ഇതുണ്ടെങ്കിൽ ഏത് മരത്തിലും ഓടിക്കയറാം We Made A Machine For Climbing Trees

Поділитися
Вставка
  • Опубліковано 26 сер 2024
  • hi this is Naushad welcome to technician media in this video I am going to show you how to make a tree climbing tool you can see the making a blending spike and you can study how to climb a tree and how to climb a electric post
    village Woodpecker
    / @villagewoodpecker
    by climbing spike
    amzn.to/37Oj6Ta
    how to make a tree climbing spike

КОМЕНТАРІ • 74

  • @zee7sidu867
    @zee7sidu867 3 роки тому +10

    മരത്തിന്റെ ഇടയിലെ കമ്പു വരുമ്പോൾ വേറൊരു കയറും കൂടെ അതിനുണ്ട് അത് നമ്മുടെ village woodwork ന്റെ ചാനലിൽ രണ്ടുദിവസം മുമ്പ് കണ്ടിരുന്നു അതാണ് ഏറ്റവും better അല്ലെങ്കിൽ ചിലപ്പോൾ അപകടം ഉണ്ടാകും അതും ശ്രദ്ധിക്കണം...

  • @sasimohanank4202
    @sasimohanank4202 3 роки тому +2

    തെങ്ങിൽ ഇതുപയോഗിച്ച് കേറുന്നത് ചെമ്പൻചെല്ലിയുടെ ആക്രമണത്തിന് കാരണമാകും. കാരണം തെങ്ങിന്റെ തൊലിയിൽ ഉണ്ടാകുന്ന പോറലിൽ ചെമ്പൻചെല്ലി മുട്ടയിടും. തെങ്ങിൽ തടിയിൽ പോറലേൽക്കാത്ത കണ്ടുപിടുത്തമാണ് ആവശ്യം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      ഇത് മരം മുറിക്കാൻ വേണ്ടിയിട്ടുള്ള ഒരു കണ്ടുപിടുത്തമാണ്

  • @rijilparameswaran1976
    @rijilparameswaran1976 3 роки тому +2

    ഇങ്ങൾ വേറെ ലെവലാണ് 👏💪💪💪

  • @abdussalamkadakulath863
    @abdussalamkadakulath863 3 роки тому

    ഇജ്ജ് ആള് ഭയങ്കരം തന്നെ ബ്രോ 🌷🌷🥰

  • @osmanwang6989
    @osmanwang6989 Рік тому

    Good .

  • @techmalayalam8069
    @techmalayalam8069 3 роки тому +2

    Adipoli👏👏👏👏👍👍👍

  • @_Arjunrs_
    @_Arjunrs_ 3 роки тому +2

    Superb👍❤️😍

  • @mahmoodnazar7127
    @mahmoodnazar7127 3 роки тому +1

    അടിപൊളി 😍

  • @RoboTechOfficial
    @RoboTechOfficial 3 роки тому +2

    This Channel Need More Views😍😍😍😍

  • @mohantheboss7356
    @mohantheboss7356 2 роки тому

    Good work Bro..
    One request is always use minimum 2 ropes to put around the treeas safety measure, because the rope itself can fail sometimes. USE TWO ROPES .

  • @mathewsebastian9156
    @mathewsebastian9156 3 роки тому +2

    ആശാൻ 💪👍

  • @newtechnologycorner9654
    @newtechnologycorner9654 3 роки тому +1

    Poli

  • @see6376
    @see6376 3 роки тому

    അടിപൊളി മുത്തേ.... 🥰❤❤💯💯

    • @MechaHolic
      @MechaHolic 2 роки тому

      മേക്കിങ് വീഡിയോ യുടെ ഫുൾ ഡീറ്റെയിൽസ് വേണമെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി കേട്ടോ☺

  • @remesanvp
    @remesanvp 3 роки тому +1

    കയറിന് പകരം flexible ആയിട്ടുള്ള wire ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

    • @MrPraveenGeorge
      @MrPraveenGeorge 3 роки тому

      Flexible ആയ വയറിൽ വീഡിയോയിൽ കാണിച്ച പോലെയുളള അഡ്ജസ്റ്റ്മെൻ്റ് ചെയ്യാൻ പറ്റുന്ന കെട്ട് ഇടാൻ പ്രയാസമാണ്... പകരം braided climbing rope ഉപയോഗിക്കുകയാണ് വിദേശങ്ങളിൽ ചെയ്യുന്നത്

  • @RoboTechOfficial
    @RoboTechOfficial 3 роки тому +2

    Poli😍🔥

  • @nidheeshtmachipuram3717
    @nidheeshtmachipuram3717 3 роки тому +2

    Village wood peacker..♥️♥️
    നമ്മുടെ സ്വന്തം ഇക്കാന്റെ ചാനൽ..👍

  • @yoosufmuhammed2014
    @yoosufmuhammed2014 3 роки тому +3

    ഏതാണ്ട് ഒരു പത്ത് വർഷം മുമ്പ്, ഇതുപോലൊരു ടൂൾ ഉപയോഗിച്‌, ഒമാനിൽ ഇലക്ട്രിക് പോസ്റ്റുകളിൽ കയറുന്നത് കണ്ടിട്ടുണ്ട്...
    അതുപോലെ തന്നെ അവിടെ ഈന്തപ്പനയിൽ കയറാൻ ഉപയോഗിക്കുന്നത് പഴയ തുണികളും, കയറും, ഉപയോഗിച്ച് ഉണ്ടാക്കിയ ഒരു ബെൽറ്റ് ഉപയോഗിചാണ്...

  • @farmlovevlogs5383
    @farmlovevlogs5383 3 роки тому

    Ithu powlichu ikka 😍

  • @anshadkarunagappally5876
    @anshadkarunagappally5876 3 роки тому +1

    പൊളി

  • @IkkruOthayi
    @IkkruOthayi 3 роки тому

    Super

  • @yohannanmathai7519
    @yohannanmathai7519 3 роки тому +1

    നിങ്ങൾ ആദൃം ഉണ്ടാക്കിയ രണ്ട് പല്ലുകള്‍ ഉള്ളത് ഏറ്റവും നല്ല ഒരു ടൂ ആണ് പക്ഷേ അത് വച്ച് വെല്‍ഡ് ചെയ്ത ഇടം തെറ്റായ ഭാഗത്തായിരുന്നു..ഇപ്പോഴുണ്ടാക്കിയ ടൂളിന്‍റെ ഭാഗത്താണ് അത് വെല്‍ഡ് ചെയ്ത് വയ്ക്കേണ്ടത്..നല്ല പിടുത്തം കിട്ടുന്നതും രണ്ട് പല്ലുള്ള ടൂൾ ആണ്..

    • @MechaHolic
      @MechaHolic 2 роки тому

      മേക്കിങ് വീഡിയോ യുടെ ഫുൾ ഡീറ്റെയിൽസ് വേണമെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി കേട്ടോ😊

  • @haneefmha8619
    @haneefmha8619 3 роки тому +1

    Vallatha jadi

  • @RadhaKrishnan-dt1qg
    @RadhaKrishnan-dt1qg 3 роки тому

    Order thannal ith ondakki tharumo

  • @pulikkalsundaran4848
    @pulikkalsundaran4848 3 роки тому +3

    ഇതാണോ സേഫ്റ്റി ഷൂ സേഫ്റ്റി ഷൂ ഇങ്ങനെയാണോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      സേഫ്റ്റി ഷൂ മസ്റ്റ് ആണ് എന്നാണ് പറഞ്ഞത്
      ഇത് സേഫ്റ്റി ഷൂ ആണ് എന്ന് പറഞ്ഞില്ല 😂😂

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +2

      ഇതൊക്ക ഒരു പരീക്ഷണമല്ലേ ക്ഷമി 😍

  • @shameemfarhath8177
    @shameemfarhath8177 2 роки тому

    Climber machine kodukunno

  • @nasarudinevs468
    @nasarudinevs468 3 роки тому

    കിഴി, " എന്നാ പ്രോഗ്രാമിൽ വരുന്നയാൾ നിങ്ങൾ ത ന്യല്ലേ.ഏതായാലും മിടുക്കൻ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      കിഴി യോ അതെന്താ
      അത് ഞാൻ അല്ല

  • @MAR83326
    @MAR83326 3 роки тому +1

    🌴പനയിൽ കേറാൻ വല്ല യന്തവും ഉണ്ടോ?

  • @rethnamani4423
    @rethnamani4423 3 роки тому

    ഈ മെഷീൻ (spica) കൊറിയർ ആയി അയച്ചു തരാൻ പറ്റുമോ

  • @workworld8986
    @workworld8986 3 роки тому

    AAA kettinte video cheyyamooo

  • @thundercatch1563
    @thundercatch1563 3 роки тому +1

    ഹലേ ഡിയർ ഇലട്രിക്കൽ പോസ്റ്റിൽ കയറുന്ന ഡിവൈസ് 20 വർഷം മുന്നേ ഞാൻ നിർമ്മിച്ചതാണ് മറ്റൊരാൾ പറഞ്ഞിട്ട്

  • @Farisboss
    @Farisboss 3 роки тому

    🙋‍♂️

  • @റോയ്മാത്യു
    @റോയ്മാത്യു 2 роки тому

    🤩☀️☀️

  • @shamzudheenalappukattil3395
    @shamzudheenalappukattil3395 3 роки тому +2

    ഈ മരത്തിനു ക്ഷതം തട്ടുന്ന കൊളുത്തു ശരിയായി തോന്നുന്നില്ല.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      😍

    • @MechaHolic
      @MechaHolic 2 роки тому

      ഇത് മരം മുറിക്കാനുള്ള ടൂളാണ്

  • @alitp302
    @alitp302 3 роки тому

    മരത്തിൽ കെറുന്ന ടൂൾ ഉണ്ടാകുന്ന വീഡിയോ ഒന്ന് അയച്ചു തരുമോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ഈ വീഡിയോയിൽ തന്നെ അത് ഉണ്ടല്ലോ ബ്രോ മുഴുവൻ വീഡിയോയും കണ്ടില്ല അല്ലേ

  • @mahijohn4870
    @mahijohn4870 2 роки тому

    മരം കയറുന്നത് എങ്ങനെ price

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому +1

      നിങ്ങൾക് ഇത് ഉണ്ടാക്കാൻ കഴിയില്ലേ

    • @mahijohn4870
      @mahijohn4870 2 роки тому

      @@TECHNICIANMEDIA ഉണ്ടെങ്കിൽ ഒരെണ്ണം എനിക്ക് വേണം

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 роки тому

      ഇതുണ്ടാക്കാൻ ഒരുപാട് പണിയാ ഇപ്പോൾ സമയമില്ല പണിയൊക്കെ കുറച്ച് തിരക്കാണ് അതിനിടയിൽ പുതിയ വീഡിയോ ചെയ്യുകയും വേണം
      വില്ലേജ് വുഡ്പെക്കർ എന്നൊരു ചാനൽ ഉണ്ട് അദ്ദേഹത്തെ ഒന്ന് കോൺടാക്ട് ചെയ്തു നോക്കൂ അദ്ദേഹം ഉണ്ടാക്കി കൊടുക്കുന്നുണ്ട്

    • @mahijohn4870
      @mahijohn4870 2 роки тому

      @@TECHNICIANMEDIA ok നമ്പർ ഉണ്ടോ

  • @sudheeottathai2701
    @sudheeottathai2701 3 роки тому

    നോക്കാട്ടെ ഒരണ്ണം ഉണ്ടാക്കണം

    • @MechaHolic
      @MechaHolic 2 роки тому

      മേക്കിങ് വീഡിയോ യുടെ ഫുൾ ഡീറ്റെയിൽസ് വേണമെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി കേട്ടോ

  • @cvnasru010
    @cvnasru010 3 роки тому

    ഇത് ഉണ്ടാകി തരുമോ

    • @MechaHolic
      @MechaHolic 2 роки тому

      മേക്കിങ് വീഡിയോ യുടെ ഫുൾ ഡീറ്റെയിൽസ് വേണമെങ്കിൽ ഇങ്ങോട്ട് വന്നാൽ ☺☺☺

  • @shihabudheenkp2969
    @shihabudheenkp2969 3 роки тому

    വെൽഡിങ് ഹെൽമറ്റ് എവിടെ ❓️

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому +1

      ഇതിന്റെ പണി കുറെ മുമ്പ് തുടങ്ങിയതാണ് ഹെൽമറ്റ് കഴിഞ്ഞ ആഴ്ച അല്ലേ കിട്ടിയത്

    • @shihabudheenkp2969
      @shihabudheenkp2969 3 роки тому

      @@TECHNICIANMEDIA 👍

  • @faisalp.k9808
    @faisalp.k9808 3 роки тому

    എല്ലാ വിഡീയോയ്ക്കും സൗണ്ട് കുറവാണ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      ഓക്കേ ശ്രദ്ധിച്ചോളാം 😍

  • @yohannanmathai7519
    @yohannanmathai7519 3 роки тому +1

    ഈ സേഫ്റ്റി ബല്‍റ്റിന്‍റെ ഒരു ആവശൃവുമില്ല..ഇതിന് പകരം മറ്റൊരു സാധനം ഓണ്‍ലൈനില്‍ കിട്ടും അതാണ് മരം കയറാന്‍ ഏറ്റവും നല്ലത്...നിങ്ങളുടെ ഷൂ സേഫ്റ്റി ഷൂ അല്ല..സേഫ്റ്റി പറയുന്ന നിങ്ങൾ എന്തുകൊണ്ട് സേഫ്റ്റി ഷൂ വാങ്ങി വേണം ഈ വീഡിയോ ചെയ്യേണ്ടിയിരുന്നത്...

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 роки тому

      Ok

    • @roshinlal1303
      @roshinlal1303 3 роки тому

      ആ സൈറ്റ് ഒന്നു പറഞ്ഞുതരാമോ

    • @yohannanmathai7519
      @yohannanmathai7519 3 роки тому

      @@roshinlal1303 OK തരാം വാട്സ് ആപ്പ് നം ബര്‍ തരാമോ? ലിങ്ക് അയച്ചു തരാം..

    • @molumoloos5070
      @molumoloos5070 3 роки тому

      അസാദനത്തിന്റെ ലിങ്ക് ഇവിടെ വിട്ടുകുടെ

    • @MechaHolic
      @MechaHolic 2 роки тому

      ഇത് ഉണ്ടാക്കുന്ന രീതി കാണണമെങ്കിൽ ഇങ്ങോട്ട് വരണേ

  • @muhammedadil4463
    @muhammedadil4463 3 роки тому

    Poli