ബജാജ് പൾസർ P 150 റിവ്യു Bajaj PULSAR P150 Review in Malayalam

Поділитися
Вставка
  • Опубліковано 12 вер 2024
  • ബജാജ് പൾസർ P 150 റിവ്യു Bajaj PULSAR P150 Review in Malayalam
    For collaboration: stalinkraju@gmail.com
    (Automotive related products only)
    Instagram: stalinkraju / stalinkraju
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁
    #BajajPulsar #pulsarp150 #bajajpulsar150

КОМЕНТАРІ • 29

  • @SKRmotovlogs
    @SKRmotovlogs  Рік тому +5

    Karnataka POLICE Reaction 🥰 I Ultraviolette F77
    ua-cam.com/video/mibZnlWrEbA/v-deo.html
    ua-cam.com/video/mibZnlWrEbA/v-deo.html
    അൾട്രാവയലറ്റ് F77 - Ultraviolette F77 review in Malayalam
    ua-cam.com/video/-dn9v7kSzAI/v-deo.html
    ua-cam.com/video/-dn9v7kSzAI/v-deo.html
    Hero VIDA Electric Scooter - Test ride review in Malayalam
    ua-cam.com/video/RQSOofCkwEc/v-deo.html
    ua-cam.com/video/RQSOofCkwEc/v-deo.html
    TOP SPEED 201 kmph ഭീകരനല്ല, പക്ഷെ എല്ലാവരും പേടിക്കും. TVS Apache RR310 RACE BIKE
    ua-cam.com/video/bTic2lo_79o/v-deo.html
    ua-cam.com/video/bTic2lo_79o/v-deo.html
    YAMAHA R3 Malayalam review ദ സൈലന്റ് കില്ലർ SKR
    ua-cam.com/video/ZPG6bZAur-8/v-deo.html
    ua-cam.com/video/ZPG6bZAur-8/v-deo.html
    TVS RR310 RACE BIKE Review in Malayalam - Pro Stock
    ua-cam.com/video/Kbg81ISCSAo/v-deo.html
    ua-cam.com/video/Kbg81ISCSAo/v-deo.html
    TVS RONIN vs RE HUNTER 350 comparison review in MALAYALAM
    ua-cam.com/video/O6et0SrcryI/v-deo.html
    ua-cam.com/video/O6et0SrcryI/v-deo.html
    For collaboration: stalinkraju@gmail.com
    (Automotive related products only)
    Instagram: stalinkraju instagram.com/stalinkraju/
    പിന്നെ പറഞ്ഞത് മറക്കണ്ട, കട്ട സപ്പോർട് തന്നില്ലേൽ എല്ലാരും എൻ്റെ മുതലക്കുഞ്ഞുങ്ങൾക്കിരയാകും...! ഓർമയിരിക്കട്ടെ !!! 😁😁

  • @akshayramachandran4150
    @akshayramachandran4150 Рік тому +6

    ചുമ്മാ പോയി ടെസ്റ്റ് ഡ്രൈവ് അടിച്ചു. പിന്നൊന്നും നോക്കിയില്ല ബുക്ക് ചെയ്തു ❤️.യൂണി‌കോൺ ആയിരുന്നു മനസ്സിൽ. പക്ഷെ അതിലും സ്മൂത്ത് ആണ് ഇത്. ഞാൻ എടുത്തത് സിംഗിൾ ഡിസ്ക് ആണ്. ധാരാളം മതി. ❤️ നല്ല സൗണ്ടും ഉണ്ട്, പ്രൊജക്ടർ 🔥. മീറ്റർ ഉം സ്വിച്ചുകളും, പ്രത്യേകിച്ച് രാത്രി ആകുമ്പോൾ വേറെ ലെവൽ ലുക്ക് ആണ്.

    • @Ejas10
      @Ejas10 Рік тому

      n160 nokkiyille bro ?

    • @ansilk5195
      @ansilk5195 Рік тому

      Rate ethra. & milage

    • @unnibalakrishnan9145
      @unnibalakrishnan9145 Рік тому

      Bro ethrayayi price

    • @akshayramachandran4150
      @akshayramachandran4150 Рік тому

      ബ്രോ എനിക്ക് വേണ്ടത് സിറ്റി commuter ആണ്. പച്ചക്ക് പറഞ്ഞാൽ ലോക്കൽ ഓടാൻ ഒരു വണ്ടി. N160 വണ്ടി നല്ലതാ. ❤️ പക്ഷെ അതിന്റെ സിറ്റിങ് പൊസിഷൻ എനിക്ക് ചേർന്നതല്ല. ഇത്തിരി സ്പോർട്ടി ആണ്. അതുകൊണ്ടാണ് അത് നോക്കാതെ ഇരുന്നത്.പിന്നെ ലോങ്ങ് ഒക്കെ പോകാൻ ആയിട്ട് ഡോമിനാർ ഒരെണ്ണം ഉണ്ട് ❤️
      വണ്ടിക്കു onroad 1,46,000 ആയി ബ്രോ. അതിനു നല്ല വാല്യൂ 4 മണി ആണ് 🔥.

    • @akhilm7446
      @akhilm7446 Рік тому

      Bro after use enthelum change vannittundo vandikk

  • @maheshmniar1985
    @maheshmniar1985 Рік тому +5

    പൊളിലുക്ക് വണ്ടി

  • @nandu9512
    @nandu9512 Рік тому +1

    Nice review ❣️

  • @binilshijithv
    @binilshijithv Рік тому +2

    👌👌👌👌

  • @unnikrishnanpv6620
    @unnikrishnanpv6620 Рік тому +1

    Front കണ്ടിട്ട് വിക്രാന്ത് look തോന്നി

  • @driverspulber9340
    @driverspulber9340 Рік тому +1

    Under belly exhaust പില്യണ് അത്ര നല്ലതല്ല 😄

  • @christyjohn298
    @christyjohn298 Рік тому +1

    😍👌

  • @god-speed
    @god-speed Рік тому +1

    Dual channel abs ulla ee rangil varunna vandi ethundu?

    • @SKRmotovlogs
      @SKRmotovlogs  Рік тому +2

      Pulsar N160 but alpamkoodi price athinu und

    • @god-speed
      @god-speed Рік тому

      @@SKRmotovlogs n160 review indo?

    • @akshayramachandran4150
      @akshayramachandran4150 Рік тому +1

      ബ്രോ, ഈ ബൈക്ക് എടുക്കുവാണേൽ സിംഗിൾ ഡിസ്ക് ആണ് നല്ലതു. ഇതിന്റെ dual disk എടുക്കുന്നതിനു പകരം കുറച്ചു ഫണ്ട് കൂടി ഇട്ടാൽ n160 വാങ്ങാം. അതിൽ dual ചാനൽ ആണ്.

    • @ansilk5195
      @ansilk5195 Рік тому

      @@akshayramachandran4150 single disk rate ethraya

    • @akshayramachandran4150
      @akshayramachandran4150 Рік тому

      @@ansilk5195 1.46 lakhs on road

  • @arjunasv8127
    @arjunasv8127 Рік тому

    എന്റെ കയ്യിൽ ഉണ്ട് ഇതിന്റെ ബ്ലാക്ക് കളർ

  • @bibints
    @bibints Рік тому +1

    വീഡിയോയിൽ പരസ്യം വരുന്നില്ലലോ

  • @sreekumarr277
    @sreekumarr277 Рік тому +1

    എന്നാലും മീറ്റർ പഴയത് പോലെ

    • @unni.m1959
      @unni.m1959 Рік тому +1

      Try to appreciate the analogues.
      World should not be monotonous with digitals.

    • @viju387
      @viju387 Рік тому +2

      മീറ്റർ ഇതാണു കാണാൻ ഭംഗി