ജീവിതത്തിൽ നിങ്ങൾക്ക് മുട്ട് വേദന പണി തരില്ലപ്രായം 80 ആയാലും ഓടി നടക്കാം | Mutt vedhana

Поділитися
Вставка
  • Опубліковано 7 жов 2024
  • സംശയങ്ങൾക്കും ബുക്കിങ്ങിനും വേണ്ടി താഴെ കാണുന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക
    wa.link/xr6dyt
    Dr. RAGESH IR, MD, PDAF Consultant - Interventional Pain
    Medicine Rajagiri Hospital, Cochin.
    9995007841 (Both Whatsapp and Call).
    #mutt_vedana_malayalam #mutt_vedana_maran_malayalam #dr_bibin_jose #mutt_vedana_maran #muttu_vedana_exercise #kaal_mutt_vedana #kal_mutt_vedana
    mutt vedana malayalam,
    muttu vedana,
    veedinte muttam,
    mutton vepudu andhra style,
    mutta veechu,
    muttu vedana malayalam,
    muttu vedana in malayalam,
    muttu vedana in english,
    kal muttu vedana malayalam,

КОМЕНТАРІ • 92

  • @newsnviews1899
    @newsnviews1899 Рік тому +3

    കുറെ ആയി വിശദമായി അറിയാൻ വേണ്ടി യൂട്യൂബിൽ തിരയുന്നു
    ഇന്ന് കിട്ടി
    thank you sir

  • @aseenayunuss2991
    @aseenayunuss2991 Рік тому +4

    Ever so many thanks for the valuable information. Well explained

  • @sibijoseph6235
    @sibijoseph6235 Рік тому +4

    Very good suggestions

  • @lavender1232
    @lavender1232 Рік тому +1

    Very good information, thanks 🙏🙏🙏♥️🌹

  • @venugopalan5193
    @venugopalan5193 Рік тому +1

    Thanksyoudoctor

  • @shihabpkizhakkumparamb2172
    @shihabpkizhakkumparamb2172 Рік тому +8

    വളരെ കൃത്യമായി പറഞ്ഞു എന്റെ അനുഭവം കൃത്യമാണ്

  • @gowrik.p8163
    @gowrik.p8163 Рік тому +2

    Thank You Doctor🙏

  • @babuthekkekara2581
    @babuthekkekara2581 Рік тому +1

    God Bless your Career ahead 🙏🙏👍🙏👍🙏👍❣️❣️

    • @drpain2249
      @drpain2249 Рік тому

      Thank you so much for the blessings

  • @SarammaAlex-ty6ib
    @SarammaAlex-ty6ib 3 місяці тому +1

    tablet പേര് പറയുക

  • @prasannazachariah2838
    @prasannazachariah2838 Рік тому +1

    Dr. Ragesh, please say about the exercises to strengthen the muzzles.
    Ie, which exercises please

    • @drpain2249
      @drpain2249 Рік тому

      Quadriceps strengthening exercise.

  • @shirlystephen7856
    @shirlystephen7856 5 місяців тому

    Dr. ടാബ്‌ലെറ്റിന്റെ പേര് ഒന്നു പറഞ്ഞുതരുമോ പ്ലീസ്

  • @thankachangeorge
    @thankachangeorge Рік тому +6

    What is PRP. I am going through this problem, as you said there are four stages, I have consulted a doctor and after looking in to the MRI, He said the next choice is total knee replacement, I have constant pain, for a year I took three cortisone injections, I am doing physical therapy, supplements, homeopathic medicine, pain is kind of sixty out of hundred 😊, I wish I could see you but I am living in USA. If you can give me some options I would appreciate that, Doctor your vide is very informative, also I am 72 years young. Thanks.

    • @drpain2249
      @drpain2249 Рік тому

      PRP therapy is Regenerative therapy from your own blood component in early stages of Osteoarthitis to decrease edema and increase cartilage regrowth.

  • @ahamedkabeervm
    @ahamedkabeervm Рік тому +3

    ഏതാണ് ആ ടാബ്ലറ്റ് , സാറ് പറഞ്ഞില്ലല്ലോ

  • @subramanians6868
    @subramanians6868 5 місяців тому

    dr lmmediate take memery tab

  • @mohammedmc7621
    @mohammedmc7621 Рік тому +19

    Tablet എന്ന് പറഞ്ഞു തുടങ്ങിയതല്ലേ... എന്താ മറന്നു പോയോ.?? Dr. മറവിയുടെ മരുന്ന് ആദ്യം എടുക്കണം കേട്ടോ ഈ ഉപദേശവും മറക്കരുത്.. O. K

  • @maryjohn9010
    @maryjohn9010 5 місяців тому

    Tablet ethanu

  • @hemambikam8471
    @hemambikam8471 3 місяці тому

    Tablet ൻ്റെ കാര്യം പറഞ്ഞില്ല Dr🙏

  • @saneeshbasheer1803
    @saneeshbasheer1803 Рік тому +2

    ടാബ്‌ലെറ്റിന്റെ പേര് പറഞ്ഞില്ല

  • @PreethisKitchenWorld
    @PreethisKitchenWorld 4 місяці тому +1

    tablet ൻ്റെ കാര്യം പറഞ്ഞില്ല

  • @lavender3850
    @lavender3850 Рік тому +5

    Dr.enik disc bulging und.ente muttinte side aan vedana.ippo rand divasamai kaal neetumbozhokke tic tic sound.oru kudukavum und dr.ith themanathinye thudakamano

    • @drpain2249
      @drpain2249 Рік тому

      Lakshangal oru clinical examination cheythu matrame kandethaan saadikukayullu

  • @naturetoday6531
    @naturetoday6531 Рік тому +3

    എത്ര മാത്രം ഗുരുതര മായിട്ടുണ്ട് എന്നറിയാൻ എന്തെല്ലാം test കൾ നടത്തണം

  • @GirijaSuresh-rn3ci
    @GirijaSuresh-rn3ci 4 місяці тому

    അറിയാ ത്തവൻ ഏങ്ങനെ പറയും.

  • @reejavidyasagar3832
    @reejavidyasagar3832 Рік тому +2

    PRP treatment ചെയ്യുന്നതിന് എന്തു ചെലവ് വരും sir?

    • @drpain2249
      @drpain2249 Рік тому

      10 k for one knee. 15 k for two knees due to overlap of resources. In My hospital where I practise.

    • @reejavidyasagar3832
      @reejavidyasagar3832 Рік тому

      @@drpain2249 ok sir thank u

  • @Erica_boutique-.
    @Erica_boutique-. Рік тому

    Muttu vedanakk joint resues und venekil Yett onn moon yett onbath onbath onn anch aar Poojam yenna nuberkk message ayakkam

  • @rosethevathayalanjoseph9892
    @rosethevathayalanjoseph9892 Рік тому +2

    Dr u didn't mention the tablet name...

  • @unnikrishnamenon8489
    @unnikrishnamenon8489 3 місяці тому

    Tablet spcefy chythilla

  • @thomasjacob9225
    @thomasjacob9225 5 місяців тому

    Thank you DR
    Godblless👌 you
    22/4/24🎉😂❤❤❤

  • @girijarajannair577
    @girijarajannair577 Рік тому

    Nice ❤video
    Veedu super sky baby very cute ❤

  • @lintajoseph2108
    @lintajoseph2108 Рік тому +1

    എനിക്ക് രണ്ട് മുട്ടും ഭയകര വേദന ആണ് ബാക്ക് പെയിൻ അത്. പോലെ ഒണ്ട്

    • @newsnviews1899
      @newsnviews1899 Рік тому

      ഞാനും same അവസ്ഥയിലാണ്

  • @naturetoday6531
    @naturetoday6531 Рік тому +2

    ഇതിന് വല്ല( prp )side effect ഉണ്ടോ

    • @drpain2249
      @drpain2249 Рік тому +1

      Nammude sareerathile thanne yulla kosangal aanu. Parsva falangal illa

    • @gvijayamma7200
      @gvijayamma7200 Рік тому

      Very good

  • @OMG.244
    @OMG.244 Рік тому +6

    എൻ്റെ അപ്പൂപ്പന് 102 വയസ്സുണ്ട്, ഈ വീഡിയോ ഞാൻ അപ്പൂപ്പന് കാണിച്ചു, പുള്ളി പറയുവാ എനിക്ക് ഒളിംപിക്സ് ന് പോകണമെന്ന് !

  • @samad9905
    @samad9905 Рік тому +3

    വലിച്ചു നീട്ടി പോകാതെ പെട്ടന്ന് പറയാമോ.....

  • @lavender3850
    @lavender3850 Рік тому +1

    Naan cardio work out cheyy unna alaan dr

  • @sobhil1936
    @sobhil1936 Рік тому

    Dr. Vedana maranulla tablets paranju tharamo?

  • @josethomas6673
    @josethomas6673 Рік тому

    You highlighted the problem but no proper remedy advised

  • @RemaniManikkaraveettil
    @RemaniManikkaraveettil 3 місяці тому

    എന്താ മരുന്ന് പറ മോനെ

  • @arjyou1285
    @arjyou1285 Рік тому +15

    ടിക് ടിക് ശ്ശബ്ദം തെയ്മാനത്തിന്റെ തുടക്കം ആണോ ഡോക്ടറെ

    • @saidalavimoulavi4622
      @saidalavimoulavi4622 Рік тому +3

      തേയ്മാനത്തിന് വല്ല ചികിത്സയുമുണ്ടോ . അധിക ഡോക്ടർമാരും വേദനക്ക് . ഗുളികയും നീര് നീങ്ങാൻ വല്ല ക്രീമുകളും നൽകുന്നു. തേയ്മാനം സുഖമാക്കാൻ സാധ്യമല്ല എന്നാണ് ചിലർ പറയുന്നത്. ശരിയാണോ

    • @kairunnisaabdulkarim2398
      @kairunnisaabdulkarim2398 Рік тому +1

      നമസ്കാരം, Dr.wt. 52kg, ht. 5ft, age72ys, നല്ല വേദന നടക്കുമ്പോൾ ഉളുക്

    • @swapnapaul5904
      @swapnapaul5904 Рік тому +2

      Yes.

    • @mathewvg857
      @mathewvg857 Рік тому

      @@saidalavimoulavi4622 shari anu..munpottu kooduthal theymanam varathe nokkane pattu..ennodu doctor paranjathAnu

    • @shambunampoothiri8112
      @shambunampoothiri8112 Рік тому

      Maybe your weight higher , reduce that if so

  • @PareedThachavallath-ke3ti
    @PareedThachavallath-ke3ti 3 місяці тому

    എല്ലാരും ടൈറ്റിലിൽ ' പറയുന്നത് Video തീരുമ്പോൾ ഉണ്ടാവില്ല . ടാബ്‌ലറ്റ് എന്താണ്ന്ന് അറിയാൻ കാത്തിരുന്നു. പക്ഷെ അത് പറഞ്ഞില്ല പറ്റിപ്പ്

  • @amalajoseph2267
    @amalajoseph2267 Рік тому

    കിഡ്നി stone കാൽസ്യം ഒക്സലേറ്റ് ആവുമ്പോൾ കാൽസ്യം എങ്ങനെ കഴിക്കും?

    • @drpain2249
      @drpain2249 Рік тому

      Sariyaaya alavil aanenkkl athinulla saadyatha illa

  • @vargheseeluvathingal3933
    @vargheseeluvathingal3933 7 годин тому

    ഇരുപത് മിനുട്ട് സമയം വേസ്റ്റ്

  • @seethikoyap7042
    @seethikoyap7042 Рік тому

    സാര്‍, ഏകദേശം 10 വര്‍ഷത്തോളം ആയി എന്റെ ഭാര്യക്ക് മുട്ട് വേദന കൊണ്ട്‌ ബുദ്ധി മുട്ട് അനുഭവിക്കുന്ന പല ചികില്‍സയും ചെത്തു. അവസാനം PRP Infection kottakkal മിംസ് hospital ലില്‍ വെച്ച് 2022 ജനുവരി ക്ക് ചെയതു എന്നാൽ ഒരു ഗുണവും ഇല്ല. 85 കിലോ Weight ഉണ്ട് 57 വയസ്സുണ്ട്. BP കൂടുതല്‍ ഉള്ള വ്യക്തി യാണ്. വേറെ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ല. സാറിനെ ഒന്ന് consult ചെയ്യാൻ ആഗ്രഹിക്കുന്നു അതിനുള്ള വഴിയും .ഉപദേശവും തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഞാൻ ലക്ഷദ്വീപ് സ്വദേശിയാണ്

    • @reejavidyasagar3832
      @reejavidyasagar3832 Рік тому

      PRP ചെയ്യാൻ എത്ര ചെലവ് വന്നു? Please reply

    • @finuvlog3888
      @finuvlog3888 Рік тому

      Yevideya sthalam

    • @drpain2249
      @drpain2249 Рік тому

      Consult us at Rajagiri hospital Aluva

    • @muraleedharana4111
      @muraleedharana4111 Рік тому

      കാടും പടലവും പറയാതെ ഗുളികയുടെ പേര് പറ ചങ്ങാതി

  • @ron-x1719
    @ron-x1719 Рік тому

    ടാബ്‌ലെറ്റെപേരുപറഞ്ഞുവിഡിയോകാനിപ്പിക്കുന്നു

  • @valsammajacob4141
    @valsammajacob4141 Рік тому

    Pl

  • @omanakuttanpillai.r2442
    @omanakuttanpillai.r2442 Рік тому

    യൂട്യൂബ് തുറന്നാൽ ഇതുപോലെയുള്ള വ്യക്തം അല്ലാത്ത കുറേ ജന്മങ്ങൾ എന്തൊക്കെ പറയുന്നു.. ഒരു കാര്യം ഉറപ്പാണ് മുട്ട് വേദന എന്താണ് എന്നു ഇവർക്കു അറിയില്ല.. അതുപോലെ വേദന അനുഭവിക്കുന്നവരെ ചികിത്സിച്ചിട്ടും ഇല്ല.. വെറുതെ.....

  • @sreenidhianand1084
    @sreenidhianand1084 Рік тому +1

    പുതിയ പണി തരാനാണോ 🤔

  • @hafusabeevi
    @hafusabeevi 11 місяців тому

    h
    m😂😢😮

  • @Gracethomas-nt3cf
    @Gracethomas-nt3cf Рік тому +2

    ഡോക്ടർ ബിസിനസ് ആണ് അല്ലെ ഈ ടാബ്‌ലെറ്സ് കഴിച്ചാൽ മതി എന്നാ പറഞ്ഞിട്ട് ടാബ്ലറ്റ് ഏതെന്നു പറയാതെ രോഗത്തെ കുറിച്ച് പറഞ്ഞു തട്ടിപ്പ്

    • @rugminiammap4813
      @rugminiammap4813 Рік тому

      ഏതു ടാബലറ്റു ?

    • @VijayaKumar-tu3ed
      @VijayaKumar-tu3ed Рік тому

      വിറ്റാമിൻ d എന്നു പറഞ്ഞത് മനസിലായില്ലേ

  • @mohammedpothuvath1839
    @mohammedpothuvath1839 Рік тому +1

    വെച്ചിട്ട് പോ ഡോക്ടറെ

  • @pavithrans8180
    @pavithrans8180 Рік тому +2

    എന്താടോ mr ഈ ഡാബ്ലറ്റ് കഴിച്ചാൽ മതിയെന്ന് പറഞ്ഞിട്ട് താൻ ഇത്രയും വാചകകസർത്തു നടത്തുന്നത് എന്തിന്. താനെക്കെ ജനങ്ങളുടെ സമയം നഷ്ടപ്പെടുത്താൻ നടത്താതെ പോ mr.

  • @gracethomas8619
    @gracethomas8619 Рік тому +3

    Thank you Dr. Very useful video.

  • @asari8372
    @asari8372 Рік тому

    tablet ന്റെ പേരു parayuka