ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിലുള്ള prank ചെയ്യല്ലേ ചേട്ടന്മാരെ... ആ, കുട്ടിയ്ക്ക് പേടിച്ച് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്തു ചെയ്യും. പേടിച്ച് മാനസിക നില തകരാം, അറ്റാക്ക് വരാം, എന്തിന് ഇങ്ങനെ ചെയ്യുന്നു.... എല്ലാവർക്കും ഒരേ പോലെ മനോധയ്ര്യം ഉണ്ടായെന്നു വരില്ല....
കരയുന്നതിന്റെ ഇടയിൽ ചേച്ചി പറഞ്ഞ കാര്യങ്ങൾ കേട്ടാൽ ശരിക്കും വിഷമം വരും. " എനിക്ക് അമ്മേ കാണണം അച്ഛനും അമ്മയ്ക്കും ആരുമില്ല." കൂട്ടുകാരെ ബലികൊടുക്കാം എന്ന് പറഞ്ഞപ്പോൾ " വേണ്ട ആരെയും ബലി കൊടുക്കണ്ട അവരെല്ലാം എന്റെ കൂട്ടുകാര അവർക്ക് അമ്മയും അച്ഛനും മക്കളൊക്കെ ഉള്ളതാ.". സത്യം എനിക്ക് ആ ചേച്ചിയുടെ കരച്ചിൽ കണ്ടു നല്ല വിഷമം വന്നു
ഇങ്ങനത്തെ കോമഡി നിങ്ങൾ ചെയ്താൽ മാനസികമായും സമനില തെറ്റി പോകും കേട്ടോ സൂക്ഷിക്കുക നിങ്ങൾക്ക് പൈസ കിട്ടും ആ സമനില തെറ്റി പോയാൽ കാലാകാലം വീട്ടുകാർ ദുഃഖത്തിൽ ആവും സൂക്ഷിച്ച് ഇതുപോലുള്ള കോമഡി ചെയ്യുക
തബം തബം തംബുരു തബം തബം തബം തമ്പാബമ്പോ... ഈ വരികൾ നിമിഷ നേരം കൊണ്ട് ചിട്ടപ്പെടുത്തിയത് ഫ്രാൻസിസ് സാർ ആണ്. ഈ നല്ല എപ്പിസോഡിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഈ ടീം അംഗങ്ങളോട് നന്ദി പറയുന്നു..🙏🙏🙏
എല്ലാവർക്കും അമ്മയും അച്ഛനും ഉണ്ട് എന്ന് പറഞ്ഞ ആ വാക്കില്ലെ സ്വന്തം ജീവനേക്കാൾ വില കൂട്ടുകാർക്ക് കൊടുത്ത മനുഷത്വം. ഈ കൂട്ടുകാരി നിങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും..
നിങ്ങളുടെ എല്ല എപ്പിസോഡ് കണ്ട് ഒരുപാട് ഒരുപാട് ചിരിക്കുന്ന ഞങ്ങളെ ഒരുപാട് കരയിച്ച ഒരു എപ്പിസോഡ് ആയിപോയി സാബുച്ചേട്ട, ഫ്രാൻസിസ് ചേട്ടാ ഇത് കുറച്ചു കടന്ന് പോയി ഒരുപാട് പേടിച്ചു പോയി ആ വ്യക്തി ഇത്രയും വേണ്ടായിരുന്നു
സത്യത്തിൽ ഇത് കണ്ട ഞങ്ങൾക്കും പേടി തോന്നി പോയി... വേറെ ഒന്നും അല്ല അവരുടെ പേടിയും ബോധം മറയുന്നതും.... പരിപാടി സൂപ്പർ തന്നെ... സാബു ചേട്ടൻ .... നിങ്ങൾക്ക് കിട്ടിയ ഒരു വരം തന്നെയാണ്... ഒരു സ്പോട്ടിൽ തന്നെ കോമഡി ഉണ്ടാക്കാൻ കഴിയുന്നത് അത് ഒരു കഴിവ് തന്നെയാണ്...
തമാശയൊക്കെ വേണം പക്ഷേ ഇങ്ങിനെയൊന്നും ചെയ്യരുത് .പ്രത്യേകിച്ചും ഒരു പെൺകുട്ടിയാണ് എന്തങ്കിലും സംഭവിച്ചുപോയാൽ ഇതിനൊക്കെ ആര് ഉത്തരവാദിയാവും. ഇത്തരം തമാശകൾ തീർത്തും ശരിയല്ല.
കൊള്ളാം ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിയും സൂപ്പറായിട്ടുണ്ട് പിന്നെ സാബുച്ചേട്ടൻ സംസാരിക്കുന്ന ഭാഷ പെന്തക്കോസ്തുകാരുടെ അന്യഭാഷ അടിച്ചു മാറ്റിയ താണോ എന്നെ ഒന്നും ചെയ്യല്ലേ എന്റെ അച്ഛൻ അമ്മയ്ക്ക് ആരുമില്ല 👍
ഫ്രാൻസിസ് ചേട്ടാ & സാബു ചേട്ടൻ ഇത് വല്ലാത്തൊരു എപ്പിസോഡ് ആയിപ്പോയി കാട്ടിനുള്ളിൽ അകപ്പെട്ട ഒരു സ്ത്രീ കാട്ടുജാതിക്കാരുടെ കയ്യിൽ പെട്ടു ആ സ്ത്രീയുടെ മാനസിക അവസ്ഥ എന്തും സംഭവിക്കാം സംസാരശേഷി നഷ്ടപ്പെടാം മാനസികമായി എന്തു സംഭവിക്കാം ഇത് ഒത്തിരി കടുത്തുപോയി പ്രോഗ്രാം കൊള്ളാം എല്ലാരെയും വേഷങ്ങളും കൊള്ളാം എന്തായാലും ആ സിസ്റ്ററും ഒന്നും പറ്റാതിരുന്നത് ദൈവകൃപ🙏🙏😪😪😪
സാബു ചേട്ടാ സൂപ്പർഹിറ്റ് ഫ്രാൻസിസ് ചേട്ടാ അടിപൊളി പിന്നെ ഒരു കാര്യം പറയാനുള്ളത് ആ കുട്ടി ഒരുപാട് പേടിച്ചുപോയിപോയി ശകലം ഇടയ്ക്ക് നമ്മളും പേടിച്ചുപോയി എന്തായാലും കൊള്ളാം സൂപ്പർ എപ്പിസോഡ് ❤️👌👌👌👌👌🥰🥰🥰🌹🌹🌹👍👍👍
സാബു ചേട്ടന്റെ പാട്ട് ഏതു ഭാഷയാണ് എന്ന് പോലും അറിയില്ല ലോകത്തുള്ള മുഴുവൻ ഭാഷയും അതിലുണ്ടായിരുന്നു പൊളിച്ചടക്കി എപ്പിസോഡ് 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
അത് കന്നഡ ഭാഷ
ഉതിർട്ടതി നക്ഷത്രത്തിൽ ഉള്ള കോഴി........😃😃😃😃സൂപ്പർ ഫ്രാൻസിസ് ചേട്ടാ നിങ്ങൾ പ്രാങ്ക്നുവേണ്ടി ജനിച്ച ആള് അന്നു ട്ടോ.....
സാബു ചേട്ടൻ
😂😂😂😂
പാവം ചേചീടെ സാറേ😂😂😂 എന്നുള്ള ആ വിളി.
കരയുന്നത് കണ്ടപ്പോൾ സങ്കടമായി. 😊🙂🙂
അപ്പൊ സാറ്
ഇങ്ങനെ പേടിപ്പിക്കുന്ന രീതിയിലുള്ള prank ചെയ്യല്ലേ ചേട്ടന്മാരെ... ആ, കുട്ടിയ്ക്ക് പേടിച്ച് എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ എന്തു ചെയ്യും. പേടിച്ച് മാനസിക നില തകരാം, അറ്റാക്ക് വരാം, എന്തിന് ഇങ്ങനെ ചെയ്യുന്നു.... എല്ലാവർക്കും ഒരേ പോലെ മനോധയ്ര്യം ഉണ്ടായെന്നു വരില്ല....
Ithonnum prolsahippikkaruthu...nthoru kashtayippoyi ...
ആ കുട്ടിയ്ക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ 👹👹👹കുറച്ചു കൂടിപ്പോയി 👹👹👹👹
നെഞ്ചിടിപ്പോടെയാണ് കണ്ടത് കുട്ടിക്ക് എന്തെങ്കിലും പറ്റുമോന്നു വെച്ച് 😪😪... ചിരിപ്പിക്കാനുള്ള പരിപാടിയാണോ ഇത്?
Francis anna super😂😂😂😂
Araude sammadathode ann cheyunne agriment ond kude ollavaude
കരയുന്നതിന്റെ ഇടയിൽ ചേച്ചി പറഞ്ഞ കാര്യങ്ങൾ കേട്ടാൽ ശരിക്കും വിഷമം വരും. " എനിക്ക് അമ്മേ കാണണം അച്ഛനും അമ്മയ്ക്കും ആരുമില്ല." കൂട്ടുകാരെ ബലികൊടുക്കാം എന്ന് പറഞ്ഞപ്പോൾ " വേണ്ട ആരെയും ബലി കൊടുക്കണ്ട അവരെല്ലാം എന്റെ കൂട്ടുകാര അവർക്ക് അമ്മയും അച്ഛനും മക്കളൊക്കെ ഉള്ളതാ.". സത്യം എനിക്ക് ആ ചേച്ചിയുടെ കരച്ചിൽ കണ്ടു നല്ല വിഷമം വന്നു
🙏🙏🙏
🙏
ആഹ് ചേച്ചിന്റെ സ്ഥാനത് ഞാൻ ആയിരുന്നെങ്കിൽ എപ്പിസോഡ് തീരുന്നെന്റെ മുമ്പ് തഞ്ഞേ പേടിച് ചത്തേനെ 😂😂
ആ ചേച്ചീ പാവം.... ഇത്തിരി കടുപ്പമായിപ്പോയി.. കുറച്ചു നേരത്തെക്കാണെങ്കിലും... ആച്ചേച്ചീടെ മനസ് 😭😭
Athe paavam😢😢
S
ഇങ്ങനത്തെ കോമഡി നിങ്ങൾ ചെയ്താൽ മാനസികമായും സമനില തെറ്റി പോകും കേട്ടോ സൂക്ഷിക്കുക നിങ്ങൾക്ക് പൈസ കിട്ടും ആ സമനില തെറ്റി പോയാൽ കാലാകാലം വീട്ടുകാർ ദുഃഖത്തിൽ ആവും സൂക്ഷിച്ച് ഇതുപോലുള്ള കോമഡി ചെയ്യുക
ഇത്രക്കും വേണ്ടായിരുന്നു
ശോ... ഈ എപ്പിസോഡ് മനസുതുറന്ന് ചിരിക്കാൻ പറ്റിയില്ല. അവരുടെ കരച്ചിൽ വിഷമം ഉണ്ടാക്കി. സാബുച്ചേട്ടന്റെ പാട്ട് പൊളി 👌😄
🙏
അനിത ചേച്ചി സൂപ്പർ... നല്ല അഭിനയം..🥰🥰🥰
കരയരുത് കരഞ്ഞാൽ ജുമ്പാ ജുമ്പാ ജുമ്പാ ഹോ 😂😂😂😂😂😂😂
ഓരോ എപ്പിസോഡിനും വ്യത്യസ്തമായ ആശയങ്ങൾ കണ്ട് പിടിക്കുന്ന ഫ്രാൻസിസ് ചേട്ടനെ സമ്മതിക്കണം.. All the best ഫ്രാൻസിസ് ചേട്ടാ.. സൂപ്പർ.. സൂപ്പർ.. സൂപ്പർ..
ഫ്രാൻസിസ് ഒരു ഒലയ, but സാബു 👍
❤
ഉത്രിട്ടാതി നാളില്ലുള്ള കോഴി 😂🔥🔥
🤣🤣
ഉതൃട്ടാതി നാളിലുള്ള കോഴിയെ കുരുതി കൊടുക്കാം😂😂😂
തബം തബം തംബുരു തബം തബം തബം തമ്പാബമ്പോ... ഈ വരികൾ നിമിഷ നേരം കൊണ്ട് ചിട്ടപ്പെടുത്തിയത് ഫ്രാൻസിസ് സാർ ആണ്. ഈ നല്ല എപ്പിസോഡിൽ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ഈ ടീം അംഗങ്ങളോട് നന്ദി പറയുന്നു..🙏🙏🙏
ഫ്രാൻസിസ് 💪💪💪💪💪
👏👏👏👏🙏🙏🙏
🥰🥰🥰😅😅😅സൂപ്പർ
👍👍
നിങ്ങളല്ലെ അവിടെ അഭിനയിക്കുന്നത്
മാതാപിതാക്കളെ സ്നേഹിക്കുന്ന മകൾ 🌹👍
ശരിക്കും വിരണ്ടത് ചേച്ചിയല്ല..... Oh my god ടീമും ചേച്ചീടെ കൂടെ വന്നവരും ആണ് 👍🏻👍🏻
എല്ലാവർക്കും അമ്മയും അച്ഛനും ഉണ്ട് എന്ന് പറഞ്ഞ ആ വാക്കില്ലെ സ്വന്തം ജീവനേക്കാൾ വില കൂട്ടുകാർക്ക് കൊടുത്ത മനുഷത്വം. ഈ കൂട്ടുകാരി നിങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും..
നിങ്ങളുടെ എല്ല എപ്പിസോഡ് കണ്ട് ഒരുപാട് ഒരുപാട് ചിരിക്കുന്ന ഞങ്ങളെ ഒരുപാട് കരയിച്ച ഒരു എപ്പിസോഡ് ആയിപോയി സാബുച്ചേട്ട, ഫ്രാൻസിസ് ചേട്ടാ ഇത് കുറച്ചു കടന്ന് പോയി ഒരുപാട് പേടിച്ചു പോയി ആ വ്യക്തി ഇത്രയും വേണ്ടായിരുന്നു
കഴിഞ്ഞ രണ്ട് എപ്പിസോഡ് അറുബോർ ആയിരുന്നു ഇത് കലക്കി കുറച്ചൂടെ കഴിഞ്ഞിരുന്നെങ്കിൽ ചേച്ചീടെ കിളി പോയേനെ 😄😄😄😄
Ningaleyokke sammadhichu ..athinu valla attackum vannu ntheelum sambivichaal...aarantammakku pranthu vanna kaanaan nalla rasaale
സാബു ചേട്ടന്റെ അഭിനയം സംസാരം supper 👍👍👍
ചേച്ചി വന്നപ്പോഴേ ഇത്രയും പഠിപ്പിച്ചത് ശരിയായില്ല
ചേച്ചി ഒരുപാട് പേടിച്ച് പോയി അറ്റാക്ക് വരാത്തത് ഭാഗ്യം 😄😄😄👍
സത്യത്തിൽ ഇത് കണ്ട ഞങ്ങൾക്കും പേടി തോന്നി പോയി...
വേറെ ഒന്നും അല്ല അവരുടെ പേടിയും ബോധം മറയുന്നതും....
പരിപാടി സൂപ്പർ തന്നെ...
സാബു ചേട്ടൻ .... നിങ്ങൾക്ക് കിട്ടിയ ഒരു വരം തന്നെയാണ്...
ഒരു സ്പോട്ടിൽ തന്നെ കോമഡി ഉണ്ടാക്കാൻ കഴിയുന്നത് അത് ഒരു കഴിവ് തന്നെയാണ്...
പാവം ചേച്ചിയുടെ കരച്ചിൽകണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല😭😭
അതോടെ ചെറുതല്ല കൊടുക്കുന്നെ
ആ ചേച്ചിയുടെ സാറേ വിളി കേട്ട് ഞാൻ മാത്രമാണോ ചിരിച്ച് കരഞ്ഞ് പോയത് 🤣
Adipoli ❤️ സാബു ചേട്ടൻ്റെ പാട്ട് മല ദൈവം കേട്ട് ഇറങ്ങി വരാഞ്ഞാത് നന്നായി...എല്ലാവരും അടിപൊളി❤️😂😀
മലദൈവം അല്ല പുലി ഇറങ്ങി വരാത്തത് ഭാഗ്യം 😂😂😂😂
സാബുച്ചേട്ടാ 😂😂😂😂😂😂😂😂😂😂
ഉത്രട്ടാതി നാളിൽ ഉള്ള കോഴി മതിയോ.....
ആ കൊച്ചിനെ വല്ലാതെ പേടിപ്പിച്ചു സമ്മാനം ഒന്നും ഇല്ല 😊
തമാശയൊക്കെ വേണം പക്ഷേ ഇങ്ങിനെയൊന്നും ചെയ്യരുത് .പ്രത്യേകിച്ചും ഒരു പെൺകുട്ടിയാണ് എന്തങ്കിലും സംഭവിച്ചുപോയാൽ ഇതിനൊക്കെ ആര് ഉത്തരവാദിയാവും. ഇത്തരം തമാശകൾ തീർത്തും ശരിയല്ല.
പ്രത്യേകിച്ച് ഒരു പെൺകുട്ടിയാണ്. അപ്പൊ ആൺകുട്ടികളോട് എന്തും ആകാമെന്ന്. കഷ്ടം തന്നെ. ഫെമിനിസ്റ്റ് മനസ്
What u mean by only Ladies... Don't man have life and dependent..Stop this non sense
🤣🤣🤣 അയ്യോ
@@JN-cuts 😆
Apo boysin onnum sambavikoole😂
പാവം ആ കരച്ചിൽ എന്റെയും കണ്ണ് നിറഞ്ഞു 😔
പാവം ...prank ആണെന്ന് അറിഞ്ഞപ്പോൾ ഉള്ള ഭാവം കാണാൻ നല്ല cute ആയിരുന്നു...🥰
ഫ്രാൻസിസ് ചേട്ടൻ നാസയിൽ scientist ആണെന്ന് എത്ര പേർക്ക് അറിയാം 🥰
😄😄😄😄വിഷ അമ്പു ചെയ്യാൻ പറഞ്ഞപ്പോ കൂടെ ഉള്ളവർ ഓടിയ ഓട്ടം 😀😀😀. കിടു എപ്പിസോഡ് 😀😀😀😀😀
Francis chettan odum, sabu chettan odum ulla sneham kondu anu ee program ishtam☺️☺️
ഈ വേഷവിദാനങ്ങൾ എവിടന്നു ഒപ്പിക്കുന്നു, എപ്പോൾ വേഷം മാറുന്നു 👍👍👍
16:25 വെള്ളം ഒഴിക്കുന്നതു കണ്ടപ്പോ നൈസ് ആയിട്ട് പ്രൊഡ്യൂസർ മുങ്ങുന്നതു കണ്ടോ😂
😆😆😆
ഫ്രാൻസിസ് ചേട്ടൻ തഹസിൽദാർ ആണെന്ന് എത്ര പേർക്കറിയാം... സാബു ചേട്ടൻ ഡോക്ടർ ആണെന്ന് എത്ര പേർക്കറിയാം 😘😘
Sathyamano...?thankalkk engane ariyam
എനിക്കറിയില്ല.. പോയി ചോദിക്ക്
ജൂട്ട് ബോല പാഗൽ
പക്ഷെ അനക് വട്ടാണെന്ന് എല്ലാർകുമറിയാം
CI kaatumukkil
പെരിങ്ങമ്മല മങ്കയം കുരിശ്ശടി വെള്ളച്ചാട്ടം, എല്ലാരും പൊളിച്ചു സൂപ്പർ 🥰🥰🥰
സാബു ചേട്ടാ ആർക്കെങ്കിലും അറ്റാക്ക് വന്നു മരിക്കും 😂😂😂
പാവം ചേച്ചി. പേടിച്ച് ഒന്നും സംഭവിക്കാതെ ഇരുന്നത് ഭാഗ്യം.
സാബു ചേട്ടന്റെ പാട്ട് എനിക്കിഷ്ട്ടായി 🤭🤣🤣🤣
നമ്പർ ആയിരുന്നെങ്കിലും സങ്കടമായിപ്പോയി ഞാനും കരഞ്ഞുപോയി പാവം കുട്ടി
14:26 ജുമ്പ ജുമ്പ ജുമ്പ ഹോ 😆😆😆
എല്ലാം സൂപ്പർ👍 വല്ല നെഞ്ചുവേദനയുള്ള ആളുമായിരുവെങ്കിൽ പണി തിരിച്ചു കിട്ടിയേനെ
🤣സംഭവം പൊളി 🤣പക്ഷെ എന്തെകിലും സംഭവിച്ചാൽ 🤣എല്ലാരും കുടുങും
നാസയിലെ ശാസ്ത്രജ്ഞൻ ആയിട്ടും ഈ പരുപാടിക്ക് വേണ്ടി മാറ്റിവെക്കുന്ന ഫ്രാൻസിസ് ഏട്ടൻ പൊളി 👌👌👌👌❤
My sister anju nee karanjappol nammukku karachil vannu enganeyoru program first time
Yenthayalum super program 👏 👌
ഈ പാവം മനിശ്യനെ പറ്റിക്കണ്ടായിരുന്നു എന്നു തോന്നി പോയി ഇദേഹം ഒരു പാവം മാണ് 😢😢😢😢
കാട്ടു മക്കളുടെ ദെയ്‌വം 😄😄😄 😄 അനിത
അച്ചടി ഭാഷ സംസാരിക്കുന്ന കാടൻമാർ😀😀
ആദിവാസി മന്ത്രം അടിപൊളി. എവിടുന്നു ഒപ്പിച്ചെടുത്തു ഇതിപോലുള്ള മന്ത്രം. 😂😂😂😂😂..
എരികേറ്റൽ സ്പെഷ്യലിസ്റ്റ് സാബു ചേട്ടൻ😂😂
തമ്പം തമ്പം തബരതം തമ്പം തമ്പം തമ്പബോതോം അടിപൊളി ആദിവാസി ഗാനം super costume പാവം Anju വിന് Heart attack വരാഞ്ഞത് ഭാഗ്യം . അടിപൊളി എപ്പിസോഡ്.
ഇങ്ങനെ പേടിപ്പിച്ചിട്ട് അവർക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്താ ചെയ്യുക 👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎
എന്റെ ചെച്ചി 300 രൂപയും കോണ്ടോന്നും ട്രാവൽ ചെയ്യല്ലെ 😀😀😀
ഇത്രയും കരയിച്ചിട് ഒരു പിൽലോ മാത്രമേ ഉള്ളോ 😌
ആലോചിച് ബോധം പോകുമ്പോൾ കിടക്കാൻ ഉള്ളത 😂
കാട്ടുജാതിക്കാരുടെ ഇടയിൽ പെട്ടുപോയ ഒരു പാവം രാജകുമാരി സൂപ്പർ
എല്ലാം സൂപ്പർ വല്ല നെഞ്ചുവേദനയുമുള്ള ആളായിരുനെങ്കിൽ പണി തിരിച്ചു കിട്ടിയേനെ
Orupad risk undairunnu , ennitum ningal prank success aki , gud episode 👌
Pavam chechi ellarkkum ammem achanum ullatha kollalllee sirraa😝😢😁😁😍😍
കടുത്ത വെയ്റ്റിംഗ് 😄😄😄😄
Oh മൈ ഗോഡ്ന്ടെ പല prank കണ്ടതിൽ എനിക്ക് ഇഷ്ട പെട്ട പരിപാടി 🥳🥳🥳🥳
അഭിനയം അല്ല ജീവിക്കുകയാണ് 💪💪
ഏറ്റവും കൂടുതൽ രസമയത്രെക്ഷപെടാൻവേണ്ടിയുള്ള ബോധം കെടുന്ന സീൻ അഭിനയം പൊളിച്ചു 😂😂🙏🙏
സാബുവിന്റെ പാട്ട് കന്നഡ ഭാഷയാണ്...😄
പാവങ്ങളായ പെണ്കുട്ടികളെ ഇങ്ങനെ പേടിപ്പിക്കാരുത്, ഇത്തിരി കടന്നു പോയി🤨
സാബു ചേട്ടൻ കൊള്ളാം. ചിമ്പാ ചിമ്പാ😂😂
സാബു പ്ലാങ്കവിള 🔥❤
കൊള്ളാം ഇന്നത്തെ എപ്പിസോഡ് സൂപ്പർ ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും അനിത ചേച്ചിയും സൂപ്പറായിട്ടുണ്ട് പിന്നെ സാബുച്ചേട്ടൻ സംസാരിക്കുന്ന ഭാഷ പെന്തക്കോസ്തുകാരുടെ അന്യഭാഷ അടിച്ചു മാറ്റിയ താണോ എന്നെ ഒന്നും ചെയ്യല്ലേ എന്റെ അച്ഛൻ അമ്മയ്ക്ക് ആരുമില്ല 👍
പാവം ആ ചേച്ചിക്ക് അറ്റാക്ക് വരാത്തത് നിങ്ങളുടെ ഭാഗ്യം ആയി 😃😃😃😃...
ഫ്രാൻസിസ് ചേട്ടാ & സാബു ചേട്ടൻ ഇത് വല്ലാത്തൊരു എപ്പിസോഡ് ആയിപ്പോയി കാട്ടിനുള്ളിൽ അകപ്പെട്ട ഒരു സ്ത്രീ കാട്ടുജാതിക്കാരുടെ കയ്യിൽ പെട്ടു ആ സ്ത്രീയുടെ മാനസിക അവസ്ഥ എന്തും സംഭവിക്കാം സംസാരശേഷി നഷ്ടപ്പെടാം മാനസികമായി എന്തു സംഭവിക്കാം ഇത് ഒത്തിരി കടുത്തുപോയി പ്രോഗ്രാം കൊള്ളാം എല്ലാരെയും വേഷങ്ങളും കൊള്ളാം എന്തായാലും ആ സിസ്റ്ററും ഒന്നും പറ്റാതിരുന്നത് ദൈവകൃപ🙏🙏😪😪😪
ഉത്രട്ടാതീ നക്ഷത്രത്തിൽ കോഴിയോ 😂😂😂
ഏതാ അടുത്തിരിക്കുന്ന ആ നീല ഷർട്ട് ഇട്ട കുടുക്ക 😄
Pwoli👏👏👏👏👏
സാബു ചേട്ടാ സൂപ്പർഹിറ്റ്
ഫ്രാൻസിസ് ചേട്ടാ അടിപൊളി
പിന്നെ ഒരു കാര്യം പറയാനുള്ളത്
ആ കുട്ടി ഒരുപാട് പേടിച്ചുപോയിപോയി
ശകലം ഇടയ്ക്ക് നമ്മളും പേടിച്ചുപോയി എന്തായാലും കൊള്ളാം സൂപ്പർ എപ്പിസോഡ് ❤️👌👌👌👌👌🥰🥰🥰🌹🌹🌹👍👍👍
എങ്ക മല ദെയ്‌വംങ്കളെ കാത്തോണേ... കാത്തോണേ 😂😂😂😂😂😂 അനിത സൂപ്പർ 😂😂😂
Kozhi evidun opikum😂😂
പാവം ചേച്ചിയുടെ കരച്ചിൽ കണ്ടപ്പോ ചിരിക്കാൻ തോന്നീല്ല...
Aa പെൺകുട്ടി,പാവം😭💞
*ആദിവാസികൾ ആയി വന്നത് ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും ആണെന്ന് എത്ര പേർക്ക് അറിയാം*
സാബുച്ചേട്ടാ ഇത് ഏതു ഭാഷ 😂😂😂😂😂😂😂😂
ഫ്രാൻസിസ് ചേട്ടൻ IAS എടുത്ത ആൾ ആണെന്ന് എത്ര പേർക് അറിയാം... 😄😄
Adh.francis.chettan.ariyamo
Eduthathu upayoga shesham edutha idath thanne vaychittu pokunna salswabhaaviyum aanu ..
@@sir-cute 😂😂😂
കോസ്മെറ്റിക് ഒന്നും പറയാനില്ല.. സൂപ്പർ 👍
Amme kananam achoda pavam ☺️💕
നിങ്ങളുടെ എല്ലാപരിപാടിയുംകാണുന്നവരാണ് ഞങ്ങൾഒരു പരിധി കഴിഞ്ഞാൽഅവസാനിപ്പിക്കണംഅല്ലെങ്കിൽവലിയ അപകടം ഉണ്ടാവാൻസാധ്യതയുണ്ട്
അടിപൊളി, വിഷ അമ്പ് 😂😂പക്ഷേ അഞ്ജുവിനെ ഒരുപാട് ടെൻഷനിലെത്തിച്ചു
സാബു ചേട്ടനെ കാണാനാ ഇത്
കാണുന്നത് ❤
Aa Thala Karangiyappol Njaanum Onnu Pedichupoyi...🥺🥺
ഉതൃട്ടാതി നാളിലുള്ള കോഴി മതിയ 😆😝
രക് ത്തം ബേണം രക് ത്തം സുമ്പാ സുമ്പാ സുമ്പാ ഹൂ 🤭🤭🤭😁😁😁
ഉത്രട്ടാതി നാൾ ഉള്ള കോഴിയെ മതിയോ 😄😄😄
തംഭം തംഭം തമ്പര തംഭം തമ്പമ്പൊ 😆😆🤗👍🏼
മൻസൂർ അലി ഘാൻ കാണണം ഇത് 😄😄😄
Kalakki 😂😂😂😂 sabu chettan 👌👌👌👌
ജുമ്പാ ജുമ്പാ ജുമ്പാ ഹോ 😂😂😂😂
ഇത് ഞങ്ങ ഏരിയ.. " 😂
Nte sabu chettaaa ningal😂😂😂
പാവം ടാ അത്.. Achodaaaa🤗🤗
ഉത്രട്ടാതി നക്ഷത്രം കോഴി😂😂😂 എന്റെ ഒരു കൂട്ടുകാരൻ ഉണ്ട് അവനെ മതിയോ😂
😂
😄
Ethe nice 🎉
അവര് ശെരിക്കും പേടിച്ചു പോയി ഇത്രയ്ക്കും വേണ്ടായിരുന്നു
സൂപ്പർ 👍👍👍
പൂജ അഞ്ചു വർഷം കൂടുമ്പോൾ ആണെന്ന് പറയുന്നു, ഒരു വർഷം കഴിഞ്ഞേ ഉള്ളു എന്നു പറയുന്നു. ഇതിൽ ഏതാണ് ശെരി. 👍👍
ഇത് ഭയങ്കര മായി പോയി ആ അവസ്ഥ ഓർത്തിട്ട് ഒരു ആണായ നമ്മുടെ വരെ മുട്ട് വിറച്ചു പോയി ആ ചേച്ചിക്ക് എന്തെങ്കിലും പറ്റി ആയുരുന്നെങ്കിൽ എന്ത് ചെയ്തേനെ