കമന്റടിച്ച കേസിൽ ഭർത്താവിനെ രക്ഷിക്കാൻ ഭാര്യ ചെയ്തത് |

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 276

  • @mastromacstudios2621
    @mastromacstudios2621 3 роки тому +129

    ക്യാമറ കണ്ടിട്ടും അവസാനം വരെ ചിരി അടക്കിപ്പിടിച്ച് അഭിനയിച്ച ഫാത്തിമക്ക് അഭിനന്ദനങ്ങൾ.
    ഞാനൊക്കെ ക്യാമറ കണ്ട ഉടനെ ഇളിക്കാൻ തുടങ്ങിയേനേ.

  • @anvarpta1
    @anvarpta1 3 роки тому +43

    കെട്ട്യോൻ ഇടയ്ക്കിടക്ക് ഭാര്യയോട് ചോദിക്കുന്നു നീ എന്തിനാ കരായണേന്ന് ഞാൻ നോക്കീട്ടു അവൾ ചിരിക്കുവായിരുന്നു 🤣🤣🤣🤣 അവൾക്ക് എന്തോ ഒരു സംശയം ഉള്ളത് പോലെ ഇത് തട്ടിപ്പാണെന് എന്തായാലും ചീറ്റിപ്പോയ മറ്റൊരു ഓ my god 👏👏👏👌👌👌👌എനിക്കൊരു അഭിപ്രായം ഉണ്ട് ന്യൂ മാര്യേജ് ആയ കപ്പിൾസ് നെ വിളിച്ചാൽ അത് ഉദ്ദേശിച്ചത് പോലെ ഏൽക്കണം എന്നില്ല ഭർത്താവ്മായി ഒരു attachment ഒക്കെ ആയി വരണം എങ്കിൽ കുറച്ചു മാസം എങ്കിലും എടുക്കും ചില കേസ്ൽ നേരെ മറിച്ചും ആകാം എന്നാലും എന്നാലും ചിലർ താല്പര്യം ഇല്ലാതെ കെട്ടിയതാണെങ്കിൽ ഇവന് രണ്ടു കിട്ടട്ടെ എന്നും ചിന്ദിക്കാം 🤣🤣🤣🤣🤣🤣🙏🙏🙏🙏

    • @vinodesthappan5068
      @vinodesthappan5068 3 роки тому +1

      അവനോട് അത്ര സ്നേഹമേയുള്ളു പിന്നെ കുറച്ചു ധൈര്യമുള്ള കുട്ടിയാണ്

    • @adilym6255
      @adilym6255 3 роки тому

      👍😄

  • @letters391
    @letters391 2 роки тому +19

    ഭർത്താവ് നല്ല ബോർ. ബാക്കി എല്ലാരും പൊളിച്ചു 😂👍🏻❤

  • @karthikakarthu2975
    @karthikakarthu2975 3 роки тому +27

    അനിത ചേച്ചി ഉള്ള പ്രോഗ്രം പൊളിയാ ❤️

    • @sarathkumars2475
      @sarathkumars2475 2 роки тому

      വ് ആ അത് ശരിയാണ് പറഞ്ഞത് അതുപോലെ എന്താ ഞാന് ശരത്താണ് ഉള്ളത് കാണാറുണ്ട് നമ്മുടെ ലോകകപ്പ് ബന്ധപ്പെട്ട ജോസഫ് കാണാറുണ്ട് മറ്റു കാണാറുണ്ട് ഈ മെസ്സേജുകൾ സെൻറ് ചെയ്യുന്നത് ഈ പറഞ്ഞ പോലെ ബന്ധപ്പെട്ടിട്ടുണ്ട് ഒരുപാട് പ്രയാസങ്ങളിലാണ് ഉള്ളത് കാര്യങ്ങൾ നമുക്ക് ചെയ്യണം പക്ഷേ പ്രതികരണങ്ങൾ ഒന്നുമുണ്ടായില്ല ഞങ്ങളെ വളരെയധികം നിരാശയിലും എത്തിച്ചിട്ടുള്ളത് അത്തരം കാര്യങ്ങൾ ഒന്നും പരിഗണിക്കുകയും ചെയ്യണം എല്ലാവരും ചെയ്യേണ്ടത് ഇത്തരക്കാർ ഇവിടെ സഹായിക്കാനും ഒക്കെയുള്ള സമയങ്ങളിൽ കണ്ടെത്തണമെന്ന് അപേക്ഷിക്കുന്നു കൂടുതൽ വിവരങ്ങൾ ഞാൻ നൽകാം ഫോൺ നമ്പർ 96 56 56567 മാത്രമല്ല ഒരുപാട് ആരെങ്കിലും ഇത്തരം കാര്യങ്ങൾ അറിയിക്കുകയും ഞങ്ങടെ ഓർഡർ ഒന്ന് മാറ്റി തരിപകാരം ആയിരിക്കും പല കാര്യങ്ങളും നിയമങ്ങൾക്കും വിരുദ്ധമാണ് കാരണം കേന്ദ്രം വികലാംഗ സംരക്ഷണ അവകാശനിയമം 2018 മറ്റുള്ളവരോടൊപ്പം തന്നെ സഹകരിക്കാനും സഹകരിപ്പിക്കാനും ജോലി ഉൾപ്പെടെയുള്ള അനുകൂലങ്ങൾ കൊടുക്കുവാനും ശ്രമിക്കണം എന്ന് പറയുമ്പോൾ പോലും കേരളത്തിൽ കേരളത്തിനെ ഒരു നിശ്ചയദാർഥ സർക്കാരുകൾ കരുതുന്നു മാത്രമല്ല 2012 13 14 കാലഘട്ടത്തിൽ പറയാനുള്ളത് ബാക്കി അടുത്ത സന്ദേശത്തിൽ കൂടുതൽ വിവരം ആവശ്യമുള്ളവർ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ മതി അല്ലെങ്കിൽ യൂട്യൂബിൽ തന്നെ ഐഡിയ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞാൻ നൽകാം പറയാനുള്ളത് ബാക്കി അടുത്ത സന്ദേശത്തിൽ കൂടുതൽ വിവരം ആവശ്യമുള്ളവർ ഫോൺ നമ്പറിൽ ബന്ധപ്പെട്ടാൽ മതി അല്ലെങ്കിൽ യൂട്യൂബിൽ തന്നെ ഐഡിയ ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞാൻ നൽകാം

  • @shibinthampy
    @shibinthampy 3 роки тому +39

    ആ ഭര്‍ത്താവ് നല്ല ബൊര്‍ അഭിനയം 🤣🤣 താടി വെച്ച ബ്രോ പൊളിച്ച് !!

  • @aaneeshh
    @aaneeshh 3 роки тому +8

    പൊളിഞ്ഞ സ്കിട് വീണ്ടും തൂക്കി എടുക്കാൻ ശ്രെമിക്കുന്ന ഫ്രാൻസിസ് ബ്രോ യും കൂട്ടരും 😂😂😂

  • @azadalappuzha6147
    @azadalappuzha6147 2 роки тому +8

    പുയ്യാപ്ലയുടെ അ ഫിനയം കണ്ട് കണ്ണ് നിറഞ്ഞു പോയി..😭😭😭

  • @Aydinmon-k-8
    @Aydinmon-k-8 3 роки тому +77

    ഫ്രാൻസിസ് ചേട്ടൻ ആണ് ഈ പരിപാടിയുടെ king✌🏻ഞാൻ chettante കോമഡി കേൾക്കാൻ മാത്രം ആണ് ഇത് കാണുന്നത് 🤣🤣🤣

    • @afsalmuhammed3479
      @afsalmuhammed3479 3 роки тому +10

      സാബു ചേട്ടൻ ആണ് കോമഡി..... 🤣🤣🤣

    • @sijojohn4788
      @sijojohn4788 3 роки тому +6

      Sabu chettanum poliyaaaa........

    • @nebujohn4354
      @nebujohn4354 3 роки тому

      Moon

    • @syamsyamji5941
      @syamsyamji5941 3 роки тому +2

      Randuperum super aa

    • @riyassr3659
      @riyassr3659 3 роки тому +1

      Sabu chettanum fransis chettanum powliyane sabu chettanty chila samayathey samsaram kelkkumbo thanne chirich pokum

  • @Riyas_AbuDhabi
    @Riyas_AbuDhabi 3 роки тому +10

    Wife. Perfect 👍🏼 nalla ellam manassilakki paakathinu perumaarunnu 👌🏼

  • @rasheedkottedath4899
    @rasheedkottedath4899 3 роки тому +9

    ഫാത്തിമ നല്ല ചങ്കൂറ്റമുള്ള മോൾ 👍🙏

  • @haneefa14
    @haneefa14 3 роки тому +2

    കൗമുദി ടീമിന്റെ ഒറിജിനൽ പെർഫോർമൻസിനെ വെല്ലും പരിപാടി. അത്യുഗ്രൻ പെർഫോർമൻസ്. കൗമുദി ടീമിലെ അനിത ചേച്ചിയും പുതുമുഖ താരവും അത്യുഗ്രൻ പെർഫോമൻസ് കാഴ്ച വെച്ചു.

  • @vaishakk594
    @vaishakk594 3 роки тому +4

    ആ താടി വച്ചവൻ വേറെ ലെവൽ..

  • @ASH03ASH
    @ASH03ASH 3 роки тому +8

    എണീറ്റ്‌ വന്നേ ഇക്കാ പുല്ല്😂

  • @farissaif1
    @farissaif1 3 роки тому +11

    ഭർത്താവ് നല്ല തൊലിഞ്ഞ അഭിനയം 🤣

  • @MCKannan1
    @MCKannan1 2 роки тому

    പരാജയപ്പെട്ട ഒരു എപ്പിസോഡ്. 10:00 ഫാത്തിമ ക്യാമറയിൽ ഒളിഞ്ഞുനോക്കുന്നു.

  • @aflahaflahpullanchery4667
    @aflahaflahpullanchery4667 2 роки тому

    ആ പെണ്ണിന് മുമ്പേ മനസിലായിട്ടു ഉണ്ട് പിന്നെ നന്നായി അഭിനയിച്ചു എനിക് അതാണ് തോന്നുന്നത് ഇങ്ങനെ തോന്നുന്നവർ ലൈക് അടിച്ചേ

  • @saroopkichuz6649
    @saroopkichuz6649 3 роки тому +2

    കയറി പിടിച്ചൊന്നുമില്ലലോ 😄😂😂

  • @bineesh.p.v2075
    @bineesh.p.v2075 3 роки тому +97

    ഈ എപ്പിസോഡ് തീരെ കൊള്ളില്ല..... ചീറ്റി പോയി 😂

  • @Aydinmon-k-8
    @Aydinmon-k-8 3 роки тому +8

    ഫ്രാൻസിസ് ചേട്ടൻ ഉയിർ 😁😄😄😄

    • @afsalmuhammed3479
      @afsalmuhammed3479 3 роки тому +3

      സാബു ചേട്ടൻ ഉയിർ 😍

  • @NandakumarJNair32
    @NandakumarJNair32 3 роки тому +18

    ആ പെൺകുട്ടി അഭിനയിക്കുകയാണെന്ന് തോന്നുകയേ ഇല്ല. ഒരഡ്ജസ്റ്റ്മെൻ്റ് എപ്പിസോഡ്.

  • @rishiraj2005
    @rishiraj2005 3 роки тому +8

    നല്ല episode👍

  • @akshajiameer9155
    @akshajiameer9155 3 роки тому +4

    കോമഡി ഉണ്ടാരുന്നു.. എന്നാലും അത്ര അങ്ങോട്ട്‌.
    പറ്റിയില്ല. എന്നാലും കൊള്ളാം.
    👍👍👍👍

  • @kamalrama6033
    @kamalrama6033 3 роки тому +52

    ഇന്നത്തെ Progm എല്ലാവരും നന്നായി അഭിനയിച്ചു. എന്നറിയിക്കുന്നു.

  • @Unnikrishnanpp2571
    @Unnikrishnanpp2571 3 роки тому +21

    നല്ല പ്രോഗ്രാം... ആ നവവധു സൂപ്പർ... കരഞ്ഞുപിഴിഞ്ഞു ഓടിയില്ലല്ലോ. അഭിനന്ദനങ്ങൾ 👍👍👍👍

  • @bijusree6700
    @bijusree6700 3 роки тому +3

    ആലപ്പുഴയിൽ ഗുമ്മ് കിട്ടിയില്ല.... ആലപ്പുഴക്കാരൻ ഇവിടെ 👍

  • @takku2160
    @takku2160 3 роки тому +3

    10:42 🤣Sed Lyf😂

  • @satheeshkumar8774
    @satheeshkumar8774 3 роки тому +1

    Thaadivacha bro real abhinayam supper 👍💯

  • @raficalicut5812
    @raficalicut5812 2 роки тому +2

    ഇങ്ങനെ ആയിരിക്കണം ഭാര്യ 🥰🥰😍😍👌👌

  • @vmpillaipillai1866
    @vmpillaipillai1866 3 роки тому +8

    കല്യാണം കഴിഞ്ഞ് 2 ആഴ്ച എല്ലാ ആയിട്ടുള്ളൂ നോക്കാം ആരാണ് പാവം എന്ന് 👍വിവാഹം കഴിഞ്ഞു 16 വർഷം ആയ ഒരു പാവം ഭർത്താവ് 🤣

  • @GTVARGHESE
    @GTVARGHESE Рік тому

    കോമഡി ആണെങ്കിലും സ്വന്തം ഭാര്യ ഇത്രയും സ്നേഹിക്കുന്ന ഭാര്യയെ കണ്ടവരെ കൊണ്ട് പേടിപ്പിച്ച് അതിനെ പേടിപ്പെടുത്തുന്ന രംഗം കണ്ടു രസിക്കുന്ന നീയൊക്കെ ഭർത്താവാണ് നാണമില്ലെടാ നിനക്ക്

  • @jamesk.j.4297
    @jamesk.j.4297 3 роки тому +6

    അവസാനഭാഗം കണ്ട് ചിരിച്ചു ചിരിച്ചു പൊറി വിട്ടുപോയി 🤪🤪🤪

  • @deepual1191
    @deepual1191 3 роки тому +4

    ADIPPOLI SUPER DUPER EPISODE.CONGRATS FRANSIS CHETTAN, SABU CHETTAN, PRADEEP SIR AND ALL CREW MEMBERS

    • @lailaak6725
      @lailaak6725 3 роки тому

      ഫാത്തിമക്കറിയാം ഇത് പ്രാങ്ക് ആണെന്ന് ഇടക്കിടെ ക്യാമറയിൽ നോക്കുന്നുണ്ട്

  • @lailaak6725
    @lailaak6725 3 роки тому +11

    ഫാത്തിമക്കറിയാം ഇത് പ്രാങ്ക് ആണെന്ന് ഇടക്കിടെ ക്യാമറയിൽ നോക്കുന്നുണ്ട് ചിരിക്കുന്ന പെണ്ണിനോട് എന്തിനാ കരയുന്നെ എന്ന്

  • @അനിയത്തിപ്രാവ്-ഢ5ഠ

    Super 👌👌👌👌👌

  • @sony6524
    @sony6524 Рік тому

    Adipoli dialogue.polichu.

  • @ആര്യൻഇദ്ധുച്ചൂഡൻ

    10:41 അതു കരയുന്നതാണോ വടിവേലുവിൻ്റെ ആക്ഷൻ കാണിക്കുന്നതാണോ🤔

  • @patoospatoos3609
    @patoospatoos3609 3 роки тому +4

    പെണ്ണിന് വിഷമം ഒന്നുമില്ല 😂😂😂😂

    • @seemashan8880
      @seemashan8880 3 роки тому

      എന്തൊരു ചിരി കെട്ടിയോനെ അടിച്ചപ്പോൾ

  • @PradeepKumar-od9fe
    @PradeepKumar-od9fe 3 роки тому +9

    സാബു ചേട്ടൻ ആണ് ബെസ്റ്റ്. ഫ്രാൻസിസ് ചേട്ടന്റ സൗണ്ട് ഒരുപോലെ യാണ്. വേരിയെഷൻ ഇല്ല

  • @nisublog337
    @nisublog337 2 роки тому

    Aa back rounddil varunna music onnu matamo..change cheyy. Kore kaalam aayille

  • @jithujithujithujithu2972
    @jithujithujithujithu2972 3 роки тому +2

    Fantastic episode

  • @noushadnoushu7338
    @noushadnoushu7338 3 роки тому +7

    പുതുമുകം ചിരിക്കാൻ പാടില്ല... സൂപ്പർ

  • @kannurbadran3935
    @kannurbadran3935 3 роки тому +1

    മുമ്പൊക്കെ സമ്മാനം വാരിക്കോരി കൊടുക്കാറുണ്ട് ഇപ്പോൾ എന്തു പറ്റി ആരും സ്പോൺസർ ചെയുന്നില്ലേ

  • @praveenarahul9107
    @praveenarahul9107 3 роки тому +1

    😄Pathuz rockz😄😄😄

  • @nimidaascookingworld2014
    @nimidaascookingworld2014 3 роки тому +3

    ആ പെണ്ണ് പോരാ കുറച്ചു അഹകാരമുണ്ട്. ഷൂട്ടിംഗ് ആണെന്ന് അറിഞ്ഞിട്ടും അഭിനയിച്ച ബോറാക്കിയ പെണ്ണ് 😏😏😏

  • @aliakbar6475
    @aliakbar6475 3 роки тому +2

    അയ്യോ ചീറ്റിപ്പോയി 😂😂😂

  • @remingtonmarcis
    @remingtonmarcis Рік тому

    very adamant and brave girl, she will face any situation

  • @പട്ടാളംപുരുഷു

    Sabu chettan fans association pathanamthitta unit 😘

  • @antonyx4167
    @antonyx4167 3 роки тому +1

    Thadiii chttan powlii

  • @spasp8247
    @spasp8247 3 роки тому +6

    കലക്കി... ചിരിച്ചു മടുത്തു...

  • @neenusvchanel3367
    @neenusvchanel3367 3 роки тому +1

    Polichuuuuu❤️❤️❤️❤️❤️

  • @yusafalkkayalialkkayaali6158
    @yusafalkkayalialkkayaali6158 3 роки тому

    Pwolinja episode

  • @jomoljose4267
    @jomoljose4267 3 роки тому

    ആരും പരിചയോം ഇല്ല. ആർക്കും മാസ്കും ഇല്ല 🤪

  • @mumthasmummu8201
    @mumthasmummu8201 2 роки тому

    lSRO യിൽ ജോലി വാങ്ങി കൊടുക്കുമെന്ന്🤣🤣🤣

  • @Teslinmary582
    @Teslinmary582 2 роки тому

    Kannu neer varatha karachil😁

  • @arumiru2332
    @arumiru2332 3 роки тому +1

    സ്വന്തം ഭർത്താവിന് വന്ന ആപത്തിൽ ദുഖി: ക്കാത്തവൾ
    പലരും അടിച്ചിട്ടും തൊഴിച്ചിട്ടും
    ഒന്ന് കരയാൻ പോലും ശ്രമിക്കാത്തവൾ
    ശ്വാസം നിലച്ചിട്ടുള്ള
    കണ്ണീരിന് എന്ത് വില

  • @cyberwarrior3551
    @cyberwarrior3551 3 роки тому +23

    ഫ്ലോപ്പ് എപ്പിസോഡ്..... തീരെ പോരാ... പ്രത്യേകിച്ച് ഭർത്താവിന്റെ ആക്ടിങ് തീരെ പോരാ

  • @bdk133bdk7
    @bdk133bdk7 3 роки тому

    ഒരു കോമഡിയും ഇല്ല, ആ പെൺകുട്ടി ഇത് ആദ്യമേ അറിഞ്ഞിട്ടുള്ളത് പോലെ തോന്നുന്നു, ആവർത്തനവിരസത ഉണ്ട്

  • @jayaraj-bs3tm
    @jayaraj-bs3tm Рік тому

    iSRO ജോലി വാങ്ങികൊടുക്കാൻ 😂😂😂😂മേലേക്ക് വിടാൻ കോമഡി ശെരി ആയില്ലാ

  • @MediaTechKerala
    @MediaTechKerala 3 роки тому +1

    പൊളി 😍😍😍

  • @akbarsha7076
    @akbarsha7076 3 роки тому +1

    ഇഷ്ടായില്ല...crews നല്ല പോലെ ചെയ്തു പക്ഷെ പയ്യൻ പോര 😂

  • @AshikAshi007
    @AshikAshi007 3 роки тому +1

    Pollija program😂😂

  • @سرتههندي
    @سرتههندي 3 роки тому

    Ith kandapol pandu ponmudiyil poyapol oru chayakittumonnu chothichatha thirichuvannapol police pokkiya njangale 😄

  • @jayachandran.a
    @jayachandran.a 3 роки тому +8

    A bold wife and a blinken husband.

  • @darkspot3274
    @darkspot3274 3 роки тому +1

    Her attitude ☺️

  • @kuhisoopy9622
    @kuhisoopy9622 3 роки тому +1

    Ushshaaraayikk👏👍🏻Fathima Bold aan erekkure,Chilarokke swantham bharthaavine Paavam aanenne parayu🤣

  • @siddeeq6660
    @siddeeq6660 3 роки тому +1

    That wife😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫

  • @sirajashtel4231
    @sirajashtel4231 3 роки тому +4

    നിങ്ങൾ എന്താ കാസറഗോഡ് വരുന്നില്ല. കാസറഗോഡ് കേരളത്തിൽ അല്ലെ 🙄. കാസറഗോഡ് വന്നിട്ട് ഒരു oh my god പരിവാടി ചെയ്യ്.

  • @Chuzhalikkara
    @Chuzhalikkara 3 роки тому +4

    Best acting 😂

  • @suja5616
    @suja5616 3 роки тому +12

    ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടില്ല കാരണം പെൺകുട്ടി ക്യാമറ കണ്ടു

  • @noufalvp6786
    @noufalvp6786 3 роки тому +1

    അറിഞ്ഞതിനു ശേഷം ഉള്ള എക്സ്പ്രെഷൻ കുറച്ച് കാണിക്കുന്നത് നന്നായിരിക്കും.....

  • @punalurniyas3700
    @punalurniyas3700 3 роки тому +10

    പരിപാടി മോശം പിന്നെ കമൻറുകൾ വായിച്ചു സമയം പോയത് അറിഞ്ഞില്ല

  • @shahadasshas8360
    @shahadasshas8360 3 роки тому

    Entha makaaaaane 😂

  • @akshayvp3271
    @akshayvp3271 3 роки тому +1

    Super program but പഴയതിന്റെ അത്ര പോരാ മച്ചാന്മാരെ

  • @JohNWicK-lg8zg
    @JohNWicK-lg8zg 3 роки тому +1

    Alappuzhayil thora ennalla pari enna parayunnathu. Kurachu koodi nalla bhasha samsarikku

    • @Teslinmary582
      @Teslinmary582 2 роки тому

      Enthina neeyokke kanunnath, njangal kandolam

  • @hameedek2078
    @hameedek2078 3 роки тому +3

    പൊളിഞ്ഞ പരിവാടി

  • @amazingvideos4646
    @amazingvideos4646 3 роки тому

    2 ആളും adipoliyan ആക്ടിങ്

  • @അരുൾ-നിദി
    @അരുൾ-നിദി 3 роки тому +2

    കുഴപ്പമില്ല...👌

  • @sajnavk1018
    @sajnavk1018 Рік тому

    2കൊല്ലം കഴിഞ്ഞാലും ഭർത്താവ് പാവമാണെന്നു parayanam🤣

  • @satheeshs9443
    @satheeshs9443 3 роки тому

    Manakunanjananallo ahh raadha😀😀😀

  • @gouthambineesh8491
    @gouthambineesh8491 2 роки тому

    ഒന്നിനും പറ്റാത്ത ഒരു എപ്പിസോഡ്

  • @shrpzhithr3531
    @shrpzhithr3531 3 роки тому

    കടലിൽ കൊഞ്ചോ.. 🤔🤔
    എന്താ സേട്ടൻമാരെ സംഗതി തമാശ ആണെങ്കിലും അതിനും വേണ്ടേ ഒരു...................

  • @sajeshsajesh2524
    @sajeshsajesh2524 Рік тому

    പെണ്ണിനെ എല്ലാം അറിയാമായിരുന്നു എന്ന് തോന്നുന്നു

  • @yathravloger624
    @yathravloger624 3 роки тому

    ചീറ്റി പോയി 🤣🤣

  • @അരുൾ-നിദി
    @അരുൾ-നിദി 3 роки тому

    17:23 ആരാ.. നീ...
    നീ ഏതാ നീ ആരാ 😂

  • @ajtechvlogs2374
    @ajtechvlogs2374 2 роки тому

    Njan oh my godinadimayayi

  • @LINTOMON-z4y
    @LINTOMON-z4y Рік тому

    Mislim alle girl puree ann🤣🤣😎

  • @Health-d4m
    @Health-d4m 3 роки тому

    ഹമ്മേ.. ഒരു കൂസലും ഇല്ലാത്ത പെണ്ണ് 😂

  • @kannananju651
    @kannananju651 3 роки тому +3

    ഇത് പോലെ ഉള്ള എപ്പിസോഡ്,, ഇടല്ലേ,, ഒന്നിനും കൊള്ളാത്ത പ്രോഗ്രാം

  • @gokulkishores4842
    @gokulkishores4842 3 роки тому +3

    അടിപൊളി 😂😂😂😂😂

  • @naisamshahi5034
    @naisamshahi5034 3 роки тому

    ഫുൾ നെഗറ്റീവ് കമന്റ് ആണല്ലോ , അപ്പോ ഇ നെഗറ്റീവ് കമന്റിട്ട ഇവരാണ് എല്ലാം തികഞ്ഞവർ എന്ന പിന്നെ ഈ നെഗറ്റീവ് കമന്റിടുന്നവർക് ഇത് ചെയ്താൽ പോരെ , എന്തിനാണ് കമന്റിട്ടു നിങ്ങളുടെ വിലയേറിയ സമയവും കഴിവും ഇവിടെ നഷ്ടപ്പെടുത്തുന്നത് , ശെടാ ഇതെന്തു ദുനിയാ

  • @Jijimon-f6y
    @Jijimon-f6y 3 роки тому

    ആ പെണ്ണിന് ആദ്യം തന്നെ മനസിലാസ്സായി നല്ല ആക്റ്റീവ്

  • @saijuk8389
    @saijuk8389 3 роки тому

    ഒരു സ്റ്റാൻഡേർഡ് ഇല്ലാത്ത പ്രോഗ്രാം ആയി മാറി ഓ മൈ ഗോഡ്

  • @ashfakashfak8743
    @ashfakashfak8743 3 роки тому

    Super

  • @anoopchandran9481
    @anoopchandran9481 3 роки тому

    Ethu locationil poyaalum trivaandrum slank paranjal engane shariyaakum.

  • @rashimidiyadammam5421
    @rashimidiyadammam5421 2 роки тому

    എപ്പിസോഡ് ക്ലിക്ക് ആയില്ല

  • @palodan995
    @palodan995 2 роки тому

    Best wife ,

  • @prakashsona8270
    @prakashsona8270 3 роки тому

    അടിപൊളി

  • @rahmanmanuppa7134
    @rahmanmanuppa7134 3 роки тому +2

    അവൾക്ക് മുന്നേ അറിയാം ഇത്. അവളുടെ അഭിനയം ആണങ്കിൽ അവൾക്ക് ഒരു അവാർഡ് കൊടുക്കണം

  • @basheerkoya7386
    @basheerkoya7386 3 роки тому +3

    പ്രോഗ്രാം പകുതി ആയപ്പോഴേ പെണ്ണിന് മനസ്സിലായി പ്രാങ്ക് ആണെന്ന്

  • @mohanvp3124
    @mohanvp3124 3 роки тому +1

    കേമം 👌