ആരായിരുന്നു ശ്രീനാരായണഗുരു | Narayana guru should be understood as Guru |

Поділитися
Вставка
  • Опубліковано 7 лют 2025
  • Sree Narayana Guru | Narayanaguru should be understood as Guru
    നാരായണഗുരുവിനെപ്പറ്റി സമൂഹത്തിൽ നിലനിൽക്കുന്ന പ്രബലമായ കാഴ്ചപ്പാടുകൾ ഏതൊക്കെയാണ് എന്നും അവയിൽ എത്രമാത്രം സത്യമുണ്ട് എന്നുമാണ് ഇവിടെ സാമാന്യമായി ചർച്ച ചെയ്യുന്നത്
    Here we examine what are the different perceptions that exist in the society about Narayana Guru and how much truth is there in them.
    ‪@UNITIVEVISION‬ nidhin
    language Malayalam

КОМЕНТАРІ • 30

  • @subajacs4836
    @subajacs4836 6 місяців тому +2

    ഗുരുവിനെക്കുറിച്ചുള്ള വിശദീകരണം നന്നായിരുന്നു.ഇനിയും പ്രതീക്ഷിക്കുന്നു🙏

  • @ThambiThambi-d8u
    @ThambiThambi-d8u 6 місяців тому +1

    അറിയുവാൻ ഏറെ ആഗ്രഹമുളളവർക്കു മാത്രമേ ഈ അറിവും മറ്റേതറി വും ഉണ്ടാവുകയുളളു നിഥിൻ അവതരിപ്പിക്കുന്ന വിഷയം കൂടുതൽ സ്വയം മനസി ലാ കുവാൻ ഗുരുകുലത്തിനിന്നും പുസ്തകങ്ങൾ കിട്ടുന്നതാണെ''

  • @nicevisionsathish146
    @nicevisionsathish146 5 місяців тому +1

    Nalla arivukal

  • @sulojansulo8655
    @sulojansulo8655 5 місяців тому +1

    🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @mohiniamma6632
    @mohiniamma6632 Рік тому +1

    🙏ഗുരു ഓം🙏ഗുരുദേവതൃപ്പാദങ്ങൾ🙏അജ്ഞാനികളായ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ച🙏പൊന്നുമോനായ ഗുരുവിന്ന്🙏അനന്തകോടി പ്രണാമം🙏🙏🙏ഓം ശ്രീ ശ്രീനാരായണ പരമ ഗുരവേ നമഃ🙏🙏🙏

  • @MiniVinod-dw2vm
    @MiniVinod-dw2vm 8 місяців тому +1

    ദൈവം സത്യമാണ്. 🙏

  • @amal7634
    @amal7634 Рік тому +1

    ❤️ഗുരു❤️🙏🏻

  • @RajendranMs-s3d
    @RajendranMs-s3d Рік тому +1

    വളരെ ശരിയായ വിശദീകരണം

  • @BindhuSubash-f2n
    @BindhuSubash-f2n 11 місяців тому +1

    പ്രണവം ഉണർന്ന് പിറപ്പൊഴിഞ്ഞു വാഴും മുനി ജനസേവയിൽ മൂർത്തി നിർത്തിടേണം

  • @vijayannanu3691
    @vijayannanu3691 Рік тому +2

    Nalla explanation.. Koodutal per arriyate.. Thanks🌹❤

  • @jayanthidharmarajan5604
    @jayanthidharmarajan5604 Рік тому +1

    Very good presentation 👏👌

  • @deveshd5880
    @deveshd5880 Рік тому +5

    നിഥിൻ....
    നല്ല ഉദ്യമം....
    സംഭാഷണം സ്പീഡ് ഒരല്പം കൂടി വർദ്ധിക്കണം..
    ലാഗ് ഉണ്ടാകാത്ത വിധം ഇപ്പോഴത്തെ സ്പീഡ് ഉം കൂടി സമന്വയിപ്പിച്ചു , ചെയ്താൽ ഗംഭീരമാകും...
    നമസ്കാരം..... 🙏

    • @UNITIVEVISION
      @UNITIVEVISION  Рік тому +1

      അടുത്ത വീഡിയോയിൽ പരിഹരിക്കാൻ ശ്രമിക്കാം

    • @salilamthambi7654
      @salilamthambi7654 2 місяці тому

      Om Sree Narayana Parama Gurave Nama 🙏🙏🙏🙏🙏🙏🙏

  • @VinodJames-oh1pq
    @VinodJames-oh1pq Рік тому +3

    Excellent !! 🙏❤💐

  • @indian6346
    @indian6346 2 місяці тому

    ഗുരവേ നമ:

  • @youmetalks5456
    @youmetalks5456 Рік тому +1

    ഇഷ്ടം ❤.

  • @nicevisionsathish146
    @nicevisionsathish146 Рік тому +2

    ❤❤❤❤super

  • @sureshv7066
    @sureshv7066 Рік тому +2

    God God God

  • @shalimohan501
    @shalimohan501 11 місяців тому +1

    Dhaivam

  • @sureshvazhapully3280
    @sureshvazhapully3280 Рік тому +2

    🙏🏻👍👍👍🙏🏻

  • @alwinalexjohn
    @alwinalexjohn Рік тому +2

  • @lijibose369
    @lijibose369 Рік тому +2

  • @kanchanak4592
    @kanchanak4592 Рік тому +1

    Giru❤is❤loks❤guriu

  • @SrBabu-yx3wt
    @SrBabu-yx3wt 5 місяців тому +1

    ഇതെല്ലാം ആയിരുന്നു ഗുരുദേവൻ

  • @kanchanak4592
    @kanchanak4592 Рік тому +1

    Write answer❤id❤this❤guru😂❤❤❤

  • @rajeevanr5059
    @rajeevanr5059 3 місяці тому +1

    . ഗുരുവല്ലോ പരദൈവം

  • @sivadasansiva4351
    @sivadasansiva4351 Рік тому

    Mr. താങ്കൾ, മനസിലാക്കുക.
    ഇത് എല്ലാം ഒത്തു ചേർന്നതാണ്.

  • @HappyCondorBird-ss7wd
    @HappyCondorBird-ss7wd 6 місяців тому

    ഈഴവൻ ചോൻ തണ്ടാൻ തീയ്യൻ ഇതിൽ എവിടെയാണ് കുരിക്കൾ ജാതി 4 എല്ലാ വിഭാഗത്തിലും ഉണ്ട് ചിലപ്പോൾ തീയ്യക്കുരു ആയിരിക്കും അല്ലേ

  • @sudhinsaju2942
    @sudhinsaju2942 Рік тому +2