അർജൻ്റീനയെന്ന വംശീയവലതുപക്ഷം | Argentina racist chant | Dileep Premachandran | Kamalram Sajeev

Поділитися
Вставка
  • Опубліковано 5 вер 2024
  • #football #argentina #racism #enzofernández #kylianmbappe #truecopythink
    ലോകകപ്പ് വന്നാൽ അർജൻ്റീന എന്ന് ആർത്തു വിളിക്കുന്ന മെസ്സി കട്ടൗട്ടുകൾ കൂടിയാണ് മലയാളിക്ക് ഫുട്ബോൾ. കണക്കെടുത്താൽ മലയാളിയുടെ ടീം അർജൻ്റീനയാണ്. ഖത്തറിലെ ലോകകപ്പ് ഫൈനൽ കഴിഞ്ഞപ്പോൾ അർജൻ്റീൻ കാണികൾ ഫ്രാൻസിൻ്റെ കറുത്തവർഗക്കാരായ കളിക്കാർക്കെതിരെ വംശവെറിയുടെ ആഭാസകരമായ മുദ്രാവാക്യങ്ങൾ മുഴക്കി. കോപ്പ ഫൈനലിൽ അവസാന നിമിഷം വരെ പൊരുതിയ കൊളംബിയക്കെതിരെ കാണികൾ മാത്രമല്ല കളിക്കാരനും വംശവെറി തുപ്പി. എന്താണ് അർജൻ്റീനയുടെ വംശവെറി - വലതുപക്ഷ രാഷ്ട്രീയത്തിൻ്റെ അടിസ്ഥാനം? യൂറോപ്പിൽ മുഴങ്ങുന്ന നിയോ ഫാഷിസത്തിൻ്റെ കുളമ്പടി ശബ്ദം ലാറ്റിൻ അമേരിക്കയിലും പ്രതിഫലിക്കുന്നതെന്തുകൊണ്ട്? അർജൻ്റീൻ ഫുട്ബോളിലെ അപകടകരമായ ഫാഷിസ്റ്റ് ശബ്ദങ്ങളെ അടിസ്ഥാനമായി ഫുട്ബോളിൻ്റെ വലതുപക്ഷവൽക്കരണം ചർച്ച ചെയ്യുകയാണ് പ്രശസ്ത ഫുട്ബോൾ ലേഖകനായ ദിലീപ് പ്രേമചന്ദ്രനും കമൽറാം സജീവും.
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink

КОМЕНТАРІ • 135