How To Build Pergola In Plane Wall/പ്ലെയിൻ ചുമരിൽ 3മണിക്കൂർ കൊണ്ടു peragola ഉണ്ടാക്കിയപ്പോൾ !!!

Поділитися
Вставка
  • Опубліковано 25 сер 2024
  • This Video Contented By
    Totally Indian Home Construction / How To Build Pergola In aplane Wall/Popular Pergola Design Kerala /Solid Block Pergola
    Construction /Low Cost Pergola Construction /Southindian Home Renovation /
    Indian Beautiful Home Works /Wall Cutting /Renovation /Brick Wall Construction..
    This Channel Showing All About Indian Home And Building Construction New Ideas..
    Keep Your Valuble Support ❤❤
    #kerala
    #construction
    #malayalam
    #home

КОМЕНТАРІ • 84

  • @hashirworld4964
    @hashirworld4964 2 роки тому +3

    Pin cheyo

  • @hakkims7
    @hakkims7 2 роки тому +20

    ഇത് പോലത്തെ ഓരോ പണിക്കാർ എല്ലാ താലൂക്കിലും ഓരോ എണ്ണം ഉണ്ടെങ്കിൽ ആരും പറ്റിക്കപ്പെടില്ല...ഒരു പണി അഞ്ചു പണി ആക്കുന്ന പണിക്കാരുടെ കട്ടയും പടവും മുടങ്ങും ചെയ്യും...

  • @sameerareecode2868
    @sameerareecode2868 Рік тому +3

    വാങ്ങുന്ന പൈസക്ക് സത്യസന്ധമായി പണിയെടുക്കുന്ന പണിക്കാരൻ.... അതിലുപരി നാടൻ ശൈലിയിലുള്ള അവതരണം... ജാഡ കാണിച്ച ബ്ലോഗ് ചെയ്യുന്ന ബ്ലോഗർ മാർ കണ്ടുപഠിക്കട്ടെ ഈ മനുഷ്യൻറെ ഓരോ ലീലാവിലാസങ്ങൾ.....🌹🌹🌹🌹

  • @Messi_editz.AlightMotion
    @Messi_editz.AlightMotion 2 роки тому +5

    You are a all rounder! Proud!

  • @rashidachi2555
    @rashidachi2555 2 роки тому +3

    Lightum kudiyundel polichu

  • @mubashirbavuzz2326
    @mubashirbavuzz2326 2 роки тому +6

    Wrk മിയ മിയ 👌👌......
    പെർഗോളന്റെ ചുറ്റും ഒരു ബോഡർ കൊടുത്താൽ പഴയ ചുമരിലേക്ക് ഉള്ള ആ ജോയിന്റ് അറിയൂല 👌👍

  • @user-vh7sn1lz4s
    @user-vh7sn1lz4s 2 роки тому +2

    വർക്ക്‌ അടിപൊളി ആയി

  • @Dileepdilu2255
    @Dileepdilu2255 2 роки тому +5

    Adipoli work💚♥️💖✌️💙👍😍

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 роки тому +2

    സൂപ്പർ

  • @thahirsm
    @thahirsm 2 роки тому +2

    നല്ല വർക്ക്‌

  • @flowerindian7631
    @flowerindian7631 2 роки тому +2

    അലമാരക്ക് ചുമരിൽ ബോർഡ്‌ അടിക്കുന്ന വീഡിയോ ചെയ്യാമോ

  • @jaseelatk7905
    @jaseelatk7905 Рік тому

    സൂപ്പർ 👍

  • @sarithasaaradh
    @sarithasaaradh 2 роки тому +1

    Polichu bro

  • @ajeeshajeesh5683
    @ajeeshajeesh5683 2 роки тому

    Supper ayiknu machane

  • @sudheeshadathikkara3424
    @sudheeshadathikkara3424 2 роки тому

    Sura... Sura😛👍👍

  • @ambujam6672
    @ambujam6672 Рік тому

    Ningal super aanuto Njangalkum oru pani undayirunu

  • @vn696
    @vn696 2 роки тому +1

    പൊളിച്ച്

  • @jafarpk7049
    @jafarpk7049 2 роки тому +2

    നീ ഇതിനു മുമ്പ് ഹാൾ റിനോവേഷൻ ചെയ്തു കണ്ടു അതിൽ പർഗോള ചെയ്ത് കണ്ടു ആ വീട് അഫ്സയർ ഇല്ലാത്ത വീടാണ് അതുപോലെ അഫ്സയർ ഉള്ളവീടിനു ചെയ്യാൻ പറ്റുമോ? അതെ സൈം മോഡൽ ആണ് നിന്റെ വർക്ക്‌ വളരെ ഇഷ്ടപ്പെട്ടു അതിലുപരി നിന്റെ സംസാരം 👍👍👍❤️❤️❤️

    • @rashisumikp7760
      @rashisumikp7760 2 роки тому

      @@allroundconstructions1355 നീ ആദ്യം ആ കിണറിന്റെ വീഡിയോ വിട് എന്നിട്ട് മതി ബാക്കി

    • @jafarpk7049
      @jafarpk7049 2 роки тому

      താങ്ക്സ് ഇത്ര പെട്ടന്ന് മറുപടി തരുമെന്ന് പ്രദീക്ഷിച്ചില്ല 😂തിരക്കുള്ള ആളല്ലേ ❤️

  • @user-gt6pq5ed1r
    @user-gt6pq5ed1r 2 роки тому +2

    രണ്ടാളുടെ കൂലി 2000,
    വീഡിയോ ഗ്രാഫറുടെ കൂലി എത്ര?

  • @misbah9164
    @misbah9164 2 роки тому +2

    Poli

  • @masterhameed5613
    @masterhameed5613 2 роки тому +1

    Super

  • @user-xg8le6vn2p
    @user-xg8le6vn2p 2 роки тому

    Polichu bro❤👌👍

  • @nishinkpl
    @nishinkpl 2 роки тому +1

    ഉഷാറായി 🥰

  • @mohammedrafeek1917
    @mohammedrafeek1917 2 роки тому +1

    Good

  • @akashv9036
    @akashv9036 Рік тому

    Superb

  • @noufalnoufal8452
    @noufalnoufal8452 2 роки тому

    Plaster cheytha oru nila veettil 2nd floor paniyan pattumo

  • @junaidksd3827
    @junaidksd3827 2 роки тому

    Lovely bro😍

  • @abdulkadher6507
    @abdulkadher6507 2 роки тому

    Super 👌 taliva.

  • @ansarihaneefa2775
    @ansarihaneefa2775 2 роки тому +2

    😍😍✌️✌️

  • @nilofernilofer6573
    @nilofernilofer6573 Рік тому +1

    Bro നിങ്ങളുടെ അറിവും അനുഭവസമ്പത്തും - നമിക്കുന്നു അണ്ണാ.

  • @ajidpp123
    @ajidpp123 2 роки тому +1

    👌👌🥰🥰

  • @shibina.kshibi2903
    @shibina.kshibi2903 2 роки тому

    Still weiting for the next. Videos

  • @farismohammed842
    @farismohammed842 2 роки тому +1

    👍👍☺️

  • @mufeedamansilmansil1957
    @mufeedamansilmansil1957 2 роки тому

    Hi HLO KSA YOOSAF KARLA 💯💯💯💯💯

  • @chachuworld8650
    @chachuworld8650 2 роки тому +1

    🎉🎉

  • @vettikkattil2591
    @vettikkattil2591 2 роки тому

    I like it

  • @vazhikatti968
    @vazhikatti968 2 роки тому

    സീലിംഗ് തേപ്പീൻ്റെ വീഡിയോ ഇടാമോ

  • @arunsreedaran7040
    @arunsreedaran7040 2 роки тому +1

    👍👍👍😍😍😍

  • @hometouchmedia3816
    @hometouchmedia3816 2 роки тому

    good

  • @syamjithmuthu744
    @syamjithmuthu744 Рік тому

    oru dhivassmkond eee paniyedukkan kazhiyilla..ith rand dhivassathe paniyavanan chance kooduthal.

  • @nandakumar2048
    @nandakumar2048 2 роки тому +1

    ❤❤❤❤❤

  • @safvanareekode947
    @safvanareekode947 2 роки тому +7

    ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, അറബി ഒക്കെ ഇടയ്ക്ക് പറ, അപ്പോള കേൾക്കുമ്പോൾ ഒര് ഗുമ്മ് ഉണ്ടാകു

  • @muneerhamza2242
    @muneerhamza2242 2 роки тому

    Nenber tarumo ouru wark und

  • @Provider189
    @Provider189 2 роки тому +1

    👍👍👍

  • @JaferJafer-hu4fm
    @JaferJafer-hu4fm 2 роки тому +1

    👍

  • @shyju.pvailathoor7424
    @shyju.pvailathoor7424 2 роки тому

    Tirur work cheyyumo ?

  • @Hambujakshttan
    @Hambujakshttan 2 роки тому +1

    🔥🔥

  • @abidaabdulsamad3245
    @abidaabdulsamad3245 Рік тому

    Venniyoor ഭാഗത്ത്‌ ചെയ്യാൻ പറ്റുമോ

  • @eyetech5236
    @eyetech5236 Рік тому

    എടാ പഹയാ...😂 നിന്നുടെ വയറ് നിറയെ ഐഡിയ ആണല്ലോ...👍

  • @murshid8943
    @murshid8943 2 роки тому +1

    💖

  • @rayees1639
    @rayees1639 Рік тому

    പഹയ anta വീഡിയോ കാണാൻ നല്ല രസ 😃😃

  • @mafnasmappu3360
    @mafnasmappu3360 2 роки тому

    Light vechal polikum ippo miya miya

  • @nasaruali4028
    @nasaruali4028 2 роки тому +1

    ❤️

  • @navas_cheera4856
    @navas_cheera4856 2 роки тому +2

    ചെങ്ങായിയെ വീടിന്റെ ചോർച്ച മാറ്റാൻ വല്ല idea ഉണ്ടോ (18 വർഷം പയകം ഉണ്ട് വീടിന്)

  • @shabnanazershabnanazer6615
    @shabnanazershabnanazer6615 2 роки тому

    Evdae sthalam

  • @hamzahamzakp1646
    @hamzahamzakp1646 Рік тому

    Pattambi varo

  • @sunithak8574
    @sunithak8574 2 роки тому

    Bro oru pani indu varooo

  • @kbfcshort1323
    @kbfcshort1323 2 роки тому

    Fast

  • @aabi93jamz
    @aabi93jamz 2 роки тому

    Number tharuo, to parambil peedika.... Veetil korach works und .. and it's urgent

  • @shineebeauty8354
    @shineebeauty8354 2 роки тому

    Description... Phone no കൊടുക്കാതെ എങ്ങിനെ contact ചെയ്യും

    • @muhammedalimn4011
      @muhammedalimn4011 2 роки тому

      Instagrami msg അയച്ച മതി insta ilenki facebook ayak😍

  • @user-jx3ov6fe1k
    @user-jx3ov6fe1k 2 роки тому

    എത്രെ ഒകെ ചെയ്യച്ചാൽ ഇടയിൽ ലൈറ്റ് ഒകെ കൊടുക്കാന്നു എന്നാ ഒന്ന് കൂടേ നന്നായേനെ 🤏

  • @abdussalamambalapatta5866
    @abdussalamambalapatta5866 2 роки тому

    വന്നു ചയ്തു തരുമോ

  • @user-nx5ux6wx9k
    @user-nx5ux6wx9k 2 роки тому

    അനക്ക് വളാഞ്ചേരി വന്ന് വർക്ക് ചെയ്തു തരാൻ പറ്റോ .. ഒരു മതിൽ കെട്ടാൻ ആണ്

    • @jafarpk7049
      @jafarpk7049 2 роки тому

      ഏയ് പറ്റില്ല

  • @dramashorts....3726
    @dramashorts....3726 2 роки тому +1

    കേരളത്തിലെ നമ്പർ വൺ

  • @abdussalamambalapatta5866
    @abdussalamambalapatta5866 2 роки тому

    പ്ലീസ് സെൻറ് നമ്പർ

  • @lookout9957
    @lookout9957 2 роки тому

    ഇജ്ജന്റെ നമ്പർ കാട്ടിക്കാ .

  • @MJ-zs5fg
    @MJ-zs5fg 2 роки тому

    Ninta marriage kayicho

  • @kannanedava6936
    @kannanedava6936 2 роки тому

    Super

  • @riyasariyas8779
    @riyasariyas8779 2 роки тому

    👍👍👍👍👍