ഫുട്ബോളിന്റെ Infantino യോ ക്രിക്കറ്റിന്റെ Jay Shah യോ വലിയവൻ | Dileep Premachandran | Dialogos
Вставка
- Опубліковано 2 жов 2024
- ഈ ലോകകപ്പിൻ്റെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് പ്രശസ്ത ക്രിക്കറ്റ് നിരൂപകനായ ദിലീപ് പ്രേമചന്ദ്രനുമായി കമൽറാം സജീവ്
Follow us on:
Website:
www.truecopyth...
Facebook:
/ truecopythink
Instagram:
/ truecopythink
...
Kamalram ഒരുപാടു കഷ്ട്ടപെടുന്നുണ്ട്....
ഇവൻ പണ്ട് ഒരു ലെഗ് സ്പിനെർ ആണെന്ന് തോന്നുന്നു... അമ്മാതിരി കുത്തി തിരിപ്പ് ചോദ്യങ്ങൾ.... 😜
kamalram sajeev your quality as a interviewer is par below. Plz do some research before doing the interview.
വളരെ പ്രസക്തമായ ചോദ്യങ്ങൾ തന്നെ ആണ് ചോദിക്കുന്നത് . സാദാരണ interview ഇല് ചോദിക്കാത്ത പൈങ്കിളി ഫാൻ follower ചോദ്യങ്ങൾ അല്ല കമൽ ചോദിക്കുന്നത് .
He asks about the politics and background stories in Cricket which most of the media does not expose .
Yes.. Questions should precise and clear
Jai Sha വെറും പപ്പു...
ഇൻഫൻ്റിനോ എവിടെ കിടക്കുന്നു😂.
ദിലീപ് അണ്ണൻ നല്ല white wash കാരൻ ആണല്ലേ😂
Interviewer de fake account aano 😂😂
അവതാരകൻ സൂഢാപ്പിസത്തിൻ്റെ അംശം ഉള്ളവനാണോ എന്ന് എനിക്ക് മാത്രമാണോ? തോന്നിയിട്ടുള്ളത്😂😂?
പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ കഴിവ് തന്നെയാണ് ഈ സ്പോർട്സ് ചർച്ചയിലും ഗാസയൊക്കെ കടന്ന് വന്നത് എന്നാണ് എനിക്ക് മനസ്സിലാവുന്നത്
ക്രിക്കറ്റ് ഇന്ത്യയിൽ വലിയൊരു മാർക്കറ്റ് ആണ്.. അമേരിക്കയിൽ ബേസ്ബാൾ / ബാസ്കറ്റ്ബാൾ പ്രൊഫഷണൽ ക്ലബ്ബുകൾ എങ്ങനെ മാർക്കറ്റ് ചെയ്യപ്പെടുന്നുവോ അതുപോലെ ഇന്ത്യയിൽ IPL നന്നായി മാർക്കറ്റ് ചെയ്യപ്പെടുന്നുണ്ട്.. ലോക ക്രിക്കറ്റ് നഷ്ടത്തിൽ ആണെങ്കിലും ഇന്ത്യയിൽ ക്രിക്കറ്റ് ശതകൊടികളുടെ ബിസിനസ് ആണ് 👍
Q😊😊😊😊
അവസാനം മറ്റു ടീമുകൾ ഇന്ത്യൻ ടീമിനെ ബഹിഷ്കരിക്കും. അഹങ്കാരം തലക്ക് പിടിച്ച അവസ്ഥയിൽ ആണ് BCCI.
കേരള ക്രിക്കറ്റ് അസോസിയേഷൻ ഭരിക്കുന്നത് ബിനീഷ് കോടിയേരി അല്ലേ
Tremendous program....👌👌
Excellent presentation 👏
Argentina,brazil, Portugal,spain akke ellathe oru wc patti orthu nokkikke world cup marketing pokkumn athu polle ollu cricket India,pak,aus, ellalte world cup athu polle taanayaa.
Congratulations Mr Dhilip👍
Kamal ram 🤣🤣🤣🤣🤣
ക്രിക്കറ്റിൽ എപ്പോഴും ഒരു പൊളിറ്റിക്സ് ഉണ്ട് അതുകൊണ്ട് തന്നെയാണ് കൂടുതൽ രാജ്യങ്ങൾ ഇതിലോട്ട് കടന്നു വരാത്തത്, ഇപ്പോഴും ഒരു മികച്ച 10 ടീമുകളെ ക്രിക്കറ്റ് എന്ന കായിക ഇനത്തിന് പറയ്യാൻ കഴിയുന്നില്ല എന്നത് ഒരു വാസ്തവം തന്നെയാണ്
Athine kurachu conditions k satisfy cheyanam
Viewership
Broadcast etc....
Dileep sir❤️❤️❤️❤️❤️❤️
Enterialy unfair of administration, it's imp to the game don't mix politics & power with arts sports, culture ,family.
Huge amount of fee for broad casting shouldn't compel to them.
Dileep is such a soft sanghi.
സ്പോർട്സിൽ രാഷ്ട്രീയ കാണാത്തത് കൊണ്ടാണോ? 😂
Interviewer oru chakaavum
Why can't these kind of ambassador S to GAZA ?
👍
അടിപൊളി