ഹോസ്പിറ്റലിൽ പോയി അഡ്മിറ്റായി വീണ്ടും പണികിട്ടി | ദിവസം തുടങ്ങുമ്പോൾ കരുതിയില്ല ഇങ്ങാനാവുമെന്ന്

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 389

  • @fathimashifana7148
    @fathimashifana7148 3 роки тому +26

    എപ്പഴും ചിരി ആണല്ലോ. ആ ചിരി എന്നും ഉണ്ടാവട്ടെ അള്ളാഹു ഒരു ദിവസം രണ്ടാൾക്കും സന്തോഷം ഇരട്ടിയാക്കി തരും 👍🥰

  • @subisilmi9082
    @subisilmi9082 3 роки тому +137

    കാണുന്ന ഞങ്ങൾക്ക് നല്ല വേദന ഉണ്ട് റാഹി പടച്ചവൻ എല്ലാം മാറ്റിത്തരട്ടെ امين 🤲

  • @latahsantahsan7311
    @latahsantahsan7311 3 роки тому +58

    ഇക്ക കൂടെ ഉണ്ടാകുമ്പോൾ പെങ്ങളുടെ സന്തോഷവും ചിരിയും കാണുമ്പോ തന്നെ ഇക്ക ഇത്തയുടെ ജീവിതത്തിൽ എത്രത്തോളം സന്തോഷം തരുന്നു എന്ന് മനസ്സിലാകുന്നു

  • @lalisalim4413
    @lalisalim4413 3 роки тому +25

    റാഹി പെട്ടെന്ന് സുഖമാവട്ടെ..... പടച്ചവൻ എല്ലാം ശിഫ ആക്കി തരട്ടെ

  • @muhammedfaizan7582
    @muhammedfaizan7582 3 роки тому +30

    റഹീ.. നിയ് യെന്തിന് വിഷമിക്കണംസഹോദരി..☺️
    നിയ് റബ്ബിന് പ്രിയപെട്ടവളാണ്!
    അതുകൊണ്ട് നിയ് സന്ദോഷിക്കുക എപ്പഴും 😍👍
    ഇത്രയൊക്കെ സങ്കടങ്ങളിലൂടെ പോയിട്ടും ഒരുപാട് പരീക്ഷണ്ണങ്ങൾ നേരിട്ടിട്ടും നിയ് mashaAllah എത്ര ബോൾഡ്ആണ്😘
    നിയ് ഇതുപോലെ എപ്പഴും സന്ദോഷമായിരിക്കുക ഓരോ വർക്കിലും മറ്റും എൻഗേജ്ആയിരിക്കുക
    ഒന്നുമില്ലെങ്കിലും നിനക്കറിയാത്ത നിന്നെ അറിയുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും മനസും നിന്നോടൊപ്പം എപ്പഴുംമുണ്ട് മോളേ ആ ഒരു കാര്യത്തിൽ നിയ് ഭാഗ്യവാതിയാണ്
    ഇതുപോലെ മറ്റുള്ളവർക്കൊരു മാതൃകയായി, ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് അല്ലാഹു നിനക്ക്പ്രദാനം ചെയ്യുമാറാകട്ടെ
    ആമീൻ 🤲

  • @shafimon2705
    @shafimon2705 3 роки тому +19

    അള്ളാഹു എല്ലാം ശിഫ യാക്കി തരട്ടെ ആമീൻ 🤲🤲🤲🤲🤲🤲🤲

  • @nachunachu1123
    @nachunachu1123 3 роки тому +50

    റഹി... മോൾക്ക് വയ്യാന്ന് കണ്ടു ഓടി വന്നതാ 😔എന്റെ മോൾക്ക്‌ എത്രയും പെട്ടന്ന് പടച്ചറബ്ബ് ഷിഫാഹ് നൽകട്ടെ എന്ന് ദുആ ചെയ്യുന്നു 🤲🏻😘

  • @mohammedmidhulaj4956
    @mohammedmidhulaj4956 2 роки тому

    മാഷാ അള്ളാ മാഷാഅള്ളാ സന്തോഷം സന്തോഷം അള്ളാഹു നിലനിർത്തി തരട്ടെ സമാധാനം

  • @ummukhair6638
    @ummukhair6638 3 роки тому +68

    മാഷാഅല്ലാഹ്‌, നിങ്ങളുടെ അസുഖം പെട്ടെന്ന് അല്ലാഹു ശിഫ നൽകട്ടെ ആമീൻ 🤲🤲നിങ്ങളക് എല്ലാം റാഹത് ആകട്ടെ ആമീൻ 🤲🤲 നിങ്ങളുടെ വീഡിയോ അടിപൊളി ആണ് 👌👌😍😍

  • @reyyushereef4500
    @reyyushereef4500 3 роки тому +33

    Allahu എല്ലാ രോഗങ്ങളെ തൊട്ടും ഷിവ നൽകട്ടെ ആമീൻ

  • @reviewsbyshida9463
    @reviewsbyshida9463 3 роки тому +38

    എപ്പോഴും സന്തോഷമായിട്ടിരിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ. എല്ലാം ശരിയാവും.

  • @jaleel4744
    @jaleel4744 3 роки тому +2

    മോളേ അള്ളാഹുഅനുഗ്രഹിക്കട്ടെ

  • @junaisayounus5052
    @junaisayounus5052 3 роки тому +20

    റാഹീ അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ... "ആമ്മീൻ "

  • @foodiemom123
    @foodiemom123 3 роки тому +16

    റബ്ബ് എല്ലാം ശിഫ നൽകട്ടെ ആമീൻ 🙌🙌

  • @noushadolat5211
    @noushadolat5211 3 роки тому +40

    അള്ളഹു അസുഖ പെട്ടന് ശിഫ നെൽകെട്ട... തലവ വേദന കൂടുതൽ ഉണ്ടകിൽ ഖുർആനിൽ ഒരു സൂറത് ഉണ്ട് അത് അസർ നിസ്കാരം കഴിഞ്ഞു തലയിൽ കൈ വെച്ചു ഓത്തുക...അൽ ഹാക്കു മുതകാസുർ എന്ന സൂറത്ത് ഓതി നോക് ഇന്ഷാ അല്ലഹാ ശിഫ കിട്ടും...

    • @amna.vk7606
      @amna.vk7606 3 роки тому +4

      Puthiya അറിവിന്‌ താങ്ക്‌സ് 👍🏻👍🏻

    • @fathianifathi5401
      @fathianifathi5401 3 роки тому +1

      Thanku

  • @animeclips8190
    @animeclips8190 3 роки тому +4

    റാഹി മോളെ പെട്ടന്ന് മാറട്ടെ ദുആ ചെയ്യുന്നുണ്ട് 🤲🏻

  • @shamsadbeegam6931
    @shamsadbeegam6931 3 роки тому

    അള്ളാഹു മോളെ പ്രർത്ഥന സ്വീകരിക്കട്ടെ ആമീൻ

  • @sumayyashabeer1128
    @sumayyashabeer1128 3 роки тому +17

    ഞങ്ങൾക്ക് വല്ലാത്ത വിഷമം കാണുമ്പോ... Inshaalh ഒക്കെ ശരിയാവും.... ഞങ്ങളുടെ ദുആ എന്നും ഉണ്ടാകും

  • @jasminsameerworld8139
    @jasminsameerworld8139 3 роки тому +3

    ഇത്തനെ എനിക്ക് ഭയകര ഇഷ്ട.എല്ലാം പെട്ടന്ന് ശിഫ യാക്കി തരട്ടെ.

  • @rumanarumana9255
    @rumanarumana9255 3 роки тому +12

    എല്ലാം ശരിയാകും റഹീ പടച്ചവൻ valiyavanalle❤

  • @thasleemarafeeq1828
    @thasleemarafeeq1828 3 роки тому +69

    എപ്പോൾ വീഡിയോ ഇട്ടാലും ഏതു വീഡിയോ കാണുകയാണെങ്കിലും അത് ഒഴിവാക്കി ഇതായുടെ വീഡിയോ കാണും

  • @sameerksameer4179
    @sameerksameer4179 3 роки тому +20

    ഈ കാലാവസ്ഥ നിങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല.... പിന്നെ ഫ്ലാറ്റ് മാറുന്നതിൽ ഉണ്ടാവുന്ന ബുദ്ധിമുട്ട് എല്ലാം കൂടെ ആയപ്പോൾ ഉള്ള ഈ ഒരു അവസ്ഥ പെട്ടന്ന് ശരിയാവട്ടെ.

  • @israabdulkalam8204
    @israabdulkalam8204 3 роки тому +6

    Enik ningalude mental power othiri ishtanu

  • @seethalakshmip9601
    @seethalakshmip9601 3 роки тому +19

    Ningal sherikkum oru motivation anu

  • @pathummantekitchenandvlog
    @pathummantekitchenandvlog 3 роки тому +10

    അല്ലാഹു ഷിഫാക്കട്ടെ 🤲🤲
    എല്ലാരുടെയും പ്രാർത്ഥന ഉണ്ട്
    🤲🤲🤲🤲💞💞💞

  • @magichandssoniamubarak
    @magichandssoniamubarak 3 роки тому

    Allahu നിന്റെ മനസ്സിന് ധൈര്യം തരട്ടെ

  • @farusworld8214
    @farusworld8214 3 роки тому +24

    റബ്ബ് എല്ലാം ശിഫ നൽകട്ടെ 🤲🤲

  • @nusrashihab5360
    @nusrashihab5360 3 роки тому +1

    അള്ളാഹു ശിഫ നൽകട്ടെ ആമീൻ

  • @hisha9212
    @hisha9212 3 роки тому +23

    റബ് എല്ലാം വേഗം ശിഫ ആക്കി തരട്ടെ 🤲🏻🤲🏻

  • @ansilrd5027
    @ansilrd5027 2 роки тому

    സുഖ ഇല്ല എന്ന് കണ്ടപ്പോൾ വന്നതാണ് അല്ലാഹു ഷിഫ ആക്കി തരട്ടെ

  • @aseenaamlad7319
    @aseenaamlad7319 3 роки тому +1

    ശരീര സുഖത്തിന് പ്രാർത്ഥിക്കാം
    അസുഖം ശിഫയാക്കി തരട്ടെ അല്ലാഹ്

  • @fathimarasimporoli3026
    @fathimarasimporoli3026 3 роки тому +9

    അൽഹംദുലില്ലാഹ്... ഇന്ന് നിങ്ങളെ ഓർത്തു പോയി ഇത്ത.... 🥰

  • @MALABARIFOOD
    @MALABARIFOOD 3 роки тому +2

    അസുഖ പെട്ടെന്ന് മാറടെആമീൻ

  • @minimini2178
    @minimini2178 3 роки тому +7

    പടച്ചോനെ ഈ ചിരിയും കളിയും നിലനിൽക്കട്ടെ ദൈവം രക്ഷിക്കട്ടെ

  • @sana_933
    @sana_933 3 роки тому +1

    Allahu shifa nalkattae... 🤲🤲🤲🤲🤲

  • @fazilarasheed7649
    @fazilarasheed7649 3 роки тому +1

    Waalaikumussalam 😍😍😍😍പെട്ടെന്ന് ശിഫ ആവട്ടെ ആമീൻ 😍😍😍😍

  • @ashkhavlogstory3138
    @ashkhavlogstory3138 3 роки тому +1

    Allahu ellam shifa yakki tharatt ammeen ya rabbul alameen...
    Epoyum happy yayi erikkuka

  • @naseebabanu4423
    @naseebabanu4423 3 роки тому

    Rahi thaa okk ready avum . Kanumbol sangadam avum duha cheyyam inshallah

  • @_soumya_3942
    @_soumya_3942 3 роки тому +5

    പ്രാർത്ഥനയോടെ 🙏🙏🙏

  • @__-fu5js
    @__-fu5js 3 роки тому

    Allahu ethrayum pettenn shifa nalkatte

  • @sheesvlog9639
    @sheesvlog9639 3 роки тому +1

    Allah aayusum aarogyavum tharatte .Aaameen .
    sathym paranjal ende character eadhu cheriya kaaryathinm tension adikunna oralanu njan.bt ningale samsaram ketal enik positive energy kittum .eathrayum pettenn Allah ellam shifa aaki tharatte Aameen

  • @How_to_7546
    @How_to_7546 3 роки тому +11

    അൽഹംദുലില്ലാഹ്, എല്ലാം ശരിയാവും 👍🏻

  • @allkeralafisherman3257
    @allkeralafisherman3257 3 роки тому

    അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ

  • @fasna6486
    @fasna6486 3 роки тому +2

    Alllahu പെട്ടെന്ന് shifa തരട്ടെ ee പുതുവർഷത്തിൽ മുഹറം

  • @CameraKanniloode
    @CameraKanniloode 3 роки тому +8

    Mashaa Allah ...nalla motivation 👍🏻

    • @MALABARIFOOD
      @MALABARIFOOD 3 роки тому +1

      ദുഅചെയഎലാഷെരിയകും

  • @rashidashihab5880
    @rashidashihab5880 3 роки тому +1

    Allahu Anugrahikkatte

  • @shameembinashraf1889
    @shameembinashraf1889 3 роки тому +1

    അല്ലാഹു വേഗം ശിഫ നൽകട്ടെ

  • @razeenrazu8047
    @razeenrazu8047 3 роки тому +11

    Allahu eppalum nalla nilayil aakatte Aameen

  • @gafoornt2704
    @gafoornt2704 3 роки тому

    അള്ളാഹു പെട്ടെന്നു നിങ്ങൾക്ക് ശിഫ നൽകട്ടെ.ഈ മുഹറ മാസം 10 ന്റെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫ നൽകട്ടെ. നിങ്ങടെ സംസാരം കേൾക്കുമ്പോൾ ആ മനക്കരുത്ത് ആ ശക്തി നമുക്കല്ലവർക്കും ഒരു പാoമാണ് 'അള്ളാഹു എല്ലാ രോഗത്തെ തൊട്ടും മറ്റു ബലാ അമുസീബത്തുകളിൽ നിന്നും എല്ലാവരെയും കാക്കട്ടെ.

  • @azeemabin3872
    @azeemabin3872 3 роки тому +3

    Ellam shariyakum❤️❤️❤️🤲🤲🤲

  • @naseemak1392
    @naseemak1392 3 роки тому

    Ethrayum pettenne Asugam maaratte 5 neravum ente duayl ulpeduthum

  • @Srravi683
    @Srravi683 3 роки тому +5

    Nice to see the strong spirit. God bless you both dear

  • @misiriyaam7890
    @misiriyaam7890 3 роки тому +3

    Aameen🤲

  • @mubeenaraiz1236
    @mubeenaraiz1236 3 роки тому +4

    Allahu aarogyavum aayusum aafiyathum nalkumarakattey
    Aameen

  • @sheebakamal2722
    @sheebakamal2722 3 роки тому

    Allahu ellam shifah akkum kettto

  • @soudav4171
    @soudav4171 3 роки тому +1

    എത്രയും പെട്ടന്ന് പടച്ചവൻ ശിഫ നൽകട്ടെ

  • @rahanamuneer1263
    @rahanamuneer1263 3 роки тому +1

    Ithante asugam vegam maratte, yennu ullil thatti allahuvinod dua cheyyum, yellaam rabbinte preekshnam alle nammal rerittalle patto, allahuvinu ishttapettavare kurachu kuduthal pareekshikkum,

  • @salihashemin9061
    @salihashemin9061 3 роки тому +1

    Ennum rabb sankadam tharillaa....santhoshikaan padachon vidhiyakkatte...aameen...vayyathappo rest cheyytta rahii..

  • @pdem35shafah57
    @pdem35shafah57 3 роки тому +11

    Rahiyudath inspiration words👍

  • @soudhafayifayi2799
    @soudhafayifayi2799 3 роки тому

    Alhamdhulillah

  • @riyasip6296
    @riyasip6296 3 роки тому

    Itha orupad ishtta.nalla positive energy an ithante vedios kanumbo

  • @amarnathnandanajiju7852
    @amarnathnandanajiju7852 3 роки тому +1

    God bless you💞Dear 💞. Our prayers ❤🙏❤

  • @shahimon4197
    @shahimon4197 3 роки тому

    ponnumolkk Allaahu aafiyathodeyulla dheerghayussine pradhaanm cheyyatte....ennum ee chiriyum kaliyum indavatte...dua cheyyunnu

  • @bushrashameer1312
    @bushrashameer1312 3 роки тому +1

    Allahu ellam shifayakte ameen

  • @janeaugustino7496
    @janeaugustino7496 3 роки тому

    God bless you dear sister

  • @shafnuzworldshafnuzzworld253
    @shafnuzworldshafnuzzworld253 3 роки тому

    അല്ലാഹ് ഒകെ ശിഫ നൽകും ട്ടാ

  • @nusrathmujeebk1480
    @nusrathmujeebk1480 3 роки тому +1

    Rahima bakiyyullavarkkunoru mathrukayanu.bcz
    Oru cheriya fever vannal allegil cheriyori stomach pain vannal 2days bedl ninnu nikkathavaranu athikavum.ennum arogyathode irikkatte nu prarthikkunnu

  • @rubeenabasheer3635
    @rubeenabasheer3635 3 роки тому +6

    Ellam shariyakum 😊👍

  • @sooryamanu2
    @sooryamanu2 3 роки тому +1

    Take care chechiii 🥰🥰

  • @sabnashamnad287
    @sabnashamnad287 3 роки тому +3

    Allahu ellam vegam shifayakki tharatte

  • @shibili.1yt20
    @shibili.1yt20 3 роки тому

    Masha allh. വളരെ സന്തോഷം ആയിരിക്കട്ടെ അസുഗം വേഗം മാറട്ടെ 🤲🤲🤲

  • @hafyvlogs5144
    @hafyvlogs5144 3 роки тому

    Allahu ethryum pettannu shifa nalkatte aameen

  • @shahinanadeer8666
    @shahinanadeer8666 3 роки тому

    Ellam shariyavum rahi ikka koodeyundallo alhamdulillah ingane oru ikka bagyama mole😍😍👍

  • @sajithabasheer8184
    @sajithabasheer8184 3 роки тому

    അൽഹംദുലില്ലാഹ്

  • @ismathmansoor2292
    @ismathmansoor2292 3 роки тому +7

    Thavakkalthu alallah🤲

  • @shuhaibafaisal8080
    @shuhaibafaisal8080 3 роки тому

    U r so lucky to have husband like him. Mashaallah. Get well soon🤲

  • @nashwaali3150
    @nashwaali3150 3 роки тому +1

    MashaAllah,ethrayum pettenn ithante asugham Allahu shifayakki tharattee

  • @zaraanmuhammed2379
    @zaraanmuhammed2379 3 роки тому

    sherikum nalonm sagadamayi epoyum chirich samsarikuna rahima nighl ann elrvarkm motivator in sha allaha patann shifa avate

  • @jasiyajasi9656
    @jasiyajasi9656 3 роки тому +3

    Allahu barkathe cheyyatte,pettenne sugavatte

    • @akbara5657
      @akbara5657 3 роки тому

      Aameen

    • @saleenainshaallha6897
      @saleenainshaallha6897 3 роки тому +1

      സുഖം ആക്കി തരട്ടെ പടച്ചവൻ റാ ഹി

  • @najakt5478
    @najakt5478 3 роки тому

    U are looking georgeous 🤩

  • @feminajoseph6931
    @feminajoseph6931 3 роки тому

    God bless you

  • @aswathybinu7953
    @aswathybinu7953 3 роки тому +1

    Chechi annum video idanam chechik vendi njanum prardhikund asugam pettannu maarummm happy aayi erikk ketto

  • @srnkitchenvlog7327
    @srnkitchenvlog7327 3 роки тому

    Ellam vegam sugamavatte insha allah🤲🤲🤲 u

  • @suhrarafi3747
    @suhrarafi3747 3 роки тому

    Etha nigaluda asukam allahu matte tharatte

  • @northsouthcooking2004
    @northsouthcooking2004 3 роки тому +1

    Dont worry dear, god bless u, 🙏🙏🙏❤

  • @alwahaskitchen1264
    @alwahaskitchen1264 3 роки тому +5

    Asukham okke pettennu maratte Aameen yaa rabbal aalameen 🥰

  • @sabinasar2214
    @sabinasar2214 3 роки тому

    Allah ellam shifa aakatte

    • @sabinasar2214
      @sabinasar2214 3 роки тому

      Ellarkum und mole engane okk avasthakal

    • @sabinasar2214
      @sabinasar2214 3 роки тому

      Kazhinja december muthal njan ente ekkanem kond hospitals keriyathan

  • @raheesklpn9743
    @raheesklpn9743 3 роки тому +3

    Hi itha vishamikkandatto ellam sariyavum

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 3 роки тому +1

    Mole take care
    Ellam sugayi kollum
    My prayers

  • @shanibalatheef6041
    @shanibalatheef6041 3 роки тому

    Allahu ellaam shifa aaki theratte

  • @mohamedhashirburhanmohamed3269
    @mohamedhashirburhanmohamed3269 3 роки тому

    Hi itha ...nighal kalbail evideyan thamasam....njnghal avide vanirunu czn veetil ....avide varumbolokke nighala orma varum...prpr place parayo ...

  • @kidschannel3361
    @kidschannel3361 3 роки тому +2

    എനിക്ക് ഒരുപാട് ഇഷ്ടമാണ് നിങ്ങൾ രണ്ടുപേരെയും നിങ്ങളെപ്പോലെ തന്നെ എനിക്കും മക്കളില്ല

  • @wonderlanddiaries7998
    @wonderlanddiaries7998 3 роки тому +1

    Masha allah

  • @ayishaaljan6562
    @ayishaaljan6562 3 роки тому

    Allah ellam petenn shifa akatte ameen , u r a big inspiration for everyone dear❤️❤️

  • @jesifarvifarvi1129
    @jesifarvifarvi1129 3 роки тому +1

    Masha allah itha

  • @khanzakhanza9592
    @khanzakhanza9592 3 роки тому

    Ningal nattil evideyaaaa?? njan ningalude video one week aayittulluu kanunnad njan oru hafil aan ningale veedio kandad mudhal dua und inshaallah ellam marikkolum

  • @sahlasherin6259
    @sahlasherin6259 3 роки тому +1

    Masha Allah nallamotivassion

  • @naseemafathima2629
    @naseemafathima2629 3 роки тому +1

    അള്ളാഹു ശിഫനൽകട്ടെ

  • @muhd-t7c
    @muhd-t7c 3 роки тому

    Allaahu pettennu allam shifa aakatte

  • @shazwasworld2963
    @shazwasworld2963 3 роки тому

    Allah shifa nalgatte