Raja tattu kadayile non veg items ellame kiduu.... Thala കറി എല്ലാം തന്നെ ഒന്നിനോട് ഒന്ന് മികച്ചത്... കാക്കക്ക് ഫുഡ് കൊടുത്തിട്ട് ബാക്കി സപ്ലൈ ചെയ്യുന്ന ചേട്ടൻ pwoli... Pinne വെളിച്ചെണ്ണയിൽ എല്ലാം cook ചെയ്യുന്നത് സൂപ്പർ... Good presentation... 👌👌👌👌❤
രാജ തട്ടുകടയിലെ വിഭവങ്ങൾ എല്ലാം കൊള്ളാം വല്ലോ... മീൻ മുള്ളു അവിയൽ ഞാൻ ആദ്യം കേൾക്കുന്നു 😄😄അടിപൊളി എന്തായാലും കൊള്ളാം...ആസ്വദിച്ചു കഴിക്കുവാനെല്ലേ കപ്പയും മീനും... പാര ഫ്രൈ എനിക്ക് വയ്യ കിടിലൻ... കള്ളിപ്പെണ്ണേ കഴിച്ചു കഴിച്ചു അങ്ങ് നടക്കുവല്ലേ.. അടിപൊളി ആണെടാ ഇങ്ങനെ വേണം.. ഞാൻ പല നാട്ടിൽ നിന്നും food കഴിച്ചിട്ടുണ്ട് പക്ഷേ നാട്ടിലെ തട്ടുകടയിൽ നിന്നും ഇത് വരെ കഴിച്ചിട്ടില്ല ഇതൊക്ക കാണുമ്പോൾ..... ഇനി ഞാൻ നാട്ടിൽ വരുമ്പോൾ കഴിച്ചു നോക്കണം 👍🏻👍🏻 Enjoy..... 🥰🥰👍🏻👍🏻
Ella pathrathilum kitty edukkunnathey, spoon ellayo Baki varunnathey kaiettey Ali ha they aru kazhikkum, we Kutty 1 Varsha ayittey pattiniano Jillian mudukki
200 നും 300 നും ഒക്കെ മീൻ ഫ്രൈ കൊടുക്കുമ്പോൾ കോണ്ടിറ്റി കുറച്ചു കൂടെയൊക്കെ ആവാം ..... കുറച്ച് അധികം പിശുക്ക് കാണിക്കുന്നില്ലേ .എന്നു തോന്നുന്നു. ടേസ്റ്റു ഉണ്ടായിരിക്കാം. പക്ഷെ എണ്ണം വളരെ കുറവായി തോന്നുന്നു.😮 250 യ്ക്ക് നല്ല ഒന്നാന്തരം ഊണും നിറയെ മീൻ ഫ്രൈയും കഴിയ്ക്കാം ചാല മുബാറക്കിൽ പോയാൽ . 200 ഉം 300 ഉം മേടിച്ചിട്ട് നീങ്ങൾ വളരെയധികം പിശുക്ക് കാണിക്കുന്നു. അല്ലേലും സ്ത്രീകൾ ബിസിനസ് ചെയ്യുന്ന സ്ഥലങ്ങളിൽ എല്ലാം കാശിനോട് ആക്രാന്തം കൂടുതൽ ആയിരിക്കും. അളവ് തൂക്കത്തിൽ വളരെ കുറവായിരിക്കുകയും ചെയ്യും
വൃത്തി ഇല്ല, പാർസൽ വേടിക്കാൻ നിന്നപ്പോൾ സപ്ലൈർ സിഗരറ്റ് വലിക്കുന്നു, മീൻ കൊടുത്ത പ്ലേറ്റ് എല്ലാം കൂടി വെള്ളത്തിൽ മുക്കിയെടുത്തു ഫിഷ് ഫ്രൈ മുകളിലൂടെ വെള്ളം എല്ലാം ഒഴിച്ചെടുത്തു 😢🤮
Raja tattu kadayile non veg items ellame kiduu.... Thala കറി എല്ലാം തന്നെ ഒന്നിനോട് ഒന്ന് മികച്ചത്... കാക്കക്ക് ഫുഡ് കൊടുത്തിട്ട് ബാക്കി സപ്ലൈ ചെയ്യുന്ന ചേട്ടൻ pwoli... Pinne വെളിച്ചെണ്ണയിൽ എല്ലാം cook ചെയ്യുന്നത് സൂപ്പർ... Good presentation... 👌👌👌👌❤
😍
നിങ്ങൾ വളരെ അടിപൊളിയായി അവതരിപ്പിക്കുന്നുണ്ട്. ഫുഡ് ഐറ്റംസ് ഒക്കെ സൂപ്പർ 😋😋
😍tnq
രാജ തട്ടുകടയിലെ വിഭവങ്ങൾ എല്ലാം കൊള്ളാം വല്ലോ...
മീൻ മുള്ളു അവിയൽ ഞാൻ ആദ്യം കേൾക്കുന്നു 😄😄അടിപൊളി എന്തായാലും കൊള്ളാം...ആസ്വദിച്ചു കഴിക്കുവാനെല്ലേ കപ്പയും മീനും... പാര ഫ്രൈ എനിക്ക് വയ്യ കിടിലൻ... കള്ളിപ്പെണ്ണേ കഴിച്ചു കഴിച്ചു അങ്ങ് നടക്കുവല്ലേ.. അടിപൊളി ആണെടാ ഇങ്ങനെ വേണം.. ഞാൻ പല നാട്ടിൽ നിന്നും food കഴിച്ചിട്ടുണ്ട് പക്ഷേ നാട്ടിലെ തട്ടുകടയിൽ നിന്നും ഇത് വരെ കഴിച്ചിട്ടില്ല ഇതൊക്ക കാണുമ്പോൾ..... ഇനി ഞാൻ നാട്ടിൽ വരുമ്പോൾ കഴിച്ചു നോക്കണം 👍🏻👍🏻
Enjoy..... 🥰🥰👍🏻👍🏻
Tnq drr😍k . avida poi try cheythu nokane🤍 😍
Very expensive as of star hotel
തിരുവനന്തപുരത്തു മാത്രമേ കടകളുള്ളൂ
Video super aytund. Raja Thattukada 👌. Presentation adipoli
രാജ തട്ടുകട കൊള്ളാമെല്ലോ ഓരോന്നും കാണുമ്പോൾ കഴിക്കാൻ തോന്നുന്നു കൊതിപ്പിക്കുക ആണ് അല്ലെ 👌👌👌♥️♥️♥️😍😍😍
Athe🤓😍
എന്തായാലും ഇതെല്ലാം കാണാനേ കഴിയൂ എന്നാവോ കിട്ട്യാ എനിക്ക് ഇതുപോലുള്ള അത് കഴിക്കാൻ😜👍👍👍👌👌👌
🤩
വീഡിയോ അടിപൊളി 👌🏻👌🏻എല്ലാം kandu👌🏻😋😋😋
Like👍🏻
Tnq 😍
Adipoli 💯❤️
Thank you 😊
food kazhikkunnath kandirunn theernnatharijilla...kothi kittum ttoooo
😍😄
Super vlog dear...
Raja thattukada superb...
Meen vibhavangal 👌👌👌
Tnq 😍
Ohh enthoram meenukkal aanu😋konju kazikkarilla .bakkiyokke super aayittu undu👍👌
Thankuu❤️😍
Video pwoli. Fish items 😍😍
😍
അടിപൊളി ഇതൊക്കെ കാണുമ്പോൾ നാട്ടിൽ ഉടനെ വന്നു കഴിക്കാൻ തോന്നും😍😍
😍😍
പാകിസ്ഥാനിൽ ആണോ 😢
കൊള്ളാല്ലോ രാജാ തട്ടുകടയിലെ വിഭവങ്ങളെല്ലാം അടിപൊളി 👍🏻
😍
പൊളിയാട്ടോ 👌🏻👌🏻👌🏻👌🏻❤
😍 Tnq
Ella pathrathilum kitty edukkunnathey, spoon ellayo Baki varunnathey kaiettey Ali ha they aru kazhikkum, we Kutty 1 Varsha ayittey pattiniano Jillian mudukki
😋😋😋👌😍😍ക്കൊതിപ്പിച്ചു 😍😍
😍
Wow ...... അടിപൊളി😍😍😍🤩🤩
Thank you 😍
ഒരു രക്ഷയില്ല അടിപൊളി ❤❤❤❤❤
😍
തിരുവനന്തപുരത്ത് താന്നിമൂട്ടിൽ ശ്രീ ദേവി തട്ടുകട സൂപ്പറ
😍👍
Le pappadam - enne paperil ninnu vetti eduthathaano..?
ivide poli anne😌❤️
Athe pwoli food aan ❤️
All the dishes are super
😍
❤keep it up ❤
അവതാരികയ്ക്ക് Free ആണ് ട്ടോ😂😂😂😂❤❤❤❤
athe. kazichitu cash koduthal mathi
മീൻ വിഭവങ്ങൾ ഇങ്ങനെ കാണിച്ച് കൊതിപ്പിക്കല്ലേ❤️
😍
@@VloggingSistersByArathy location
Ayyo, ini athu kazhikkunnavarkku vayattilakkam untaakum.
Waiting ✨️
Super Arathi 🥰❤️
Thanku 😍😍
Nice video sister viewer from kasaragod❤️❤️❤️❤️❤️
Thanku Brother 😍
ഞാനും എന്റെ ഫാമിലിയും പോയി ഫുഡ് കഴിച്ചതാ ഈ വീഡിയോയിലൂടെ പറയുന്ന ടേസ്റ്റ് ഒന്നും ഫുഡിന് ഇല്ല
Vloggers are paid for this kind of videos
Video super😋😋
Meen kazhikkanengil engu Alappuzha kku vaa
Vembayam 🔥
😍
Kothippichallo 😋😋
😍
wow..... variety food vlog
😍
Like 93 adipoli 👍👍👍
😍
Nice presentation 👍
😍❤️
Food munnil vechittum Vedio eduth kazhiyunnath vere control cheyth ninna camera man powli
sheria😃😃❣️
Poli..... Aaaaanu... Full thirakkaaanu....... Teaste... Aaaanu. Mukhyam....
😍
Superb...😋
😍
ഹായ് 👍👍👍👍
😄
കൊള്ളാം
Thank you 😍
കഴിക്കുമ്പോൾ കൊഞ്ചു ക്ലീൻഡ് ആണോന്നു നോക്കണേ, ബാക്കി ഉള്ള ഫിഷ് ഫ്രൈ ok 👍👍👍വിഡിയോ അവതരണം സൂപ്പർ 👍👍👍🥰🥰🥰 കൊഞ്ചു ശെരി ആയ രീതിയിൽ ക്ലീൻ അല്ലങ്കിൽ വയറു ഇളകും
😇👍
Super presentation
Tnq 😍
Valare nalloru video
Thank you 😊
Good Video 😍😍
Super vlog👍👍🙏
Thank you ☺️
TVM SISTERS came back 😍😍👌👌
Aadhyamy kandatha vlog chila vlogers oke ingane kazhikaranu ithrayum food ellatinum koode oru spoon use cheyyamayirunnille super ayirunnu
Adipoli
😍
👌👌👌
എന്റെ community post എല്ലാരും Like cheyyumo🙏🙏
So everything free
Kathi rate ...vrithiyila..odukathe waiting....
Thala curry 😘😘
😍😄
Super 👌
Tnq 😄
😋😋
😍
@@VloggingSistersByArathy 😊😊🤗
Super video👍🏻💕
👌👌👌👌👌 സൂപ്പർ
💖💖💖💖💖💖💖
😍
Ipo vdos onnum idarille
ഹൊ ,ഒരു ജോലി തന്നെയാണല്ലോ..
വെറുതെ കിട്ടുന്ന food ന് നല്ല രുചി കാണും😂
Ithellam kudi rate ethra ya?
2021 il itta video aanu.
ipo rate ormaila. fish items ellam size anusaricha rate varunne
I want move to costal area
സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോയി കഴിക്കാൻ പറ്റുമോ..അങ്ങനെ ആരെങ്കിലും വരാറുണ്ടോ
Sure patum. സ്ത്രീകൾക്ക് ഒറ്റയ്ക്ക് പോയി കഴിക്കുന്നതിൽ ഒരു കുഴപ്പവും അവിടെ ഇല്ല.
എന്റെ ചേച്ചി ഒറ്റക്ക് പോയി ആണ് എല്ലാം തട്ടുന്നത് 😂ചിലപ്പോ എന്നെയും കൊണ്ട് പോകും 😊
😅
ഒറ്റയ്ക് പോയാൽ ചോറ് തരും.. പക്ഷെ കറി തരില്ല.... 🙏കഷ്ടം
ഇല്ല
ഒൺലി പുരുഷന്മാർ 😂
സത്യം പറയട്ടെ.... കഴിക്കുന്നത് കണ്ട് എൻ്റെ വായിൽ ശരിക്കും കപ്പൽ ഓടി പോയി ....😄
Thank you😍
നിങ്ങൾ വീട്ടിലും കയ്യിട്ടുവാരിയാണോ എടുക്കുന്നത്
🤗🤗😋
😍😍
👌👌👌👌👌👌
😍
ua-cam.com/video/vK_QXy01c_g/v-deo.html
Blade kada ennu peru idanam
❤️❤️
Open time close time
Super
Tnq 😍
200 നും 300 നും ഒക്കെ മീൻ ഫ്രൈ കൊടുക്കുമ്പോൾ കോണ്ടിറ്റി കുറച്ചു കൂടെയൊക്കെ ആവാം ..... കുറച്ച് അധികം പിശുക്ക് കാണിക്കുന്നില്ലേ .എന്നു തോന്നുന്നു.
ടേസ്റ്റു ഉണ്ടായിരിക്കാം. പക്ഷെ എണ്ണം വളരെ കുറവായി തോന്നുന്നു.😮 250 യ്ക്ക് നല്ല ഒന്നാന്തരം ഊണും നിറയെ മീൻ ഫ്രൈയും കഴിയ്ക്കാം
ചാല മുബാറക്കിൽ പോയാൽ . 200 ഉം 300 ഉം മേടിച്ചിട്ട് നീങ്ങൾ വളരെയധികം പിശുക്ക് കാണിക്കുന്നു. അല്ലേലും സ്ത്രീകൾ ബിസിനസ് ചെയ്യുന്ന സ്ഥലങ്ങളിൽ എല്ലാം കാശിനോട് ആക്രാന്തം കൂടുതൽ ആയിരിക്കും. അളവ് തൂക്കത്തിൽ വളരെ കുറവായിരിക്കുകയും ചെയ്യും
നല്ല ഫുഡാണ്
മീൻ വിഭവങ്ങൾ പൊളിയാണ്
Rate കുറവാണ്
👍🏻
Nice
Tnq 😍
👌🤤
😍
🥰🥰🥰
😍
ഇതൊക്കെ ഫ്രീ aayitano vloggersin കിട്ടുന്നത്😜😜
Raja hotel🔥vembayam 💪🏻❤️
❤️❤️
Kadayil erunn vediyo kaanunna njn😹
😍😍
വൃത്തി ഇല്ല, പാർസൽ വേടിക്കാൻ നിന്നപ്പോൾ സപ്ലൈർ സിഗരറ്റ് വലിക്കുന്നു, മീൻ കൊടുത്ത പ്ലേറ്റ് എല്ലാം കൂടി വെള്ളത്തിൽ മുക്കിയെടുത്തു ഫിഷ് ഫ്രൈ മുകളിലൂടെ വെള്ളം എല്ലാം ഒഴിച്ചെടുത്തു 😢🤮
എന്റെ പൊന്നപ്പി എത്രയും കാലം അവന്റെ അച്ഛന് രാജാ തട്ടുകടയായിരുന്നു ഞങ്ങളെ കാലഘട്ടത്തിൽ പുട്ട് പയർ പപ്പടം പൊരിച്ച മുളക്
Koode koodiyalo 😌😋
🤩
ഞൻ കിട്ടുന്ന ടൈമിൽ കേറാറുണ്ട്
😍
Ethu nalla job all free
കൈകൊണ്ട് എടുക്കാതെ സ്പൂൺകൊണ്ട് എടുക്കു
Ellam freebayirikkum vlogenu thinnummu ella volgers ethe pole subject select cheyyunnundu mattullavarkku understand cheyyanum sthubvazhi food kazhikkanum kazhiyunnu
കാണുന്ന വണ്ടിക്കടകളിൽ നിന്നും ഈ അതുപോലുള്ള ആർത്തിപണ്ടാരങ്ങൾ വലിച്ചു വരി തിന്നും ആർത്തി അടങ്ങിയാൽ ഫുഡ് അലർജി തട്ടുകടകാരാണ് കുറ്റവും,
ത്ഫൂ......
മീൻ അവിയൽ അക്കരെ അക്കരെ സിനിമയിൽ ശ്രീനിവാസൻ മോഹൻലാലിനോട് പറയുന്ന ഡയലോഗ്
😍👍
Like 116
😍Thanku
Bill varumbo കിളി പോകും പതിനായിരം ,പതിനായിരത്തിഎഴുന്നൂറ് 😂
😃😃
Kothipikkanaaytt.. 😪
😍
😂😂😂😂
മസാല പിടിക്കാത്തതെല്ലാം ഫ്രഷ്
ആരതിടെ മൊ ല യും കൊത്തവുും സൂപ്പർ
ഒരാഴ്ച പട്ടിണി കിടന്നിട്ടാണോ പോയത്
E thallu nirthu
വലിയ ഒരു മെച്ചവും ഇല്ല ഇവിടത്തെ ഭക്ഷണത്തിന് വലിയ ഗുണം ഒന്നും ഇല്ല സാധാരണ ഭക്ഷണം അത്രതന്നെ ഈ തള്ളാണ് സഹിക്കാൻ പറ്റാത്തത്