SIB mirror plus New Updation | Fund Transfer | Reset Mpin | Sib Mirror plus പുതുതായി വന്ന മാറ്റങ്ങൾ

Поділитися
Вставка
  • Опубліковано 11 вер 2024
  • My Another Channel = / sauditips
    -------------------------------------------------------------
    Part - 2 = • Sib Mirror Plus New Up...
    -------------------------------------------------------------
    Recharge and pay bill Using Paytm :
    • Add Money to PayTm , R...
    Register FedMobile App :
    • install and setup Fedm...
    Open Federal Bank NRE / NRO Account :
    • OPEN FEDERAL BANK NRE ...
    Open Federal Bank SB Account :
    • Open Federal Bank Savi...
    Canara Bank Net Banking :
    • Register Canara Net ba...
    -------------------------------------------------------------
    Whatsapp Group :
    chat.whatsapp....
    Facebook Group : / 249343896280785
    Facebook Page :
    / techloversksa
    / anaskc62
    #AnasKc #SibMirrorPlus #SouthIndianBank

КОМЕНТАРІ • 652

  • @muhammedmusthafak9695
    @muhammedmusthafak9695 4 роки тому +3

    സൂപ്പർ അപ്ഡേഷൻ ബ്രദർ ഫസ്റ്റ് വീഡിയോ മുമ്പ് ചെയ്തത് എസ് ഐ ബി Merar+എങ്ങനെ സെറ്റ് ചെയ്യാം എന്ന് പറഞ്ഞുതന്നത് പ്രകാരം ഞാൻ സെറ്റ് ചെയ്തു വിജയകരമായി താങ്ക്യൂ ബ്രോ

  • @unais5
    @unais5 4 роки тому +7

    ഞാന്‍ അഞ്ച് വര്‍ഷം ആയി ഉബയോഗിക്കുന്ന ആപ്പ്
    Very nice app

  • @shakirfasal5186
    @shakirfasal5186 4 роки тому +5

    Federal Bank ന്റെ fedmobil പോലെ ആയിട്ടുണ്ട്‌
    👍 ഇപ്പോൾ sib mirror plus കൂടുതൽ എളുപ്പമായി ഉപയോഗിക്കാം

  • @josetito8210
    @josetito8210 3 роки тому +7

    SIB Mobile is very simple fast and secured. Thank you for explaining it.

  • @RinshadRahim
    @RinshadRahim Рік тому

    നല്ല തിരക്കുണ്ടായിട്ടും എന്റെ സംശയങ്ങൾക്ക് മറുപടി തന്ന അനസിക്കാ നിങ്ങ മാസ്സാണ് മരണ മാസ്സ് 😍 thankyou ഇക്കാ

  • @SHVajiVlog
    @SHVajiVlog 4 роки тому +33

    SIb നലൊരു ബേക്കിംഗ് സർവീസ് ആണ് 100%

  • @movielandmalayalam345
    @movielandmalayalam345 2 роки тому +1

    ഒരു ഫോണിൽ ഞാൻ രജിസ്റ്റർ ചെയ്തു... മറ്റൊരു ഫോണിൽ ആ അക്കൗണ്ട് ലോഗിൻ ചെയ്യാൻ സാധിക്കുമോ...
    കാരണം മറ്റേ ഫോണിൽ ഞാൻ ഈ ആപ്പ് തുറക്കുമ്പോൾ രജിസ്റ്റർ നൗ എന്ന ഓപ്ഷൻ മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ ലോഗിൻ നൗ എന്ന ഓപ്ഷൻ ഇല്ല

  • @arshadarshu3232
    @arshadarshu3232 3 роки тому +4

    ഇതിൽ എങ്ങനെയാണ് email add ചെയ്യുന്നത്. ഒന്ന് പറഞ്ഞു തരാമോ ?

  • @erdhanyap
    @erdhanyap 3 роки тому +5

    Promo code means ?

  • @nasriyarafeeque2005
    @nasriyarafeeque2005 3 роки тому +1

    Thank you brother😘njn kore days ithin munbil irukkunnu.. Video kanda udane ready akki😘

    • @ANASKC
      @ANASKC  3 роки тому

      Share cheyyoo ttoo

  • @mushizworld5101
    @mushizworld5101 3 роки тому +2

    വലിയ ഉപകാരം ആയി. Thanks

  • @sunilkumarkb7292
    @sunilkumarkb7292 3 роки тому +3

    വളരെ വ്യക്തമായ വിവരണം 👍

  • @athulya_lakshmi1652
    @athulya_lakshmi1652 3 роки тому +1

    Nde accnt active ayitylla but temporary mpin code kittyttynd app use cheyaan ...athvech naganeya register cheyaaa ...accnt number column type cheythappo kittunnilla

  • @muhammedashik5161
    @muhammedashik5161 3 роки тому +1

    Hlo bro.. Register cheitha mobile number ippo upayogikkunnilla. Enter cheyyan vall marghavum undo? Otp maililekk varano matto?

  • @lilbitscandalus
    @lilbitscandalus 3 роки тому +2

    Thankyou sir..valare upagaram 👍

  • @shabossmoiden-vh8fi
    @shabossmoiden-vh8fi Рік тому

    എന്റെ mirror plus app ഞാൻ apdate ചെയ്തപ്പോൾ പിന്നെ എനിക്കു പൈസ trensection ചെയ്തപ്പോൾ transection not permitted എന്നാണ് പറയുന്നത് പൈസ failed കാണുന്നത്പിന്നെ selected acound എന്നാണ് പറയുന്നത്

  • @munavarkbl5781
    @munavarkbl5781 3 роки тому +3

    One day maximum ethra roopa vare transfer cheyyam???

  • @Rkcr91
    @Rkcr91 Рік тому

    മിറർ പ്ലസ് ആപ്പിൽ നാട്ടിലെ എക്കൗണ്ട് നമ്പർ ഉണ്ട് ഇനി NRE അക്കൗണ്ട് നമ്പർ എങ്ങനെ മിറർ പ്ലസിൽ ആഡ് ചെയ്യാൻ പറ്റുമോ

  • @Unknownboy0000--xx
    @Unknownboy0000--xx 2 роки тому +1

    ചേട്ടാ എന്റെ debit cardinte പുറത്ത് 16 കൂടുതൽ നമ്പർ ഇണ്ട് പക്ഷെ appill 16 aanu adikkan pattunullu

    • @ANASKC
      @ANASKC  2 роки тому

      phoninte font size cheruthakkoo

  • @sandhyarani.d2777
    @sandhyarani.d2777 3 роки тому +3

    Very useful video. Thankzz🙏🙏

  • @rashifrashif948
    @rashifrashif948 Місяць тому

    റഫ്രാൽകോട് മറന്ന് പോയാൽ എന്ത് ചെയ്യും ഞാൻ മറന്ന് പോയി ഒന്ന് പറഞ്ഞ് തരുമോ

  • @faisalkavungal7127
    @faisalkavungal7127 3 роки тому

    വീഡിയോ ഇഷ്ടപ്പെട്ടു. ഞാൻ റീജാ ർജ് ചെയ്തപ്പോൾ പൈസ കട്ടായി പക്ഷെ പൈസ റീചാർജ് ആയിട്ടില്ല.' എങ്ങനെ റീഫണ്ട് കിട്ടും. ഒന്ന് പറഞ്ഞ് തരുമോ സൗത്ത് ഇന്ത്യൻ ബാങ്ക്

  • @dileepvpr2270
    @dileepvpr2270 Рік тому

    Kuwaitil Ane njan ente phone restore aye poye phoneile app eilam poye .sib mirror plus app miss aye poye .nattile number Ane bankil koduthathe. Eni egane sib mirror plus pazya account thirichu kittum . Endu cheyya. Pattum

  • @hamzapovothumkadavil2471
    @hamzapovothumkadavil2471 7 місяців тому

    ഭായ് എൻ്റെ mirror PI u ലോഗിൻ ഓപ്പണിംഗ്
    ആകുന്നില്ല എന്താ ചെയ്യുക

  • @Musthafa-zt1ny
    @Musthafa-zt1ny 3 роки тому +2

    Sib mutual fund optione kurich video cheyyumo

  • @ArfuShane
    @ArfuShane 2 роки тому

    Hlo bro, njan bahrainilaan ente india sim missaaayi, but emailil notifications varaarund, apo engne number change cheyan patum?

  • @kottilingalthodi6587
    @kottilingalthodi6587 2 роки тому

    സൗദിയിൽ നിന്ന് ഓപ്പൺ ചെയുമ്പോൾ കൺട്രി ചോദിക്കുന്നു
    ഞാൻ insta അകൗണ്ട് എടുത്തതാണ്
    നാട്ടിൽനിന്നും
    സൗദിയിൽ നിന്ന് ഓപ്പൺ ചെയുമ്പോൾ saudi എന്ന് കൊടുക്കാൻപറ്റുമോ

  • @farookpm871
    @farookpm871 3 роки тому +1

    Register cheytha mobile number nilavililla otp kittan vere vazhiyundo

  • @azaansworld7712
    @azaansworld7712 2 роки тому

    Password name,4 nomberum വെച്ചു കൊടുക്കാമോ? Atm il paisa എടുക്കുമ്പോ അതിൽ kodutha nomber ആണോ ടൈപ്പ് ചെയ്യണ്ടത്

  • @binsithomas5254
    @binsithomas5254 Місяць тому

    Tried this way but cant login. unable to process the request , please try again

  • @vinoymopandal3788
    @vinoymopandal3788 3 роки тому +1

    Hi mobile banking egane activate chyunnathu,in sib mirror+ please reply

  • @salmansallu5987
    @salmansallu5987 2 роки тому

    Puthuthaayi NRI acount Open cheythu..(green atm)
    Fund transfer nu MPIN kodukkumpo invalid mpin kanikkunnu...
    Welcome kit noppam 2envelop kittiyirunnu...athil onnaanu mpin aayi koduthath...
    Matteth internet banking nu ullathalleii..
    Ith thammilulla difference enthaanu

  • @RinshadRahim
    @RinshadRahim Рік тому

    ഞാൻ ഇന്ന് 31-12-22 SBI nre account ഓപ്പൺ ആക്കി 😍

  • @siyadmuhammad7649
    @siyadmuhammad7649 3 роки тому

    Sib mirror plus രജിസ്റ്റർ ചെയ്തപ്പോൾ കൊടുത്തവിദേശ നമ്പർ മാറ്റി നാട്ടിലെ നമ്പർ കൊടുക്കാൻ പറ്റുമോ പറ്റുമെങ്കിൽ എങ്ങനെ

  • @sharonshanmugan1434
    @sharonshanmugan1434 Рік тому

    bro njaan ente nre acnt vazhi naatilekk transfer cheythu but acnt number change aayi entha oru solution?

  • @riswanbasheer951
    @riswanbasheer951 Рік тому

    Bro njn u r pay vazhi natilekke cash transfer cheythu. but kerittilla south Indian bankilekka ayachee. Enna cheyandai

  • @vusaifuvusaifu5825
    @vusaifuvusaifu5825 4 роки тому

    Anas bro ആദ്യം തന്നെ നിങ്ങളുടെ വീഡിയോസുകൾ എല്ലാം അടിപൊളി ആണ് because നിങ്ങൾ കാര്യങ്ങൾ എല്ലാം വെക്തമായി പറഞ്ഞു തരുന്നു. Thank u very much.. sib mirror +വഴി money payment നടത്തുമ്പോൾ card നമ്പർ not valid എന്നാണ് കാണിക്കുന്നത്. &ATM pin നമ്പർ മറന്നു പോയാൽ ഓൺലൈൻ വഴി change ചെയ്യാൻ പറ്റുമോ....?

    • @ANASKC
      @ANASKC  4 роки тому

      അതിന്റെ സ്ക്രീൻ shot ayachu tharoo, wa.me/966546853324

    • @vusaifuvusaifu5825
      @vusaifuvusaifu5825 4 роки тому

      @@ANASKC ഓക്കേ

  • @sabirkannur1546
    @sabirkannur1546 2 роки тому

    Anas pls help me ethu register chayyan pattunilla atm card tipe chaithu pinne yum card number chodikkunnu nal akkam number

  • @muneerkhan5579
    @muneerkhan5579 3 роки тому

    Imps vazhi money transfer chaithu but. Fund debit aayi kurach kazhinj ath credit aayi. Imps charge bank charge chaithu . Yanik cash transfer cheyyan kazhiyunnilla. Why

  • @shabeerok7274
    @shabeerok7274 3 роки тому

    Very good video
    I have set up sib mirror + through your video

  • @misiriyanachu5734
    @misiriyanachu5734 2 роки тому

    സിബിയിൽ നിന്നും എങ്ങനെ ആണ് മുന്നേ സെൻറ് ആക്കിയ അക്കൗണ്ട് ഡിലിറ്റ് ആക്കാൻ കഴിയും??

  • @vinodvijayan3524
    @vinodvijayan3524 2 роки тому

    മിറർ പ്ലസ് യൂസർ ഐ ഡി ബ്ലോക്ക്‌ ആയാൽ എങ്ങനെ അൺബ്ലോക്ക് ചെയാം ഒന്ന് വീഡിയോ ഇടാമോ

  • @suganyas689
    @suganyas689 2 роки тому +2

    Thank you sir

  • @sonumaroli8499
    @sonumaroli8499 Рік тому

    Bro advise njan transfer cheyumpole option imps matram ullu change cheyan ulla option illa

  • @shareefpanakkadan6656
    @shareefpanakkadan6656 3 роки тому +2

    Thanks bro🙏very helpful

  • @sunilbabu495
    @sunilbabu495 2 роки тому

    Hai is there any way I can register SIB mirror plus app without enter otp, because I'm in Saudi and not getting sms in my Indian number

  • @geethupoulose686
    @geethupoulose686 10 місяців тому

    Nammude contact ulla aalukalkku engine fund aayakkannu parayavo

  • @dileepvpr2270
    @dileepvpr2270 Рік тому

    Sounth Indian NRI accountum.sib mirror plus connect cheyyan pattummo?

  • @ibrahimibrahim7046
    @ibrahimibrahim7046 3 роки тому

    രജിസ്റ്റർ ചെയ്ത sim കട്ട് ആയി പോയി ഇനി otp വരാൻ എന്താ ചെയ്യുക ....

  • @denzildias6903
    @denzildias6903 18 днів тому

    Server Authentication failed message varunnu enthan karanam ?

  • @abdulsalim7313
    @abdulsalim7313 4 роки тому +1

    Nalla arive 👌Jan South Indian bank 🏦 account tane kore karigal padikkan patti🙏🙏pene oru samshayam olathe debite card platinum kidan athane cheyedathe athine monthly cash vallathum kadakumo ethane patti oru video chayumo(sib rubay card ode)

    • @ANASKC
      @ANASKC  4 роки тому +1

      Card maattiyaal athin extra charge pokum, puthiya card apply cheyyan mirror app vazhi thanne pattum

    • @sanal421
      @sanal421 4 роки тому +1

      Platinum card edukkanam engil adhyam account minimum balance upgrade chyeyanam. Athinu sesham mathram platinum cards apply chyeyan pattulluu.... Normal standard account il base varient cards (rupay domestic, visa clasic dayily limit maximum 20000) mathram kittulluu.

    • @abdulsalim7313
      @abdulsalim7313 4 роки тому

      sanal 🥰

  • @jaleelnk9396
    @jaleelnk9396 4 роки тому +4

    My name's anas kc full parayu
    Polikkum💐👌

  • @gulsaraligulsar1067
    @gulsaraligulsar1067 2 роки тому +1

    Please replay 😭..
    Nk fund 4000 mathrm transfer pattunnollu...maximum amount per day limit breach..enn kanikkunnu..entha sambavam..njn munp cheythatha...ipola ingane vannath

    • @himalayan1665
      @himalayan1665 2 роки тому +1

      2 ദിവസം കൊണ്ട് ശരിയാകും....എനിക്കും ആത്യം അങ്ങനെ ആയിരുന്നു

    • @merlinrose2605
      @merlinrose2605 2 роки тому

      First day after installation 5000 limit

  • @Naz-op6ue
    @Naz-op6ue 4 роки тому +1

    SIB NRE account active aayi.. welcome kitt naatil kitty. njn saudiyilaaanu. ATM PIN set chyaan onlinil patumo? allenkil endhaanu adinte maargam? Temporary MPIN already ayach thannitund.. pls rply

    • @ANASKC
      @ANASKC  4 роки тому

      Atm card active cheytho

    • @Naz-op6ue
      @Naz-op6ue 4 роки тому +1

      @@ANASKC illa.. adinte procedure onn paayu pls

    • @nabeelcc9841
      @nabeelcc9841 4 роки тому +1

      Ningalu nri account enganeyaa open cheytgath

    • @Naz-op6ue
      @Naz-op6ue 4 роки тому +1

      @@nabeelcc9841 online vazhi

    • @sanal421
      @sanal421 4 роки тому +1

      @@Naz-op6ue Temporary mpin undu engil athu vazhi sib mirror plus il login chythal athil debit card option il atm pin set chyeyan pattum..

  • @Minnu_xo_123
    @Minnu_xo_123 Рік тому

    Thank you bro Very usful vedio👍🏻👍🏻🌹

  • @mallu_ghost_hunter
    @mallu_ghost_hunter 2 роки тому

    Ithu vechu atm block engane aakum

  • @alvinkuriakose6687
    @alvinkuriakose6687 2 роки тому

    Sib net banking. ഇൽ transaction history ഡിലീറ്റ് ചെയ്യാൻ പറ്റുമോ.?

  • @Natzclick
    @Natzclick 2 роки тому

    You havent mention about the scheduling of payment. Can you tell it?

  • @ABDULBARI-zq7si
    @ABDULBARI-zq7si 3 роки тому +1

    Nan ippol uae ann ullath. Indian numberil ann ente account ingot OTP Varunilla .appo enthu cheyyum

  • @sadiquech4208
    @sadiquech4208 3 роки тому

    ഞാൻ ആപ്പ് ഇൻസ്റ്റാൾ ചെയ്തു ഉപയോഗിച്ച് തുടങ്ങി, എന്നാൽ ഓരോ സമയവും ആപ്പ് ലോഗിൻ ചെയ്യുമ്പോൾ പാസ്സ്‌വേർഡ്‌ അടിച്ചു കൊടുക്കേണ്ടതായുണ്ട്. പാസ്സ്‌വേർഡ്‌ അടിക്കുന്നതിനു പകരം ഫിംഗർ പ്രിന്റ് ഉപയോഗിക്കാമല്ലോ, പക്ഷെ പാസ്സ്‌വേർഡ്‌ സെറ്റ് ചെയ്യുമ്പോൾ ഫിംഗർ പ്രിന്റ് കൊടുക്കാൻ മറന്നു..... ഫിംഗർ പ്രിന്റ് സെറ്റ് ചെയ്യാൻ ഇനി എന്താ ചെയ്യുക

    • @ANASKC
      @ANASKC  3 роки тому

      Whatsappil message cheyyoo : Wa.me/966546853324

    • @sadiquech4208
      @sadiquech4208 3 роки тому

      Whatsapp number 12 അക്കം ഉണ്ടല്ലോ

  • @sonajames5125
    @sonajames5125 2 роки тому

    Pan card bank account aayitt nagneya.. E appil link cheyyunne.. Ariyavunnavar onnu parayami

  • @husnausmanwithkudubaby7809
    @husnausmanwithkudubaby7809 4 роки тому +1

    Online aayi Mobile number change cheyyan kazhiyo

  • @athirasajeevan2596
    @athirasajeevan2596 2 роки тому

    Recharge cheythapo amount deduct ayi.but payment pending anu.enthu cheyyum.pls rply

  • @yousufyouchu2618
    @yousufyouchu2618 2 роки тому

    ബ്രോ അക്കൗണ്ട് നംബർ സ്ക്രീൻഷോട്ട് എടുക്കാൻ പറ്റുന്നില്ല ndh kond anann ariyo

  • @MunnaYoonus-b3e
    @MunnaYoonus-b3e 3 місяці тому +1

    Very good bro

  • @risvank3416
    @risvank3416 6 місяців тому

    Brotocken number new varan ndha cheyyandde fisrt vanndhu block ayi

  • @rahmaniringath2370
    @rahmaniringath2370 3 роки тому

    SIB app ഉപയോഗിച്ചു മൊബൈൽ നമ്പർ ചെയ്ഞ്ചു ചെയ്യാൻ പറ്റുമോ?

  • @Sha-nb4nj
    @Sha-nb4nj 3 роки тому +1

    Thanks എന്റെ ശരി ആയി

  • @nivinmathewthomas
    @nivinmathewthomas 4 роки тому +1

    Informative video and good presentation

  • @mohammedaslam.a.m7063
    @mohammedaslam.a.m7063 2 роки тому

    Bro ee appil ഇങ്ങനെ ആണ് emil id change ചെയ്യുന്നത് please reply

  • @alenmathew2204
    @alenmathew2204 2 роки тому

    Already Sib mirror plusil oru account und.. Vere account add chyan patumo?

  • @anuscreation6963
    @anuscreation6963 3 роки тому

    Idh upayogich nammalk Abudhabi cash ayakamo. (Adb) cash povumo

  • @963386225
    @963386225 3 роки тому +4

    Thank you ❤️💚

  • @najeebmp1267
    @najeebmp1267 3 роки тому +1

    Statement ഇൽ നമ്മൾ send ചെയ്ത വ്യക്തിയുടെ detail കാണിക്കുന്നില്ല

    • @ANASKC
      @ANASKC  3 роки тому

      paisa kaanikkunnundo

  • @vishnualappy2443
    @vishnualappy2443 3 роки тому

    വളരെ ഉപയോഗപ്രദമായ വീഡിയോ 👍വളരെ നന്ദി

  • @AshrafEk143
    @AshrafEk143 28 днів тому

    Sib ബാങ്ക് കാസറഗോഡ് ബ്രൊഞച്ചിന്റെ നമ്പർ indo

  • @abdulshafeeqbmmuhammed
    @abdulshafeeqbmmuhammed 3 роки тому +1

    നിലവിലുള്ള ഫോൺനംബർ മാറി വേറെ നംബർ add cheyyunnathenganeya bro

    • @ANASKC
      @ANASKC  3 роки тому +1

      athin bankil thanne contact cheyyanam, allel atm vazhi

  • @muhammedsabikkc1161
    @muhammedsabikkc1161 3 роки тому +1

    Muthe ngal poliyaan ttooo

  • @dreamwalk8494
    @dreamwalk8494 4 роки тому

    Sib രൂപാ കാർഡ് ഉപയോഗിച്ച് കാർഡ് പേയ്‌മെന്റ് ചെയുമ്പോൾ otp അടിച്ചു കൊടുത്തപ്പോൾ ഒരക്കം മാറി പോയി കാർഡ് ബ്ലോക്ക് ആയി എനി എങ്ങനെ ആണ് ബ്ലോക്ക് മാറി കിട്ടുക

    • @ANASKC
      @ANASKC  4 роки тому

      Bankil വിളിച്ചു parayo

  • @urdad55
    @urdad55 3 роки тому +1

    How to check account status Activate or deactivate?

  • @abushafeer4698
    @abushafeer4698 3 роки тому

    Thanks anas bai
    ഞാനും ഒരു അകൗണ്ട് ഓപ്പൺ ചെയ്തു
    ആക്ടിവകാൻ എത്ര ടൈം വരും
    ഒപെൻചെയ്ത ഉടനെ ഇതിലേക്ക്
    ട്രാൻസ്ഫർ ചെയ്യാൻ സാധിക്കുമോ
    Atm കാർഡ് പോസ്റ്റ് വഴി വരുവാൻ
    അകൗണ്ടിലേക് 1000 രൂപ അകൗണ്ടിൽ ഇടണം എന്ന് പറയുന്നു ശരിയാണോ

    • @ANASKC
      @ANASKC  3 роки тому

      New account details ariyoola

  • @vasuannangaming2190
    @vasuannangaming2190 Рік тому

    Bank token invalid അന്ന് എന്ന് കാണിക്കുന്നു എങ്ങനെ ready ആക്കും?

  • @Admin-fk7yz
    @Admin-fk7yz 4 роки тому +1

    Kalakki bro njan use cheyyunnu

  • @evergreen4910
    @evergreen4910 4 роки тому

    New app not good. Because very small English words and pictures. that is very difficult to use netbanking customers

  • @abidabid-tz3vq
    @abidabid-tz3vq 4 роки тому +2

    എന്താണ് ippb account ???

  • @rafsanranu7117
    @rafsanranu7117 2 роки тому

    NEFT vazhi money transfr chythal chrge undoo.

  • @shefeeqshefin__
    @shefeeqshefin__ Рік тому

    Saudiyil ninn ok Indian Number kodthit kittunnillalo?

  • @roopeshvijay2907
    @roopeshvijay2907 2 роки тому +1

    Thank u.., helpful 🙏

  • @abinasmidia9007
    @abinasmidia9007 Рік тому

    Block aayal പുതിയ പിൻ നമ്പർ സെറ്റ് ചെയാൻ എങ്ങനെ സാധിക്കും

  • @jasminjasu1882
    @jasminjasu1882 3 роки тому +2

    Ethra cash transfer cheyyam maximum

  • @evergreen4910
    @evergreen4910 4 роки тому

    And if you using mobile app you can not letters zooming for confirmation

  • @mohammedanees4426
    @mohammedanees4426 2 роки тому

    register ചെയ്യുമ്പോൾ Branch token ചോദിക്കുന്നുണ്ട് എങ്ങനെ ലഭിക്കും ?

  • @anazmuhammed9711
    @anazmuhammed9711 4 роки тому +1

    Bro Pasword kodukumbol securuty reson kanikunnu puthiya Atm card aan Activation alla athkondano plz rply??

    • @ANASKC
      @ANASKC  4 роки тому

      Password കൃത്യമായി കൊടുക്കൂ

    • @ANASKC
      @ANASKC  4 роки тому

      Avunilenkil പറയൂ

  • @ktrazaaa4530
    @ktrazaaa4530 4 роки тому +1

    Valre ubakaramulla arivukal anu broo

  • @bineeshkumart3538
    @bineeshkumart3538 4 роки тому +1

    Bro... Njan sbi mirror + application use cheyunnudayirunnu (old version). Njan abdate cheythe new version akki. But ippo phone support cheyunnilla. Ente 3g phone ane. Help me

    • @ANASKC
      @ANASKC  4 роки тому

      ഒന്നും ചെയ്യാനില്ല, ഓൾഡ് ആപ്പ് apk ഗൂഗിളിൽ കിട്ടും

    • @bineeshkumart3538
      @bineeshkumart3538 4 роки тому

      Sib mirror plus old version onne parayumo (eg: 8.3.4)

    • @bineeshkumart3538
      @bineeshkumart3538 4 роки тому

      @@ANASKC old version link onne tarumo?

  • @rinzijijorj9442
    @rinzijijorj9442 3 роки тому +1

    Good video tnku

  • @najeebputhanangadi7691
    @najeebputhanangadi7691 4 роки тому

    ഞാൻ ഈ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്തു.. എന്റെ moblil. പാസ്സ്‌വേർഡ്‌ sett ആവുന്നില്ല.. security reason എന്നു കാണിക്കുന്നു. അതു എന്താണ് കാരണം. ഞാൻ ജിദ്ധയിൽ ആണ്. Ecountil കൊടുത്ത noumbar നാട്ടിലും ആണ്. അതു കൊണ്ടാണോ anas.....,,,?

    • @ANASKC
      @ANASKC  4 роки тому

      ഞാനും അങ്ങനെ അല്ലേ ചെയ്തത്, സ്ക്രീൻ ഷോട്ട് അയക്കൂ wa.me/966546853324

  • @ansafbalige
    @ansafbalige 3 роки тому

    Nammal Vera Ale Accountilek Panam Ayachit Kittitilla Account number ok aanu ifsc ok aanu name tettiyathanu athinu nthanu cheyyandiyath

    • @ANASKC
      @ANASKC  3 роки тому

      Bankil പരാതി പറയൂ

  • @NaveenKumar-tb7nf
    @NaveenKumar-tb7nf 8 місяців тому

    Branch token number not received, How to get?

  • @nasarpnasunasarpnasu875
    @nasarpnasunasarpnasu875 4 роки тому

    അനസ് ഭായ്, അത്തറിന്റെ ഷോപ്പിലാണ് വർക്ക് ചെയ്യുന്നത് എന്ന് travel ബ്ലോഗിൽ നിന്ന് കേട്ടു.
    ഫ്രീ ഫ്രം അൽക്കോഹോൾ അത്തർ ഏതാണ് നല്ലത്? അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തൂടെ?

    • @ANASKC
      @ANASKC  4 роки тому +1

      എല്ലാത്തിന്റെയും ആൽക്കഹോൾ ചേർക്കാത്ത zait baladil കിട്ടും

    • @nasarpnasunasarpnasu875
      @nasarpnasunasarpnasu875 4 роки тому

      @@ANASKC ഇടത്തരം വിലയും നല്ല സ്മെൽ ഉള്ള അത്തർ ഏതൊക്കയാണ്?

    • @ANASKC
      @ANASKC  4 роки тому

      ഒരിക്കലും പറയാൻ പറ്റില്ല, ഏത് ബ്രാൻഡ് സ്മെല്ലും ഇവിടെ കിട്ടും