ആരിഫ് ഖാന് കയ്യടിച്ച വി ഡി സതീശനും കുഞ്ഞാലിക്കുട്ടിയും മിണ്ടുന്നില്ല

Поділитися
Вставка
  • Опубліковано 10 вер 2024
  • ആരിഫ് ഖാന്റെ വഴിയിൽ കർണാടക ഗവർണ്ണർ
    Karnataka Governor on the way to Arif Khan
    VD Satheesan and Kunhalikutty, who were applauded by Arif Khan, are silent
    #iumlkerala #muslimleague #kunjalikutty #pkkunjalikutty #pmasalam
    #keralagovernor #arifmohammedkhan
    #arifkhan #keralagovernment #sfikerala #ksuclub #shafiparambil #rahulmangoottathil
    Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #pinarayivijayan #keralagovernor #CPIMKERALA #bjpKERALA #incKERALA #pinarayigovernment #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

КОМЕНТАРІ • 38

  • @kunhayammedtk792
    @kunhayammedtk792 25 днів тому +17

    ശരിക്കും ഇഷ്ടപ്പെട്ടു ഇന്നത്തേ karanadaka ഗവർണറുടെ നടപടി . പടച്ചവൻ പിണറായിയുടെ കൂടെ ആണ് ആരിഫ് ഖാനെ തങ്ങളുടെ കല്ല്യാണത്തിന് cheaf ഗസ്റ്, ഉമ്മന്ചാണ്ടി അനുസ്മരണം congres പരിപാടി ചീഫ് ഗസ്റ്റ്, ഇതിൽ പരം എന്താണ് ആരിഫ് ഖാനെ വേണ്ടത് ജന്മ സാഫല്യം

  • @mayareghu3102
    @mayareghu3102 25 днів тому +10

    👍👍well said congratulations❤❤

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 25 днів тому +18

    കർണാടക ഗവർണർ മോശം. കേരളാ ഗവർണർഹാ...ഹാ.. നാണമില്ലേ. കോൺഗ്രസേ .

  • @bilalpk9485
    @bilalpk9485 25 днів тому +10

    ഇവിടെ കയ്യടിച്ചു . അവിടെ കൈ കടിക്കട്ടെ 😄

  • @sathyanm6660
    @sathyanm6660 25 днів тому +11

    പിണറായി ഗവണ്‍മെന്റ്നു എതിരെ ആകുമ്പോൾ ശരി. ഇതിപ്പോൾ ഒരു കോൺഗ്രസ്സ് CM ന് എതിരെ അല്ലെ...

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 25 днів тому +9

    സിദ്ദാ രാമയ്യെയേ മാത്രമല്ല ഇനി നെഹ്റു കുടുംബത്തെ പ്രോസിക്യൂട്ട് ചെയ്താലും ഞങ്ങൾക്ക് കിട്ടേണ്ടത് കിട്ടണം..😂

  • @gopalanthamaran4205
    @gopalanthamaran4205 25 днів тому +4

    👍👌

  • @rajans6857
    @rajans6857 25 днів тому +5

    രാഹുൽ ഗാന്ധി പിണറായി യെ അറസ്റ്റ് ചെയ്യാൻ ആവശ്യം കർണാടക ത്തിൽ നടപ്പാക്കും

  • @pradeepan_thanima
    @pradeepan_thanima 25 днів тому +3

    Best

  • @NihalManu-zk9bs
    @NihalManu-zk9bs 25 днів тому +5

    കൊടുത്താൽ കർണാടകയിലും കിട്ടും

  • @balanchulliyan7632
    @balanchulliyan7632 23 дні тому +1

    അഭിനന്ദനങ്ങൾ.

  • @georget.s5867
    @georget.s5867 24 дні тому +2

    ഗവർണർ പിണറായി വിജയനെതിരെ പ്രവർത്തിച്ചപ്പോൾ കയ്യടിച്ച വി.ഡി. സതീച്ചൻ എവിടെ ?

  • @junaidyunus3466
    @junaidyunus3466 25 днів тому +5

    ശരിയായ തീരുമാനം കർണാടക ഗാവർണാറുടെ ഇതിന്റെ പിന്നിൽ വേണുഗോപാൽ പങ്ക് എന്തു

  • @manilalpk1264
    @manilalpk1264 24 дні тому

    If corrupt and guilty he or she ought to be punished.

  • @mohamedasharaf1214
    @mohamedasharaf1214 22 дні тому +1

    അങ്ങനെ വേണം. ഇപ്പോൾ സതീശനു മനസ്സിലായോ.

  • @thanimamanu2184
    @thanimamanu2184 24 дні тому +1

    ആരിഫ് ഖാൻ കേരളത്തിൽ കളിച്ചകളി കർണ്ണാടക ഗവർണർ അവിടെയും കളിക്കണം. ആരിഫ് ഖാന് കേരളത്തിൽ കളിക്കാനുള്ള വെള്ളവും വളവും പകർന്ന് നൽകുന്നത് കോൺഗ്രസ്സുകാരാണ്.

  • @nsathyanmayyanad2785
    @nsathyanmayyanad2785 25 днів тому +8

    എടാ ലൂസ് സതീശ നിനക്കു കർണാടക ഗവർണറെ പുകഷത്തണ്ടേ

  • @ismailparakkat7654
    @ismailparakkat7654 24 дні тому +2

    പോയി കയ്യടിക്ക് സതീശാ... 🤣

  • @muralidharanpannikar1759
    @muralidharanpannikar1759 25 днів тому +5

    കോൺഗ്രസ് ഒരിക്കലും രക്ഷപ്പെടില്ല

  • @AlexAbraham-ru8pu
    @AlexAbraham-ru8pu 25 днів тому +3

    അങ്ങനെ തന്നെ. ഖാന്റെ എല്ലാ നടപടികൾക്ക് പിന്തുണ കൊടുത്തിട്ടില്ല. ചില കാര്യങ്ങളിൽ സർക്കാരിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ ഖാന്റെ കൂടെ നിൽക്കും.

    • @sasikumarnair6326
      @sasikumarnair6326 24 дні тому +1

      Support is not given by Kerala public but given by CongRSS, Mapras and Kerala BJP 😂😂😂

    • @thanimamanu2184
      @thanimamanu2184 24 дні тому

      അതിയോ

  • @ShajiKm-xd4dn
    @ShajiKm-xd4dn 23 дні тому +1

    Congrasa. Koduthal. Kollathum. Kitum. Governork. Maniyadicha. U. D. F. Epoll. Ba. Ba. Ba. Yadikun

  • @bhaskaranpillai8
    @bhaskaranpillai8 24 дні тому

    Those who don't know how to get ashamed can say anything. It is difficult to giv e any comment in an honest way. They will keep silence normally. Otherwise they will utter something in a higgledy piggledy way.

  • @basheerpulimoottil8148
    @basheerpulimoottil8148 25 днів тому

    It is sanctioned to prosecute Karnataka CM Siddaramaiah in the alleged MUDA land scam. what to do "to open a 'love store' in the 'market of hatred' "! " why can't grill Pinarai by ED"!!!.

    • @JacobGeorge-uz9th
      @JacobGeorge-uz9th 25 днів тому

      .എന്തെങ്കിലും കാരണം വേണ്ടേ ചേട്ടാ? ആരെയെങ്കിലും ചുമ്മാ പ്രോസിക്യൂട്ട് ചെയ്യാൻ പറ്റുമോ? ഈ മാപ്രാസ്,, കോൺ/സംഗി എല്ലാം എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ എന്തെങ്കിലും നടക്കുമോ 🤔

  • @sravanam-sasi
    @sravanam-sasi 25 днів тому +2

    സതീസാ എന്തെങ്കിലും ഒന്നു പറയൂ