3 роки тому +31

    You are my favorite instagramer and youtuber . I think you have some special positive vibe . keep going bro

  • @minimini4995
    @minimini4995 3 роки тому +9

    Video varan wait cheyyayirunnu 🤩vannappo adar video ayi🥰

  • @amruthasajeev8557
    @amruthasajeev8557 3 роки тому +7

    Pettanu vdeo edu chettayi...
    Nammel waiting il annu 🖤🖤

  • @hasanulbannacharector1627
    @hasanulbannacharector1627 3 роки тому +3

    പൊളി Attitude ഉള്ളത് പറയാലൊ നിൻ്റെ ഭാഗത്ത് ഞാനായിരുന്നങ്കി ആ talent ഉഭയോഗിച്ച് ഇതിൻ്റെ പിന്നാമ്പുറം പറഞ്ഞേനെ nice guy

  • @edrizestafer5778
    @edrizestafer5778 3 роки тому +14

    ചേട്ടാ deja vu നെ പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @amarnathnandanajiju7852
    @amarnathnandanajiju7852 2 роки тому +8

    അനന്ദു അണ്ണൻ ഉയിര്.
    എത്ര കണ്ടാലും മതിവരാത്ത ഒരു മുഖം. That smile conquered all Malayees💞💞💞

  • @tech4sudhi837
    @tech4sudhi837 2 роки тому +2

    വിവാഹ കാര്യം പറഞ്ഞപ്പോൾ ഉള്ള ആ ചിരി....കള്ളൻ..😁😁😁😀😁😂😂😀😁😁😁

  • @keralavoiceover6822
    @keralavoiceover6822 3 роки тому +15

    Chetayee..I love your sound .
    Love you so much ♥️

  • @Paroooos
    @Paroooos 3 роки тому +15

    ഞാൻ നിങ്ങളെ ഫാൻ ആണ്

  • @hridyaammoos9741
    @hridyaammoos9741 3 роки тому +12

    Chettante video kk waiting aayirunnu💖💖

  • @uniquegirl5602
    @uniquegirl5602 3 роки тому +20

    Adipoli chetta💕❤️

  • @molumoluzz3580
    @molumoluzz3580 3 роки тому +7

    Chetta ethrayum Dhivasam evidayaayirunnu?katta waiting aayirunnu chettante vediokkayi❤️ notification kandappo sandhoshaayi😍
    Adipoli vedio ❤️
    Next vediokkayi katta waiting 🔥

  • @ashnanujum3254
    @ashnanujum3254 2 роки тому +2

    Chetta palmistry detailed oru vdo cheyyuvo

  • @mentalistjoys3933
    @mentalistjoys3933 3 роки тому +3

    ഫസ്റ്റ് മെന്റ് ലിസ്റ്റുകൾ ആയിരുന്നു അടുത്ത വീഡിയോ മെന്റ്റലിസം പെർഫോമൻസ് ചെയ്യണം

  • @shahadathullahsnr6017
    @shahadathullahsnr6017 3 роки тому +24

    machane sambavam polichu 😍😍

  • @akhilas518
    @akhilas518 3 роки тому +14

    Anandhu Chettoiii❤🙌🏼

  • @chinnuchandran998
    @chinnuchandran998 3 роки тому +9

    Waiting aayirinnu chettoi.. ethra laag adippikkalle😊

  • @mrunknown4873
    @mrunknown4873 3 роки тому +3

    Anandhu chettante voice pwoli😍😍💖💖

  • @asmakaleel3159
    @asmakaleel3159 3 роки тому +2

    Njn ningalude ella videosum kanarund.. Anandhu fans....

  • @Troxin2024
    @Troxin2024 3 роки тому +6

    Kalayanam karyam parajapo. Aa mokathe നാണം njn kandu😄