വീടിനു സ്റ്റൈൽ വേണോ ??വീടിന്റെ വാൽകണിയിൽ ചുമര് മുറിച് Round Ring വെച്ചപ്പോൾ !!

Поділитися
Вставка
  • Опубліковано 25 вер 2022
  • This video Contented By
    How To Install Concrete Ring In Home Wall/Indian Home Construction/redstone Masonry Home Wall/Wall Cutting/ Riund Fitting/Kerala Home Construction….
    This Channel Showing All About Indian Home And Building Construction New Ideas..
    Keep Your Support ❤️❤️
    #kerala
    #malayalam
    #flooring
    #construction
    #malappuram

КОМЕНТАРІ • 179

  • @najahnajah609
    @najahnajah609 Рік тому +5

    വീട് ഓരോരുത്തരുടെയും സ്വപ്നമാണ്. അത് കൊണ്ട് ഓരോരുത്തരും അവർക്കിഷ്ടപ്പെട്ട രീതിയിൽ ഡിസൈൻ ചെയ്യട്ടെ. കുറ്റങ്ങളും കുറവുകളും കാണാനും പറയാനും ഞാനുൾപ്പെടെയുള്ള
    മലയാളികളേക്കാൽ മിടുക്കരായി മറ്റാരും ഉണ്ടെന്ന് തോന്നുന്നില്ല. ഏത് ഡിസൈനും കുറച്ച് കാലം കഴിയുമ്പോൾ ഔട്ട് ആകും. അത്രയും ഗ്യാരണ്ടി നമ്മുടെ ജീവന് പോലുമില്ല. പക്ഷെ ആഗ്രഹിച്ചത് നേടുമ്പോളുള്ള സന്തോഷം. അത് അനുഭവിച്ച് തന്നെ അറിയണം. രണ്ട് വർഷം കഴിഞ്ഞാൽ ഔട്ടാകുമായിരിക്കും, എന്നാലും കിട്ടാവുന്ന സന്തോഷങ്ങൾ വാരിക്കൂട്ടാനും അത് മറ്റുള്ളവർക്ക് പങ്ക് വെച്ച് കൊടുക്കാനുമായാൽ അതല്ലെ ഏറ്റവും വലിയ നിധിയും സന്തോഷവും?

  • @firosfiruppm9618
    @firosfiruppm9618 Рік тому +27

    ഒരു കൊല്ലം കഴിഞ്ഞാൽ ഇതൊക്കെ മോഡൽപോകും..ന്തായാലും വീഡിയോ പൊളി 😍

    • @safwansafwan4115
      @safwansafwan4115 Рік тому +1

      അതിന് ഉള്ളിൽ gi പൈപ്പ് കൊടുത്താൽ മതി അത് അവിടെ തന്നെ ആ മോഡൽ ആയി നിലനിൽക്കും

  • @sadaavedan
    @sadaavedan Рік тому +25

    ഇത് ഇപ്പൊഴത്തെ trend അല്ല, ഇത് ഇപ്പൊഴത്തെ വട്ട്! Especially when breaking up already completed wall. പണിക്ക് കായ് കിട്ടിയാൽ മതി! 😃

  • @dargabazar9797
    @dargabazar9797 Рік тому +14

    സത്യം പറയാലോ ഇപ്പോഴത്തെ ട്രന്റ് ആണെന്നും പറഞ്ഞ് വെച്ചതാണെങ്കിലും നല്ല വൃത്തികേടായിട്ടുണ്ട്...

  • @createach9274
    @createach9274 Рік тому

    Hall valutakkumpol polikkeda bagathstaire vannal enth cheyyum

  • @jasnaramshi3580
    @jasnaramshi3580 7 місяців тому

    Living areayil vekkumbol ethra ഇഞ്ച് ൻ്റെ ആണ് വെക്കേണ്ടത്

  • @ss-sk3eh
    @ss-sk3eh Рік тому

    Paniyunbol thenne idhu cheidhaal.pore. .ithrakum ..nadhatam varuthano

  • @mckundoor1464
    @mckundoor1464 Рік тому +10

    5കൊല്ലം തികക്കില്ല മോഡൽ പോയി അവിടെ പടവും വെക്കേണ്ടി വരും 😄😄

  • @midhunmanoj9395
    @midhunmanoj9395 Рік тому

    Ee veetinte full work kazhinjal ore video cheyiyuo

  • @Shahid_T_A
    @Shahid_T_A Рік тому +4

    മഴ ചാറ്റല് അടിചു കഴിയുമ്പോൾ ഉള്ള റിസൾട്ട് എന്താകും

  • @Dileepdilu2255
    @Dileepdilu2255 Рік тому +6

    പൊളിച്ചു ബ്രോ😍💛💚👍❣️💥💕♥️

  • @user-ui7ge5eb2h
    @user-ui7ge5eb2h 7 місяців тому

    Round wall work kayinja vedio undo

  • @salmanpm262
    @salmanpm262 Рік тому +4

    *"കണ്ടം പറി" മോഡൽ മാറി ഇപ്പോൾ ഇതായി ട്രെൻഡ്, ഏതായാലും ഇതൊക്കെ 2 വർഷം കഴിയും മുൻപ് ഔട്ട് ഓഫ് ഫാഷൻ ആവും*

  • @peethambaranputhur5532
    @peethambaranputhur5532 Рік тому +8

    അടിപൊളി 👌👌👌സൂപ്പർ 🌹🌹🌹🙏🙏🙏

  • @DriversFansClub
    @DriversFansClub Рік тому +9

    റിങ്....വീട്....അടിപൊളിയാകും... 🕊️🕊️🕊️

  • @balakrishnankuniyil7817
    @balakrishnankuniyil7817 Рік тому

    Full wrk kazhinjitulla pic koodi undegil nannayirunn

  • @subeeshkkunni888
    @subeeshkkunni888 Рік тому

    Eee design oru class vechitt l.e.d vecha kuyapalla model poyath nokanda

  • @pershiakaran
    @pershiakaran Рік тому +9

    എന്തായാലും ആ ചുമർ പൊട്ടിച്ചപ്പോൾ നെഞ്ച് പൊട്ടി പോയി

    • @najahnajah609
      @najahnajah609 Рік тому

      നഷ്ടപ്പെടാൻ വിമുഖത കാട്ടാത്തവർക്കെ സ്വപ്നങ്ങൾ കൊയ്യാൻ പറ്റൂ. ചില വിജയങ്ങൾ നേടണമെങ്കിൽ ചിലപ്പോൾ പിന്നിലേക്ക് നടക്കേണ്ടതായി വരും. പക്ഷെ അവർ തിരിച്ച് വരിക അവരുടെ സ്വപ്നങ്ങളെ കീഴടക്കിയായിരിക്കും.

    • @10mashood
      @10mashood Рік тому

      @@najahnajah609 nee enth thengayaada parayunne...

  • @Bis-zp2lu
    @Bis-zp2lu Рік тому +5

    ഈ വീടിന്റെ വർക്ക് ഫുൾ ആയാൽ കാണിക്കണേ

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +7

    ഒരു ടയറ് കടലാസ് ഒട്ടിച്ച് ഗ്രൗട്ട് അടിച്ച് വെക്ക് ഭായ് .വെറുതേ അദ്ധ്വാനിച്ച് energy കളയേണ്ടാ

    • @gayathriarun5
      @gayathriarun5 Рік тому +2

      Vellatha pahayan thanneee.

    • @nandhanam2282
      @nandhanam2282 Рік тому

      @@gayathriarun5
      New kolkalithiruvathira Pls Wach Like Share Comment Subscribe

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      @@allroundconstructions1355
      ഞാന്‍ അങ്ങനെയൊക്കെ ചെയ്തിട്ടാണ് സദഖ ചെയ്യാനാവുന്നത്....

  • @user-nc8tf9uc4b
    @user-nc8tf9uc4b Рік тому

    കോഴിക്കോട് ജില്ലയിൽ ബിൽഡിങ് കെട്ടുമോ

  • @devuttan20
    @devuttan20 Рік тому

    Bor an aa round akiyath

  • @myvlogstar1334
    @myvlogstar1334 3 дні тому

    Ring avidunna kittua

  • @shamsadav3627
    @shamsadav3627 Рік тому

    Super

  • @thoybapetstation7681
    @thoybapetstation7681 Рік тому +5

    കൂലിപണിയെ അലങ്കാരമാക്കിയവർ...
    അടിപൊളി videokalumayi വരുമെന്ന് പ്രതീക്ഷയർപ്പിക്കുന്നു...

  • @abidaabdulsamad3245
    @abidaabdulsamad3245 Рік тому +1

    നിങ്ങളെ സ്ഥലം എവിടെയാ

  • @sj-pw2uh
    @sj-pw2uh Рік тому +1

    Machane #valkeni# thakarthu
    Balcony anengil puli ayene

  • @muhammedshafi2558
    @muhammedshafi2558 Рік тому +2

    👍👍

  • @skvlogvision
    @skvlogvision Рік тому +3

    ഉള്ളത് പറയാല്ലോ ഇത് കള്ളന്മാരെ വേഗം വീടിന്റെ ഉള്ളിൽ കേറ്റാൻ ഉള്ള വാതിൽ ആണോ ഉണ്ടാക്കുന്നെ.. 😄

  • @mreric3466
    @mreric3466 Рік тому

    Ante number kitto..oru work theran aane ?? Kaliyakkan vendi paranjath alla

  • @ajidpp123
    @ajidpp123 Рік тому +1

    👌👍

  • @rashid6234
    @rashid6234 Рік тому

    Ente beef balcony eee model Aam varunnad…

  • @Dileepdilu2255
    @Dileepdilu2255 Рік тому +4

    Super 🔥💜🤗🎉💯✌️✌️💪

  • @AjeeshMpAje
    @AjeeshMpAje Рік тому

    അവതരണം ഒരു. രക്ഷയും ഇല്ല ""ബോസേ." ഇത് കാണുബോ ""ഒരു ##നിന്റെ വീഡിയോ##"""വൈബാണ് "" ✌️😅😅.

  • @edvpedvp210
    @edvpedvp210 Рік тому

    Kallanmark keran eluppamaye👍

  • @cyjodevis7679
    @cyjodevis7679 Рік тому +1

    round vechu..ok roundi nte nadukku enthanu vekkunathu

  • @ajithapp3515
    @ajithapp3515 Рік тому

    സൂപ്പർ ബായ്

  • @jasminajasmina8151
    @jasminajasmina8151 Рік тому

    Cnt kittumoo

  • @ummerkhan786
    @ummerkhan786 Рік тому +2

    ഇത്‌ കുറച്ചു ഓവറായി ഓരോ ആളുകൾ വീട് പണി പൂർത്തിയാക്കാൻ കഷ്‌ടപ്പെടുന്നു ഇവിടെ മോഡലിന്ന് വേണ്ടി നല്ല ചുമര് കുത്തിപൊളിക്കുന്നു

  • @safeerkulathingal1147
    @safeerkulathingal1147 Рік тому

    ingane okke cheyyumbol kayiyunnathum chumarinde corner filler kodukkuga

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 Рік тому

    Super.bro

  • @anuanu-dd1sm
    @anuanu-dd1sm 4 місяці тому

    ഈമീഷീൻ എത്ര ഇഞ്ചാ

  • @uk5362
    @uk5362 Рік тому +1

    ലക്‌ങ്ങൾ മുടക്കിയ വീട് 16ന്റെ ഹാമർ കൊണ്ട് അടിച്ചു താഴെ ഇട്ടുതരും ഇവൻ

  • @jafamina493
    @jafamina493 Рік тому +2

    Iyaalentha eppolum കായിന്ന് പറിന്

  • @Ummis8938
    @Ummis8938 Рік тому

    👌👌👌

  • @alleppeyfishhunter2630
    @alleppeyfishhunter2630 Рік тому +3

    റൗണ്ട് വരച് പിന്നീട് സ്ക്യർ ആക്കി... ചക്കോമാഷു വരെ തോറ്റുപോയ കണക്കു ബ്രിലിയേണ്ട്.. വർക്ക്‌ കൊള്ളാം പലതും റിസ്ക് ആണ്

    • @noushadikka2.064
      @noushadikka2.064 Рік тому

      Can’t cut in a circle on wall 😅. He draw circle to know it’s dia and it’s position

    • @allroundconstructions1355
      @allroundconstructions1355  7 місяців тому

      yaahaa

    • @allroundconstructions1355
      @allroundconstructions1355  7 місяців тому

      സുമാർ എവിടെ വരും നോക്കാനാണ്. റൌണ്ട്. വരച്ചത്

  • @agricuiturecyclebikerider
    @agricuiturecyclebikerider Рік тому

    😊

  • @3htravel370
    @3htravel370 10 місяців тому

    കട്ടിങ് മെഷീൻ ഉള്ളസ്ഥിതിക്ക് റൗണ്ടിൽ ചുമർ മുറിച്ചെടുത്തിരുന്നെങ്കിൽ ഏറ്റവും നല്ലത്

  • @sirajsp6169
    @sirajsp6169 Рік тому

    ഐവാ Aiwa

  • @devikapraveen1528
    @devikapraveen1528 Рік тому

    💥💥💥💥💥❤️❤️

  • @Lintowallpainting
    @Lintowallpainting Рік тому

    👍👍👍👍

  • @mariyammaliyakkal9719
    @mariyammaliyakkal9719 Рік тому +4

    വാല്‍കണി
    ബാല്‍ക്കണി എന്നാക്കൂ...
    ബല്ലാത്ത കെണി തന്നെ മോനേ...

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      @@allroundconstructions1355
      അക്ഷരം തെറ്റരുത്.വാക്കുകള്‍ തെറ്റരുത്.....മാതൃഭാഷയല്ലേ
      സോറിവേണ്ടാ..

    • @whiteangel6459
      @whiteangel6459 Рік тому +1

      ഇജ്ജ് വല്യ അറിവ് ള്ള ആള്... ഒന്ന് പോടീ മറിയേമാ

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      @@whiteangel6459 നിന്‍െ ഉമ്മായെ വിളി....
      ഞാന്‍ നിന്നോട് പറഞ്ഞില്ല

    • @whiteangel6459
      @whiteangel6459 Рік тому

      @@mariyammaliyakkal9719 നിന്റെ തള്ളയോട് പറ മലയാളം നന്നായി പറയാൻ പട്ടി കഴുവേറി

    • @mariyammaliyakkal9719
      @mariyammaliyakkal9719 Рік тому

      ua-cam.com/video/dKarfnEyq0A/v-deo.html

  • @sreejithch8733
    @sreejithch8733 Рік тому +5

    ഇത് കല്ല് വെക്കുമ്പോഴെ വച്ചാൽ ഇത്രയും കല്ല് തച്ച് പൊടിച്ച് കളയണോ?

    • @mohamedjaisaljaisal4235
      @mohamedjaisaljaisal4235 Рік тому +1

      aaa kallukal thachupotikenda avashyamillayirunnu.. gapukalile cement adarthi eduthaamathiyayirunnu

  • @KTDPsycho09
    @KTDPsycho09 Рік тому

    Ethoko 8 yrs mukkalil ayi
    Ente vtl und .
    Centeril ayyit 😂😂

  • @gayathriarun5
    @gayathriarun5 Рік тому +2

    Big fannn

    • @raphi143
      @raphi143 Рік тому

      Gayathri tvm aano?

    • @gayathriarun5
      @gayathriarun5 Рік тому

      @@raphi143 S

    • @raphi143
      @raphi143 Рік тому

      @@gayathriarun5 am also frm tvm. Rafi Krishna

  • @shihabbichava7899
    @shihabbichava7899 Рік тому +1

    മൂക്കും തോറും ചെള്ളാ ആകുക ആണല്ലോ

  • @JISMON-RAMBO
    @JISMON-RAMBO Рік тому

    Hii🌹🌹🌹

  • @jijuchikku9940
    @jijuchikku9940 Рік тому

    Bigfan

  • @user-jp1ht8nw4t
    @user-jp1ht8nw4t Рік тому +3

    വട്ട് കേസ് ,പൈസ കൂടുമ്പോൾ ഇങ്ങനെയൊക്കെ തോന്നും

  • @jayakrishnancs3963
    @jayakrishnancs3963 Рік тому +3

    2:36 അടുത്ത ചോക് ചോദിച്ച സമയത്ത് ചെവിയിൽ ഉള്ള ചോക്കിന്റെ കാര്യം മറന്നുപോയോ 😁

    • @PK-nz9cn
      @PK-nz9cn Рік тому +1

      വല്ലാത്ത ജാതി നിരീക്ഷണം..സമ്മൈച്ചു കുൃരിപ്പെ അന്നെ..

  • @fasilfmf1957
    @fasilfmf1957 Рік тому +2

    ഞമ്മളെ മുസ്തുന്റെ വീട് ❤

  • @riyarifavlogstips
    @riyarifavlogstips Рік тому

    Palakkad ചെയ്യുമോ വീട് പണി? എനിക്ക് ഒരു വീട് വെക്കണം ഫുൾ ഷിനിഷ് താക്കോൽ തരാൻ എത്രയാവും 850 Sq feet . നിങ്ങളുടെ നമ്പർ തരുമോ?

  • @shanvideoskL10
    @shanvideoskL10 Рік тому +37

    ഈ പദ്ധതി ഇഷ്ടപ്പെട്ടു എന്ന് അഭിപ്രായം ഇല്ലാത്തവർ ആരൊക്കെ...

    • @arconstructions1424
      @arconstructions1424 Рік тому +1

      Ipolathe look nokkanda... Plastering kayinj,full work theerumbol look aakum

    • @shanvideoskL10
      @shanvideoskL10 Рік тому

      @@arconstructions1424
      Ushaaraakk

  • @muhammadsinaansinaan9940
    @muhammadsinaansinaan9940 Рік тому

  • @ashique4052
    @ashique4052 Рік тому +1

    Ayinanu kayu

  • @Lintowallpainting
    @Lintowallpainting Рік тому

    All Kerala Wallpainting Contract

  • @zainsmutl9860
    @zainsmutl9860 Рік тому

    Latheef kka ningade nmbr onn video l ulpeduthuuu workende avashyathin ayrnnuu

  • @madhueg5687
    @madhueg5687 Рік тому

    Iva prayogam kudiyal arojakam

  • @manuppamanu9863
    @manuppamanu9863 Рік тому

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰😜👍🏻

  • @alukkalsulaiman8634
    @alukkalsulaiman8634 Рік тому +1

    ഫസ്റ്റ് 😍😍

  • @sirajtpkammad4423
    @sirajtpkammad4423 Рік тому

    നിങ്ങളെ എല്ലാ വീടുകളിലും റിങ്ങ് വെക്കാൻ തുടങ്ങിയോ

  • @shajeevcc8236
    @shajeevcc8236 Рік тому

    ബാൽകാണിയിൽ വച്ച റിങ്ങിനു പുറത്തേക്കാണ് തള്ള് വരേണ്ടത് എന്ന് തോന്നിയവർ.. ലൈക് അടിക്കു

  • @majeedriyadh
    @majeedriyadh Рік тому

    Set😂

  • @mehabinmehabin3319
    @mehabinmehabin3319 Рік тому

    നിങ്ങളെ വീടെവിടെ ഒരു വീടിന്റെ വർക്ക് ഉണ്ടായിരുന്നു മഞ്ചേരിയിലൊക്കെ വർക്ക് എടുകാറുണ്ടോ

  • @mubarakkasara1648
    @mubarakkasara1648 Рік тому

    🤔🤔🤔👌👌👌👌👌👌

  • @lomedrow8500
    @lomedrow8500 Рік тому

    First 🥇🥇🥇🥇

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Рік тому

    ഹായ്

  • @riyasariyas8779
    @riyasariyas8779 Рік тому +2

    👍👍👍👍👍👍

  • @zee7sidu867
    @zee7sidu867 Рік тому

    കിണറിന്റെ ബാക്കി പണി എവുടെ ബായ്...

  • @ummerkudukkil
    @ummerkudukkil Рік тому

    മലപ്പുറം കുണ്ടോട്ടി ഭാഗത്ത് പടവു് പണി അറിയുന്ന ഹിന്ദിക്കാർ ഉണ്ടോ? നമ്പർ ഉണ്ടെങ്കിൽ അറിയിക്കുക.

  • @h4shir_cz933
    @h4shir_cz933 Рік тому

    Aynannu kayi !
    Eynannu kayi? Aynannu😝

  • @gayathriarun5
    @gayathriarun5 Рік тому +3

    Tee shirt lunki mathiii

  • @lifetime698
    @lifetime698 Рік тому

    ആ റൗണ്ട് വരച്ചത് എന്തിനായിരുന്നു എന്ന് ഒന്നു പറഞ്ഞു തരാമോ.. പാളിയതാണോ ......

    • @allroundconstructions1355
      @allroundconstructions1355  7 місяців тому

      സുമാർ എവിടെ ആയിട്ട് വരും റിങ് എന്ന് നോക്കാനാണ്

  • @vinod-uq1cf
    @vinod-uq1cf Рік тому +1

    എന്തിനാ പൊളിച്ചു പടുക്കുന്നത് പൊളിക്കേണ്ട അതിന് മുൻപേ ചെയ്തൂടെ 😀😀

  • @AJ_M_95
    @AJ_M_95 Рік тому

    Ring aradukayanu 🤣

  • @jothishkumarm8459
    @jothishkumarm8459 Рік тому

    കോൺക്രീറ്റിംഗ് കഴിഞ്ഞ വീടിൻ്റെ ചുമരൊന്നും ഇങ്ങനെ അടിച്ചു പൊട്ടിച്ചു കാണിച്ചു കൊടുക്കല്ലെ മുതലാളി.
    ലോഡ് ബാലൻസിംഗ് തെറ്റിയാൽ വീട് ഒന്നാകെ താഴെ കിടക്കും.
    വേണമെങ്കിൽ പടവു ചെയ്യുമ്പോൾ തന്നെ റിംഗ് വെച്ചോളൂ.
    പിന്നെ വാൽക്കണി എന്നത് അടിച്ചു പൊട്ടിച്ചു മാറ്റി ബാൽക്കണി എന്നാക്കിക്കോളൂ .അതിന് കുഴപ്പമില്ല.

  • @mujeebsha87
    @mujeebsha87 Рік тому

    നമ്പർ തരും

  • @Karavali_Vlog
    @Karavali_Vlog Рік тому

    hallo number terna konda k

  • @Miyagafreelance
    @Miyagafreelance Рік тому

    1 year - nu ullil 😢ee wall crack avum

    • @allroundconstructions1355
      @allroundconstructions1355  7 місяців тому

      ഒരുക്കുയപ്പവും ഇല്ല ഇതുവേര. ❤️

  • @najeebhussain7906
    @najeebhussain7906 Рік тому

    കള്ളൻമാർക്ക് കേറൻ ഇനി ജനല്കുത്തി പൊളിക്കണ്ടാ

  • @shibic6864
    @shibic6864 Рік тому

    Namber thatumo

  • @sabujose7015
    @sabujose7015 Рік тому +10

    ഈ വീടിന്റെ ഉടമസ്ഥൻ ഒരു ഉണ്ണാക്കനാണെന്നു തോന്നുന്നു... പണിക്കാർ തച്ചു കൂട്ടാൻ വേണ്ടി പല ടായിപ്പുകളും പറയും .... കട്ട കെട്ടിയ സമയത്ത് : റിംഗ് വച്ച് കെട്ടിയാൽ പോരായിരുന്നോ ? ഭിത്തി മുഴുവൻ കെട്ടിയിട്ട് : കട്ടു ചെയ്ത് കട്ടിളവെക്കുന്നതാണ് ഇപ്പോഴത്തെ ട്രന്റ് എന്നു പറഞ്ഞാലും ആ ഉണ്ണാക്ക വിശ്വസിക്കും...

    • @shajishaji6883
      @shajishaji6883 Рік тому

      അനക്കൊന്നും പറഞ്ഞ പണിയല്ലടോ ഇതൊന്നും 😏

    • @user-lc2nx1ob5z
      @user-lc2nx1ob5z Рік тому +4

      ആ ഉടമസ്തന്ന് ഇത് പടവ് കഴിഞ ശേഷം വന്ന ഐഡിയ ആണെങ്കിലൊ?...
      ആളുകളെ അതിക്ഷേപിക്കാതെ സുഹ്ർത്തെ

    • @damodaranudma1515
      @damodaranudma1515 Рік тому

      What did you say?

    • @allroundconstructions1355
      @allroundconstructions1355  7 місяців тому

      ❤️

  • @vishakvijayan4028
    @vishakvijayan4028 Рік тому

    🤪🤪

  • @vaisakhrk8760
    @vaisakhrk8760 Рік тому

    പറയാതിരിക്കാൻ വയ്യാ..വെറും ബോർ design

  • @bavakolongottil3144
    @bavakolongottil3144 Рік тому

    നിന്റെ നമ്പർ വിട്

  • @shifanshazz6595
    @shifanshazz6595 Рік тому

    Nikale number tero

  • @yoosufnc98
    @yoosufnc98 Рік тому

    ഇത്ര ബോർഡിസൈൻ ഇത് വരെ കണ്ടിട്ടില്ല.

  • @yoosufnc98
    @yoosufnc98 Рік тому

    പൊട്ടൻ ഡാഷ് കണ്ട മാതിരി ഉണ്ട്

  • @noushadkiezhedath9904
    @noushadkiezhedath9904 Рік тому

    Bad works

  • @rayans5002
    @rayans5002 Рік тому

    Valare bor ayittund