എത്ര വലിയ ശതൃദോഷവും മാറ്റാൻ സാധിക്കുന്ന 2 പരിഹാരങ്ങൾ

Поділитися
Вставка
  • Опубліковано 22 чер 2023
  • #malayalam #astrology #mydivineworship #ലക്ഷ്മിദേവി #krishna #varahidevi #varahiammanpooja #shiva #guruvayoorappan

КОМЕНТАРІ • 104

  • @sherlychandran721
    @sherlychandran721 Рік тому +3

    Thank u mam ഓരോ വിലയേറിയ അറിവുകൾ പറഞ്ഞു തരുന്നതിന് 🙏🌹

  • @geethamohan3340
    @geethamohan3340 Рік тому +1

    Thank you sister🙏🙏🙏🙏🙏

  • @GeethasGoldenRemedies
    @GeethasGoldenRemedies Рік тому

    Tku mam nalla video

  • @GigiGeorge-dx9mb
    @GigiGeorge-dx9mb 10 місяців тому

    Thanks. Vary. Power. Ful. Video

  • @usha4538
    @usha4538 Рік тому

    Thank you

  • @MayaunnikrishnanMayaunni-ul7ld

    Thanks madam 🙏

  • @padminipillai6631
    @padminipillai6631 Рік тому

    നമസ്കാരം 🙏🏻🙏🏻🙏🏻🌹

  • @vineeshaillathpoyil4289
    @vineeshaillathpoyil4289 7 місяців тому

    Thank you chechi

  • @believer44
    @believer44 Рік тому +4

    Mam, വിദ്യാഭ്യാസം, പരീക്ഷ വിജയം തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ videos ചെയ്യണേ 🙏

  • @sheejas7269
    @sheejas7269 Рік тому

    Mam 🙏🙏🙏

  • @runningpsc238
    @runningpsc238 Рік тому

    ഹരേ കൃഷ്ണ 🙏🙏🙏

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 Рік тому +1

    Thank you Mam 🙏🙏🙏

  • @achuachu2035
    @achuachu2035 Рік тому

    നമസ്കാരം ചേച്ചി🙏

  • @pushpadas7926
    @pushpadas7926 Рік тому

    Njan anubhavasthayanu

  • @sindhun9378
    @sindhun9378 9 місяців тому +2

    സത്യം മാം ഞങ്ങൾക്ക് ഇത്തരം അനുഭവം ഒരുപാടാണ് എന്റെ കുടുമ്പം ഈ കാരണം കൊണ്ട് രക്ഷപ്പെടുന്നില്ല

  • @lekharajkumar7937
    @lekharajkumar7937 Рік тому

    🙏🙏🙏🙏🌹

  • @maheshwarmahe
    @maheshwarmahe Рік тому

    🙏🙏🙏

  • @meenunair8375
    @meenunair8375 Рік тому

    🙏🙏🙏❤

  • @GigiGeorge-zj7fy
    @GigiGeorge-zj7fy 10 місяців тому

  • @vasudevan3379
    @vasudevan3379 Рік тому

    Hare Krishna 🙏🏻🌹🙏🏻

  • @sheebakrishnan5067
    @sheebakrishnan5067 Рік тому

    🙏🙏🙏🙏🙏 panjami pooja cheyethu chechi.... Coconut deepam vachu..... Paper el wish ezuthi...... Tq.... Chechi.... 🙏🙏🙏💛💛💛💛💜💜❤️❤️💛💛💛💛

  • @meenus7867
    @meenus7867 11 місяців тому +1

    Maam... നീല സരസ്വതി സ്തോത്രം complete post cheyamo..pls

  • @ambikac2476
    @ambikac2476 Рік тому +1

    ഇന്ന് തന്നെ ചെയ്‌ത്‌ chechi മൂന്നുമാസവും തുടർച്ചയായി ചെയ്യാൻ പറ്റിയാൽ മതിയായിരുന്നു ആദ്യം ചെയ്തപ്പോൾ ഒരു സ്മെല്ലും വന്നില്ല 🙏🙏🙏

  • @ANANDS-fr2hs
    @ANANDS-fr2hs Рік тому +5

    കലശം വെച്ച് പൂജ ചെയ്തു😊. തേങ്ങാ ദീപം കൊളുത്തി വെള്ള പേപ്പറിൽ ആഗ്രഹവും എഴുതി വെച്ചു. താങ്ക്സ് അമ്മ 🙏🏻❤️

    • @padmaunnithan8472
      @padmaunnithan8472 Рік тому

      Deepam kaeduthiya shesham aa thaengayum ariyum antha cheyyaendae nnu onnu paranju tharamo 🙏

    • @MyDivineWorship
      @MyDivineWorship  Рік тому

      Veg food ഉണ്ടാക്കാം

  • @krs6622
    @krs6622 Рік тому

    Maam , Vidya sambandhamaayi munneran vendi ulla pariharam related video cheyyamoo....ethra shramichittum shariyakunnilla...Aagrahangal onnume sadhikunnilla 😢.....maam parayunna pole ellam cheyyunnundu ....Maam ellavareyum prarthanayil ulpeduthaneeee.......

  • @ambilyv3418
    @ambilyv3418 Рік тому

    Damage aaya swami vigrahangal, photoes ellam engineyanu dispose cheyendsthu ?

  • @KunjuThampi-j2x
    @KunjuThampi-j2x 28 днів тому

    ഒന്നിൽ കൂടുതൽ ശത്രുക്കൾ ഉണ്ടെങ്കിൽ എങ്ങയാണ് പേര് എഴുതേണ്ടത്..?

  • @bleena6629
    @bleena6629 10 місяців тому

    Mulakinte njettu kalayano

  • @seebaks7420
    @seebaks7420 4 місяці тому

    Nammal ezhutunna name ulla aalinu entenkilum dosham varumo

  • @binithais1650
    @binithais1650 Рік тому

    വീട്ടിലെ മറ്റുള്ളവർക്ക് വേണ്ടി നമുക്ക് ചെയ്യാമോ Malum ?

  • @leenakt7386
    @leenakt7386 Рік тому

    Mantras description box ilittalalleezhuthi edukkan pattukayullu

  • @reshmachandran1319
    @reshmachandran1319 Рік тому

    Mam ദീർഘസുമംഗലി ആയിരിക്കാൻ എന്താണ് ചെയ്യേണ്ടത് ഇന്ന് ഒരു തിരുമേനിയെ കണ്ട് നോക്കിയപ്പോൾ ഇപ്പോൾ ഭർത്താവിന് വലിയ ദോഷമാണ് എന്നു പറഞ്ഞു കൂടാതെ ശത്രുദോഷം പ്രാക്ക് ദൃഷി ദോഷം ഇതെല്ലം കാണുന്നു എന്താണ് mam ഇതിനൊരു പരിഹാരം ഒന്നു പറഞ്ഞു തരണേ🙏🏻🙏🏻🙏🏻

  • @pgrajshekar2168
    @pgrajshekar2168 Рік тому

    Amma Namasthe, for the past one year my business gets struck, if I approach a customer they r interested but not getting closed, pls help for solutions

  • @sinjuanandan9677
    @sinjuanandan9677 Рік тому

    Orupadu peru undu ankil angane venam cheyyan.

    • @MyDivineWorship
      @MyDivineWorship  Рік тому

      ഒരാളുടെ ശല്യം ആദ്യം തീർക്കൂ

  • @sreehari8720
    @sreehari8720 7 місяців тому

    Varaku aduppil kattikkaamoo..

  • @deepasunil198
    @deepasunil198 Рік тому +1

    Onnil adikam perundengil engane cheyum enn parayamo

    • @MyDivineWorship
      @MyDivineWorship  Рік тому

      ഓരോരുത്തരുടെയും പേര് എഴുതുക

  • @aruns8918
    @aruns8918 Рік тому

    വിവാഹ തടസ്സം മാറാൻ വരഹി ദേവിയുടെ മന്ത്രം പറഞ്ഞ് തരാമോ🙏.

  • @gangark6034
    @gangark6034 Рік тому

    Mam ithu chaythittu pariharam pittennano cheyyedathu atho aduthyazhchayano ❤

  • @vijayanair7297
    @vijayanair7297 Рік тому

    Uchakupattilla madam rathriku 12maniku shesham cheythal mathiyo

  • @gourisankar2000
    @gourisankar2000 Рік тому

    Madam pls reply enikku kurachu hormonal problems undairunnu eppozhum deshyam okke a samayathu Njan pet animals ne orupadu torture cheithirunnuu Innu enikku vallathe vishamam undu Njan enthu cheyyanam a bad karma break cheyyan

    • @rose-jn3bi
      @rose-jn3bi 11 місяців тому +1

      Karma phalam anubhvich ternm...... Minda pranikale upadrvchl nink dhvm maapu tarila.....

  • @sinjuanandan9677
    @sinjuanandan9677 Рік тому +1

    ഒരു കുടുംബത്തിലെ മുഴുവൻ അംഗങ്ങൾ ഉണ്ടെങ്കിൽ ഗ്യഹന്നഥന്റെ പേരെഴുതി (ഉദാഹരണമായി - - - - and family ] എന്ന് എഴുതിയാൽ മതിയോ? അതോ ഒരോ ദിവസവും ഒരംഗം വെച്ച് എഴുതണോ ? കുറെ ശത്രുക്കൾ ഉണ്ട്. കഴിഞ്ഞ ദിവസം ഒരു ശാന്തി പറയുകയും ചെയ്തു.

    • @sinjuanandan9677
      @sinjuanandan9677 Рік тому

      ഒരു സംശയം കൂടി ഒരു ദിവസം ഒന്നിലധികം ആളുകൾക്ക് വേണ്ടി ചെയ്യാമോ ? 3 മാസം ആഴ്ചയിൽ രണ്ട് തവണ വ്യക്തിയുടെ പേര് വറ്റൽ മുളകിൽ എഴുതി കത്തിക്കുക പിന്നെ ശത്രുദോഷം മാറി എന്നും എഴുതണം അങ്ങനെ യല്ലേ? ഞാൻ മനസ്സിലാക്കിയത് ശരിയാണോ എന്നറിയുവാൻ വേണ്ടിയാണ് വീണ്ടും വീണ്ടും ചോദിക്കുന്നത്. കുറച്ചു ദിവസമായി ഞാൻ കാത്തിരുന്ന വീഡിയോ ആയതു കൊണ്ടാണ്

    • @MyDivineWorship
      @MyDivineWorship  Рік тому

      വീഡിയോ ഒന്ന് കൂടി കാണൂ
      താങ്കൾ തെറ്റായാണ് മനസ്സിലാക്കിയത്

  • @rajeeshc8721
    @rajeeshc8721 Рік тому

    Perazhuthiyath ethra divasam cheyyanam

  • @prasannaemprasannaem9364
    @prasannaemprasannaem9364 6 місяців тому

    ശത്രുക്കളുടെ പേര് അറിയില്ലെങ്കിൽ എന്ത് ചെയ്യണം മാം

  • @sreehari8720
    @sreehari8720 7 місяців тому

    Randaamatte pravasyam enn parayunnath Aditya divasam aano..rpl .pls..

  • @renjiniprakash868
    @renjiniprakash868 9 місяців тому

    Mam,
    Oru divasam thanne onniathikam alukalude per ezhuyhamo. Adyam edukkunna mulakil thanne?

  • @lekshmyluna6384
    @lekshmyluna6384 Рік тому

    Mam, periods timeil cheyamo ? Ilengl ath kazhinj total 12 week cheytha mathiyo?

  • @Divasruthypradeesh
    @Divasruthypradeesh Рік тому

    Adupil idan pattumooo

  • @nandanakrishnan7270
    @nandanakrishnan7270 Рік тому +1

    ചേച്ചി ഗ്യാസ് അടുപ്പിൽ മാത്രം ചെയ്യാൻ പാടുള്ളോ. വിറക് അടുപ്പിൽ ചെയ്തൂടെ പ്ലീസ് റിപ്ലൈ തരുമോ ചേച്ചി

  • @user-sj2jf9om5q
    @user-sj2jf9om5q Рік тому

    Madam shatruvinte name ezhuti kathikunathum pine a shalym mari kitti nu paranju name ezhitate kathikunathum oru monthil 8 pravashym cheyyano? Onliladhikam shatru undenkil oru samayam tanne a shatruvintem name ezhuti kathikavo

  • @aswathyraj8692
    @aswathyraj8692 Рік тому

    Onnil kooduthal aalukal undengilo?sathrukkal??

  • @prathibhanair1999
    @prathibhanair1999 Рік тому

    ഹരേ കൃഷ്ണ 🙏🙏 ചേച്ചി ഒരു സംശയമുണ്ട് ഈ മൂന്ന് മുളകിലും ഒരു ശത്രുവിന്റെ പേരാണോ എഴുതണ്ടത് ശത്രുക്കൾ ഒന്നിലധികമുണ്ടെങ്കിൽ എന്തു ചെയ്യും

    • @MyDivineWorship
      @MyDivineWorship  Рік тому

      അതെ

    • @vijayanair7297
      @vijayanair7297 Рік тому

      Madam najn janichathu 18.4.1969 velippine 3.30 manikanu.ente nalu enrhanu

    • @vijayanair7297
      @vijayanair7297 Рік тому

      Palarum revathi.bharani ennoke paraunnu a.thukondunjanum confused Anu please onnu parayabe

  • @renjiniprakash868
    @renjiniprakash868 9 місяців тому

    Mam,
    Sathruvinte Peru ariyilla enkil enthu ezhuyham parayane please.

  • @rajinar7373
    @rajinar7373 10 місяців тому +1

    Husband നു ആരോ കൂടോത്രം ചെയിതു. അ തിന് എന്തു പരിഹരമാണ് ചെയേണ്ടത്. ഇതു കൊണ്ട് ജോലിക്കു ചെയ്താൽ സാലറി കിട്ടുന്നില്ല. ജോലി നഷ്‌ട പെടുക കുറേ വർഷമായി bhuthimudunu

    • @MyDivineWorship
      @MyDivineWorship  9 місяців тому

      കുരുമുളക് പരിഹാരം

  • @little_happiness134
    @little_happiness134 Рік тому

    Peridos time ആയാൽ ഇതു തുടരാൻ പറ്റുമോ.... അതോ ആ time stop chyyanno

    • @MyDivineWorship
      @MyDivineWorship  Рік тому +1

      stop

    • @little_happiness134
      @little_happiness134 Рік тому

      Thank u for ur reply.... ഞൻ ചയ്യാൻ ഇരിക്കുവായിരുന്നു 🙏🙏🙏🙏

  • @lathachandran6006
    @lathachandran6006 Рік тому

    Cheythalinte name ariyillankil enthuezhuthanam

  • @jayalakshmisabu4031
    @jayalakshmisabu4031 Рік тому

    ഇതു രണ്ടും ആദ്യത്തെ ദിവസം ഒന്നിച്ചു ചെയണോ

  • @1969devi
    @1969devi Місяць тому

    ശത്രുദോഷം മാറാൻ " ഓം ഹ്രീം ഹ്രീം ഹ്രീം ഹ്രീം ഹ്രീം ഹും ഫട്" എന്ന മന്ത്രം 108 തവണ ജപിക്കുക .തീർച്ചയായും ശത്രുഒഴിഞ്ഞു പോകും .

  • @babidasvlogs15786
    @babidasvlogs15786 Рік тому

    Madam ee stotram daily chollano

  • @ratheeshpvpanakkal5444
    @ratheeshpvpanakkal5444 Рік тому +1

    നമസ്തേ 🙏 മേം മാമിന്റെ നമ്പർ തരുമോ

  • @sunithasundaran8758
    @sunithasundaran8758 Рік тому

    2 മത്തെ തവണ മാറികിട്ടി എന്നു പറഞ്ഞു കത്തിക്കാൻ സമയം ഉണ്ടോ. ആദ്യത്തേത് 12 to12.30 എന്നതുപോലെ.

  • @santhoshkannankg5880
    @santhoshkannankg5880 4 місяці тому

    criminal background ഉള്ള ഒരു പിതാവും മകളും ഒരു ഔദ്യോഗിക വിഷയം സംബന്ധിച്ച് വർഷങ്ങളായി ഉപദ്രവം തുടരുന്നു. രണ്ടു ആളുടെയും പേരുകൾ എഴുതേണ്ടി വരില്ലേ? Pls reply🙏

  • @raneesgraneesh7487
    @raneesgraneesh7487 3 місяці тому

    ഇത് നീല സരസ്വതി മന്ത്രം അല്ലേ.

  • @sindhun9378
    @sindhun9378 9 місяців тому

    മാം ഒരാൾ അല്ല നാട്ടിൽഉള്ള ഒരുപാട് പേർ ആണ് എങ്കിൽ എങ്ങനെ ഏഴ്തും കാരണം ഞാൻ താമസിക്കുന്ന സ്ഥലത്തെ ആൾക്കാരുടെ വിളി ദോഷം കാരണം എന്റെ വീട്ടിൽ ഉള്ളവർക്ക് ഒരു ഉയർച്ചയും ഉണ്ടാകുന്നില്ല പറയാൻ ഒരുപാടു കാരണങ്ങൾ ഉണ്ട് എനിക്ക് മെസേജ് അയച്ചു ചോദികാനും പറ്റില്ല അത്രയ്കും പ്രശ്നം ആണ്

    • @MyDivineWorship
      @MyDivineWorship  9 місяців тому

      ഓരോരുത്തരുടെ പേര് എഴുതുക

  • @manojpillai6540
    @manojpillai6540 Рік тому

    🙏🙏🙏

  • @abithamadanlal8119
    @abithamadanlal8119 Рік тому

    🙏🙏🙏❤❤❤

  • @achuachu2035
    @achuachu2035 Рік тому +2

    നമസ്കാരം ചേച്ചി🙏

  • @jayapradeep7530
    @jayapradeep7530 Рік тому

    🙏🙏🙏