Raveendran Mash , സംഗീതം പഠിക്കേണ്ടതിന്റെ ആവശ്യകതയും, "അറിഞ്ഞ്" പാടേണ്ട രീതിയും പറയുന്നൊരു ഇൻറർവ്യൂ

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 123

  • @podimonpadikkathil6922
    @podimonpadikkathil6922 4 роки тому +73

    താങ്കൾ വീണ്ടും പുനർ ജനിച്ചാലോ എന്നു ആശിക്കുന്നു❤️❤️❤️❤️

  • @valsalakumari1583
    @valsalakumari1583 5 років тому +94

    വാർമുകിലേ... മാഷ് എന്താ ഈ കാണിച്ചത്... ശരിക്കും ഒന്ന് കോരിത്തരിച്ചുപോയി.....😍😍😍

    • @santhoshrajan3884
      @santhoshrajan3884 4 роки тому +3

      Wooowwww.... great

    • @pradeepkumarkseb7343
      @pradeepkumarkseb7343 3 роки тому +3

      ശരിക്കും ദാസേട്ടൻ്റെ ശബ്ദം പോലെ തന്നെ

    • @sajeshkarakandy3261
      @sajeshkarakandy3261 3 роки тому +1

      സത്യം. എന്റെ ദൈവമേ. ഇപ്പോൾ ഉള്ള മലയാള സിനിമകൾ എത്ര മാത്രം നിലവാരം കുറഞ്ഞു പോയി. പ്രതിഭാ ദാരിദ്ര്യം

  • @Vinaykumar-vi1cy
    @Vinaykumar-vi1cy 3 роки тому +11

    മാഷ് ചിത്ര ചേച്ചിയെ കുറിച്ച് പറഞ്ഞപ്പോൾ ഉണ്ടായ ഒരു ഫീൽ. Amazing

  • @midhunmidhunmidu1688
    @midhunmidhunmidu1688 3 роки тому +13

    മാഷ് പോയപ്പോൾ മലയാള സിനിമയിലെ നല്ല പാട്ടുകളും പോയി 😔😔😔😔😔😔😔😔😔😔😔😔😔

  • @harikrish4075
    @harikrish4075 8 місяців тому +5

    ഇനി നല്ല പാട്ടുകാർ ഒന്നും ഇല്ല മാഷേ.... അവസാനത്തെ കണ്ണി ആയിരുന്നു ദാസേട്ടൻ & ചിത്ര ചേച്ചി 😢

  • @maneeshtv9629
    @maneeshtv9629 7 років тому +20

    Great musician...love u raveendran sir...

  • @s-archbuildersdevelopers413
    @s-archbuildersdevelopers413 3 роки тому +3

    Mashinte interview kanunnathu thanne oru bagyamayi karuthunnu......pranamam mashe⚘⚘⚘

  • @shijosem
    @shijosem 2 роки тому +9

    മാഷെ... താങ്കൾ ഇന്നും ഉണ്ടായിരുന്നെങ്കിൽ എന്ന് അറിയാതെ ആഗ്രഹിച്ചു പോയി...

  • @shivchathrapathimaharajhin4463
    @shivchathrapathimaharajhin4463 5 років тому +7

    Dassetten mathramalla sir thangalum aa avasana kanniyanu..orupadu miss cheyyunnu sir ...love u sir

  • @balanchandran3711
    @balanchandran3711 5 років тому +7

    Happy to be in Raveendran mash, dasettan and chitra chechi ERA

  • @gireeshjayan
    @gireeshjayan 5 років тому +52

    വാർമുകിലെ മാഷ് പാടി കേട്ടപ്പോൾ ഉണ്ടായ ഒരു ഫീൽ..... അവസാനത്തെ കണ്ണിയാണ് ശുക്ര നക്ഷത്രം പോലെ പെട്ടെന്ന് തിളങ്ങി ഇല്ലാതെ ആയത്..

  • @ronyjohn7128
    @ronyjohn7128 6 років тому +108

    രവീന്ദ്രൻ സാറും അവസാനത്തെ കണ്ണി ആരുന്നു...

  • @babym.j8527
    @babym.j8527 5 років тому +23

    ശാസ്ത്രീയ സംഗീതം അറിയാത്തവർ അത് പഠിക്കണം.ഇന്നത്തെ ഏറ്റവും വല്യ പ്രശ്നം പുതിയ ഒറ്റ പാട്ടുകാർക്കോ, സംഗീത സംവിധായകർക്കോ അതറിയില്ല എന്നുള്ളതാണ്.

    • @amalaugustin4659
      @amalaugustin4659 5 років тому +2

      ellrum oru thattikkoott padithamalle.. pettannu famous aavan

  • @deepudeeply2110
    @deepudeeply2110 6 років тому +9

    master big thanks etrayum nalla pattukall thannathin eni oru master varumo ennariyilla

  • @augastindavis7860
    @augastindavis7860 2 місяці тому +2

    രാവിന്ദരമാക്ഷ് ഇളയരാജ ഇന്ത്യൻ സംഗീതത്തിൽ നമ്പർ വൺ

  • @ganugapatisrinivasarao812
    @ganugapatisrinivasarao812 3 роки тому +4

    Master your music is marvles no words

  • @devdeeds
    @devdeeds 3 роки тому +5

    2:40 what a singing

  • @HariAyiravalli
    @HariAyiravalli 4 роки тому +5

    ❤️❤️❤️❤️❤️❤️❤️

  • @kssajeev8323
    @kssajeev8323 5 років тому +23

    1:46 "sare. ...ningal aa kuttiye kondu eppozha paadippikkunne sare?"....pandu dubbing artists aayathu kondu adhehathinte voice modulation apaaram. ..

  • @sagarammusic2907
    @sagarammusic2907 5 років тому +6

    മാഷേ എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ ഒരു പാട് പാ ട്

  • @praveenamanu8693
    @praveenamanu8693 4 роки тому +2

    Orupadu miss cheyyunnu sir. 😞😍😍😍🥰

  • @mydreamsarehappening
    @mydreamsarehappening 7 років тому +28

    Gana gandarvane sharikkum idichu pizhinju chaar eduthathath Raveendran mashanu...
    Daivame...vaarmukhile padiyath kettit ente thala ariyathe kulukki poyi...

  • @AnilkumarAnilkumar-vb4dw
    @AnilkumarAnilkumar-vb4dw 6 років тому +72

    രവീന്ദ്രൻ മാഷ്.,താങ്കൾ പറഞ്ഞ ആ അവസാനത്തെ കണ്ണി. അതിലൊരാൾ താങ്കളുമായിരുന്നു. ഇന്ന് മലയാള സിനിമയിയിൽ ഒരു ഹരിമുരളീരവം കൊണ്ടുവരാൻ കഴിവുള്ള ആരുണ്ട്?

    • @kuttappanKarthavu
      @kuttappanKarthavu 6 років тому +11

      Gopi sunder. Copy adichu athu pole thanne cheyyum. Chodichal sammathikkilla. Thante manassil ulla eenam pandu Raveendran master adichu maatti ennu parayum

    • @johnjose5826
      @johnjose5826 6 років тому +10

      I think . M jayachandran...to some extent

    • @sunilchandran4u
      @sunilchandran4u 5 років тому +8

      Kurachenkilum Oru hope ullathu M jayachandran.

    • @Jo-yb8cl
      @Jo-yb8cl 5 років тому +2

      @@kuttappanKarthavu അണ്ണാ ഈ comment വായിച്ച് ഞാൻ ചിരിച്ച് മരിച്ച് .

    • @manykarakulam9399
      @manykarakulam9399 4 роки тому +2

      Ramesh Narayan may some extent ...

  • @SWARAJ_S_KTRRR
    @SWARAJ_S_KTRRR 4 роки тому +6

    2 : 46 മാഷ് വാർമുഖിലെ പാടിയത് കേൾക്കാൻ എന്ത് ഭംഗി........

  • @suhailpk83
    @suhailpk83 7 років тому +16

    salute Raveendran sir !!

  • @ranjitm1935
    @ranjitm1935 2 роки тому +3

    ഒരുപാടു അവസരത്തിനു വേണ്ടി നടന്നു
    ഉന്നതങ്ങളീൾ എത്തിയ മനുഷ്യൻ.

  • @shyjumonpt3377
    @shyjumonpt3377 4 роки тому +20

    മാഷും അവസാനത്തെ കണ്ണിയായിരുന്നു...കൂട്ടി ചേർക്കാൻ പറ്റാത്തവിധം കണ്ണി ആകന്നുപോയ് മാഷേ.......രവീന്ദ്ര സംഗീതം എന്ന് വെറുതെ പറയുകയല്ല.അത് സത്യമാണ്

    • @christys2949
      @christys2949 4 роки тому +4

      ഇപ്പോഴത്തെ പാട്ട് കേട്ടു വട്ടാകുന്നു മുഴു പ്രാന്ത് പാട്ട്

  • @saashsalji5300
    @saashsalji5300 4 роки тому +4

    പ്രണാമം രവീന്ദ്രൻ മാസ്റ്റർ

  • @visakhvijayan2712
    @visakhvijayan2712 5 років тому +6

    രവീന്ദ്രൻ മാഷേ.... 😥😥😥

  • @dilshadkn5858
    @dilshadkn5858 7 років тому +15

    Gandharvante kazhivine paramavadi use cheytha ore oru director aanu raveendran master.salute u sir

  • @vishramam
    @vishramam 6 років тому +34

    ചുരുക്കം പറഞ്ഞാൽ ഇത്രയേ ഉള്ളൂ . സുഖമാണീ നിലാവ് എന്ന പട്ടു പാടി ഹിറ്റ് ആയതു കൊണ്ട് ജ്യോത്സ്ന അഹംകാരിക്കേണ്ട . വാർമുകിലെ വാനിൽ നീ എന്ന പാട്ടു പാടേണ്ടത് പോലെ പാടാൻ പറഞ്ഞാൽ ജ്യോത്സ്ന ഇത്തിരി കഴയ്ക്കും. പാടി എങ്ങിനെയെങ്കിലും ഒപ്പിക്കാം. അതല്ലല്ലോ വേണ്ടത്. ഒരു പാട്ടു പാടി ഹിറ്റ് ആയതു കൊണ്ട് ആരും അഹംകരിക്കേണ്ടതില്ല.

  • @livingsimply7542
    @livingsimply7542 7 років тому +58

    മാഷ് പറഞ്ഞത് സത്യമാണ് ദാസേട്ടൻ ചിത്രച്ചേച്ചി ലാസ്റ്റ് കണ്ണിയാണ് പിൻഗാമി ആയി പുതിയ കുട്ടികൾ വന്നം sangheetham നശിച്ചു കൂട

    • @purethief2724
      @purethief2724 6 років тому +1

      Vishnu Ms Sujatha mam und..

    • @shravanstudios3514
      @shravanstudios3514 5 років тому

      @@purethief2724 Sujatha started career before chithra ...

    • @satheeshantp7160
      @satheeshantp7160 4 роки тому

      @@shravanstudios3514 sujatha 10vayassil touristbanglauv Enna chithrathil nayika jayabharathikku vendy kannezhuthi pottuthottuennaganavum kamam krotham Mohan ennachithrathil swopnam kanum penne ennaganavum alapichanu cinemayil vannatho !!!!!

    • @kumarankutty2755
      @kumarankutty2755 4 роки тому +3

      മനുഷ്യന്ടെ ക്വാളിറ്റി വർഷങ്ങൾ കഴിയുന്തോറും കുറയുന്നു കുട്ടാ. ക്വാളിറ്റി എന്നതുകൊണ്ട് ഇവിടെ ഉദ്ദേശിച്ചത് സംഗീതം, സാഹിത്യം, ചിത്രകല, ശിൽപ്പകല എന്നിവയിൽ ഒക്കെയുള്ള അവന്ടെ കഴിവാണ്. Shakespeare, കാളിദാസൻ ഇവരിൽ നിന്നൊക്കെ മുന്നോട്ടുവന്നു ചാൾസ് Dickens ൽ ഒക്കെ എത്തുമ്പോഴേക്കും മുക്കാൽ പങ്കും തീരുന്നു സാഹിത്യം . സംഗീതത്തിന്റെയും സ്ഥിതി ഇതാണ്. ശാസ്ത്രം പുരോഗമിക്കുന്തോറും മാനസികവും ശാരീരികവുമായ സദ്ഗുണങ്ങൾ കുറഞ്ഞു തൽസ്ഥാനത്തു അധികരിച്ച കാമം, ക്രോധം, മദം, ലോഭം, മോഹം, മാത്സര്യം ഇവ സ്ഥാനം പിടിക്കുന്നു. ബുദ്ധികൂർമ്മത കൂടുന്നുണ്ട് എന്നാണ് എന്റെ കണക്കുകൂട്ടൽ. ബുദ്ധി കുടിലമാവുന്നു.
      പാട്ട് കേൾക്കുന്ന കാലമൊക്കെപ്പോയി ഇന്ന് നിങ്ങൾ പാട്ടു കാണുന്ന കാലത്തിലെത്തുമ്പോൾ സംഗീതത്തിന് വലിയ ക്ഷയമാണ് സംഭവിക്കുന്നത്.

  • @nijinbalakrishnan6036
    @nijinbalakrishnan6036 6 років тому +25

    Vaarmukille.. mash padiyathu nokkikke .. enthaa llleee

  • @kssajeev8323
    @kssajeev8323 5 років тому +10

    2:20 raveendran master is singing Mohan sitharas song. ...

    • @jiths.jithu.3957
      @jiths.jithu.3957 4 роки тому +2

      Jhonson mashude deveee padendathayirunnu. Uff missayi..

  • @regal3992
    @regal3992 3 роки тому +3

    വാർ മുകിലേ 🥰🥰🥰

  • @kaleshcn5422
    @kaleshcn5422 4 роки тому +7

    മാഷ് പറഞ്ഞത് സത്യമാണ്.

  • @Diludaniel87
    @Diludaniel87 3 роки тому +4

    അല്ലെങ്കിലും നല്ലവരെയും നല്ലതിനെയും ദൈവം ഇവിടെ നിർത്തില്ല ... ഇദ്ദേഹം ഇപ്പൊ ഉണ്ടായിരുന്നെങ്കിൽ എന്ന് ആത്മാർഥമായി ആഗ്രഹിച്ചു പോകുന്നു

  • @sreekumarnair7024
    @sreekumarnair7024 Рік тому +1

    ❤❤❤

  • @lekshmipriyaas4551
    @lekshmipriyaas4551 3 роки тому +3

    Yesudas sir nte sound pole

  • @jibingnath2404
    @jibingnath2404 5 років тому +4

    Legend

  • @butterflys471
    @butterflys471 4 роки тому +5

    He is a real genius.... ..

  • @shijojose4372
    @shijojose4372 5 років тому +8

    രവീന്ദ്ര സംഗീതം...... 😘😘😘😘😘😘😘😘😘😘😘😘

  • @alexajisamuval176
    @alexajisamuval176 7 років тому +6

    Salute

  • @diljo77
    @diljo77 4 роки тому +1

    Really miss you 💝🙏legend

  • @ajinunni2464
    @ajinunni2464 4 роки тому +4

    Sukhamo Devi 💕💕💖

  • @anremixmedia4473
    @anremixmedia4473 3 роки тому +2

    Jyotsna 💓😊

  • @soorya_k_a_s_p
    @soorya_k_a_s_p 7 років тому +6

    Wow

  • @rohithkm2894
    @rohithkm2894 4 роки тому +4

    2:46 uff❤

    • @jiths.jithu.3957
      @jiths.jithu.3957 4 роки тому +2

      Ee padam kandu. Gambeeram. Padam kanda sesham story nashtapeta neelambari vayichu. Athu onnum toniyilla. Cheriya oru storiye oru mazha peyunna sugamulla ormayakkiya Raveendran mashinum ganangal ezhuthiyavarkum director lenin rajendanum pranamam.

    • @rohithkm2894
      @rohithkm2894 4 роки тому +1

      @@jiths.jithu.3957 😊👍

  • @bijushekina
    @bijushekina 4 роки тому +2

    there is only one Malayalee music director who learned Karnatic music and produced Super hit Super hit Super hit songs...that is Ravindran master

  • @mahroofekmahroofek7880
    @mahroofekmahroofek7880 3 роки тому +3

    Raveendhran master ..pakaram vekkan illatha .music daractor

  • @kumariyer2414
    @kumariyer2414 3 роки тому +2

    Ravindran music will shine in limited area of stories with classical background in stories where western music is needed themes of fantasy ghostly stories similar films Ravi has not done there only Raja sir Shyam sir Will fit and excel person with liking for carnatic music only regard Ravi as ultimate music lovers with preference for different colours may not have the same craze I am not sidelining his contributions in Malayalam the maximum variety is done musical genius devarajan only

    • @farisha13
      @farisha13 11 місяців тому +2

      @kumariyer2414 Devarajan's compositions based on faster, groovy western genres were pretty off the mark. Also, he didn't seem to be that proficient in making background scores for movies, which were generally monotonous and rather banal. M. B. Sreenivasan, Raja, Johnson and Shyam have been far more proficient in this regard. Also, Raveendran wasn't too bad when required to make songs with a funky touch and a lot of disco-string arrangements (e.g. Rajeevam vidarum, Varnangal bandhangal, Vaanil paayum).

    • @nikunjvihari9770
      @nikunjvihari9770 4 місяці тому +1

      @kumariyer, do you know anything about music? OMKV!

    • @kumariyer2414
      @kumariyer2414 4 місяці тому

      @@nikunjvihari9770 see i am in no need to convince you about my music knowledge. If you have got your points present them to rebut my observations. My two points were devarajan master did maximum variety during his era. Regarding Ravi various arrangers helped him for orchestration over various periods and his western music knowledge was very little. Now you present with your strong points to rebut these facts

    • @sachinmenon150
      @sachinmenon150 Місяць тому

      You didn't hear Raveendran master's songs. That's what I understand from your comment

  • @poikailjeevan6602
    @poikailjeevan6602 4 роки тому +3

    Mashu arinju kondu thanna paranjae ippo kurae kana kuna pattum athu padunnavanum athu polathe music directorsum ee gopi sundarinae polae. Ivane okkae kondu patuuo mashintaem johnson sirintaem devarajan masterudem polulla song composs cheyyan adichu mattan kazhiyumayirikkum. Pakshe appozhum onnu parayanundu music director jayachandran idhehathe pole kk akumayirikkum

  • @cosmicinfinity8628
    @cosmicinfinity8628 4 роки тому +5

    "സാറേ, പിന്നേ..നിങ്ങളാ കുട്ടിയെകൊണ്ടു എപ്പോള പാടിക്കുന്നെ സാറെ, ഫോണെ ഫോണ്"

  • @hariskpsupersongok2466
    @hariskpsupersongok2466 4 роки тому +1

    Sir

  • @maneeshtv9629
    @maneeshtv9629 5 років тому +5

    Mash paadiyathu kettapol sareeram aake koritharichu poyi....athu muzhuvan paadi kelkkan aagrahichu poyi....

  • @roshanjoseph3706
    @roshanjoseph3706 5 років тому +2

    Idheham..dasettan.. pakarakkarillatha lengends....

  • @jithuuS2022
    @jithuuS2022 5 років тому +2

    😓😓😓😓😓

  • @prashobkannur6561
    @prashobkannur6561 4 роки тому +2

    Raveendran mash malayalathinte Punyam. ..

  • @sajithsudhakaran2927
    @sajithsudhakaran2927 6 років тому +33

    നിങ്ങളിലൂടെ എല്ലാം ഓടുങ്ങി മലയാളം പാട്ടുകൾ കേൾക്കാൻ കൊള്ളാത്തതായ്

  • @dinkan_dinkan
    @dinkan_dinkan 5 років тому +2

  • @vasanthakumari4432
    @vasanthakumari4432 4 роки тому +1

    Super

  • @anjanagnair6151
    @anjanagnair6151 11 місяців тому +1

    രവീന്ദ്രൻ മാസ്റ്ററുടെ എല്ലാ പാട്ടുകളും ഇഷ്ടമാണ് എങ്കിലും നന്ദനം സിനിമയിലെ പാട്ടുകൾ വാർമുകിലേയും എന്തോ ഇഷ്ടമല്ല

  • @prajeeshvaripoyilvarippoyi5230
    @prajeeshvaripoyilvarippoyi5230 5 років тому +1

    😢😢😢😢😢

  • @praveenasumesh3136
    @praveenasumesh3136 5 років тому

    🙏

  • @njangandharvan.
    @njangandharvan. 3 роки тому +3

    ദാസേട്ടൻ അവസാനത്തെ കണ്ണിയാണെന്ന് ബിജു നാരായണന്റെ മുഖത്തു നോക്കി പറയുമ്പോൾ .... പാവം ബിജു .....

  • @vineethkumarj6234
    @vineethkumarj6234 6 років тому +11

    Raveendran mashe orkatha oru divasam pollumilla malayalikalkku.....

  • @vinurajraj8816
    @vinurajraj8816 6 років тому +5

    സംഗീതം അറിയാൻ ശ്രമിക്കുക എന്നാൽ കർണാടക സംഗീതം പഠിക്കുക എന്നാണ് ഉദ്ദേശിക്കുന്നതെങ്കിൽ വിനയപൂർവ്വം എതിർക്കുന്നു.

    • @anil__k
      @anil__k 6 років тому +15

      എന്നാ വേണ്ട, ഹിന്ദുസ്ഥാനി പറ്റുമോ?
      ഇല്ലേ... Out☝

    • @vineeshvdev8522
      @vineeshvdev8522 6 років тому +4

      Muslingalk allenkilum aksharangall parayan kazjiyarilla... hidusthaniyum kettipidichu iruno

    • @mathewpanicker5943
      @mathewpanicker5943 5 років тому +2

      Karnatic music aane music ariyan ulla oru medium

    • @aneeshalex3934
      @aneeshalex3934 5 років тому +6

      അങ്ങനെ അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ, നമ്മുടെ നാട്ടിൽ കൂടുതൽ പോപ്പുലർ ആയത്കൊണ്ട് ആളുകൾ അങ്ങനെ കരുതുന്നതിൽ തെറ്റ് പറയാനും പറ്റില്ല, ഉത്തരേന്ത്യയിൽ ആണേൽ ആളുകൾ തിരിച്ചു ഹിന്ദുസ്ഥാനി കരുതും. അല്ലെങ്കിൽ മറ്റ് ശാഖകളും ആവാം. സംഗീതം എന്നേ അദ്ദേഹം പറഞ്ഞിട്ടുള്ളൂ. ഞാൻ വായിച്ചറിഞ്ഞിട്ടുള്ളത് അദ്ദേഹം ഹിന്ദുസ്ഥാനിയിലും പാട്ടുകൾ ചെയ്തിട്ടുണ്ട് എന്നാണ്.. ഹരിമുരളീരവം കൂടി അതാണെന്ന് തോന്നുന്നു.

    • @cosmicinfinity8628
      @cosmicinfinity8628 4 роки тому +2

      Sangeetham aazhathil ariyanamnkil carnatic thanne padikkanam. No other choice in this world right now.

  • @ajayankumar6156
    @ajayankumar6156 5 років тому

    Oru patte ezhudumbol Oru tune adeezhudunnayal kodukkarunde

  • @priyamanakkal5395
    @priyamanakkal5395 5 років тому +6

    Idinum dislike oh?

    • @sriramavarmarajamusicacademy
      @sriramavarmarajamusicacademy  5 років тому +8

      ഒന്നും മിണ്ടണ്ട..! മാഷിനെക്കാളും വലിയവരാ....!!!

  • @rahulkodankalayil4331
    @rahulkodankalayil4331 5 років тому +2

    Ithe pole manjariyodum mashu paranjirunnu. Nee padunna kettu aalukal dance kalikkanam ennu. Nee dance kalikkan Padilla ahangarikkan Padilla ennu but no use.

  • @randeepbalan2901
    @randeepbalan2901 5 років тому

    N65

  • @rameshraghavan9515
    @rameshraghavan9515 25 днів тому

    ദാസേട്ടനു പകരം ആളില്ല. പക്ഷെ ചിത്രക്ക് പകരം നൂറു കണക്കിന് ആളുകൾ ഉണ്ട്,ഇപ്പോഴും.

  • @renjithravi8181
    @renjithravi8181 2 роки тому

    Shreya ghoshal

  • @MathewVarghese-j2r
    @MathewVarghese-j2r 28 днів тому +1

    സത്യം പറഞ്ഞാൽ മാഷേ ഒന്നും കൂടെ വരാമോ

  • @kamalprem511
    @kamalprem511 3 роки тому +4

    Legend

  • @sajipal2998
    @sajipal2998 Рік тому +1

    Sir