ന്യൂട്രൽ ന്ന് എങ്ങനെ യാണ് ഫേസ് ലേക്ക് പോകുന്നത്.. Potential കൂടിയ സ്ഥലത്ത് നിന്നും potantial കുറഞ്ഞ സ്ഥലത്തേക്ക് പോകും എന്നല്ലേ... Potantial കൂടുതൽ ഫേസ് ലും കുറവ് nuetral ലും അല്ലെ... 🤔അപ്പൊ എങ്ങനെ പോകുന്നു sir
അങ്ങനെ അല്ല... Negetive half cycle വരുമ്പോൾ phase ന്റെ potential -230, neutralinte 0.. അപ്പോൾ കൂടിയ value ഏതാ??? 0 ആണോ -230 ആണോ??? 0 അല്ലെ?? അപ്പൊ current flow എങ്ങോട്ടായിരിക്കും??? Neutral to phase... ഓക്കേ alle??? 🙂
Athu cheythillaa... 3 phasil 120 degree phase shift ullathu kondaanu avide line to line voltage undaavunnathu... Athe pole any time ethenkilum oru phase aavum currentinte return path aay act cheyunnee....
ന്യൂട്രെലിന്റെ potential എന്ന് പറയുന്നത് പൂജ്യം ആണ്.. ചിലപ്പോൾ normally അത് 5 V വരെ ഒക്കെ പോവാം... ഈ voltage കുറവായതുകൊണ്ട് സാധാരണ നമുക്ക് ഏതു cycle il ആണെങ്കിലും ഷോക്ക് ഏൽക്കാറില്ല... നമ്മുടെ ചാനലിൽ ന്യൂട്രലിനെ കുറിച്ച് ഒരു വീഡിയോ കിടപ്പുണ്ട്... കണ്ടാൽ ഒരു idea കിട്ടും...
ഇല്ലാ... കാരണം ന്യൂട്രലിന്റെ potential 0 അല്ലെ.. അത് പോലെ നമ്മൾ groundil നിൽക്കുമ്പോൾ നമ്മുടെ potentialum 0 ആണ്. അപ്പോൾ potential difference എന്ന് പറയുന്നത് 0-0 = 0.. അപ്പൊ potential difference 0 ആണെങ്കിൽ current flow കാണില്ലാ...
Oru 220v power system this 500kva transformer upayigikkunnu...output ethra power vare edukkkam,
MCB ?size?
Cable size?
ആശാൻ is back 🔥🔥🔥🔥🔥😍😍
♥️♥️♥️
Thanks sir
🙏🙏🙏☺️
Appo ee nuetralil evide ninnaan current varunnath?
ന്യൂട്രൽ ന്ന് എങ്ങനെ യാണ് ഫേസ് ലേക്ക് പോകുന്നത്.. Potential കൂടിയ സ്ഥലത്ത് നിന്നും potantial കുറഞ്ഞ സ്ഥലത്തേക്ക് പോകും എന്നല്ലേ... Potantial കൂടുതൽ ഫേസ് ലും കുറവ് nuetral ലും അല്ലെ... 🤔അപ്പൊ എങ്ങനെ പോകുന്നു sir
അങ്ങനെ അല്ല... Negetive half cycle വരുമ്പോൾ phase ന്റെ potential -230, neutralinte 0.. അപ്പോൾ കൂടിയ value ഏതാ??? 0 ആണോ -230 ആണോ??? 0 അല്ലെ?? അപ്പൊ current flow എങ്ങോട്ടായിരിക്കും??? Neutral to phase... ഓക്കേ alle??? 🙂
@@ELECTRICALAASHAAN 😘😘😘
Negative half cyclil neutral to phase ennalle. Ee neutral transformerinte aduth earthed Alle, appo current phasilek povathe earth lek povilla?
@@abhinavpv7586 aa time phase voltage -230V allee... -230 aano 0 aano kuravu??? -230 allee... Athukonda earthilottu povaathe... Clear 😊
Super
Doubt ayirunna topic
120⁰ phase shift cheythillalo
Athu cheythillaa... 3 phasil 120 degree phase shift ullathu kondaanu avide line to line voltage undaavunnathu... Athe pole any time ethenkilum oru phase aavum currentinte return path aay act cheyunnee....
@@ELECTRICALAASHAAN thanks
😊🙏
Good
🙏🙏🙏
അങ്ങനെ ആണെകിൽ -ve half cycle il neutralil തൊട്ടാൽ ഷോക്ക് അടികിലെ
ന്യൂട്രെലിന്റെ potential എന്ന് പറയുന്നത് പൂജ്യം ആണ്.. ചിലപ്പോൾ normally അത് 5 V വരെ ഒക്കെ പോവാം... ഈ voltage കുറവായതുകൊണ്ട് സാധാരണ നമുക്ക് ഏതു cycle il ആണെങ്കിലും ഷോക്ക് ഏൽക്കാറില്ല... നമ്മുടെ ചാനലിൽ ന്യൂട്രലിനെ കുറിച്ച് ഒരു വീഡിയോ കിടപ്പുണ്ട്... കണ്ടാൽ ഒരു idea കിട്ടും...
Ac voltage l ac voltage neterl shok elalo