ഈ വർക്ക് സ്ഥലസൗകര്യത്തിന് വേണ്ടിയാണ് പോസ്റ്റില്ലാതെ ചെയ്യുന്നത്, പിന്നെ ചുവരിൽ പ്ലേറ്റ് ബൗൾട്ട് ചെയ്തു , അതുപോലെ സൺഷൈഡിന്റെ എൻഡിൽ നിന്നും 6 ഇഞ്ച് ഉള്ളിലോട്ട് നീക്കി ഒരു പ്ലേറ്റ് അടിച്ചു അതിൽനിന്നും ഒരു സപ്പോർട്ട് ട്രസ്സിന് കൊടുക്കണം.. ഇല്ലേൽ ചുഴലി പോലുള്ള കാറ്റ് പിടിച്ചാൽ മൊത്തം എടുത്തു പൊക്കും.. ഈ ട്രസ് താഴേക്ക് മാത്രേ വീഴാതിരിക്കു.. 👍
നല്ല idea ആണ്. Porch നല്ല strong ആണ്. ഒരു പ്രശ്നം കാണുന്നുണ്ട്. SHADE- ൽ വരുന്ന വെള്ളത്തിന്റെകൂടെ ഇലകൾ മുതലായവ clean ചെയ്യാൻ പറ്റുകയില്ല. അതുപോലെ അവിടെയുള്ള ഭാഗത്ത് painting work ചെയ്തെടുക്കാൻ പ്രയാസമാണ്.
ഇതിലും നല്ലത് ലെഗ്സ് കൊടുത്ത് മെയിൻ വാർകയുടെ തൊട്ടു അടിയിൽ നിന്ന് ചെയുന്നതാണ് ബ്രോ. അതാകുമ്പോൾ height കിട്ടും, കൂടാതെ ഭിത്തിൽ കറ്റടിച്ചു ലീക് വരില്ല. അല്പം കൂടി neat ആയിരിക്കും....
Simple,low cost But not ok Because ente വീട്ടില്‍ ithu പോലെ cheithu, Shadinullil വെള്ളം നിറയുന്നു, പായല്‍ ഉണ്ടാകുന്നു. കാറ്റും, മഴയും വരുമ്പോള്‍ Shed kulungum. Oru pipe എങ്കിലും മിഡില്‍ support koduthal ok, Wallinum നല്ലതല്ല.
ഇങ്ങനെ വർഷങ്ങൾക്കു മുൻപുതന്നെ പലരും ചെയ്തിട്ടുള്ളതാണ് ഇതിന്റെപണിയിൽ പുതുമ ഓന്നും ഏല്ലാ തൂണ് ഇല്ലെങ്കിലും അതിൽ കൂടുതൽ പണി ബീമിനാകും ആദ്യമായിട്ട് കാണുന്നവർക്ക് അൽഭുതം തോന്നൂ ഇതൊക്കെ സിമ്പിൾ
കുറഞ്ഞ ചിലവിൽ എന്ന് പറഞ്ഞു ആൾക്കാരെ പറ്റിക്കല്ലേ, Rafter സ്ട്രോങ്ങ് ആക്കിയത് കൊണ്ട് തന്നെ സാധാരണ രീതിയെക്കാൾ കൂടുതൽ മെറ്റീരിയൽ ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾക്കു കിട്ടിയ വർക്ക് മറ്റൊരാളെ കൊണ്ട് ചെയ്യിക്കുന്നു എന്ന് മനസ്സിലാക്കാൻ "പട്ടിക " (purlin)എന്ന പദപ്രേയോഗം തന്നെ ധാരാളം.
സുഹൃത്തേ 3"X1.5" tub ഇടുന്നതിനു പകരം 2"X1" പൈപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത് ട്രെസ്സിന് കണക്ക് നോക്കിയാൽ മീറ്റിരിയൽ കുറവ് തന്നെയാണ് പോരാത്തതിന് തൂൺ വെച്ചിട്ടില്ല അതും ലാപം സ്ഥലവും ലാപം കാണാനും ഭങ്ങി ഉണ്ടാവും കുറച്ച് വർക്ക് കൂടുതൽ വരും എന്ന് മാത്രം നല്ല വർക്ക് തന്നെയാണ്
Boundary cherthu post ettal vellam ozhuki povaan ulla paathi roadil nikkillille,, ? paathi swantham property yil nilkkanam ,, angine nilkkal post kuranjathu 1.5feet ullil nikkanam ,appo car parking nu ulla space kurayum,,, so ee design annu better
ഇത് മഴ പെയ്താൽ വെള്ളം മുഴുവൻ ഷെയിഡിൽ കൂടി അകത്തു വീഴും. കുറച്ചു കൂടി ഉയർത്തി പാരപ്പെറ്റിന്റെ താഴെ വച്ച് ട്രസ്റ്റ് പിടിപ്പിച്ചിട്ട് ഷെയിഡിൽ നിന്നും വെർട്ടിക്കിൾ ആയി ട്രസ്സിലേക്ക് സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ ഷെയിഡ് ഉപകാരപ്പെട്ടേനേ...
Work details ariyaan, please contact 9497269374, 9895652374
Eh oru area cheythathu etra rate varum
yes
Ee workinte total cost parayavo?
Measurement പറഞ്ഞില്ല. Per Sqft ചെലവും...?
Ithin yethra ayi
ഈ വർക്ക് സ്ഥലസൗകര്യത്തിന് വേണ്ടിയാണ് പോസ്റ്റില്ലാതെ ചെയ്യുന്നത്, പിന്നെ ചുവരിൽ പ്ലേറ്റ് ബൗൾട്ട് ചെയ്തു , അതുപോലെ സൺഷൈഡിന്റെ എൻഡിൽ നിന്നും 6 ഇഞ്ച് ഉള്ളിലോട്ട് നീക്കി ഒരു പ്ലേറ്റ് അടിച്ചു അതിൽനിന്നും ഒരു സപ്പോർട്ട് ട്രസ്സിന് കൊടുക്കണം.. ഇല്ലേൽ ചുഴലി പോലുള്ള കാറ്റ് പിടിച്ചാൽ മൊത്തം എടുത്തു പൊക്കും.. ഈ ട്രസ് താഴേക്ക് മാത്രേ വീഴാതിരിക്കു.. 👍
നല്ല idea ആണ്. Porch നല്ല strong ആണ്. ഒരു പ്രശ്നം കാണുന്നുണ്ട്. SHADE- ൽ വരുന്ന വെള്ളത്തിന്റെകൂടെ ഇലകൾ മുതലായവ clean ചെയ്യാൻ പറ്റുകയില്ല. അതുപോലെ അവിടെയുള്ള ഭാഗത്ത് painting work ചെയ്തെടുക്കാൻ പ്രയാസമാണ്.
HAI GOOD MORNING SUPER job SUPER WORKING SUPER Idea SUPER 👍👍👌👌👌🌹🌹🌹
നാടൻ പണിക്കാരന്മാർ🥰
3 meter length ill igane anchor bolt ill chitha nikuvoo
Nalla mandatharam
Paniyumpo mundokke uduthondaano
ഇതിലും നല്ലത് ലെഗ്സ് കൊടുത്ത് മെയിൻ വാർകയുടെ തൊട്ടു അടിയിൽ നിന്ന് ചെയുന്നതാണ് ബ്രോ. അതാകുമ്പോൾ height കിട്ടും, കൂടാതെ ഭിത്തിൽ കറ്റടിച്ചു ലീക് വരില്ല. അല്പം കൂടി neat ആയിരിക്കും....
Ok brother.. Height koodumbol mazha vellam kooduthal veezhan chance und.athukonda height kurachathu..
കാർ നാനായില്ലെയോ
കാർ പോർച് പൊക്കം കൂടിയാൽ ബാംഗിയുണ്ടാവില്ല bro
@@ModernAluminiumAranmula brother 🙏🏽
During rainy season water from the terrace will fall into the porch.Rain gutter should be fitted.
രണ്ടു തൂണ് ലാഭിച്ചു, ഞാൻ നോക്കീട്ടു വേറെ ലാഭവും, ഗുണവും ഒന്നുമില്ല 👍
Aano OK, NO Problem 😁😁
Been
രണ്ട് തൂണ് ലാഭിച്ചതിന് പകരം ഡബിൾ പൈപ്പ് കൊടുത്ത് ചിലവ് കൂട്ടിയിട്ടുമുണ്ട്
Thank you
pathi yude clamp adyame set cheythittu fit cheythal enthanu problem
Njan welding work chuyyunna aale aane ath maine varpinte 3 inch thazhanne kodukkanamayyirinnu tress angane koduthittillangil chumara saide vellam oliche sansaidill vellam varum
Ys..good
ഈ സൃഷ്ടിയെ പിന്തുണയ്ക്കാൻ കഴിയുന്ന പരമാവധി നീളം എത്രയാണ്, അത് 3 മീറ്ററായിരിക്കാം?
Super
Nice Work Brother...Am Fabricator from Tamilnadu....
Thank you so much ✌️✌️
Your contact num brother...
9497269374
പഴയ മോഡൽ ആണങ്കിലും സംഭവം പൊളിച്ചു ഇതുപോലുള്ള വീഡിയോസ് ഇനിയും പ്രദീക്ഷിക്കുന്നു
Ok brother, thanks ✌️✌️
12:31 പൈപ്പ് കട്ട് ചെയ്തു കളഞ്ഞില്ലെങ്കിൽ മഴ നനഞ്ഞു തുരുമ്പ് ആവില്ലേ?.. അഭംഗിയും ആണ്
30feetx18 feet working coast erta varum bro
What was it's cost?
Nalla veedu ulvashom kaanan pattumo
I'm from coorg.. Will you work??
Nth rate akum e same shed nu?
Solo nighale budget edhaa parayyattad pinneghayaq nighale vedioo kannaa
Kannur varaamo
Very nice and very good 👍 good luck 👍 congrats 👏👏👏
Thank you so much 🙏🙏
The great work car porch 👌👌👌👌👌👌
Cost onu parayan pattumo? No venda
Amund
Chelavu kuranja reedheenu paranjitu chilavunethra aayennu parayaan viewers seperate chodhikkano.? Koode thanne paranjoode.?
Simple,low cost
But not ok
Because ente വീട്ടില്‍ ithu പോലെ cheithu,
Shadinullil വെള്ളം നിറയുന്നു, പായല്‍ ഉണ്ടാകുന്നു.
കാറ്റും, മഴയും വരുമ്പോള്‍
Shed kulungum.
Oru pipe എങ്കിലും മിഡില്‍ support koduthal ok,
Wallinum നല്ലതല്ല.
Thanks for sharing your experience. I was wondering about the same. Your experience helps me to decide
Super work
Bro appo sunshaidilea veallam porchilallea veezhuka sunshaid nea thazhea allea fraim fit cheayyandea
Very good work
ഈ porch ചെയ്തതിന് എത്ര ബഡ്ജറ്റ് ആയി
Kooduthal chilavanu ithu 2 x 2.5 inch round pipe mathiyayirunnu . Kaanan bhangiyund athreyullu.
ഇതിനും നമ്മൾ വർക്ക് പെർമിറ്റ് കൊടുക്കണോ.
Great work, Sir 👌
Thank you so much brother 🙏🙏
നന്നായിട്ടുണ്ട്👍👍
Supper ❤️❤️❤️❤️❤️❤️❤️
😍😍🙏🙏✌️✌️
Nalla video
Thanks 🙏🙏
What is cost ?
M, seal, nu, pakaram, eraldite, quick, set, (green) upayogikkam
Ok brother ✌️
hai
Nice work
Thanks 🙏🙏
Good work ..👍👌
ഈ വർക്കിന് കാൻലിവർ സിങ്കിൾ പൈപ്പ് മതി 10 Ft ക്ക് ഇത് ഡബിൾ ഉണ്ട് ആകൊടുത്ത പൈപ്പ് മതി കാലിന്
ഇത് കാറ്റ് പിടിച്ചില്ലെൽ കാണാം
Idukki...dist..?
സാധനങ്ങൾ നിങ്ങൾ എടുത്ത് (സീറ്റിന്റെയും ടൂബിന്റെയും കോളിറ്റിയും തികനസുംപറയണം)സ്വകയർ ഫൂട്ടിന് എത്രക്ക് ചെയ്ത് തരും പ്ലീസ് റിപ്ലെ
Good idea..What is the approximate cost..?
Good and informative video! Thanks Sunil
Kattu vannal pinne enna cheyum
Bro1rupaiptooninanu6meetrraitetrakum
ഏകദേശം ഒരു 15 ആയിക്കാണും അല്ലെ ബ്രോ
Konni cheyth tharumo
Ellavarkum ariyande ethinu enthu coast varum ennanu athu mathrum ningaal paraunilla..
Contact cheithal mathi urappayum parayum, please contact 9497269374
@@ModernAluminiumAranmula ellarkum ariyana vilikkathe edanam
ഇതിൽ ഒരു മിസ്റ്റേക്ക് ഉണ്ട് പേർലിംഗ് കുറച്ച് നീളം കൂടുതലാണ്
Mistake alla brother customer paranjita... Avarku purakilot cheyanund baaki.. 😁
അത് aa സമയത്ത് extend ചെയ്താൽ പോരേ
Ennaalum nallathaanu ennu parayilla😀😀😀😀
Rate sqft ano?
Rate
Good and informative video. Thumps up Sunil!!!
Nice
Evde staircase video
Udane idum..
bro Ethu maximum ethra length and width kodukkan patum
Bro place evideyan?
ആശാനേ...ഇതു ചിലവും കൂടുതലാണ് പണിയും കൂടുതലാണ്
റേറ്റ് പറയാമോ?
Budget??
Please contact 9497269374
Ith ethra cost aayi ennu para
Super bro
🙏🙏✌️
ചേട്ടാ ഷീറ്റീനു അടിയിൽ. നെറ്റ് വിരിച്ച് ടെർമാ കൂളർ കൂടി .വേണം മായിരുന്നു പിന്നെ പ്രമർ അടിച്ചില്ലങ്കിൽ തുരുബ് പിടികും
Car porch kollam👍👍
✌️✌️👍
Shade support illengil തൂണ് കൊടുക്കാതെ പറ്റുമോ
Stay wire koduthu hang cheyam
Patum cheta
Yes...👍
Sidel net kodukkumbo avide thunu vendivarille 😂😂😂
Spr
ഇങ്ങനെ വർഷങ്ങൾക്കു മുൻപുതന്നെ പലരും ചെയ്തിട്ടുള്ളതാണ് ഇതിന്റെപണിയിൽ പുതുമ ഓന്നും ഏല്ലാ തൂണ് ഇല്ലെങ്കിലും അതിൽ കൂടുതൽ പണി ബീമിനാകും ആദ്യമായിട്ട് കാണുന്നവർക്ക് അൽഭുതം തോന്നൂ ഇതൊക്കെ സിമ്പിൾ
No problem brother.. Adyamaitu kaanunnavarku vendi nathrama njan ee videos cheyunnat😂
Rate ethrayayi ethrem aayappol
Rate ariyaan please contact 9497269374
Low budget yenn parayumbol aa budget yethra aaayi yenn parayaaan yenthaa oru madi🤔🤔
Njanum atha chinthiche
Rate details parayan oru madiyum illa,contact cheithal mathi, public aayi parayan kazhiyilla enne ullu... 9497269374
Public aayi parayan pattatha nigoodathagal ulla work aano
@@sanoojmabraham9556 Yes 🙏🙏
@@sanoojmabraham9556 😂😂
സപ്പോർട്ട് മാത്രമല്ലെ ഇല്ലാതുള്ളൂ, എന്നാൽ മുകളിൽ 2 എണ്ണം വീതം വേണ്ടിവരുന്നു, ലാഭം ഇല്ല, തൂണില്ല എന്ന ഒരു ഭംഗിയും സൗകര്യവും
Square tube heavy venda 2*1 aanu use cheyunnathu
@@ModernAluminiumAranmula kothamangalam cheyyumo
Paathi clamb end cut cheythal kurachoode neat aayene
Kasargod cheythutharumo?
പോവും
Sunshide ചെരിഞ്ഞു നിൽകുമ്പോൾ ഇങ്ങന ചെയ്യാൻ പറ്റുമോ
Sunshide illel polum cheyyan pattum
Patum..
👍
Good 👍
Approximate cost ?
തുണില്ലാതെ എത്ര അടി യിൽ മേക്സിമം ഉണ്ടാക്കാം
Kattadichal povan chansundu
പോവും
👏good job
Thanks brother 🙏🙏
Cost koodi parayamo
Cost ariyaan please contact 9497269374
കുറഞ്ഞ ചിലവിൽ എന്ന് പറഞ്ഞു ആൾക്കാരെ പറ്റിക്കല്ലേ, Rafter സ്ട്രോങ്ങ് ആക്കിയത് കൊണ്ട് തന്നെ സാധാരണ രീതിയെക്കാൾ കൂടുതൽ മെറ്റീരിയൽ ഉപയോഗിച്ചിട്ടുണ്ട്. നിങ്ങൾക്കു കിട്ടിയ വർക്ക് മറ്റൊരാളെ കൊണ്ട് ചെയ്യിക്കുന്നു എന്ന് മനസ്സിലാക്കാൻ "പട്ടിക " (purlin)എന്ന പദപ്രേയോഗം തന്നെ ധാരാളം.
Brother njangal orutharathilum aareyum pattikkunnilla, ee work ente workshopile workers aanu cheithirikkunnathu, njan steel, Aluminium Fabrication, Welding enningane pala workukal cheyunnund athil enikkariyavunna reethiyil njan karyangal paranju kodukkarund. Ithu njangalude work alla ennu ningalk engane parayan kazhium, work details enthenkilum ariyanamenkil, please contact 9497269374
@@ModernAluminiumAranmula bro kurachu koodi charivu vende
സുഹൃത്തേ 3"X1.5" tub ഇടുന്നതിനു പകരം 2"X1" പൈപ്പ് ആണ് ഉപയോഗിച്ചിരിക്കുന്നത് ട്രെസ്സിന് കണക്ക് നോക്കിയാൽ മീറ്റിരിയൽ കുറവ് തന്നെയാണ് പോരാത്തതിന് തൂൺ വെച്ചിട്ടില്ല അതും ലാപം സ്ഥലവും ലാപം കാണാനും ഭങ്ങി ഉണ്ടാവും കുറച്ച് വർക്ക് കൂടുതൽ വരും എന്ന് മാത്രം നല്ല വർക്ക് തന്നെയാണ്
ബ്രോ ഒരു സംശയം ഈ സൺസിഡിൽ വരുന്ന മഴ വെള്ളം പോർച്ചിന്റെ തായേ വീയില്ലേ അതിനു എന്താ ഒരു മാർഗം... പ്ലീസ് റീപ്ല
Stop cheyyanam
Rs eatra ayyi
സൂപ്പർ ബ്രോ ! നല്ല ഫിനിഷ് 👌
Thanks brother 🙏🙏
ഇത് എത്ര അടി ഷീറ്റ് ആണ്
വെട്ടുകല്ല് കൊണ്ട് പണിത വീട്ടിൽ അംഗർബോൾട് സെറ്റ് ആയി ഇരിക്കുമോ
ഇരിക്കില്ല
Ethu top varpintey thottu thazhey sheetu sheetu chernnu varanam.ekkil mathramey kattil vellam bhithy vazhy leake cheyathey erikku.ethu sheetum top mayi skalam kooduthalundu .theercha aayum kaattil mazha vellam bhithiyilekku adichu shade vazhi porchil veezhum .100%urappu
Rate ithu ethra yanu nettum varumbol
Rate details ariyaan, please contact 9497269374
Ithu cost kurayathillello
മതിൽ വരുന്ന ഭാഗത്ത് post വക്കാനുള്ള സ്ഥലമുണ്ടല്ലോ പിന്നെ എന്തിനാണ് ഇങ്ങനെ ഒരു പരീക്ഷണം
ഇത് ചിലവ് കൂടുതലാണ് പോസ്റ്റ് അറ്റത്ത് ഈടാമായിരുന്നു. കാർ താഴെ നിന്നും ചാടിച്ച് പോർച്ചിലേക്ക് കയറ്റില്ലല്ലോ
Boundary cherthu post ettal vellam ozhuki povaan ulla paathi roadil nikkillille,, ? paathi swantham property yil nilkkanam ,, angine nilkkal post kuranjathu 1.5feet ullil nikkanam ,appo car parking nu ulla space kurayum,,, so ee design annu better
ഇത് മഴ പെയ്താൽ വെള്ളം മുഴുവൻ ഷെയിഡിൽ കൂടി അകത്തു വീഴും. കുറച്ചു കൂടി ഉയർത്തി പാരപ്പെറ്റിന്റെ താഴെ വച്ച് ട്രസ്റ്റ് പിടിപ്പിച്ചിട്ട് ഷെയിഡിൽ നിന്നും വെർട്ടിക്കിൾ ആയി ട്രസ്സിലേക്ക് സപ്പോർട്ട് കൊടുത്തിരുന്നെങ്കിൽ ഷെയിഡ് ഉപകാരപ്പെട്ടേനേ...
നിങ്ങളുടെ സ്ഥലം എവിടെയാണ് ?
Aranmula
Pathanamthitta..
300*300 sizil porch cheyyan etra akum.?
100sqf....15000/...
ബ്രോ
Same. പോർച്ചിനു
എന്ത് coast
വരും
16000 varum
6500
@@gokulgokul6064 6500 അപ്പൊ മെറ്റീരിയൽ എത്ര കാശ് വരും