300 Rs എന്നത് വില വളരെ അധികമാണ്.. വിയറ്റ്നാം super യേർലി Bud തൈക്ക് ഇപ്പോൾ 150 Rs ആണ് Standard വില.. Bud ചെയ്ത 1 to ഒന്നര അടി വരെയുള്ള തൈകൾ,, whole sail ൽ 100 Rs നും, ചില്ലറയായി 150 Rs നും എല്ലാ പ്രധാന നഴ്സറികളിലും കിട്ടാനുണ്ട്.. ഇരട്ടി വില കുറച്ച് കടന്ന കയ്യായിപ്പോയി..
ഗുണനിലവാരം ഇല്ലാത്ത തകൾ വിൽക്കുന്ന നഴ്സറികളെ നിലയ്ക്ക് നിര്ത്തണം. കൂടുക നുസരികളിലെയും തൈകൾ വളരുന്നില്ല, ഉണ്ടാക്കുന്നതിൽ ചക്ക ഒരുകിലോയിൽ അധികം വളരാത്തതും ചകിണി ചക്കകളും ആകുന്നു. ക്രിസ്‌ബി ചെയ്യുന്നവരെ വാൻസിബിക്കുന്നു. വഞ്ചകർ ആകാറ്റ്ബു, നിർശരിക്കാർ, ദൈവദോഷം ഉണ്ടാകും. സൗകര്യമുള്ളവർ നാടൻ നല്ല പ്ലാവുകൾ വയ്ക്കുന്നതാണ് നല്ലത്.(ബഡ്ഡു ആയാലും)ഏകദേശം 10 കിലോയിൽ കുറഞ്ഞ ചക്ക(ചക്ക ഒരുക്കി എടുക്കുമ്പോൾ അതിന്റെ ചുള 3, 3 1/2 കിലോയിൽകൂടുതൽ കിട്ടില്ല) 4പേരുള്ള കുടുംബത്തിന് അതു ഒരു നേരത്തേയ്ക്ക് തികയില്ല.
ഇത്തരം പ്ലാവ് നമ്മുടെ നാട്ടിലെ ഭയങ്കര മഴയിൽ നശിച്ചു പോകാറില്ലെന്നറിഞ്ഞപ്പോൾ സന്തോഷം കഴിഞ്ഞ മാസത്തിൽ ഒരിക്കൽ മൂഴി ഡാമിലെ ജലമാപിനിയിൽ 158 MM മഴ രേഖപ്പെടുത്തിയിരുന്നു മണ്ണിന് പുളിരസം കൂടുതലാണ്..
നല്ല മഴയിൽ നശിച്ചു പോകും 😔 എന്റെ വിയറ്റ്നാം സൂപ്പർ ഏർലി നശിച്ചു പോയി, നല്ല മഴ പെയ്താൽ കുറച്ചു വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തായിരുന്നു, വേര് ചീഞ്ഞു കാണും
രണ്ട് കാര്യം ഒന്ന് ബഡിൽ ചെയ്ത ഭാഗത്തു മണ്ണ് നിറഞ്ഞാൽ ചെടിക്ക് ഇൻഫെക്ഷൻ വരാനുള്ള ചാൻസ് ഉണ്ട്. രണ്ട് അടിയിൽ നിന്ന് മുകുളം വരുമ്പോൾ അത് ബെഡ് ചെയ്തതിന്റെ മുകളിൽ നിന്നാണോ താഴെ നിന്നാണോ വരുന്നത് എന്ന് അറിയാൻ പ്രയാസമാകും. ഈ രണ്ട് കാരണങ്ങൾ കൊണ്ട്

Athe 300rs tag ulla thykk njan chodichappol cheruthitnu
ഞാനും വാങ്ങി 325 രൂപയ്ക്ക് ഒരു വർഷമായി കാര്യമായ വളർച്ചയൊന്നും കാണുന്നില്ല
...
ഞാൻ വാങ്ങി 150 രൂപയ്ക്ക്
Njan 500 rupakk thay vangiyadu anna
അടിപൊളി ചക്ക ..... Super വീഡിയോ ...... nice presentation
Thanks
സൂപ്പർ കണ്ടിട്ട് കൊതി ആവുന്നു നാട്ടിൽ വരുംപ്പോൾ വന്നു വാങ്ങണം
ok Thanks
ഇതുവരെ അടിപൊളി അറിവാണ് എന്തായാലും വളരെ ഉപകാരപ്പെട്ടു
Thanks
Nice good information shared 👍
Thanks
2 varsham kondu kaa pidikkunna plaavu enikkum venam.nalla video.Thankyou.
sara kollam
Thanks
Will you parcel this trees to other states
call to the number which is given in the description box
Why 300.00? It is available for 150.00 elsewhere.
Chakka enikku othiri ishta gud information L
Thanks
4 feet heightil prune cheyth kodukamo?
ഗുണനിലവാരം ഇല്ലാത്ത തകൾ വിൽക്കുന്ന നഴ്സറികളെ നിലയ്ക്ക് നിര്ത്തണം. കൂടുക നുസരികളിലെയും തൈകൾ വളരുന്നില്ല, ഉണ്ടാക്കുന്നതിൽ ചക്ക ഒരുകിലോയിൽ അധികം വളരാത്തതും ചകിണി ചക്കകളും ആകുന്നു. ക്രിസ്‌ബി ചെയ്യുന്നവരെ വാൻസിബിക്കുന്നു. വഞ്ചകർ ആകാറ്റ്ബു, നിർശരിക്കാർ, ദൈവദോഷം ഉണ്ടാകും. സൗകര്യമുള്ളവർ നാടൻ നല്ല പ്ലാവുകൾ വയ്ക്കുന്നതാണ് നല്ലത്.(ബഡ്ഡു ആയാലും)ഏകദേശം 10 കിലോയിൽ കുറഞ്ഞ ചക്ക(ചക്ക ഒരുക്കി എടുക്കുമ്പോൾ അതിന്റെ ചുള 3, 3 1/2 കിലോയിൽകൂടുതൽ കിട്ടില്ല) 4പേരുള്ള കുടുംബത്തിന് അതു ഒരു നേരത്തേയ്ക്ക് തികയില്ല.
Nice
Thanks
Nalla video ..ethu place ewidea aanu.. plant courier cheythu tharumo
സ്ഥലം കുറ്റ്യാടിക്കടുത്ത് ഒറ്റ കണ്ടം ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് വിളിക്കൂ
Kollaam.... Super.... 👌👌👌👌👌
Thanks
എനിക്ക് കണ്ടിട്ട് നിൽക്കാൻ പറ്റുന്നില്ല ... വായിൽ വെള്ളം ഊറുന്നു ... പുതിയ അവതാരക്കനും കൊള്ളാല്ലൊ അടിപൊളി ... 24 Digital frames - ന് അഭിനന്ദനങ്ങൾ ....
നല്ല ചക്കയാണ്
33
ഇതിന്റെ കുരു കുയിച്ചിട്ടാൽ എങ്ങനെ ഉണ്ടാകും
No
@@febinkdavis6547 പുതിയ ഒരിനം ഉണ്ടാകില്ലേ
മാതൃഗുണം ഉറപ്പു പറയാൻ പറ്റില്ല
@@shihabp2616 yes, ചക്ക ഓക്കെ ഉണ്ടാകും പക്ഷെ ഒറിജിനൽ പ്ലാവിന്റെ ഗുണം കിട്ടണം എന്നില്ല
2000 rupayude plav thai online vazhi ayach tharamo!??
Suuuperrr
Thanks
Vilakuduthalanu 150muthal kittum mannuthi
Good presentation.
Thanks
2000 rupayude plav Thai online vazhi ayach tharumo???
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ
Ethu evide sthalam
സ്ഥലം കുറ്റ്യാടിക്കടുത്ത് ഒറ്റ കണ്ടം
☺️☺️
Thanks
വെളുത്ത ഇല ഉള്ള പ്ലാവ് കണ്ടു വോയ്‌സ് ഓഫ് Naturഈ എന്ന ചാനൽ ഇൽ.. ചുവന്ന ചുള ഉള്ള പ്ലാവ് .. .. കുരു ഇല്ലാത്ത പ്ലാവ് എന്തൊക്കെ പ്ലാവുകൾ ആണ് ...
വീഡിയോയുടെ താഴെ കാണുന്ന നമ്പറിൽ വിളിച്ചാൽ അറിയാം
ഇത്തരം പ്ലാവ് നമ്മുടെ നാട്ടിലെ ഭയങ്കര മഴയിൽ നശിച്ചു പോകാറില്ലെന്നറിഞ്ഞപ്പോൾ സന്തോഷം കഴിഞ്ഞ മാസത്തിൽ ഒരിക്കൽ മൂഴി ഡാമിലെ ജലമാപിനിയിൽ 158 MM മഴ രേഖപ്പെടുത്തിയിരുന്നു മണ്ണിന് പുളിരസം കൂടുതലാണ്..
yes
നല്ല മഴയിൽ നശിച്ചു പോകും 😔 എന്റെ വിയറ്റ്നാം സൂപ്പർ ഏർലി നശിച്ചു പോയി, നല്ല മഴ പെയ്താൽ കുറച്ചു വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലത്തായിരുന്നു, വേര് ചീഞ്ഞു കാണും
പാർസൽ സർവീസ് ഉണ്ടോ
ഡിസ്ക്രിപ്ഷനിൽ കാണുന്ന നമ്പറിൽ വിളിക്കൂ ...
മഞ്ഞ ചക്ക
Ith vilakuduthalanu..
Nammmude vittil e plavu 3 varshamayitum kayichillla .enda cheyyendad.maram othiri valuthayi
call to the number which is given in the description box
Viatnam early ആവില്ല ചിലപ്പോൾ. അതാണെങ്കിൽ ഉറപ്പായും കായ്ക്കും 👍. എന്റെൽ നന്നായി കയ്ക്കുന്നുണ്ട്
ബഡ് മണ്ണിൽ മൂടാൻ പാടില്ല എന്നു പറയുന്നത് എന്തുകൊണ്ടാണ്?
call to the number which is given in the description box
രണ്ട് കാര്യം ഒന്ന് ബഡിൽ ചെയ്ത ഭാഗത്തു മണ്ണ് നിറഞ്ഞാൽ ചെടിക്ക് ഇൻഫെക്ഷൻ വരാനുള്ള ചാൻസ് ഉണ്ട്. രണ്ട് അടിയിൽ നിന്ന് മുകുളം വരുമ്പോൾ അത് ബെഡ് ചെയ്തതിന്റെ മുകളിൽ നിന്നാണോ താഴെ നിന്നാണോ വരുന്നത് എന്ന് അറിയാൻ പ്രയാസമാകും. ഈ രണ്ട് കാരണങ്ങൾ കൊണ്ട്
..മൊബൈൽ സ്വിച്ചു ഓഫ്ആണെല്ലോ
'ചക്കയുണ്ടായ പ്ലാവിൻ തൈ കാണിച്ചത് വിലയെത്ര?
ഡിസ്ക്രിപ്ഷൻ ബോക്സിൽ കാണുന്ന നമ്പറിൽ വിളിച്ചു ചോദിച്ചാൽ അറിയാം
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ no. ഉണ്ടോ
ഉണ്ട് ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്
Njan sale cheyyunnu
Thanks
🥰🥰
Thanks
വിയ്യറ്റ്നാം സൂപ്പർ ഏർലി തൈ 100 രൂപക്ക് കിട്ടും.