മകന്റെ ചോദ്യത്തിന് മുന്നിൽ അച്ഛൻ| Sreenivasan |Dhyan Sreenivasan | Exclusive Interview | Haidar Ali

Поділитися
Вставка
  • Опубліковано 13 кві 2024
  • vishu special Exclusive Interview With Sreenivasan & Dhyan Sreenivasan
    #sreenivasan #dhyansreenivasan #vineethsreenivasan #varshangalkkushesham #exclusiveinterview #haidarali #haidaraliinterview
    Sreenivasan With Dhyan Sreenivasan
    Digital Partner : Movie World Visual Media Private Limited
    || ANTI-PIRACY WARNING ||
    This content is Copyrighted to Movie World Media .Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
    Copyright (C): © All Copyrights are reserved by Movie World Visual Media Private Limited

КОМЕНТАРІ • 634

  • @MovieWorldMedia
    @MovieWorldMedia  Місяць тому +458

    വർഷങ്ങൾക്ക് ശേഷം ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും ഒന്നിച്ചുള്ള അഭിമുഖം

    • @MG-fi9ir
      @MG-fi9ir Місяць тому +4

      Illa

    • @sunilnandakumar8244
      @sunilnandakumar8244 Місяць тому +1

      ആർക്കാ ഇല്ലാതിരിക്കുക

    • @suhailsha7
      @suhailsha7 Місяць тому +5

      Vineeth venamarunnu

    • @SAFNASUK-zz4pb
      @SAFNASUK-zz4pb Місяць тому

      😢😢😢

    • @minimadhavikutty5809
      @minimadhavikutty5809 Місяць тому +1

      സഹിക്കാൻ പറ്റുന്നില്ല സത്യം പറഞ്ഞാല് എത്ര കഴിവുള്ള വ്യക്തിയാണ് ശ്രീനി സാർ പൂർവ്വ ആരോഗ്യത്തോടെ തിരിച്ച് വരട്ടെ...

  • @indeevaramastrology6988
    @indeevaramastrology6988 Місяць тому +358

    സന്ദേശം എന്ന ഒറ്റ സിനിമ മതി... ശ്രീനി സാറിന്റെ റേഞ്ച് മനസിലാക്കാൻ... കാലത്തിനു മുന്നേ ചിന്തിച്ച സഞ്ചരിച്ച മനുഷ്യൻ 🙏🙏

  • @abdullaansaf2672
    @abdullaansaf2672 Місяць тому +377

    1.5xൽ ഇട്ടാൽ അദ്ദേഹത്തിന്റെ സാഭാഷണം കൊറച്ചൂടെ വ്യക്തമാവും

  • @poornimar5808
    @poornimar5808 Місяць тому +132

    അർപ്പിത കൂടുതൽ സുന്ദരിയായിരിക്കുന്നു. ധ്യാനിന്റെ സംസാരത്തിലും പെരുമാറ്റത്തിലും നിറവ് feel ചെയ്യുന്നു. God bless U all

    • @peeloo2248
      @peeloo2248 19 днів тому

      Oante pazhe kuti aana

  • @user-qi3gr8db8v
    @user-qi3gr8db8v Місяць тому +486

    ശ്രീനിവാസൻ സാറിന്റെ ഏറ്റവും വലിയ ഭാഗ്യമാണ് ധ്യാനിനെ പോലെ ഒരു മകൻ

  • @statusmaker3298
    @statusmaker3298 Місяць тому +103

    പഴയ ശ്രീനിവാസൻ ആയിരുന്നെങ്കിൽ ഹൈദരലി ഇപ്പൊ ഇറങ്ങി ഓടിയേനെ..

  • @azariahtj9129
    @azariahtj9129 Місяць тому +130

    "കൈനീട്ടം തരാൻ ഹൈദർ എന്റെ മകനാണോ" 🤣🤣🤣
    കൈനീട്ടി ഒരെണ്ണം കിട്ടാഞ്ഞത് ഭാഗ്യം 😂😂😂

  • @user-pd3tm9nc4l
    @user-pd3tm9nc4l Місяць тому +271

    Food ഒഴിവാക്കി oru ഇന്റർവ്യൂ ആവാമായിരുന്നു.....👍👍👍👍😄😄🙏🙏🙏

    • @sameerpothuvath9948
      @sameerpothuvath9948 Місяць тому +3

      👌👌👌

    • @akhilanvijayan
      @akhilanvijayan Місяць тому +8

      True ….bakshanam Kazhikana sound Mathramanu kelkunath….food just on I kanich free ahi irikana time I’ll exutha Kannan nallatharnu

    • @josua2178
      @josua2178 Місяць тому +1

      Video 1.5 x itt kand nokk​@@akhilanvijayan

    • @suryagopinath7348
      @suryagopinath7348 Місяць тому +1

      Samadhaanamai food kazhichu samasaarichiruñuvenkil paavathinu nalladhayene. Baakiyoullavarkum.

    • @jasirjasirpp151
      @jasirjasirpp151 24 дні тому

      ഭക്ഷണം മുന്നിൽ ക്കൊണ്ട് വെച്ചാൽ െപട്ടന്ന് കഴിക്കണം അതാണ് നല്ലത് അല്ലേൽ നമ്മൾക്ക് ഭക്ഷണം തന്ന ദൈവത്തോട് കാണിക്കുന്ന അനീതിയാണ്

  • @stephy4533
    @stephy4533 Місяць тому +221

    Dyan 's wife looks so beautiful without make up

    • @streetwalkers8457
      @streetwalkers8457 Місяць тому

      MAKE UP IDATHA BANGIYULLA ETRHE PERE KANANM BROKK CHUMMA ONN PURATH IRNGHIYA MATHIII

    • @amilthomas6016
      @amilthomas6016 Місяць тому +1

      Without makeup😂😂

    • @spartan4384
      @spartan4384 Місяць тому

      കോഴി 😂😂

  • @MovieSports
    @MovieSports Місяць тому +119

    സിനിമ ഇൻഡസ്ട്രിയോട് ഇത്രയും ആത്മാർത്ഥതയും അവരെ ഇത്രയുമധികം മനസിലാക്കുകയും ചെയ്യുന്ന ഹൈദർ അലി ചേട്ടനിരിക്കട്ടെ ഒരു സല്യൂട്ട്... സത്യം പറയാലോ നിങ്ങൾക് നല്ല ആത്മാർത്ഥതയുണ്ട് കേട്ടോ 🥰. Keep it up

  • @reenasuresh4148
    @reenasuresh4148 Місяць тому +28

    ഒരുപാടിഷ്ടമുള്ള താരകുടുംബം ദ്യാനിന്റെ മുഖത്തുണ്ട് അച്ഛനോടുള്ള സ്നേഹം ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤❤❤

  • @jaganjoseph129
    @jaganjoseph129 Місяць тому +41

    27:12 ധ്യാൻ - ആരാ നല്ല നടനായി തോന്നിയിട്ടുള്ളത് !!
    അത് മോഹൻലാൽ തന്നെയാണ്
    അത് ആർക്കാ അറിയാതെ...പുള്ളിടെ റേഞ്ച് ഉള്ള നടൻ പിന്നെ സംഭവിച്ചിട്ട് ഇല്ല...ഇപ്പോളത്തെ പടത്തിന്റെ success നോക്കേണ്ട. ചെയ്ത് വെച്ചതെല്ലാം പത്തര് മാറ്റ് തങ്കം പോലെ അവിടെ ഉണ്ട്..❤

  • @funkyguy2006
    @funkyguy2006 Місяць тому +19

    Srinivasan one of the greatest creative artists in the world. Pride of India...May God give him good health and he continue to smile more and more 🙏 Best Wishes from 🇨🇦

  • @user-mb1pc6xj1k
    @user-mb1pc6xj1k Місяць тому +92

    വിമല അമ്മ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഇവരാണ് ഈ കുടുംബത്തിൻ്റെ ശക്തി ❤❤❤❤

  • @praveennavodaya8397
    @praveennavodaya8397 Місяць тому +38

    Once an abandoned son, now the most loved one ❤ Dhyan has come a long way in life , Hats off you Dhyan.

  • @_Greens_
    @_Greens_ Місяць тому +27

    Nalla interview!👌 Dhyan chodichathu kondanu pazha anubhavangal Sreeni sir ithrem karyayi paranje ennu thonni. Vimala chechi, Arpita❤❤

  • @alenfone7902
    @alenfone7902 Місяць тому +116

    ശ്രീനിസാർ നന്നായ് സംസാരിക്കാൻ വേഗം കഴിയട്ടെ

    • @SERIOUSHYDRA333
      @SERIOUSHYDRA333 Місяць тому +4

      Illado stroke alle ini ingane thanne aah lifelong senses okke undavum but speech ithpole thanne avullu

    • @paruskitchen5217
      @paruskitchen5217 Місяць тому +3

      😊may be cure.it,god bless him all r praying alwaya🎉❤😊

    • @neetumukundan3020
      @neetumukundan3020 Місяць тому

      ​@SERIOUSHYDRA333 ala tto nan naatil airunapo enne epozhum school drop cheytieuna auto chettan one year kond speech ok full ok ai

  • @joicejoseph876
    @joicejoseph876 Місяць тому +9

    Srinivasan sir's wife is so such a nice lady. Even at this age she still looks so in love with her husband. The way she looks at him with so much of love, adore and care towards him shows how a family should be❤❤❤

  • @linisnardnahc
    @linisnardnahc Місяць тому +34

    Hyder Ali one of the most trolled reporter is lucky this Vishu season .. got
    Somehow exclusive interview one with Mohanlal wife and now Sreenivasan family … moral of the story “never give up “😂😂😂

  • @greenyluv
    @greenyluv Місяць тому +9

    Fud kazhichittu interview cheyan padille...Happy to c Sreeni chettan n family with Hyder❤❤❤

  • @me_myself_006
    @me_myself_006 Місяць тому +10

    Sweet family.. ellarum ore vibe anallo❤

  • @sooryakala7474
    @sooryakala7474 Місяць тому +26

    Dhyan sundaran ayi❤

  • @reusafaffa9523
    @reusafaffa9523 Місяць тому +18

    Achanum ammayum makanum thammil nalla oru vibe friendsine poole❤

  • @sarusanguzideas7800
    @sarusanguzideas7800 Місяць тому +23

    *26:50* ലാലേട്ടൻ 🔥❤️

  • @TravelMap
    @TravelMap Місяць тому +39

    Chechi sreeni sirne nannayi nokkunnundu..... He deserves good care in this stage...

  • @shylamanoj8778
    @shylamanoj8778 Місяць тому +18

    Achante kayyil ninny thanneya Dhyan ee samsara kittiyathu..achante Mon channel.. dhyan❤

  • @lysoncv9866
    @lysoncv9866 Місяць тому +18

    പ്രതിഭയാണ്.... പ്രതിഭാസമാണ്... ചില സിനിമകളിലെ ഡയലോഗ്കൾ ഒക്കെ പുള്ളിക്ക് മാത്രമേ അങ്ങനെ ഒക്കെ ചിന്തിച്ചു എഴുതാൻ പറ്റു... പഴയ ഇന്റർവ്യൂ ഒക്കെ എടുത്തു കാണുമ്പോൾ അറിയാം പുള്ളിടെ റേഞ്ച് ഉരുളക്ക് ഉപ്പേരി എന്ന പോലെ ആണ് മറുപടി വരിക.. ഒറ്റ വാക്കിൽ പുള്ളി തഗ് അടിക്കും.. എത്രയും വേഗം പഴയ ശ്രീനിവാസൻ ആയി തിരിച്ചു വരട്ടെ... ഞങ്ങൾ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട് ശ്രീനിയേട്ടനെ

  • @Ramyashyju1
    @Ramyashyju1 Місяць тому +12

    God bless sreeni sir❤

  • @rajiragas9521
    @rajiragas9521 Місяць тому +10

    Sri. Sreevasan great personality, super human being.

  • @sumeshjoseph2471
    @sumeshjoseph2471 Місяць тому +18

    ശ്രീനിവാസൻ better ആകട്ടെ എന്നു ആഗ്രഹിക്കുന്നു

  • @JohnGeorge-pt2nl
    @JohnGeorge-pt2nl Місяць тому +8

    Kindly try to avoid asking questions while having food... oru legend aanu... respect his health..

  • @harshanajmudheen
    @harshanajmudheen Місяць тому +12

    What ever people said the fact is Haider get chance to do interviews of almost everyone in molly wood industry

  • @bovasjacob1133
    @bovasjacob1133 Місяць тому +22

    2x speedil ittu kelku,pazhaya sreenivasane kananam😊❤

  • @Aneeswarpkurup2
    @Aneeswarpkurup2 Місяць тому +4

    Multi talented person..one and only ശ്രീനി ചേട്ടൻ❤❤❤❤

  • @neaemaparwin2247
    @neaemaparwin2247 Місяць тому +70

    Food കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല വയ്യാത്ത അവസ്ഥയിൽ ചങ്കിൽ കുടുങ്ങിയാൽ പണിയാവും

  • @ZinedineMuhammed
    @ZinedineMuhammed Місяць тому +7

    ഹൈദറിനെ സൈഡ് ആക്കി ധ്യാൻ ഇന്റർവ്യൂ ഏറ്റെടുത്തു ❤

  • @sinanmufeed5938
    @sinanmufeed5938 Місяць тому +42

    Vishu interview kondpoyy ❤️‍🔥

  • @LisAbe
    @LisAbe Місяць тому +5

    Love you Sreenivasan sir and your entire family. ❤
    May you be blessed!
    Happy Vishu!

  • @Salvariyas
    @Salvariyas Місяць тому +7

    Ellavareyum kore chirippicha manushyan❤ arogyavastha kanumpol vishamam thonunnu 🥹

  • @Mallusreelsmalayalam
    @Mallusreelsmalayalam Місяць тому +244

    Dhyan sreenivasan fans undo

    • @MovieWorldMedia
      @MovieWorldMedia  Місяць тому +2

    • @vishnukn3864
      @vishnukn3864 Місяць тому +1

      Illa

    • @sr687
      @sr687 Місяць тому

      Nalla film anengil ellarem support cheyyuka ,ath Ella actor/actressineyum ,allathe success avumbo appo valil thoongi fans avanda

    • @Arunm480
      @Arunm480 Місяць тому

      ​@@sr687💯

    • @Spiderman14312
      @Spiderman14312 Місяць тому

      Interview King athra ullu
      ❤❤❤

  • @manojpkd5736
    @manojpkd5736 Місяць тому +4

    Feel. You guys r trying him bk.. ❤❤

  • @libina687
    @libina687 Місяць тому +13

    Kazhich kazhinjitt interview eduklam aayirunnu

  • @mummysvillagefoodntravel3732
    @mummysvillagefoodntravel3732 Місяць тому +30

    ശ്രീനിച്ചേട്ടൻ ഇപ്പോഴും പറയുന്നത് കോമെഡി ആണ് എത്രയും പെട്ടന്ന് അസുഗം മാറി സിനിമയിൽ വരട്ടെ

  • @shamnasp009
    @shamnasp009 Місяць тому +19

    ഹൈദർ ഇക്കാ നിങ്ങൾ ശ്രീനി ഏട്ടന്റെം മക്കളെം പിന്നാലേ തന്നെ ആണല്ലോ എപ്പോഴും…. ഇന്നലേ ശ്രീനി ഏട്ടനെ തിയേറ്ററിൽ കൊണ്ട് വരുന്നത്‌ കണ്ടപ്പോ മനസ്സിലായി ശ്രീനി ഏട്ടനും കുടുംബത്തിനും നിങ്ങളുമായുള്ള ബന്തത്തിന്റെ ആഴം ....❤👍

  • @nahaskhalid1460
    @nahaskhalid1460 Місяць тому +5

    He remember everything very brilliantly.

  • @aparnasumith1318
    @aparnasumith1318 Місяць тому +40

    ഈ ആങ്കറിന് ഒരു കുഴപ്പമുണ്ട് കാരണം സുചിത്ര മോഹൻലാൽ ആദ്യമായിട്ട് മലയാളം മീഡിയ ഇൻഡസ്ട്രിയിൽ ഒരു ഇൻറർവ്യൂ കൊടുക്കാണ്. എത്ര നല്ല ഇന്റർവ്യൂ ചെയ്യാമായിരുന്നു അതിനുപകരം ഒരുമാതിരി ചോദ്യങ്ങൾ പുള്ളിയുടെ സംസാരം കേട്ടാൽ തോന്നും പ്രണവിനെക്കാളും ഒക്കെ മോഹൻലാലിനെ അറിയാവുന്നത് പുള്ളിക്കാണ് എന്നുള്ള രീതിയിലാണ് പിന്നെ മോഹൻലാലിൻറെ അമ്മയ്ക്ക് എന്നെ ഭയങ്കര ഇഷ്ടമാണ് ഇങ്ങനെയൊക്കെ ഒരു ആങ്കർ പറയുന്നത് എന്ത് ബോറാണ് . ഇന്ന് ശ്രീനിവാസനോട് കൈനീട്ടത്തെ കുറിച്ചുള്ള ചോദ്യവും അതിൻറെ ഉത്തരവും ശ്രീനിവാസന്റെ ഉത്തരവും കേട്ടപ്പോൾ എനിക്ക് സുചിത്ര മോഹൻലാലിൻറെ ഇൻറർവ്യൂ ഓർമ്മ വന്നു അതുകൊണ്ട് സൂചിപ്പിച്ചു എന്നേയുള്ളൂ. എത്ര വലിയ ആങ്കർ ആയാലും നമ്മൾ ഒന്ന് പ്രിപ്പയർ ചെയ്യുന്നത് നന്നായിരിക്കും

  • @gireeshkumarkr7786
    @gireeshkumarkr7786 Місяць тому +24

    Aharam kazhikumbo samadhanayit kazhikan vidathe interview edukunnu ..nalla auchithya bodham 😊

  • @samtharakan5227
    @samtharakan5227 Місяць тому +8

    ശ്രീനിയേട്ടൻ സ്ലോമോഷൻ ആയി പറയുന്നതാണ്.. 2x സ്പീഡിൽ ഇട്ടു വീഡിയോ കണ്ടാൽ പഴയ ശ്രീനിയേട്ടനെ കാണാം ❤❤❤

  • @sheenagopinath2388
    @sheenagopinath2388 Місяць тому +4

    Nalla achanum ammayum makkalum
    Marumakulum.enghane kanumpol orupad santhosham.dhyaan eppozhum family koodenikkane

  • @shihanashehan860
    @shihanashehan860 Місяць тому +62

    മക്കൾ അച്ഛനും അമ്മയോടും ഒപ്പം താമസിക്കുന്നത് തന്നെ മക്കൾക്ക് മാതാപിതാക്കളോടുള്ള സ്നേഹവും മനുഷ്യത്തിന്റെ യും തെളിവാണ് . good ഫാമിലി വളരെ മൂല്യങ്ങൾ ഉള്ള ഇന്ത്യ കണ്ട ഒരു ബുദ്ധി ജീവി എന്ന് തന്നെ ശ്രീനിവാസൻ sir നെ വിശേഷിപ്പിക്കാം ഹൈദറലി താങ്കൾ വിവരമുള്ള anchor ആണ് സുചിത്ര ചേച്ചിയെ ഇന്റർവ്യു ചെയ്തപ്പോഴേ ഞാൻ ഈ ചാനൽ സസ്ക്രൈബ് ചെയ്തു 👍🏻👍🏻👍🏻👍🏻😅😅😅

    • @TR-tb6oc
      @TR-tb6oc Місяць тому +3

      Athakumbol ella chailavum achan nokkikollum

    • @shihanashehan860
      @shihanashehan860 Місяць тому +1

      @@TR-tb6oc 😄

    • @nikhilbabu3730
      @nikhilbabu3730 Місяць тому

      ​@@TR-tb6ocMakkal cash illathavar onnum alla
      Buddhimanmar aanu...

    • @hann2682
      @hann2682 Місяць тому

      ​​@@TR-tb6oc😅so true..

    • @aparna.m.r7177
      @aparna.m.r7177 Місяць тому +3

      ​@@TR-tb6oc dhyaninds flat kandilke tvm.. Parvathy home tour cheytha flat... Dhyan 2 veettilum mari mari nikkunnund

  • @ambadi7890
    @ambadi7890 Місяць тому +2

    Orupade santhosham sreenichettante interview kanunathu dhyaninte interview pole thanne priyapettathanu njangal 80 -90s kids nu🎉🎉🎉❤❤❤❤2 perum orumichu aayappol 🎉🎉🎉🎉🎉🎉🎉🥰🥰🥰🥰😘😘😘

  • @DeviSai1450
    @DeviSai1450 Місяць тому +6

    Nice🎉

  • @ajislivehere
    @ajislivehere Місяць тому +3

    Thank you for bringing him again infront of the camera for an interview.

  • @user-fc6jn2nt2s
    @user-fc6jn2nt2s Місяць тому +60

    Sreenivasan sir ishttam🥰

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 Місяць тому +5

    ഇത്ര വലിയ കലാകാരനെ ഇങ്ങിനെ കാണുബോൾ സങ്കടം വരുന്നു.

  • @jibinabraham21
    @jibinabraham21 Місяць тому +8

    Hydroli food full kazhichu kazhinju kadha parayippichal mathiyayrn

  • @ahwellprince1228
    @ahwellprince1228 Місяць тому +42

    പലരും ഹൈദർക്കായെ ട്രോളുന്നതും കളിയാക്കുന്നതൊക്കെ കാണാം പക്ഷെ നിങ്ങളൊന്നു ആലോചിച്ചു നോക്കു ഇത്രയൊക്കെ ഓൺലൈൻ മീഡിയാസ് ഉണ്ടായിട്ടും നമ്മുടെ സുജിത്ര ചേച്ചിയെ വരെ ലാലേട്ടന്റെ വൈഫ് ) ക്യാമാറക്ക് മുന്നിലിരുത്തി മനോഹരമായി സംസാരിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു... എല്ലാ ആക്ടെഴ്സുമായി നല്ല ബന്ധം... അദ്ദേഹത്തിന്റെ മകളെ കല്യാണത്തിനു അത് കാണാനുണ്ടാർന്നു... എന്റെ അഭിപ്രായത്തിൽ പുള്ളി ആള് പൊളിയാണ്... പിന്നെ കുറച്ചൂടെ ഹൃദ്യമാക്കാനുണ്ട് ഇന്റർവ്യൂ...

  • @farasharafeeq
    @farasharafeeq Місяць тому +8

    സാറിന് സ്പീച് തെറാപ്പി കൂടി കൊടുക്കണം. കുറച്ചു പ്രാക്ടീസ് ചെയ്താൽ സംസാരം ക്ലിയർ ആവും

  • @arungiriraj8433
    @arungiriraj8433 Місяць тому +1

    Felt a bit down on seeing Sreenivasan this way first but , then the reality struck when I realised I myself at 50, have to accept the nature's design !!
    My affinity towards Malayalam and Cinema took off watching these stars on video cassettes in 90s while schooling in U.A.E 😊

  • @malluaudionarrator7888
    @malluaudionarrator7888 Місяць тому +6

    Second commend ang thooki🔥🔥

  • @ArJun-nj9sn
    @ArJun-nj9sn Місяць тому +64

    ഉറ്റ സുഹൃത്തുക്കൾ തമ്മിൽ ഉള്ള ചെറിയ പിണക്കം അതിനപ്പുറം ശ്രീനിയേട്ടനും ലാലേട്ടനും അതിനെ കാണുന്നില്ല.
    29:14 ശ്രീനിയേട്ടൻ Choose Lalettan ❤️

    • @_opinion_4956
      @_opinion_4956 Місяць тому +9

      Cinema യില്‍ ulla പഴയ കാലത്തെ മിക്ക aalukalkum അങനെ പരസ്പരം പ്രശ്നങ്ങൾ ഇല്ല... ശ്രീനിവാസന്‍ തന്നെ നേരത്തെ ഒരു ഇന്റര്‍വ്യൂ ല്‍ പറഞ്ഞിട്ടുണ്ട് കല്യാണ സമയത്ത്‌ താലി ക് പൈസ തന്ന ഒരാൾ mamootty ആണെന്ന്... Mohanlal പ്രണവ് cinema യില്‍ വരുന്നതിന് മുമ്പ് മമ്മൂട്ടി യുടെ വീട്ടില്‍ ചെന്ന് അനുഗ്രഹം വാങ്ങിയിട്ട് ഉണ്ട്... പണ്ട്‌ പ്രിയദര്‍ശന്‍ നും മറ്റും mamootty യുടെ room ലും toilet lum ഇരുന്ന് കഥകൾ എഴുതിയത് interview ല്‍ പറഞ്ഞിട്ടുണ്ട്... Avark ഒന്നും പ്രശ്‌നം ഇല്ല പക്ഷെ ചില fans ന് ആണ്‌ പ്രശ്നം... അതിലെ ഏറ്റവും വലിയ resam Mohanlal ന്റെ fan association ആദ്യമായി undakiya samayath ഉത്ഘാടനം ചെയതത് mamootty ആണ്‌... Mamootty യോട് എല്ലാര്‍ക്കും ഒരു വല്യേട്ടന്‍ നോട് ഉള്ള ബഹുമാനം ഉണ്ട് Mohanlal ന് അത് ഏറ്റവും കൂടുതൽ ഉണ്ടെന്ന് അദ്ദേഹം പലപ്പോഴും പറഞ്ഞിട്ടും ഉണ്ട്.... So പഴയ കാല cinema കാര്‍ എല്ലാം kashtapett ഒരേ സമയത്ത്‌ cinema യില്‍ വന്ന ആളുകൾ ആയതിന്റെ ബോണ്ട് കൂടി ഉണ്ട്..

    • @ruleroffullmoon
      @ruleroffullmoon Місяць тому +7

      Athu choose cheyunnathalla fact parayunnathanu. Eathoru film technician or critic chodichichal mohanlal thanne aanu avarude opinion Karanam avarku ariyaam mohanlalinte range

    • @mrrockstar492
      @mrrockstar492 Місяць тому +2

      💓🔥🔥🔥🔥​@@ruleroffullmoon

    • @Rambaan601
      @Rambaan601 Місяць тому +2

      ​@@ruleroffullmoonexactly only ettan❤️😘🐐🐐👑

  • @Panda-zw5tl
    @Panda-zw5tl Місяць тому +5

    Sreenicheta I pray for you

  • @manojpkd5736
    @manojpkd5736 Місяць тому +1

    Keep. doing he will.. love you guys

  • @nivedhya.s6078
    @nivedhya.s6078 Місяць тому +4

    Ee interview kaanan thudangiyapol six thousand something views. Kandu theernnapol 53,900 views😍

  • @beenanair9859
    @beenanair9859 Місяць тому +1

    എത്രയും പെട്ടെന്ന് അസുഖം ഭേദമാവാൻ സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. Great writer ❤❤❤❤❤❤❤❤❤

  • @wanderlust827
    @wanderlust827 Місяць тому +4

    Speed കൂട്ടിയിടുമ്പോൾ ശ്രീനിവാസൻ സംസാരിക്കുന്നത് വ്യക്തമായി മനസ്സിലാവുന്നുണ്ട് ❤

    • @AswathyAcchu
      @AswathyAcchu Місяць тому

      Speed കൂട്ടുന്നത് എങ്ങനാ

    • @AswathyAcchu
      @AswathyAcchu Місяць тому

      Speed കൂട്ടുന്നത് എങ്ങനാ

    • @Sksioo
      @Sksioo Місяць тому +1

      ​@@AswathyAcchuscreenil touch cheyyumbol settings icon kaanille. Ithil press cheyyumbol playback speed enn kaanum. Athil adjust cheythal mathi. 1.5 x koduthal mathi

  • @Rubeena262
    @Rubeena262 Місяць тому +9

    അമ്മ ഫുൾ പൊളി കണ്ണൂർ സ്ലാങ് 👍👍

  • @Priyanka-tc8ko
    @Priyanka-tc8ko Місяць тому +1

    Ayyoda..Dhyan is so caring..I misunderstood by seeing his other interviews…very matured and so much love n respect to his parents ❤

  • @alameenburhan4893
    @alameenburhan4893 Місяць тому +5

    ഇദ്ദേഹം പൂർണ്ണ ആരോഗ്യവാൻ ആയിരുന്നേൽ ഹൈദറിനെ ഇന്ന് കൊന്നു തിന്നേനെ.. 😂 ചില ചോദ്യങ്ങൾ ചോദിക്കുമ്പോ ഉള്ള ശ്രീനിയേട്ടന്റെ ആ നോട്ടം.. ഹൈദർ അങ്ങ് ഇല്ലാണ്ടാവുന്നു 😂

  • @annammajacob1336
    @annammajacob1336 Місяць тому +8

    സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ഒരാൾ എങ്ങനെ ഭക്ഷണം കഴിച്ചോണ്ട് പറയും

  • @Be9nx
    @Be9nx Місяць тому +14

    29:13 Mohanlal ❤

  • @raupss
    @raupss Місяць тому +4

    Sreenivasan THE LEGEND ♥️

  • @rahulradakrishnan6260
    @rahulradakrishnan6260 Місяць тому +112

    എന്തൊക്കെ പറഞ്ഞാലും ഹൈദർ ഇക്കാ നിങ്ങള് superaaa

    • @Smart1994edu
      @Smart1994edu Місяць тому +12

      Hyder namal udeshikunna aal alla nalla holdaa

    • @subinsuresh9167
      @subinsuresh9167 Місяць тому

      സത്യം ​@@Smart1994edu

    • @subinsuresh9167
      @subinsuresh9167 Місяць тому +3

      സത്യം പുള്ളി വേറെ level hold even ലാലേട്ടൻ

    • @RANGAA290
      @RANGAA290 Місяць тому

      ​@@subinsuresh9167അത് പുള്ളി experienced ആയ ഒരു ഇന്റർവ്യൂവർ ആണ്.. അതെ പോലെ എല്ലാവരോടും അടുത്ത് ഇടപഴകുന്ന ആൾ കൂടി ആണ്... ലാലേട്ടനും എല്ലാ സെലിബ്രി കളടക്കം പുള്ളിയെ ഊക്കിയിട്ടുണ്ട് 😂... ചെറിയ കുത്തിത്തിരുപ്പ് ഉള്ളതോണ്ട് ആണ് അത്

  • @syamkrishnan5433
    @syamkrishnan5433 Місяць тому +2

    the legendary person with a genious mind.....filim making wizard

  • @PADIDesignStudio
    @PADIDesignStudio Місяць тому +4

    👌👌👌

  • @sreekanthazhakathu
    @sreekanthazhakathu Місяць тому +10

    Vishu akosham okke very personal aanu hyderbro ...
    Avark kudumbakkarum aayi othu koodunna timil alla , ath kazhinju aver free aayittu nilkubol aayirunnu ningal interview cheyyendirunnath ... This was not fare

  • @remykukoo8631
    @remykukoo8631 Місяць тому +4

    SathyaM Parannal Eee Interview Full Kannan Manasu Samadhikunilllaaa... Sreenivasan Chettannee Kaanumpol Ullil Vayakara Vishamam Pole Thonnunnuee...

  • @user-xj8pd3hv5l
    @user-xj8pd3hv5l Місяць тому +1

    Nalla oormayanu sredniyettanu.❤❤❤❤ enikku kothiyakunnu ithu kettappol. Dhanyan .padam. kanduuuuu❤❤❤❤ superrrr.innocent face

  • @rehna.99
    @rehna.99 Місяць тому +1

    Superr 😘👍👍👍👍👍

  • @parkyn6709
    @parkyn6709 Місяць тому +6

    ശ്രീനിവാസന്റെ speed കൂട്ടി വിടുമോ കേൾക്കാൻ സുഖമുണ്ട് 1.4

  • @aswathigirish2245
    @aswathigirish2245 Місяць тому +11

    Paavam .samadanathile food kazhichotte

  • @shambhusnair91
    @shambhusnair91 Місяць тому

    Happy vishu🎉

  • @ArunsIdeologys
    @ArunsIdeologys Місяць тому +3

    ഇപ്പോഴും ശ്രീനി ചേട്ടന് എന്നാ ഹ്യൂമർ സെൻസാ

  • @user-op4uq7eb6d
    @user-op4uq7eb6d Місяць тому +8

    vishu special interview polichu please reply

  • @crazyworld5259
    @crazyworld5259 Місяць тому +1

    Ningal sreeniyettante veetil thannano thamasam Hyder bro??

  • @BinuMadhav.NetWork
    @BinuMadhav.NetWork Місяць тому +18

    മമ്മൂട്ടിയെയും മോഹൻലാലിനെയും പറ്റി ചോദിച്ചു ഹൈദറിന്റെ വലയിൽ വീഴാൻ പോയ ശ്രീനിയേട്ടനെ ധ്യാൻ നൈസായി രക്ഷിച്ചു 😂😂

  • @santhoshkumar-tk2cv
    @santhoshkumar-tk2cv Місяць тому +1

    Vishu interview 🙌 🙏🏻 👌 super

  • @vinithavinitha2056
    @vinithavinitha2056 Місяць тому +3

  • @Rahulettanmala
    @Rahulettanmala Місяць тому

    Legend ....ishwara nalla aayussu kodukkane🙏🙏🙏🙏🙏🙏prathanayode

  • @satheeshraj4389
    @satheeshraj4389 Місяць тому +50

    ഈ അവസ്ഥയിൽ അദ്ദേഹത്തെ കൊണ്ടു സംസാരിപ്പിക്കാതെ ഇരുന്ന്നോടെ ഇവർക്കു ❤️സുഖമായതിനു ശേഷം പോരെ ♥️ദുഷ്ടന്മാർ 🙏❤️🙏

    • @VishnuPettikkal
      @VishnuPettikkal Місяць тому

      😁👍🏻

    • @archanasuresh6781
      @archanasuresh6781 Місяць тому +18

      Kooduthal samsarichal mathrame active aakathullu

    • @fathimathasneem7834
      @fathimathasneem7834 Місяць тому +26

      അവരെ കൂടുതൽ active ആക്കുക.... Attention കൊടുക്കുക... അങ്ങനെയാ അവരെ തിരികെ കൊണ്ടുവരേണ്ടത്

    • @ajeeshsunil
      @ajeeshsunil Місяць тому +11

      സംസാരിക്കുന്നോണ്ട്‌ പ്രശനം ഒന്നും ഇല്ല, സ്ട്രോക്ക് അല്ലെ, ഇനി ഇങ്ങനെയെ സംസാരിക്കാൻ പറ്റു,. പക്ഷെ ആൾ ആക്റ്റീവ് ആണ് 🔥🔥

    • @sumeshjoseph2471
      @sumeshjoseph2471 Місяць тому +4

      Stroke വന്നാൽ ചിലപ്പോ ഫുൾ റിക്കവറി ഉണ്ടാവില്ല... Hope he will get better

  • @shijithkannan3617
    @shijithkannan3617 Місяць тому +2

    Super

  • @alankerpampady5862
    @alankerpampady5862 Місяць тому +1

    ഇന്നും പല തവണ കാണുന്ന സിനിമകൾ ശ്രീനിവാസൻ സിനിമകൾ ആണ്❤❤❤

  • @sarayutampi1880
    @sarayutampi1880 Місяць тому

    Superb Video 👍👌♥️♥️

  • @Letufcuk
    @Letufcuk Місяць тому +6

    പൊതുവെ ഭക്ഷണം കഴിക്കുമ്പോ വീട്ടുകാർ എല്ലാം ചേർന്നു സംസാരിക്കും ഈ വീഡിയോ ന്ന് ഹൈദർ ഭായ് അവരുടെ കുടുംബം ആയി എത്ര അടുത്ത ആളാണ് എന്നു മനസിൽ ആക്കാതെ എന്തിനാ ഈ കുറ്റം കണ്ടു പിടിക്കുന്നെ

  • @user-gi1sh1dm9t
    @user-gi1sh1dm9t Місяць тому +3

    ❤❤❤

  • @ajithas9855
    @ajithas9855 Місяць тому

    Undu orupadu vishamamundu

  • @muhammedzabeel6637
    @muhammedzabeel6637 Місяць тому +2

    Legend Srini

  • @muhammadmunthir57
    @muhammadmunthir57 Місяць тому +6

    കഴിച്ചോണ്ട്ട് ഇരിക്കുന്ന ആളിനെ കഴിക്കാൻ സമ്മതിക്കാതെ എങ്ങനെ,
    ഇതാണ് തിന്നതും ഇല്ല തിന്നാൻ സമ്മതിക്കത്തും ഇല്ല.

  • @halahulayt4064
    @halahulayt4064 Місяць тому +3

    Genius of malayalam industry ❤

  • @random-bx8km
    @random-bx8km Місяць тому

    Best day thanne vilichu ketti