( നിങ്ങൾക്കും ഒരു ഫാഷൻ മോഡൽ ആകണമോ? )Do you want to be a fashion model

Поділитися
Вставка
  • Опубліковано 8 вер 2024
  • ഒരിക്കൽ എങ്കിലും മോഡലിംഗ് ചെയ്യണമെന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടോ? നിങ്ങളും ഒരു മോഡൽ ആകാൻ ആഗ്രഹിക്കുന്നുവോ ?എങ്കിൽ Angelina modeling company നിങ്ങൾക്കായി ഒരു സുവർണ്ണാവസരം ഒരുക്കുന്നു കലയും കലാകാരന്മാരെയും എന്നും സ്നേഹിച്ച മെഗാ ഫാഷൻ ഷോയിലേക്ക് ആർക്കും പങ്കെടുക്കാം മൂന്നു വയസ്സ് മുതൽ 50 വയസ്സുവരെ പ്രായമുള്ള സ്ത്രീ പുരുഷന്മാർക്ക് മത്സരത്തിൽ പങ്കെടുക്കാം പ്രവർത്തിപരിചയം ആവശ്യമില്ല .മോഡലിംഗ് രംഗത്തെ പ്രമുഖ കൊറിയോഗ്രാഫേഴ്സ് നിങ്ങൾക്ക് പരിശീലനം നൽകുന്നു . നിങൾ ഒരു കുട്ടിയോ,വിദ്യാർത്ഥിയോ വീട്ടമ്മയോ ,ഉദ്യോഗസ്ഥയോ ആരുമായിക്കൊള്ളട്ടെ വരൂ പ്രശസ്തിയുടെ റാമ്പിലൂടെ ചുവടുവയ്ക്കൂ. കൂടാതെ കേരളത്തിലെ പ്രമുഖ മോഡലിംഗ് കമ്പനീസ് നടത്തുന്ന ഡിസൈനിങ് ഫാഷൻ ഷോ കാണുവാനും ആസ്വദിക്കുവാനും നിങ്ങൾക്കൊരു സുവർണാവസരം ഞങ്ങൾ ഒരുക്കുന്നു ഓഡിയൻസിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന വ്യക്തിക്ക് ആകർഷകമായ സമ്മാനങ്ങളും.
    ഉടൻ തന്നെ രജിസ്റ്റർ ചെയ്യൂ....
    For registration :8593077177
    9847228949
    7012364460
    Insta I'd: angelina_modeling_company
    Gmail:angelinamodelingcompany@gmail.com

КОМЕНТАРІ • 1