Exclusive Interview with Sreenivasan and Vimala Sreenivasan | Sreenivasan Interview

Поділитися
Вставка
  • Опубліковано 27 жов 2015
  • Exclusive Interview with Sreenivasan and Vimala Sreenivasan
  • Розваги

КОМЕНТАРІ • 766

  • @mathscorner8302
    @mathscorner8302 3 роки тому +1528

    ശ്രീനിവാസനു പദ്മശ്രീ കൊടുക്കണം എന്നുള്ളവർക്ക് ലൈക്കാനുള്ള commont.

    • @muralired2130
      @muralired2130 2 роки тому +17

      ഇപ്പോളാണ് ഈ വീഡിയോ കണ്ടത്, ഇപ്പോഴത്തെ അവസ്ഥയിൽ എന്തായാലും കൊടുക്കണം

    • @shinekalpetta3362
      @shinekalpetta3362 2 роки тому +3

      കലന്തനല്ല മൊയ്തുട്ടിഹാജിയായിരുന്നു

    • @sandhya2522
      @sandhya2522 Рік тому +9

      @@muralired2130 ഇപ്പോഴത്തെ അവസ്ഥ ക്ക് അല്ല..... അദ്ദേഹ ത്തിന്റെ പ്രതിഭക്ക് ആണ് നൽകേണ്ടത്.....

    • @kanakammani709
      @kanakammani709 Рік тому

      @@muralired2130 \\

    • @kanakammani709
      @kanakammani709 Рік тому

      @@muralired2130 \g\\99d

  • @user-pd3tm9nc4l
    @user-pd3tm9nc4l Місяць тому +44

    2024 ഇൽ കാണുന്നവർ ഉണ്ടോ...after വർഷങ്ങൾക്കു seshm

  • @sureshckannur7760
    @sureshckannur7760 2 роки тому +174

    ശ്രീനിവാസൻ സാർ അമ്മയെക്കുറിച്ച് പറഞ്ഞപ്പോൾ ശ്രീനിവാസൻ സാറിനെ പോലെ തന്നെ എന്റെ കണ്ണുകളും നിറഞ്ഞു....! ശ്രീനിവാസൻ സാറും ഭാര്യയും എത്ര സുന്ദരമായ കുടുംബം...!! ഓരോ വാക്കുകളും ലയിച്ചിരുന്നു കേട്ടു.... ഇന്ത്യൻ സിനിമയുടെ മഹാ പ്രതിഭയ്ക്ക് നമസ്കാരം❤

  • @sharathkumar2558
    @sharathkumar2558 5 років тому +336

    ഇദേഹത്തിന്റെ സിനിമകൾ പോലെ തന്നെയാണ് ഇന്റർവ്യൂവും ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു.

  • @ashiqa9078
    @ashiqa9078 3 роки тому +32

    മലയാളത്തിന്റെ പുണ്യം അഭിനയ കുലപതി നിങ്ങൾ ജീവിതത്തിൽ അഭിനയിക്കാത്ത പച്ചമനുഷ്യനാണ് സല്യൂട്ട് സാർ

  • @mg7152
    @mg7152 4 роки тому +114

    Perfect ആണ് sreenivas എന്ന നടൻ 👌original ആണ് അദ്ദേഹത്തിന്റെ അഭിനയം

  • @devogalb8978
    @devogalb8978 2 роки тому +26

    ശ്രീനിയേട്ടനെ കാണാൻ നല്ല സുന്ദരൻ ആണ്‌ ❤

  • @janardhananu5060
    @janardhananu5060 Рік тому +10

    ഇങ്ങനെ ഉള്ള Anchors ഇപ്പോൾ ഇല്ല എന്നുള്ളതാണ് സത്യം

  • @abdullatheeflatheef8599
    @abdullatheeflatheef8599 Рік тому +17

    മലയാള സിനിമയിലെ ഏറ്റവും നല്ല നടന്‍, തിരക്കഥാകൃത്ത്, ദുരഭിമാനമോ ജാഡയോ ഇല്ലാത്ത പച്ച മനുഷ്യന്‍, അതാണ് ശ്രീനിവാസന്‍.
    അദ്ദേഹത്തെപ്പോലെ മലയാള സിനിമയില്‍ ഇനിയുള്ള കാലം മറ്റൊരാൾ ഉണ്ടാകുമോ എന്നുപോലും സംശയമാണ്.

  • @vloggingvibes12
    @vloggingvibes12 3 роки тому +86

    ഭാര്യ നല്ല കണ്ണൂർ ഭാഷ... 👌👌

  • @leninashok8714
    @leninashok8714 4 роки тому +32

    ഇദ്ദേഹമാണ് യെതാർത്ഥ സിനിമ നടൻ !! പറയുന്ന കാര്യംകളുടെ വ്യെക്തത, അതിൽ തന്നെ ഉണ്ട് അദ്ദേഹത്തിന്റ വിവരവും ബുദ്ധിയും എത്ര വലുതാണെന്ന് !! പുള്ളികാരന്റ സ്വഭാവം തന്നെ എനിക്കും , പറയാൻ തോന്നുന്നതെല്ലാം വെട്ടി തുറന്നു മുഖത്തു നോക്കി പറയും ' straightforward ' !! ആ സ്വഭാവമുള്ള നമ്മൾക്കെപ്പോഴും haters കാണും !! തർക്കംകളിൽ ഏർപ്പെടുകയും ചെയ്യും !! പുള്ളി നടൻ മോഹൻലാലിനെ ഉദ്ദേശിച്ചു സിനിമ എടുത്തു "dr. Saroj kumar" അതിനു ശേഷം പുള്ളിക്ക് haters ഇത്തിരി കൂടി !! But അന്നും ഇന്നും എനിക്ക് ഇദ്ദേഹം തന്നെയാണ് നല്ലൊരു വ്യെക്തി എന്ന് തോന്നിട്ടുള്ളത് !! നടനതിൽ മോഹൻലാലിന്റ അത്ര വരില്ലെങ്കിലും ഒരു മനുഷ്യൻ എന്ന നിലയിൽ ഇദ്ദേഹം മോഹൻലാലിനെ കാട്ടീം വളരെ മുന്നിലാണ് !! ക്യാമെറട മുന്നിൽ ഒരു സ്വഭാവം പുറകിൽ വേറെ സ്വഭാവം അങ്ങനെത്ത ഒരാൾ അല്ല ഇദ്ദേഹം !! കാണാൻ സുന്ദരനാണേലും സിനിമക്ക് ആവശ്യമുള്ള സൗന്ദര്യം ഇല്ലാത്തത്കൊണ്ട് മാത്രമാണ് ഇ പാവപേട്ട നടൻ മറ്റുള്ള പ്രമുഖ നടന്മാർ എത്തിയ ഉഴരങ്ങളിൽ എത്താത്തത് !! ഇ മനുഷ്യൻ ഹോളിവുഡിൽ ആയിരുന്നെങ്കിൽ ഇ range ഒന്നും അല്ലായിരിക്കുമായിരുന്നു !! മലയാളത്തില പല adapt ചെയ്യപ്പെട്ടിട്ടുള്ള സിനിമകൾ ഇദ്ദേഹത്തിന്റ സിനിമകളാണ് !!
    The underrated legend of malayalam movie industry "srinivasan sir" hatsoff !!

  • @shiningstar6266
    @shiningstar6266 2 роки тому +21

    Huge Sreenivasan fan here. When I was doing my graduation at Nirmalagiri college Vineeth was studying in Rani Jai school ..love them both. love whole family.

  • @trollmediasentertainment7521
    @trollmediasentertainment7521 4 роки тому +54

    മലയാളം സിനിമക്ക് ഒരു പാട് നല്ലാ സിനിമകൾ തന്ന ഒരെ ഒരാൾ..Sreeniyettan 👏👍

  • @sushamasachidanand3733
    @sushamasachidanand3733 3 роки тому +66

    We met him in Mahesh Lunch Home Pune..I still have his autograph in my diary. He is not only a good actor but also a good human being🙏

  • @ANILKUMAR-ri9ty
    @ANILKUMAR-ri9ty 2 роки тому +11

    ശ്രീനിവാസൻ ചേട്ടന്റെ ഇൻന്റർവ്യൂ കേൾക്കാൻ നല്ല രസമാണ്🙏🙏🙏👍👍👍👍

  • @akbarassociates199
    @akbarassociates199 4 роки тому +50

    ഇത്ര സത്യസന്ധമായ ഒരിന്റർവ്യൂ ഞാൻ ഇതുവരെ ആസ്വദിച്ചിട്ടില്ലെന്നു തന്നെ പറയാം.

    • @mohinipradeepkumar1117
      @mohinipradeepkumar1117 4 роки тому

      Sir thangalude mattoru intervew kandu anganawadi pravarthakaye kurichu thangalude kazchappadu valere shushkichu poyi thankal jappanil ninnum nammude ee keralathilekku nannayi thirinju nokkanam njan valera bhahuanichirunna vyakthy aayirnnu thankal oru anganawaadipravarthakayumm verthey iirikkunnavalalla

  • @sanalkumar9650
    @sanalkumar9650 2 роки тому +51

    First 3 minutes gives entire goosebumb... Hatsoff sreeni chettan!!

  • @Nikko844
    @Nikko844 2 роки тому +12

    നടനെന്ന nilayilum ഒരുപാട് ഇഷ്ടം....താങ്കളുടെ ആശയങ്ങളും വല്ലാതെ ഇഷ്ടപെടുന്നു....i like all the people's in the world.

  • @salahudheenp9917
    @salahudheenp9917 3 роки тому +10

    ശ്രീനിയേട്ടന്റെ ഇന്റർവ്യൂകൾ എല്ലാം ഒരു മടുപ്പും കൂടാതെ മുഴുവനും നമ്മൾ കണ്ടു തീർക്കും😍

  • @salimonkumbalanghi900
    @salimonkumbalanghi900 2 роки тому +11

    മതമല്ല മനുഷ്യനാണ് ശരി എന്ന് ശ്രീനിവാസൻ ഇതുതന്നെയാണ് ശരി

  • @ranjikannan
    @ranjikannan 2 роки тому +8

    എനിക്ക് നേരിട്ട് ശ്രീനി സാർ നെ കാണാനും കുറച്ചുനേരം അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് അദ്ദേഹവുമായി സംസാരിക്കാനുമുള്ള ഭാഗ്യം ഉണ്ടായി, വടക്കുനോക്കിയന്ത്രം പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളിലെ തമാശ രംഗങ്ങളെ പറ്റി അങ്ങോട്ട് സംസാരിച്ചപ്പോൾ ആദ്യമായി കേൾക്കുന്ന ആളെപ്പോലെ ആസ്വദിക്കുകയും വ്യത്യസ്‌തമായി നമ്മളെ ചിന്തിപ്പിക്കുന്ന കാര്യങ്ങളാണ് അനുഭവത്തിൽ നിന്ന് പറഞ്ഞു തന്നത്,

  • @majeedasmak6215
    @majeedasmak6215 3 роки тому +16

    നിങ്ങൾ വലിയ മനസ്സിന്റെ ഉടമയാണ് എല്ലാ നന്മകളും നേരുന്നു

  • @jayanthikrishnadas1123
    @jayanthikrishnadas1123 Рік тому +5

    ശ്രീനി ചേട്ടൻ തുടക്കത്തിൽ പറഞ്ഞ കാര്യങ്ങൽ വളരെ correct.അറിയാവുന്ന kaaryangal മാത്രം പറയുക അറിയാത്തത് അറിയില്ല എന്ന് തുറന്നു പറയുക.വളരെ നല്ല ഒരു ഉപദേശം.

  • @thejusr9577
    @thejusr9577 3 роки тому +31

    BEST INTERVIEW FOR EVER
    Super interview, I newer seen in my life like this, thanks all, all are good, nice thoughts, boosting positive energy

  • @swathynath7985
    @swathynath7985 2 роки тому +13

    അവതാരക നന്നായി ഇത് നല്ലൊരു ശൈലിയായി.

  • @christhomas5641
    @christhomas5641 2 роки тому +4

    നമ്മൾ ഏതു മതത്തിലായാലും മനുഷ്യകുലം മുഴുവൻ ഒരേ ഒരു ദൈവത്തിന്റെ മക്കളാണ്. അത് മനസ്സിലാക്കുമ്പോഴാണ് നമ്മൾ നല്ല മനുഷ്യർ ആകുന്നത്. പരസ്പര സ്നേഹിക്കുകയും വിശ്വസിക്കുകയും സഹായിക്കുകയും ചെയ്യുന്നത്.. മനുഷ്യർ പരസ്പരം ബന്ധിക്കപ്പെട്ടു കിടക്കുന്നു. പരസ്പരം സഹായിക്കണം. സ്നേഹിക്കണം. അത് അല്ലാത്തതെല്ലാം സാത്താനിൽ നിന്ന് വരുന്നു.. 🙏🙏👍😍😍

  • @thomasphilip8926
    @thomasphilip8926 3 роки тому +18

    One of the best interviews I have witnessed. Srinivaasan has proved to be an eminent personality. Thomas Philip Palamoottil, Hyderabad

  • @athiraks5704
    @athiraks5704 2 роки тому +32

    Still watching this after 6 years❤

  • @lijothattil8032
    @lijothattil8032 3 місяці тому +5

    വളരെ നല്ല ഒരു മനുഷ്യൻ❤❤❤ നല്ല ഒരു ഇൻ്റർവ്യൂ ആയിരുന്നു🎉🎉🎉

  • @swethasivakumar193
    @swethasivakumar193 2 роки тому +14

    Why this man didn't got Padma sri he was contributed so many things to filim industry in field on acting, scriptwriting and direction , dialogues etc

  • @miscavojastho6723
    @miscavojastho6723 4 роки тому +80

    2020 ൽ കാണുന്നവർ ഉണ്ടോ? 😍

  • @amramakrishnan5379
    @amramakrishnan5379 4 роки тому +13

    എന്റെ നാട്ടുകാരൻ. എന്റെ കോളജിൽ എന്റെ സീനിയർ

  • @mishalmichu6940
    @mishalmichu6940 2 роки тому +14

    👍👍👍. കേട്ടിരുന്നു പോവുന്ന ഇന്റർവ്യു. ഒരുപാട് ഇഷ്ടപ്പെടുന്ന നടൻ. ഭാര്യയും അവതാരികയും 👍👍👍.

    • @user-abcdefgh989
      @user-abcdefgh989 Рік тому +1

      അവതാരിക ❌
      അവതാരക ✔️

  • @mohammedalimani8450
    @mohammedalimani8450 3 роки тому +4

    ശ്രീണിയേട്ടനും ഇന്നച്ചനും മമ്മുക്കയും പോലെ ഒരു നാട്ടിലുള്ളവരെല്ലാവരും എന്തൊരുസന്തോഷമാവും അവിടെ നമ്മുടെനാടും അങ്ങനെയാവട്ടെ

  • @rathishps5418
    @rathishps5418 3 роки тому +7

    a man should have this type of character... wat a sense and humour

  • @veenaveena4295
    @veenaveena4295 Рік тому +3

    വളരെ നല്ല interview. ഒരു സംഭവം തന്നെ ശ്രീനി ച്ചേട്ടൻ

  • @nijilmohandas2155
    @nijilmohandas2155 2 роки тому +8

    ഞാൻ വിചാരിച്ചു എനിക്ക് മാത്രം മേ കഷ്ടപ്പാട് ഉള്ളു എന്ന് ശ്രീനിവാസൻ sir ന്റെ ഇന്റർവ്യൂ കണ്ടപ്പോൾ മനസിലായി എന്റെ അവസ്ഥ ഒന്നും അല്ല.

  • @janardhananu5060
    @janardhananu5060 Рік тому +4

    എന്റെ അമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള നടൻ ശ്രീനിച്ചേട്ടൻ

  • @vasanthakumaripr703
    @vasanthakumaripr703 4 роки тому +18

    ഒരു പാട് ഇഷ്ട്ടമുള്ള വലിയ കലാകാരൻ . ജാട ഒട്ടുമില്ലാത്ത തുറന്ന പ്രകൃതം .

  • @anjuchandran4494
    @anjuchandran4494 Рік тому +4

    Such a cute husband and wife.. Could see love in the eyes of Sreenivasan for his wife.. Innocent love ❤

  • @mammenghevarghese9084
    @mammenghevarghese9084 4 роки тому +5

    Shri Sreenivasan is humble and great actor.

  • @lawrentait218
    @lawrentait218 4 роки тому +7

    Great Talent. Very unique personality and works

  • @akkuakbar2715
    @akkuakbar2715 Рік тому +3

    സ്വന്തമായി അനുഭവ സഭത് ഉള്ളവർക്കേ നർമ്മത്തിൽ സംസാരിക്കാനും അത് സിനിമയാലും നാടകമായാലും ജീവിതമായാലും വിജയകരമാവും.... തുറന്ന് പറയുന്നവരെ സമൂഹം വേറെ കണ്ണ് കൊണ്ട് കാണുന്നത്.... ഇതിൽ എനിക്ക് ഇഷ്ടം ഒത്തിരി ഒത്തിരി

  • @joicebijugeorge5835
    @joicebijugeorge5835 Рік тому +4

    Quality interview ❤️❤️❤️ മലയാളിയുടെ സ്വന്തം ശ്രീനി ഏട്ടൻ ❤️❤️❤️

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 2 роки тому +2

    Very great person, good interview, I like him and families

  • @habeebrahman4816
    @habeebrahman4816 2 роки тому +6

    Interviewer വളരെ മികച്ച performance..!

  • @mrinalp1
    @mrinalp1 4 роки тому +10

    Out of the World, A candid admission, it is not Acting... But heart felt, touching every one s heart.. It made me feel N cry, and tears r rolling down the cheek... even while I am scribbling this

  • @sreejithp3559
    @sreejithp3559 4 роки тому +10

    Nalla interview. Sreeniyettanum wife super

  • @jayasreeayyappan5080
    @jayasreeayyappan5080 2 роки тому +3

    Achanteyum ammayudeyum nanma makkalaya Vineethinum Dhyaninum kittiyittundu.....
    Nalla interview...kettirunnupovum.....

  • @adithyavijay8263
    @adithyavijay8263 3 роки тому +4

    perfect and brilliant interview,

  • @mariamkollasseril7751
    @mariamkollasseril7751 2 роки тому +2

    What a humble personality!

  • @saraswathichandran
    @saraswathichandran 4 роки тому +2

    പച്ചയായ മനുഷ്യർ. നല്ല ഇൻറർവ്യൂ , കേട്ടിരിക്കാൻ നല്ല രസം .

  • @njanorumalayali7032
    @njanorumalayali7032 Рік тому

    Sreenivasan 💕💕💕💕👍👍👍👍💕💕💕💕🌷🌷🌷🌷🌷🌷 ദൈവം ദീർഘായുസ്സ് നൽകട്ടെ. 🤲🤲🤲🤲🤲

  • @journeywithanju
    @journeywithanju 2 місяці тому +1

    Dhyan sreenivasan ne ishttapettu avarde family interview kal muzhuvan search chuthu kannunna njan

  • @parimalakv7432
    @parimalakv7432 2 роки тому +5

    Brilliant actor and a great human

  • @suryareghu8055
    @suryareghu8055 Місяць тому

    നല്ല interview. ഒരുപ്പാട് കാര്യങ്ങൾ ചിന്തിപ്പിച്ചു. മനുഷ്യനെ മനുഷ്യനായി മാത്രം കാണുക❤

  • @sst2868
    @sst2868 2 роки тому

    So nice to hear. Thanks

  • @rajalakshminair8913
    @rajalakshminair8913 25 днів тому

    Sreenivasan Sir ne...valare esttam 🙏❤️🙏

  • @yoosafyoosaf8446
    @yoosafyoosaf8446 2 роки тому +5

    നല്ല ഒര് അമ്മ ♥️

  • @jayajames9538
    @jayajames9538 4 роки тому +4

    He is a genius...very genuine man.

  • @sharafuali5663
    @sharafuali5663 3 роки тому +3

    Real Hero.......sreeniyettan oru sambhavamaaan.

  • @mithranm.p
    @mithranm.p Рік тому +1

    A principled man who practised what he preached

  • @jayam1951
    @jayam1951 4 роки тому +2

    What a great person is Srinivasan

  • @cipherthecreator
    @cipherthecreator 3 роки тому +4

    07:35 well said great insperation for മലയാളം filmakers

  • @varghese4471
    @varghese4471 4 роки тому +2

    Vimalachechi M A exam nu Ekm vannapol I also there,ormayundo ennariyilla.happy to see you

  • @aswaniaswani5405
    @aswaniaswani5405 Рік тому +3

    2023 ൽ ഈ വീഡിയോ കാണുന്ന ഞാൻ 🤗

  • @preethakj
    @preethakj 2 місяці тому

    superb interview. watching it late ...loft of thought worthy subject.

  • @ShreedharaKedilaya
    @ShreedharaKedilaya 3 роки тому +1

    Sreenivasan , a great actor.

  • @ambtrader
    @ambtrader 4 роки тому +3

    നല്ല ഇന്റർവ്യൂ. അവതാരക സൂപ്പർ.

  • @resmis7093
    @resmis7093 Рік тому

    enthu rasama ee interview kananum kelkanum...nammalokke orupadu padikanundu ee manushyande aduthu ninnu...

  • @athirasbabu4915
    @athirasbabu4915 2 роки тому +1

    Great person ❤️my favorite ❤️

  • @swaminathan1372
    @swaminathan1372 3 роки тому +1

    ശ്രീനിയേട്ടാ.. നിങ്ങളൊരു സംഭവമാണ്‌ട്ടോ...

  • @rahulraghav9080
    @rahulraghav9080 3 роки тому +4

    Every tym fav!❤️

  • @rajan3338
    @rajan3338 Рік тому

    HEARTY CONGRATULATIONS TO SREENAVAASAN& BHARYA...!

  • @arunk8151
    @arunk8151 Рік тому +4

    2023 il kanunnavarundo😸

  • @knbhaskaran6863
    @knbhaskaran6863 Рік тому +1

    A serious artist with humorous talk and face always. Actually mahanatam.

  • @user-qs9eu6pv4l
    @user-qs9eu6pv4l Рік тому +2

    പഴേകാല ഇന്റർവ്യൂകൾ എത്ര നല്ലതായിരുന്നു 😍

  • @user-ru6cw1jo5q
    @user-ru6cw1jo5q Рік тому

    Supper sri nivas etan താങ്കളെ എന്നും സമൂഹം ഓർക്കും❤

  • @remanarayanan6433
    @remanarayanan6433 Місяць тому

    സൂപ്പർ sir 👌👌👌
    നല്ല വ്യക്തി ത്വം
    ആ എളിമയും വിനയവും
    മക്കൾ ക്കും ഉണ്ട്
    നല്ല wife 🌹🌹🌹

  • @jessykuttiachan5117
    @jessykuttiachan5117 2 роки тому +3

    ശ്രീനിവാസൻസാറിൻെതമാശകേട്ചിരിചവർലൈക്അടിക്.

  • @AlbyLibin
    @AlbyLibin Рік тому +1

    A classic interview
    20/9/22
    11.52 PM

  • @rameshrs75
    @rameshrs75 2 місяці тому +2

    മതമല്ല മനുഷ്യനാണ് ശരി 😀

  • @sabusworld9095
    @sabusworld9095 Рік тому +1

    സത്യം ശ്രീനിയേട്ടാ മനുഷ്യത്യം മാത്രമേ വിജയിക്കു ❤️👍

  • @jayasreeramesh4050
    @jayasreeramesh4050 4 роки тому

    Really enjoyed...great person

  • @aruva8995
    @aruva8995 4 роки тому +2

    Ee appanum makalum yellam onninonninu mecham. Superb!

  • @empires4756
    @empires4756 4 роки тому +1

    വളരെ ഇഷ്ടപ്പെട്ടു💪😃

  • @abhishekybz9708
    @abhishekybz9708 Рік тому +2

    Living legend ❤️

  • @jayakrishnan8426
    @jayakrishnan8426 5 років тому +313

    മലയാളം സിനിമക്ക്‌ കിട്ടിയ സ്വത്താണ് ശ്രീനിവാസൻ സാർ

    • @tigymanson5496
      @tigymanson5496 Місяць тому +1

      2 സ്വത്തുക്കൾ സംഭവനയും ചെയ്തു

  • @miscavojastho6723
    @miscavojastho6723 4 роки тому +22

    2020 ൽ കാണുന്നവർ ഉണ്ടോ? 😍

  • @sachuksa7656
    @sachuksa7656 8 років тому +210

    വളരെ ഇഷ്ട്ടം .. ഓരോ വാക്കുകളിലും ... ഇത്രയും തുറന്ന മനസ്സിനു ഒരായിരം നന്ദി

  • @varunemani
    @varunemani 8 років тому +172

    Respect the genius... cant think of malayalam cinema without Sreeni ettan.

  • @madhusudhananmadhu9493
    @madhusudhananmadhu9493 4 роки тому +44

    കണ്ണൂരിൽ ഇ രണ്ടു പേർക്കും നമ്മൾ കൊടുക്കുന്ന ബഹുമാനം ബ്രഹത്തായതാണ്, ഞാൻ ഇവരുടെ നാട്ടുകാരാണ്, പക്ഷെ എന്നെ രണ്ടു പേർക്കും അറിയില്ല, എന്റെ അച്ഛൻ ശ്രീനിച്ചേട്ടന്റ് ആരാധകൻ ആയിരുന്നു, അച്ഛൻ സിനിമകാണാറില്ല, എന്നാലും ശ്രീനി is great യെൻ അച്ഛൻ പറയുമായിരുന്നു, ഇത് മുതലെടുത്ത ഞാൻ, മറ്റു പല സിനിമയും, ഞാൻ ശ്രീനിയുടേത് എൻ പറഞ്ഞു പോകാറുണ്ട്,

  • @SbnDiaries
    @SbnDiaries 7 років тому +178

    അപൂര്‍വങ്ങളില്‍ അപൂര്‍വമായ വ്യക്തിത്വം, Love you സ്രീനിചെട്ടാ

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 5 років тому +144

    കേരളീയ ജീവിതം സ്വാതന്ത്ര്യാനന്തര കാലത്ത് ജൻമം നൽകിയ റീയൽ ജീനിയസ്സുകളിൽ ഒരാൾ! പാദപ്രണാമം ശ്രീനിയേട്ടാ👏

  • @niyuniyasnv8300
    @niyuniyasnv8300 6 років тому +69

    ഒരു തുറന്ന ഇന്റെർവ്യൂ സമയം പോയത് അറിഞ്ഞില്ലാ നാട്ട്കാരാ ഈ പ്രയാണത്തിൽ എല്ലാ ഭാവുകങ്ങളും നേരുന്നു

  • @muhammadafsal1035
    @muhammadafsal1035 5 років тому +25

    ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവൻ കാണുന്നത് വളരെ സന്ദോഷം

  • @bivinalex2312
    @bivinalex2312 4 роки тому +141

    നല്ല പക്വതയുള്ള അവതാരിക. Superb interview!

  • @salymathew1
    @salymathew1 8 років тому +160

    This is amazing. Hats of to Mr sreenivasan ,A great legendഒരു നടന്മാരുടെ ഇന്റർ വ്യൂ ഞാൻ കാണാറില്ല പക്ഷെ ഇതുക്കണ്ടപ്പോൾ ൾ അത്ബുധം തോന്നി മന സ് തുറന്നു പറയുന്ന കലാകാരന് അഭിനന്ദനം വിമല ടീച്ചറെ കണ്ടതിൽ സന്തോഷം ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ

    • @nidhin22
      @nidhin22 7 років тому

      Sally Mathew yes athe

    • @krishnanck1074
      @krishnanck1074 6 років тому +1

      Sally Mathew a

    • @mithuamin1074
      @mithuamin1074 4 роки тому +5

      അവരുടെ ഭാര്യ എത്ര നിഷ്കളങ്കമായി സംസാരിക്കുന്നു ഒരു സാധാരണക്കാരി

    • @benamurihase3806
      @benamurihase3806 2 роки тому

      Supper

  • @shahulmlp7539
    @shahulmlp7539 6 років тому +273

    കൊതിച്ചു പോകും ഈ മനുഷ്യനേ നമ്മുടെ കൂട്ടുകാരൻ ആക്കാൻ

  • @minirichard
    @minirichard 5 років тому +48

    wow what an interview.. From his heart . not so many people will do this. Hats off Mr Sreenivasan. Hugs and Kisses from California