#LegacyEvents

Поділитися
Вставка
  • Опубліковано 10 лют 2025
  • #LegacyEvents അവാർഡ് വേദിയിൽ നിത്യഹരിത ഗാനവുമായി ലാലേട്ടൻ
    A quick look back into Kerala's most prestigious award ceremony, a luring spectacle with the stalwarts of Malayalam filmdom and miniscreen.
    #Asianet #LegacyEvents #AsianetFilmAwards #AsianetTelevisionAwards #AwardNights

КОМЕНТАРІ • 128

  • @crk7246
    @crk7246 Рік тому +19

    ലാൽജിയുടെ പാട്ടെല്ലാവരും, വളരെ ഹൃദ്യമായി തന്നെ ആസ്വദിക്കുന്നുണ്ട്.
    "ശബ്ദത്തിന് വളരെ മാധുര്യവുമുണ്ടെന്ന് മാത്രമല്ല, അത് ഹൃദയത്തിൽ അവാച്യമായ അനുഭൂതി തന്നെ സൃഷ്ടിക്കുന്നുമുണ്ട്!!!
    💞💞💞💞💞💞💞💞
    🎉🎉🎉🎉🎉🎉🎉🎉
    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ushadevi3989
    @ushadevi3989 Рік тому +8

    കേട്ടാലും കേട്ടാലും മതിവരുന്നില്ല! ഇതാണ് LEGACY !

  • @VinoodKumar-t5b
    @VinoodKumar-t5b 10 місяців тому +9

    ലാലേട്ടൻ സൂപ്പറ്റായി പാടി... എന്തു രസമാണ് കേട്ടുകൊണ്ടിരിക്കാൻ...

  • @lawrenceka2419
    @lawrenceka2419 7 місяців тому +8

    വളരെ ഹൃദയഹാരിയിതോന്നി.....
    ഇരുത്തം വന്ന ഗായകർ പാടുന്നതുപോലെ ♥️♥️♥️

  • @sindhuemhardt1054
    @sindhuemhardt1054 22 дні тому +2

    Super Laletta👏👏👏👏

  • @natarajansg1686
    @natarajansg1686 Рік тому +15

    എല്ലാ മനുഷ്യരോടും ഉള്ള അഗാധമായ സ്നേഹം ആ മുഖത്തു നിറഞ്ഞു തുളുമ്പുന്നു

  • @snehasneha8114
    @snehasneha8114 2 роки тому +80

    ലാലേട്ടൻ പാട്ട് പാടുമ്പോൾ വേറെ ലോകത്ത് എത്തും പോലെ പ്രണയം തോന്നുന്നു ശ രിക്കും 🥰🥰🥰🥰🥰👌👌👌👌👏👏👏👏

    • @Roshanxxx111
      @Roshanxxx111 Рік тому +1

      🤣🤣🤣🤣

    • @Roshanxxx111
      @Roshanxxx111 Рік тому +2

      Nalla comedy🤣

    • @aksworld7264
      @aksworld7264 Рік тому

      Chumma kaliyaakkathe.. ithu live alla

    • @7902
      @7902 Рік тому

      🤔🤔 നീ ഏതു ലോകത്തു ആണ്

    • @Roshanxxx111
      @Roshanxxx111 Рік тому +1

      Comedy aanenkilum njn chilapozhoke orkarund ningal onn aalojich nokike laaletanu mg Sreekumarintr voice daivam addehatinu kodutirikunenkilo owwh vere level aayirikule

  • @jthnll6901
    @jthnll6901 Рік тому +12

    ഒരു ചെറുപുഞ്ചിരിയോടെ കേട്ടിരുന്നു ഞാൻ😍👍

  • @bindhunisha8588
    @bindhunisha8588 Рік тому +20

    ഒന്നും പറയാനില്ല ലാലേട്ടാ 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @geetharamdas4662
    @geetharamdas4662 11 місяців тому +5

    മനോഹരമായ രചനയും, സംഗീതവും, ആലാപനവും ഒത്തുചേർന്നപ്പോൾ അതി മധുരമായി.👏👏👏👏👏👏👏👏💐💐💐❤️

  • @girijams3308
    @girijams3308 2 роки тому +37

    സൂപ്പർ ലാലേട്ട, വളരെ ഗംഭീരം ആയിരുന്നു പാട്ട്. Thank you laletta. 🌹❤🙏

  • @sreekumarps3627
    @sreekumarps3627 2 роки тому +25

    സൂപ്പർ ലാലേട്ടൻ

  • @unnikrishnan9329
    @unnikrishnan9329 Рік тому +24

    അടിപൊളി ലാലേട്ടാ💕മനോഹരമായി പാടി... 🌹🌹🌹

  • @dilijalalu9832
    @dilijalalu9832 Рік тому +11

    എന്റെ ലാലേട്ടാ sup😍❤️❤️❤️❤️🥰🥰

  • @sivakamic7848
    @sivakamic7848 Рік тому +8

    👌 star, super ആക്ടർ, super singer.. Super performer... 👌💖👍👌💖👌👍💖👌

  • @preethibalakrishnan625
    @preethibalakrishnan625 Рік тому +18

    മനോഹരമായി പാടി

  • @manojnhallilic4615
    @manojnhallilic4615 Рік тому +19

    പകരം വെക്കാനില്ലാത്ത അപൂർവ്വ ജന്മം

  • @emilyaricatt427
    @emilyaricatt427 Рік тому +6

    Super Laletta. You are a wonder. Really a magical superstar. All rounder. May God bless you with good health.

  • @vyshaklek
    @vyshaklek 2 роки тому +16

    Complete artist🥰🥰🥰🥰

  • @rajamk4354
    @rajamk4354 Рік тому +11

    Lalettasuper

  • @sudhantk6325
    @sudhantk6325 Рік тому +10

    Super super super super super Congratulations Mohan Lal 🙏🙏🙏

  • @shijushiju877
    @shijushiju877 2 роки тому +20

    Lalettan......Amazing and very nice voice.........It brings lots of happiness and peace to mind. Words are not sufficient to express about your performance. May Almighty God bless you for all your amazing efforts. Stay Blessed.

  • @AmmuVilla
    @AmmuVilla 3 місяці тому +2

    Namàsthe mohanlaaletta ❤😊

  • @RajammaK-r8j
    @RajammaK-r8j Рік тому +3

    Mylaletta❤❤❤❤❤❤

  • @SivarajanSivarajankc-hh7ev
    @SivarajanSivarajankc-hh7ev Рік тому +25

    മോഹൻലാൽ പാട്ടിൽ ബഹുകേമനല്ലെങ്കിലും ഒരു പ്രത്യേക വശ്യത അനുഭവപ്പെടുന്നു

  • @unnikrishnannair4467
    @unnikrishnannair4467 Рік тому +13

    ലാലും ജ്യോൽസനയും ഒന്നും പറയാനില്ല എൻറമ്മോ എന്താ ഒരു ഫീലിംഗ് പൊളിച്ചു

  • @AmmuVilla
    @AmmuVilla 2 місяці тому +2

    Mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love you mohanlaaletta l love ❤😊

  • @geethatr5324
    @geethatr5324 Рік тому +21

    Super Lalettaaa❤❤

  • @majeedmajeed9815
    @majeedmajeed9815 Рік тому +20

    ലാൽ free ആകുമ്പോഴൊക്കെ practice ചെയ്താൽ കൂടുതൽ നന്നാകും

  • @SureshPillai-kw1pj
    @SureshPillai-kw1pj 4 місяці тому +2

    അടിപൊളി ലാലേട്ടൻ ❤️❤️❤️

  • @abdulsalim7187
    @abdulsalim7187 Рік тому +8

    Great mohanlal

  • @vinodhanic1806
    @vinodhanic1806 Рік тому +5

    സൂപ്പർ❤❤❤

  • @Samsam-1
    @Samsam-1 Рік тому +10

    everybody have a smile on face

  • @unnikrishnankana5604
    @unnikrishnankana5604 Рік тому +7

    Supper ലാലേട്ടാ ❤️

  • @abdulsalim7187
    @abdulsalim7187 Рік тому +7

    Greate mohan lal

  • @123123239
    @123123239 Рік тому +17

    ഈ മനുഷ്യൻ ഏത് പാട്ട് പാടി കഴിഞ്ഞാലും ആ പാട്ടിന് വേറെ ഒരു ഭാവമാണ് കൈ വരിക്കുന്നത്.. പിന്നെ അതാണ് മനസ്സിൽ കയറി കുടിയിരിക്കുന്നത്.. അത്ര ശുദ്ധ ആലാപനം ഒന്നുമല്ല.. But വിട്ടു പോകുന്നില്ല ഹൃദയത്തിൽ നിന്ന്.. എന്താ അങ്ങനെ

  • @amma4348
    @amma4348 Рік тому +11

    ലാൽ സ്വർ അടിപൊളി പാട്ട്

  • @ashokanak9181
    @ashokanak9181 Рік тому +9

    Super. ❤️🙏🙏🙏

  • @loladevi6314
    @loladevi6314 Рік тому +2

    Super laletta

  • @mohanb4211
    @mohanb4211 3 місяці тому +1

    Good performance, thanks Laletta

  • @sujathasujatha6714
    @sujathasujatha6714 Рік тому +4

    Thank you

  • @sureshpuntambekar1290
    @sureshpuntambekar1290 4 місяці тому +1

    Though I dont understand the language but Music has no language. And have become Great Fan of Shri MohanlalJi. I knew that he is Great Actor but realised that he is too good singer also. Its professional singing. My respect for him has increased three times. As an actor, as singer and as humble human being.

  • @manuk6095
    @manuk6095 Рік тому +5

    Versatile lalettaa

  • @AbdulRahim-c7e
    @AbdulRahim-c7e 6 місяців тому +1

    Mohan Lal is a best actor and a good singer iam very very happy

  • @FM-jy7sm
    @FM-jy7sm Рік тому +5

    Complete singer

  • @jessyjosey7677
    @jessyjosey7677 Рік тому +4

    Nannayitund

  • @fazifazi9943
    @fazifazi9943 Рік тому +2

    സൂപ്പർ 👍👍👍👍👍ഡ്രസ്സ്‌ അടിപൊളി

  • @rajasekharannair3806
    @rajasekharannair3806 Рік тому +2

    Mohanlal the great man always differant from others

  • @pranavkk3814
    @pranavkk3814 Рік тому +2

    2:05 endha sugam kelkkan

  • @shajidmm5433
    @shajidmm5433 Рік тому +3

    👏👏സൂപ്പർ ❤

  • @RajammaK-i4t
    @RajammaK-i4t 10 місяців тому +1

    ❤❤❤❤❤superlaletta

  • @hareeshradhakrishnanpotty6717
    @hareeshradhakrishnanpotty6717 Рік тому +4

    Super..... 👌👌👌👌

  • @binoy4159
    @binoy4159 Рік тому +2

    Super.........your are amazing and awesome

  • @sobhanamaman5448
    @sobhanamaman5448 Рік тому +4

    Superb sir

  • @RajammaK-i4t
    @RajammaK-i4t Рік тому

    ❤❤❤❤❤❤lalettasuper

  • @manojkumar-ip5oy
    @manojkumar-ip5oy 2 місяці тому

    അടിപൊളി ലാലേട്ടാ 🥰🥰🥰

  • @ShahulHameed-gu1ir
    @ShahulHameed-gu1ir 2 роки тому +6

    Super

  • @prakashveetil3448
    @prakashveetil3448 9 місяців тому

    Sooper❤❤❤❤❤

  • @anandcv9650
    @anandcv9650 Рік тому

    Mammukka aaswathikkunnath arenghilum sradhicho ? 💕💕

  • @VijayKumar-qv6li
    @VijayKumar-qv6li 2 роки тому +3

    Nice voice

  • @PRASADPS100
    @PRASADPS100 Рік тому +2

    Nice 👌

  • @VasanthaKumari-pm2kp
    @VasanthaKumari-pm2kp Рік тому +4

    👌👌👌👌👌

  • @dianajohnson3975
    @dianajohnson3975 3 місяці тому

    Laaletta. Very,very super

  • @satheeshchandran.nsatheesh9325
    @satheeshchandran.nsatheesh9325 8 місяців тому +4

    അങ്ങയെ ഞാൻ നമിക്കുന്നു

    • @SadhaSivan-zv8dx
      @SadhaSivan-zv8dx 8 місяців тому

      100 - മത്തെ കമന്റ് ഇട്ടല്ലേ?

  • @Roshanxxx111
    @Roshanxxx111 Рік тому +1

    Alla njn aalojikarnu lalapanu mgnte sound aanekilula avastha entarkum woww poli ayirikule

  • @zayn9593
    @zayn9593 2 роки тому +4

    😍😍😍

  • @sreelatha4211
    @sreelatha4211 Рік тому

    Super 🥰

  • @RajammaK-i4t
    @RajammaK-i4t 8 місяців тому

    ❤❤❤❤❤❤❤good

  • @gvramaraju4546
    @gvramaraju4546 Рік тому +3

    So sweet🎉🎉

  • @sunilck7062
    @sunilck7062 6 місяців тому +3

    പത്തനംതിട്ടയുടെ അഭിമാനം ❤

  • @parimalavenugopal2110
    @parimalavenugopal2110 10 місяців тому

    Nalla selections. Pattu ketirikan thonum...... 👍🙏

  • @AmmuVilla
    @AmmuVilla 3 місяці тому

    E chanal Asianet alle njan vilasini p t mohanlaalettane kuttppeduthunnu prashnanghal endhanennu vyakthammayittonnumaala enikki sahikkyan pattunnilla enikki mohanlaalettane Kananam e messeje kaanumallo

  • @malleenadhnk7214
    @malleenadhnk7214 2 роки тому +7

    കംപ്ലീറ്റ് ആക്ടർ

  • @AmmuVilla
    @AmmuVilla 8 місяців тому

    Goodevanig mohanlaletta

  • @ajithabala5783
    @ajithabala5783 Рік тому

    Very nice

  • @SajanK-c1q
    @SajanK-c1q Місяць тому

    ലാൽ കാണാൻ പറ്റുമോ

  • @LakshmiDevi-lp3nj
    @LakshmiDevi-lp3nj Рік тому +6

    👌👌👌👌💪💪👏👏👏👏🙏🙏❤️❤️

  • @Thanksalot24
    @Thanksalot24 5 місяців тому

    🙏🙏👌👍

  • @kothakalyani4980
    @kothakalyani4980 Рік тому +1

    🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤

  • @geethatk8684
    @geethatk8684 Рік тому +1

    ❤️❤️❤️❤️

  • @munnamujeeb7636
    @munnamujeeb7636 Рік тому +1

    ❤❤❤❤💞💞💞💞💞💞💞

  • @psk1410
    @psk1410 Рік тому +1

    Good

  • @prasanna2295
    @prasanna2295 2 роки тому +1

    👌

  • @pranavkk3814
    @pranavkk3814 Рік тому

    Powli

  • @sujaaji4636
    @sujaaji4636 Рік тому

    Superrrr

  • @AmmuVilla
    @AmmuVilla 28 днів тому

    Namàsthe mohanlaaletta

  • @vineeshkuttan2875
    @vineeshkuttan2875 Рік тому

  • @jayalakshmisujeeve1792
    @jayalakshmisujeeve1792 Рік тому

    👍🥰🥰👍

  • @RajammaK-i4t
    @RajammaK-i4t Місяць тому

    0:19

  • @AmmuVilla
    @AmmuVilla 2 місяці тому

    Al azzizia groussari undhaayirunnu rasalghaimayil enoud choudichuttu marupadi parayunnthu pouleyanu njanparayunnath namasthe

  • @raghavanchaithanya9542
    @raghavanchaithanya9542 7 місяців тому

    Thalirvalasooparayi

  • @RajammaK-r8j
    @RajammaK-r8j Рік тому

    ❤❤❤❤❤❤😮😮

  • @aksworld7264
    @aksworld7264 Рік тому

    I bet ithu live alla.. record aanu

    • @sheelabvattoth
      @sheelabvattoth Рік тому +6

      കണ്ണ് കണിലെ ഇയാൾക്ക് 😄😄

  • @sasi22221
    @sasi22221 11 місяців тому

    അതിന്ന് നിവർത്തിയില്ല...

  • @Roshanxxx111
    @Roshanxxx111 Рік тому

    Laalapan paadiyapo njn sradichath aa coat itta chetan nokunatha chiri vannu apo🤣🤣🤣

  • @sudhikumar2909
    @sudhikumar2909 Рік тому

    Puthiya.song.kollathilla.old.song.is.gold.sudhi.kayamkulam

  • @sunilck7062
    @sunilck7062 6 місяців тому +1

    🙏ഞങ്ങടെ സ്വന്തം ലാലേട്ടൻ q

  • @shajins5312
    @shajins5312 Рік тому +1

    നന്നായി വന്നു..

  • @a2zvideos119
    @a2zvideos119 6 місяців тому

    Ariyavunna panikku poda

  • @jayadevankarath1057
    @jayadevankarath1057 Рік тому +5

    അടിപൊളി