സ്വർണ്ണം പണയം വെച്ച് ചേച്ചി വീട്ടിൽ തുടങ്ങിയ കച്ചവടം ഇന്ന് ബംബർ ഹിറ്റ് |street food kerala

Поділитися
Вставка
  • Опубліковано 15 сер 2022

КОМЕНТАРІ • 273

  • @1234abcd-q1x
    @1234abcd-q1x Рік тому +107

    ഞാൻ മുടങ്ങാതെ കാണുന്ന ചുരുക്കം ചില ചാനലുകളിൽ ഒന്നാണ് ഇത് 👌🏻❤️

  • @vijayangk112
    @vijayangk112 Рік тому +60

    മറ്റുള്ളവർക്കു പ്രജോധനമാവട്ടെ..... ഇനിയും വിജയത്തിലെത്താൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @hareeshprasadam6974
    @hareeshprasadam6974 Рік тому +54

    ചേച്ചിയും കുഞ്ഞിമോളും സൂപ്പർ 👍😍

  • @jayanj8468
    @jayanj8468 Рік тому +44

    ഈ കുടുംബം സന്തുഷ്ടം രുചിയോടുള്ള അന്നം കൊടുക്കാൻ ഇനിയും ഒരുപാട് നാൾ നിങ്ങൾക്ക് സാധിക്കട്ടെ..... ഹക്കീം ഭായ് thak you

  • @Vinaya92
    @Vinaya92 Рік тому +47

    ചേച്ചിയുടെ ആത്മവിശ്വാസം..👍👏👏

  • @shibinhrishikeshmc3236
    @shibinhrishikeshmc3236 Рік тому +94

    യഥാർത്ഥ മനുഷ്യ സ്നേഹി ഹക്കിംക്ക

  • @jowthykrishnan6688
    @jowthykrishnan6688 Рік тому +30

    ഇനിയും ഇത് പോലുള്ള വീഡിയോകൾ ചെയ്യാൻ ഹക്കീം ഭായ് ക്ക് കഴിയട്ടെ

  • @salimpm2684
    @salimpm2684 Рік тому +22

    ആത്മവിശ്വാസം അതാണ് എല്ലാം, ആശംസകൾ നേരുന്നു.

  • @zakariyam.b3227
    @zakariyam.b3227 Рік тому +2

    പരിപ്പ് കറി കണ്ടിട്ട് കൊതിയാകുന്നു, ചൂടുള്ള പച്ചരിച്ചോറും പരിപ്പ് കറിയും അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്,

  • @adhikanav-family
    @adhikanav-family Рік тому +12

    നിങ്ങളുടെ വിഡീയോ എല്ലാം വേറെ ലെവൽ ബ്രോ 🥰🥰🥰🤝🌀🌀🌀🌀🌀🌀🌀🌀🌀🌀

  • @sajinisunil4991
    @sajinisunil4991 Рік тому +6

    കഷ്ടപ്പെടേണ്ട നമ്മളാണ് വിജയം നൽകുന്നത് ദൈവം ആ വിജയം ദൈവം നിങ്ങൾക്ക് തന്നു

  • @pradeepannafal3001
    @pradeepannafal3001 Рік тому +3

    ജീവിതം ഒരുകരക്കെത്തിക്കാൻ പെടാപ്പാടുപെടുന്ന ഓരോ ഇതുപോലുള്ള കുടുംബങ്ങൾക്കും ചെറുതും വലുതുമായ സംരംഭങ്ങൾ താങ്കളുടെ ഈ ചാനലിലൂടെ ലോകമറിഞ്ഞുവിജയിക്കാൻ ഒരുകാരണമാകുന്നു .. കാണുന്ന ഞങ്ങൾക്കും വളരെ ആശ്വാസം .

  • @azeezasi4782
    @azeezasi4782 Рік тому +22

    നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഉള്ളു ഇക്ക 🥰🥰🥰

  • @AshokKumar-xf6qw
    @AshokKumar-xf6qw Рік тому +9

    താങ്കളുടെ വീഡിയോ കാണുമ്പോൾ ഒക്കെ കണ്ണിൽ വെള്ളം നിറയുന്നത് എനിക്ക് മാത്രമാണോ ? താങ്കളുടെ ചെയ്യുന്ന നന്മകൾ ആലോചിച്ചാവും ലേ

    • @n.padmanabhanpappan510
      @n.padmanabhanpappan510 Рік тому

      Correct. All these are tearsome story.

    • @success7575
      @success7575 Рік тому +1

      നിങ്ങൾ ഒരു നന്മയുള്ള മനസ്സിന്റെ ഉടമയായത് കൊണ്ടാണ് കണ്ണിൽ വെള്ളം നിറയുന്നത്

  • @BlossomCooking
    @BlossomCooking Рік тому +6

    Excellent name ,"from the kitchen ", chechi so pleasant while packing the food, great bonding among the family for the success 👍

  • @muhammednaufels8523
    @muhammednaufels8523 Рік тому +3

    നല്ല ഭക്ഷണം കൊടുത്താൽ
    ജനങ്ങൾ മറക്കൂല....
    അവർ അനേഷിച്ചു വരും
    Great ചേച്ചി 👌👌👌👌👏🏻👏🏻👏🏻

  • @sreefamily2559
    @sreefamily2559 Рік тому +11

    രുചിയുടെ കഥ അസ്സലായി...
    സൂപ്പർ ❤

  • @shahumasth3857
    @shahumasth3857 Рік тому +3

    Njan ivarude video kandutund....but Ingale koode kandapo Nalla santhosham 🎉🎉🎉 She is such a genuine 💎

  • @mohammedyousuf3146
    @mohammedyousuf3146 Рік тому +5

    nallavarude koode eppozhum allahuvinte anugraham undagum

  • @bijisuresh2701
    @bijisuresh2701 Рік тому +7

    ചേച്ചിയെ ഒത്തിരി ഇഷ്ടം ❤️😘😘🥰🥰

  • @geminisudesh67
    @geminisudesh67 Рік тому +1

    Well done. May God bless you with more prosperity

  • @kl29ammame
    @kl29ammame Рік тому +3

    Selection ellam super❤

  • @sureshnair2393
    @sureshnair2393 Рік тому +5

    Nice video sir. Aunty is bold and confident. Thanks again for showing Nice video

  • @devukt8811
    @devukt8811 Рік тому

    God bless you thanks your mind

  • @jamtech4500
    @jamtech4500 Рік тому +1

    puttu chachii smile super ikkaa uyiar chachii super annu good food very clean 💯💯💕💕💕

  • @balakrishnannaduvakkatmeno1217

    Salam Ikka again lucky to see you nd I hve one question as how you find out these homely atmosphere hotels nd how many are surviving b case of you ikka.wonderfull outstanding.

  • @ashavinod2224
    @ashavinod2224 Рік тому

    May God bless this family 👪 🙏 🙏

  • @abhilashkerala2.0
    @abhilashkerala2.0 Рік тому +1

    Good chechi..
    Bachelor ku valare use aagum.
    Njan job nu other state pooyi home food kittadhe bhudhi muttunnu... edhu pole homely food start cheiyadhal job nu varunna varukku valare useful aagum..
    Great chechi..

  • @geethan6465
    @geethan6465 Рік тому +1

    Ennathe video.starting thenne full energy aanutto.nalla confidence unddu avarkku foodum kanumbol thenne nallathanu..ethupole .veettammamar srandhichal cheyyan pattum .ulla food koduthal.mathi .oru varumanamagum.

  • @proyoutuber3341
    @proyoutuber3341 Рік тому +2

    HAKEEMKKA VERY INSPIRING VIDEO NEYYUM PARIPPUM PAPPADAVUM IS THE BEST COMBINATION THANK YOU FOR PRESENTING SUCH A BEAUTIFUL VIDEO GOD BLESS

  • @Xavier-rx6sl
    @Xavier-rx6sl 11 місяців тому

    May god bless this hard working family

  • @arunpj8765
    @arunpj8765 Рік тому +7

    അടിപൊളി ❤️👌

  • @muralivaishnavi3276
    @muralivaishnavi3276 Рік тому +1

    WOW SUPER CHECHI ADIPOI COOKING TIPS VIDEO & CHETTA & AMMA NANNI KEEP IT UP CHECHI 👍 👧 👌 🙏 😀 😊

  • @vinodanvelloth5908
    @vinodanvelloth5908 Рік тому +3

    Thanks Bai

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Рік тому +1

    ഹക്കിം സാർ അടിപൊളി അവതരണം സൂപ്പർ

  • @antonydavid9199
    @antonydavid9199 Рік тому +3

    Ningal super aanu ikkaaa

  • @mvishnunamboothiri7388
    @mvishnunamboothiri7388 Рік тому +9

    ഒരു 2table ഇട്ടിട്ട് 8-12ആൾക്ക് ഇരുന്നു കഴിക്കാൻ ഉള്ള സൗകര്യം കൂടി ഉണ്ടാക്കണം (അകത്തു വേണ്ടാ -മുറ്റത്തു വല്ല ഷീറ്റ് വെച്ച് മറച്ചിട്ടാ യാലും മതി -ഒരാളെ പണിക്കു വെച്ചാലും അതൊക്കെ മൊതലാവും (parcel കൊടുക്കുന്നതിന്റെ പകുതി ചോറും കറികളുമെ ഒരാൾക്കു ഇരുന്നു കഴിക്കുമ്പോ വേണ്ടിവരുള്ളൂ -(ആവശ്യമുള്ളത് എടുത്ത് വിളമ്പാൻ സൗകര്യമുണ്ടെങ്കിൽ )-ചുടുചോറും -നെയ്യും -പരിപ്പും -പപ്പടവും മാങ്ങ അച്ചാറും ഉണ്ടെങ്കിൽ വേറൊന്നും വേണ്ടാ വയറു full ആവാൻ -Goodnight ♥️♥️♥️♥️

    • @shajimon350
      @shajimon350 Рік тому

      വിഡ്ഢിത്തരം പറയല്ലേ പാർസലിൽ ആണ് സാദനം കുറവ്

    • @mvishnunamboothiri7388
      @mvishnunamboothiri7388 Рік тому

      @@shajimon350 no -ചോറ് പാർസൽ വെടിച്ചാ കൊറേ വേണ്ടാണ്ടെ കഴിക്കലാവും -2മീൽസ് വെടിച്ചാ 3ആൾക്ക് കഴിക്കാം -പിശുക്കന്മാര് നടത്തുന്ന hotel ആയാ നിശ്ച ല്ല്യ -

    • @shajimon350
      @shajimon350 Рік тому

      @@mvishnunamboothiri7388 ഞാൻ കുറെ വാങ്ങിയതാണ് സാദനം കുറവാണ് മീൽസ് ആണെങ്കിലും ഏതു ആണെങ്കിലും

    • @mvishnunamboothiri7388
      @mvishnunamboothiri7388 Рік тому

      @@shajimon350 അത് non veg ആണെങ്കിൽ ആയിരിക്കാം -അതിനൊക്കെ വില കൂടുതൽ ആയോണ്ട് -കപ്പ -ബീഫ് കറിയില് ബീഫ് ന്ടെ പീസ് ഇല്ലാ ന്ന് പറഞ്ഞിട്ട് hotel നടത്തുന്ന ആളെ കത്തി എടുത്തു കുത്തൽ ഒക്കെ ഉണ്ടായിട്ടുണ്ട് -ഇപ്പൊ വാങ്ങുന്ന hotel ഒന്ന് മാറി നോക്കിയാ മാറ്റം വരും -

  • @ASH03ASH
    @ASH03ASH Рік тому +1

    Happy family 👌

  • @yadavkumar7360
    @yadavkumar7360 Рік тому +1

    Mr. Bro
    You are something great...can you come to Coimbatore...
    You arrange/motivate someone should give homely food near Airport. So many people are working airport and near...

  • @123sethunath
    @123sethunath Рік тому +2

    നന്നായി വരട്ടെ 👍👍👍👍

  • @seemagk6345
    @seemagk6345 Рік тому

    Enik orupad ishttam Ulla channel Anu Ekka ethu... Ottum miss akathe kanunan churukam chila channelil onnanu Ethu... Ente swandham brother enna Pole orupad ishttam....

  • @shezinhamza4011
    @shezinhamza4011 Рік тому +4

    അടിപൊളി 😍

  • @BalachandranMenon
    @BalachandranMenon Рік тому +1

    Best wishes 💐

  • @jaganjva3728
    @jaganjva3728 Рік тому

    GOD BLESS YOU

  • @cgangadharan8199
    @cgangadharan8199 Рік тому

    Your smiling face, beautiful talk will automatically attract customers and who taste the food. Good dtartup. All the best. Let the business grow. May God bless you.

  • @mirasvlog203
    @mirasvlog203 Рік тому +1

    അടിപൊളി എനിക്ക് ഇഷ്ടായി 👌👌🥰🥰

  • @noushadnoushi1366
    @noushadnoushi1366 Рік тому

    Chechinte passion samsarathil kanunnund 👍

  • @snehazzsai
    @snehazzsai Рік тому +2

    Ikka nan palakkad engineyan swiggyil sale cheyyuka

  • @sujithkumarkeenath6682
    @sujithkumarkeenath6682 Рік тому +3

    Swiggy ഇൽ കണ്ടിട്ടുണ്ട്. Rate കൂടുതൽ ആണലോ y? Masaladosa 90 roopa?

  • @balakrishnankv6594
    @balakrishnankv6594 Рік тому +2

    Very good....All the best...

  • @my_world_my_garden6452
    @my_world_my_garden6452 Рік тому +7

    നല്ല കുടുംബം... നമ്മുടെ ഭൂമിയിൽ ആരോഗ്യം ഉണ്ടെങ്കിൽ ജീവിക്കാൻ ഒരുപാടു മാർഗങ്ങൾ ഉണ്ട്. ❤️

  • @pelefans6549
    @pelefans6549 Рік тому

    Ikka nice❤❤❤❤❤❤❤❤oru replay plsssss

  • @sirajudheenka7264
    @sirajudheenka7264 Рік тому

    mashallah allahu hairakatte, Hakim Bhai bigsalute

  • @Xavier-qk5oo
    @Xavier-qk5oo Рік тому +4

    അടിപൊളി 👌

  • @lazybun_india5134
    @lazybun_india5134 Рік тому +1

    .... that mutta goose subzi is tempting....

  • @reemkallingal1120
    @reemkallingal1120 7 місяців тому

    eppol kanunnu.wow.❤🎉

  • @shoubadtalks
    @shoubadtalks Рік тому +2

    🥰🥰🥰🥰🥰അടിപൊളി ആത്മാർത്ഥത ആണ് വിജയം

  • @KunjisVlog
    @KunjisVlog Рік тому +2

    ചേട്ടാ പൊളി 👍🏻❤️🥰

  • @dileepkumart6115
    @dileepkumart6115 Рік тому +3

    സൂപ്പർ

  • @philipthomas9777
    @philipthomas9777 Рік тому +4

    ചേച്ചീ, പുട്ടുകുറ്റിയുടെ സ്റ്റീൽചില്ല് മാറ്റി ചിരട്ടയുടെ ചില്ല് ഇട്ട്നോക്. പുടിനു നല്ല രുചിയുണ്ടാകും 🙏🙏👍wish you all the best 👍👍

  • @ratheeshratheesh8691
    @ratheeshratheesh8691 Рік тому +4

    👍അടിപൊളി 👏

  • @reeja9224
    @reeja9224 Рік тому

    സൂപ്പർ ആണല്ലോ 🥰

  • @georgesamuel4793
    @georgesamuel4793 2 місяці тому

    congratulations

  • @murlimenon7892
    @murlimenon7892 Рік тому +1

    Great work

  • @georgesamuel4793
    @georgesamuel4793 2 місяці тому

    ചേച്ചി സൂപ്പർ!

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +4

    Congratulations great motivation 🙏🙏🙏🙏

  • @faisalukalathil8372
    @faisalukalathil8372 Рік тому

    Adipoli ekkha soopar👌👌👍👍

  • @teenasrasoimasala
    @teenasrasoimasala Рік тому

    ചേച്ചി പൊളി

  • @HamzaHamza-sp9lq
    @HamzaHamza-sp9lq Рік тому

    Ella.vejayathente.rahssyam.checheyude.manase.nalla.manase.

  • @ravichadayath8149
    @ravichadayath8149 Рік тому

    ഹക്കിം ഭായ്. Great

  • @lekhas2619
    @lekhas2619 Рік тому

    Gr8 chechi

  • @rajeshpochappan1264
    @rajeshpochappan1264 Рік тому

    സൂപ്പർ 🌹👍

  • @SureshKumar-tx5ex
    @SureshKumar-tx5ex Рік тому +4

    ആഹാരം അമൃത് പോലെ ..എല്ലാ ഭാവുകങ്ങളും

  • @bijuks-kr1vb
    @bijuks-kr1vb Рік тому

    Ekkada. Super. Videos

  • @BBiju-iw4uo
    @BBiju-iw4uo Рік тому +2

    Bro please give Shop location in description link...

  • @aleenakrupa9810
    @aleenakrupa9810 Рік тому +3

    Super👌🥰

  • @ajijacob6847
    @ajijacob6847 Рік тому +2

    Very nice 👌

  • @greeshm7176
    @greeshm7176 Рік тому

    Ethu yevide aanu sahodhata dubai aano

  • @sijorenju9859
    @sijorenju9859 Рік тому

    all the best

  • @anilagireeshgireesh4556
    @anilagireeshgireesh4556 Рік тому +1

    Aaaa chechi enthu cute aayittanu samsarikunnathu superb food .😍😍😍😍👍🏻

  • @rasheedm3720
    @rasheedm3720 Рік тому +4

    👍👍👍

  • @noushadkareem9653
    @noushadkareem9653 Рік тому

    Poli ekka 🙏 supper

  • @vinod1064
    @vinod1064 Рік тому +1

    Kottakal vannu poyii manjeri varunundakil yendhayalum kannum .ikka

  • @geethas7944
    @geethas7944 Рік тому +1

    Supper food 👍👍👍👍

  • @balannarayan1034
    @balannarayan1034 Рік тому

    Vêrey bueatiful

  • @suhail2850
    @suhail2850 Рік тому +3

    Perumbavoor കിട്ടുമോ

  • @mohammedalikavilkuth2906
    @mohammedalikavilkuth2906 Рік тому

    ആനി ചേച്ചിയെ പോലെ യുണ്ട് ലോങ്ങ്‌ വ്യൂ... പിന്നെ ikka പറഞ്ഞ പോലെ. ശരിക്കും പോയി കഴിക്കാൻ തോന്നുന്നു... അടിപൊളി ഫാമിലി ദൈവം. അനുഗ്രഹിക്കട്ടെ 🥰🥰

  • @santhoshsreedhar5663
    @santhoshsreedhar5663 Рік тому +3

    Nice ikka

  • @k.manimanimani5718
    @k.manimanimani5718 Рік тому

    Very good

  • @yadhusscienceexperiments1633
    @yadhusscienceexperiments1633 Рік тому +1

    ഹക്കീം സർ. നല്ല അവതരണം വെരി നൈസ്

  • @sudheercv2275
    @sudheercv2275 Рік тому

    Sir kannur sreekantapuram varumbol vilikkanam excellent performance

  • @surekhaprabhu155
    @surekhaprabhu155 Рік тому +1

    Super 👌

  • @sreejithkarthika1443
    @sreejithkarthika1443 Рік тому +2

    👍👍

  • @chandrashekharanp8477
    @chandrashekharanp8477 Рік тому +1

    ❤️❤️👍👍

  • @hakeemhubzinna8691
    @hakeemhubzinna8691 Рік тому

    Stree food Vlogar Hakeem Bro Super 👌 All the best 👍🏻

  • @nazefreshcofreshconaze9108
    @nazefreshcofreshconaze9108 Рік тому +2

    From the kitchen 👌👌👌😍😍❣️❣️👍🏼👍🏼👍🏼💚💚💚💚

  • @navaradnamnavaradnamnavam1104

    Wow super chechi adipoli cooking tips video very useful valthukkal chechi adipoli nanni chechi oky chechi. 👩‍🦰👩👌🤲🤝👍🙏

  • @angelrose4076
    @angelrose4076 Рік тому +1

    Good👍 nagalkkum ee business unde

  • @jagan8767
    @jagan8767 Рік тому +1

    BEST FOOD BEST CORRECTOR

  • @mjanatha5201
    @mjanatha5201 Рік тому +1

    👍💐