Ramesh Pisharody Interview | Ralph Tom Joseph | Show Time | No Way Out | The Cue

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 76

  • @sonymjose1081
    @sonymjose1081 2 роки тому +44

    ചിരി മാത്രമല്ല പിഷാരടിയുടെ ചിന്തകൾക്കും നിലവാരവും വ്യക്തതയുമുണ്ട്. എല്ലാവിധ ആശംസകളും 💖

  • @Safadstories
    @Safadstories 2 роки тому +68

    രാഷ്ട്രീയ ,മതപരമായ കാര്യങ്ങളിൽ പിഷാരടിയുടെ മറുപടി👌👌💯💯@28:44

  • @theanonymousrider5634
    @theanonymousrider5634 2 роки тому +56

    ഞാൻ എപ്പോഴും കാണുന്ന ഇന്റർവ്യൂകൾ - പിഷാരടി, ശ്രീനിവാസൻ, പൃഥ്വിരാജ്, സന്തോഷ് ജോർജ് കുളങ്ങര.

  • @Beetroote
    @Beetroote 2 роки тому +33

    എന്തോ ഇഷ്ടമാണ് എനിക്ക് ഈ മനുഷ്യന്റെ ചിന്തകളെയും ആശയങ്ങളെയും വീക്ഷണങ്ങളെയും പറ്റി കേട്ടും കണ്ടും ഇരിക്കാൻ എവിടെ ഏത് ചാനലിൽ ആയാലും ⭐️

  • @vinumohan7263
    @vinumohan7263 2 роки тому +14

    തെളിഞ്ഞ ചിന്ത , ക്ര്യത്യമായ മറുപടി , ശുദ്ധമായ ഭാഷ .. നല്ല ഇന്റർവ്യൂ

  • @varghesekochukunju8971
    @varghesekochukunju8971 7 місяців тому +1

    Mr.Pisharadi is great thinker and philosophical thought. Humble msn.good jokes talk. As a Congress follower I like him to much.❤❤❤❤❤❤❤

  • @jCN_055
    @jCN_055 2 роки тому +103

    എന്തു കൊണ്ട് കോൺഗ്രസ്..
    പല interview ലും പിഷാരടി നേരിട്ട ചോദ്യം ആണ്..
    ആഷിഖ് അബുവിനോടൊ, അമൽ നീരദിനോടൊ മമ്മൂട്ടിയോടൊ ഒന്നും ഇങ്ങനെ ചോദിച്ചു കാണാറില്ല..
    47 ൽ സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം പല കഷണങ്ങളായി ചിന്നി ചിതറി , കൊള്ളായടിക്കപ്പെട്ട അവസ്ഥയിൽ ആയിരുന്ന രാജ്യത്തെ, ഒരു ദീർഘവീക്ഷണത്തോടെ വളർത്തിക്കൊണ്ടു വന്ന പ്രസ്ഥാനം ഒന്നേ യുള്ളൂ..
    അതു കോൺഗ്രസ് ആണ്..
    അന്ന് ഉയർത്തിക്കൊണ്ടു വന്ന പല പ്രസ്ഥാനങ്ങളും ഇപ്പോൾ ഭരിക്കുന്നവർക്കു വരുമാനം ഉണ്ടാക്കാൻ പാകത്തിൽ ലക്ഷം കോടികൾ മൂല്യം ഉള്ള സ്ഥാപനങ്ങൾ ആയി ഇപ്പോൾ വിറ്റു കാശ് ആക്കാൻ നോക്കുന്നത്..
    പുതിയതായി ഒന്നും കൊണ്ടു വരാൻ പോലും ശ്രമിക്കുന്നില്ല എന്നതൊക്കെ രാജ്യത്തിന്റെ ഭാവിയിലെ ദുരവസ്ഥ ഭയപ്പെടുത്തുന്നതാണ്.
    പിഷാരടി കോൺഗ്രസ് ആയാൽ പലർക്കും ചൊറിച്ചിൽ ആണ്..
    കാരണം genuine ആയി സംസാരിക്കുന്ന, ജനങ്ങളെ ആകർഷിക്കുന്ന ഒരാൾ കോണ്ഗ്രെസ്സിൽ വന്നാൽ, അതു സ്വന്തം പാർട്ടിയെ ബാധിക്കും എന്നു കരുതി മുൻകൂട്ടി എതിർക്കുക എന്നാണ് കാടത്തം ആണ്.
    രാഷ്ട്രീയം വരുമാനമാർഗ്ഗമായി കാണുന്നവരാണ് ഇത്തരത്തിൽ മറ്റുള്ള പാർട്ടിക്കാരെ എതിർക്കുന്നത്..
    എല്ലാവർക്കും രാഷ്ട്രീയം ഉണ്ടാവും, ഉണ്ടാവണം.
    അതിന്റെ പേരിൽ ഒരാളെ bullying ചെയ്യുന്നത് മര്യാദ ആണോ എന്ന് സ്വയ വിമർശനം ചെയ്യുക.

    • @BBakerStreet-td7co
      @BBakerStreet-td7co 2 роки тому

      പിഷാരടി യെ താറടിക്കുന്നതിൽ യോജിപ്പില്ല
      കാരണം കോൺഗ്രസ്സ് നെ പറയുമ്പോൾ ഇപ്പോഴും സ്വാതന്ത്ര്യ സമരത്തിന്റെയും 1947 നു ശേഷമുള്ള രാജ്യത്തെ മാറ്റങ്ങളും പറയുന്നത് ശരിയല്ല
      47 ലെ കോൺഗ്രസ്സ്
      ദേശീയ പ്രസ്ഥാനം തന്നെയായിരുന്നു .
      നെഹ്‌റു അടക്കമുള്ള നേതാക്കൾ
      ജീവനേക്കാൾ കൂടുതൽ വില നൽകിയത് രാജ്യത്തിനായിരുന്നു
      എന്നാൽ പതിയെ ദേശീയ പ്രസ്ഥാനം രാഷ്ട്രീയകക്ഷി മാത്രമായി നേതാക്കൾ സ്വന്തം ലാഭം മാത്രം കാണാൻ തുടങ്ങി.
      ഇപ്പോൾ ചരമായിക്കൊണ്ടിരിക്കുന്നത് പഴയ ദേശീയ പ്രസ്ഥാനത്തിന്റെ ശേഷിപ്പ് തന്നെയാണ്
      ഇതൊക്കെ കൊണ്ടാണ്
      ഗാന്ധിജി ഇന്ത്യയുടെ സ്വാതന്ത്ര്യ ശേഷം INC പിരിച്ചുവിടാൻ ആവശ്യപ്പെട്ടത്

    • @jCN_055
      @jCN_055 2 роки тому

      @@BBakerStreet-td7co നിങ്ങൾ പറഞ്ഞ നെഹ്റു തന്നെയാണ് 1962 വരെ രാജ്യത്തെ നയിച്ചതും രാജ്യത്തിന് പുരോഗതി ഉണ്ടാക്കുന്ന നിരവധി പദ്ധതികൾ നടപ്പാക്കിയതും..
      മതം പറഞ്ഞ് രാഷ്ട്രീയം പറയുന്ന ആൾക്കാർ ഭരിക്കുന്ന ഈ കാലത്ത്,,കാലാനുസൃതമായ ഒരു മാറ്റം ജനങ്ങളുടെ ചിന്താഗതിയിൽ ഉണ്ടാകേണ്ടിയിരിക്കുന്നു.
      പാൻ ഇന്ത്യ ബേസിൽ ഇപ്പോഴും ഇന്ത്യയെ മതേതര രാഷ്ട്രമായ കാണാൻ സാധിക്കുന്ന ഒരേ ഒരു രാഷ്ട്രീയ പ്രസ്ഥാനം കോൺഗ്രസ് മാത്രമേ. ഉള്ളൂ..
      പ്രാദേശിക കേന്ദ്രീകൃത രാഷ്ട്രീയപാർട്ടികളുടെ നിലപാടുകൾ ആ സംസ്ഥാനത്തെയും അവിടത്തെ ജനതയെയും മാത്രം കേന്ദ്രീകരിച്ചായിരിക്കും.

    • @BBakerStreet-td7co
      @BBakerStreet-td7co 2 роки тому

      @@jCN_055 കോൺഗ്രസ്സ് പാൻ ഇന്ത്യ ബേസിൽ കൈക്കൊള്ളുന്ന
      തീരുമാനങ്ങൾ നടപ്പിലാക്കപെടുന്നുണ്ടോ?
      കേരളത്തിൽ എങ്കിലും??

    • @jCN_055
      @jCN_055 2 роки тому

      @@BBakerStreet-td7co Congress എന്ന പാർട്ടി ഒരു കേഡർ പാർട്ടി അല്ല
      അതിൻ്റേതായ ഗുണങ്ങളും, അതെ പോലെ തന്നെ ദോഷങ്ങളുമുണ്ട്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി ക്ഷീണത്തിലാണ്.
      ലോകത്തിന് മുന്നിൽ മാതൃക ആയ രാജ്യമാക്കി എടുക്കുവാൻ കോൺഗ്രസ്സ് ഉയർത്ത് എഴുന്നേറ്റ മതിയാകൂ...

    • @BBakerStreet-td7co
      @BBakerStreet-td7co 2 роки тому

      @@jCN_055 അതിനാദ്യം കുടുംബ ഭരണം അവസാനിപ്പിക്കണം
      രാഷ്ട്രീയക്കാർക്ക് പകരം നല്ല നേതാക്കൾ വരണം

  • @ramov1428
    @ramov1428 2 роки тому +64

    പഞ്ചവർണത്തത്തയിൽ നിന്ന് ഗാനഗന്ധർവ്വനിൽ എത്തുമ്പോൾ പിഷാരടിക്ക് സംവിധായകൻ എന്ന നിലയിലും തിരകഥാകൃത്ത് എന്ന നിലയിലും മികച്ച ഇമ്പ്രൂവ്മെന്റ് ആണുണ്ടായത്. പഞ്ചവര്ണതത്ത ഒരു സ്കിറ്റ് കാസറ്റ് ആയിരുന്നെങ്കിൽ ഗാനഗന്ധർവ്വൻ കൃത്യമായ ഒരു കോമഡി ഡ്രാമ മൂവി തന്നെ ആയിട്ടുണ്ട്. പ്രശ്നം മമ്മൂക്ക ആ റോളിന് ഹെവി വെയ്റ്റ് ആയി എന്നതാണ്. ബിജു മേനോനോ ചാക്കോച്ചനോ ജയറാമോ ചെയ്യേണ്ട റോളിലേക്ക് മമ്മൂക്കയെ കൊണ്ടു വരുമ്പോൾ പ്രതീക്ഷിക്കുന്ന 'ഹെവിനസ്' സിനിമയ്ക്കൊ കഥാപാത്രത്തിനോ ഇല്ലാതെ പോകുന്നതാണ് പ്രശ്നം.

    • @srk5969
      @srk5969 2 роки тому +1

      ശെരിയാണ് 👍💯

    • @arunvijayan4u
      @arunvijayan4u 2 роки тому

      യെവ ഇവൻ 😤

  • @muhammedashraf5779
    @muhammedashraf5779 2 роки тому +17

    Respect
    പിഷാരടി എന്ന വ്യക്തിയുടെ അഭിപ്രായങ്ങൾ 👌👌

  • @anjuanandofficial
    @anjuanandofficial 2 роки тому +6

    @37:36 blinted of the clintus 🤣🤣

  • @arunprasannan7991
    @arunprasannan7991 2 роки тому +11

    പിഷാരടിയുടെ ചിന്തകൾ 👌

  • @nirmalharindran8766
    @nirmalharindran8766 2 роки тому +17

    Its also an example of how the quality of an interviewer can set the mood up for an artist.. i can pisharody opening up and speaking more freely in this interview.. coming here after trying to watch interview in reporter channel which was a mess... a totally different energy here 😊

  • @swaminathan1372
    @swaminathan1372 2 роки тому +13

    ഏത് ചോദ്യത്തിനും മറുപടിയുള്ള പിഷാരടി👍

  • @sibycherian9984
    @sibycherian9984 2 роки тому +5

    Pisharady,big salute 👍

  • @sreeyesh_c3721
    @sreeyesh_c3721 2 роки тому +3

    26:00
    👍

  • @roseed8816
    @roseed8816 Рік тому +4

    Pisharadi clearly says why Indians should support Congress because it is the only party with tolerance. Also, why are religions against basic humanity.

  • @khadheejasalam5800
    @khadheejasalam5800 2 роки тому +7

    Supertic interview

  • @midhunmathewp1992
    @midhunmathewp1992 2 роки тому +17

    28:44 രാഷ്ട്രീയവും മതവും

  • @jobinjose5027
    @jobinjose5027 2 роки тому +3

    Brilliance

  • @arunthomas9208
    @arunthomas9208 2 роки тому +4

    Waiting

  • @lithathilakan6657
    @lithathilakan6657 2 роки тому +10

    Ramesh ji , one correction. Bamboo boys didn't show tribal personalities as bad or wrong. They were treated as comic objects. If we see a doctor in a bad role in cinema, it is one such doctor in the society. But that's not relatable in bamboo boys.

  • @sarfasct8196
    @sarfasct8196 2 роки тому +1

    👍👍👍

  • @seekzugzwangful
    @seekzugzwangful 2 роки тому +16

    പോസിറ്റീവ് എനർജി 💙

  • @joshy1982
    @joshy1982 2 роки тому +3

    ആളുകൾ ഇന്ന് സിനിമയിൽ ഇൻവെസ്റ്റ്‌ ചെയ്യുന്നത് സമയം ആണ്... പൈസ അല്ല 👌👌👌Correct...

  • @nick6s
    @nick6s 2 роки тому +1

    Athu kalaki

  • @rafeequepc7755
    @rafeequepc7755 2 роки тому +2

    💓

  • @thesonarjuna
    @thesonarjuna 2 роки тому +9

    Pisune ശരിക്കും അറിഞ്ഞത് ഈ വീഡിയോ കണ്ടപ്പോഴാണ് .റീപ്ലേ തരുമോ

  • @joicegeorge1490
    @joicegeorge1490 2 роки тому +1

    Nalloru vayana ulla alke engane samsarikan pattu

  • @aswathyeg4306
    @aswathyeg4306 11 місяців тому

    Dear pisharody..... We all do our work for the betterment of everyone around us but one man army never works. So our inner instincts of love care concern and our own existence should not be possible without everybody's contributions around us. So we have to believe in God not for the sake of ourselves but to give guidance to the people around us to think positivityas well as be with us for a better future.

  • @mohamedharis2882
    @mohamedharis2882 2 роки тому +1

    ഒരടിസ്ഥാനവും ഇല്ലാതെയാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.

  • @JOKER-xc1wi
    @JOKER-xc1wi 2 роки тому

    ഇന്ത്യ എന്ന രാജ്യം നിലനിൽക്കുന്നത് 70 വർഷം മുൻപ് എഴുതിയ ഭരണഘടന എന്ന പുസ്തകത്തിന്റെ അടിസ്ഥാനത്തിൽ ആണ്.. പുസ്തകങ്ങൾ കാലത്തിനു അനുസരിച്ചു update ആവുക എന്നതാണ്.. അല്ലാതെ ഒരു നിയമമോ ആശയമോ ഇല്ലാത്ത ആൾകൂട്ടം മാത്രം ആയി പോകരുത് ഒരു പാർട്ടിയും..

  • @nobinsebastian8449
    @nobinsebastian8449 2 роки тому +3

    ❤️❤️❤️

  • @mpstalinpolic2836
    @mpstalinpolic2836 2 роки тому +15

    UDF 🔥🔥🔥🔥❤❤❤❤❤❤ കേരളത്തിൽ UDF ശക്തമായി തന്നെ തിരിച്ചു വരും കേരളമോഡൽ UDF പ്രവർത്തനം.... അന്യസംസഥാന UDF ക്കാർ കേരളത്തിലെ കോൺഗ്രസ്‌ സ്റ്റൈൽ കണ്ടു പഠിക്കണം ന്ന് FUTURE ൽ പറയുക തന്നെ ചെയ്യും

    • @thepoliticalman1146
      @thepoliticalman1146 2 роки тому +1

      UDF അല്ല Congress ആണ് വരേണ്ടത് .....

    • @martinsam8787
      @martinsam8787 2 роки тому

      @@thepoliticalman1146 udfine naykunathu congress annu mr
      Udf thirchu vannu jaychal cm home minister okke avande congresskar annu

    • @thepoliticalman1146
      @thepoliticalman1146 2 роки тому

      @@martinsam8787
      IUML , Kerala Congress പോലെ ഉള്ള Conservative party കൽ Congress ന് ഒരു ബാധ്യത ആകും ....

  • @danielthomas5401
    @danielthomas5401 2 роки тому +2

    pishu is a freethinker !?

  • @rollings69
    @rollings69 2 роки тому +23

    30:00
    രാഷ്രീയപാരമായി നല്ല ആരുവുള്ള വെക്തി തന്നെയാണ് പിഷു..
    പഠിച്ചത് BA. Political science ആണെന്ന് എതോ ഇന്റർവ്യൂ ൽ പറഞ്ഞത് ഓർക്കുന്നു 😌

    • @prasadhari6508
      @prasadhari6508 2 роки тому +2

      Safari owner santhosh sir, pisharadi interviewil an

  • @arabiagod119
    @arabiagod119 Рік тому

    Adutha mp seat kittum,adi avum ,e chiri annum undavo entho,darmajanta avastha entho

  • @arabiagod119
    @arabiagod119 Рік тому

    Good congress ,because he does a single word about bjp,

  • @cloweeist
    @cloweeist Рік тому

    I don't think he is a true dog lover because he gave up his dogs because he did not have time ! . No true pet lover would do that . Just a fascination i gues

  • @sinivlogzz
    @sinivlogzz 7 місяців тому

    Politics nirthuva Congress jayikendayirunnu.adhikara rashtreeyam adhikam munnottupovilla😮

  • @nidhinraju5205
    @nidhinraju5205 2 роки тому +8

    പൊളിറ്റിക്കൽ കറക്റ്റനസ്, രാഷ്ട്രീയം, മതം തുടങ്ങിയ കാഴ്ചപ്പാടുകളിൽ റെഡിമേഡായി സ്വന്തമായി എടുത്തുവച്ച ഉത്തരങ്ങളാണ് പിഷാരടി പറയാറ്. അതിൽ ചില വൈരുധ്യങ്ങളും ഉണ്ട്.
    എന്തുകൊണ്ട് കോൺഗ്രസ് എന്ന ചോദ്യത്തിന് 'താനൊരു ഇടത് ചിന്താഗതിക്കാരനാണ്, പുരോഗമനവാദിയാണ്, പോസ്റ്റ്‌ മോഡേൺ ആണ് പക്ഷെ ഒരു പുസ്തകം ഇല്ലാത്തതിനാൽ താൻ കോൺഗ്രസ് ആയിരിക്കുന്നു' എന്ന ഉത്തരമാണ് നൽകിയത്. ഇത്തരത്തിൽ ഒരു ചട്ടക്കൂടോ ആശയമോ ഇല്ലാത്തതുകൊണ്ടാണ് 'ബിജെപിയുമായി ഒത്തുപോകാൻ പറ്റിയാൽ i will go with bjp' എന്ന് Kpcc പ്രസിഡന്റ് തന്നെ പറയുന്നത്. ഒരുനാൾ ബിജെപി കോൺഗ്രസിനെ മുഴുവനായി വിഴുങ്ങിയാലും അത്ഭുതപ്പെടേണ്ടതില്ല, ശക്തമായ ഒരു ആശയാടിത്തറ ഇല്ലാത്തതുകൊണ്ടു തന്നെയാണ് ഈ പ്രശ്നം.
    അറിഞ്ഞോ അറിയാതയോ പറഞ്ഞ "എല്ലാ കമ്മ്യൂണിസ്റ്റുകാരും ഇടതുപക്ഷമാണ്, എല്ലാ ഇടതുപക്ഷക്കാരും കമ്മ്യൂണിസ്റ്റ്‌ ആവണമെന്നില്ല" എന്ന സ്റ്റേറ്റ്മെന്റ് മാത്രം മതി വൈരുധ്യം തിരിച്ചറിയാൻ. കോൺഗ്രസിന്റെ ഭാഗമായ പിഷാരടിക്കും അതിൽ നല്ല ബോധ്യമുണ്ട്. നല്ലത് 👍🏽
    പിന്നെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സ്. ശരിയാണ്, ബോഡി ഷെയ്മിങ് പോലുള്ള തമാശകൾ, തൊഴിൽ അധിക്ഷേപം മുതലായവയൊക്കെ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമം ഈ അടുത്ത കാലത്തായി പിഷാരടിയിൽ നിന്നും ഉണ്ടാവുന്നുണ്ട്. കുറച്ച് നാൾ മുൻപ് വരെ ധർമജനുമായി ഒരു വേദിയിൽ ഉണ്ടെങ്കിൽ "പഴംപൊരിക്ക് റബ്ബർബാൻഡ് ഇട്ടപോലെ " തുടങ്ങിയ ഒരു ബോഡി ഷെയ്മിങ് കൌണ്ടർ എങ്കിലും പിഷാരടിയുടെ വായിൽനിന്നും വന്നിരുന്നു. മാറ്റം ശ്ലാഘനീയമാണ്.
    പക്ഷെ, ധർമജൻ ഇലക്ഷന് നിന്ന സമയത്ത് തങ്ങളെ തൊഴിൽ പറഞ്ഞ് വ്യക്തിഹത്യ ചെയ്ത് അധിക്ഷേപിച്ചു എന്നൊരു വാദം പിഷാരടി പറഞ്ഞിരുന്നു. അതും കോൺഗ്രസിൽ നിന്നുകൊണ്ട്..!?, പിണറായി വിജയന് തെങ്ങുകേറാൻ പൊയ്ക്കൂടേ, കോവിഡ് റാണി, നിപ്പ രാജകുമാരി, അണ്ടികുഞ്ഞമ്മ, കയറുപിരി ശാസ്ത്രജ്ഞൻ എന്നൊക്കെ സിപിഎം നേതാക്കളെ അധിക്ഷേപിച്ച കോൺഗ്രസ് നേതാവായ KV തോമസിനെ തിരുത തോമ എന്നിന്നും അധിക്ഷേപിച്ചുകൊണ്ടിരിക്കുന്ന കോൺഗ്രസിൽ നിന്നുകൊണ്ട്..!? ഐറണി തൂങ്ങി ചാവട്ടെ!
    മതവുമായി ബന്ധപ്പെട്ടു പറഞ്ഞ കമന്റിനും ഡബിൾ സ്റ്റാൻഡാണ്.
    കാലാനുസൃതമായി സ്വയം നവീകരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം ഉണ്ടെങ്കിൽ ഈ പറഞ്ഞ നിലപാടുകളിൽ പലതിനും മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

    • @renjiths.9672
      @renjiths.9672 2 роки тому

      പറഞ്ഞത് പൂർണ്ണമായും ശരിയാണ്. കേരളത്തിൽ സ്വാഭാവികം ആയിട്ടുള്ള ഒരു പൊതുബോധത്തിൽ നിന്നു ഉയർന്നു വരുന്ന ചില പ്രസ്താവനകൾ ആണ് ഈ പറഞ്ഞ പല പ്രസ്താവനകൾ . അത് മതമായാലും രാഷ്ട്രീയമായാലും വിശ്വാസം ആയാലും സ്ത്രീ പക്ഷം ആയാലും സ്ത്രീ വിരുദ്ധമായാലും . അങ്ങനെ നോക്കുമ്പോൾ രാഷ്ട്രീയപാർട്ടികൾ പൊതു സമൂഹത്തിൻറെ ഒരു മിനിയേച്ചർ ആണ് . രാഷ്ട്രീയത്തിൽ ഉള്ള ആളുകളുടെ ഗുണനിലവാരം പൊതു സമൂഹത്തിലുള്ള മാറ്റങ്ങളിലൂടെയെ വരൂ .....

    • @martinsam8787
      @martinsam8787 2 роки тому +4

      Alla nidhin Raju saghave northil comunist party office adakam bjp ayyi . Athoo?? Pinne sudakaran mvj nadathiya vyaja prajarnam annu sudakaran marupadi kodutha

    • @rayofhope9793
      @rayofhope9793 2 роки тому +1

      @@martinsam8787 South stands independent ❤️

    • @sreeharim2232
      @sreeharim2232 2 роки тому +3

      എന്താ സഘാവിൻ്റെ ന്യായീകരണം. തിരുത തോമ എന്ന് കോൺഗ്രസ്സ് കാർ വിളിക്കുന്നു.കയറൂ പിരി ആഹാ. ഇവടെ സിപിഎം നേതാവായ അച്യുതാനന്ദന് ആൻ്റണിയെ ആറാട്ട് മുണ്ടൻ എന്ന് വിളിക്കാം.പിണറായിക്ക് പ്രേമചന്ദ്രൻ എന്ന എംപിയെ പരനാറി എന്ന് വിളിക്കാം അതൊന്നും സഘാവ് കണ്ടില്ല. കയറൂ പിരി മാത്രം ആണ് കണ്ടത്.ഇനി സഘാവു പര ന്നാറി എന്ന് പിണറായി വിളിച്ചത് കണ്ണാടി നോക്കിയിട്ട് ആണെന്ന് പറയുവോ എന്തോ🤪

    • @hamxtring
      @hamxtring 2 роки тому

      ആ last പറഞ്ഞ കാര്യം ഇല്ലേ.. അത് എല്ലാർക്കും ബാധകം ആണ്.. 100 വർഷം മുന്നേ എഴുതിയ book ഉം കാലാനുസൃതമായി നവീകരിക്കപ്പെടണം. അത് ഇല്ലാത്തതാണ് പ്രശ്നം. Communism ആയാലും മതം ആയാലും.

  • @shambhu3222
    @shambhu3222 2 роки тому +1

    കോൺഗ്രസ്‌ വലതു പക്ഷം ആണോ?

  • @theotherside5851
    @theotherside5851 2 роки тому

    Pakshe koodeyulla party POSTHAKAM vachu mathram pravarthikkunna party anu🤧🤮…mathamanu mathamanu prashnam

  • @rayofhope9793
    @rayofhope9793 2 роки тому +2

    Communist ആയാലും, കോൺഗ്രസ്സ് ആയാലും വേറെ ഏത് പാർട്ടി ആയാലും കുഴപ്പമില്ല. ചാണകത്തിൽ വീണില്ലല്ലോ😘

  • @shasheedharankv8307
    @shasheedharankv8307 2 роки тому

    onnu.poda

  • @ajithknair5
    @ajithknair5 2 роки тому

    കൊണ്ഗ്രെസ്സ് ഒരു പുത്തകത്തിന് അടിസ്ഥാനത്തിലല്ല പ്രവൃത്തിക്കുന്നത് പക്ഷെ ഒരു ഡൈനാസ്റ്റിക്ക് വേണ്ടി അടിമ മനോഭാവത്തിലാണ് ജീവിക്കുന്നത്
    അടിമക്ക് എന്ത് പുത്തകം

  • @shasheedharankv8307
    @shasheedharankv8307 2 роки тому

    onnu.madiyakki.poda.pisaradi

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +5

    *10sec og ആയി തൂങ്ങി ആയിൻ 10 mnt തള്ള് 🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️🏃‍♂️*

  • @renjithk5494
    @renjithk5494 2 роки тому +5

    Movie kandu.. athukondu parayunnu. Verea valla panikkum podea

    • @abz9635
      @abz9635 2 роки тому

      Mamangam, big brother

    • @hishams150
      @hishams150 2 роки тому

      പണി ഇല്ലെങ്കിൽ, ഇയാൾ പണി കൊടുക്കോ?.... 🙏

  • @rajankuttiyil-m6n
    @rajankuttiyil-m6n 2 місяці тому

    ആപ്പോൾ കുത്തഴിഞ്ഞ പാർട്ടി ആണ് കോൺഗ്രസ് പാർട്ടി ഓന്തിന്റെ നിരീക്ഷണം ആസാലായി കൊള്ളാം

  • @anand_vs
    @anand_vs 2 роки тому +4

    ❤❤❤