വളരെ അർത്ഥവത്തായ കവിത ഓരോ വരികളും ഹൃദയത്തെ സ്പർശിച്ചു ചിത്രീകരണവും പശ്ചാത്തല സംഗീതവും ഗംഭീരം സ്ക്കൂളും ചുറ്റുപാടുകളും ബാല്യകാല വിദ്യാലയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയൊരു തോന്നൽ എല്ലാം കൊണ്ടും മനോഹരം🙏🥰
നല്ല വരികൾ, നല്ല ആലാപനം, പശ്ചാത്തല സംഗീതം എല്ലാം നന്നായിട്ടുണ്ട്. ആ മഹാത്മാവ് ദൂരെ എങ്ങോ നിന്ന് ഇതൊക്കെ നോക്കി കാണുന്നതു പോലെ. ആ ഒഴിഞ്ഞ കസേരയും കണ്ണടയും കാണുമ്പോൾ മനസ്സിലൊരു ഗദ്ഗദം. Great 👍
ജെപി സ്നേഹനിധിയായ അച്ഛനെ എത്ര മാത്രം സ്നേഹിച്ചിരുന്നു ഇപ്പോൾ എത്ര മാത്രം സ്നേഹിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉത്തമ ദൃഷ്ട്ടാന്തമാണ് നിങ്ങളുടെ വരിയിലൂടെ പിറന്ന ഈ കവിത. അഭിമാനം തോന്നുന്നു 🙏🥰🌹❤
വളരെ വളരെ മനോഹരമായി അവതരിപ്പിച്ചു.ആശംസകൾ.
വളരെ അർത്ഥവത്തായ കവിത ഓരോ വരികളും ഹൃദയത്തെ സ്പർശിച്ചു ചിത്രീകരണവും പശ്ചാത്തല സംഗീതവും ഗംഭീരം സ്ക്കൂളും ചുറ്റുപാടുകളും ബാല്യകാല വിദ്യാലയ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ട് പോയൊരു തോന്നൽ എല്ലാം കൊണ്ടും മനോഹരം🙏🥰
നല്ല വരികൾ, നല്ല ആലാപനം, പശ്ചാത്തല സംഗീതം എല്ലാം നന്നായിട്ടുണ്ട്. ആ മഹാത്മാവ് ദൂരെ എങ്ങോ നിന്ന് ഇതൊക്കെ നോക്കി കാണുന്നതു പോലെ. ആ ഒഴിഞ്ഞ കസേരയും കണ്ണടയും കാണുമ്പോൾ മനസ്സിലൊരു ഗദ്ഗദം.
Great 👍
JP Marvalous , നല്ല വരികൾ, ശബദം കൊണ്ട് അതിനെ ഭംഗിയായി അലങ്കരിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ. അച്ചൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം🌹🙏
നമിക്കുന്നു . ജെ . പി❤❤❤
ഗുരു ശിഷ്യ ബന്ധം വളരെ മനോഹരമായി.. ഹൃദയ സ്പർശി യായ വരികളും അവതരണവും
വരികൾ, ആലാപനം, സംഗീതം, ദൃശ്യങ്ങൾ എല്ലാം ഹൃദ്യം മനോഹരം....
പ്രിയ ഗുരുനാഥൻ്റെ കണ്ണീരോർമകൾക്കു മുമ്പിൽ പ്രണാമം❤
❤❤❤❤മനസ്സിൻ്റെ ആഴങ്ങളിൽ ചെന്നു പതിക്കുന്ന വരികൾക്ക് എത്ര ശ്രവ്യ സുന്ദരമായ സംഗീതവും ആലാപനവും. ❤❤❤🙏
വളരെ നന്നായിട്ടുണ്ട് JP, കടന്നുപോയ അച്ഛൻ കവിതയായ് പുനർജനിച്ചു.
ഹൃദയത്തെ സ്പർശിച്ച കവിത....രചന സംഗീതം ആലാപനം... ചിത്രീകരണം.... എല്ലാം മികച്ചത്....❤❤❤🙏🙏👏👏👏👏
വളരെ മനോഹരം❤
അർത്ഥവത്തായ ദൃശ്യ ചേർച്ചകൊണ്ടും ഹൃദയം തൊടുന്ന ആലാപന മാധുര്യം കൊണ്ടും ഗന്ധവാഹിയായ കവിതകൊണ്ടും അനുഗ്രഹീതം❤
Excellent🎉🎉🎉🎉❤❤
മനോഹര മായിട്ടുണ്ട്
നല്ല കവിത 👌 ❤അഭിനന്ദനങ്ങൾ🎉🎉 മനസ്സിൽ തട്ടുന്ന എന്നാൽ കേൾക്കാൻ രസമുള്ള കവിത❤❤
ഓർമകൾ അയവിറക്കുന്ന ഹൃദയ സ്പർശിയായ വരികൾ Excellent 👏👏🤝 അഭിനന്ദനങ്ങൾ👏👌💗
ജെപി സ്നേഹനിധിയായ അച്ഛനെ എത്ര മാത്രം സ്നേഹിച്ചിരുന്നു ഇപ്പോൾ എത്ര മാത്രം സ്നേഹിക്കുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉത്തമ ദൃഷ്ട്ടാന്തമാണ് നിങ്ങളുടെ വരിയിലൂടെ പിറന്ന ഈ കവിത. അഭിമാനം തോന്നുന്നു 🙏🥰🌹❤
Nice one sir❤️
നല്ലകവിത
Jp sir, No more words, it's really touching....!
Deeply touched….no words 🙏🙏🙏🙏🙏🥰
❤❤❤❤❤❤
നന്നയിട്ടുണ്ട് സാർ അർത്ഥവത്തായ വരികൾ❤🥰
കവിത ഗംഭീരം
Very touching🙏❤️😓
Excellent singing👌 കേൾക്കാൻ നല്ല രസമുണ്ട് 👍🥰
അഭിനന്ദനങ്ങൾ 👏👏
വളരെ നന്നായി
Orachhante ormaye makande neerunna hrudaya thudippu oru adyapakanu kaal chucattil vachu namaskaricha JP .❤
വല്ല്യച്ഛൻ്റെ ഓർമ്മകൾക്കു മുമ്പിൽ കണ്ണീർ പൂക്കൾ😢
Heart touching...
👍🙏🙏🙏
👍👍👍
👍🏻👍🏻🙏🏻
👌👌👌💞💞
❤❤❤😢
❤❤
❤❤❤❤മനസ്സിൻ്റെ ആഴങ്ങളിൽ ചെന്നു പതിക്കുന്ന വരികൾക്ക് എത്ര ശ്രവ്യ സുന്ദരമായ സംഗീതവും ആലാപനവും. ❤❤❤🙏
❤❤❤❤❤❤
Super❤
💗👍👏
❤❤❤❤
❤❤
❤❤❤❤❤
❤