നമുക്ക് ചുറ്റും | Common birds of kerala | കേരളത്തിൽ സാധാരണയായി കണ്ടുവരുന്ന പക്ഷികൾ part-1

Поділитися
Вставка

КОМЕНТАРІ • 101

  • @Shahiramoideen
    @Shahiramoideen Рік тому +3

    സ്കൂളിൽ ഇതായിരുന്നു vacation workന് തന്നത്.മണ്ണാത്തി പുള്ളിനെ കണ്ട് അന്യേഷിച്ച് വന്നതാ.... കൂട്ടുക്കാർക്ക് ഒക്കെ share ചെയ്തിട്ടുണ്ട്.. വളരെ ഉപകാരപ്രദമായി 🤗 thank you so much 🙌🙌

  • @deeptheeshm7335
    @deeptheeshm7335 9 місяців тому +2

    Thanks🙏 പക്ഷികളുടെ English പേര് ഉൾപ്പെടുത്തിയത് വളരെ ഉപകരം ആയിട്ടുണ്ട്

  • @nishagayathri7302
    @nishagayathri7302 2 роки тому +5

    നന്നായിരിക്കുന്നു.. മോനെ.... ഈ വീഡിയോ വളരെ ഉപകാരപ്രദം ആയിരുന്നു... 👍🥰🥰

  • @shajialex9326
    @shajialex9326 3 місяці тому +1

    പൂത്താങ്കീരിയും കരിയിലപ്പിടയും രണ്ടും രണ്ടാണെന്നറിയാമായിരുന്നു .കാരണം അതിന്റെ ശബ്ദം പിന്നെ കഴുത്തിലെ നിറവ്യത്യാസം .വീഡിയോയിൽ ക്യാച്ചു കൂടി വ്യക്തത കിട്ടി. താങ്ക്സ്.കരിയിലക്കിളിയെ കണ്ടിട്ട് പത്തിരുപത് വർഷമായി .

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому +8

    എല്ലാ പക്ഷികളേ കുറിച്ചും വീഡിയോ ചെയ്തതിനു നന്ദി ബ്രോ ☺💋😍💋👌👍👋💪

  • @arjunsatheesh3268
    @arjunsatheesh3268 Рік тому +1

    നാട്ടിൻ പുറങ്ങളിൽ കാണുന്ന പക്ഷികളെ കുറിച്ച് മനസിലാക്കി തന്നതിന് നന്ദി

  • @PradeepPradeep-hr6bb
    @PradeepPradeep-hr6bb Рік тому

    പക്ഷികളെ കണ്ടിട്ടുണ്ട് പക്ഷികളുടെ ശരിയായ പേരും അറിയാൻ കഴിഞ്ഞു നന്ദി 👍

  • @aswathynikhil7237
    @aswathynikhil7237 2 роки тому +4

    Nice video👍.. ഈ പക്ഷികളെ എല്ലാം തന്നെ എന്റെ വീടിന്റെ പരിസരങ്ങളിൽ കാണാറുണ്ട്.. ഇവിടെ മൊത്തം 35 ഇൽ കൂടുതൽ ഇനം പക്ഷികളെ ഞാൻ ശ്രെദ്ധിച്ചിട്ടുണ്ട് 😊

  • @Cute_Circle_IYZAH
    @Cute_Circle_IYZAH 2 роки тому +1

    നന്നായിട്ടു ചെയ്തിട്ടുണ്ട്... Good video.. New friend 🤝 stay connected

  • @angamalyruchikal
    @angamalyruchikal 2 роки тому +2

    പക്ഷികളെ കുറിച്ചുള്ള അറിവുകൾ ഒരുപാട് ഇഷ്ടായി 👌like👍❤❤

    • @BirdsworldMalayalam
      @BirdsworldMalayalam  2 роки тому

      Thank you 💚🕊😊

    • @shanhnn.6436
      @shanhnn.6436 11 місяців тому

      Many of these birds are already facing extinction because of the increasing number of crows. Crows are the most dangerous bird in the birds category. crows are creating many ecological imbalances. Because crows are destroying other birds nests and eating their eggs and their babies. Crows numbers must be tackled. If the crows number increases, many other birds will face extinction. The Indian state of Kerala is a pathetic example. Many birds have already disappeared from Kerala because of the increasing number of crows. Pointless govt and policy makers are not caring about such things.
      But responsible countries like KSA and Australia are forcibly trying to reduce the dangerous crows number by eliminating them. Yes the crows number must be tackled to keep our ecological balance safe.

  • @sreeelakshmik.s.981
    @sreeelakshmik.s.981 2 місяці тому

    It was a very useful and informative video. Thank you so much for the efforts. 🥰

  • @premasasimenon3243
    @premasasimenon3243 6 місяців тому

    Nice video ethil Kure birdsne kanditunde perukal arinjathil santhosham eniyum orupadu birdsne kurichu video pratheekshikunnu

  • @rakeshpc100
    @rakeshpc100 2 роки тому +1

    പക്ഷികളെ കുറിച്ചുള്ള വിവരണം നന്നായിട്ടുണ്ട്.. Super.. പുതിയ കൂട്ടാണേ..

  • @ajmalaju847
    @ajmalaju847 Місяць тому +1

    പക്ഷികളെ കുറിച്ച് വീഡിയോ ചെയ്യുന്നില്ലല്ലോ?

  • @ajithsworld7849
    @ajithsworld7849 Рік тому

    22 no.bird ozhich bakki ellam ente veetinte parisarath und... 😊

  • @sobhal3935
    @sobhal3935 2 роки тому +1

    വളരെ നല്ല അറിവ്.👍👍

  • @ruksanav1561
    @ruksanav1561 3 місяці тому

    ഇതുവരെ കാണാത്ത പക്ഷികളെ കുറിച്ചും, അവരുടെ പ്രത്യേകതയും പഠിച്ചു.

  • @simonsimon157
    @simonsimon157 2 роки тому

    Thanks a lot for your noble e

  • @seenaabhilash1219
    @seenaabhilash1219 Рік тому

    Thanks for this video

  • @Aswinvijay4862
    @Aswinvijay4862 Місяць тому

    നന്നായിട്ടുണ്ട് 👍

  • @mannadyaneesh
    @mannadyaneesh 2 роки тому +1

    നയന മനോഹരം

  • @prabhutech5999
    @prabhutech5999 2 роки тому +2

    Njaan first comment ❤❤❤

  • @mukmuk4888
    @mukmuk4888 2 роки тому +1

    Very informative video bro.. satharanakark ere vekthamakunna rithiyilann bro yude avatharanam.. keep it up.. ♥️🤩👍

  • @shaheem143
    @shaheem143 2 роки тому +3

    One of your best videos !!! Very informative and helpful to identify common birds around us!!! Please do such interesting videos going forward , if possible 400+ birds 😍😍 your knowledge is immense and presentation was spectacular ❤️

    • @BirdsworldMalayalam
      @BirdsworldMalayalam  2 роки тому +1

      Thank you so much bro.. 💚🕊😊

    • @shanhnn.6436
      @shanhnn.6436 11 місяців тому +1

      Many of these birds are already facing extinction because of the increasing number of crows. Crows are the most dangerous bird in the birds category. crows are creating many ecological imbalances. Because crows are destroying other birds nests and eating their eggs and their babies. Crows numbers must be tackled. If the crows number increases, many other birds will face extinction. The Indian state of Kerala is a pathetic example. Many birds have already disappeared from Kerala because of the increasing number of crows. Pointless govt and policy makers are not caring about such things.
      But responsible countries like KSA and Australia are forcibly trying to reduce the dangerous crows number by eliminating them. Yes the crows number must be tackled to keep our ecological balance safe.

  • @SMVKS_STD
    @SMVKS_STD 2 роки тому +3

    Super vedio, Informative, Presentation extreme

  • @rijuthomas85
    @rijuthomas85 2 роки тому +1

    Keep it up.

  • @deeptheeshm7335
    @deeptheeshm7335 9 місяців тому

    Rufous babble നെ കുറിച്ച് ഒരു video ചെയ്യാമോ

  • @narayanannk8969
    @narayanannk8969 2 роки тому +1

    One of the best videos. Hats off you.

  • @girikrishnanrg5651
    @girikrishnanrg5651 2 роки тому +1

    അടിപോളി ❤️❤️

  • @sanjaybabu.k.s4430
    @sanjaybabu.k.s4430 2 роки тому +1

    Nice work.. Keep it up

  • @santhoshvj5690
    @santhoshvj5690 7 місяців тому

    Extremely well done. Could you please add some natural sound bites of the birds introduced.

  • @anjanajoshy5775
    @anjanajoshy5775 2 роки тому +2

    Good presentation 🥰👍

  • @AkkusTravelVlogs
    @AkkusTravelVlogs 2 роки тому +1

    Good presentation and information

  • @worldinsidekundi
    @worldinsidekundi 3 місяці тому

    Good da ❤

  • @venugopal9376
    @venugopal9376 5 місяців тому

    Good

  • @kavyapriyar.r2003
    @kavyapriyar.r2003 4 місяці тому

    Second part channelil undo ??

  • @jineeshbalussery941
    @jineeshbalussery941 2 роки тому +2

    🙏🙏🙏🙏

  • @growfoodnotlawns5082
    @growfoodnotlawns5082 2 роки тому +1

    great presentation bro...

  • @roshinasulaiman3503
    @roshinasulaiman3503 2 роки тому +2

    Hai

  • @netuser3013
    @netuser3013 8 місяців тому

    ❤❤❤

  • @amanvlogs1367
    @amanvlogs1367 Рік тому

    Greater coucal is also called as crow pheasant

  • @AmeesFoodWorld
    @AmeesFoodWorld 2 роки тому +1

    Nice presentation good video✌✌✌

  • @prabhutech5999
    @prabhutech5999 2 роки тому +3

    Pwwrr ❤❤❤😍⚡️⚡️⚡️

  • @jestinjose2871
    @jestinjose2871 Рік тому

    Good ❤❤

  • @allaynaandgeo2887
    @allaynaandgeo2887 2 роки тому +1

    നല്ല വീഡിയോ.. ഞാൻ പുതിയ ആൾ ആണ് ട്ടോ..

  • @santhoshvj5690
    @santhoshvj5690 6 місяців тому

    Natural sound include chaiyanum. Please reduce running commentary, its too much explanation.

  • @ameervp6690
    @ameervp6690 2 роки тому +1

    Super 💕💕💕💕

  • @robertthephotophile
    @robertthephotophile Рік тому

    👌

  • @anithasathyan9415
    @anithasathyan9415 6 місяців тому

    Nice Vedeo 👍

  • @curiouzcosmoz6999
    @curiouzcosmoz6999 6 днів тому

    ബ്രോ... കേരളത്തിലെ പക്ഷികളുടെ pdf undo

  • @akash.n.r975
    @akash.n.r975 2 роки тому

    Nalla video bro

  • @shajialex9326
    @shajialex9326 3 місяці тому

    ആനറാഞ്ചിയും കാടു മുഴക്കിയും ഒരിനം പക്ഷിയാണെന്നാണ് ഞാൻ വിചാരിച്ചാരുന്ന്. കാടു മുഴക്കിയെ ഇവിടെ ഇരട്ടവാലൻ എന്നു വിളിക്കും. ഇരട്ട വാലില്ലാത്തതു കൊണ്ട് ആനറാഞ്ചിയെ ഈ നിമിഷം വരെ പൂവൻ പക്ഷിയായ കാടുമുഴക്കിയുടെ പിടയാണെന്നാണ് വിചാരിച്ചിരുന്നത്.

  • @atozchannel7731
    @atozchannel7731 2 роки тому

    Kuyill varthanam parayumo

  • @HANIFA292
    @HANIFA292 Рік тому

    Pettakurav ena bird

  • @muhammedfaisal8543
    @muhammedfaisal8543 Рік тому

    കാടുമുഴക്കി പക്ഷികളിൽ ചിലത് വാലിനു മാത്രം വെള്ള അതെന്തുകൊണ്ടാണ്

  • @jishna
    @jishna 2 роки тому +1

    Nte veetile innu oru bird ne kitti athinte name enthaa ennu ariyaan videos search cheythathaa nigalude veediyo kandapo manasilaayi athu chinna kuturumban baby aanu 🤗☺️

  • @shanhnn.6436
    @shanhnn.6436 11 місяців тому +1

    Many of these birds are already facing extinction because of the increasing number of crows. Crows are the most dangerous bird in the birds category. crows are creating many ecological imbalances. Because crows are destroying other birds nests and eating their eggs and their babies. Crows numbers must be tackled. If the crows number increases, many other birds will face extinction. The Indian state of Kerala is a pathetic example. Many birds have already disappeared from Kerala because of the increasing number of crows. Pointless govt and policy makers are not caring about such things.
    But responsible countries like KSA and Australia are forcibly trying to reduce the dangerous crows number by eliminating them. Yes the crows number must be tackled to keep our ecological balance safe.

  • @levin3063
    @levin3063 6 місяців тому

    Shikarbird

  • @shajialex9326
    @shajialex9326 3 місяці тому

    ഞങ്ങൾ ഇടുക്കിക്കാർ ചിന്നക്കുട്ടുറുവൻ എന്ന പക്ഷിയെ പച്ചിലക്കുടുക്ക എന്നാണ് വിളിക്കാറ്.

  • @abhinandacharya4714
    @abhinandacharya4714 2 роки тому

    ചേട്ടാ ഈ ബേർഡ്സ് വാച്ചിംഗ് ഒരു ഹോബി മാത്രമാണോ. അതൊരു വരുമാനമാർഗമായി മാറ്റാൻ സാധിക്കുമോ? 🤔🤔

    • @gafoor.m.b9699
      @gafoor.m.b9699 2 роки тому

      പക്ഷികളേ കൂട്ടിൽ അടച്ചു വളർത്തിയാൽ നിങ്ങൾ ശിക്ഷക്ക് അർഹൻ ☺💪

  • @MohanDas-cr5ru
    @MohanDas-cr5ru 2 роки тому

    പക്ക്ഷി യോ പക്ഷി യോ ?

  • @alienscivilization9388
    @alienscivilization9388 Рік тому

    Pachha ckili

  • @muhsinnp8043
    @muhsinnp8043 6 місяців тому

    Ponmaan illa😮

  • @sivaramankumaran7289
    @sivaramankumaran7289 5 місяців тому

    Matterkku vada