അടിപൊളി. 😍 'തേടിയ വള്ളി കാലിൽ ചുറ്റി' എന്ന് പറഞ്ഞ പോലെ.. ഞാൻ എന്റെ വീട്ടിലും ഇതുപോലെ ഒരു കാർപോർച്ച് ഉണ്ടാക്കാൻ വിചാരിക്കുകയായിരുന്നു. മുറ്റത്തേക്ക് തൂണുകൾ വരാത്ത രീതിയിൽ. അതിന് ഒരു ഉദാഹരണം ഇപ്പൊ കിട്ടി. അതോടൊപ്പം എല്ലാ detailഉം കിട്ടി. ഇനി ഇതു വച്ച് പണിയെടുപ്പിക്കാലൊ.. വളരെ ഉപകാരമായി.. നന്ദി.. 🤩🤗🙏👌
♥️🙏,ഒരു സംശയം, ഈ പോർച്ചിൻ്റെ മുൻവശത്ത് ഈവ് ബോർഡ് ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ തൂവാനം/എറിച്ചിൽ അടിച്ച് മഴവെള്ളം വീണ് വാഹനത്തിൻ്റെ മുൻവശം നനയാൻ സാധ്യത ഇല്ലെ ??
Car porch il full nalla creeper padarthiyaal mathi...nalla look and choodum kurayum...creeper hang cheythu varumbol nalla bhangi aakum...veedinte look koodum
Tensile roofing avoid cheythathu just because of cost ano ? or long term damage prone ano tensile roofing ? And under the sheet fibre panel with wooden like finish vakayarinaloo ,would have looked better
അടിപൊളി 😍 ഒറ്റ നോട്ടത്തിൽ പ്രീമിയമായി തോന്നുകയും വില 78000 ത്തിൽ ഒതുക്കി 2 കാറുകൾക്ക് സുന്ദരമായി വിരാജിക്കാൻ അവസരം നൽകുകയും ചെയ്തു ഒരുപാടു പേർക്ക് ഉപകാരപ്പെടും എന്നതിൽ ഒരു സംശയവുമില്ല.
I am not sure if this open construction will help protect cars from rain and sun. During rain, from rear mud will splash on car. During the daytime, sunlight would hit the car and start paint fading.
ഒരു ഏഴെട്ടണം ചെയ്തിട്ടുണ്ട് അത് നിങ്ങൾ ചെയ്തേക്കുന്നത് പോലെ അല്ല അത് സീറ്റിന്റെ എൻഡിൽ 4.2 എടക്കും നാലുക്ക് രണ്ടു വരും ഒന്ന് കുന്നിന് പകരം 3.1ആണ് ഇടുന്നത്
@@DrInterior എൻ്റേത് ചെറിയ ഒരു ഫാമിലി ആണ്. ചെറിയ ഓട്ടത്തിന് പട്ടില്ലേ കൂടിയാൽ ഒരു 50 km മാത്രമാണ് ഉദ്ദേശം മഴയിൽ ഭാര്യ ഞാൻ പിന്നേ രണ്ടു മക്കളും ബൈക്കിൽ പൊക്ക് ദുസ്സഹമായി തീരുകയാണ്
പുള്ളി പറഞ്ഞതിൽ ഒരു തെറ്റ് എന്താണെന്ന് വെച്ചാൽ 16 അടിക്ക് 23 ഉം 23അടിക്ക് 16 യും എന്ന് തിരിച്ചു പറഞ്ഞതാണ് ഇനി പുള്ളി പറഞ്ഞത് ശരിയാണെങ്കിൽ പർലിങിൻ്റെ അകലം കൂടുതലാണ്
അടിപൊളി. 😍
'തേടിയ വള്ളി കാലിൽ ചുറ്റി' എന്ന് പറഞ്ഞ പോലെ..
ഞാൻ എന്റെ വീട്ടിലും ഇതുപോലെ ഒരു കാർപോർച്ച് ഉണ്ടാക്കാൻ വിചാരിക്കുകയായിരുന്നു. മുറ്റത്തേക്ക് തൂണുകൾ വരാത്ത രീതിയിൽ.
അതിന് ഒരു ഉദാഹരണം ഇപ്പൊ കിട്ടി. അതോടൊപ്പം എല്ലാ detailഉം കിട്ടി.
ഇനി ഇതു വച്ച് പണിയെടുപ്പിക്കാലൊ..
വളരെ ഉപകാരമായി.. നന്ദി.. 🤩🤗🙏👌
❣️qq
Panitho bro?
♥️🙏,ഒരു സംശയം, ഈ പോർച്ചിൻ്റെ മുൻവശത്ത് ഈവ് ബോർഡ് ഇല്ലാത്തതിനാൽ മഴ പെയ്യുമ്പോൾ തൂവാനം/എറിച്ചിൽ അടിച്ച് മഴവെള്ളം വീണ് വാഹനത്തിൻ്റെ മുൻവശം നനയാൻ സാധ്യത ഇല്ലെ ??
Yes നനയും 👍❣️
@@DrInterior ♥️🙏,Thank u
What is ഈവ് ബോർഡ് ?
Car porch il full nalla creeper padarthiyaal mathi...nalla look and choodum kurayum...creeper hang cheythu varumbol nalla bhangi aakum...veedinte look koodum
അതാണ് ഐഡിയ ❤👍
Tensile roofing avoid cheythathu just because of cost ano ? or long term damage prone ano tensile roofing ? And under the sheet fibre panel with wooden like finish vakayarinaloo ,would have looked better
👍
അടിപൊളി 😍 ഒറ്റ നോട്ടത്തിൽ പ്രീമിയമായി തോന്നുകയും വില 78000 ത്തിൽ ഒതുക്കി 2 കാറുകൾക്ക് സുന്ദരമായി വിരാജിക്കാൻ അവസരം നൽകുകയും ചെയ്തു ഒരുപാടു പേർക്ക് ഉപകാരപ്പെടും എന്നതിൽ ഒരു സംശയവുമില്ല.
❣️❣️❣️❣️🙏thank u
Same design 48 k complete cheythu .
വീടൊരുക്കൊന്നവർക്ക് വളരെ ഉപകാരപ്രദമാണ് ബ്രോയുടെ വീഡിയോ... താങ്ക്സ് bro
❣️❣️❣️🙏
I am not sure if this open construction will help protect cars from rain and sun. During rain, from rear mud will splash on car. During the daytime, sunlight would hit the car and start paint fading.
Sunlight ഒരു സമയത്തും കാറിൽ വീഴുന്നില്ല സൂർത്തെ
Greay colour or white..paneling പിന്നെ light കൊടുത്താൽ budget കുടും,,look കൂടും
Grey
Porch sowkaryam okke undu, but veedu ayi Oru connection kittunilla, vendinde bangiye marakkuna pole, chilapo Neril angine thonunillayirikkam
❣️👍
Mazhayum nanayum veyilum kollum. Pinne enthina porch?
❤❤❤
സൈഡിൽ നിന്നും ഫ്രണ്ടിൽ നിന്നും വെയിൽ നല്ലവണ്ണം കാറിനു കൊള്ളില്ലേ
ഇല്ല
23 അടി നീളം
(8 മീറ്റർ) ഏത് വശത്തേക്കാണ് ???
👍
Excellent. I was thinking about the best way to have a car porch and your video comes in really handy. Thanks Dr Interior.
❣️❣️❣️🙏
Cladding panel colour fade akumo. Njangalum carporch design nokikond irikuvanu
ഇല്ല
6മാസം കഴിഞ്ഞാൽ അതിന്റെ സ്വഭാവം മാറും ഉറപ്പാണ് കളർ മാറും ബന്റും ആവും 100%
ഒരു വർഷം കഴിഞ്ഞു കളറും മാറിയില്ല bendum ഇല്ല, വന്ന് നോക്കിക്കോ mandoore 😂😂😂😂
@@mubeenashameer2701 ആഹാ കൊള്ളാലോ ആ സാനം 🤣
ath evidunn purchase chyunnath? shop name?
ബോർഡർ കൊടുത്ത മെറ്റീരിയൽ ഏതാണെന്ന് പറയുമോ.... റേറ്റ് കൂടെ ഒന്ന് പറയണേ
അത് Wood plank ആണ് മീറ്റർണ് 90 rs
V board യൂസ് ചെയ്യാൻ പറ്റുമോ ? വെറെ എന്തൊക്കെ മെറ്റീരിയൽ യൂസ് ചെയ്യാൻ പറ്റും. @@DrInterior
@@DrInterior വുഡ് ആകുമ്പോൾ നനഞ്ഞാൽ പ്രശ്നമല്ലേ ?
കളർ ഏതൊക്കെയുണ്ട് ? പെയിന്റ് ചെയ്യാൻ പറ്റുമോ ?
aa border kodutha panel ath evidunn purchase chyunnath?
Plywood ഷോപ്പിൽ
Veedinte frontil ingane cheyumbo veedinte front look scene aville?
വേറെ വഴിയില്ല എങ്കിൽ എന്താ ചെയ്ക 😊❣️
റൂഫിന്റെ ഉൾഭാഗം പ്‌ളെയിൻ ഷീറ്റ് വെച്ച് മറച്ചാൽ ഭംഗി കൂട്ടാമായിരുന്നു, കുറച്ചു മോഡേണും ആകുമായിരുന്നു...എന്തായാലും വീഡിയോ ഉപകാരപ്രദം...Thank you
❣️❣️❣️
Veyilum mazhayum kollilla enna dharmam niravettunnundo ?
Oru garage aakamayirunnu.
ഉണ്ട് 👍
Engane, veyil already vizhunnund and mazha peythal pishiradichal car nanayum.
@@akshaypradeeps
അതുകൊണ്ടാണ് ചോദിച്ചത്.
പ്രഹസനം.
പിന്നേ ഒരു കണ്ടെന്റും.
Good work. May I know the front and back ceiling height from ground?
ഫ്രണ്ട് 14 ft back 10 ft
Thanks for the reply.
Cheta ithrem area aa reethiyil floor cheyyan ethra rupa ayi
Floor മുൻപ് ചെയ്തതാ 👍❣️
Sqft????
🙄
നന്നായി 👏
ഇത്ര ഏരിയ ഉള്ളതുകൊണ്ട് നല്ല കാറ്റ് അടിച്ചാൽ ഷീറ്റ് മുകളിലേക്ക് പോകുമോ.. അതിന് എന്തെങ്കിലും ചെയ്തിട്ടുണ്ടോ..
ക്ലാമ്പ് ചെയ്തിട്ടുണ്ട് 👍❣️
വർക്ക് ചെയ്തിരിക്കുന്ന പ്രസീദ് ചേട്ടൻ👍👍👍👍👍
❤❤❤❤
1 sq feet rate 211 😮 ente nattil 130 anu kittuka..strong ay Candi liver cheythalum 150 lu kooduthal onnum kittilla
👍❣️
Bro a borderil vecha plank evidunn kittum.
കോട്ടയത്ത് ആണ്
Front il kure area ullath kond, placing gatente aduth vekkaamaayirunnu...so elavationte view hide cheyyillaayirunnu
😂😂😂എന്തോന്ന് ഐഡിയ അണ്ണാ ഇത് 😂😂😂😂
Sir ,nan veedu vaykan start cheykayanu mbrick vachanu cheyunnatu entanu sirnte abiprayam
Very good 100%
Thanks sir
dimensions paranjath thettano ?
അല്ല
Minimum എത്ര ഡിഗ്രി ചെരിവ് വേണം
30
athu sheet anau bro use chaeyathathu?
Jsw
എന്തിനാണ് കാറിൻ്റെ മുൻപിൽ Press ബോർഡ് വച്ചിരിക്കുന്നത് ..
ബുദ്ധിയുണ്ടേൽ ഊഹിച്ചു പറയു നോക്കട്ടെ താങ്കളുടെ, assumption 👍❤
Do they carry out work in trivandrum?
Call 👍
ഷീറ്റിന്റെ അറ്റം കൊണ്ട് ലെഗ്ഗ് ഫിറ്റ് ചെയ്യുമ്പോ ആണ് ബുദ്ദിമുട്ടുക കാർ പാർക്ക് ചെയ്യാൻ നടുക്കെ ആകുമ്പോ ഒരു പരുതി വരെ സീൻ ഇല്ല
ഞാൻ ഇത് 1.2 years ആയി ഉപയോഗിക്കുന്നു ഇത് വരെ ഒരു പ്രശ്നവും ഇല്ല
വർക്ക് നന്നായി... കാലുപിടിപ്പിക്കുമ്പോൾ കുഴി 3അടി എങ്കിലും വേണം.... ബാക്കി വർക്ക് നന്നായി
❣️❣️❣️
Please do it in English or give subtitles
Ok👍
Idhu complicated work aanu. Idhupolulla concept cheyunnavar mazha, kaatu, maninte urapu, katinte directions edhu dhishayilanu idhoke nokanam... Idhu ellavarkum workout cheyan saadhikilla
❣️👍
What happened to that outer frame, sir? It is exposed to all conditions. Will it cause any corrosion?
No 🤔
Cost
72 k
Total.cost ethra ayi?
വീഡിയോ യിൽ ഉണ്ട്
ഞങ്ങളുടെ work 🥰🥰🥰🥰
❣️❣️❣️🔥🔥🔥🔥
Nunber
Simple പുറകു വശം 3അടി
താഴ്ത്തി ഷീറ്റ് അടിച്ചാൽ ok
❣️👍
Height kuracha kuzapppamundo
ഉണ്ട്
Hi Ajay,
Do you provide supervision or consultancy services for new home building?
👍
Only consulting not supervision
Pls give me your phone number .. thanks
ഗുഡ് വർക്ക്
❤❤❤
Height paranjhilla total. Back and front.
13 അടി മുമ്പിൽ 11 അടി പുറകിൽ 👍
Etra height koode parayo?
Height എത്രയാ
13 ft
23ft length illa...
Kallam
👍
Excellent budjet ideas, not easting unnecessary money, using common semss
❣️❣️❣️
Panel ചെയ്താൽ കുറച്ചു കൂടി നന്നായേനെ.
❣️❣️❣️yes
4 തൂണുകൾ കൊടുത്തല്ലൊ അതിന്റെ ഇടയിൽ എത്ര വീതി കൊടുത്തത് ??
🤔
Distends
Very Helpful.. Thank You Ajay...
Always welcome❤w
Manninu urapu illenkil 2 feet alla 4 feet depthil cheydhalum karyam illa.
Ini mazha dharalam ulla stalam aavumbo soil urapu kurayum.
Oppam katinte direction koode aavumo ellam sariyavum
👍
Piller hight ???
11 അടി
തൂണുകളുടെ ഉയരഠ എത്രയാണ് ????
13 ft
Bro ethintte hight athara koduthittullathu parayamo?
13 feet മുൻപിൽ 10 feet പുറകിൽ
പോർച്ചിന്റെ പുറകിൽ നല്ല തണലുണ്ട്. 😊😊
😂😂😂😂
Supperayitundu🥰🥰🥰
❣️❣️❣️🙏
Enta veetil ethupole chaythitudu. Side roomil nalla chudanu.
ഓപ്പൺ ആയത്കൊണ്ടും wind direction മറയ്ക്കാത്തകൊണ്ടും ഇവിടെ ചൂടില്ല
Carporch ceiling ചെയ്യാൻ ഏത് product ആണ് നല്ലത്. ഇത് പോലെ നല്ല വെയിൽ കൊള്ളുന്ന സ്ഥലമാണ്.
Vox ceiling
Thank u .Expecting a vedio comparing different false ceiling products,their durability,price etc
Both indoor and out doors.
@@shasiyaabdulrasheed4273 sure 👍
Excellent video
Thank you very much!❣️
സ്ലോപ്പ് എത്ര ഡിഗ്രി വേണം
20-28 min
എന്റെ പൊന്നു ചേട്ടാ ഞാൻ ഒരു വെൽഡർ ആണ് ഇത് ഒരുപാട് പൈസ ആപ്പോയി ഞാൻ ഇതിൽ കൂടുതൽ മെറ്റീരിയൽ ഉപയോഗിച്ച് ചെയ്യുന്നതിന് rs 65000
ചെയ്തോ 👍
ഒരു ഏഴെട്ടണം ചെയ്തിട്ടുണ്ട് അത് നിങ്ങൾ ചെയ്തേക്കുന്നത് പോലെ അല്ല അത് സീറ്റിന്റെ എൻഡിൽ 4.2 എടക്കും നാലുക്ക് രണ്ടു വരും ഒന്ന് കുന്നിന് പകരം 3.1ആണ് ഇടുന്നത്
@@riyassoumya879 അയിന് 🙄
കാറ്റു പിടിക്കുമോ
Never
polycarbonate sheet use cheyamo
പായൽ പിടിക്കും 👍❣️
Kannur taliparamba ariyayil ithupoolullathum ningallkku aavasyamaya designilum aathu tharam carporchum ( iron fabrication) vendavar contact. Cheyyuka
❣️👍
Perfect 💯💯👍
Thanks 🔥❣️❣️❣️
വീടിന്റെ elevation കാഴ്ചയെ തടസ്സപ്പെടുത്തുന്ന രീതിയില്‍ ആയി
വീട് താമസിക്കാൻ മാത്രമാക്കി 😀❣️👍
Ath nerathea ariyunath konde annallo Ajay bro eth kurache late akki cheythath.... Elevation ellam ellavarum kande kazhinjuuu😅😅😅😊😊😊😊
@@jayeshcr7686 കറക്റ്റ് സൈക്കോലോജിക്കൽ മൂവ് 😀😂😂
Right ..
😊😊😊❤❤
Super bro 🙂👍🏼👍🏼👍🏼
Thank you 👍❣️❣️❣️
നല്ല ഒരു അറിവ്. വർക്കേഴ്സിനേ ഈ വിഡിയ കാണിച്ചു കെട്ടുത്തിട്ടും അവർ സമ്മതിക്കുന്നില്ല.എൻ.ജിനിയേഴ്സിനേ അംഗികരിക്കാത്തവർക്കേഴ്സ് ആണ് കുടുതലും
Yes❣️
Height ഇത്രയും ആവശ്യമുണ്ടോ
👍❣️
തപ്പിനടന്ന്ത് യുട്യൂബിൽ ❤❤
❣️❣️❣️
Nice one👍🏻
Thanks ✌️❣️
Thanks 👍❤️
You're welcome 😊q❣️❣️
Vandide front portion veyilath anallo 😅😅
Oooo
കാറ്റ് പിടിക്കില്ലേ
ഒരിക്കലും ഇല്ല
veedinte kazcha maranju
ഇല്ല, മുൻവശം, still here 👍
Good 👍
Thanks❣️❣️
Fayndeshan moshamaypoy katadichall pary povum athinte veedyongudy aykane
😂😂😂
Super
Thanks❣️
വീടിന്റെ ലുക്ക് മറഞ്ഞു പോയല്ലോ
❣️❣️❣️🙏
Its perfect
❤❤❤
Statas rufing എന്ന് അടിച്ചു നോക്കു കാർ പോർച് നല്ല മോഡൽ കാണാം
ഓഓഓ വേണ്ട 😂
Good ❤❤❤❤
❣️❣️❣️
പോർച്ച് അല്ലാ ഞാന് നോക്കിയത്
ഞാൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന car റെഡി ഗോ ആണ്
😂😂😂🙏ഞാൻ അത് കൊടുത്തു
@@DrInterior എൻ്റേത് ചെറിയ ഒരു ഫാമിലി ആണ്. ചെറിയ ഓട്ടത്തിന് പട്ടില്ലേ കൂടിയാൽ ഒരു 50 km മാത്രമാണ് ഉദ്ദേശം
മഴയിൽ ഭാര്യ ഞാൻ പിന്നേ രണ്ടു മക്കളും ബൈക്കിൽ പൊക്ക് ദുസ്സഹമായി തീരുകയാണ്
@@ansarammadkadeejakadeeja1218 Chevrolet beat petrol edutho ..nalla vandi aanu
Bamboo super...name plz
❣️👍, പെൻസിൽ bamboo
👌🌹👍
❣️❣️❣️
Good
Thanks❣️
😊
❤❤👍
ചാറ്റൽ complete കാറിൽ വീഴും
👍
for this cost i don't recommend this
😂😂😂 വേണ്ട
❤🎉
❣️❣️❣️
സംഗതി കൊള്ളാം.കാറ്റ് പിടിക്കുന്നിടത്ത് വക്കാതിരുന്നാൽ മതി
❣️❣️❣️
ചെറിയ വാഹനം കിടക്കുമ്പോൾ തന്നെ പോർച് വാഹനത്തെ കവർ ചെയ്യുന്നില്ല... അതുകൊണ്ട് ആണോ വലിയ വാഹനം പോർച്ചിൽ നിന്നും മാറ്റിയിട്ടത് 😂😜🙏
ആൻഡ്രോയ്ഡ് syatem കംപ്ലയിന്റ് ആയിട്ട് സർവിസിൽ ആയിരുന്നു
അളവ് പറഞ്ഞല്ലോ , അപ്പൊ calculate ചെയ്യാൻ പറ്റുമല്ലോ.
23 അടി അപ്പോൾ 7 മീറ്റർ. സാധാരണ കാറുകളൊക്കെ 4-5 മീറ്ററിനുള്ളിലാണ്.
👍👍👍
❣️❣️❣️
👌👍🏻
❣️❣️❣️
പുള്ളി പറഞ്ഞതിൽ ഒരു തെറ്റ് എന്താണെന്ന് വെച്ചാൽ 16 അടിക്ക് 23 ഉം 23അടിക്ക് 16 യും എന്ന് തിരിച്ചു പറഞ്ഞതാണ് ഇനി പുള്ളി പറഞ്ഞത് ശരിയാണെങ്കിൽ പർലിങിൻ്റെ അകലം കൂടുതലാണ്
Correct ❤❤❤🙏
❤❤❤❤
❣️❣️❣️
അജയേട്ടാ🙏👍👏👏👏👏👏💐🤍
❣️❣️❣️
this is not a car porch, car is not safe from rain ,dust and sun .
ഓഓഓ 👍