ലല്ലു സ്പീക്കില്‍ ചക്ക കൃഷിയുടെ വിശേഷങ്ങളുമായി Ayur Jack Farm സാരഥി Varghese Tharakan | Lallu Speak

Поділитися
Вставка
  • Опубліковано 21 січ 2025
  • Watch the latest episode of Lallu Speak, which features Varghese Tharakan, who is the owner of Ayur Jack Farm in Thrissur.
    #LalluSpeak #AyurJackFarm
    #MalayalamNews #KeralaLatestNews #News18
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala

КОМЕНТАРІ • 132

  • @elsychummar9295
    @elsychummar9295 Рік тому

    Thank you for your details of jackfruit 👍

  • @gaff00000
    @gaff00000 4 роки тому +33

    കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള നഴ്‌സറികളിൽ "വിയറ്റ്നാം സൂപ്പർ ഏർളി" എന്ന പേരിൽ 100 രൂപയോളം വരുന്ന വിലക്ക് വിൽക്കുന്ന പ്ലാവിൻ തൈ ആയുർജാക് എന്ന കള്ളപ്പേരിൽ 1000 - 500 രൂപക്ക് കൊളളലാഭത്തിൽ വിറ്റ് നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കുന്നതിലും നല്ലത് വല്ല കട്ടപ്പാരയും എടുത്തു കക്കാൻ പോകുന്നതാണ്.. 😏 ബ്രസീൽ എംബസി ഇന്ത്യയിൽ ചക്ക ഇങ്ങേരെൽ മാത്രം ഉള്ളൂ എന്നറിഞ്ഞു ഡൽഹിയിൽ നിന്നും വിളിച്ചു പോലും..🤪😜 ഹൌ, വല്ലാത്ത ജാതി.. 🤕🤒
    എന്നിട്ട് ഒരു ഉളുപ്പും ഇല്ലാതെ ഇതുപോലെ പൈഡ് ന്യൂസ് കൊടുത്തു തള്ളിമറിക്കൽ ഈ തരകന്റെ സ്ഥിരം ഏർപ്പാട് ആണ്. ഇങ്ങേരെ മറ്റു നേഴ്‌സറിക്കാർ ഇതു വിയറ്റ്നാം സൂപ്പർ ഏർളി അല്ലെന്ന് തെളിയിക്കാൻ പരസ്യമായി വെല്ലുവിളിച്ചിട്ട്‌ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല കള്ളജാതി😏

    • @amnuzdjuzworld9648
      @amnuzdjuzworld9648 3 роки тому +1

      500രൂപക്ക് ഇന്നലെ വാങ്ങിച്ചു 🙆‍♀️

    • @Seenasgarden7860
      @Seenasgarden7860 2 роки тому

      @@amnuzdjuzworld9648 chanakapodi ellupodi veppinpinnakk organic fertilizer etc mannil mix cheythu naduka result with in 1year mustly 3adi thazhchayil kuzhi eduthu ee mix kuzhiyil invest cheythu mukalil chrriya pillakuzhi eduthu plantcover neekkam cheythu naduka oru kudam vellam ozhichu kodukkuka chacka dharalam ondakum urapp 👍

  • @Roshankm1994
    @Roshankm1994 4 роки тому +30

    @22:43 അയനി ചക്ക.. അഥവാ ആഞ്ഞിലി ചക്ക ആണ്.. എന്തൊരു തള്ളലാണ് ഗഡി...

  • @moideenkiliyanni7095
    @moideenkiliyanni7095 4 роки тому +30

    കേരളം ഉണ്ടാക്കിയത് ഇയാളാണ് ന്ന് പറയാത്തത് നന്നായി മക്കളെ

  • @moideenkaruveppil9870
    @moideenkaruveppil9870 3 роки тому +5

    വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ആണ് ഇത്‌. പേര് മാറ്റി ആയുർ ജാക്ക് എന്നപേരിൽ കൊള്ളലാഭത്തിന് വിൽക്കുന്നു..

    • @Seenasgarden7860
      @Seenasgarden7860 2 роки тому

      2 um ore product thanneya no prblm ente nursery yil ond

  • @abdulkader-go2eq
    @abdulkader-go2eq 2 роки тому

    ചക്ക കൃഷി ചെയ്യുന്നത് മഹാപുണ്ണ്യമാണ് മനുഷ്യർക്കും മറ്റു ജീവ ജാലങ്ങൾക്കും വിശപ്പടക്കാൻ ഉത്തമ മായ ഫ്രൂട്ട് വേറെ ഉണ്ടോ എന്നറിയില്ല 👍👍👍താങ്കൾക്ക് നന്ദി അറിയിക്കുന്നു

  • @sijutom8995
    @sijutom8995 4 роки тому +4

    That variation in leaf is called heterophylly..It is shown by atrocarpus hetrtphyllous (അയനി/aanjili)..This not a new ' prathibhasam'

  • @jo-dk1gu
    @jo-dk1gu 4 роки тому +31

    ഉടായിപ്പ് jacky എന്ന് പേര് ഇട്ടിരുന്നെങ്കിൽ കുറേകൂടി originality കിട്ടിയേനെ....

  • @Sky-oi9my
    @Sky-oi9my 4 роки тому +13

    ഹഹഹ... ഇയാളെ നമുക്ക്..... U N. ലേക്ക്... ചക്ക അംബാസിഡർ ആക്കിയാലോ !........ thallan..... തരകൻ !

  • @sreejithedl
    @sreejithedl 3 роки тому +2

    ഗ്ലുറ്റമിൻ ....... താരകാ ...തള്ളിൽ വെല്ലാൻ ആരും ഇല്ല

  • @sankarra67
    @sankarra67 4 роки тому +11

    He is the number one fraud (Varghese Tharakan). this Jack fruit tree Vietnam super early, first originated from Philippine.

  • @hemarajn1676
    @hemarajn1676 4 роки тому +6

    വിയറ്റ്നാം ഏർലി എന്ന ഇനം പ്ലാവിൻ തോട്ടം കണ്ടിരുന്നു. പക്ഷെ, അവിടെ മണ്ണിൽ തൊട്ടും നിൽക്കും വിധം ചക്ക കണ്ടിട്ടില്ല. മാത്രമല്ല ഒരു പ്ലാവിൽ 5 -6 ചക്കകൾ മാത്രമേ കണ്ടിട്ടുള്ളു. കുലകുലയായി ഇത്രയധികം ചക്കകൾ കണ്ടിട്ടില്ല. എന്തായാലും താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു സേവനമാണ്. കാരണം, കാലാവസ്ഥാ വ്യതിയാനം മൂലം എല്ലാ തരം കൃഷികൾ നശിക്കുമെന്നും, പ്ലാവിന് മാത്രമേ പിടിച്ചു ഇതിനെ അതിജീവിക്കുവാൻ കഴിയുകയുള്ളു എന്നും ഒരു ശാസ്ത്രീയ പoനത്തിൽ തെളിഞ്ഞിട്ടുണ്ട്. തരകൻ ചേട്ടന് അഭിനന്ദനങ്ങൾ!

  • @Roshankm1994
    @Roshankm1994 4 роки тому +24

    തള്ളി മറിക്കുവാണല്ലോ..

    • @jo-dk1gu
      @jo-dk1gu 4 роки тому

      പിന്നെ ഫ്രീ ആയി തള്ളാൻ പറ്റോ....??

  • @rvnaturefarms6407
    @rvnaturefarms6407 4 роки тому

    Sir, How many years the tree will give yield? Kindly reply. Thank you.

  • @jojondivlogs7227
    @jojondivlogs7227 4 роки тому +2

    8ആം മിനിറ്റിൽ ആ ചേട്ടൻ പറഞ്ഞത് പൊളിച്ചു

  • @saidroshan1196
    @saidroshan1196 4 роки тому +8

    Tharaka kunnumporath evidado pralayam varunnath

  • @rvnaturefarms6407
    @rvnaturefarms6407 4 роки тому

    Sir, How much yield per tree after three and five years? Kindly reply. Thank you.

  • @gracemani2537
    @gracemani2537 4 роки тому

    Chakkayum plavum very good.God bless.

  • @susancharles6770
    @susancharles6770 4 роки тому

    Super super . God bless Sir.

    • @drjsnivin
      @drjsnivin 4 роки тому +2

      Madam, this is absolute fraud. There is no species called Ayurjack. The species called 'Vietnam Super Early' has been falsely renamed and is being sold at sky rocketing prices. A case has been registered in this issue but this guy has been running away from the court.

  • @saraladevipm5231
    @saraladevipm5231 3 роки тому

    വീട്ടിൽ എത്തി ച്ചു തരുമോ. വീഡിയോ കാണാറുണ്ട്.സബ്സ്ക്രൈബ് ചെയ്തതാണ്.

  • @TravelBro
    @TravelBro 3 роки тому +2

    16 ലക്ഷം ഇടക്ക് 11 ആകുന്നു .. അതുപോട്ടെ ഈ ലക്ഷം ചക്ക കുരു എങ്ങനാണ് സങ്കടിപ്പിച്ചത് ... ഒരു ചക്കേലെ മുഴുവൻ കുരുവും എടുത്തോ അതോ ഓരോ ചക്കെന്നു ഒരു കുരു വീതം എടുത്തോ ...അപ്പൊ ഈ ചക്ക നാട്ടിലെ ചക്ക തന്നെ അല്ലെ ? ഇതിനു പൊക്കം കുറഞ്ഞു നില്കുന്നത് എങ്ങനെ ആണ്

  • @anwartkdtkd5361
    @anwartkdtkd5361 3 роки тому +3

    വിയറ്റ്നാം എർലി ആണ് ഇയാൾ പേര് മാറ്റി കൊള്ളാ ലാഭത്തിനു വിൽക്കുന്നത്

  • @anasks3237
    @anasks3237 4 роки тому +11

    100 രൂപയുടെ പ്ലാവ് പേര് മാറ്റി 500 മുതൽ 2000 വരെ വിറ്റ കച്ച കവട'ക്കാരൻ

  • @praveenprabhu1117
    @praveenprabhu1117 3 роки тому

    ഇത് തുടങ്ങിയപ്പോൾ 1 acre ആയിരുന്നു. ബാക്കി 4 acre ഇങ്ങനെ തള്ളി തള്ളി കൊണ്ടുവന്നതാണ്. ബ്രസിൽ, ambassdor, കാശ് വാങ്ങിയില്ല, എന്റമ്മോ

  • @subicheg
    @subicheg 4 роки тому +15

    nalikeram kazhikan petule 🤔🤔🤔🤔😅

    • @yahiyaabdulazeez7532
      @yahiyaabdulazeez7532 3 роки тому

      ഭക്ഷണത്തിന് പകരം കഴിക്കാൻ പറ്റുമെന്നാണ് ഉദ്ദേശിച്ചത്
      ചക്ക കഴിച്ച് വിശപ്പ് അടക്കിയവരെ കൂട്ടത്തിൽ ഞാനും ഉണ്ട്

  • @mahendranvasudavan8002
    @mahendranvasudavan8002 4 роки тому +1

    കഥയും കാഴ്ചകളും നന്നായിട്ടുണ്ട്
    വളരുക വളർത്തുക ഭാവുകങ്ങൾ...

  • @muhammadrafeek7638
    @muhammadrafeek7638 4 роки тому

    Chakka entha vila

  • @viewer-zz5fo
    @viewer-zz5fo 4 роки тому +10

    ഗഡി, ഉന്തി തള്ളി ഉഴുതു മറി ക്കുകയാണല്ലോ.

  • @johnyvalakkattu333
    @johnyvalakkattu333 4 роки тому +4

    എനിക്ക് 13 മാസം കൂടുമ്പോളാണ് ഒരുവയസു എന്താണാവോ?

  • @DeepuDeepu-nz3ke
    @DeepuDeepu-nz3ke 4 роки тому +3

    Thallu maaman

  • @lifeofamechanicalengineer962
    @lifeofamechanicalengineer962 4 роки тому +7

    It's No 1 fraud ..... This jack is Vietnam super early or known as pink jack .....

  • @mobilityofnature2211
    @mobilityofnature2211 4 роки тому

    Were is the location

    • @rasheedponnachan2799
      @rasheedponnachan2799 4 роки тому +2

      viatnam super early enna enamanu eal perumati ayur jack ennakki mattu farmil 200 rupies ullapol ea farmil 500 rupies anu alukale vanjikkapedukayanu

    • @JoysFarming
      @JoysFarming 4 роки тому

      kurumalkunnu velur thrissur

    • @hayasdrawings
      @hayasdrawings 4 роки тому

      ua-cam.com/video/Jee_Zu1EqsA/v-deo.html

    • @ecmediae7265
      @ecmediae7265 4 роки тому

      ua-cam.com/video/WQagnwbNmdo/v-deo.html

  • @moideenkiliyanni7095
    @moideenkiliyanni7095 4 роки тому +16

    തള്ളോട് തള്ള് ൻ്റെമ്മോ

  • @sindhurajeevan2186
    @sindhurajeevan2186 4 роки тому +1

    ഇതു എവിടെയാ...

    • @JoysFarming
      @JoysFarming 4 роки тому +1

      kurumal kunnu, velur, thrissur

  • @ahamedkutty6848
    @ahamedkutty6848 3 роки тому +3

    ഞാൻ 500 രൂപയുടെ തയ്യ് ഇയാളുടെ പക്കൽനിന്നും രണ്ടണ്ണവും 250രൂപയുടെ തയ്യ് 5എണ്ണവും വാങ്ങി ഉണ്ടാക്കിയിട്ട് രണ്ട് വർഷമായി. ഇത്‌ വരെ കായിച്ചിട്ടില്ല.😄😄😄

  • @chithrakumri7519
    @chithrakumri7519 4 роки тому

    Hi lallu how r u???

  • @rasheedpk1846
    @rasheedpk1846 4 роки тому +1

    സൂപ്പർ sir

  • @saidroshan1196
    @saidroshan1196 4 роки тому +2

    Kallan tharakan.its vietnam early

  • @arjunm4992
    @arjunm4992 4 роки тому

    Number kittumo ee chetante

  • @mohamedabdullah809
    @mohamedabdullah809 3 роки тому +1

    കള്ളന് കഞ്ഞി വെക്കാൻ ലല്ലു സ്പീകും! അപമാനം!

  • @KLtraveller-v3e
    @KLtraveller-v3e 8 місяців тому

    ഇത് വിയറ്റ്നാം ഏർളിയല്ലേ

  • @salimmm5859
    @salimmm5859 4 роки тому +2

    Chakka kananamenkil palayile chakka farm kananam

  • @ennakavi2129
    @ennakavi2129 2 роки тому

    American hat from costco

  • @mathewaju1580
    @mathewaju1580 3 роки тому +1

    6 noumber vangi orennampolum pidichilla tharakan thattippanu

  • @jobm.j.6946
    @jobm.j.6946 2 роки тому

    പണത്തിന് വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവൻ! ആയുർജാക്ക് എന്ന ഇനം പോലും! വിയറ്റ്നാം ഏർളി ആണ് സംഗതി. കഷ്ടം !

  • @Freethinker0234
    @Freethinker0234 4 роки тому +1

    Ippo 20 roopaykk Ella krishibhavanilum kittum

  • @adhwaithbennybenny7964
    @adhwaithbennybenny7964 4 роки тому

    Ith evide aa yi stalam

    • @JoysFarming
      @JoysFarming 4 роки тому

      kurumal kunnu, velur, thrissur, avide poyittundu

  • @joykd4259
    @joykd4259 2 роки тому

    ചരിത്രോം, ഭൂമിശാസ്ത്രോം കേട്ടു മടുത്തു.... കളഞ്ഞിട്ടു പോയി.

  • @yohannanpakkunnel8232
    @yohannanpakkunnel8232 3 роки тому

    6)0മിനിറ്റിൽ പറഞ്ഞ കാര്യം കേട്ട പോത്തേ നീ പോയി പൊണ്ടാട്ടിയെ കളിപ്പിക്കു 😜

  • @haihai4924
    @haihai4924 3 роки тому +1

    ചക്ക തൈ എന്താണ് വില.മലപ്പുറം കിട്ടുമോ.ഒന്ന് മതി

    • @justforfun505
      @justforfun505 3 роки тому +4

      കമന്റ്സ് ഒന്നും വായിക്കുന്നില്ലേ ബ്രോ. 150 രൂപ വിലയുള്ള വിയറ്റ്നാം ഏർലി എന്ന പ്ലാവ് വേറെ പേരിൽ 500 1000 ഒക്കെ ഈടാക്കി തട്ടിപ്പ് ആണെന്ന് കേൾക്കുന്നു

  • @georgekp586
    @georgekp586 2 роки тому

    Chakka arippa achayan

  • @yohannanpakkunnel8232
    @yohannanpakkunnel8232 3 роки тому

    എടാ പോത്തേ ഈ കേരളത്തിൽ എവിടെ യും കിട്ടും

  • @sheelasivadas9395
    @sheelasivadas9395 4 роки тому

    Ihai

  • @Cherryloverfan
    @Cherryloverfan 3 роки тому +1

    aa 35 veetukarude oru avastha ..

  • @vinodmv555
    @vinodmv555 3 роки тому +1

    Enthoru thallannu... Chakka motham unagy pokuo?

  • @aeonjith
    @aeonjith 4 роки тому

    Ingerede aduthunu thaikal vaangamo.? 250 rs thottu undenu paranjalo..pakse e qualityil evdelum kituo

  • @manoharanpp2695
    @manoharanpp2695 3 роки тому

    സർ. വില കുറച്ചു കൊടുത്തു കു ടെ 500രൂപ കൊള്ളാം. ലാഭ മല്ലേ

  • @basham2d
    @basham2d 4 роки тому +7

    Orotta thallaa...

  • @AnilKumar-zi2jc
    @AnilKumar-zi2jc 4 роки тому +3

    Vd rajappan

  • @jayakrishnans4743
    @jayakrishnans4743 4 роки тому +8

    Nirthipodo talliste

  • @srudheeshavava5562
    @srudheeshavava5562 4 роки тому +1

    🧐🧐🧐😆😆😆

  • @saidroshan1196
    @saidroshan1196 4 роки тому +6

    Edo velutha plav alla ...verigated plavado

  • @suneeshsudesan349
    @suneeshsudesan349 10 місяців тому

    തള്ളി തള്ളി ഇത് എങ്ങോട്ടാ

  • @prabinlal6212
    @prabinlal6212 4 роки тому +4

    eda nintae kesokka kazhingo

  • @sibijose9016
    @sibijose9016 3 роки тому

    പക്കാ ഫ്രോഡ് ' ഇവൻ തട്ടിപ്പാശാൻ ''

  • @sreejithedl
    @sreejithedl 3 роки тому

    he is number one fraud..renamed vietnam earley and selling in 4 times price...

  • @sreekumargopi5319
    @sreekumargopi5319 4 роки тому

    4 പ്ലാവിൻ തൈ ആവശ്യമാണ്

    • @joel01ofc
      @joel01ofc 4 роки тому +1

      Bro iyal verum udayippanu

  • @thulasidas6794
    @thulasidas6794 3 роки тому +1

    Podaaa Udayip

  • @rahoofraho5728
    @rahoofraho5728 4 роки тому +1

    തള്ള്

  • @thulasidas6794
    @thulasidas6794 3 роки тому +1

    Podaaa udayippe

  • @manojantony8044
    @manojantony8044 3 роки тому

    Enthu thallado

  • @fahadmohammed9635
    @fahadmohammed9635 4 роки тому +1

    Othala

  • @thulasidas6794
    @thulasidas6794 3 роки тому

    Fraud

  • @muhammadrafeek7638
    @muhammadrafeek7638 4 роки тому

    Chakka entha vila

  • @thulasidas6794
    @thulasidas6794 3 роки тому

    Fraud