റമളാനിലേക്ക് അടുക്കുന്ന മുന്നേ സ്വന്തത്തോട് യുദ്ധം ചെയ്യണം | Sufi song malayalam | Sufi Song 2024

Поділитися
Вставка
  • Опубліковано 1 жов 2024
  • #mansoorputhanathani #shortvideo #sufi
    DIRECTION: AKK PONNANI
    ALBUM :NAFSINODENNUM BADR (SUFI SONG)
    LYRICS: MANSOOR PUTHANATHANI
    MUSIC&SUNG : MANSOOR PUTHANATHANI
    BGM : SHIBILI MOONNAKKAL
    EDIT : MNBJ STUDIO
    SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
    CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
    only mens OFFICIAL WHATSAPP GROUP LINK FOR JOIN :
    നഫ്സിനോടെന്നും ബദ്റ്
    ചതിക്കുന്ന ചിന്തയോട് ജിഹാദുൽ അക്ബറ്
    'എന്നാൽ റൂഹിനെന്നും ലൈലത്തുൽ ഖദ്റ് ..2
    ഉടുത്തൊരുങ്ങി വന്ന് ,
    ഇബ്ലീസ് വിളിച്ച വിരുന്ന്
    മുടക്കുന്ന മുറബ്ബിതൻ ഖംറ്
    അക്കള്ള് , ഹൂ ഹയ്യു വാലാകെ ഹള്റ്
    ------
    നിരാലംബനാണ്‌ നീ ,സ്വന്തം
    ചലിക്കുവാൻ കഴിയാത്ത മാംസ പിണ്ഡമേ..2
    അടക്കവും ഒടുക്കവും അവന്റെധാനം
    അറിയാത്ത അനക്കവും അവന്റെ മാത്രം
    അളക്കുവാൻ കഴിയാത്ത അതുല്യ പാത്രം
    അവൻ തരും റഹ്മത്തിന് പ്രണയ പാനം
    അതും കുടിച്ചവനിക്ക് സുജൂദ് ചെയ്യാൻ
    തിരിച്ചറിവിന്റെ വുളുഅ വേണം..
    അതിന്നായി ത്വഹൂർ മാഅ മുറബ്ബിവേണം..
    ------
    മയക്കത്തിലാണ് നീ, സ്വൽപ്പം
    മയക്കം മറന്നിടൂ ഇനി ഹയാതാകു ദേഹമേ..2
    ഹായാതെന്നാൽ അലസമാം നടത്തമല്ല
    മൗത്തെന്നാൽ മണ്ണിൽ പൂത്തും സമയമല്ല
    അഹദിനെ അറിയാതെ ഹായത്തിലല്ല
    അഹമദ് രുചിക്കുന്നോൻ മൗത്തിലല്ല
    ഇതിൻ രഹസ്യത്തെ കിട്ടാൻ കടയുമില്ല അതിനാൽ
    ഇലാഹിലക്കലിയുന്ന സദസ്സിൽ ചേരു
    അവിടെന്ന് നിന്നെ കഴുകാൻ ജലവും വാങ്ങു
    #malayalamsufisong #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു #അഹംകൊണ്ട് #asifkappad #sufisong #sulaikhamanzil #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum #ahamkond#islamic #MalayalamSufiSongs#mansoorPuthanathani#sufisong #sufi #ichamasthan #sameerbinsi #shabad #shahabazaman #2024 #ullichammanthi #arrahman#mansoorputhanathani #hits #travel #jungkook #cocktail #cokestudio #piriyunnubandumitram #kmsong #asifkappad #premabajanam #sufisongmalayalam #kappadbrothers #KMKinashery #AsifKappad #Piriyunnubandumithram #asifkappad #sufisong #madhsong #newsufisong #kappadbeach #Sufisong#sameerbincy #khthanoorsong #flowerscomedy #newmalayalamsong #hitmalayalamsong #thwahathangal #arivinnilaavu #thasavvufmadavoor #khafila #rahmathullaquasimi #mallux travaller #kmsong #muneerkinashery #asifkappadhits #kanoor shareef #shafikollamnewhit #naseebvalanchery#abidvayikkadavu #sajimillenium #ashkarperingery #mansoorputhanathani #premam #bajanam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer #shihabchotturlive #shihabchottur #romanticlovesong #madhrasoolsong #meeladsong #kwajasong #asifkappad #sufisong # #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #newmappilasongs #mansoorputhanathani#shihabchottur#shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef##flowerscomedy #kondottikkaran #muneerkinashery#thanseerkoothuparamba #honeyrose #prabashanam #viralsongs #lovemadeenaSufi song#sameer bincy#kh thanoor song# flowers comedy#new malayalam song#hit malayalam song#thwaha thangal# arivin nilaavu#/thasavvuf/madavoor khafila#rahmathulla quasimi#mallu travaller#kmsong#muneer kinashery#asifkappadhits#kannurshareef#shafi kollam new hit#naseeb valanchery#abid vayikkadavu#saji millenium#ashkar peringery#mansoor puthanathani#premam#premam# bajanam# raoof aakod#kv usthad#thwareekath#nabi nabi #noore ajmeer# shihab chottur live#shihab chottur#shahabazaman #hajj2023 #mecca #newmappilasongs #sufisong #hit #thoppi #milleniumaudio #saleemkodathoornewalbum #thanseerkoothuparamba #newmalayalamsong #newalbum2023 #newalbumsongmalayalam #sufisam #qawwalisong # #muneerkinashery #kappadbrothers #sufisongmalayalam #hubbunnabi #meeladsong #baliperunnal #eidmubarak #mappilappattu #sulaikhamanzil #ambilichelulla #reels #sufism #sufisong #shahabasaman #sameerbinsi #ishkerasool#മുത്ത്നബി #മഹ്ഫൂസ് #Prakashanabi #noushadbaqavi #nasifcalicutsongs #naseebvalanchery #thwahathangalnewsong #fadilmoodal #noushadbaqavispeech #nasif_iringallur #newmadhsong2023 #ameencheekod #firdouskaliyaroad #rashidcalicutsong #nabidinaganam #nabimuhammad #nabidinaganangal2019 #duffsongs #shahajasong #kmsong #sajeerkoppam #sufisong #asifkappad #newmalayalamsong #kappadbrothers #sulaikhamanzil #newmalayalamsong #khthanur #sameerbinsi #hubbunnabi #madeena #newmappilasongs #mansoorputhanathani #shihabchottur #shortviral #shortsongstatus #shortvideo #mallutraveler #m4tech #comedymalayalam #shafikollam #kanoorshareef#flowerscomedy #kondottikkaran #muneerkinashery #thanseerkoothuparamba #prabashanam #viralsongs #lovemadeenaSufi song #sameer bincy #kh thanoor song #flowers comedy #new malayalam song #hit malayalam song #thwaha thangal #arivinnilaavu #thasavvuf #madavoorkhafila #rahmathullaquasimi #mallutravaller #kmsong #muneerkinashery #asifkappadhits #kanoorshareef #shafikollam #newhit #naseebvalanchery #abidvayikkadavu #sajimillenium #ashkarperingery #mansoorputhanathani #premam #premambajanam #raoofaakod #kvusthad #thwareekath #nabinabi #nooreajmeer #shihabchotturlive #shihabchottur

КОМЕНТАРІ • 47

  • @aslambatheri9386
    @aslambatheri9386 7 місяців тому +14

    എന്താ വരികൾ അല്ലാഹ് നിന്നെ ഇഷ്‌ക് വെച്ച് zikr 📿ലും ഫിക്റിലുമാക്കണേ 🤲🏻ഇനിയും ഒരുപാട് കാലം എഴുതാനും📝 ആലപിക്കാനും 🎙️ഇലാഹ് മൻസൂർ ❤ബായിക്ക് തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻

  • @muhammed__sanink2250
    @muhammed__sanink2250 3 місяці тому +1

    Alhamdulillah..
    اوصيكم بالدعاء

  • @ameeraliameer6586
    @ameeraliameer6586 7 місяців тому +4

    ബദ്ർ എന്നോ കഴിഞ്ഞു പരിപൂർണ വിജയവും നേടിത്തന്നു
    ഇനി നഫ്സെന്ന ബദ്റിൽ പടവേട്ടി ജയിച്ചവർക്ക് മാത്രം വിജയം

  • @ayishabeegam3906
    @ayishabeegam3906 7 місяців тому +9

    ഇത്രയും മനോഹരമായ വരികൾ എവിടുന്ന് എഴുതുന്നു തീർച്ചയായും അല്ലാഹുവിന്റെ വരദാനം തന്നെ അൽഹംദുലില്ലാഹ് ❤❤❤❤❤❤❤

  • @mifthahuljannah6492
    @mifthahuljannah6492 Місяць тому

    നഫ്‌സിനോട് എന്നും ബദ് റ്... ചതിക്ക്ന്ന ചിന്ത യോടു ജിഹാദ് ഉൾ അക്ബർ.. എന്നൽ റൂഹി നേന്നും ലൈലത്തുൽ ഖദ്ർ...അടക്കവും ഒതുക്കവും അവൻ്റെ മാത്രം...മയ്ക്കത്തിലാണ് നീ സ്വല്പം..അഹ്മദ് രുചിച്ചവർക്ക് മൗത്ത് മില്ല...ഇതിൽ രഹസ്യം കിട്ടുന്ന കടയില്ല...അതിനാൽ ഇലഹിൽ അലിഞ്ഞ് ചേരു...🤍🥺🤍😢

  • @shihabuddeenmadappalli2692
    @shihabuddeenmadappalli2692 2 місяці тому +1

  • @ameeraliameer6586
    @ameeraliameer6586 7 місяців тому +2

    വരികളും ഒരു വഹിയ്യ് തന്നെ

  • @nadeeras7293
    @nadeeras7293 7 місяців тому +2

    എന്താ. അല്ലെവീണ്ടുംവീണ്ടും കേൾക്കാൻ. തോന്നുന്നവരികൾ. 👌🏻❤❤❤❤

    • @mansoorputhanathani
      @mansoorputhanathani  7 місяців тому

      അൽഹംദുലില്ലാഹ് 🕊.. ഭ്രാന്ത് 🕊

  • @greengallery9625
    @greengallery9625 7 місяців тому +1

    👍👍ningalude paatugalellam hradayathin thattunnu.eeman salamath avan duarki😇🤲

  • @AyeshaKc-g9i
    @AyeshaKc-g9i 6 місяців тому +2

    മാഷാഅല്ലാഹ്‌ ❤️❤️❤️

  • @s_h_a_n_a7084
    @s_h_a_n_a7084 7 місяців тому +2

    ماشاء الله ❤❤❤

  • @yahabeebee1361
    @yahabeebee1361 7 місяців тому +3

    മാഷാഅല്ലാഹ്‌. നിങ്ങളുടെ ഹൃദയത്തിൽ നിന്നും വരുന്ന വരികൾ അല്ലെ. നിങ്ങളുടെ ഹൃദയമൊക്കെ പരിശുദ്ധമല്ലേ. ദുആയിൽ ഉൾപ്പെടുത്തണേ

    • @mansoorputhanathani
      @mansoorputhanathani  7 місяців тому +3

      😭അല്ലാഹു കാക്കട്ടെ. . നിങ്ങൾ ഞങ്ങൾക്കും വേണ്ടി പ്രാർത്ഥിക്കണം

    • @yahabeebee1361
      @yahabeebee1361 7 місяців тому

      ഇൻശാഅല്ലാഹ്‌..

    • @abduljaleel6501
      @abduljaleel6501 2 місяці тому

      ദുആയിൽ ഉൾപെടുത്തണേ ❤

  • @abdurahman1639
    @abdurahman1639 7 місяців тому +2

    അല്‍ഹംദുലില്ലാഹ്

  • @trafficm4035
    @trafficm4035 7 місяців тому +2

    Mashaallah ❤❤❤❤

  • @fathimarislav
    @fathimarislav 7 місяців тому +4

    എന്റെ 3വയസ്സുള്ള മോൾക്
    ഉറങ്ങാൻ നിങ്ങളുടെ സോങ് വേണം
    കുറെ സൊങ്ങ് അവൾക്കു ബൈഹാർട്ട് ആണ്
    നിങ്ങളുടെ ഫോൺ നമ്പർ തന്നാൽ അവളുടെ
    പാട്ട് അയച്ചു തരാം

  • @ajoosvlog6905
    @ajoosvlog6905 7 місяців тому +2

    Mansurka🥰🥰

  • @shahithasaleem285
    @shahithasaleem285 7 місяців тому +1

    അൽഹംദുലില്ലാഹ്

  • @mrfamily4606
    @mrfamily4606 7 місяців тому +1

    😍😍😍😍

  • @noufalnoufalpoochalnoufalp6384
    @noufalnoufalpoochalnoufalp6384 7 місяців тому +1

    ❤❤ മാഷാ അല്ലാഹ്❤❤❤

  • @pattishow9177
    @pattishow9177 7 місяців тому +1

    alhamdulilla

  • @Safarmedia666
    @Safarmedia666 7 місяців тому +1

    ❤❤❤❤❤❤❤❤

  • @afnanyt4231
    @afnanyt4231 7 місяців тому +1

    ❤❤❤❤❤

  • @mubashirarasha2946
    @mubashirarasha2946 7 місяців тому +1

    ❤❤❤❤

  • @aboobackerwestian8220
    @aboobackerwestian8220 7 місяців тому +1

    🫂

  • @s_h_a_n_a7084
    @s_h_a_n_a7084 7 місяців тому

    ماشاء الله ❤❤❤

  • @SaidhalaviVellarampara-j8r
    @SaidhalaviVellarampara-j8r 7 місяців тому +1

    ❤❤❤❤❤

  • @VSR-b4g
    @VSR-b4g 7 місяців тому +1

    😁👌🏻😘

  • @fahz4084
    @fahz4084 7 місяців тому +1

    👍👍👍

  • @AbbasPk-l3f
    @AbbasPk-l3f 7 місяців тому +1

    ❤❤❤❤❤

  • @rafeekirikkur4726
    @rafeekirikkur4726 7 місяців тому +1

    ❤❤❤❤❤❤❤

  • @challangingdays
    @challangingdays 7 місяців тому +1

  • @SajithaRasheed-n6o
    @SajithaRasheed-n6o 7 місяців тому +1

    ❤❤❤

  • @SubairKk-w5m
    @SubairKk-w5m 7 місяців тому +1

  • @rafeekkp9416
    @rafeekkp9416 7 місяців тому +1

    ❤❤❤❤

  • @Afseenamujeeb-gx7sf
    @Afseenamujeeb-gx7sf 7 місяців тому +1

    ❤️❤️❤️❤️

  • @lubistitching2119
    @lubistitching2119 7 місяців тому +1

    ❤❤