ഇക്ക, വീട്ടിൽ 3 പ്ലാവ് ഉണ്ട്. 2 എണ്ണം നേഴ്സറിയിൽ നിന്നും വാങ്ങിയതാണ് വർഷം 8 ഓളം ആയി. എല്ലാവർഷവും കായ്ക്കും എന്ന് ഓർക്കും.ഇപ്പോൾ ഒരു പ്ലാവിൽ ചക്കുണ്ടാവാത്ത തിരി മൂന്ന് നാലെണ്ണം ക്കണ്ടു. താഴെയും ഒരെണ്ണം വീണുപോയി. വിൽക്കാൻ ഇട്ടിരിക്കുന്ന വീടാണ്. ഇൻഷാഅള്ളാ, ഇനി ഞങ്ങൾ പോയ ശേഷം ആയിരിക്കും കായ്ക്കുക
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം മികച്ചതാണ് നെഗറ്റീവ് വശം കൂടി പറയുന്നത് കൊണ്ടാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത് തേൻവരിക്ക വിയറ്റ്നാം സൂപ്പർ ഏർലി കൂടുതൽ ടെസ്റ്റ് ഏതാണ്
വീട്ടിൽ ഉണ്ട് 2 വർഷമായി, നിലം മുട്ടി നിൽക്കുന്ന ശിഖരം മുറിക്കാമോ, പിന്നെ മുകളിലേക്ക് പോകുന്ന പ്രധാന ശിഖരം മുറിച്ച് പൊക്കം കുറക്കണോ വീടിന് മുകളിൽ വരെ പൊക്കം വച്ചു.ചെമ്പരത്തി വരിക്കയും, വിയറ്റ്നാമും (മഞ്ഞ)
അഞ്ച് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ ഉണ്ട്. എല്ലാത്തിന്റെയും ഇലകൾ ചുരുണ്ടുപോകുന്നു. Saf അടിച്ചു. വലിയ വ്യത്യാസം ഒന്നും കാണാനില്ല. വേറെ എന്തെങ്കിലും മരുന്നുണ്ടോ
ഞാൻ പ്ലാവ് വെച്ചിട്ട് 2 വർഷം കഴിഞ്ഞു വലിയ വളർച്ച ഒന്നുമില്ല.വെളുത്ത ഒരു പൂപ്പൽ പോലെ വന്ന് കമ്പുകൾ ഉണങ്ങി പോകുന്നു. പൂപ്പൽ എന്തോ പ്രാണി ആണ്. എന്താണിതിനു പ്രധിവിധി..
Sir എന്റെ പ്ലാവിലുണ്ടാകുന്ന പെൺതിരികൾ ചെറിയ പൊട്ടു പോലെ കറുത്ത പാട് വന്നു പിന്നെ പൂർണമായും കറുത്തു ചീഞ്ഞു പോകുന്നു.. നല്ല ആരോഗ്യമുള്ള തിരികൾ ഇങ്ങനെ നശിക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ.. sir pls reply..
ചെറിയ പ്ലാവ് ആണെങ്കിൽ 1 ലി. വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. അതേ പോലെ 1 ലി. 20 ഗ്രാം സ്യൂഡോമോണാസും, ഒരു ചെറിയ ശർക്കരയും ലയിപ്പിച്ച് അരിച്ചെടുത്ത് തടിയിലും ശാഖകളിലും സ്പ്രേ ചെയ്യുക. വേനൽ കാലത്ത് ചുവട്ടിൽ പുതയിടുകയും, ആഴ്ചയിൽ ഒരിക്കൽ നന്നായി നനച്ചു കൊടുക്കുകയും ചെയ്യുക.
All of your videos are most informative Sir...
വളരെ ഉപകാരപ്രദമായ വീഡിയോ
ഇക്ക, വീട്ടിൽ 3 പ്ലാവ് ഉണ്ട്. 2 എണ്ണം നേഴ്സറിയിൽ നിന്നും വാങ്ങിയതാണ് വർഷം 8 ഓളം ആയി. എല്ലാവർഷവും കായ്ക്കും എന്ന് ഓർക്കും.ഇപ്പോൾ ഒരു പ്ലാവിൽ ചക്കുണ്ടാവാത്ത തിരി മൂന്ന് നാലെണ്ണം ക്കണ്ടു. താഴെയും ഒരെണ്ണം വീണുപോയി. വിൽക്കാൻ ഇട്ടിരിക്കുന്ന വീടാണ്. ഇൻഷാഅള്ളാ, ഇനി ഞങ്ങൾ പോയ ശേഷം ആയിരിക്കും കായ്ക്കുക
😃
Orginal plant ayirikila.
Mukallilekku poya kompine vetan pattumo please Ripley ikka 🙏🙏 kaattinu marinju povumpo 🙏🙏
Ningalude aduthu ninnum red jak ennu perulla thy vangiyirunnu athu viyatnam super early aano pls rply
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് എല്ലാം മികച്ചതാണ് നെഗറ്റീവ് വശം കൂടി പറയുന്നത് കൊണ്ടാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാവുന്നത് തേൻവരിക്ക വിയറ്റ്നാം സൂപ്പർ ഏർലി കൂടുതൽ ടെസ്റ്റ് ഏതാണ്
..
Sarsupararli nadnavidhaparayamo adivaandanuedunathe
Supper. Wood apple and it's benefits, vedio edavo ikka
വീട്ടിൽ ഉണ്ട് 2 വർഷമായി, നിലം മുട്ടി നിൽക്കുന്ന ശിഖരം മുറിക്കാമോ, പിന്നെ മുകളിലേക്ക് പോകുന്ന പ്രധാന ശിഖരം മുറിച്ച് പൊക്കം കുറക്കണോ വീടിന് മുകളിൽ വരെ പൊക്കം വച്ചു.ചെമ്പരത്തി വരിക്കയും, വിയറ്റ്നാമും (മഞ്ഞ)
rŕdddďd
Cut main branch going upwards otherwise by wind tree will be damaged.
പ്ളവിൻറ pruning കാണിക്കുമോ
I love Bible Egypt temple foods
Can you please supply plants online
Vietnam sooper early plavu varshathil ethra thavana kaayikkum ennu parayaamo
ചോനൻ ഉറുമ്പ് വരുന്നു, പിന്നെ വെളുത്ത പൂവ് പോലെ തടിയിൽ പറ്റി പിടിച്ച് varunnu, ഫങ് ഗസ്സ് ആണോ,, എന്താ പ്രതി വിധി,,
എന്റെ സുഹൃത്താണ് റസാഖ് ഭായ്
വളരെ നല്ല മനുഷ്യൻ കൃഷിയിൽ നന്നായി അറിവുള്ളയാളാണ്
😊
സ്ഥലം എവിടെ തൈ വില്പന ഉണ്ടോ
എന്റെ . പ്ലാവ് വാങ്ങി വച്ച തൈയാണ്. 4 വർഷം മുമ്പ് മുതൽ കായ്ച്ചു തുടങ്ങി 40ൽ കൂടുതൽ ചക്ക ലഭിക്കും. ഇപ്പോൾ ചക്കകൾ കൂടുതലും അഴുക്കുന്നു. എന്താണ് കാരണം
Hi Sir, Vietnam early and super early both are same?
Good video. 🙏🙏🙏🙏
ഇദ്ദേഹത്തിന്റെ നമ്പർ കൈയ്യിലുള്ളവർക്ക് ധൈര്യമായി ഏത് കൃഷിയും ചെയ്യാം. കൃഷിയെ സംബന്ധിക്കുന്ന എന്തിനും അദ്ദേഹത്തിന് കൃത്യമായ നിർദ്ദേശം തരാൻ കഴിയും.
very informative...sir.
My favorite
Nalla madhuramulla fruits nte ellaam vachu oru video edumo.pule ullathente edenda
പുതിയ കള കൾ വീണ് പോകാതിരിക്കാൻ എന്താ ചെയ്യേണ്ടത്
Abdhu mooonn 😘😘😘😘😘😘😘✅👌👌👌👌💗
Ithinu nannayi Vail veno
കോയി കാഷ്ടം എവിടെ കിട്ടും. തിരുവനന്തപുരം ഏരിയയിൽ കോയി കാഷ്ടം കിട്ടില്ല.
Athenthaa avide kozhi elle 😀
MASHALLAH
ALHAMDULILLAH
കൃഷി നമ്മുടെ സ്വന്തം നാട്ടിന് അത്യവശ്യമാണ്
ഈ ചക്ക എങ്ങനെയുണ്ട്.. ചക്ക അവിയൽ ഒക്കെ ഉണ്ടാക്കാൻ കൊള്ളാമോ
നല്ല ഉപകാര പ്രദമായ വീഡിയോ. പ്ലാവിൻ തൈകൾ വിൽക്കുനുണ്ടോ. എത്ര രൂപ യാ. Tirur എവിടെ ആണ്.
തൃശൂർ നഴ്സറിയുടെ പേര് എന്താണ്
എന്റെ വിയറ്റ്നാം ഏർലി പ്ലാവ് നിറയേ ശാഖകളാണ് അത് കൊണ്ട് തന്നെ നീളം തീരേ കുറവാണ്. എന്താണ് പ്രതിവിധി?
Thai avidannanu kittuka sthalam avidayanu
പ്ലാവ് (പ്യൂണിംഗ് ചെയ്യമോ?
അഞ്ച് വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവുകൾ ഉണ്ട്. എല്ലാത്തിന്റെയും ഇലകൾ ചുരുണ്ടുപോകുന്നു. Saf അടിച്ചു. വലിയ വ്യത്യാസം ഒന്നും കാണാനില്ല. വേറെ എന്തെങ്കിലും മരുന്നുണ്ടോ
Ekalux chethu copper oxychloride kodukku
Good information.
Thailand dhansurya 365 days chakka kittumo? Kaykkan ethra varsham venam . Tinil nadan pattumo. Please reply
Thailand tree will give fruit with in 1.5 years, I have 3tree last year only 1 fruit,this year 10-20 per tree
Good vedio
One plant I have planted. If something went wrong I will react
Super👍🏻👍🏻👍🏻👍🏻
ഈ ചക്ക നമുക്ക് പുഴുക്ക് ഉണ്ടാക്കിയാൽ ടേസ്റ്റ് കിട്ടുമോ
എന്റെ പ്ലാവ് കഴിഞ്ഞ വർഷം ഒരു ചക്ക കിട്ടി, ഇപ്പോൾ വിരിയുന്നത് കൊഴിഞ്ഞ് പോകുന്നു
പരിഹാരം ?
Ethintea plant veanam onlin ayach tharumo
Sorry
സൂപ്പർ
ആയുർ ജാക്കും സൂപ്പർ ഏർളിയും ഒന്നുതന്നെയാണോ
Yes
രോഗം കൂടുതൽ ആണ് എന്ത് ആണ് സൊല്യൂഷൻ പൂപൽ ആണ് rogam
Copper oxychloride apply cheyu
Laksham sampadiĺkkenda kurachu chakka kittiyal mathi
😀
Plant price
Sir delivery undoo
Super vidieo
റസ്സാക്ക് സാഹിബേ..
ഓഡിയോ ഒന്ന് ശരിയാക്കാമോ?
Nokate
ഞാൻ പ്ലാവ് വെച്ചിട്ട് 2 വർഷം കഴിഞ്ഞു വലിയ വളർച്ച ഒന്നുമില്ല.വെളുത്ത ഒരു പൂപ്പൽ പോലെ വന്ന് കമ്പുകൾ ഉണങ്ങി പോകുന്നു. പൂപ്പൽ എന്തോ പ്രാണി ആണ്. എന്താണിതിനു പ്രധിവിധി..
Pegasus 3 ml one liter vellathil spray chithu kodukku
Ethu varsha nadan Nalla masam 🙏
not budding V cut grafting ennu parayoo
Ok sir
Vietanm പ്ലാവ് വെട്ടിയാൽ കുഴപ്പം ഉണ്ടോ, പൊക്കം വെച്ചു
കുഴപ്പം ഇല്ല ഞങ്ങൾ വെട്ടിയിരുന്നു
All season chakka tast undo
ആൾ സീസൺ തൈകൾ എവിടെ കിട്ടും. മൊബൈൽ നമ്പർ...
Ellaa vidio endilum undu contact number
തിരൂർ എവിടെ ആണ് വീട്
ഇത് എവിടെ ആണ് കിട്ടുക
എങ്ങനെ ആണ് വില തയ്ക്
ചക്ക തിന്നാൽ ഗ്യാസ് ഉള്ളവർക് പറ്റില്ല
ഇത്തരം ചക്കയിൽ black dots പേലെ കാണുന്നു
Boron deficiency yaanu
Venakalathe.nanakano.sir?
Yes
നല്ല അവതരണം നിങ്ങളുടെ വീട് എവിടെയാണ്
Mangalam tirur
❤
👍🏻 ikkayude sthalam evide
Tirur mangalam
ഇക്കാ വീഡിയോ എല്ലാം വളരെ നന്നായിട്ടുണ്ട്,തൈകള് എവിടെ നിന്നാണ് വാങ്ങിക്കാർ?
Angine prathekichu sthalamonnum ella online vangikkum pinne oro yathrayil ellaa Nursory yilum visit cheyyum kandu eshtapettal vangikkum
ബഡ് മൂടിപ്പോയാൽ ചക്ക ഉണ്ടാകാതിരിക്കോ?
@@maryalias4296 no bud set ayaa pinne no issues
Differnt type plavu inangal paranjila
Tenvarikka Vietnam earl y dean surya
ചക്ക പാകമാകാൻ എത്ര മാസം വേണം.. പ്ലീസ് reply
100 to 120 days
Super
Trikk Tait atthrayan kotiyan servers undo
Sorry no courier.
Oru thay tharumo?
Veetil vannal kodukkum no courier
@@razzgarden veed evideya
Video adiyil location map undu
Proper place.
മുളക് കൃഷി പരിജയപ്പെടുത്തമോ
Insha allah will do
Video kollam.....plavu proon cheyyamo
Yes
ഈച്ചക്കയുടെ തൈ വില്പനക്ക് ഇപ്പൊ ഉണ്ടോ
Yes
It’s grafting, not budd
വിയറ്റ്നാം early നിലത്തു വെച്ചാൽ ഒരുപാട് വലുതാകുമോ. മുറ്റത് വെക്കാനാണ് plz reply
Namukku hight kramerkarichu nirthaam
Thanks for your quik reply.
@@razzgarden 95444
Nabrundo
Mobail..nobbarum onnu kanikkammayirunnu
Video endil koduthittundu description boxil also
👍🏿
Pls inform the available place at trichur
Vietnam early യുടെ life ethrayanu
10yrs
ലക്ഷങ്ങൾ സമ്പാദിക്കാൻ എത്ര പ്ലാവ് നടണം??? 😃😃
2 acr engilum commercial ennal veetil randu plavu vekkalaano mashe
Sir Hindi me bataye plz
തൈ എന്താ വില
150. 200 ഒക്കെ starting ചെറിയ തൈ ഞാൻ വാങ്ങിയത്
താങ്കളുടെ നമ്പർ തരാമോ?
എന്റെ അമ്മയുടെ ഇഷ്ട ഫലം
ജൈവം ജീവാമൃതം
👍👍
Marketing നെ പറ്റി ഒന്നും പറഞ്ഞില്ല
ഇക്കാന്റെ സ്ഥലം എവിടെയാണ് ഫാം ഒന്ന് കാണാൻ ആണ്
Location map vidio adiyil undu welcome
Chakka ulla video enn eduttatha?
Today
ഇതിന്റെ തൈ എന്ത് വില വരും?
Thailand ചക്ക 17 kg എനിക്ക് കിട്ടിട്ടുണ്ട്
👏👏👏
Sir എന്റെ പ്ലാവിലുണ്ടാകുന്ന പെൺതിരികൾ ചെറിയ പൊട്ടു പോലെ കറുത്ത പാട് വന്നു പിന്നെ പൂർണമായും കറുത്തു ചീഞ്ഞു പോകുന്നു.. നല്ല ആരോഗ്യമുള്ള തിരികൾ ഇങ്ങനെ നശിക്കുന്നു. എന്തെങ്കിലും പരിഹാരം ഉണ്ടോ.. sir pls reply..
5 gram boron 1 letter anupathathil spray chithu nokku vellam kodukkanam e timil choodu kondum kozhiyaam
പ്ലാവ് തൈ അയച്ചു തരുമോ
ചെറിയ പ്ലാവ് ആണെങ്കിൽ 1 ലി. വെള്ളത്തിൽ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചുവട്ടിൽ ഒഴിച്ചു കൊടുക്കുക. അതേ പോലെ 1 ലി. 20 ഗ്രാം സ്യൂഡോമോണാസും, ഒരു ചെറിയ ശർക്കരയും ലയിപ്പിച്ച് അരിച്ചെടുത്ത് തടിയിലും ശാഖകളിലും സ്പ്രേ ചെയ്യുക. വേനൽ കാലത്ത് ചുവട്ടിൽ പുതയിടുകയും, ആഴ്ചയിൽ ഒരിക്കൽ നന്നായി നനച്ചു കൊടുക്കുകയും ചെയ്യുക.
20 litre potil Vietnam supper early vekkan pattumo
50 minimum nallathaa 20 vekkaam chakka valippam kuravakum
Leyaring Pattoole??
Yes thaiverundakilla maram marichu veezhan sathyatha kooduthal anu
Sir,
Will you send seedling by corrier? If yes how to contact you? I'm from Goa.
Nice Information 👍
ഇക്കാ All season ഉം
vietnam super early യും ഒന്നു തന്നെ ആണോ ?
എന്താ വിത്യാസം ?
Same
വർഗീസ് തരകന്റെ ആയുർ ചാക്ക് ano😁
👍👍👍👍
I am not following what you say,
ഇത്തരം ചക്കകൾ കടകളിൽ ലഭിക്കാറില്ല ഉടനെ ലഭിക്കുമെന്ന പ്രതീക്ഷയോടെ
എനിക് ചക്ക ഇഷ്ടം ആണ് അത്രയും ഇഷ്ടം ആണ് ചക്ക ഇവിടെ കിട്ടാൻ ഇല്ല
ഇവിടെ ചക്ക കിട്ടാൻ ഇല്ല അത്രേയുo ഇഷ്ടം ആണ
Hi sir will you please transport 2 plants to Chennai which will give result fast.
ഈ ചക്ക പുഴുക്ക് ഉണ്ടാക്കാൻ പറ്റില്ല
അതെന്താ