സൈനസൈറ്റിസ് എളുപ്പത്തിൽ സുഖപ്പെടുത്താം | Latest malayalam health tips

Поділитися
Вставка
  • Опубліковано 9 лют 2025
  • Sinusitis: Symptoms, causes, and treatment malayalam health tips by Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital calicut.
    Sinusitis is a common inflammation of the paranasal sinuses, the cavities that produce the mucus necessary for the nasal passages to work effectively. ... Allergies, bacteria or a virus can cause inflammation of the sinuses, or sinusitis
    എന്താണ് സൈനസൈറ്റിസ്?. തലവേദനയും മൂക്കടപ്പും വിട്ടുമാറാതാകുന്നതോടെയാണ് സൈനസൈറ്റിസ് എന്ന രോഗം എത്തു‌ന്നത്. സാധാരണ പ്രായഭേദമന്യേ എല്ലാവർക്കും ബാധിക്കാവുന്ന അസുഖമാണിത്. മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍.
    സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS Starcare hospital - മറുപടി നൽകുന്നതാണ്.
    for more details contact - Dr Aju Ravindran 9495728201

КОМЕНТАРІ • 1 тис.

  • @hussainpa6822
    @hussainpa6822 6 років тому +250

    വളരെ നല്ല അവതരണം, ഒട്ടും ജാഡ ഇല്ലാതെ, തികച്ചും ആധികാരികം, thank you very much sir👏👏👏👏👏

  • @Arogyam
    @Arogyam  7 років тому +25

    സൈനസൈറ്റിസ് സംബന്ധമായ നിങ്ങളുടെ സംശയങ്ങൾ കമന്റ് ചെയ്യുക. Dr. Aju Ravindran MBBS, DLO, DNB, MS -Starcare hospital calicut. - മറുപടി നൽകുന്നതാണ്. for more details contact - Dr Aju Ravindran 9495728201

    • @vanchinaadexpres4998
      @vanchinaadexpres4998 7 років тому +2

      Sir enicku sinisitis undu idacku kafathil blood varum kanninu chuttum vedana undu kurachu naal marunnu kazhichu ippol pazhayathu pole vedana illa shwasam muttal nerathe undayirunnu ippol illa athu kondu marunnu ippol upayogickunnilla idacku idacku kanninu chuttum vedana undu pinne thalavedanayum undu

    • @javagamesfanclub5650
      @javagamesfanclub5650 7 років тому +3

      Arogyam comment cheyunnathinu reply onnumila

    • @drar2005
      @drar2005 7 років тому +1

      sinusitisil kanninu chuttum vedana undakam.krithyamaya chikitsa kondu athu matti edukkam.thanks
      .Dr Aju Ravindran 9495728201

    • @anvarsadiquepp
      @anvarsadiquepp 7 років тому

      Hi doctor
      Eniku idakd headache varar und mookinu mukalil ayitum
      Back right side pain undavar und
      Chilapo okey head thayek akumbo entho (niskarikumbo okey ) backil entho onnu Move avuna pole
      Idu ippo oru 1 month ayi 3 doctor njan kanichu iduvare adu poornmayi mareet ellaaaa
      Njan ippo ullad Saudi Arabia anu

    • @anishrahman2888
      @anishrahman2888 6 років тому +3

      Dr...enikku 1 year ayittu sinus inte problem unduu ..aavi pidikumbol marum..eppozhum thala Neeru irangum ...thalavedhana illee..kurachudivadam ayittu suasam muttal unduu.chila time face neeruvechapole irikkum.idhu vittu marunnnillaa

  • @indofright2210
    @indofright2210 2 роки тому +17

    നന്ദി ഡോക്ടർ, സാധാരണക്കാരന് മനസ്സിലാവുന്ന ലളിതമായ അവതരണം!

  • @beena5173
    @beena5173 2 роки тому +6

    വളരെ നല്ല അവതരണം...thanks Dr. for the valuable informations🙏

  • @sudheeshsankunni911
    @sudheeshsankunni911 3 роки тому +6

    തലയുടെ നെറുകിൽ വേദയുണ്ട് കല്ലപ്പുമുണ്ട് , മൂക്കും നെറ്റിയും ചേരുന്ന ഭാഗത്തു വേദന, ഇടക്ക് മൂക്കിൽ നിന്ന് വെള്ളം വരുന്നു, തുമ്മുന്ന സമയത്തു ദുർഗന്ധമുണ്ട്... ഇത് എന്ത് രോഗമാണ് dr. 🙏🙏 തുടങ്ങിയിട്ട് നാല് മാസമായി...

  • @FOOTBALL10010
    @FOOTBALL10010 2 роки тому +4

    ഞാൻ കഴിഞ്ഞ 23 വർഷമായി സൈനസ്സിറ്റിസ് patient ആണ്. എന്റെ മൂക്ക് വളഞ്ഞിട്ടാണ്. നിരന്തരമായി ജലദോഷവും കഫക്കെട്ടും എന്നെ വല്ലാതെ ബുദ്ധിമുട്ടിക്കുന്നില്ല. എനിക്ക് ഏതു തരം ചികിത്സ ആണ് ആവശ്യം

    • @smithatalk
      @smithatalk Місяць тому

      Sinusitis വന്നതിന് ശേഷം ആണോ മൂക് വളഞ്ഞത്

  • @abhijithramesh2160
    @abhijithramesh2160 6 років тому +20

    വ്യക്തമായി പറഞ്ഞു.താങ്ക്സ് ഡോക്ടർ.

  • @Islamicmotive786
    @Islamicmotive786 6 років тому +2

    എനിക്ക് മാസത്തിൽ രണ്ടു പ്രാവശ്യം നിർബന്ധമായും ഉണ്ടാവുന്നു വേതന. മൂക്ക് എപ്പോഴും അടഞ്ഞ പോലെ. പിന്നെ മൂക്കിൽ ദശ ഉണ്ട്. എൻഡോസ്കോപ്പി ചെയ്തപ്പോ കണ്ടതാണ്. ജലദോഷം വരുമ്പോ അണ്ണാക്കിൽ തടയുന്ന പോലെയാണ്. spry ചെയ്തിട്ടുണ്ട്. വേദനക്കുള്ള മരുന്ന് ഒരുപാട് കഴിച്ചു. സുഖവുന്നില്ല ഇനി എന്താ ചെയ്യാ. വായ അടച്ചു പിടിക്കാൻ വയ്യ ശോസം കിട്ടൂല അപ്പോ. കൺപോളയുടെയും മൂക്കിന്റെയും ഇടയിൽനാണ് വേദന തുടങ്ങുന്നത് വലതു ഭാഗത്താണ് എപ്പോഴും വേതന. ഈ വേതന വരുമ്പോ കഴിക്കാൻ പറ്റിയ മരുന്ന് പറഞ്ഞു തരോ dr.

  • @anjalycp9319
    @anjalycp9319 4 роки тому +49

    ഈ ഡോക്ടർ നല്ലോരു മനുഷ്യൻ ആണ്. പെട്ടന്ന് അസുഖം മാറും നല്ല കൈപ്പുണ്യം ആണ് സാറിന്റെ. ഞാൻ സാറിന്റെ ഒരു patient ആയിരുന്നു.

  • @muhammadfaizan3276
    @muhammadfaizan3276 Рік тому +1

    എനിക്ക് എന്നും തലവേദന ആണ് കുറെ മൈഗ്രെയ്ൻ ആണെന്ന് വിചാരിച്ചു മരുന്ന് കഴിച്ചു ലക്ഷണങ്ങൾ ഒക്കെ മൈഗ്രെയ്ൻ സമാനമാണ് എനിക്കുണ്ടായിരുന്നദ് മരുന്ന് കഴിച്ചിട്ട് മാറ്റമില്ലാദേ വന്നപ്പോ ഒരു mri സ്കാനിംഗ് dr നിർദ്ദേശിച്ചു mri എടുത്തപ്പോ അതിൽ കണ്ണിന് മുകളിൽ റൈറ്റ് സൈഡിൽ സൈനസൈറ്റിസ് ഉണ്ട്. എനിക്കാണെങ്കിൽ അലർജിയോ ജലദോഷമോ ഒന്നും ഉണ്ടാവാറില്ല പിന്നെങ്ങനെ ഇതു വന്നു ഒരു സൈസ് ഗുളികയും മൂക്കിൽ അടിക്കാൻ സ്പ്രേയും ഉണ്ട് ചെറിയ തോതിൽ മൂക്കിന് വളവുണ്ടെന്ന് dr പറഞ്ഞു ഈ മരുന്ന് കഴിച്ചാൽ സുഖമാവുമോ dr

  • @bismimashaallah1233
    @bismimashaallah1233 5 років тому +10

    സാർ. കുറേ ആയിട്ട് ഞാൻ ഈ പ്രശ്നം കൊണ്ട് വല്ലാതെ ബുദ്ധിമുട്ടുന്നു സാറിന്റെ contact നമ്പർ കിട്ടിയാൽ വളരെ ഉപകാരമായിരുന്നു

  • @JoseGeorge-j6r
    @JoseGeorge-j6r 2 місяці тому +2

    എനിക്ക് 64 വയസ് പ്രായം. ഇതു വരെ മറ്റ് അസുഖം ഒന്നുമില്ല. ഒരു മാസം മുൻപ് പനി വന്നു രണ്ടു ഡോളോ കഴിച്ചു പനി മാറി തുടർന്ന് ചുമ തുടങ്ങി ആൻ്റിബയോട്ടിക്കഴിച്ച് ചുമ മാറിയില്ല. Co vid after effect ആണ് എന്നു കരുതി ശ്വാസകോശ ഡോക്ടറെ കണ്ട് അദ്ദേഹം ശ്വാസത്തിൻ്റെ എക്സ്റേയും തലയുടെ c T Scan എടുത്തു.ശ്വാസകോശത്തിൽ ഒരു നീർക്കെട്ട്, സൈനസ് മൊത്തം ബ്ലോക്ക് .മൂക്കി ൻ്റെ പാലം വളവ് മരുന്ന് 15 ദിവസത്തേക്ക് Spray, ന ബുലേസർ, എനിക്ക് ഇന്നു വരെ തലവേദന ഉണ്ടായിട്ടില്ല.

  • @abhinthymoottil4175
    @abhinthymoottil4175 3 роки тому +3

    Thank you sir valere nalla reethilulla avatharanm 🙏🙏 thank yiu nannnai manassilaai

  • @dr.t.csproductiongermanmis3485

    Excellent doctor,brief and understandable explanation

  • @saahoo123poke9
    @saahoo123poke9 5 років тому +7

    എനിക്ക് 3 തവണ സൈനസ് സർജറി കഴിഞ്ഞു. ലാസ്റ്റ് ചെയ്തിട്ട് 6 varshamaayi. ഇപ്പോൾ ശക്തമായ ചുമ, ജലദോഷം, തലവേദന എല്ലാം ഉണ്ട്, ഡോക്ടർ പറഞ്ഞു സൈനസൈറ്റിസ് ആണ് ennu. ചുമ സൈനസൈറ്റിന്റെയ് ഭാഗമാണോ??

    • @neelimaramachandran4658
      @neelimaramachandran4658 5 років тому

      എനിക്ക് നല്ല ചുമ ഇണ്ട്.. മാറുന്നില്ല... എന്തു surgry arnu cheythe

    • @shahinameganazekv8387
      @shahinameganazekv8387 3 роки тому

      Enikkum nalla chuma und eth doctereya kanichee

  • @ishanthsmusics1954
    @ishanthsmusics1954 7 років тому +24

    ചില സമയങ്ങളിൽ വലിയ വേദന വരുമ്പോൾ എന്തു ചെയ്യണം.

  • @renjinilenos1894
    @renjinilenos1894 4 роки тому

    എനിക്ക് മൂക്കിനുള്ളിൽ desha വളരുന്നുണ്ട്.... പിന്നെ മൂക്കിന് ചുറ്റും നല്ല ചൊറിച്ചിൽ ആണ്.. എല്ലാം സഹിക്കാം smell ഒന്നും അറിയാൻ പറ്റണില്ല. മരുന്നു, spray എല്ലാം ഉപയോഗിക്കുന്നു ഇതുവരെ ഒരു മാറ്റവും ഇല്ല 😢😢😭😭😭😭😭

  • @raaziiiwayanad2437
    @raaziiiwayanad2437 6 років тому +6

    Sir. എന്റെ പേര് abdu rasik. ഞാൻ വയനാട്ടിൽ നിന്നാണ്... താങ്കൾ പറഞ്ഞത് പോലെ എനിക്കും പ്രശ്നമുണ്ട് .. 3വർഷം ആയി തുടങ്ങിയിട്ട്... ഇപ്പോഴും ഒരു മാറ്റവുമില്ല... 3 വർഷം മുമ്പ് ഒരു ദിവസം എന്റെ ഇടത്തെ ചെവി അടഞ്ഞു എന്താണെന്ന് മനസ്സിലായില്ല.. ഡോക്ടർ കാണിച്ചു മൂക്കിൽ ഇറ്റിക്കാ ന് drops തന്നു.. കുറച്ചു മാറ്റം വന്നിട്ടുണ്ടായിരുന്നു... പക്ഷെ പൂർണ മായിട്ട് മാറിയില്ല. എനിക്ക് തണുപ്പടിച്ചാൽ മൂക്ക് അടഞ്ഞു പോകും അതെ പോലെത്തന്നെ കഫക്കെട്ടും.. ഡോക്ടർ പറഞ്ഞത് ചെവിക്കു ഒരു കുഴപ്പമില്ല എന്നാണ്.

    • @callfromfuture6517
      @callfromfuture6517 5 років тому +2

      എനിക്കും ഉണ്ട്. ഞാൻ മാനന്തവാടിയിൽ ആണ്?

    • @Mj-dv3so
      @Mj-dv3so 3 роки тому

      Allergies aanuu broo .azelastine nesal spry use cheythuu nokk

  • @jovanah6800
    @jovanah6800 3 роки тому +3

    Thank you doctor for your good advice

  • @sandeepv3361
    @sandeepv3361 4 роки тому +2

    ഈ അസുഖത്തിന്റെ കൂടെ അലർജി കൂടി ഉണ്ട്. അതു കൂടി പൂർണമായി മാറാൻ ഉള്ള ഒരു വീഡിയോ കൂടി കാണിച്ചാൽ നന്നായിരുന്നു.
    സൈനസ് ട്രീറ്റ്‌ മെന്റ് കഴിഞ്ഞാൽ തലവേദന പൂർണമായും മാറുമോ

  • @sheejithk7187
    @sheejithk7187 4 роки тому +9

    Sir.എനിക്ക് ജലോധഷം പിടിച്ചാൽ വലതു ഭാഗത്തെ നെറ്റിയിൽ കടുത്ത വേദന അനുഭവപ്പെടും. ആ സമയത്തു വലതു മൂക്കും അടഞ്ഞിരിക്കും. ചിലപ്പോൾ ഒരു അര മണിക്കൂർ ആ വേദന ഉണ്ടാകും അവിപിടിച്ചു കുറച്ചു കഴിഞ്ഞാൽ മാറും. വീണ്ടു അടുത്ത ദിവസം വീണ്ടും ഉണ്ടാകും അതേ സമയത്തു. കുറച്ചു ദിവസം ഇങ്ങനെ ഉണ്ടാകും ഭയങ്കര വേദനയായിരിക്കും ആ സമയത്തു.. ഞാൻ എന്താണ് ചെയ്യേണ്ടത്. കുറെ dr കാണിച്ചിട്ടുണ്ട്.. ഇതു പൂർണമായും മരുന്നില്ല..

  • @ajmalmohamed3057
    @ajmalmohamed3057 4 роки тому +2

    The best doctor we have in our calicut. Thank u for treating me sir.

    • @mumthasirvk9118
      @mumthasirvk9118 4 роки тому

      Bro ninaglude contact number on tharuo pls

    • @Shaaz-p9s
      @Shaaz-p9s 4 роки тому

      Contact number tharoo

  • @muhammedhilal4475
    @muhammedhilal4475 6 років тому +15

    മൂക്ക് മാറിമാറി അടയുന്നു,തുമ്മൽ ഉണ്ട്.
    ഇത് സൈനസൈറ്റിസ് ആണോ ഡോക്ടർ ?

    • @shibilkolakkaden
      @shibilkolakkaden 4 роки тому +2

      Muhammed Hilal ee rogam bhedhamaayo enikkum und

    • @superduperr546
      @superduperr546 4 роки тому +2

      Nasel spray use cheythal mathi

    • @mittumathew
      @mittumathew 4 роки тому +1

      Allergy kondum undavum ethum sinusitis agum chilapol

    • @muhammedhilal4475
      @muhammedhilal4475 4 роки тому

      @@shibilkolakkaden ഇല്ല

    • @muhammedhilal4475
      @muhammedhilal4475 4 роки тому

      @@superduperr546 doctorinte prescription veno bro?

  • @sajithmld5035
    @sajithmld5035 Місяць тому

    സർ ഞാനിതു വളരെ കാലമായി ഇതനുഭവിക്കുന്ന ഒരാളാണ് ഇപ്പോഴാണ് വ്യക്തമായായി മനസ്സിലായത്

  • @MrAnandts
    @MrAnandts 5 років тому +9

    Dear Dr, is daily use of steam inhalation therapy helps or not??

  • @sajusadasivan7650
    @sajusadasivan7650 4 роки тому

    ഡോക്ടർ, എനിക്ക് 2 വർഷം മുൻപ് നല്ല തോതിൽ അലർജി ഉണ്ടായിരുന്നു, തുടർച്ചയായ തുമ്മൽ, ശക്തമായ കഫക്കെട്ട്, കണ്ണിന് ചൊറിച്ചിൽ...വന്ന് നീര് വയ്ക്കുക, ശ്വാസകോശം ചുരുങ്ങി പോവുക, പൊടി, തണുപ്പ്,വെള്ളം,പുക,കാറ്റ് തുടങ്ങി എല്ലാ വസ്തുക്കളും അലർജി ആയ...അവസ്ഥ ആയിരുന്നു. രക്തം പരിശോധിച്ചപ്പോൾ ബ്ലഡിൽ അലര്ജിക് സെൽസ് ന്റെ അളവ് വളരെ കൂടുതൽ ആയിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് motelucast ടാബ്ലെറ്‌സ്, butamate 200 എന്നിവ ഉപയോഗിച്ചു. നാട്ടിൽഡ അവസ്ഥയിൽ അധികം കുറവ് ലഭിച്ചിരുന്നില്ല. സൗദിയിൽ ജോലി സംബന്ധമായി എത്തിയപ്പോൾ ആദ്യം മറ്റാമില്ലായിരുന്നു എങ്കിലും അവസ്ഥയിൽ വളരെ നല്ല ആശ്വാസം വന്നു. എങ്കിലും നാട്ടിൽ നിന്ന് എത്തുന്ന മരുന്ന് വൈകുമ്പോൾ അവസ്ഥ മോശമാവുമായിരുന്നു. ഇവിടെ ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അവർ seretide 250, Artiz( ceticizine dihydrochloride 10mg) എന്നിവ നിർദ്ദേശിച്ചു... (കുറെ നാളിന് ശേഷം seretide 250 ഉപയോഗിക്കുന്നത് നിർത്തി,Artiz ടാബ്‌ലെറ്റ് മാത്രം ഉപയോഗിച്ചു.
    നാട്ടിലെ അവസ്ഥയെക്കാൾ സൗദിയിൽ വർക്ക് ചെയ്യുന്ന എനിക്ക് ഒരുപാട് മാറ്റം ഉണ്ട് എങ്കിലും..ഇപ്പോൾ ഇടയ്ക്കിടയ്ക്ക്...തലവേദനയും മൂക്കിന് അസഹ്യമായ ചൂടും...മൂക്കൊലിപ്പും വരാറുണ്ട്. ഇത് സൈനസൈറ്റിസിന് കാരണമാകുമോ...
    ഇങ്ങനെ വരുന്ന അവസ്ഥയിൽ വളരെ അധികം ക്ഷീണവും , ശരീരത്തിന് ബാലൻസ് ഇല്ലാതെ വരുന്ന അവസ്ഥയും ഉണ്ടായി വരുന്നു. A/C ഉള്ള റൂമുകളിൽ ഇരിക്കാൻ അല്പം ബുദ്ധിമുട്ട് ഉണ്ട്...
    എന്താണ് ഇത് പൂർണ്ണമായും അവസാനിക്കാൻ ഒരു ചികിത്സാമാർഗം?

  • @vaishnavvijayan454
    @vaishnavvijayan454 6 років тому +8

    Sir,
    I'm also a sinusitis patient. but now I'm afraid of surgery .is there any difficulties in this surgery?

  • @EEKI-q9b
    @EEKI-q9b 2 роки тому +1

    Surgery expence (approximate) ഒന്ന് പറയു ഡോക്ടർ

  • @musicmedia7168
    @musicmedia7168 7 років тому +7

    Thanks..

  • @jeffysajan1589
    @jeffysajan1589 2 роки тому

    എൻറെ മകന് 3 വയസിൽ അഡ്നോയിഡ് പ്രോബ്ലം ഉണ്ടായിരുന്നു,മൂക്കിലും തൊണ്ടയിലും ദശ ഉണ്ടായിരുന്നു, എപ്പോഴും അവനു,fever aayi hospitalized ആകരുണ്ടയിരുന്ന്.pinne fever aayi admitt ചെയ്തു പെട്ടന്ന്,ശ്വാസം കിട്ടാത്ത അവസ്ഥ വന്നു.പിന്നെ പെട്ടന്ന് operation ചെയ്തു മൂക്കിലും തൊണ്ടയിലുമുള്ള ദശ കളഞ്ഞു, പിന്നിട് ആണ് അവൻ സരിക്ക് സംസാരിച്ച് തുടങ്ങിയത്.തീരെ clear ആയിരുന്നില്ല.ഇപ്പൊ കുഴപ്പമില്ല എന്നാലും ഇടക്ക് ജലദോഷം വരുമ്പോൾ ബുദ്ധിമുട്ടുണ്ട്.അവനു ആദ്യം കുറേ നേസൽ drops പിന്നിട് നേസൾ spery ഉണ്ടായിരുന്നു. ഇപ്പോൾ ഇല്ല,ജലദോഷം വരുമ്പോൾ സലീന drops ഒഴിക്കരുണ്ട്,ath കൊണ്ട് കുഴപ്പമുണ്ടോ?.അവനു സിനസ്റ്റിക്സ് പ്രോബ്ലം ഉണ്ടാകാൻ chance undo ഡോക്ടർ?എനിക്ക് സൈനസൈറ്റിസ് ഉള്ളതാണ്.pls replay docter🙏🏻🙏🏻🙏🏻🙏🏻🙏🏻.ആർക്കെങ്കിലും അറിയാമെങ്കിൽ ഒന്ന് പറഞ്ഞുത്തരനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kadeejagafoor6634
    @kadeejagafoor6634 3 роки тому +3

    Yenik kulich kazhnjal aan thala vedhana marunn kudikkumbol kurach kurav undayirunnu

  • @shobhaprem775
    @shobhaprem775 4 роки тому +2

    Doctor your description is very good for me this sinus problems is there what to do

    • @shobhaprem775
      @shobhaprem775 4 роки тому

      @Ayurarogya soukhyam Ayurarogya soukhyam m

  • @nazqatar1604
    @nazqatar1604 3 роки тому +6

    രണ്ട് മൂക്കും അടഞ്ഞ് വായിൽ കൂടി ശ്വാസം വലിച്ച് വീഡിയോ കാണുന്ന ഞാൻ 😒😒😒😒

  • @ajeeshchandran4950
    @ajeeshchandran4950 6 років тому +6

    Sir,
    I have been suffering from nasal block(polyp) for the past 4 years intermittently. I have already under gone a surgery some time back but it was in vain. It usually happens when climate is cool. Can it be cured forever.? How safe is steroid medicine? Its after effects??

    • @mammadolimlechan
      @mammadolimlechan 5 років тому

      There is no permanent cure

    • @ajeeshchandran4950
      @ajeeshchandran4950 4 роки тому +1

      @@amalaam8150 No. Now I'm taking homeo medicine. Homeo has cured some of my friends nasal polyps effectively. For some, surgery gave positive results. If no medicine is giving results, then go for a surgery.

    • @gayathrisb318
      @gayathrisb318 3 роки тому

      @@ajeeshchandran4950 homeo nallathano sinusities maruMo ???

    • @jinsjoseph7349
      @jinsjoseph7349 7 місяців тому

      Thank you doctor

  • @princysebastian3319
    @princysebastian3319 4 роки тому +2

    Good message 👌, Thank you Doctor

  • @tomyjoseph6032
    @tomyjoseph6032 4 роки тому +12

    കൺപുരികത്തിലും കണ്ണിന് ചുറ്റിലും ചെവിയുടെ താഴെ കഴുത്തിലും പിന്നെ നല്ലതലവേദനയും ഉണ്ട് ഇത് സൈന സൈറ്റിസ് അല്ലേ?

  • @neelimaramachandran4658
    @neelimaramachandran4658 5 років тому

    എനിക്ക് 7 years ആയി സൈനസൈറ്റിസ് ഇണ്ട്..മെഡിസിൻസ് കഴിച്ചു.. ഒരു 3, യേർസ് ആയി എല്ലാ മാസവും ഉണ്ട്. പിനീട് chonchoplasty ഉം septoplasty um ചെയ്തു.. അതിനു ശേഷം 6 months കഴിഞ്ഞു വീണ്ടും വന്നു. ഇപ്പോൾ ഇടക്ക് ഇടക്ക് വരുന്നു.. കഫത്തിൽ ബ്ലഡ്‌ ഉണ്ട്. ചുമ മാറുന്നില്ല...ചെവിക്കുo വേദന ഉണ്ട്... വന്നാൽ 3 വീക്സ് ഒകെ ayale maarunnulu. ആദ്യമായ് ഉണ്ടായപ്പോൾ എനിക്കു ഡബിൾ വിഷൻ ഉണ്ടായി.. അന്നു കൊറേ നാൾ ട്രീട്മെൻറ് എടുത്തു

  • @salishveliyath3013
    @salishveliyath3013 7 років тому +13

    ഡോക്ടർ എന്റെ മോൾക്ക്‌ സൈനസൈറ്റിസ് ഉണ്ട് ,ഇപ്പോൾ തലവേദന അടുപ്പിച്ചു വരുന്നുണ്ട്
    രാവിലെ ശ്വാസ തടസവും
    തൃശൂർ best ഡോക്ടർ ആരാണ്

  • @rajinaranjith469
    @rajinaranjith469 5 років тому +1

    Sir, എനിക്ക് ആദ്യമൊക്കെ വർഷത്തിൽ ഒരിക്കൽ മാത്രമേ തലവേദന വരാറുള്ളൂന്നോ അതും 2പുരികത്തിനു മുകളിൽ sahikanathatha വേദന ആണ്. ഒന്ന് രണ്ടു തവണ vomit ചെയ്താൽ പോകും ഇപ്പോൾ ഇടക്കിടക്കു വരാൻ തുടങ്ങില്ലേ ഒരു ദിവസം മുഴുവനായും നീണ്ട്‌ നില്കും ചിലപ്പോൾ 2,3ദിവസം.. Vomit ചെയ്താലും മാറുകയില്ല.. തല കുനിഞ്ഞു nilkanum vaya. എന്താ dr. ഇതിനു പരിഹാരം

  • @sajidkv699
    @sajidkv699 4 роки тому +8

    ശ്വാസം എടുക്കുമ്പോൾ ദുർഗന്ധം വരുന്നത് എന്ത് കൊണ്ടാണ് ??

    • @vishnudas1564
      @vishnudas1564 4 роки тому +3

      Same ,enikum ah problem indu ..onnu some tyms swasam edukumbo bad smell feel chaiyunnu.....

    • @sileeshiaanil8302
      @sileeshiaanil8302 4 роки тому +2

      @@vishnudas1564 എനിക്കും

  • @casrodchannellive5555
    @casrodchannellive5555 2 роки тому +1

    ഞാൻ എന്ടോസ്കോപ്പി സർജ്ജറി കഴിഞ്ഞ ആളാണ്, എന്റെ ക്രോണിക് സൈനസൈസാണ്, സർജ്ജറി കഴിഞ്ഞിട്ടും എന്റെ രണ്ടു മൂക്കും അടഞ്ഞിരിക്കുന്നു, പിന്നെ ഇടയ്ക്കിടെ ബ്ലഡ്‌ വരുന്നു, എന്താണ് ചെയ്യേണ്ടത്? സർജ്ജറി കഴിഞ്ഞു 2 ഡേയ്‌സ് ആയി, വിവരിക്കാമോ?

    • @sha6045
      @sha6045 Рік тому

      Enthyi epole ulla condition

  • @cinemaisclassandcool...6409
    @cinemaisclassandcool...6409 5 років тому +4

    ഇടതു കണ്ണിനു മുകളിലും സൈഡിലും പുരികവും വേദനിക്കുന്നു. നെറ്റിയിലും വലതുകണ്ണിനു സൈഡിലും ഇതിനു മുൻപ് വേദന ഉണ്ടായിരുന്നു, ആവിപിടിച്ചപ്പോൾ അത് മാറി.
    പക്ഷെ ഇടതു ഭാഗം ആവിപിടിച്ചിട്ടും വേദന മാറുന്നില്ല., കുനിയുമ്പോഴും മേലേക്ക് നോക്കുമ്പോഴും വേദന ശക്തമാകുന്നുണ്ട്. ഇതിനു മുൻപ് പലതവണ ഈ അവസ്ഥ ഉണ്ടായിട്ടുണ്ട് ബദ്ധമായിട്ടുമുണ്ട്., പക്ഷെ ജലദോഷവും കഫക്കെട്ടും കൂടുമ്പോൾ ഈ അസുഖം വീണ്ടും മൂർജിക്കുന്നു. പക്ഷെ അപ്പോളെല്ലാം ഇടതു കണ്ണിനു ചുറ്റുമാണ് വേദന വരുന്നത് അത് പൂർണമായും മാറുന്നില്ല അതിനു കാരണം സൈനസൈറ്റിസ് ആണോ.?? കഫം കെട്ടിനിൽക്കുമ്പോൾ അത് സൈനസൈറ്റിസ് ആണോ..?
    ഇത് പൂർണമായും മാറാൻ പ്രതിവിധി എന്തെങ്കിലും ഉണ്ടോ..?
    ഓരോ തവണ ഡോക്ടറെ കണ്ടു ഇംഗ്ലീഷ് മരുന്നുകൾ കഴിക്കുന്നു..
    സ്ഥിരമായി അത് ആവർത്തിക്കുമ്പോൾ ശരീരത്തിന്
    പ്രശ്നമല്ലേ.??

  • @sunojvabraham
    @sunojvabraham 4 роки тому

    ഡോകട്ർ ഞാൻ വര്ഷങ്ങളായിട്ടു. ഈ സൈനസൈറ്റിസ് പ്രശ്‌നം അനുഭവിക്കുന്നു, എന്റെ മൂക്കിന്റെ പാലം ഇടത്തോട്ടു ഒരു ചെറിയ ബെന്റ്റ് ഉണ്ട്, എനിക്ക് അല്ലെർജിക് rhinitis ഉം ഉണ്ട്, നാട്ടിൽ ഉള്ളപ്പോൾ ഒരുപ്പാട്‌ മരുന്ന് കഴിച്ചു കുറെ ആന്റിബിയോട്ടിക്‌സ് എടുത്തിട്ടുണ്ട്. ഡോക്ടർസ് X-RAY എടിപ്പിച്ചിട്ടുണ്ട്. But ഡോസ്കോപ്പി ചൈയ്തിട്ടില്ല, എപ്പോ ഞാൻ കാനഡയിൽ ആണ്,നാട്ടിൽ ഉള്ളപ്പോൾ 6 to 7 months (Feb to August) എനിക്ക് ഇത്‌ ഇല്ലായിരുന്നു ഇവിടെ വന്നു. 2 to 3 weeks) (sept 1st to till date) കരിഞ്ഞപ്പൊ ഇത് വളരെ badly again വന്നിരിക്കുന്നു

  • @VtSabikali
    @VtSabikali 6 років тому +38

    എനിക്ക് 3 വർഷത്തിലേറെയായി സൈന സൈറ്റിസ് . കൺപുരിക ത്തിൻ്റെ അവിടെയാണ് എപ്പഴും വേദന എന്നും ശരീരം ചൂടാണ് . ഡോക്ടർ ഞാനെന്തു ചെയ്യണം

    • @midhunmadhav1828
      @midhunmadhav1828 5 років тому +2

      Enikum epo mariyo

    • @vishnupv9136
      @vishnupv9136 5 років тому +3

      എന്റെയും അവസ്ഥാ അധ് തന്നെയാ

    • @shibinsbk5557
      @shibinsbk5557 5 років тому

      Sabi bai enikum ithe problem aane please contact your number

    • @harithathampy
      @harithathampy 4 роки тому +1

      enikkm kanninu chuttm chevide bhagathumaan pain.eth engneya mattuka😐

    • @VtSabikali
      @VtSabikali 4 роки тому

      @@midhunmadhav1828 illa

  • @varghesec.francise3118
    @varghesec.francise3118 3 роки тому

    വലിയ അറിവാണു Dr. തന്നത്. എന്റെ മോൻ 22 വയസ്സ് സൈനസ് കൊണ്ടുബുദ്ധിമുട്ടുകയാണ്. BSc Radiology ആണ് പഠിച്ചു കഴിഞ്ഞത്. ജോലി സംബന്ധമായി Ac യിൽ കൂടുതൽ കഴിയേണ്ടി വരുന്നതിനാൽ കടുത്ത സൈനസൈറ്റിസ് കാരണം ബുദ്ധിമുട്ടുന്നു. ചേർത്തലയിലാണ് ഞങ്ങൾ താമസം എറണാകുളത്ത് സാർ നിർദേശിക്കുന്ന രീതിയിൽ ചികിത്സ ലഭിക്കുവാൻ എവിടെ പോകണമെന്ന നിർദേശം ദയവായി തരുക.

  • @gopinair7532
    @gopinair7532 2 роки тому +3

    Is advisable to use nasal sprays for a long period?

  • @girijathampi4901
    @girijathampi4901 2 роки тому

    Thanks doctor..🙏🏻🙏🏻

  • @Anilkumar-xb9sq
    @Anilkumar-xb9sq 6 років тому +5

    Hi Sir, i saw your vdo on sinusitis.. hearing that, i feel that i hv all these syptoms. Severe typical head ache, normaly on back side of head, right, left side of head and is radiating to neck. So irritable pain. Nose block, foul smell from nose, bad, pus like taste from throat, irritable throat, dry and irritable cough, blurred vision, mucus at the end of nose, always throat il kabhakett., but not at all coming out. A little mucus(salaiva like white)comes out while Appllying nasal spray twice a day. Realy i am fed up with this. Pls advise... Thank you.
    Anil nair

    • @Subruz6032
      @Subruz6032 2 роки тому

      Same prob for me too.. 🥵🥵🥵

    • @CrystalClear-w9q
      @CrystalClear-w9q 7 місяців тому +1

      I am also having same problem. Consulted couple of ENT doctors, after taking antibiotics as per their advise, still not yet cured. Could you please provide me your contact number so that I can make an appointment. Thank you

  • @pkgamerspavi9626
    @pkgamerspavi9626 5 років тому +1

    ഇടത്തെ സൈഡിൽ ആണ് വേദന ചില നേരത്ത് മഞ്ഞ കലർന്ന ചിലപ്പോൾ ബ്ലഡ്ഡിന്റെ അംശം പൊട്ടി ഒഴികി പോകാറുണ്ട് അപ്പോൾ തലവേദന ക്ക് നേരിയ ആശ്വാസം കിട്ടും...ഇതിനുള്ള മെഡിസിൻ നാസൽ സ്പ്രേ കുറിച്ച് തന്നാൽ വാങ്ങാമായിരുന്നു ഞാൻ കൊല്ലം ജില്ലയിൽ ആണ് താമസം

  • @Believersa
    @Believersa 6 років тому +6

    Hi
    Perfume allergy allenkil fragrance allergy karanam ith varumo?

  • @savithajeje7033
    @savithajeje7033 10 місяців тому

    Dr:ഞാൻ ഒത്തിരി കഷ്ടപ്പെടുന്നു ഈ അസുഖത്താൽ എനിക്ക് മുഖം മുഴുവൻ വേദനയാണ്.. വിക്സ് ഇട്ട് മസാജ് കൊടുത്താൽ കുറെ കഴിയുമ്പോൾ വിക്സ് പോലെത്തന്നെ നിരമില്ലാത്ത കഫം അതേ കട്ടിയോടെ പുറത്തേക്ക് വരും ന്റെ മൂക്കിൽ ദശ ഉണ്ട് പാലം വളഞ്ഞിട്ടുമാണ്... ആകെ ശോകം അവസ്ഥയാണ്... 😔

  • @sindhusuresh8122
    @sindhusuresh8122 6 років тому +12

    തലയോട് വേദനയും മുടി കൊഴിച്ചിലും ഈ സൈന സൈറ്റിസുമായി ബന്ധം ഉണ്ടോ sir

    • @sirucaz6879
      @sirucaz6879 4 роки тому +2

      Enteyum mudi nallonm kozhiyunund thalavedanayum mattu lkashanghalum und swasikkan budhimutt vararund chila time

    • @vishnuek8038
      @vishnuek8038 4 роки тому

      എനിക്കും ഉണ്ട് ഉറങ്ങാൻ കഴിയുന്നില
      ഇതു മാറാൻ എന്താണ് വഴി

    • @Mehakskitchen2020
      @Mehakskitchen2020 2 роки тому

      Ippo mariyo

  • @roshnidev6241
    @roshnidev6241 3 роки тому +1

    Good information thank u very much doctor🥰

  • @Mariyan12
    @Mariyan12 5 років тому +10

    ഒരു വട്ടം സർജറി കഴിഞ്ഞതാണ്,ഇപ്പോൾ അതി ശക്തമായ തടസം അനുഭവപെടുന്നും

    • @kaleefaathkaleefaath3834
      @kaleefaathkaleefaath3834 5 років тому +2

      Enikkum athupole undayirunnu....kozhikode ent specialist manoj doctork kanichu....dr parnjeth prakaram oru divasam ningal cheyyukayanenkil thadasam illatheyavum.
      Oru glass Saadhaa Chood vellathilekk araspoon uppum oru null appakaravum(baking soda) mix cheydu mookiloode valich irakkiyal madhee. ...kafam vayiloode purathekk kalayam ..adhyam budhimuttundakumenkilum nalla aaashvaasam labhikkum....vellam valikkan njan use cheyyunneth pump aan....adh medical shopil labikkum....

    • @nujooma3862
      @nujooma3862 5 років тому

      Abh medical shop evidaya,

    • @kaleefaathkaleefaath3834
      @kaleefaathkaleefaath3834 5 років тому +1

      @@nujooma3862 ippo neilmed enn perulla bottle available aanu manglore ganesh medical...online nalle rate und....nalla medical shopil " nasal wash Neil med bottle" enn parnjal kittum....adhilulleth pole nose clean cheithal ella budhimuttum poikittum

    • @kaleefaathkaleefaath3834
      @kaleefaathkaleefaath3834 5 років тому

      UA-caml adich nokk....Neil med use ....videos kanum....

    • @nnvlogs1014
      @nnvlogs1014 5 років тому +1

      @@kaleefaathkaleefaath3834 watsup no tharumo

  • @kittuvaliyavila4910
    @kittuvaliyavila4910 6 місяців тому +2

    Tablet ഒന്ന് പറഞ്ഞു തരുമോ?നല്ല തലവേദന ഉണ്ട്. ഒരുപാട് ട്രീറ്റ്മെന്റ് ചെയ്തു ഒരു സർജറി ചെയ്തു. ഇപ്പോൾ സൗദിയിൽ ആണ്. ഇവിടെ കിട്ടുന്ന മരുന്ന് പറയാമോ?

  • @sruthipn2221
    @sruthipn2221 3 роки тому +6

    കഫത്തിൽ ബ്ലാക്ക് കളർ ഉണ്ടാകുന്നത് എന്താണ്, ഞാൻ ഇന്ന് കാണിച്ചപ്പോൾ സൈനസൈറ്റിസ് ആണെന്നാ പറഞ്ഞത്, ഇത് acute or chronic ആണോ

    • @riyabimal9042
      @riyabimal9042 11 місяців тому

      Treatment vallathum edutho?enikkum indu😢plz reply

    • @anjaliammuz970
      @anjaliammuz970 11 місяців тому

      Helo, epol mariyoo?? Treatment eduthirunnoo?? Plz replyy

    • @anjaliammuz970
      @anjaliammuz970 11 місяців тому

      ​@@riyabimal9042enikkum ind.. Ningl dr ne kanichirunmoo??

  • @anithapraveen5750
    @anithapraveen5750 8 місяців тому +2

    Dr:എനിക്ക് 29 വർഷമായി സൈനസൈറ്റിസ് ഒണ്ട്. വായിൽ നിന്ന് വരുന്ന കഫത്തിന് ഭയങ്കര ദുർഗന്ധമാണ്. കൂടാതെ ടോൺസിൽ സ്റ്റോണും, ടോൺസിലൈറ്റിസും ഉണ്ട്. തൊണ്ട മിക്കവാറും അഴുകുന്ന പോലെ. ഒരു പാട് മരുന്ന് കഴിച്ചു മാറുന്നില്ല. വായ്നാറ്റം കൂടുതലാണ്

  • @sunishageorge9956
    @sunishageorge9956 6 років тому +2

    Sir sinusitis karanam trigeminel neuralgia varumo?? Please reply

  • @jarian5226
    @jarian5226 2 роки тому

    ഒരുപാട് നന്ദി ഡോക്ടർ സൈനസ് എന്ന രോഗത്തെ കുറിച്ച് വെക്തമായി പറഞ്ഞു തന്നതിന്...... കൊഴുപ്പ്, പാൽ ഉത്പന്നങ്ങൾ , തണുത്ത ആഹാരങ്ങൾ ഇതൊക്കെ സൈനസ്നു പ്രശ്നം ആകുമെന്ന് പറയുന്നത് ശരിയാണോ?....

  • @sulaikhakp6710
    @sulaikhakp6710 5 років тому +29

    തുമ്മലും വിട്ടു മാറാത്ത ജലദോശവും കാരണം എന്റെ മുകിന്റെ മണം നഷ്ടപ്പെട്ടു

  • @asharajeev2780
    @asharajeev2780 6 місяців тому +2

    6 വർഷം ആയി ഈ video post ചെയ്തിട്ട്. ഒരു comment നും ഉത്തരം ഇല്ല.

  • @ratheeshvelayudhan6303
    @ratheeshvelayudhan6303 4 роки тому +5

    സൈനസൈറ്റിസ്നു നെറുകകയിൽ വേദന ഉണ്ടാകാറുണ്ടോ?

  • @jobythomas6006
    @jobythomas6006 4 роки тому

    Dr.. CT scan എടുത്തു നോക്കി മൂക്കിന് പാലത്തിനു വളവ് ഉണ്ട്. നെറുകയിൽ സൈനസ് ഉണ്ടായിരുന്നു. ക്രമേണ അത് താഴേക്ക് നീങ്ങി left side ലേത് കഴുത്തിലൂടെ താഴേക്ക് പോയി.. right side ചെവിയിലൂടെ വെള്ളം വന്നു 10 days ഓളം.. ഇപ്പൊ ചെവിയിൽ ഒരു hole ഉം ഉണ്ട്.. മൊട്ടു pin ന്റെ അളവിൽ അടയും എന്ന് Dr പറയുന്നു.. but നെറുകയിൽ തലവേദന വീണ്ടും വരുന്നു.. ജലദോഷം ആയി വരാറില്ല. തൊണ്ട ചെവി ചൊറിച്ചിൽ ഉണ്ടാകാറുണ്ട്.. അപ്പോൾ ജലദോഷം ന് ഗുളിക കഴിക്കും.. irritation മാറും.. but തുടർന്ന് നെറുകയിൽ വേദന ആണ്... എന്താ ചെയ്യേണ്ടത്... plse help.. വര്ഷങ്ങളായി മൈഗ്രേൻഉം ഉണ്ട്

  • @veenavijayan7384
    @veenavijayan7384 3 роки тому +4

    Sir I have sinusitis and it's there almost every day. I am pregnant now (3.5 months) can I use spray? Am I supposed to take treatment now?

  • @GaizGaiz-du5gb
    @GaizGaiz-du5gb 2 місяці тому

    Sir ന്റെ അവതരണ ശൈലി 👌

  • @mohammedshaheem8497
    @mohammedshaheem8497 7 років тому +5

    Allergy yude symptoms enthokkeyaanu?

  • @ravikumarkj479
    @ravikumarkj479 Місяць тому

    Dr. എനിക്കു മഞ്ഞു സമയത്ത് ആണ് വരുന്നത്. പിന്നെ ജലദോഷം ഉണ്ടാകുമ്പോൾ, ഒരു മൂക്ക് അടഞ്ഞിരിക്കും തല വേദന, പല്ല് വേദന ഉണ്ട്. പൊടി അലർജി ആണ്..

  • @subinmc
    @subinmc 6 років тому +15

    sir, use cheyyenda nasal spray eathanennu parayamo ?

    • @shanumoviesvlogs
      @shanumoviesvlogs 3 роки тому

      Xylometazoline hydrochrid

    • @priyanair-n6f
      @priyanair-n6f 10 місяців тому

      Xylometazoline continues use cheyyaruth maximum 3 days.

  • @joshiabhi4560
    @joshiabhi4560 5 років тому

    എനിയ്ക് തുടർച്ചയായി ഇതു വരുന്നു ഡോക്ടർ ഇപ്പോൾ 10 ദിവസം ആയി മരുന്ന് kazhiykunnu അതു പോലെ ടോൺസിലേറ്റസ് കൂടെ കൂടെ ഉണ്ടാകുന്നു അതിപ്പോ 22വർഷമായി ഉണ്ട് രണ്ട് ദിവസം മുൻപ് ബ്ലഡ്‌ നോക്കിയപ്പോൾ ഇസ്നോഫീലിയ വളരെ കൂടുതൽ ആണ് 900വരെ ഉണ്ട് വല്ലാത്ത അവസ്ഥയാ ഇപ്പോഴും മൂക്കടപ്പ് മാറിയിട്ടില്ല ഒരു മാസം മരുന്ന് തുടരണമെന്ന് പറയുന്നു ഇതൊക്കെ പൂർണമായി മാറ്റാൻ സാധിയ്ക്കില്ലേ ഡോക്ടർ ദയവായി ഒരു മറുപടി തരണേ

  • @farookvrs7413
    @farookvrs7413 5 років тому +7

    Sinas aanengil thalayude back bagam vedhana undako

  • @anupamaram9660
    @anupamaram9660 2 місяці тому

    സർ, എന്റെ ഭർത്താവിന് സൈനസ് ഇൻഫെക്ഷൻ ആണ്. കഫം പഴുത്ത സ്മെൽ ആണ്.ഡോക്ടറെ കണ്ടു. സി ടി സ്കാൻ എടുത്തു. കഫം കൂടുതലാണ്. മരുന്ന് കൊണ്ട് മാറിയില്ലെങ്കിൽ ഓപ്പറേഷൻ വേണമെന്നാണ് പറഞ്ഞത് . നാസ്സൽ ഡ്രോപ്പ്സ് ഒന്നും തന്നില്ല. ഓപ്പറേഷൻ expencive ആണെന്നാണ്. പറഞ്ഞത്. ഡോക്ടറുടെ വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു.

  • @angavladm8192
    @angavladm8192 6 років тому +3

    Thanks sir

  • @namirabenna5259
    @namirabenna5259 Рік тому

    Very useful video 👍.

  • @unknown_words_
    @unknown_words_ 5 років тому +9

    സർ എനിക്കും ഇതിന്റെ ഒരു പ്രശ്നം ഉണ്ട്... സാറിന്റെ കോൺടാക്ട് നമ്പർ കിട്ടുമോ

    • @neerajaneeru5201
      @neerajaneeru5201 5 років тому +1

      Aaa videoyil kaanunna number il vilichu nokkikude

  • @neethunihas5219
    @neethunihas5219 2 роки тому

    ഞാൻ ഇപ്പോൾ അനുഭവിക്കുന്ന same വേദന ആണ് ഇത് 😔😔😔😔😔എല്ലാ ആഴ്ച്ചയിലും ജലദോഷം ആണ് , തലക്ക് ഉള്ളിൽ കനം വന്നത് പോലെ , ശ്വാസം എടുക്കാൻ പറ്റുന്നില്ല, ENT യെ കണ്ടു മൂക്കിന് വളവ് ഉണ്ടെന്ന് പറഞ്ഞു , അതോടൊപ്പം മൂക്കിന് സൈഡ് ഇൽ ദശ പോലെ ഉണ്ട് 😔😔😔

  • @unnikrishnanmanurapalli1624
    @unnikrishnanmanurapalli1624 5 років тому +5

    Regular use of nasal spray , cause any side effect

    • @waseem4536
      @waseem4536 5 років тому +2

      Dr ente kavilinte oru bagath cheriya vedanayum thadippum und.thalavedanayum vararund

  • @alimshanajeeb
    @alimshanajeeb 7 років тому +3

    What is the difference between Sinusitis and migraine?

    • @drar2005
      @drar2005 7 років тому +2

      Alim Sha, Sinusitis occurs due to the blockage of sinuses,patient will have nose related symptoms, whereas migraine is a nerve related pain from the around the head.patient can have vomiting or difficulty to look at light during the episode of migraine.
      Dr Aju Ravindran 9495728201

  • @narayananp4605
    @narayananp4605 Рік тому

    എനിക്ക് മൂക്കടവും തൊണ്ടയിലുള്ള അസ്വസ്ഥതയും തുടങ്ങിയിട്ട് രണ്ട് മാസം കഴിഞ്ഞു. മൂക്കിലൂടെയും വായിലൂടേയും കഫം പോകുന്നില്ല. ചുമയില്ല. തലവേദനയില്ല . പനിയില്ല.
    വേദനകളൊന്നും ഇല്ല. മൂക്കടവുകാരണം ശ്വസിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. പല ചികിത്സകളും നടത്തി. അസുഖം മാറിയിട്ടില്ല. സാറിന്റെ വിദഗ്ധ ഉപദേശത്തിന് അപേക്ഷിക്കുന്നു.

  • @prasadamrutha7262
    @prasadamrutha7262 4 роки тому +5

    Sinusitis karanam mugathokke neeru varuvo doctet?

  • @rajitharaji7357
    @rajitharaji7357 4 роки тому

    Dr എനിക്കും എന്റെ മകനും മൂക്ക് മാറി മാറി അടയാറുണ്ട്. പക്ഷെ മോന് തലവേദന ഇതുവരെ ഉണ്ടായിട്ടില്ല. എനിക്ക് തലയുടെ ഉള്ളിൽ വേദന കുറച്ച് ദിവസം മുമ്പ് ഉണ്ടായിരുന്നു ഇപ്പോഴയില്ല. മൂക്കടപ്പ് എപ്പോഴും ഉണ്ട്.

  • @rajunae.k3681
    @rajunae.k3681 4 роки тому +4

    ശ്വാസം എടുക്കുമ്പോൾ ദുർഗന്ധം വരുന്നത് എന്തുകൊണ്ട് ആണ്?

  • @shijur5856
    @shijur5856 5 місяців тому +1

    എനിക്ക് മൂക്കിന്റെ മുകളിൽ അതായത് പിരികത്തിന്റെ നടുവിൽ നമ്മൾ ചൂണ്ടുവിരൽ വിരൽ പിടിക്കുമ്പോൾ ഉണ്ടാകുന്ന ഒരു കുത്തൽ ഇല്ലേ.. അത് ഉണ്ടാകുന്നു. വളരെ കൂടുതൽ ആണ്. രാത്രി തീരെ ഉറക്കം ഇല്ല. നെറ്റിയുടെ ഭാഗം അമർത്തി യാണ് ഉറങ്ങുന്നത്. ഇത് എന്താണ് ഡോക്ടർ

  • @divya9414
    @divya9414 3 роки тому +4

    Sir eniku രാവിലെ എഴുന്നേൽക്കുമ്പോൾ അമിതമായ തലവേദന ജലദോഷം വരാറുണ്ട്
    ഇത് പൂർണ്ണമായി മാറാൻ enthu chayyanam

  • @pusthakanuragi8270
    @pusthakanuragi8270 3 роки тому

    വളരെ നന്ദി...❤️

  • @jaleshsumi4339
    @jaleshsumi4339 6 років тому +8

    ഒരാളിൽ സൈന സൈറ്റിസും മൈഗ്രെയ്നും ഒന്നിച്ചുണ്ടാവുമൊ. എനിക്ക് വർഷങ്ങളായി എല്ലാ മാസവും ഭയങ്കര തലവേദനയാണ്

    • @sileeshiaanil8302
      @sileeshiaanil8302 4 роки тому +2

      എനിക്കും ഡെയിലി സൈനസൈറ്റിസ് ,മൈഗ്രൈൻ ഉണ്ട് .dr കണ്ടു മെഡിസിൻ കഴിച്ചു മടുത്തു .എല്ലാത്തരത്തിലും ഉള്ള ബാം പുരട്ടി കുറയുന്നില്ല

    • @Mehakskitchen2020
      @Mehakskitchen2020 3 роки тому

      @@sileeshiaanil8302 ippo mariyo

    • @shezafathima4883
      @shezafathima4883 2 роки тому

      @@sileeshiaanil8302 ippo എങ്ങനെയുണ്ട്?

    • @Prabhinakairali
      @Prabhinakairali Рік тому

      Same issue

  • @mathewvarghese745
    @mathewvarghese745 Рік тому

    Dr. Can you please explain the laser treatments for nasal polyps. Laser and endoscopic surgery is the same or different?

  • @ajaymj3477
    @ajaymj3477 4 роки тому +3

    ഇതിന് എത്ര രൂപ ചിലവ് വരും

  • @manojmurali819
    @manojmurali819 5 років тому +2

    Thanks doctor thankuyou for the information

  • @geevarghesepjpuliyakattilj1176
    @geevarghesepjpuliyakattilj1176 3 роки тому +3

    സർ സൈനറ്റീസ് ഉള്ളവർക്ക് കഫ് thortilum., chestilum ഇൻഫെക്ഷൻ സാധ്യത ഉണ്ടോ

  • @sunithasumesh1247
    @sunithasumesh1247 Рік тому

    Hallo sir,thank u for your information

  • @mammadolimlechan
    @mammadolimlechan 5 років тому +4

    സൈനസൈറ്റിസിന് യാതൊരു ചികിത്സയും ഇല്ല
    ഡോക്ടർ പണക്കാരൻ ആകും അത്രേ ഉള്ളു
    ഇന്നുവരെ പൂർണമായി ആരും അതിൽ നിന്നും രെക്ഷ പെട്ടിട്ടില്ല

  • @sherlyjose2534
    @sherlyjose2534 3 роки тому +1

    Sir.
    .god...god.👍👍👍👍

  • @Truevoice-k8r
    @Truevoice-k8r Рік тому

    Very good information

  • @zainu7801
    @zainu7801 6 років тому +2

    ഡോക്ടർ എനിക്ക് വർഷങ്ങൾ ആയി തലവേദന ഉണ്ട് പുരികത്തിന്റെ ഇടക്ക് കൂടുതൽ pain ഉണ്ടാകും. വീക്ക് രണ്ടു മൂന്നു ഡേ തലവേദന തന്നെയാണ്. ചിലപ്പോൾ ഒരു ഗുളിക കഴിച്ചാൽ കുറയും. ചിലപ്പോൾ രണ്ടു ഗുളിക vendivarum. പല്ലുകൾക്ക് കേടു baathikkunnu. ഇപ്പോൾ പല്ലു ഒന്ന് രണ്ടു എടുത്തു. ആന്റി ബയോട്ടിക് കഴിച്ചു കൊണ്ട് ഇരിക്കെ തന്നെ. ഒരു മൂക്കിൽ നിന്നും കട്ടിക്ക് ബ്ലഡ് കഫം മിക്സ് ആയി വരുന്നു. ത്രീ ഡേ ആയി തുടരുന്നു. കുറെ നാൾ മുൻപ് അതെ സൈഡ് ചെവിയിൽ നിന്നും ലേശം ബ്ലഡ് വരുക ഉണ്ടായി. ഇതു sainusitics aano

    • @milanjohnson97
      @milanjohnson97 6 років тому

      Enik 6 kollam konda sinus und . Mukinta palam bent ana paraja . Palla keda anal sinus varum karanam infection petana sinusina baadhikkum ana paraja ketit und

  • @ushasuresh7999
    @ushasuresh7999 2 роки тому +1

    V short and precise Thank u Not only your but our time also is precious 🙏🏻🙏🏻🙏🏻

  • @tessyjoy8848
    @tessyjoy8848 Рік тому

    Thanku doctor

  • @jayakumarpb3160
    @jayakumarpb3160 Рік тому

    സർ താങ്കളുടെ വീഡിയോ കണ്ടു. വളരെ നല്ല അവതരണം. എനിക്ക് ഓർമവച്ച നാൾമുതൽ സൈനസ് പ്രോബ്ലെമുണ്ട്. 15വർഷം മുമ്പ് സർജറി കഴിഞ്ഞതാണ്. പക്ഷേ ഇപ്പോഴും ഇടയ്ക്കിടെ സൈനസ് പ്രശ്നം വരുന്നു. ഹോസ്പിറ്റലിൽ പോയി ചികിത്സ എടുക്കുമ്പോൾ കുറയും. കുറേ കഴിഞ്ഞ് വീണ്ടും വരും. അങ്ങനെ വരുമ്പോൾ ഉപയോഗിക്കാൻ പറ്റുന്ന nasal spray ഏതെന്ന് പറയാമോ.

  • @santhakumari4032
    @santhakumari4032 2 роки тому +1

    Dr, enikk nalla thalavedhana aanu, നെറ്റി യുടെ 2 വശത്തും, തലയുടെ നെറുകിലും ആണ്,തലക്ക് നല്ല ഭാരം അനുഭവപെടുന്നു, വശങ്ങലിലേക്ക് തിരിക്കുമ്പോൾ.... 😕

  • @kunhikrishnankunhikrishnan2550

    ആ വി മൂക്കിലൂടെ കൊള്ളുന്നതിനെ കുറിച്ച് സാറിന്റെ അഭിപ്രായം അറിയി ആമോ?

  • @Chinnuzzz422
    @Chinnuzzz422 Рік тому

    സാർ എനിക്ക് ഈ പറഞ്ഞ എല്ലാം ഉണ്ട്.. കണ്ണിനു താഴെ ആയി നല്ല നീരും ഉണ്ട്