ബെളുത്തിട്ട് പാറണോ? | Out Of Focus | Face Cream

Поділитися
Вставка
  • Опубліковано 15 вер 2024
  • #MalayalamNewsLive #MalayalamLatestNews #mediaonelive
    ''ധ്രുവപ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ താമസിക്കുന്ന ആളുകൾ വെളുത്തിരിക്കാൻ കാരണം അവരുടെ ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം പതിക്കാത്തതുകൊണ്ടാണ്''
    #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺UA-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺UA-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

КОМЕНТАРІ • 2,5 тис.

  • @susanthms615
    @susanthms615 Рік тому +3529

    റോഡ് അപകടവും അക്രമവും കുറക്കാൻ വേണ്ടി എല്ലാരും ഇതു തേച്ചു മുഖം വെളുപ്പിച്ചിട്ട് പാറണം എന്ന് ആണ് പുതിയ നിയമം.

  • @haashmihashim3977
    @haashmihashim3977 Рік тому +208

    വളരെ മനോഹരമായ ഒരു ഡിബേറ്റ്.. കാര്യങ്ങൾ ഇത്രയും വ്യക്തതയോടെ പറഞ്ഞു മനസ്സിലാക്കി കൊടുത്തതിൽ വളരെയധികം സന്തോഷമുണ്ട് 🥰🥰🥰

  • @naturalspotpalakkad7719
    @naturalspotpalakkad7719 Рік тому +430

    കിടു ചർച്ച ഇതാണ്...പറയാൻ ഉള്ളത് പറഞ്ഞു ആരും ഇടയിൽ കയർത്തില്ല...കേൾക്കുന്നവർക്ക് കാര്യം മനസിലായി...പൊളി

    • @najmata1459
      @najmata1459 Рік тому +5

      അതെ 💯

    • @tx01kidop12
      @tx01kidop12 Рік тому +3

      😂😂😂

    • @Whooo499
      @Whooo499 Рік тому +1

      😂👍🏻

    • @KrishnaRaj-yf9fo
      @KrishnaRaj-yf9fo Рік тому +1

      രാജ്യം ഇവൻ്റെ തന്തയുടെ രാജ്യം അണ് കേരളം , media ഒന്നിലായത് കൊണ്ട് ജിഹാദികളെ , സുഖിപ്പിച്ചു ജീവിച്ചു പൊയ്ക്കോ , അവരുടെ കാലു നക്കി തുടക്ക് , പക്ഷേ ആണത്തം പണയം വച്ചോ എന്ന് സ്വയം ആലോചിക്കുക

    • @naturalspotpalakkad7719
      @naturalspotpalakkad7719 Рік тому

      @@KrishnaRaj-yf9fo ഇതില് എവിടാ ദാസപ്പാ..നീ ഈ പറഞ്ഞത് ഒക്കെ 🤣🤣നിനക്ക് എന്താടാ..

  • @midlaj_mhmd3560
    @midlaj_mhmd3560 Рік тому +201

    വിൽക്കുന്നത് കാസര്‍കോട്കാരണെങ്കിലും വാങ്ങുന്നതിൽ എല്ലാ ജില്ലക്കാരുമുണ്ട് .
    വിൽക്കുന്നത് അവരുടെ കഴിവ്. വാങ്ങാതിരിക്കലാണ് നമ്മുടെ മിടുക്ക്....
    ✌️✌️✌️✌️✌️✌️

  • @sagarksanthosh905
    @sagarksanthosh905 Рік тому +37

    Education system തന്നെ മാറണം... ആർക്കും ആവശ്യമില്ലാത്ത എത്രയോ കാര്യങ്ങൾ സ്കൂൾ കാലഘട്ടത്തിൽ തന്നെ പഠിപ്പിക്കുന്നു.... ഇതുപോലെ എല്ലാ കാലത്തും ആവശ്യം വരുന്ന വിഷയങ്ങളെ പറ്റി ആരും പഠിപ്പിക്കുന്നില്ല...

  • @twoindia6930
    @twoindia6930 Рік тому +1190

    ദൈവം തന്ന സൗന്ദര്യം നന്നായി ചിട്ടപ്പെടുത്തി കൊണ്ടുപോവുക.ഹൃദയത്തിലാണ് സൗന്ദര്യം ❤

    • @mobilphon6677
      @mobilphon6677 Рік тому +12

      എല്ലാം പണം കൊടുത്ത് പ്രേമോഷന് ഇറക്കിയതാണ് ഇല്ലാത്ത ഒരു സാധനം ഉണ്ടാകണം എങ്കിൽ കെമിക്കൽ വരവർത്തിക്കും പിന്നീട് സ്കിൻ കേൻസർ വരും ഓൾറെഡി വെളുത്തവർ ഉണ്ടാവും അല്ലാതെ അല്ലാതെ ഉണ്ടാക്കിയ വെളുപ്പ് നില നിൽക്കില്ല ദൈവം തന്നതിൽ തൃപ്തി പെടുക രോഗങ്ങളെ വരുത്താതിരിക്കുക

    • @samuraigamer8240
      @samuraigamer8240 Рік тому +22

      @Man From 6th century Enna neeyum belithitt parikkoo

    • @sanojcssanoj340
      @sanojcssanoj340 Рік тому +23

      ഏത് ദൈവം ആണ് ചേട്ടാ.
      വെളുത്ത ദൈവം ആണോ കറുത്ത ദൈവം ആണോ

    • @unnikrishnanorumalayali
      @unnikrishnanorumalayali Рік тому +16

      @@sanojcssanoj340 വെളുത്ത ദൈവത്തിനല്ലേ മേൽ കൈ

    • @eldorado-jv6zr
      @eldorado-jv6zr Рік тому +8

      that's just something ugly people say😐

  • @hamzaneyyappadath8063
    @hamzaneyyappadath8063 Рік тому +59

    അജിംസ് വളരെ വിശദമായി തന്നെ ഇതേപ്പറ്റി പറഞ്ഞു തന്നു അഭിനന്ദനവും

  • @habeebrahman2466
    @habeebrahman2466 Рік тому +207

    Ajims you are a great journalist. Because you approaching very matters in good way and presentation also top level. Keep it up

  • @abcdjunctionl7439
    @abcdjunctionl7439 Рік тому +8

    അജിംസ് ക്രിത്യമായ വിശദീകരണം നൽകി, വളരെയധികം വിലപ്പെട്ട വിശകലനം ആണ് അജിംസ് നൽകിയ ത് , വളരെയേറെ നന്ദി....

  • @user-ie5lt8vg1l
    @user-ie5lt8vg1l Рік тому +116

    ഈ വിഷയം പാഠ്യപുസ്തകത്തിൽ ഉൾപ്പെടുത്തണം അതാണ് ബോധവൽക്കരണത്തിനുള്ള ഏറ്റവും നല്ല വഴി

    • @abekuttan999
      @abekuttan999 2 місяці тому

      ഇത്തരം കാര്യങ്ങൾ ഒക്കെയാണ് വിഷയം ആക്കേണ്ടത്

  • @RIMSRO
    @RIMSRO Рік тому +47

    അജിംസ് പറഞ്ഞത് വളരെ ശരിയാണ് ഇരുനിറമുള്ളവർ ഇത് തേച്ച് പെട്ടെന്ന് തന്നെ നിറം മാറിയത് എൻറെ അറിവിലുണ്ട് പക്ഷേ അപ്പോഴും എന്റെ മനസ്സിലുണ്ടായ ഒരു സംശയമാണ് ഇതിൻറെ പുറകിൽ എന്താണ് 🤔. ഇപ്പോൾ ആ സംശയം തീർന്നു

  • @Sameer--kad
    @Sameer--kad Рік тому +113

    കണ്ണാടി വെച്ചാ ചേട്ടൻ പറഞ്ഞത് സത്യം 👌🏻👌🏻👌🏻👌🏻👌🏻

  • @chanelskypu8805
    @chanelskypu8805 Рік тому +3

    നല്ല മൂല്യവത്തായ ചർച്ച.. 👌👌കൂടാതെ കറുപ്പ് ആരോഗ്യകരമായ ഒരവസ്ഥയാണ് എന്നുള്ള വലിയൊരു പാഠവും... എനിക്കിത് പുതിയൊരു അറിവാണ് 👌👌👌thanks media one

  • @acescok
    @acescok Рік тому +78

    That’s what a healthy discussion looks like. Short, precise and at point

  • @siyadhusain3405
    @siyadhusain3405 Рік тому +88

    ഏതായാലും Topic ഇതായതുകൊണ്ട് കുറേ പേർ out of focus കണ്ടു 😇

  • @arshadkp1855
    @arshadkp1855 Рік тому +18

    ഈ channel ലെ ഏറ്റവും നല്ല പ്രോഗ്രാം ആണ് ഇത് എന്ന് തോന്നുന്നു

  • @_.shahinashaahu._4493
    @_.shahinashaahu._4493 Рік тому +172

    Nalla ഒരു അറിവ്. പണ്ട് ഇങ്ങനെ വിചാരിച്ചിരുന്നു കറുത്താൽ സൗന്ദര്യമില്ല എന്ന് പക്ഷേ ഇപ്പോൾ അങ്ങനെയൊന്നും വിചാരിക്കുന്നില്ല.

    • @innale.marichavan
      @innale.marichavan Рік тому +5

      കറുപ്പിന് ഏഴഴക് അല്ലെ😸

    • @VishnuKumar-qt1hj
      @VishnuKumar-qt1hj Рік тому +13

      @@innale.marichavan baki 93 velupinu angane alle

    • @shanavaschemban8744
      @shanavaschemban8744 Рік тому +2

      😊

    • @arjunraj823
      @arjunraj823 Рік тому +14

      @@VishnuKumar-qt1hj ചുമ്മാതാണ്.. Brown നാടൻ ചേട്ടന്മാരുടെ look ഒന്നും ഒരു fair skin ഉം വരില്ല

    • @user-ug7rs2mi1f
      @user-ug7rs2mi1f Рік тому +1

      @@VishnuKumar-qt1hj no vro it's out of 10

  • @fazzft4338
    @fazzft4338 Рік тому +75

    കണ്ണട വച്ച ചേട്ടൻ പറഞ്ഞത് എല്ലാം correct ആണ് ഞാനും ഒരു 4 വർഷം മുന്നേ ഇത് പോലെ facecream use ചെയ്യാറുണ്ടായിരുന്നു 1മാസം കഴിഞ്ഞപ്പോ തന്നെ face ൽ നല്ല മാറ്റം ഉണ്ടായി വെളുക്കാൻ തുടങ്ങി പക്ഷെ പുറത്ത് ഇറങ്ങി കുറച്ച് നേരം വെയിൽ കൊള്ളുമ്പോഴാണ് ഇതിന്റെ sideeffect മനസ്സിലാവുന്നത് മുഖത്ത് വലിയ കുരുകൾ വരാൻ തുടങ്ങി അപ്പൊ തന്നെ ഉപേക്ഷിച്ചതാ facecream തേച്ചിട്ട് ബെള്ത്തിട്ട് പാർന്നെ പരിപാടി 🚶‍♂️

    • @vichnukoman
      @vichnukoman Рік тому +3

      You should have used a good broad spectrum suncreen

    • @minionlove970
      @minionlove970 Рік тому

      Sun cream edal mathi

    • @sak2456
      @sak2456 Рік тому

      @@vichnukoman which brand?

    • @vichnukoman
      @vichnukoman Рік тому +1

      @@sak2456 there are many new suncreen brands now try from the dermaCo, aqualogica, dr sheths, ayuga

    • @sak2456
      @sak2456 Рік тому

      @@vichnukoman do you use any whitening cream? let me know if u get result

  • @roy_agustin7407
    @roy_agustin7407 Рік тому +67

    ഈ subject എടുത്ത media one 🔥🔥

  • @aamikvt1189
    @aamikvt1189 Рік тому +11

    Id vare or whitening chemical creamum use cheyyattaver....🙋🏻‍♀️

  • @DonDiiiii
    @DonDiiiii Рік тому +735

    കേരളം ഒരു രാജ്യം ആണെന്ന് ഇതിന്ടെ പരസ്യത്തിൽ അവന്മാർ പറഞ്ഞതാ, അതാണ്‌ രാജീവേട്ടൻ ട്രോള്ളിയത്! അത്‌ മനസിലാകാതെ കേരളം രാജ്യമാണോ എന്ന്ചോദിക്കുന്നവർ ഈ out of focus ആദ്യമായി കാണുന്നവരായിരിക്കും! ഇവിടെ എല്ലാം ട്രോൾ സ്വഭാവത്നിലാണ് വിശകലനം ചെയുക 😄

    • @Abcd-lb6su
      @Abcd-lb6su Рік тому +17

      പക്ഷെ സുടാപ്പിയെ കുറിച് മോശയി ഒന്നും പറയില്ല

    • @zirootivlog786
      @zirootivlog786 Рік тому +2

      Thettanenkilum ithokke enthn.malayaliye adhyam chinthikkko.enthaan vishayam.avanmar cheythath thettalla.iyal parannathan thettt

    • @bigbose6998
      @bigbose6998 Рік тому +1

      @@Abcd-lb6su poda..

    • @fuhadahammed4603
      @fuhadahammed4603 Рік тому

      Nayinta mone kazreodine parayan nikkanda myra😡😤

    • @teslinmariyamary4445
      @teslinmariyamary4445 Рік тому +1

      Thrissur kar ,sthalangalkku rajyam ennanu parayunnath,

  • @Safirismail
    @Safirismail Рік тому +77

    Ajims സൂപ്പർ ആണ് oru രക്ഷേം ഇല്ല 👍🏻👍🏻

  • @arya_ashokan
    @arya_ashokan Рік тому +609

    കേരളം ഒരു രാജ്യമാണെന്ന് തെറ്റി പറഞ്ഞതല്ല അത് അവരെ ട്രോളി പറഞ്ഞതാണ് 😂face ക്രീമിന്റെ അയാൾ ഒരു വീഡിയോ ഇട്ടപ്പോൾ കേരളം ഒരു രാജ്യം ആണെന്ന് പറഞ്ഞിരുന്നു അതാണ് അങ്ങനെ പറഞ്ഞത് 😁

    • @Kaleel2225
      @Kaleel2225 Рік тому +18

      തന്നെ ഞങ്ങൾക്ക് ആർക്കും അത് മനസ്സിലായില്ല 🥴

    • @Taju201
      @Taju201 Рік тому +44

      @@Kaleel2225 താഴെ comments ൽ മനസ്സിലാവാത്ത കൊറേ എണ്ണം ഉണ്ട് നോക്ക്

    • @liginalex4503
      @liginalex4503 Рік тому +1

      thenk$

    • @vvp8120
      @vvp8120 Рік тому +7

      കേരളം ഒരു രാജ്യമാണ് അത് അമേരിക്ക ഇന്ത്യ തായ്‌ലൻഡ് എന്ന് പറയുംപോലെ ഉള്ള രാജ്യം അല്ല നാട് സ്ഥലം എന്നർത്ഥത്തിലെ ഉള്ളു

    • @adhithyana2716
      @adhithyana2716 Рік тому

      😅

  • @rameeshcu2702
    @rameeshcu2702 Рік тому +32

    കണ്ണട വെച്ച ചേട്ടൻ പറന്നത് ശരിയാണ് ഇതെല്ലാം amazonilum flipkart ilum kittum 👍

  • @shebihidayath3483
    @shebihidayath3483 Рік тому +21

    വെറുതെ കിടന്ന ട്രോളേണ്ടതല്ല കൃത്യമായ അറിവുകളാണ് പകർന്നു കൊടുക്കേണ്ടത്...

  • @IAmTired163
    @IAmTired163 Рік тому +1513

    I live in Australia. People here think I am beautiful but Indians think my dark skin is ugly😁😁

  • @mohammedshuhood5370
    @mohammedshuhood5370 Рік тому +35

    Well explained ❤️

  • @hollycow8171
    @hollycow8171 Рік тому +53

    AJIMs slapped all the CREAMs welldone. THIS IS SAME FOR ALL SUCH CREAMS !!!! WELL SAID ONCE AGAIN !!!

  • @brianangelsantos
    @brianangelsantos Рік тому +36

    This is the kind of discussion people wanna see. Good job 💯Media one . The public need more of this

  • @libin9840
    @libin9840 Рік тому +53

    Ajims sir said the point.. 👍👍👍

  • @4kaizen
    @4kaizen Рік тому +246

    6:56 there is a slight error in Ajims observation, ie European people also produce melanin but it is not brown/black melanin (Eumelanin) like our skin but they produce red/ yellow melanin (pheomelanin).

    • @crxtube187
      @crxtube187 Рік тому +26

      Error alla , add cheyan undu ennu parayanam.

    • @arshadpgmh87
      @arshadpgmh87 Рік тому +8

      മേൽ പറഞ്ഞ മേലാനിൻ കിട്ടാൻ വല്ല വകുപ്പും ഉണ്ടോ 😂😂😂

    • @krishnaprasadh9844
      @krishnaprasadh9844 Рік тому +7

      @@arshadpgmh87 eyoo Kashtam

    • @noobplays3818
      @noobplays3818 Рік тому +3

      @@arshadpgmh87 kashtam

    • @azeemsoona
      @azeemsoona Рік тому +3

      Thanks for the info. New to me, so is for many. I think such information is a deeper scientific knowledge which only those who study about it possess.

  • @sudhimonsudhi6559
    @sudhimonsudhi6559 Рік тому +273

    ഉള്ള ബങ്ങിയും കളറും ഒക്കെ മതി. നമ്മളെ അങ്ങനെ ഇഷ്ടപെടുന്നവർ മതി. ജഗതി ടെ കോമഡി ഉദാഹരണം പറഞ്ഞത് കലക്കി 😂👌

  • @ABu-co1cy
    @ABu-co1cy Рік тому +15

    I love the way you are explained that🙌🤗

  • @sabeelkunnummal5922
    @sabeelkunnummal5922 Рік тому +8

    അജിംസ് വളെരെ correct ആയി പറഞ്ഞു ...👍👍
    But kojic acid മാത്രം അല്ല ... steroid medicines കൂടി mix ചെയ്യുന്നു

  • @jyothi5563
    @jyothi5563 Рік тому +185

    Proud of dusky.... Velukkayum Venda parukayum Venda. Skin colour is genetically controlled. These creams just have temporary effects only

    • @Rangan1982
      @Rangan1982 Рік тому +5

      Dusky is best

    • @axxoaxx288
      @axxoaxx288 Рік тому +14

      Dusky is good. Every color have its own beauty

    • @crxtube187
      @crxtube187 Рік тому +1

      😌🧑🏾‍🦱

  • @pp84pp2000
    @pp84pp2000 Рік тому +73

    Thanks Ajims for explaining the scientific side of this

  • @dreamskdr1488
    @dreamskdr1488 Рік тому +5

    മുഖവും നിറവും നോക്കി ആളുകളെ വിലയിരുത്തുന്ന ഒരു സമൂഹം ഇവിടുള്ളിടത്തോളം ഇതൊക്കെ ഇവിടെ നടക്കുക തന്നെ ചെയ്യും....

  • @_im_limesh_4947
    @_im_limesh_4947 Рік тому +13

    👏🏻Well Explained❤️

  • @mohammedjavad4639
    @mohammedjavad4639 Рік тому +15

    വെളുത്ത ആള്‍ക്ക് കൂടുതൽ confidence ഉണ്ടാവൂ എന്ന പരസ്യം കൊടുത്ത ഈ medias തന്നെ ഇത് പറയണം

  • @Panthiestofuniverse
    @Panthiestofuniverse Рік тому +34

    സൗന്ദര്യം, ഉയരം, ശരീരം,നിറം നോക്കി സ്നേഹിക്കുന്നവരോട്
    ഇത് വെറും മനുഷ്യന്മാർക്ക് പുതിയ തലമുറയെ നിർമിക്കാൻ ആകർഷണം നെൽക്കുന്ന ചില ഘടകങ്ങൾ മാത്രം, സ്വഭാവും നോക്കിയില്ല എങ്ങിൽ ഒരു ദിവസം ഈ ആകർഷണ ഘടങ്ങൾ നഷ്ടപ്പെടും അപ്പോൾ അറിയാം ആർ ആരുടെ കൂടെ കാണുമെന്ന വിശ്വാസം ❤️

  • @realindian3127
    @realindian3127 Рік тому +63

    ഈ 3 പേരും കിടു ആണ്...❤️❤️❤️❤️❤️

  • @aashiq4430
    @aashiq4430 Рік тому +718

    സാനം വിയ്ക്കുന്നത് അവന്മാരുടെ കഴിവ്. മേടിച്ചു തേക്കുന്നത് തേക്കുന്നവന്മാരുടെ കഴിവ് കേട് 😂

  • @shajirhameedshajir5202
    @shajirhameedshajir5202 Рік тому +7

    ഇങ്ങനെ ആയിരിക്കണം ചർച്ച 👍 അടിപൊളി കാണുന്ന നമുക്കും മനസിലായി

  • @jibinjohnson9349
    @jibinjohnson9349 Рік тому +47

    Kojic acid is not the content inside the cream . Because kojic acid will take more time to work and lighten the skin . Cortisones like Hydroquinone and clobetasone propionate is inside the cream

    • @AM10-X
      @AM10-X Рік тому

      What is kojic acid

    • @aknhussain3024
      @aknhussain3024 Рік тому

      പണ്ഡിതനാണെന്ന് തോന്നുന്നു 😀😀

    • @sreedevpr7610
      @sreedevpr7610 Рік тому +2

      See namalod English lu 2 vakk paranju entelum okk science Anu paranju oppicha Nammal madiyan marayatond work out akum. Nammalk vivaram illatond mathram alla. Nammal madiyan marayatondum Anu etupole pottanmaru Maru tv live vann thalli marachit eth vishvisaikunna alukalum varunnat.. jibin chettan took the effort to take a look it to it. Appreciate the efforts ❤

  • @zigzag5021
    @zigzag5021 Рік тому +10

    നല്ല വിവരണം 👏

  • @reshmishanmughan
    @reshmishanmughan Рік тому +191

    Consumer court l oru case file cheytha theerunna case matre ഈ പറാവുകരന്മാർക് ഉള്ളു!!!ആളുകളെ പറ്റിച്ചു ഉണ്ടാക്കുന്നതിലുപരി skin cancer വരുമ്പോ മാത്രം ഫിൽറ്റർ പുഞ്ചിരി മാറാതെ ഇരുന്ന മതി 😬😬😬!!!

    • @കൊടിയമ്മയുടെകാവൽക്കാർ
      @കൊടിയമ്മയുടെകാവൽക്കാർ Рік тому +4

      athin vilpanayum nirmanavum gulf il aan main😅

    • @reshmishanmughan
      @reshmishanmughan Рік тому

      @@കൊടിയമ്മയുടെകാവൽക്കാർee narithukale pokkan gulf l onnum pokanda... Vellam kudippikkan ariyam nammalk!!!

    • @railfankerala
      @railfankerala Рік тому

      🤣

    • @Trendng.no1
      @Trendng.no1 Рік тому +2

      കാസർഗോഡ് ഉണ്ട് production...

    • @afzalafsu5631
      @afzalafsu5631 Рік тому +5

      അങ്ങിനെയാണെങ്കിൽ ഈ രാജ്യത്ത് ഏതൊക്കെ ഉത്പന്നത്തിന് എതിരെ കേസ് കൊടുക്കേണ്ടിവരും. നമ്മൾ ദിവസവും tv യിൽ പരസ്യം കാണുന്നതല്ലേ. ഫെയർനെസ് ക്രീമുകളുടെയും കുട്ടികൾക്ക് കൊടുക്കുന്ന ഹെൽത്തി ഉത്പന്നങ്ങളുടെയും വാഗ്ദാനങ്ങൾ എന്തൊക്കെയാണ്.

  • @Ichaduksd
    @Ichaduksd Рік тому +14

    ഈ ചർച്ച തുടങ്ങുമ്പോഴും പരസ്യം ഉണ്ടായത് fairness cream nte ആയിരുന്നു😂

  • @SailorXaleh
    @SailorXaleh Рік тому +73

    *Corporative company കൾക്ക് ആവാമെങ്കിൽ സാധാരണക്കാർക്കും ഇമ്മാതിരി സാധനങ്ങൾ വിപണിയിൽ ഇറക്കാം... That word❤️😉*

    • @MrArun1432
      @MrArun1432 Рік тому +7

      Yyaaa mone neee veluthittt paaaaar

    • @Whooo499
      @Whooo499 Рік тому +1

      😂😂😂😂👍🏻

  • @ayshuworld280
    @ayshuworld280 Рік тому +2

    അത് ശെരിയാണ്.. Fair and lowly.. അത് പോലെ fair and handsome ഇങ്ങനെ ഉള്ള product കൾ എല്ലാം പറ്റിക്കൽ തന്നെ അല്ലെ.. കാരണം 8വർഷത്തോളം ഞാൻ fair and handsome ഉപയോഗിച്ചിരുന്നു.. എന്നിട്ട് എനിക്ക് ഒരു മാറ്റവും ഇല്ല.. അതിന്റെ എല്ലാം കൂടുകൾ ഇന്ന് എന്റെ അടുക്കൽ ഉണ്ടങ്കിൽ അവർക്ക് എതിരെ ഞാൻ ഒരു കബ്ലൈൻന്റ് കൊടുത്തേനെ എന്നെ പറ്റിച്ചതിന്...

  • @shemeemsha1035
    @shemeemsha1035 Рік тому +10

    Ajimsaaan pwoli.. Correct kaaryangal paranju

  • @user-ed5kc6kl3l
    @user-ed5kc6kl3l Рік тому +96

    എന്ത് ഒക്കെ പറഞ്ഞാലും ഇത് ബ്രിട്ടീഷുക്കാർക്ക് ഒരു അടിയാണ് 🤙🤗

  • @India_Songs
    @India_Songs Рік тому +34

    Quality education is needed in kerala

  • @Callmevenomgaming
    @Callmevenomgaming Рік тому +26

    Failure is a good step especially in the early young stages 😬

  • @nisam7915
    @nisam7915 Рік тому +391

    Out of focus ൽ അഭിലാഷിനെ മിസ് ചെയ്യുന്നു, അദ്ദേഹത്തിന്റെ നർമ്മവും വിഷയാവതരണത്തിലെ വ്യതിരക്തതയും വളരെ aesthetic ആണ്. വല്ലപ്പോഴും guest roll ൽ കൊണ്ട് വരാമോ ...

    • @mobilphon6677
      @mobilphon6677 Рік тому +8

      എല്ലാം പണം കൊടുത്ത് പ്രേമോഷന് ഇറക്കിയതാണ് ഇല്ലാത്ത ഒരു സാധനം ഉണ്ടാകണം എങ്കിൽ കെമിക്കൽ വരവർത്തിക്കും പിന്നീട് സ്കിൻ കേൻസർ വരും ഓൾറെഡി വെളുത്തവർ ഉണ്ടാവും അല്ലാതെ അല്ലാതെ ഉണ്ടാക്കിയ വെളുപ്പ് നില നിൽക്കില്ല ദൈവം തന്നതിൽ തൃപ്തി പെടുക രോഗങ്ങളെ വരുത്താതിരിക്കുക

    • @SinanKoduvally
      @SinanKoduvally Рік тому +9

      അഭിലാഷ് sir Media One വിട്ടു.

    • @habeebrahman1249
      @habeebrahman1249 Рік тому +5

      Abhilashinte program Mathrubhumi chanelil und..news Xtra athaanu

    • @daredevil4012
      @daredevil4012 Рік тому +13

      @@habeebrahman1249 but ee oru maja kittunnilla

    • @gemsree5226
      @gemsree5226 Рік тому +1

      ആ ക്രീം വെളുപ്പിക്കും.. നിർത്തിയാൽ പഴേ പോലെ ആവും.. കണ്ടിട്ടുണ്ട് തേച്ചവർ അനുഭവിക്കുന്നത് കണ്ടിട്ടുണ്ട്..

  • @blesslee7510
    @blesslee7510 Рік тому +5

    അവർ പറയുന്ന പറക്കുക എന്നാൽ
    സമുഹത്തിൽ വെളുത്തവന് കൂടുതൽ സ്വീകാര്യത കിട്ടുന്നു എന്ന അർത്ഥം വെച്ചാണ്

  • @saleemkps3080
    @saleemkps3080 Рік тому +10

    though rosy lips and cheeks....
    ചെഞ്ചോരച്ചുണ്ടും ചെങ്കവിൾത്തൊണ്ടും
    കാലമാകുന്ന ആ വളഞ്ഞ കൊയ്ത്തരിവാൾത്തലപ്പ് അതിനെ അരിഞ്ഞെടുക്കാനെത്തുന്നതു വരെ മാത്രം.
    - വില്യം ഷെയ്ക്സ്പിയർ
    സെക്കന്റുകൾക്കുള്ളിൽ മാറി മറിഞ്ഞ്
    നരബലിയിലെത്തുന്ന നികൃഷ്ടതയല്ല സ്നേഹം
    ലോകാവസാനം വരെ അചഞ്ചലമായി നിലകൊള്ളുന്ന താണ്
    യഥാർത്ഥ സ്നേഹം.
    വെളുപ്പിനെ പ്രണയിക്കുന്നവനും
    വെളുത്ത മുടിയെ വെറുക്കുന്നു.
    അതിനാൽ ചർമ്മോപരിതലത്തിലല്ല, ഉള്ളിലെ ഹൃദയങ്ങളിൽ അവർ ക്രീം പുരട്ടട്ടെ.
    Love’s not Time’s fool, though rosy lips and cheeks
    Within his bending sickle’s compass come;
    Love alters not with his brief hours and weeks,
    But bears it out even to the edge of doom - വില്യം ഷെയ്ക്സ്പിയർ

  • @rashthebutterfly8952
    @rashthebutterfly8952 Рік тому +52

    ബി ബി ക്രീം ഇതിനെ പറ്റിയും ഒരു വീഡിയോ ചെയ്യണം... അതിൻ്റെ കൂട്ടും side effectum ലൈസൻസും ഒന്നും ആർക്കും അറിയില്ല

    • @fathimasahla1306
      @fathimasahla1306 Рік тому

      Luca face whitening cream

    • @ashiqashi5936
      @ashiqashi5936 Рік тому

      @@fathimasahla1306 sahla d neeyo😅

    • @rishanariza4938
      @rishanariza4938 Рік тому

      എനിക്കത് യൂസ് ചെയ്തു അടുത്ത ദിവസം മുഖത്തു ഫുൾ ചൊറിച്ചിൽ ആയിരുന്നു. മുഖം ഫുൾ തിനർത്തു പൊന്തി. ഒരാഴ്ച കഴിഞ്ഞു മാറി കിട്ടാൻ

    • @seleenaashraf7195
      @seleenaashraf7195 Рік тому

      Youth face skin whitening cream

  • @Haifuvlogs
    @Haifuvlogs Рік тому +36

    വെളുത്തിട്ട് പാറുന്ന എല്ലാം കൊള്ളാം.🫢
    ലാസ്റ്റ് ഇത് തേച്ചു ഉള്ള മുഖത്തിന്റെ
    സൗന്ദര്യം പോയി.🥴
    ഡോക്ടർമാരെ കണ്ട് കുടുംബം വെളുക്കാതിരുന്നാൽ ഭാഗ്യം 😂😂

  • @Abbe.y
    @Abbe.y Рік тому +10

    5:15 Ajims you have nailed it.
    Yes the monsters Unilever, Nivea, P&G etc

  • @thanveer9300
    @thanveer9300 Рік тому +1

    വെളുക്കാൻ ഉള്ള (ream ന്റെ പരസ്യമാണ് reels എടുത്താൽ മൊത്തം.അത് കുറച്ചൊക്കെ അസഹനീയം ആകുന്നുമുണ്ട്. നി അങ്ങ് കറുത്ത് പോയല്ലോ എന്നു കേൾക്കുമ്പോൾ സങ്കടവും, നല്ല നിറം വച്ചല്ലോ എന്നു കേൾക്കുമ്പോൾ സന്തോഷവും ഉണ്ടാകുന്ന മനുഷ്യർ ഉള്ള സമൂഹത്തിൽ വെളുപ്പ് ഒരു dun തന്നെയാണ്.
    manzas vilagas standards set a capitalism ആണ്. അതിൽ പെടാത്ത മനുഷ്യർക്ക് insecurity ഉണ്ടാക്കി ആ standards ലേക്ക് അവരെ artificial ആയി കൊണ്ടുവരാൻ market ൽ products ഇറക്കി capitalism അതിൽ നിന്നും ലാഭം ഉണ്ടാക്കുന്നു. അത് പതിറ്റാണ്ടുകൾ ആയി നടക്കുന്നുമുണ്ട്.
    Lipstick,make up ഒക്കെ ഇടുന്നത് confidence nu വേണ്ടിയും സന്തോഷത്തിനു വേണ്ടിയുമാണ് എന്ന personal liberty വാൾ എടുത്തു വാദിക്കാമെങ്കിലും ഈ make up magm confidence capitalism long byproduct തന്നെയാണ്.
    Capitalism ത്തെ ഇല്ലാതെയാക്കാൻ ഇവിടെ വിപ്ലവം ഉടനെ ഉണ്ടാകാൻ പോകുന്നില്ല .അപ്പോൾ സ്ഥിതി ഇങ്ങനെ തന്നെ തുടരും. ആകെ ചെയ്യാൻ ഉള്ളത് മനുഷ്യരെ കാണുമ്പോൾ അവരുടെ നിറത്തെ നല്ലതാണെന്നും മോശമാണെന്നും comment പറയാതെ ഇരിക്കുക എന്നതാണ്. കറുത്ത് പോയതിന്റെ പേരിൽ insecurity യും വെളുപ്പിന്റെ പേരിൽ മനുഷ്യർക്ക് confidence നും നൽകാതെ ഇരിക്കുക.

  • @jyothi5563
    @jyothi5563 Рік тому +32

    Kojic acid, mercury poison later undakkum. Hair adakkam velukkum. Coz hair num black aavan melanin venm

    • @vmafarah9473
      @vmafarah9473 Рік тому +6

      Pure Kojic acidil mercury illa, but vilakuranja, certified allatha creamukalil, mercury add cheyyaruth, athum cancer undakan sadyathayulla minimum amountinte pathumadangu vare. Ithu south east Philippines,silver ellam daralam cancer patients ne undakiyitund.

    • @shafeek_yeppi8273
      @shafeek_yeppi8273 Рік тому

      👍👍

  • @habeebrahman4816
    @habeebrahman4816 Рік тому +47

    കോഴിക്കോട് ലോ കോളേജിൽ പഠിക്കുന്ന കാലത്ത് അന്നത്തെ പ്രിൻസിപ്പാൾ സത്യശീലൻ സാർ പറയുമായിരുന്നു: ഇത്തിരി തൊലി വെളുപ്പുള്ളവരൊന്നും വല്ലാതെ ഞെളിയണ്ട.. തീരദേശത്തോടടുത്ത് ജീവിക്കുന്ന മലയാളികൾ പലരും വെളുത്തിരിക്കാൻ കാരണം അവിടങ്ങളിലാണ് പണ്ടു് ബ്രിട്ടീഷുകാരും പറങ്കികളും അറബികളുമെല്ലാം വന്നിറങ്ങിയത് എന്ന്..

    • @akstoriesbykamaruasif5110
      @akstoriesbykamaruasif5110 Рік тому +1

      😂😂

    • @naasthikan
      @naasthikan Рік тому

      Ath ahh vedala principalinu bodhom vivarom illathath kondanu , yedharth allengil nativ arabs veluthittalla enn charithram ariyavunnavark ariyam , ivane okke principal akkiyavane chaattavarinu adikkanam 🤣

    • @naasthikan
      @naasthikan Рік тому

      @David Razor najnum ath thannalle paranje 🙄🙄🙄🙄

    • @mask861
      @mask861 Рік тому

      അപ്പോൾ കറുത്ത വരോ പണ്ട് നൈജീരിയക്കാർ വന്നതിന് ഫലമാണോ.😮

  • @mohammedayif1496
    @mohammedayif1496 Рік тому +3

    Well explained and informative vedio for new generation.
    ❗️Actually india has to setup some awarness class about, side effects of creams usage in face.

  • @sijaskader7738
    @sijaskader7738 Рік тому +4

    Kasarod mathramalla ippol palarum use cheyyunnd…. Dubai yil munb ith Faiza cream ennanu arippettirunnath…. Not only girls also boys too ….

  • @navyanavy8306
    @navyanavy8306 Рік тому +5

    കുറുപ്പിന്റെ പേരിൽ മറ്റുള്ളവരാൽ കളിയാക്കപ്പെടുന്നവരാകാം ഇതൊക്കെ തേടി പോകുന്നത് ഒരു തരത്തിൽ അങ്ങനെയുള്ളവരെ കുറ്റപ്പെടുത്താനും പറ്റുന്നില്ല

  • @bensinbenny2947
    @bensinbenny2947 Рік тому +14

    Great knowledge sir black shirt ♥️🙌

  • @shanyn8595
    @shanyn8595 Рік тому +275

    വെള്ളപാണ്ടുകാരുടെ ഇന്ത്യ
    അതാന്ന് കാസർഗോഡുകാരുടെ സ്വപ്നം😅😅😅😅😅

    • @iamanindian5790
      @iamanindian5790 Рік тому +15

      Hello hello kasargodine motham parayalle chila Themmadigal

    • @HARI-gh6ps
      @HARI-gh6ps Рік тому +38

      @@iamanindian5790 ഇല്ല പകുതി പറയാം

    • @mxbabu1758
      @mxbabu1758 Рік тому +5

      @@HARI-gh6ps 🤣🤣😂🤣

    • @rahulrahulmoopil8715
      @rahulrahulmoopil8715 Рік тому

      Kochukallan kandupidiche🤭🤭

    • @ifuzhorizon
      @ifuzhorizon Рік тому +1

      😁😁😁😁😁😁

  • @sayaha3211
    @sayaha3211 Рік тому +5

    വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്ന കേരളത്തിലെ സൗന്ദര്യ സങ്കല്പമാണ് ഇവന്മാരും മുതലെടുക്കുന്നത്😑
    നമ്മുടെ മനസ്സു നന്നാകണമെങ്കിൽ നമുക്ക് കാണുന്നതെല്ലാം സൗന്ദര്യമായിട്ട് തന്നെ തോന്നും 😊

    • @munnauk
      @munnauk Рік тому

      സ്വന്തം കാര്യത്തില് തന്നെ confused ആവും പലരും ( കല്ല്യാണത്തിന്)

  • @musthafms2234
    @musthafms2234 Рік тому +2

    4:50 Exactly 💯

  • @mijilasmiju0079
    @mijilasmiju0079 Рік тому +1

    Enth thattippum vilikaam pattiya nadaan keralam ok maadhyamvum oru thattippanenn paranju kodukku... Please🙏

  • @KAPPAS369
    @KAPPAS369 Рік тому +41

    It’s a mix of faiza cream ,fair and lovely , Kelly cream and vitamin E capsule sometimes they using dermovate ointment also

    • @kazynaba4812
      @kazynaba4812 Рік тому +1

      Which cream?

    • @KAPPAS369
      @KAPPAS369 Рік тому

      @@kazynaba4812 Ingredients of skin whitening cream

    • @xpulse_machan6581
      @xpulse_machan6581 Рік тому

      ​@@KAPPAS369 upayogicha scene akumo bro

    • @KAPPAS369
      @KAPPAS369 Рік тому

      @@xpulse_machan6581 It is not good to use for a long time . Mix fair and lovely and rose water and rub on face twice in a week skin will be brighten

  • @ajmalek4577
    @ajmalek4577 Рік тому +28

    ഇനിപ്പൊ കാസര്‍കൊട് പൊവാന്‍ IELTS വെണ്ടി വരുമൊ ?😀😀

  • @fly6034
    @fly6034 Рік тому

    അപ്പനും അമ്മയും വെളുത്തതാണ്. അതുകൊണ്ട് ഞാനും വെളുത്തു. ഞാൻ ബേസിലൊക്കെ പോകുമ്പോൾ എന്നെ അത്ഭുതത്തോടെ നോക്കും കൂടെ ഇരിക്കുന്നവർ.

  • @sibinchunakkara7979
    @sibinchunakkara7979 Рік тому +8

    Claps for Ajims Bro ❣❣❣

  • @jpvipin2878
    @jpvipin2878 Рік тому +5

    Ente naatil adhymayi ee size cream irkiydh kasrod karanu, I wonder why they always need white skin tone

  • @arundv1136
    @arundv1136 Рік тому +4

    Soriyasnu ulla cream oke anu mix cheyth kodukunth .

  • @jabirjafar226
    @jabirjafar226 Рік тому +6

    Ajims..u said the fact...❤️‍🔥❤️‍🔥

  • @ethansoliga4045
    @ethansoliga4045 Рік тому

    ദൈവം നമ്മൾക്ക് തന്ന അനുഗ്രഹമാണ് ജന്മനാ കൈവരിക്കുന്ന സൗന്ദര്യം. കൂടാതെ, ശരീരം ആരോഗ്യപ്രദവും ആകർഷകവുമാക്കാൻ അധികാരവും അവകാശവും നമ്മൾക്കുണ്ട്. പക്ഷെ ഏതൊരു ദൈനംദിന ജീവിത കാര്യവുംപ്പോലെ, ക്രിത്യമായ മുൻകരുതലുകൾ ഇല്ലാതെ ആരും സൗന്ദര്യവര്‍ദ്ധനത്തിനുമുതിരരുത്. 🩺👈⛑️👉🧬

  • @നുണകളാണ്സത്യം

    6:20 എല്ലാവരും കേൾക്കണം

  • @jazeemmp7845
    @jazeemmp7845 Рік тому +19

    ലെ കൊക്ക് : ഇത് ഞങ്ങൾക്ക് ഒരു ഭീഷണി ആണല്ലോ ദൈവമെ.. 😿

  • @yasirmuhammed9667
    @yasirmuhammed9667 Рік тому +4

    Mixing Cream എന്ന ലേബലിൽ തന്നെയാണ് ഇത് ആദ്യം വന്നത് ഇപ്പോൾ ഇത് GCC-ൽ വളരെ വിജയകരമായി ഇത് വിറ്റഴിക്കപ്പെടുന്നു ഇത് നല്ല റിസൾട്ടുണ്ട് ഞാൻ 4 വർഷമായി ഉപയോഗിക്കുന്നു ഒരു രീതിയിലുള്ള പ്രശ്നങ്ങളും ഇതുവരെ വന്നില്ല ഇനി വരുമോ എന്നറിയില്ല പക്ഷേ ഇത് ഇടക്ക് ഞാൻ നിർത്താറുണ്ട് അപ്പോ അത് പഴയതുപോലെയാകും

  • @orvinr4836
    @orvinr4836 Рік тому +213

    നമുക്ക് ബളുക്കിയെm.. വേണ്ട. പാറുകേം ..വേണ്ട ഒളളതും കൊണ്ട് അങ്ങ് പോയാ മതിയോ😂😂. സത്യത്തിൽ എന്തോ വലിയ അസുഖം വന്ന പോലെ ഒണ്ട് ഇവരെ കാണാൻ😯😯

  • @krishnaja3797
    @krishnaja3797 Рік тому

    ഞാൻ ഒരു ഫൈസ്സ എന്നൊരു ക്രീം വാങ്ങി തേച്ചു..... കുറച്ചു ദിവസം കഴിഞ്ഞപ്പോൾ change വരാൻ തുടങ്ങി....... ഒരു ദിവസം വെയിലത്തു നടന്നു..... ഫേസ് കംപ്ലീറ്റ് ചൊറിഞ്ഞു പൊന്തി.... One week ഞാൻ റൂമിൽ നിന്നും പുറത്ത് ഇറങ്ങിയില്ല.... വല്ലാത്തൊരു അവസ്ഥ ആയിരുന്നു.... അന്നത്തോടെ നിർത്തി........ എനിക്ക് ബെള്ത്തി ട്ട്
    പാറനുള്ള മോഹം...... ഇപ്പോൾ പൌഡർ പോലും ഇടാറില്ല

  • @ms._sn_.ms._sn_.6852
    @ms._sn_.ms._sn_.6852 Рік тому +2

    Ithe tourist busine british cream adichu kodutta mathi

  • @akimana16d
    @akimana16d Рік тому +9

    British cream market cheyyunna payyan i think he has albinism... British cream thech veluthathanenn thonnunnilla

    • @rifaunaif
      @rifaunaif Рік тому

      Hey bacha already white aan oky kasrodkare igane thazhthalle 😏😏😏

    • @arjunraj823
      @arjunraj823 Рік тому +1

      @@rifaunaif white ആയിട്ടു അവൻ ഭംഗി ഇല്ലാലോ.. നമ്മുടെ നാട്ടിലെ നാടൻ ചേട്ടന്മാര് ഇതിലും സൗന്ദര്യം ആണല്ലോ.

    • @rifaunaif
      @rifaunaif Рік тому

      Avan illaann bechitt bakki ullorokke endh agane avuo😀

  • @nipunjoseph4616
    @nipunjoseph4616 Рік тому +24

    Whichever is our skin, colour whether it is white black brown! all are beautiful ❤️

  • @ARCHFIEND17
    @ARCHFIEND17 Рік тому +34

    Pand faiza ennoru cream njn use chythirunn( i think 2018) epozhum side effect matittilla, ulla color thanne thirich kittilla

    • @naasthikan
      @naasthikan Рік тому +9

      Ahh kazhapp ang theernnallo

    • @cartoon12m3
      @cartoon12m3 Рік тому

      Athe cream dermovivayum koodi mix aakki tharunnathaanu mixed whitning cream

    • @shuhaibkasaragodofficial
      @shuhaibkasaragodofficial Рік тому +1

      Use cheyyenda pole use cheyynm...thonniya pole vari thekkaruth

    • @AM10-X
      @AM10-X Рік тому

      @@cartoon12m3 bro enthanu dermovivayum?

  • @ontheroadtravle8370
    @ontheroadtravle8370 Рік тому

    ചാനലുകാർ അവർ ചെയ്യുന്ന എല്ലാ പരസ്യ ങ്ങളിൽ എത്രത്തോളം സത്യസന്ധത ഉണ്ട്,

  • @heanin_4159
    @heanin_4159 Рік тому +1

    1:22 കേരളം ഒരു രാജ്യമായി പ്രഖ്യാപിച്ചത് ഞാൻ മാത്രം ആണോ അറിയാതെ പോയത് 😢😢

  • @Dreamer-ls6kh
    @Dreamer-ls6kh Рік тому +143

    Nokia : connecting people
    Creamoli : manga tekka veluthite parikko

    • @shanj5771
      @shanj5771 Рік тому +1

      thenga*

    • @AveragE_Student969
      @AveragE_Student969 Рік тому +4

      @@shanj5771 not തേങ്ങ its "തേക്കാ* 😣

    • @rajithrajan6769
      @rajithrajan6769 Рік тому +3

      Not mangha,, it is' mengha',, in kasrod it is the meaning of' vanghuka'

    • @naisabkm2381
      @naisabkm2381 Рік тому +3

      @@rajithrajan6769 in malayslam not menga.... Its vangukkha😁

    • @railfankerala
      @railfankerala Рік тому

      🤣

  • @nandanthebella8821
    @nandanthebella8821 Рік тому +4

    നമ്മുടെ നീലേശ്വരം കാസർഗോഡ്ന്ന് മാറ്റാൻ പറ്റുമോ... ഈ മന്ദബുദ്ധികളെ കൊണ്ട് തോറ്റു 🤦‍♂️🤦‍♂️

  • @prajeethakuriakose6127
    @prajeethakuriakose6127 Рік тому +43

    ഏതൊക്കെ വിഷയങ്ങൾ ഉണ്ടായിരുന്നു ഇത് വേണായിരുന്നോ.. രാജീവേട്ടാ.. 😁❤❤

    • @saleemkps3080
      @saleemkps3080 Рік тому +1

      അതേയ്, ഫെയർ & ലൗലി വാരിത്തിന്നുന്ന ചിലരൊക്കെ ഔട്ട് ഓഫ് ഫോക്കസിലെ പ്രേക്ഷക സിംഹങ്ങളാണ്, അഥവാ സിംഹിണികൾ.
      (NB : ഇത് ഞാൻ പറഞ്ഞതല്ല. ഒരു വർഷം മുമ്പ് ഏതോ ഒരാൾ ഈ കമെന്റ് ബോക്സിൽ നിക്ഷേപിച്ചതാണ്.ആളുടെ പേര് വേണ്ടത്ര ഓർക്കുന്നില്ല.അല്ലെങ്കിലും പേരിന്റെ പേരിൽ ഒരു പോര് വേണ്ടല്ലോ pk 🙂

    • @prajeethakuriakose6127
      @prajeethakuriakose6127 Рік тому +3

      @@saleemkps3080 ഞാൻ തിന്നാറൊന്നും ഇല്ല.. ഉപയോഗിക്കറും ഇല്ല.. സൗന്ദര്യം എനിക്ക് ആവശ്യത്തിലും ഇത്തിരി കൂടുതൽ ഉണ്ട്.. അത് എന്റെ ആത്മവിശ്വാസം ആണ്..

    • @aestheticworld9819
      @aestheticworld9819 Рік тому

      @@prajeethakuriakose6127 🤣🤣🤣

    • @saleemkps3080
      @saleemkps3080 Рік тому

      @@prajeethakuriakose6127 👍👍👍അതിന്, ഞാൻ ആരും കുമ്പളങ്ങ കട്ടു എന്ന് പറഞ്ഞില്ലല്ലോ 😔
      ആ കമെന്റ് എഴുതിയ വ്യക്തിതന്നെ പറഞ്ഞു താൻ തമാശയായി എഴുതിയതായിരുന്നു എന്ന്.✒️

    • @prajeethakuriakose6127
      @prajeethakuriakose6127 Рік тому

      @@saleemkps3080 എനിക്കൊർമയുണ്ട്ട്ടോ.. ഞാൻ അന്ന് ചുമ്മാ പറഞ്ഞതാ..

  • @asjempire1531
    @asjempire1531 Рік тому +1

    ഒരു ചെറിയ സംശയം ഉണ്ട്. അറിയാവുന്നവർ പറഞ്ഞു തരണമെന്ന് request ചെയ്യുന്നു:
    നമ്മുടെ നാട്ടിലും light skinned ആളുകൾ ഉണ്ടല്ലോ. അപ്പോൾ എന്തുകൊണ്ടാണ് അവർക്ക് uv rays കൊണ്ട് damage ഇല്ലാത്തത്? വിഡിയോയിൽ പറഞ്ഞത് പ്രകാരം അവർക്കും sun burns ഉണ്ടാവാണ്ടതല്ലേ.

    • @anaghasanal9294
      @anaghasanal9294 Рік тому

      Njanum athanu chidhichathu..🤔.Enikku thonunnathu cram thechittu melanin kurayubol aayirikkum preshnam ennanu

  • @sirajpp2591
    @sirajpp2591 Рік тому +1

    Ajims waoooo ...elllam padich parayunnun..your good journalist

  • @rahmanmanuppa7134
    @rahmanmanuppa7134 Рік тому +3

    അജിംസ് പറഞ്ഞത് 👍🏻

  • @hfhf111
    @hfhf111 Рік тому +18

    ഇത് കണ്ടിട്ട് എന്തോ വൃത്തികേട് പോലെ... കറുപ്പിനും വെളുപ്പിനും അതിന്റേതായ സൗന്ദര്യമുണ്ട്❤️... ഇതൊരുമാതിരി white wash ചെയ്ത പോലെ🙄

    • @suhalien
      @suhalien Рік тому +1

      അത് മലയാളം പറയുന്നതു കൊണ്ടാ😜

  • @leader8245
    @leader8245 Рік тому +20

    പറയുന്നതിൽ വല്ല കാര്യം ഉണ്ടോ എന്ന് നോക്കിൻ വെടക്കുകളെ.... അതിന്റെ ഇടയിൽ.... നാവിനു പിശക് പറ്റി ഒരു വാക്ക് പറഞ്ഞത് നോക്കി നടക്കാ....

    • @indifferent_chimney
      @indifferent_chimney Рік тому

      ഇങ്ങള് ബെൽത്തിട്ട് പാറിയാ

  • @quitmaskreloaded
    @quitmaskreloaded Рік тому

    4:50 ശരിക്കും കഥ ഇവിടെ നിന്നും ആണ് തുടങ്ങുന്നത്... എല്ലാ നാട്ടുകാരും ഇത് കാണാൻ ഇട വരട്ടെ....കറുപ്പും വെളുപ്പും എന്ന വിവേചന ബുദ്ധി ഇല്ലാതാവട്ടെ....തിമിരം ബാധിച്ച മനസ്സ്‌ മാറി മറിയട്ടെ എന്നു പ്രത്യാശിക്കുന്നു

  • @nishadmajeed1155
    @nishadmajeed1155 Рік тому

    Very Healthy Debate, very brief and precise. National New Channels should learn how to conduct debate from this Video. All three of them had different ideas. But didn't shout out or call each other names. They discussed it diplomatically.

  • @sajithavs1550
    @sajithavs1550 Рік тому +17

    Give awareness to the new generation, prohibit those adds related to cosmetics