ANCHOR നെ ചിരിപ്പിച്ച് കരയിപ്പിച്ച INTERVIEW 🤣ASWIN VIJAYAN| ENKILUM CHANDRIKE| ORU CHIRI IRU CHIRI

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 529

  • @shajeerkolliyil5912
    @shajeerkolliyil5912 Рік тому +726

    കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് ഇവൻ രക്ഷപെട്ടത് കാണുമ്പോൾ സന്തോഷം 😍😍😍😍😍

  • @arunparengattil4072
    @arunparengattil4072 Рік тому +347

    26.2 മിനിറ്റ് നിർത്താതെ ചിരിച്ച അഭിമുഖസംഭാഷണം നല്ല അവതരിക, നല്ല അവതരണ ശൈലി. അശ്വിൻ പിന്നെ പറയണ്ട പച്ചയായ മനുഷ്യൻ നല്ല രസികൻ 🤍❤️

  • @nummamalayalikal4225
    @nummamalayalikal4225 Рік тому +341

    കഷ്ടപ്പാട് വെറുതെ ആയില്ല 😍 അശ്വിൻ ഇനി ബിഗ് സ്‌ക്രീനിൽ 🔥

  • @ShivaDevoteeGirl
    @ShivaDevoteeGirl Рік тому +97

    ഒരിക്കലും bore അടിച്ചില്ല.... 😍😍😍ഒരുപാട് ചിരിക്കാൻ പറ്റി... 😂😂😂😂😂❤️❤️❤️❤️❤️❤️

  • @pushpav4093
    @pushpav4093 Рік тому +57

    അവതാരകയുടെ ശബ്ദം, ചിരി സൂപ്പർ സൂപ്പർ സൂപ്പർ 👍

  • @ashapradeep8482
    @ashapradeep8482 Рік тому +22

    പാവം കൊറേ സിനിമയിൽ അഭിനയിച് നല്ല നടനായി തിളങ്ങട്ടെ... ഇതുപോലെ സന്തോഷായി ഇരിക്കട്ടെ നമ്മുടെ അശ്വിൻ ❤️❤️❤️

  • @rosilykappani3577
    @rosilykappani3577 Рік тому +305

    രണ്ടാളും അടിപൊളി ഇഷ്ടപ്പെട്ടു അവതാരികയെ മാന്യമായ ഡ്രസ്സും മാന്യമായ സംസാരവും വല്ലാതെ ഇഷ്ടപ്പെട്ടു അവതാരികയെ

  • @shafnanavas7728
    @shafnanavas7728 Рік тому +52

    നാളെ ബമ്പർ ചിരിയിൽ അശ്വിന്റെ skit ഉണ്ട്... Waiting...
    All the best അശ്വിൻ 👍

  • @shyamalavk6457
    @shyamalavk6457 Рік тому +116

    കാണാൻ സുന്ദരി.. ആവശ്യമില്ലാതെ ചിരിച്ചു ബോർ ആക്കുന്നു.. അശ്വിൻ സൂപ്പർ.. 👍

    • @reshmisekhar9524
      @reshmisekhar9524 Рік тому +6

      Chirikkan varumbo karayanpatilalo chiri soundaryam vardhipikkum

    • @subashkp9549
      @subashkp9549 Рік тому +15

      പ്രകൄതി മനുഷൃന് മാത്ര൦ നൽകിയ ഒരു privilege അണ് ചിരി. ആ ചിരിയെ ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ, അത് താങ്കളുടെ കുഴപ്പമല്ല...

    • @Wellnessadvisoro
      @Wellnessadvisoro Рік тому +4

      Neeyoke ethdaaa

    • @littysebi689
      @littysebi689 Рік тому +1

      @@subashkp9549 pp

    • @akshayes8570
      @akshayes8570 Рік тому +1

      അതി കം ആയാൽ അമൃത് വിഷ മാണ്😁

  • @achusmon4680
    @achusmon4680 Рік тому +65

    വലിയ നിലയിലെത്തിയിട്ടും ചങ്ങാതിമാരുടെ ഓർമ്മ രസകരമായി പന്ക് വച്ച നന്ദിയുള്ള മനുഷ്യൻ..

  • @sabujohnpj2712
    @sabujohnpj2712 Рік тому +55

    അവതാരിക നല്ല സുന്ദരി കുട്ടിയാണ് പക്ഷേ ഒരു ആവശ്യവും ഇല്ലാതെ ചിരിക്കുന്നീല്ലേ അത് ഇത്തിരി ഓവർ ആയി പോയി

  • @noushadkoyissery7536
    @noushadkoyissery7536 Рік тому +9

    ഇതുപോലുള്ള അവതാരകർ ഉണ്ടെങ്കിൽ എല്ലാം ഇന്റർവ്യൂ കളും ചിരിമഴ ആകും ❤️❤️

  • @delbindevasia8677
    @delbindevasia8677 Рік тому +12

    ഇതിൽ പറയുന്ന ഫവാസ് ബ്രോയ്ക്ക് ഇന്നത്തെ ലൈക്‌ 🤣🤣🤣🤣🤣👍👍👍👍👍💯💯💯💯🔥🔥🔥😍😍😍

  • @new_vision395
    @new_vision395 Рік тому +3

    അവതാരിക.... 👍👌👍👌👍👌കിടു. കിടു കിടു കിക്കിടു 😄😄😄😄😄😂🤗🤗🌹🌹🌹 കേരള സംസ്കാരത്തിന് ചേരുന്ന അവതാരിക. ഒരു ഷാൾ സ്ത്രീ സൗന്ദര്യത്തിന് എത്രമാത്രം മാറ്റ് വർദ്ധിപ്പിക്കുന്നതാണെന്ന് അവതാരികയുടെ ഷാൾ ധരിച്ചതിലൂടെയാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അതുകൊണ്ടുതന്നെ അവതാരികയെ വളരെ നന്നായി ശ്രദ്ധിക്കാൻ കഴിഞ്ഞു. അവരുടെ മുഖപ്രസാദം, സംസാരശൈലി തുടങ്ങിയവയെല്ലാം ഒരു മൊബൈലിൽ കാണുന്നതിനപ്പുറം ആ സ്പോട്ടിൽ താനും ഉണ്ടായിരുന്നു എന്ന ഫീലിൽ ഇത് മുഴുവൻ കാണാൻ കഴിഞ്ഞു.. അത്രയധികം സൗഹൃദം ഫീൽ ചെയ്തു. 👍👌👍👌👍👌🌹🌹🌹🙏🙏🙏🙏🙏. അശ്വിനെ കുറിച്ച് ഞാൻ ഒന്നും പറയുന്നില്ല...... എത്ര പറഞ്ഞാലും അത് അശ്വിനോളം ആവില്ല👍👌👍👌👍👌👍👌👍👍👌👍👌...... 🙏🙏🙏🙏🙏🙏🙏🙏🙏🙏........

  • @shajitd9005
    @shajitd9005 10 місяців тому +2

    ഒരു നാടൻ അവതരണം
    ജാട ഇല്ലാത്ത 2 പേർ
    കുട്ടിയും അശ്വിനും ഒന്നിനൊന്നു മെച്ചം.
    പലരും കണ്ട് പഠിക്കേണ്ട ഇന്റർവ്യു..
    കണ്ട ഞാനും അതിൽ പങ്കെടുത്തപോലെ തോന്നി.
    2 പേർക്കും അഭിനന്ദനങ്ങൾ
    ഉമ്മ

  • @user-pa51
    @user-pa51 Рік тому +36

    അശ്വിൻ ചേട്ടാ... ഇനിയും ഉയരങ്ങളിൽ എത്തട്ടെ ആദ്യ സിനിമചെയ്യുമ്പോൾ ഉള്ള എളിമയും സ്നേഹവും കളയാതിരിക്കണേ.... With you❤️ ഇന്റർവ്യൂ സൂപ്പർ ആയിട്ടുണ്ട്, ബേസിൽ ചേട്ടൻ പൊളിയാ....

    • @KT-nt5db
      @KT-nt5db Рік тому +1

      💓💓💓❤️❤️💓💓💓

  • @സിത്താരഉദയൻ

    Parvathi babuകഴിഞ്ഞു അടുത്ത sensation ആകാൻ പോകുന്ന anchorആണ് ഈ ചേച്ചി ... Polite & humble guest & audienceന് awkward ആയി ഒട്ടും തോന്നില്ല ❤️❤️❤️

  • @nishadmariyad5198
    @nishadmariyad5198 Рік тому +6

    സുരാജ് നെ കസിൻസ് ഷൂട്ടിംഗ് time ൽ ഞങ്ങൾ പരിചയെപ്പെട്ടു.ആള് പൊളിയാണ്.സ്വഭാവം പൊളി, ഒരു ജാഡ യും ഇല്ലാത്ത വ്യക്തി 👍

  • @akhileshbabu1148
    @akhileshbabu1148 Рік тому +6

    എനിക്ക് ഈ ഇടയായിട്ട് സ്ഥിരം ഈ ചാനലിന്റെ notification വരാറുണ്ട്... കണ്ട എല്ലാ ഇന്റർവ്യൂവിലും ചിരിച്ചു ചിരിച്ചു അവസാനം കരയുന്ന ഒരേയൊരു anchor...caption ഉം ഇങ്ങനെയായിരിക്കും..

  • @SanMozartMusicCreations
    @SanMozartMusicCreations Рік тому +34

    Aswin bro interview policheda muthe👌😍😂chirichu oru paruvam aayi.

  • @donbosco2907
    @donbosco2907 Рік тому +157

    interview ചെയ്യുന്ന ചാചിയെ കാണാൻ വേണ്ടി മാത്രം Interview കാണുന്ന ഞാൻ 😎
    ഏന്റെ ഹൃദയം കീഴsക്കിയ സുന്ദരീ 🦋

  • @shyamkorom9864
    @shyamkorom9864 Рік тому +9

    കഥയിൽ ഒരു ട്യൂവിസ്റ്റ് ഉണ്ട്... ☺️ ആ പറഞ്ഞ ഫവാസ് ഇപ്പോ വലിയ businessman.... 🤌🏼☺️

  • @jessysabu6062
    @jessysabu6062 Рік тому +5

    അശ്വിൻ എത്ര വളർന്നാലും ഈ സിംപ്ലിസിറ്റി കളയരുത് ❤❤

  • @rashidktirur9927
    @rashidktirur9927 Рік тому +49

    ഭാമയുടെയും..സീരിയൽ നടി അർച്ചന യുടെയും...കൂടിച്ചേർന്ന ഒരു face cut...ഈ കുട്ടിക്ക്..ആശ്വിൻ bro...അവസാനം നിങ്ങൾ വിജയിച്ചു...ഇനി നിങ്ങളുടെ കാലമല്ലേ 💐💐💐😊👍🏻

  • @irfanafiros2998
    @irfanafiros2998 Рік тому +30

    Aswin chettane ഇഷ്ടമുള്ളവർ like അടി 👍

  • @Nandhanavlog
    @Nandhanavlog Рік тому +15

    ചേച്ചിയെ കാണാൻ വേണ്ടി മാത്രം വന്നതതാ ഞാൻ. 🥰🥰🥰🥰

  • @jikkux
    @jikkux Рік тому +32

    Aswin chettan all the best ❤

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 3 місяці тому

    അശ്വിൻ മോനെ നല്ല എനർജി ഉണ്ട് 👍👍മോൻ രക്ഷപെടും ഉറപ്പ് ❤️❤️

  • @muhammadanappara284
    @muhammadanappara284 Рік тому +2

    പൂജ കൂടി ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ വേദിയിൽ അശ്വിനോടൊപ്പം ഉണ്ടെങ്കിൽ വളരെ നന്നായി രുന്നു എന്ന് തോന്നി, സ്വയം ചിരിയുടെ മാലപ്പടക്കം പോലെ!!!!!👍 അഭിനന്ദനങ്ങൾ

  • @ShivaDevoteeGirl
    @ShivaDevoteeGirl Рік тому +2

    ഒരുപാട് കഷ്ടപ്പെട്ട് കഷ്ടപ്പെട്ട് destination point ഇൽ എത്തിയപ്പോൾ ഇനി അങ്ങോട്ട് അശ്വിൻ ചേട്ടനെ പിടിച്ചാൽ കിട്ടില്ല.... 😍😍😍😍😍God Bless You Brother.... 😍😍😍🙏🙏🙏🙏🙏

  • @abbasmoothikkal133
    @abbasmoothikkal133 Рік тому +21

    അശ്വിനെ നിന്നെ തള്ളി പറഞ്ഞവർ ഇനി കയ്യടിക്കും... ❤️

  • @bhoomika1790
    @bhoomika1790 Рік тому +56

    പുതിയ പുതിയ anchor-മാരൊക്കെ കസറുവാണെല്ലൊ🔥 ഇനിയിപ്പോൾ behindwoods വീണയൊക്കെ എന്ത് ചെയ്യുവോ എന്തോ , fieldil നിന്ന് kick out ആകാനുള്ള chance ഉണ്ട്

  • @AlphonsaPeter-i7h
    @AlphonsaPeter-i7h 9 місяців тому

    അവതരികയെ എനിക്ക് വളരെ ഇഷ്ട്ടപെട്ടു അശ്വിൻ സൂപ്പർ ആണല്ലോ

  • @ushamk7351
    @ushamk7351 4 місяці тому

    കുറേ സമയം ചിരി കണ്ട് ചിരിക്കാൻ അവസരം തന്നതിന് നന്ദി നന്ദി നന്ദി

  • @nithyakrishna5565
    @nithyakrishna5565 Рік тому +18

    ഈ anchor ചേച്ചിയെ കാണുമ്പൊൾ എനിക്ക് 'കാർത്തിക മുരളീധരൻ' എന്ന നടിയെ പോലെ തോന്നും , CIA, uncle ഈ സിനിമയിലൊക്കെ heroine role ചെയ്ത നടി♥️😍

    • @musthafatdpa6337
      @musthafatdpa6337 Рік тому +3

      ചെറിയ ഒരു ചയകാച്ചൽ...🥰

    • @anilkumarkp5864
      @anilkumarkp5864 Рік тому +2

      Atheyathey...oru cheriya 'kaappi' undu...😁

  • @sobhamohan9517
    @sobhamohan9517 11 місяців тому +1

    നല്ല ഇന്റർവ്യു രണ്ടു പേരും അടി പൊളി

  • @mktroll4935
    @mktroll4935 Рік тому +20

    ഫവാസ് കില്ലാടി 🎈🎈❤️❤️

  • @hashiziyu7628
    @hashiziyu7628 Рік тому +5

    Favas ino ru like irikkatte❤️🔥

  • @vinayanchekyarpksd8253
    @vinayanchekyarpksd8253 Рік тому +7

    അബു ദാബീല് വെച്ച് പിഷാരടി ചേട്ടനൊടൊത്ത് സെൽഫി എടുത്തത് ഓർമ്മ വന്നു.😂😂😂😂😂😂

  • @muhammadrafi593
    @muhammadrafi593 Рік тому +1

    മോൻ ആരെയും കുറ്റം പറയ്യാൻ നിന്നില്ല നില നിൽപ്പിന്റ കാര്യം ആണ് 👍

  • @binukrishnan4429
    @binukrishnan4429 Рік тому +4

    അവന്റെ വാക്കുകളിൽ ഉണ്ട് ഒരു ബഹുമാനം 👍👍👍

  • @dhijithpottu3135
    @dhijithpottu3135 Рік тому +98

    അശ്വിൻ... നിന്റെ കൂടേ shoot ഇന് ഉണ്ടായിരുന്ന എല്ലാ സമയവും ഞാൻ ഓർക്കുന്നു... ചിരിച്ചു മരിച്ചു 😁...
    Those mumbai days..... ❤️

    • @ismylife9365
      @ismylife9365 Рік тому

      Marichitt engane comment ittu 🧐🤔

    • @dhijithpottu3135
      @dhijithpottu3135 Рік тому +3

      @@ismylife9365 ഉഫ്ഫ്.... ബിനു അടിമാലി ലൈറ്റ് വെർഷൻ തന്നെ ചേട്ടൻ 😁

  • @subairlk1043
    @subairlk1043 Рік тому

    Ashwin and.avatharika ivare orupad ishtayi to

  • @AnzuAdoor
    @AnzuAdoor Рік тому +24

    അശ്വിൻ പൊളി 🙏😂😂😂

  • @rahulfousi2076
    @rahulfousi2076 Рік тому +2

    അവതാരികയെ ഭയകരമായി ഇഷ്ടപ്പെട്ടു 🥰🥰🥰. അശ്വിൻ ചേട്ടൻ പിന്നെ സൂപ്പറല്ലേ

  • @tummytoons2201
    @tummytoons2201 Рік тому +3

    Very happy to see Ashwin ❤ orupaad parijayam ulla vyakthye pole thonnunnu njn mikkavarum search cheydu kanarulla comedy’s anu Ashwinted

  • @mmnizar
    @mmnizar Рік тому +17

    ഇന്റർവ്യൂ സൂപ്പർ
    അശ്വിൻ ഉണ്ടായിരുന്നോ 😂

  • @sanalkumar586
    @sanalkumar586 Рік тому +6

    Ashwin always rocking.... Anchor girl did well.

  • @suruma143
    @suruma143 Рік тому +6

    Aswin muthe.all the best.celebrity de place il kandathil santhosham😍

  • @riyokunjunj4299
    @riyokunjunj4299 Рік тому +11

    എനിക്ക് ഇ anchor ചേച്ചീനെ ഇഷ്ടായി അടിപൊവേളി 🤣👍🏻

    • @KT-nt5db
      @KT-nt5db Рік тому +2

      ❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @uservyds
      @uservyds Рік тому +2

      @@KT-nt5db i❤️u muthe💋

  • @sujathas2419
    @sujathas2419 11 місяців тому +1

    ഒത്തിരി ഇഷ്ടം ആയി രണ്ടു പേരും പൊളി ❤

  • @arunrajadhaniyyil4628
    @arunrajadhaniyyil4628 Рік тому +1

    അശ്വിൻ മുത്തിന് ഒരായിരം അഭിനന്ദനങ്ങൾ

  • @AshaAsha-lc7bm
    @AshaAsha-lc7bm Рік тому +2

    അവതാരിക പൊട്ടി ചിരിച്ചോളൂ നല്ല രസമാണ് ചിരി

  • @_Sbfx_
    @_Sbfx_ Рік тому +12

    Ashwin ithoru nalla thudakkam avatte nn ashamsikkunnu😍😍😍😍

  • @sreekuttansathyan
    @sreekuttansathyan Рік тому +24

    ഇവൻ ധ്യാൻ ഒരു ഭീഷണി ആകും 🤣🤣🤣🤣🤣🤣🤣🤣❤❤❤❤

  • @mazhamazh4367
    @mazhamazh4367 Рік тому +3

    അശ്വിൻ സൂപ്പർ ആണ്. ന്നാലും എന്റെ ചന്ദ്രികേ

  • @anoopmalayil3776
    @anoopmalayil3776 Рік тому +1

    നല്ല അവതരണം എനിക്ക് ഇഷ്ട്ടമായി...

  • @Role377
    @Role377 Рік тому +30

    ഞങ്ങളുടെ കുടുംബം ആണ് , കോഴിക്കോട് ൻ്റെ അഭിമാനം 💪🏻

    • @rk-vi5ul
      @rk-vi5ul Рік тому +2

      അതെയോ... ഭയങ്കരം തന്നെ

    • @mariyaBabu158
      @mariyaBabu158 Рік тому +2

      നല്ല കുടുംബം.... ചരിത്രം പറയിപ്പിക്കരുത്

    • @pratheeshkp6434
      @pratheeshkp6434 Рік тому +1

      @@mariyaBabu158 എന്തോപറ്റി ആ കുടുംബത്തിന്

    • @dhanyeshkk6875
      @dhanyeshkk6875 Рік тому +1

      ഫെയ്മസ് ആയപ്പോൾ ഞങ്ങളുടെ കുടുംബം

    • @mariyaBabu158
      @mariyaBabu158 Рік тому +1

      @@pratheeshkp6434 avanod chodikku time kittumbol.....

  • @binoychacko4674
    @binoychacko4674 Рік тому +9

    Anchor Pooja...... You are superb....

  • @sujithbabu6168
    @sujithbabu6168 Рік тому +1

    എന്റെ അശ്വിൻ പൊളി.....
    മണിച്ചേട്ടനെ ഓർമ വരുന്നു....
    തുറന്ന സംസാരം

  • @mdjamalmdjamal4019
    @mdjamalmdjamal4019 Рік тому +3

    ഒരു ചിരി യിൽ അംഗർ പോയാൽ ഉറപ്പായും ബമ്പർ അടിക്കും നല്ല ചിരി

  • @anjaliajayan4251
    @anjaliajayan4251 Рік тому +1

    Dhyan chettante interview kazhinju nirthathe chirikkuna interview super chetta🥰🥰🥰

  • @althusmuhammed9210
    @althusmuhammed9210 Рік тому +3

    Anchor anu kuduthal chirippichathu ketto, nice presentation....chirichoru vazhikkayi............
    Kollam

  • @raar143
    @raar143 Рік тому

    Orupaad santhosham aswin ingane uyarangalilek...varunnathu kanumbol....❤️❤️❤️❤️❤️❤️

  • @dhaneeshkadavath-kq4sx
    @dhaneeshkadavath-kq4sx Рік тому +27

    എന്റെ കൂടെ ജോലി ചെയ്തവനാണ് അത് കൊണ്ട് അവൻ കുറേ comedy പഠിച്ചു 😄

    • @amrithaajith1088
      @amrithaajith1088 Рік тому

      Ath kond padichuu. 🤣🤣🤣🤣

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx Рік тому +1

      @@amrithaajith1088 Correct 😂😂

    • @sugandhisugu7188
      @sugandhisugu7188 Рік тому

      ​@dhaneeshkadavath-kq4sx 😅 ..😅.എ😅

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx Рік тому

      @@sugandhisugu7188 സത്യായിട്ടും

    • @dhaneeshkadavath-kq4sx
      @dhaneeshkadavath-kq4sx Рік тому

      @@sugandhisugu7188 ഇവൻ പറയുന്ന മിക്ക comedy ക്കും ഞാൻ ചിരിക്കാറില്ല.. അപ്പോൾ എന്റെ frnds ചോദിക്കും നീ എന്ത ചിരിക്കാതെന്ന് പാവം അവർക്ക് അറിയില്ലല്ലോ എന്റെ comedy ആണ് ഇവൻ പറയുന്നത് എന്ന് 😀ഇവന്റെ comedy ക്ക് എല്ലാവരും ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് അഭിമാനം തോന്നാറുണ്ട്. അവന്റെ കൂട്ടുകാരൻ ബാലൻ ഞാൻ ആണെന്ന് അവൻ ഒരുദിവസം പറയും 😀😀

  • @noufalpc3598
    @noufalpc3598 Рік тому +52

    ഫവാസ് പൊളിച്ചു 😂😂😂

  • @a.raveendrananiyan6476
    @a.raveendrananiyan6476 Рік тому +22

    പൂജ you are superb 💗💗💗

  • @muhammedmommi7533
    @muhammedmommi7533 Рік тому +3

    Nalla chechii.. Sandhosham thonuna fice.. 🥰🥰👍🏼

  • @പറക്കുംതളിക-ധ5ഛ

    Anchornte പ്രായമറിഞ്ഞാൽ ഒന്ന് ട്രൈ ചെയ്യാമായിരുന്നു 😁അത്ര ഇഷ്ടം

  • @itsmecrazyammus9199
    @itsmecrazyammus9199 Рік тому +7

    Aswinettn uyir 😜😜😜🔥🔥🔥🔥❤️❤️❤️❤️❤️

  • @shijovilla9432
    @shijovilla9432 Рік тому +4

    എന്റെ മച്ചാ ഞാൻ വീഡിയോ കണ്ടോണ്ടിരിക്കുമ്പോ അവിടെ ഒരു തടിച്ച ക്യൂട്ട് കൊച്ച് 😂

  • @antonymv1653
    @antonymv1653 Рік тому +1

    അവതാരിക ക്രിയേറ്റ് ചിരി തുടങ്ങിയിട്ട് നിറുത്തുന്നെയില്ല പാവം. അശ്വിൻ വിട്ടേര് കൊല്ലണ്ട,..

  • @shabekk
    @shabekk Рік тому +1

    അവതാരക എന്നെ മൂഡ് ആക്കി 😌

  • @shibineg9905
    @shibineg9905 Рік тому +4

    ലാലേട്ടൻ കഴിഞ്ഞാൽ മലയാളത്തിന്റെ ഏട്ടൻ... അശ്വിനേട്ടൻ....
    👹👹👹👹

  • @IbrahimPP-j5i
    @IbrahimPP-j5i Рік тому +1

    അവതാരിക ന്റെ ചിരി അശ്വന്റ ചിരിയും പൂപ്പർ

  • @ramsheedcv6077
    @ramsheedcv6077 Рік тому +4

    അശ്വിൻ എന്റെ കൂടെ പത്മാവ്യുഹത്തിലെ അഭിമന്യു എന്ന സിനിമയിൽ ഓഡിഷൻ പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്.. അവിടെ നിന്നും അശ്വിൻ അമ്മയും സങ്കടത്തോടെ പിരിയേണ്ടി വന്നിരുന്നു.. അത് എന്നെ നന്നയി ഇന്നും ഓർമ പെടുത്തുന്നു.. എങ്കിലും അശ്വിൻ ഇന്ന് ഉയരങ്ങളിൽ എത്തിയത് കണ്ടു സന്തോഷം ആണ്.. ഒരുപാട് കഷ്ടപ്പെട്ട് എത്തിയ ആളാണ് അശ്വിൻ

  • @angel__________wings
    @angel__________wings Рік тому +19

    Aswin chetta chirich chath😂😂🤣🤣🤣🤣🤣🤣🤣🤣❤️❤️aswin chettan vanna poliyanu 😘

  • @khansha6338
    @khansha6338 Рік тому +3

    എന്തിനാണ് അവതാരിക ആവശ്യമില്ലാതെ ഇങ്ങനെ ചിരിക്കുന്നത്

  • @gireeshgireesh5821
    @gireeshgireesh5821 Рік тому +2

    സത്യത്തിൽ അവതാരികയുടെ ചിരിയാണ് ബംബർ ചിരി

  • @jojijoseph4669
    @jojijoseph4669 Рік тому +13

    Happy to know about Aswin's movie. Now he will get more rolls since he is really talented and hardworking. The anchor has a positive vibe and will excel in this field. All the best.

  • @akshara.h
    @akshara.h Рік тому +9

    Aswinettan❤️❤️❤️

  • @shahidajaleel9051
    @shahidajaleel9051 Рік тому +3

    അശ്വിൻ ചേട്ടാ ഇത് ബമ്പർ ചിരിയിൽ പറഞ്ഞിരുന്നെങ്കിൽ ഗോൾഡൻ ബമ്പർ അടിച്ചേനെ

  • @SALLUROCKZ44
    @SALLUROCKZ44 Рік тому +8

    Aswin ningalude amma poliyanu

  • @joshinkannur5896
    @joshinkannur5896 Рік тому +1

    എന്നെങ്കിലും സിനിമയിൽ വരുമെന്ന് ഉറപ്പായിരുന്നു... കോമഡി ഉത്സവത്തിൽ ഒറ്റക്ക് വന്ന് തകർത്തടുക്കിയ ഈ ചങ്ങായി പിന്നീട് ബമ്പർ ചിരിയുടെ മെയിൻ കോമഡി തരങ്ങളിൽ ഒരാളായി മാറാൻ വലിയ സമയമൊന്നും വേണ്ടി വന്നില്ല...
    അശ്വിനെ കാണാൻ വേണ്ടി തന്നെ ആണ് ഈ സിനിമയ്ക് ടിക്കറ്റ് എടുത്തത്.. ഒട്ടും തെറ്റിയില്ല... ആശാൻ ഇതിലും തകർത്തിട്ടുണ്ട്.... ഒരുപാട് ഉയരങ്ങൾ എത്തട്ടെ.... അവതാരിക ഒട്ടും ബോറടിപ്പിക്കാതെ വെറുപ്പിക്കാത്ത ചോദ്യങ്ങൾ ചോദിച്ചു ഈ ഇന്റർവ്യൂ കളറാക്കി...

  • @dhanudhanuzzvlog9278
    @dhanudhanuzzvlog9278 Рік тому +1

    അടിപൊളി സിനിമയായിരുന്നു എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു❤️

  • @aswathi_1992
    @aswathi_1992 Рік тому +6

    Aswin ❤️🔥🔥🔥🔥❤️❤️

  • @nabeelbadharudeen6778
    @nabeelbadharudeen6778 Рік тому +8

    Aswin uyir😍

  • @പറക്കുംതളിക-ധ5ഛ

    Anchor എന്റെ favorite 😍

  • @jithinnath2981
    @jithinnath2981 Рік тому +3

    Ashwin & Amma poli ആണ് 🥳🥳

  • @iamranid9017
    @iamranid9017 Рік тому +4

    ബമ്പർ ചിരി കുടുംബത്തിലെ ആദ്യ അംഗം 🥰🥰🥰

  • @siyanashanavas7233
    @siyanashanavas7233 10 місяців тому +1

    Ingnh ulla anubhavam school life..lll nadannittund😅😅😅😅

  • @SumithraMt-x6k
    @SumithraMt-x6k 10 місяців тому +4

    ഒരു ചിരിയിൽ തകർത്ത് അഭിനയിക്കുന്നത് അശ്വിൻ ആണ് അമ്മ 🥰🥰🥰🥰🥰🥰 ചിരിച് ചിരിച്ചാവും

  • @manukb5556
    @manukb5556 Рік тому +15

    പൊളി ട്ടാ രണ്ട് പേരും ❤️🥰❤️❤️

  • @arshijamshi1004
    @arshijamshi1004 Рік тому +14

    എന്ത് പറഞ്ഞാലും ചിരിക്കുന്നു അവതാരിക' ഓവറാവുന്നുണ്ട്

  • @althafabdulsamad8157
    @althafabdulsamad8157 Рік тому +14

    ഞാൻ അഷ്യന്റെ തമാശ കേട്ടല്ല ചിരിച്ചത്... അവതാരികയുടെ ചിരി കണ്ടാണ് ചിരിച്ചത് 😅😅😂😂🤣

  • @philominavarghese9695
    @philominavarghese9695 Рік тому

    Sareerathil dress ulla avatharikaye kandathil santhoshamundu.

  • @dejisondevassy3837
    @dejisondevassy3837 Рік тому +11

    Ashwin Machan chumma pwollii🤣🤣🤣🤩

  • @Mohammed_yaseen_plusone
    @Mohammed_yaseen_plusone Рік тому +1

    Aswin uyir❣️❣️❣️❣️

  • @sudheerponmili9440
    @sudheerponmili9440 Рік тому +2

    അശ്വിൻ നിങ്ങൾ ഇന്റർവ്യു ആയാലും കോഴിക്കോട് സ്ലാങ് പറഞാൽ നന്നായിരുന്നു

  • @msworld9264
    @msworld9264 Рік тому

    Ashwin oru valiya actor aai varum .... All the best bro . Super annu bro ...