Ooty Kodanad View Point | കണ്ടില്ലെങ്കിൽ നഷ്ടമാണ് | Kotagiri | ksrtc bus trip | Tnstc | free20

Поділитися
Вставка
  • Опубліковано 25 гру 2024

КОМЕНТАРІ • 49

  • @Throughmyeyes87
    @Throughmyeyes87 5 місяців тому +3

    7 വർഷം മുമ്പ് പോയിരുന്നു , അന്ന് ഈ റോഡ് അവസാനിക്കരുതേ എന്നായിരുന്നു ആഗ്രഹം. വീഡിയോയിൽ കാണുന്നതിന്റെ പത്തിരട്ടി ബംഗിയുണ്ട് നേരിട്ട് കാണുമ്പോൾ❤

  • @MohammedAli-wu1ss
    @MohammedAli-wu1ss 5 місяців тому +4

    ഇതെല്ലാം ഭൂമിയിൽ ഒരുക്കിയ ദൈവം തമ്പുരാനേ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🥰

  • @KokersVlog
    @KokersVlog 5 місяців тому +4

    സൂപ്പർ വീഡിയോ ബ്രോ 👌👍keep going

  • @palazhichandran3667
    @palazhichandran3667 12 днів тому

    വളരെ വ്യസ്ത്യതമായ വീഡിയോ ഞങ്ങളൊരു യാത്രയിൽ കോടനാട് പോയിരുന്നു. കണ്ണെത്താ ദൂരത്ത് ചുറ്റും കാണാൻ കഴിയുന്ന സ്ഥലം ..

  • @muhammedaliakbar7754
    @muhammedaliakbar7754 5 місяців тому +4

    11:05 കണ്ടിട്ട് കണ്ണ് തള്ളി പോയി❤‍🩹🪄

  • @NisarVpNisarVp
    @NisarVpNisarVp 5 місяців тому +1

    Wow... പൊളിച്ചു. അടുത്ത പ്രാവശ്യം ഊട്ടിയിലേക്ക് പോകുമ്പോൾ കോടനാട് തീർച്ചയായും കാണണം.

  • @sruthisunilkumar8287
    @sruthisunilkumar8287 5 місяців тому +1

    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. വളരെ ഭംഗിയുള്ള സ്ഥലം '🙏👍👍

  • @SirajThekkekara-tb8wb
    @SirajThekkekara-tb8wb 5 місяців тому +9

    ആ വ്യൂ, കണ്ടപാടെ ഉള്ള കമന്റ്, ആണ്, എന്റെ അമ്മോ 🤗,,, ഒരു 25,തവണയെങ്കിലും ഊട്ടിയിൽ, പോയിട്ടുണ്ട്,അത് കൂടാതെ, ഒരുപാട്, സ്ഥലത്തും,വേറെയും പോയിട്ടുണ്ട്,,,പക്ഷെ ഇതുവരെ ഭൂമിയിൽ ഞാൻ അങ്ങനെ ഒരു സ്ഥലം കണ്ടിട്ടില്ല, ഊട്ടിയെ പോലെ,,,എന്റെ അഭിപ്രായം, ആണ്,പക്ഷെ ഊട്ടിയിൽ, പോയിട്ട്, ഈ കോടനാട്, ഇതുവരെ, പോയിട്ടില്ല 😁,,, ഇനി ഊട്ടിയിൽ, പോയാൽ, ആദിയം, കോടനാട്,,, 💫🎉

    • @afsalkunjippa1100
      @afsalkunjippa1100 4 дні тому

      ഞാൻ ഇന്ന് 22:12:2024 ന് പോയി വന്നു അടിപൊളി ❤

  • @azharazi4208
    @azharazi4208 5 місяців тому +1

    9 വർഷം മുന്നേ പോയ സ്ഥലം ❤

  • @MohiyudheenMv-rn2hc
    @MohiyudheenMv-rn2hc 3 місяці тому +1

    അടിപൊളി❤❤❤❤❤

  • @anvarkoorimannilparapurath7939
    @anvarkoorimannilparapurath7939 5 місяців тому +1

    കഴിഞ്ഞ വർഷം കോടനാട് പോയപ്പോൾ ആ pineforrest ഇൽ നിറയെ കാട്ടുപോത്തിനെ കണ്ടിരുന്നു

  • @mark_my_words-m4g
    @mark_my_words-m4g 5 місяців тому +1

    Pattumengil kinnakorai devva habba cover cheyyan nokku

  • @sajith4167
    @sajith4167 5 місяців тому +2

    Njan radu divasam Munna poyiru avida adipoliyan sthalam

  • @roopeshc7989
    @roopeshc7989 5 місяців тому +1

    Super Vedio brother.....

  • @Abhi36949
    @Abhi36949 5 місяців тому +1

    11:09 uff❤️❤️

  • @shajahanputhiyaveettil9582
    @shajahanputhiyaveettil9582 5 місяців тому +1

    സൂപ്പർ....

  • @faisalpaichi4947
    @faisalpaichi4947 5 місяців тому +1

    Poli vdo ❤

  • @IRSHUSall
    @IRSHUSall 5 місяців тому +1

    വീഡിയോ കാണാറുണ്ട്
    പൊളി..
    .. ഏതാ cam

  • @asifvtp4049
    @asifvtp4049 5 місяців тому

    Oru rakshayum illa video yum avatharanavum

  • @lamiyalilly5739
    @lamiyalilly5739 Місяць тому

    Bro super view,kothagiri budget stay undo

  • @premanpathiyari9511
    @premanpathiyari9511 5 місяців тому +1

    ഭൂമിയിലെ സ്വർഗ്ഗം ❤️

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw 4 місяці тому

    What abeutifull view amazing

  • @muhammedaliakbar7754
    @muhammedaliakbar7754 5 місяців тому +1

    Beauty ❤️

  • @safashyni3349
    @safashyni3349 5 місяців тому +1

    സൂപ്പർ

  • @hariharanpampanar3419
    @hariharanpampanar3419 2 місяці тому

    NICE VIDEO .DEFINITELY I WILL VISIT IN THE EARLIEST. that road side flowers are called as UNNI CHEDI POOKKAL IN peermade idukki

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Місяць тому +1

    ❤❤❤👍👍👍

  • @shihabkacheripadi5704
    @shihabkacheripadi5704 5 місяців тому +1

    Super video

  • @dinoedwinvlogs
    @dinoedwinvlogs 5 місяців тому +3

    August ഞാൻ പോകുന്നു ഉണ്ട്

  • @abhinavnarayanan
    @abhinavnarayanan Місяць тому

    thanks
    😲

  • @alenalex5497
    @alenalex5497 14 днів тому

    Solo travellers nu affordable rates le stays indo aveday?

  • @KrishnaKumar-ss2qv
    @KrishnaKumar-ss2qv 5 місяців тому +1

    👌👌

  • @mark_my_words-m4g
    @mark_my_words-m4g 5 місяців тому +1

    Rangaswamy peak varshathil 4 divasam mathre thurakkullu avide oru ambalam und.

    • @Free20
      @Free20  5 місяців тому

      👍

  • @shamanajeeb
    @shamanajeeb 3 місяці тому

    ഇന്നലെ പോയി വന്നു 🎉

  • @skak81
    @skak81 4 місяці тому

    super

  • @AmalJoy-h5f
    @AmalJoy-h5f 5 місяців тому +1

    😊😊😊😊😊

  • @oru_sancharapriyan_
    @oru_sancharapriyan_ 5 місяців тому +1

    🌹🌹...

  • @abhinandhu8577
    @abhinandhu8577 5 місяців тому +1

    Videos late avunnathu endhu kondannu

  • @Afsal-rl5gj
    @Afsal-rl5gj 5 місяців тому

    Bro pulimurgan cinema schoot chayythee avideeee onu poviooooo ponnneaa video koodeeeee eddennnne😊

  • @Newmythrikuvvappuram
    @Newmythrikuvvappuram 5 місяців тому +2

    ഞാൻ പോയി ഉണ്ട്

  • @mohammedmoideen7989
    @mohammedmoideen7989 5 місяців тому +1

    Palakkad to kothagiri drict bus undo bro

  • @najimshah6320
    @najimshah6320 2 місяці тому

    Northern lights

  • @moorthyk7474
    @moorthyk7474 5 місяців тому +1

    💜💜💔💔 beautiful episode i am sèen first time in your vedio thank bro🩵🩵💛💛

  • @shihabv.uvadakkath3602
    @shihabv.uvadakkath3602 2 місяці тому

    7.39 കൊമ്പൻ കണ്ടവരുണ്ടോ

  • @SebeelVgd
    @SebeelVgd 2 місяці тому

    Beauty ❤