😋സദ്യ sweet ബോളി എളുപ്പത്തിൽ| Boli recipe Malayalam| സദ്യ special Boli| Puran poli recipe| Ep.

Поділитися
Вставка
  • Опубліковано 19 жов 2024
  • #boli recipe Malayalam
    #Boli
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Ambalappuzha paal payasam - • കുക്കർ പാൽപായസം||PAAL ...
    Pink palada payasam - • Sadya Special Palada p...
    Semiya payasam - • 😋സേമിയ പായസം ഇങ്ങനെ ഉണ...
    1 CUP = 200 ml
    INGREDIENTS
    ===========
    Chana Dal - 1/2 Cup( 100 gm)
    Water - 1 1/2 Cup (300 ml)
    Salt - 1 pinch
    Turmeric powder - 1/4 Tsp.
    Sugar - 1/2 Cup (100 gm)
    Cardamom - 4 Nos.
    All-purpose flour - 1/2 Cup (60 gm)
    Salt - 1 pinch
    Turmeric powder - 1 pinch
    Water - 1/4 Cup minus 1 Tbsp.
    Gingelly oil - 2 1/2 Tsp. + 2 Tbsp.
    Ghee - 3 Tbsp.

КОМЕНТАРІ • 844

  • @lp2529
    @lp2529 Рік тому +31

    I never thought in my life that I could be able to make the perfect boli. Ur recipe helped me . I prepared and given to all my friends who are from different districts of Kerala with ur ambalapuzha palpayasam.Both turned out very well. Thankyou so much your effort and dedication .Love from England.

    • @chikkusdine
      @chikkusdine  Рік тому +2

      🥰🥰🥰🙏🙏

    • @merine009
      @merine009 Рік тому

      ​@@chikkusdineഏത് തരം കടല പരിപ്പാണ് ഇത്

    • @Sreebala7432
      @Sreebala7432 2 місяці тому

      ​@@merine0098p

  • @chinjurj3902
    @chinjurj3902 3 роки тому +107

    നമ്മുടെ തിരുവനന്തപുരം സദ്യയുടെ സ്പെഷ്യൽ ബോളി 👌👌👌

    • @rajgopalpv9590
      @rajgopalpv9590 Рік тому

      കൊച്ചിയിൽ 95 കാലഘട്ടത്തിൽ ഞാൻ വിജയലക്ഷ്മി കാറ്ററിങ്ങിന്റെയും, വിനായക കേറ്ററിംങ് സദ്യകളിൽ പാലട പ്രഥമന്റെ ഒപ്പം ബോളി സ്ഥിര സാന്നിധ്യം ആയിരുന്നു, ഗുജറാത്തി ഐറ്റം തിരുവനന്തപുരം ത് ഹിറ്റായതിൽ സന്തോഷം,....

    • @simnasaju8826
      @simnasaju8826 Рік тому

      Adondakum abudbi kittanilla

  • @jayalakshmis2848
    @jayalakshmis2848 11 місяців тому +11

    എന്റെ ഒരു friend ആണ് ഈ link അയച്ചു തന്നത് ഇപ്പോൾ ഞാൻ നന്നായി ഉണ്ടാക്കാൻ പഠി ച്ചു ഒരു business ആയി മുന്നോട്ടു കൊണ്ടുപോകുന്നു ധാരാളം order കിട്ടുന്നുണ്ട് thankyou so much Resmi❤ എന്റെ husbund ആണ് support തന്നത് കേട്ടോ വീട്ടമ്മയായ എനിക്കൊരു വരുമാനം ആയി once more thanks a lot 🙏🥰

    • @devusgourmet8457
      @devusgourmet8457 Місяць тому

      Rate oke engne aah ....Boli with payasam aano atho Boli maathram aano

  • @aparnar5830
    @aparnar5830 3 роки тому +3

    ഈ receipie നോക്കി ഞാൻ ആദ്യമായി ഉണ്ടാക്കിയ ബോളി super hit aayi..nalla soft aayi vannu.. കടയിൽ നിന്നും മെടിക്കുനതിനേക്കൾ soft & tasty❤️.. thnku chechi..

  • @anniemani9800
    @anniemani9800 3 роки тому +2

    മഹാരാഷ്ട്രക്കാരുടെ പൂരൻപോളി ..നന്നായി ഈസിയായി ഉണ്ടാക്കാൻ പറ്റും ഇത് കണ്ടപ്പോൾ ..എനിക്ക് അൽപ്പം ബുദ്ധിമുട്ട് ആയിരുന്നു ഇതുവരെ ..ഇനി ഇത് follow ചെയ്യും ..Thank u so much

  • @sreejaashmith6768
    @sreejaashmith6768 4 роки тому +109

    തിരുവനന്തപുരത്തുകാരുടെ സ്വന്തം ബോളി കണ്ടില്ലെ കിടുവാ കിടു..

    • @queequeen6815
      @queequeen6815 3 роки тому

      Kazichitla🤐

    • @mine987
      @mine987 3 роки тому

      @@queequeen6815 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏

    • @vaigaammu9803
      @vaigaammu9803 3 роки тому

      @@mine987 💋💋

  • @hashmihash8684
    @hashmihash8684 19 днів тому +1

    Hii dear..ഞാൻ ഇന്ന് ബോളി റെസിപ്പി ട്രൈ ചെയ്തുട്ടോ...അടിപൊളി ആയി വന്നു..കുറെ വർഷങ്ങൾക്ക് മുമ്പ് തിരുവനന്തപുരം ഉണ്ടായിരുന്നപ്പോ കഴിച്ചതാണ്.പിന്നെ കഴിച്ചിട്ടില്ല.. ഇന്ന് ഉണ്ടാക്കിയപ്പോൾ അതേ രുചി കിട്ടി🥰😋
    ഇനിയും ഇതേ റെസിപ്പി ഫോളോചെയ്യുള്ളൂ..അത്രക്കും സൂപ്പർ ആയിട്ടോ❤️
    Thank you 🤗

  • @akshayarajagopal8569
    @akshayarajagopal8569 3 роки тому +2

    Chechiii njaan enn morning ee video kandu evening undakki nokkii. Oru rakshayum ellaa powli aarnnu😍😍😍😍😍😍😍😍

  • @focuz_bgms5855
    @focuz_bgms5855 4 роки тому +47

    എന്റെ ഇഷ്ട വിഭവമാണ് ബോളി 🤗

  • @sreelathasreekumar1027
    @sreelathasreekumar1027 Рік тому +1

    Hi itu try cheytu super aayi. Ella detailsum paranjutannatu kondu atupole try cheytu, successful😀
    Thank you.

  • @saancreations2242
    @saancreations2242 4 роки тому +4

    ഞാൻ കഴിച്ചിട്ടുണ്ട് ..പാലട കൂട്ടി ...എന്ത് ടേസ്റ്റ് ആണെന്നോ .... വീണ്ടും കഴിക്കാൻ തോന്നുന്നു ....Try ചെയ്യാട്ടോ ...

  • @ammusumusvlogs
    @ammusumusvlogs 4 роки тому +1

    First time ആണ് ഞാൻ boli ഉണ്ടാക്കിയത്.. chechi യുടെ recipe pwoli ayirunnu... nalla taste indayirunnu enik orupad ishttayii.... tq so much 😀😀😀😀😀😀😀

  • @mekhalapraveen2509
    @mekhalapraveen2509 4 роки тому +5

    ഞാൻ ഉണ്ടാക്കി കി സൂപ്പർ ഓണത്തിന് ഒന്നുകൂടി ഉണ്ടാക്കും സൂപ്പറായിട്ടുണ്ട് അടിപൊളി ടേസ്റ്റ് കാര്യത്തിൽ ഒന്നും പറയാനില്ല അടിപൊളി🥰👌👌👌👌👌

  • @meeram1151
    @meeram1151 4 роки тому

    ഹായ്‌ ചേച്ചി ബോളി റെസിപ്പി ഞാൻ try ചെയ്തു നല്ല super ആയിട്ട് വന്നു. ഈ റെസിപ്പി ഞാൻ എന്റെ friendinum പറഞ്ഞു കൊടുത്തു അവളും try ചെയ്തിട്ടു നന്നായിട്ടുണ്ട് എന്ന് പറഞ്ഞു

  • @LijiVijayan-h3c
    @LijiVijayan-h3c 23 дні тому

    Njan try cheythu... Perfect taste...Husband inu orupadu ishtayi.. Thanku for the recipe chechii🥰🥰🥰

  • @meenus_menu
    @meenus_menu 2 роки тому

    Hi
    Can you please share the shelf life of these Boli’s, if we want to sell these to any shop?
    Also, is it good to freeze these and sell as Frozen Boli’s to the shop.
    Please give a reply.
    Hoping to hear from you soon.
    Thanks 😊

  • @sobinmathew3517
    @sobinmathew3517 4 роки тому +2

    Njangal ith athikam undakkarilla. But chechiundakki vechirikkunnath kanumbol..super Chechi inium expect cheiyunnu new recipe's..

  • @malusaneesh2181
    @malusaneesh2181 4 роки тому

    ചേച്ചിയുടെ ചാനൽ ഞാൻ കാണാൻതുടങ്ങിയിട്ട് കുറച്ചുനാളെ ആയിട്ടുള്ളൂ .എങ്കിലും എനിക്ക് ചേച്ചിയുടെ ചാനൽ വളരെ ഇഷ്ട്ടമായി .സാധാരണകാർക്ക് മനസ്സിലാകുന്ന തരത്തിലാണ് അവതരണം .കൂടാതെ ചേച്ചി നല്ല ഫ്രണ്ട്‌ലി ആയിട്ടാണ് ഞങ്ങളോട് പറയുന്നത് .ഞാനും ഇത് ചെയ്തുനോക്കും .

  • @travelgameseatingbyappuz8306
    @travelgameseatingbyappuz8306 4 роки тому

    Hi chaechi ..nalloru boli recipe noki irikuvairunnu.kandathum undaaki noki.super....veetil ellaperkum eshtai...thanku soooooo much....enthayalum ee onathinu ithu thanna special😃

  • @divyasubhashsp3149
    @divyasubhashsp3149 4 роки тому

    ഹായ് ചേച്ചി ഞാൻ ബോളി ഉണ്ടാക്കി വളരെ നന്നായി എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. Thanku so much.. ♥️♥️♥️

  • @geethucb.atamil2352
    @geethucb.atamil2352 2 роки тому +1

    Njan ithu cheithu nokki aunty sambavam super aietu vannu eppo boli cheithalum njan ie vedio nokki aanu cheiunne..🤗

  • @adhiadharsh3644
    @adhiadharsh3644 4 роки тому

    Yenikk orupad ishtapetta oru recipe anu eth....undakkiyittilla...thirchayayum try cheyyum, chechi nannayi present cheythu

  • @thanzeelathanzee8064
    @thanzeelathanzee8064 2 роки тому

    Njan undaakki super aayirunnu.ellavarum nalla abhiprayam paranju.thank u

  • @deepats4202
    @deepats4202 4 роки тому +1

    Chechi innu njan boli cheythu. Video kanichapole thanne soft and tasty. Poopole soft. Veetil ellarkkum valare athikum ishtayi. First attempt of boli preparation in my life and it was successful. Thanks for the receipe chechi👌👌👌👌👌

  • @athiramenon5958
    @athiramenon5958 4 роки тому +11

    My Chettathiamma likes this boli with Adapradhaman, so will definitelytry it for her. Thank u chechi for the recipe 😊

  • @ZOROGAMING999
    @ZOROGAMING999 4 роки тому +128

    Chechi ,ethu njan undaki, perfect aayi vannu.enta 7 vayasulla molu kazhichitu kettipidichu eniku Umma thannu,sooper ennu paranju.apol ningaluda mugam aanu manasil vannathu.ee lokathu ruchiyulla foodinakkal valiya oru sammanavum oru aalku mattu oralku kodukan kazhiyilla ennu viswasikunna aalanu njan,athu kondu thanna ,athinu help cheyyunna ningalum dyvathinodu aduthu nilkunnu,keep going,asugangal allaam maran prarthikunnu,god bless u

    • @chikkusdine
      @chikkusdine  4 роки тому +8

      Thank you so much dear😍😍💕💕

    • @rajithaai6025
      @rajithaai6025 3 роки тому +3

      @@chikkusdine super njan undakki

    • @mine987
      @mine987 3 роки тому +2

      @@rajithaai6025 ഇത് craft ചാനലാണ്, ദയവായി പിന്തുണയ്ക്കുക 🙏🙏🙏🙏

    • @vaigaammu9803
      @vaigaammu9803 3 роки тому +2

      @@mine987 ennal njn ippol thanne kaanum 🥰😍craft cheyyan enik bayangara ishta but onnum cheyth nokkula
      Waste metirial vechulla crafts aano ente kayyil craft cheyyan nokkumbol ellam kayyil undavum ethenkilum orannam undavilla athaayirikkum craftinu venda main sambawam 🤭🤭🤭🤭

    • @lakshmikrishna2426
      @lakshmikrishna2426 3 роки тому +1

      Lplll

  • @dipdiya8115
    @dipdiya8115 3 роки тому +6

    My hometown is Calicut and boli is one of my favorite dish..yummy😋 It is popular among vegetarians!!! Thanks for sharing the recipe.

  • @sumeswarieswari4704
    @sumeswarieswari4704 2 роки тому

    Chechy ഞാൻ ഉണ്ടാക്കി നോക്കി അമ്പോ അടിപൊളി ആണ്, സത്യം പറഞ്ഞാൽ ഞാൻ കഴിഞ്ഞ വർഷം ഉണ്ടാക്കിയപ്പോൾഭയങ്കര കട്ടി ആയിപോയി ബട്ട്‌ ചേച്ചി പറഞ്ഞ കറക്റ്റ് അളവിൽ ചെയ്തപ്പോൾ എല്ല്ലാം super, ടേസ്റ്റ്, thin, soft and👌smell 👌👌thank u soooo much

  • @meenakshirajesh9447
    @meenakshirajesh9447 4 роки тому

    Chechiiiiiiii tanx alot.... Njn kure tavana undaakkeetto... Eallaarkkum eshtaaai... Eallaa tavanem perfect aaytta vannekkane... Superb recipe... Once again, THANKS ALOT Chechiiii💝

  • @kallusGallery
    @kallusGallery Рік тому

    Chechi undakki eduna cake full nj try cheythu. Super arunu. Sale cheyan chechide recipe annu cheyunath

  • @shaibhyapnair6549
    @shaibhyapnair6549 3 роки тому

    Enikkum makkalkum orupaad ishtam ipo anu recipie kitye thanks chechy❤️❤️❤️

  • @riyamariamroy
    @riyamariamroy 4 роки тому +1

    Chechiii njn ethu egale indakiii ...perfect ayidu vannu ente familyku ellarkum istayiii...അതുമാത്രമല്ല bakery nu vagunathinekal athi മനോഹരമായ pwli taste anuu Thank you so much chechiiii 😍🥰❤God bless you n fam 💖

  • @susheelapv2200
    @susheelapv2200 4 роки тому +2

    My mother prepares this. Instead of sugar she uses jaggery. It is called as hozhige or obbattu by Bengaluru kannadigas. It will be tasty and easy to prepare.

  • @lakshmikrishna2426
    @lakshmikrishna2426 3 роки тому +2

    ഞാൻ try ചെയ്തു spr taste ❣️❣️❣️
    Tnq so much...... ❤❤

  • @zain5798
    @zain5798 4 роки тому +441

    ഇതു വരെ ബോളി എന്താണെന്നും ഏതാണെന്നും അറിയാത്ത കണ്ണൂർകാരിയായ ഞാൻ...☹️

    • @sitharagsasidharan
      @sitharagsasidharan 3 роки тому +32

      Trivandrum Padmanabha swami temple aduth
      maha boli shop und... Avidunn vangi kazhikkanom...🤤🤤🤤

    • @sitharagsasidharan
      @sitharagsasidharan 3 роки тому +6

      Covid okka mariyitt Trivandrum varuuu.....

    • @abhijithsundareshan4322
      @abhijithsundareshan4322 3 роки тому +13

      കൊല്ലത്തോട്ടു വരു നല്ല അടിപൊളി
      മുന്തിരി ബോളി
      ചെറി ബോളി ഒക്കെ കഴിച്ചിട്ട് പോകാം
      അല്ലേൽ കൂട്ടുകാര് വല്ലോം ഉണ്ടേൽ കല്യാണത്തിന് വന്നാൽ മതി

    • @unnikannan606
      @unnikannan606 3 роки тому +1

      @@sitharagsasidharan 😘

    • @MrbVlogMalayalam
      @MrbVlogMalayalam 3 роки тому +15

      Kasaragod holiga enn parayum

  • @sruthysruthy6829
    @sruthysruthy6829 4 роки тому

    Chechi njan chechiyude cake recipe try cheyyarundu.viraku adappil aanu undakkaru athrakku ishtanuu.perfect aayi kittarundu ...gas orupadu chilavakarundo gasil cake bake cheyyumbo🤫

  • @rejihareesh8423
    @rejihareesh8423 4 роки тому

    Kadayil ninnnu vangunna same taste undarunu..ellarum paranju ...njan undakkiyathanennu arum viswasicha polumilla..super taste..thanks

  • @NeX-wo5yq
    @NeX-wo5yq 3 роки тому +2

    ഞങ്ങൾ ഇത് കടയിൽനിന്ന് വാങ്ങാറുണ്ട ഇനി വീട്ടിൽ ചെയ്തു നോക്കാല്ലോ 👌👍

  • @manjusuresh69
    @manjusuresh69 3 роки тому

    Njan bolyum ambalapuzha payasavum cheithu vilambi seriyavumonoru samsayam undayirunu spr..enuparanju

  • @munawarsha7391
    @munawarsha7391 4 роки тому

    Chechiyude videos kandathinu shesham vere oru recipie yum kanan thonnilla .Really like it .Amazing aanu oroonnum vakkukal kittunnilla parayan

  • @siminair5535
    @siminair5535 3 роки тому

    Thank you chikkus dine.Innu njan ithu undakki ,super aayittu vannu First time aanu undakkunnathu.

  • @nissyvavachan6737
    @nissyvavachan6737 4 роки тому

    Chechi njn innu annu ee recipe kannunath enik valiya esthamannu sweet boli njan innu undaki adipoli taste ayirunnu thank u chechi njagak ee recipe share cheyth thannathinnu

  • @babysalini3687
    @babysalini3687 4 роки тому

    chechi njan orupadu ishdamaiya oru recipe annu .thanku very much.njan cake udaki chechi mango cake sheriyai chechi very very thanku ethu fist time

  • @tastefromtheheart4752
    @tastefromtheheart4752 4 роки тому +2

    ഞാൻ ഇതേ വരെ ട്രൈ ചെയ്തിട്ടില്ല .പുറത്തൂന്ന് കഴിച്ചിട്ടും ഇല്ലാത്ത ഒരു സംഭവം ആണിത് 😍😍

  • @viji452
    @viji452 2 роки тому

    ഇന്ന് ഈ Chanel കണ്ട് boly undaaki,, thank you mam... it's very good 😊

  • @_Ga_brie
    @_Ga_brie 4 роки тому

    Chechi njan boli indaakana pala videos kandittund but itra elupathil njan veroru video yum kandittilla athukond thanne ee video njan wait cheythirikuarnu thanku chechi for this recipie enthayalum onamthinu indakkiyirikum

  • @fittestplayz8190
    @fittestplayz8190 4 роки тому +9

    Tried this yesterday.. came out perfect.. thank you

  • @hazeenama385
    @hazeenama385 4 роки тому

    Hii chechi sukhamaanallo alle ..njaan aadhyamaayi checheede red velvetaanu try cheyithathu.22.12 2019 first time thanne okyaayi .full cakum try cheyithu .SUPER AAYI KETTO ORUPAAD THANKS UND ...Nnnayi manasilaavunnund .ini try cheyyan pokunnathu ithaanu onathinu oru kidilam sadhya orukunnund. iniyum orupaad recipes idanam.paranjaalum theerilla....athraykum superaayi cheyyunnund chechi ..THANKS 🥰FOR YOU....

    • @chikkusdine
      @chikkusdine  4 роки тому

      Thank you so much dear😍😍 ❤❤

  • @anjusuresh1635
    @anjusuresh1635 4 роки тому +2

    Njan onathinu undakki... Perfect aayirunnu Chechi... Ente ammede favourite item aanu...Amma othiri happy aayirunnu... Ellarkum ishtaayi... Thank you so much Chechi...

  • @lekshmisanthosh6946
    @lekshmisanthosh6946 4 роки тому +1

    Hi Chechi I'm a big fan of u chechiyude recipes ellam enikku ishtamanu. Njan mikya recipies try cheyarundu . Boliyude recipie waiting ayirunnu.

  • @neeradharnair2825
    @neeradharnair2825 24 дні тому

    Tried it....and it was sooperrbb... mission successful 🥰😁 Thank you for your recipe🤗

  • @nidhisujith9373
    @nidhisujith9373 4 роки тому +1

    Chechi butter scotch milk shake mix powder mix liquidnu pakaram engane use cheyyam

  • @vineethalekshmi1194
    @vineethalekshmi1194 4 роки тому

    Njanum try cheythutto...super arnu..perfect n so soft arnu..onathinu serve cheythuuu..cooker payasam cheythuuu...😍Thankkk u....😍😍😍

  • @ajithgopalakrishnan1
    @ajithgopalakrishnan1 3 роки тому

    Very simple, wpow , aluvayum palpayasavum kootti kazhikkunnathinte sugam

  • @athulyavishnu
    @athulyavishnu 4 роки тому

    Chechi ee recipe idathond vere recipes try cheythal kulam aakum enna pedi aayirunnu. Eni chechide recipe dairiyam aayitt cheyyaloooo 😘

  • @reenareena5959
    @reenareena5959 3 роки тому

    കാണുമ്പോൾ ഉണ്ടാക്കാൻ തോന്നുന്നുണ്ട്. നല്ല ടേസ്റ്റ് കാണുന്നുണ്ട്.

  • @moluabi123
    @moluabi123 4 роки тому +1

    Wow.. super chechi.. Trivandrum mathramalla kollam kaarkum boli uzhichichukudan pattathathanu.. theerchayayum undakinookum 😋😋😋😋

  • @Remyasurendran28
    @Remyasurendran28 29 днів тому

    Super chechi
    Njna oru trivandrum kari anu...
    Valland sandya miss cheyyunnu
    Ipo ithu kazhichapole thonni

  • @shikithaputhiyottil99
    @shikithaputhiyottil99 4 роки тому +2

    Recent aayit njn search cheyyunna recipe thank u chechi🥰

  • @chathuricharu3286
    @chathuricharu3286 4 роки тому

    One of ma fav sweet 😍 njangal trivandrum karkku ithoru bhagyanu sadyaykku boli wid palpayasam or semiya combination. I swear njan ithu kazhikkan vendi mathranu sadyaykku kerarullathu. Choru kazhikkukela pakaram boli varanundonnu nokkum. Athila ente kannu. Orupad boli recipe njan try cheythittund. Ithavana onam valya aghoshayittonnuvillelum boliyum payasavum mustayi undavum. Athupole nammude nadinu purathullavar trvm sadya kazhichittu bolikku parayunnoru complimentund. Ippo chechiyum paranjallo athupole 👍 ithu kazhichittillathavar lifil orikkalelum boliyum payasavum onnu undakki kazhichu nokkanetto. Urappayum ishttappedum athraykku 👌. And thanks chechi, thank you sooo much for this recipe keep going with lot of love ♥️😘👍

    • @chikkusdine
      @chikkusdine  4 роки тому +1

      Thank you so much dear😍😍❤

  • @suchithras3273
    @suchithras3273 4 роки тому

    Chechee njan ith undakkarund...choodode irikkann enthenkilum vazhi undo...chechede recipee try cheyyame

  • @jewelevaboby5717
    @jewelevaboby5717 2 роки тому +2

    ഞങ്ങൾ കോട്ടയം കാർക്ക് ബോളി എന്നാൽ ഏത്തക്കബോളി ആണ് (പഴം പൊരി )

  • @geethang5786
    @geethang5786 2 роки тому

    Chechi Boli Super. Njan onamthin undakki Ellavarkum ishtamayi.Enikku othiri ishtamanu boli Thanks Chechi recipe share cheyuthathinu.

  • @bindumathew7962
    @bindumathew7962 4 роки тому

    ഞാനും ആദ്യമായിട്ടാണ് ബോളി+പാൽപ്പായസം കോമ്പിനേഷൻ കേൾക്കുന്നത്.😋.എന്തായാലും ഉണ്ടാക്കി നോക്കണം.Thanks for the recipe.😍

  • @fidhafathimaashique7088
    @fidhafathimaashique7088 Рік тому

    Chechi, boli Ethra days nammk fresh ayit vekan pattum..fridgeil vekano

  • @babbababbababba8173
    @babbababbababba8173 4 роки тому

    Chechi boli enik valare ishttaman njn randpravisham undakii oru vdo kandann undakiyath pakshee😔 Ath chitipoyii ottum taste illayirunnu bt ippo checheyude boli vdo kandapul undakan agrahamund thirchachiyum njn oru divasam undakumm karanam athrakum nanaayittund chechiyude boli recipe 😍👌

  • @anvitha.c1907
    @anvitha.c1907 4 роки тому

    Njanum e sambavam first time ane kanunath ketto..kazhikkunath kanubo kothiyakunnu 😋😋

  • @mahasoomaassusiraj8115
    @mahasoomaassusiraj8115 4 роки тому

    ഞാൻ ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു ഐറ്റം കാണുന്നത്... ടൈം കിട്ടിയാൽ ആക്കിനൊക്കാം... കാണുമ്പോൾ കഴിക്കാൻ തോന്നുന്നു 😍👍👍👍👍

  • @biji.t.rsiason3591
    @biji.t.rsiason3591 4 роки тому

    Thank u so much. Njanum undakki. Makkalku ishtamayi.

  • @onlyshorts8063
    @onlyshorts8063 4 роки тому

    Boli ishtamanu,, ingane aanu undakkunnathu ennu kanichu thannathinu nandhi

  • @lijirephylijirephy3371
    @lijirephylijirephy3371 4 роки тому

    First Time kanunne ee boli...nthayalum kanan super.....👍tdy thanne undaki nokanam..

  • @bismimeherjan4860
    @bismimeherjan4860 4 роки тому

    ഞാൻ ആദ്യമായി ആണ് ഇങ്ങനെ സോഫ്റ്റ് ആയ ബോളി കാണുന്നത്. കണ്ടിട്ട് കൊതിയാവുന്നു ചേച്ചി. അടിപൊളി ആയിട്ടുണ്ട്. സൂപ്പർ.

  • @muhasinaansar8712
    @muhasinaansar8712 4 роки тому

    Hi chechi ,ഞാൻ ബോളി എന്നുപറയുന്ന ഈ സംഭവം ആദിമായിട്ടാണ് കേൾക്കുന്നത് പോലും, ഉണ്ടാക്കുന്നത് കണ്ടിട്ട് വലിയ ബുദ്ധിമുട്ടില്ല എന്നു മനസിലായി എന്തായാലും ഒന്നു ട്രൈ ചെയ്യണം, ഞാൻ ചേച്ചിയുടെ പിങ്ക് പാലട ഉണ്ടാക്കിയിരുന്നു സൂപ്പർ ടേസ്റ്റി 👍👍, ഇനി അമ്പലപ്പുഴ പാൽ പായസം ഞാൻ ഉണ്ടാക്കിട്ടില്ല അതും ബോളിയും ഒരുമിച്ച് ഉണ്ടാക്കണം.

  • @chandanammenon3900
    @chandanammenon3900 4 роки тому

    Chechi wheat flour and jaggery use cheytu Undakamo

  • @sarithamadhu9956
    @sarithamadhu9956 3 роки тому

    Sadharana cury kadalayude parippano, atho vereyano, recipe super

  • @aneesaiqbal3294
    @aneesaiqbal3294 3 роки тому

    Adyamayi kanunna ekm kari
    Thank you so much for this recipe
    I will try it.

  • @pankajavallyradhakrishnan2598
    @pankajavallyradhakrishnan2598 3 роки тому +2

    Reshmi thanks a lot for this recipe. Today I made this. It was really nice. You made it in a easy way

  • @lincyshijo9190
    @lincyshijo9190 3 роки тому +3

    Chechi, I have tried it with palpayasam superb.ur cake recipes also too good.Thank u so much😍

  • @sanjanaravindran2720
    @sanjanaravindran2720 4 роки тому

    Can i make this today ..planning to serve it for tomorrow's sadya.. if yes..pla help me with the best way to store to keep it fresh

  • @anjalirawat3050
    @anjalirawat3050 Рік тому

    Chechi super,,I'm trying this on my princess b'day, thank you dear ❤

  • @gayathrishankar997
    @gayathrishankar997 3 роки тому

    Try adding v little nutmeg powder also next time. Grate lil jathikka and add...it will be out of this world !!

  • @lalirooney8500
    @lalirooney8500 4 роки тому +1

    ഞാൻബോളീ ഉണ്ടാക്കി.നല്ലതായികിട്ടീ.thanks.

  • @swathap7203
    @swathap7203 4 роки тому

    അടിപൊളി ഇത് വരെ ഇത് കഴിച്ചിട്ടില്ല എന്തായാലും ഉണ്ടാക്കി nokum😋😋😋.. 😍. ചേച്ചിയുടെ കേക്ക് ഒകെ ആക്കിനോക്കിട്ട് അടിപൊളി ആയ്ട്ട് vannin. Ellarum nalla abiprayam paraju. Eachi oru hi tharuo😊

  • @shanusshanus8706
    @shanusshanus8706 4 роки тому

    Super..kodhiyavunnhund.try cheyydhitt .parayatto

  • @sindhuskumarsasi5770
    @sindhuskumarsasi5770 2 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ടേസ്റ്റ് ആയിരുന്നു

  • @chandanammenon3900
    @chandanammenon3900 4 роки тому

    Njan undaki noki. But Maida mix kuranju poy. En alum nannayirunnu. T'hanks a lot

  • @thasleemaazmi3376
    @thasleemaazmi3376 4 роки тому

    ചേച്ചീ Full കണ്ടിട്ട് Camnt ഇടാന്ന് വച്ചിട്ടാ. But കാണുന്നേ ന് മുന്നേ Like ഇട്ടു. ന്തായാലും Super ആയിരിക്കുമല്ലോ. അതുകൊണ്ടാ🥰.... ഒരു രക്ഷേം ഇല്ലാ ട്ടോ... മുൻപും ഉണ്ടാക്കിയിട്ടുണ്ട്. അതിലും മനോഹരം.... പിന്നെ ഇണ്ടാക്കി തീർന്നപ്പോഴെ ഞാനിവിടുന്ന് ചേച്ചീ കഴിക്കല്ലേ കഴിക്കല്ലേന്ന് പറഞ്ഞായിരുന്നു. അതു കൂടി കണ്ടാൽ ഇന്ന് തന്നെ ഇണ്ടാക്കാൻ തോന്നും. അതാ... But ചേച്ചി കേട്ടില്ല. കഴിച്ച് കാണിച്ച് കൊതിപ്പിച്ചു. എന്തായാലും സദ്യയ്ക്ക് ഉറപ്പായും ഇണ്ടാക്കും... Thanx to Share

  • @aryap.t1376
    @aryap.t1376 4 роки тому

    Njan undakki. Ellarkkum ishtayi. Onathinu veendum undakkum. Thanks aunty😍

  • @jithujayalakshmi7716
    @jithujayalakshmi7716 4 роки тому

    chechi..😀 njanum indakki chechi de reciepe BOLI....adipowli taste...perfect soft....nte husband num achanum othiri ishtapettu....super chechi....kazhichu kothi theernila😋😋😋...Thankyou for you chechi..🥰🥰

  • @ashajoy7109
    @ashajoy7109 4 роки тому

    Chechi, paripp veevikunnathin pakaram kadalamaav powder (besan)use cheyyamo?

  • @vktech415
    @vktech415 3 роки тому

    Super കൊതിപ്പിക്കാതെ ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്

  • @cakehutbyaparna4039
    @cakehutbyaparna4039 4 роки тому

    Ingne kothippikkalleyyy auntyyy😍😍😍njn kazhchittund ente amma veedu trivandram anu avde povmbo mathre kazhkolluu🙁🙁.vtl indakan pattunnu ariyillarnnu ithra simple aytt 😍😍ith nthaaayalm try chyyum😍😘thankuuu auntyyyyy

  • @nsremavani6606
    @nsremavani6606 4 роки тому

    ഞാൻ ബോളി ഉണ്ടാക്കി. അടി പൊളി രു ചി. നന്ദി

  • @santhiniprasoon6177
    @santhiniprasoon6177 3 роки тому

    Eth chathiyaanu chechii... Kozhikodullla njangalea enganeaa kothippikkaann😍😍

  • @alsafanyusaf1620
    @alsafanyusaf1620 4 роки тому

    Chechi super boli. Cherupathil epolum vangan kituarnnu. Ipol kananilla. Enikishta boli. Try cheydhit parayatto..(aishu)

  • @ramlaibrahim8450
    @ramlaibrahim8450 4 роки тому +2

    Chechi te samsaaram kekkan aan njn video kaanunnarh 🤩

  • @sreelatharajesh6524
    @sreelatharajesh6524 4 роки тому +1

    Thanks for this recipe chechi njan undakki nokki it came out perfect veryyyyyyyyyyy veryyy thanks for this recipe

  • @rohinijai
    @rohinijai 4 роки тому +1

    Ithil sugar പകരം sarkara use ചെയ്യാമോ ചേച്ചി. അങ്ങനെ എങ്കിൽ അളവു പറയാമോ

    • @beenahar237
      @beenahar237 4 роки тому +1

      Jaggery aanu nalladu 3 achu madi

  • @sumianil7736
    @sumianil7736 2 роки тому

    കടലപ്പരിപ്പിന് പകരം കടലമാവ് വെച്ചാണ് ഞാൻ ഉണ്ടാക്കിയത് വളരെ നല്ല ടേസ്റ്റിയാണ് നല്ല പെട്ടെന്ന് തന്നെ ഉണ്ടാക്കാൻ പറ്റും കടലപ്പരിപ്പ് വേവിച്ച് നമുക്ക് ബുദ്ധിമുട്ടണ്ട കടലമാവും പഞ്ചസാര പൊടിച്ചത് ചേർത്ത് ഇതേപോലെ ചേർത്ത് ഇളക്കിയാൽ മാത്രം മതി

  • @monishamohan6455
    @monishamohan6455 2 роки тому

    Chechi enikku boli kittiyilla on thiruvonam. Tvm karikku boli illandu enthu onam? I decided to make it. I made with ur receipe and perfectly got it. Thank u chechi