10 money attracting techniques

Поділитися
Вставка
  • Опубліковано 2 жов 2024
  • #malayalam #astrology #krishna #lakshmidevi #mydivineworship #varahidevi #shiva #guruvayoorappan #lakshminarayana #subramanya #vishnusahasranamam imalayalam #lalithasahasranamam malayalam #dhanalakshmi stotram #powerful mantra malayalam #negative energy removal mantra malayalam #mahalakshmi ashtakam Malayalam #ganapathi moolamantra #venketeshasuprabhatham #malayalamjathakam #malayalamjyothisham #bhairavar #mydivineworshipmalayalam #divineworshipmalayalam#mydivineworshipyoutubechannel #divineworshipchannel #divineworshipchannel #mydivineworshipchannel #ekadashi #ekadashi2023 #ekadashi malayalam #vajrakosham #varahimudra
    #varahipuja #my divine worship youtube channel
    #karkkidakapournami #purushothamamas

КОМЕНТАРІ • 226

  • @ramyrnair
    @ramyrnair 11 місяців тому +3

    ഫിനാൻസ് ചതിയിൽ പെടുത്തി വളരെയധികം ദുഖo അനുഭവിക്കുന്നു

  • @ambikasukumaran4805
    @ambikasukumaran4805 11 місяців тому +1

    ഞാൻ പുറത്ത് ആണ് വെച്ചേക്കുന്നേ. Valare upakara പെട്ട. വീഡിയോ. Eni അകത്തു vaykkam. ഒരുപാട് നന്ദി. Mam

  • @navaneethrajesh546
    @navaneethrajesh546 11 місяців тому +15

    മാഡത്തിന്റെ വീഡിയോ കണ്ടുതുടങ്ങിയത് മുതൽ എന്റെ ജീവിതം മെച്ചപ്പെട്ടു വെങ്കിടേശ്വര സ്വാമിക്ക് മാവിളക്ക് 4ശനിയാഴ്ചയും ചെയ്തു 11തീയതി എനിക്ക് നല്ല ഒരു കമ്പനിയിൽ ജോലികിട്ടി. ഒരുപാട് നന്ദി

    • @reshmanaresh4587
      @reshmanaresh4587 11 місяців тому

      Njanum cheythu. Thirupathi nalamathe azhcha thikachum apratheekshithamayi poyi darshanam kitty🥰🥰🥰

    • @RekhaPk-kk5nq
      @RekhaPk-kk5nq 8 місяців тому

      Very good medam 🎉❤

  • @sreepriyaus6674
    @sreepriyaus6674 11 місяців тому +17

    ആകെ വിഷമിച്ചിരിക്കുന്ന സമയമായിരുന്നു,. വളരെ നന്ദി 🙏🙏🙏🙏

  • @padminipillai6631
    @padminipillai6631 11 місяців тому +15

    ഈ പറഞ്ഞ കാര്യങ്ങള് വളരെ ശരിയാണ് ഒരു പാട് നന്ദി ഉണ്ട് ട്ടോ

  • @ThejomayanUa
    @ThejomayanUa 11 місяців тому +3

    ഒരുപാട് സ്നേഹത്തോടെ നന്ദി 🙏🙏🙏🌹❤

  • @Komala-cu2xt
    @Komala-cu2xt 2 місяці тому +3

    Lakshmi mam ആണ് ഇപ്പോ എന്റെ ദൈവം. എല്ലാ ദിവസവും മാമിനോട് thanks പറഞ്ഞതിന് ശേഷമാണ് ഞാൻ ഉറങ്ങുന്നത്. എവിടെയോ നഷ്ടപ്പെട്ടു പോകുമായിരുന്ന ജീവിതം തിരികെ പിടിച്ചുകൊണ്ടിരിക്കുന്നു 🙏🏻🙏🏻

  • @premavijayan4034
    @premavijayan4034 11 місяців тому +2

    Thank you for your message for attracting money instructions

  • @Sunrise52036
    @Sunrise52036 11 місяців тому +6

    Mam ഭൂമി വില്പന നടക്കാനുള്ള എന്തെങ്കിലും tip പറഞ്ഞു തരുമോ plz 🙏
    മാം പറയുന്നവ മിക്കവയും ചെയുന്നുണ്ട് .

    • @parvathy7627
      @parvathy7627 11 місяців тому

      Yes ma'am. Pls🙏🏼 സ്ഥലം വിറ്റ് പോകാൻ എന്തേലും ഒരു വഴി പറഞ്ഞു തരാമോ.

  • @Abhinav-zx1ic
    @Abhinav-zx1ic 11 місяців тому +4

    ചേച്ചിയുടെ ഓരോ വിഡിയോയും പുതിയ പുതിയ അറിവുകൾ. ആണ് എനിക്കു വിശ്വാസം ആണ് thank you so much. Chechi ❤❤🙏🙏

  • @murukanpl7688
    @murukanpl7688 11 місяців тому +2

    നന്ദി 🙏🙏🙏🙏

  • @sabeeshk7067
    @sabeeshk7067 11 місяців тому +3

    നമസ്കാരം 🙏🙏

  • @CareyBoeckx
    @CareyBoeckx 11 місяців тому

    I just subscribed, and I'm not leaving this channel anytime soon.

  • @bindun5164
    @bindun5164 11 місяців тому +2

    കനകധാര സ്തോത്രം എന്നും ചൊല്ലാറുണ്ട് പക്ഷേ കൂവളയില കിട്ടാൻ ബുദ്ധിമുട്ടാണ് അതിനുപകരം എന്തെങ്കിലും ഉപയോഗിക്കാമോ

  • @AdithyaRc-sb4tm
    @AdithyaRc-sb4tm 4 місяці тому +1

    Mam adhym paranja photo veykkunna karym lakshmi devideyum venkideswara swamideyum photo ethelum vechal mathy nn paranjirunnu. Randum vechal prshnm undo

  • @SunilKumar-rh9ir
    @SunilKumar-rh9ir 11 місяців тому +2

    നമസ്തേ ചേച്ചി ഒരു മനസ്സമാധാനവും ഇല്ല ആകെ വിഷമത്തിലാണ് എനിക്കുവേണ്ടി ഒന്ന് പ്രാർത്ഥിക്കണം ചേച്ചി

  • @jayaradhakrishnan7907
    @jayaradhakrishnan7907 11 місяців тому +1

    Thank you maa'm. വീടിന്റെ പുറത്തെ ചുമരിൽ, main door ന് രണ്ടു വശത്തുമായി വെക്കാൻ പറ്റുന്ന best picture or painting ഏതാണ് maa'm

  • @achu12341
    @achu12341 11 місяців тому +1

    Thanku Lakshmijii iniyulla sanghadahara chathurthikal onnu list cheythu tharamo please

  • @Lakshmymenon
    @Lakshmymenon 11 місяців тому +4

    Very useful information chechi❤thank you very much ❤

  • @alamkrithaalamkritha1605
    @alamkrithaalamkritha1605 Місяць тому

    Chechiiiii❤❤❤❤
    Orupad thanks.....
    From guruvayur

  • @lathikomalan9151
    @lathikomalan9151 11 місяців тому

    താങ്ക്സ് മാം❤

  • @sunandams6860
    @sunandams6860 Місяць тому

    അമ്മേ എനിക്ക് വിശ്വസിക്കാൻ പറ്റിയ ഒരേ ഒരു ആള് mam ആണ് നെഞ്ചിലെ കുറെ വേദനകൾക് മാറ്റം വന്നു ദേവി യോട് ഒരുപാട് നന്ദി ഉണ്ട്

  • @raghidevu9594
    @raghidevu9594 11 місяців тому +5

    Thank you so much mam god bless you ❤

  • @dakshayanivadakkepat9968
    @dakshayanivadakkepat9968 11 місяців тому

    Thanks

  • @shyamalar785
    @shyamalar785 11 місяців тому +1

    നമസ്കാരം madam.എനിക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ . ഒരു പാട് പ്രശ്നമാണ് madam കമന്റ് ബോക്സിൽ എല്ലാം പറയാൻ പറ്റില്ലല്ലോ madam

  • @ameyascraftsharkstudio2012
    @ameyascraftsharkstudio2012 11 місяців тому +7

    Thankyou Ma'am 🙏🏼❤️

  • @syamilyanandukrishna8984
    @syamilyanandukrishna8984 11 місяців тому +1

    Chechy... Otta mury il thamasikkunna aalukal enginae vilak theliyikkanam ennu paranj tharamo? Bharthavinodoppam anginae thamasikkumbol kidappu muriyil nammal vilak vekkamo... enthokkae shredikkanam...

  • @beenaknair4666
    @beenaknair4666 11 місяців тому +1

    Mam, എൻ്റെ വീട്ടിൽ door ന് മുഖലിൽ.പുറത്ത് നിന്ന് അകത്തേയ്ക്ക് കയറുന്ന ഭാഗത്ത് വെങ്കദേഷ്വര സ്വാമിയും,ലക്ഷ്മി ദേവിയും കൂടി ഉള്ള ഫോട്ടോയാണ്.അത് വക്കമോ

  • @vasanthakumarikj5355
    @vasanthakumarikj5355 11 місяців тому +1

    എന്തെല്ലാം പുതിയ അറിവുകൾ ആണ് മാഢം ഇവിടെ പങ്കുവെയ്ക്കുന്നത്. 'നന്ദി

  • @Pushpa-f5l
    @Pushpa-f5l 11 місяців тому +7

    മാമിന്റ് എല്ലാം വീഡിയോയും കാണുന്നുണ്ട് പറയുന്നതെല്ലാം ചെയ്യുന്നുണ്ട് ചെയ്തതിനു ഫലം കിട്ടി പഞ്ചമി വഴുപാടെ ചെയ്യുന്നുണ്ട് വളരെ ഉപകാരപ്രദം നന്ദി മാഡം ❤❤❤❤❤

  • @jayaprakashpooja7433
    @jayaprakashpooja7433 11 місяців тому

    Thankyou mam

  • @miniradhakrishnan7416
    @miniradhakrishnan7416 11 місяців тому +1

    🙏🏻frontdoorinu മുകളിൽ വെയ്ക്കുന്ന ഫോട്ടോയ്ക്ക് വിളക്ക് kanikkano

  • @ashaanilkumar9622
    @ashaanilkumar9622 11 місяців тому +2

    Mam ഒരു സംശയം. രാത്രിയിൽ പേൻ നോക്കുന്നത് കൊണ്ട് ദോഷമുണ്ടോ.

  • @sanilsoman4057
    @sanilsoman4057 11 місяців тому +1

    Mam
    ഡോറിന് oppositum മുകളിലും വയ്ക്കുന്ന lekshmi ദേവിയുടെയും venketeswara സ്വാമിയുടെയും ഫോട്ടോയിൽ ഹാരം മാല അങ്ങനെ ഇടണോ അതായത് വിളക്ക് vakkumbol പൂക്കൾ കൊണ്ട് പൂജ room അലങ്കരിക്കില്ലേ അത് പോലെ ഞങളുടെ പൂജ room ഹാളിൽ ആണ് അപ്പോൾ ഈ വയ്ക്കുന്ന ഫോട്ടോയിൽ പൂക്കൾ സമർപ്പിക്കേണ്ടതായിട്ടുണ്ടോ

  • @Sunshine__1148
    @Sunshine__1148 11 місяців тому

    എന്റെ ലോൺ ഒക്ടോബർ 30നു ഉള്ളിൽ ശരി ആകുവാൻ പ്രാർത്ഥിക്കണേ 🙏🙏🙏

  • @AneeshG-cw4xq
    @AneeshG-cw4xq 2 місяці тому

    എന്റെ മകൻ നല്ലമാർക്ക് കിട്ടൻ അനുഹ്രഹിക്കണം

  • @hemat3504
    @hemat3504 10 місяців тому +1

    Madam, അഭിജിത് മുഹൂർത്തം എപ്പോഴാണ് എന്ന് പറഞ്ഞു തരാമോ??

  • @harikrishnan7.a872
    @harikrishnan7.a872 11 місяців тому

    എനിക്ക് വളരെ വിശ്വാസം ആണ്
    ഒരുപാട് പ്രചോദനം ഉള്ള വീഡിയോ ആണ്

  • @ksk4831
    @ksk4831 11 місяців тому +5

    നമസ്കാരം 🙏🙏🙏

  • @BibinMp-aravanju
    @BibinMp-aravanju 2 місяці тому

    Endhu cheyan thudagiyalum oro mudakkam

  • @shobasasikumar8398
    @shobasasikumar8398 11 місяців тому

    നമസ്കാരം മാം 🙏🏼🙏🏼

  • @jenniferann3373
    @jenniferann3373 11 місяців тому +1

  • @valsalavasu4720
    @valsalavasu4720 11 місяців тому +2

    നല്ല സമയത്താണ് ഈ വീഡിയോ നന്ദി ചേച്ചി 🙏🙏🙏🙏🙏

  • @swapna469
    @swapna469 11 місяців тому +4

    You are exactly correct 👏

  • @sreedevimenon8264
    @sreedevimenon8264 11 місяців тому

    Namaste mam,Videoyude thudakkathil paranja karyagal 100%Sathyamanu,vilappetta arivukalkk valareyadhikam nandi,Enikk oru valiya sandosham parayanund,Njan joli cheithirunna sdhapanathill ninnum kittanundayirunna cash 2 divasathinu munp ok aayittund enna ariyipp kitti,5 varshamayi pala vidhathill parishramichittum kittathirunnathu Sambathkari devikk paperill ezhuthi samarppikkanulla video mam cheithirunnallo,njan aadyathe week cheithappolthanne cash ready aayikkondirikkunnathinte ariyipp kitti, pinned 2nd week aayappozhekkum muzhuvanayum ok aayi,ellavarum poornna vishwasathode Sambathkari devikk aavashyam ezhuthi samarppikku,karyangal nadannu kittumennathil yathoru samashayavum venda,Njagalkkayi video panguvachathinu orupadorupad nandi mam 💚🙏🙏🙏

  • @ManjuManoj-y3o
    @ManjuManoj-y3o 11 місяців тому

    Venkitewara poto evide akathano vaikkendathu

  • @ashapradeepkumar5590
    @ashapradeepkumar5590 11 місяців тому +1

    🙏🏻🙏🏻🙏🏻

  • @SubiNair-s6y
    @SubiNair-s6y 11 місяців тому +1

    വെള്ളപ്പയർ ഉപ്പിട്ടാണോ പുഴുങ്ങേണ്ടത്.. Plz reply🙏🙏🙏

  • @sreedevikumar5330
    @sreedevikumar5330 11 місяців тому +2

    💝🌹

  • @mohannair3789
    @mohannair3789 11 місяців тому

    Namaste mam

  • @achuachu2035
    @achuachu2035 11 місяців тому +1

    നമസ്കാരം ചേച്ചി പൂജാമുറിയിൽ പച്ചസാരി ഉടുത്ത് താമരയിൽ ഇരിക്കുന്ന ഫോട്ടോ ഉണ്ട് മാം ഇവിടെ കാണിക്കുന്നുണ്ട് same ഫോട്ടോ അതു കൂടാതെ വേറെ ഫോട്ടോ അതുപോലെത്ത വാങ്ങി മുൻപിൽ വയക്കാമോ🙏

  • @chithralekha6945
    @chithralekha6945 11 місяців тому +2

    സത്യം ആണ്. Thank you mam🙏

  • @dhrisyahisqueen
    @dhrisyahisqueen 11 місяців тому +1

    Mam, front door te മുകളിൽ ആയിട്ട് stair case landing aanu.. അതോണ്ട് കുഴപ്പം indo..?

  • @sajianil3756
    @sajianil3756 11 місяців тому +1

    Periods time nmml hallil irangunnathinu kuzhappamindo amme ee photo vachirunnal

  • @kichusworldfamilyvlog4284
    @kichusworldfamilyvlog4284 11 місяців тому

    ദീപാവലി ദിവസം രാമേശ്വരം പോയാൽ നല്ലതാണോ mam. എന്റെ മോൻ ദൈവം തിരിച്ച് തരും വരെ എനിക്ക് ദീപാവലി ഇല്ല. Plese reply mam

  • @athiraroy2409
    @athiraroy2409 11 місяців тому +1

    Correct Mam parangathu cheythu kariyangal nadañu kittunnundu

  • @LalithaKumari-o3c
    @LalithaKumari-o3c 11 місяців тому +4

    സത്യം ആണ് മാം പണം ഇല്ലാത്തതിന്റെപേരിൽ കൂടാതെ കടവും ഒരുപാടു പരിഹാസവും പുച്ഛവും അനുഭവിക്കുന്ന ഒരാളാണ് njañ

    • @sheejab7175
      @sheejab7175 11 місяців тому

      ഈ അവസ്ഥ എനിക്കും

  • @ANANDS-fr2hs
    @ANANDS-fr2hs 11 місяців тому +1

    🙏🏻❤️

  • @sheejasajan7185
    @sheejasajan7185 5 місяців тому

    Ganapathyyude photo evide vaykkum

  • @sheejamolsanthosh9448
    @sheejamolsanthosh9448 11 місяців тому +1

    അമ്മേ . മുൻവശത്ത് ഡോറിന്റെ അകത്ത് മുകളിൽ ലക്ഷ്മികുമ്പേര ഫോട്ടോ ഉണ്ട് ലക്ഷ്മി ദേവിയും മുന്ന് നാല് കുബേര സ്വാമിയും കുടകളിൽ ധനം ഇടുന്ന രീതിയിൽ ഉള്ള ഫോട്ടോ ആണ് അത് കുഴപ്പം ഉണ്ടോ അതോ അതു മാറ്റി ലക്ഷ്മി ദേവിയുടെ മാത്രം ഫോട്ടോ വയ്ക്കാമോ അമ്മേ

  • @sreevinayagaeng5344
    @sreevinayagaeng5344 11 місяців тому +1

    Mam ennu njan ravile guruvayoorappante ambalathil poyapo anike avadene oru mnjadi kuru kitty athe njan aduthe kayvechite unde athe konde valla thoshavum undo

  • @mridulasasidharan2005
    @mridulasasidharan2005 11 місяців тому +8

    വളരെ ഉപകാരപ്രദമായ അറിവ്❤❤❤🙏🙏

  • @sangeethacooksmart8493
    @sangeethacooksmart8493 11 місяців тому

    🙏🏻🙏🏻

  • @aishwaryalakshmi3181
    @aishwaryalakshmi3181 11 місяців тому +1

    ❤❤❤❤❤

  • @jomindevasia8646
    @jomindevasia8646 9 місяців тому

    Madam ഞാൻ ക്രിസ്ത്യൻ ആണ്. അതുകൊണ്ട് റൂമിന്റെ അകത്തുള്ള വാതിൽ വെക്കാൻ സാധിക്കുമോ?

  • @girijavinod9447
    @girijavinod9447 10 місяців тому

    നമസ്കാരം മാം വീണ്ടും ഈ വീഡിയോ കണ്ടു ചെയ്യാൻ പറ്റുന്നത് ചെയ്യാം ഒരു വീട്ടിൽ പോയപ്പോൾ കുബേര സ്വാമി യും ലഷ്മി ദേവി യും ഒരുമിച്ചുള്ള ഫോട്ടോ കണ്ടു അങ്ങനെ വെക്കണോ

  • @sunithakg4020
    @sunithakg4020 3 місяці тому

    ❤ നമസ്കാരം ചേച്ചി ചേച്ചി ഞാൻ വിളക്ക് വയ്ക്കുന്ന അവിടത്തെ മഹാലക്ഷ്മിയുടെ ഫോട്ടോ വെച്ച് ഞാനും ഇടുന്നുണ്ട് എന്നും ഞാൻ പുറത്തുപോകുമ്പോൾ മഹാലക്ഷ്മിയുടെ പ്രാർത്ഥിച്ചാണ് പോകുന്നത് അങ്ങനെയാണെങ്കിൽ വാതിലിന് മുകളിലെ കട്ടിളയുടെ മുകളിലായി വയ്ക്കണമെന്ന് നിർബന്ധമുണ്ടോ ഇവിടെ ആയാലും വിളക്ക് വയ്ക്കുന്ന ആയാലും കുഴപ്പമുണ്ടോ ഒരു മറുപടി തരണം ചേച്ചി❤❤❤❤

  • @vanajasreedharan5849
    @vanajasreedharan5849 11 місяців тому +1

    Thanks mam

  • @AshaM.V-g1g
    @AshaM.V-g1g 2 місяці тому

    Thank you mam

  • @sreekutty7486
    @sreekutty7486 6 місяців тому

    ചേച്ചി സിററ്വട്ടിൽ വെക്കാമോ നമ്മുടെ ഫ്രണ്ട് വാതിൽ ഓപ്പോസിറ്റ് ആയിട്ട്

  • @babygirija2841
    @babygirija2841 11 місяців тому +1

    ❤Thanks Mam ❤Ellavarum happy aayi jeevikkatte🙏

  • @ambikaramanarayanan5736
    @ambikaramanarayanan5736 11 місяців тому

    പറഞ്ഞു തന്നതിനു വളരെ നന്ദി.വീട്ടിൽ അലമാര വടക്കിൽ ആണ്. തെക്ക് നോക്കി. വലിയ കഷ്ടം ഉണ്ടായിട്ടില്ല.എന്ത് ഉപായം ചെയ്യാം? ഫ്ളാറ്റിലാണ് താമസം

  • @kapildev6090
    @kapildev6090 2 місяці тому

    Thanks mam

  • @1969R
    @1969R 11 місяців тому +3

    എന്റെ വീടിന്റെ ഹോളിൽ ഉമ്മറവാതിലിന് മുകളിലായി വീട്ടിനുള്ളിലേക്ക് മുഖമായി ഇരിക്കുന്ന ലക്ഷ്മീ ദേവിയുടെ ഫോട്ടോ വെച്ചിട്ടുണ്ട്. 👍🙏 ലക്ഷ്മി സമേതനായ വെങ്കിടേശ്വരന്റെ ഫോട്ടോ പൂജാമുറിയിലുണ്ട്.

  • @sheejaprakashan5253
    @sheejaprakashan5253 11 місяців тому

    🙏🙏🙏

  • @nirmalanimmi4641
    @nirmalanimmi4641 6 місяців тому

    Yende veettil purathuninnu varumbol
    Main door yende mukalil venkatechala yude photo yil mahalakshmi yum undu. Athu kozhapam undo?

  • @sudhamadhu5068
    @sudhamadhu5068 11 місяців тому

    ഒരു ദിവസം ഒരു sheman റൂമിൽ വരികയും ഞാൻ ചോദിക്കാതെ ഒരു നാണയം തന്നു, സൂക്ഷിച്ചു വയ്ക്കാൻ പറഞ്ഞു 🙏🙏🙏 അപ്പോൾ അത് ഭാഗ്യം ആണല്ലേ 🙏🙏🙏

  • @sreedevipillai7693
    @sreedevipillai7693 11 місяців тому

    🙏🙏🙏

  • @sureshc.c3790
    @sureshc.c3790 11 місяців тому +2

    Is om Gan or gam ganapataya namah, which one is correct?

    • @liship21
      @liship21 11 місяців тому +1

      Gum ganapathaye is correct

    • @MyDivineWorship
      @MyDivineWorship  11 місяців тому +1

      Both are correct
      we south indians chant gum
      whereas north indians chant gan

  • @traditionalcookingchannel111
    @traditionalcookingchannel111 11 місяців тому

    Madam veroru video Il( lekshmi deviyude sthanathepatti ulla video )/parayunnu nilkunna lekshmi deviyude photo veedil vekaruthennu. Correct ayi onnu parayumo

  • @sajithashenoy4494
    @sajithashenoy4494 11 місяців тому

    ഞാൻ allready വച്ചിട്ടുണ്ട് ബലാജിയുടെ pic ഞങൾ മിക്കവരും thirupathiyil പോകാറുണ്ട്🙏🌹🙏

  • @charammak5279
    @charammak5279 11 місяців тому

    🙏🏻🙏🏻🙏🏻

  • @ushakrishnapillai
    @ushakrishnapillai 11 місяців тому

    🙏🙏🙏

  • @sheejamolsanthosh9448
    @sheejamolsanthosh9448 11 місяців тому

    അമ്മേ എനിക്ക് റിപ്ലെ തന്നില❤🙏🙏

  • @sujakaran9347
    @sujakaran9347 11 місяців тому +1

    Mam oru doubt.. Ivide kannadigas vettila kittiyillengil vettilakku pakaram chemparuthi leaf pinne kanjikoorka leaf cheriya manchiradinnadiyil vekkarund... Namukkum athupole use cheyyamo mam pls reply... Chilappol vettila kittarilla allengil vangan marannupokum... E avasarangalil emergenciku use cheyyamo?

  • @rajendrakumardamodaran2680
    @rajendrakumardamodaran2680 11 місяців тому +2

    Thanks a lot Mam 🙏🙏🙏❤️

  • @ushavalsan8717
    @ushavalsan8717 11 місяців тому +4

    Amma പറഞ്ഞ ചില താന്ത്രിക വിദ്യകൾ ഫലം കണ്ടൂ നന്ദി🙏🙏

  • @sanilsoman4057
    @sanilsoman4057 11 місяців тому +1

    Mam
    ഞാൻ വാങ്ങിയ ഗൃഹലക്ഷ്മി ഫോട്ടോയിൽ പശുക്കൾ ഇല്ല അത് മാറ്റി വേറെ വാങ്ങണോ

  • @mampuzhahome1025
    @mampuzhahome1025 11 місяців тому +2

    Thank you mam

  • @aryamol5280
    @aryamol5280 9 місяців тому

    Mam, joli cheythitt money kittila avaru onnum tharunum illa... Etha cheyende mam 🙏🥲😭

  • @vijayaravindran836
    @vijayaravindran836 10 місяців тому

    തിരുപ്പതി പോകണ്ട വിവരങ്ങൾ ഉള്ള ഒരു വീഡിയോ ഇടുമോ.

  • @ajithajth4572
    @ajithajth4572 6 місяців тому

    Valare shari aanu mam paranjathu. Cash ellatha are aarum mind cheyyila. Ellam cheythittum rakshapedunnilla. Ennum oro prashnangal Aanu. Kadam marunne ella

  • @SunilaPrajeesh-nv1fd
    @SunilaPrajeesh-nv1fd 11 місяців тому +1

    Amme njangal oru veedu undakuvanulla aghrahaman pakuthi eduthu baking edukan panamilla athu poorthikarikan amma prarthikane

  • @ranipp2677
    @ranipp2677 11 місяців тому +2

    Thankyou mam😊

  • @omanamk1108
    @omanamk1108 11 місяців тому

    🙏🙏🙏

  • @saliniprasad8524
    @saliniprasad8524 11 місяців тому +1

    Aunty njan navarathrikku padmavathy sthothram start cheytharunne.appol nammal vaikkunna vettilayum pakkum enthucheyyanam ennu parayamoo please🙏🙏🙏

  • @sajithashenoy4494
    @sajithashenoy4494 11 місяців тому +1

    എത്ര correct പറഞ്ഞു മം👏

  • @divyaramdas808
    @divyaramdas808 11 місяців тому

    Thank you ma'am. When offering white lobia in fridays should we light lamp or can I just keep the dish in pooja place and take it after sometime. Kindly advs

    • @MyDivineWorship
      @MyDivineWorship  11 місяців тому

      വിളക്ക് കൊളുത്തണം

    • @divyaramdas808
      @divyaramdas808 11 місяців тому

      @@MyDivineWorship ok ma'am. Thank you so much for the reply

  • @VijayammaP.RVijayamma.P.-ig5qu
    @VijayammaP.RVijayamma.P.-ig5qu 11 місяців тому +3

    വളരെ നല്ല അറിവ്🙏🙏

  • @vrindha9680
    @vrindha9680 11 місяців тому

    ഞാൻ mam നു mail അയച്ചിരുന്നു, ഓറ എങ്ങനെ ആണ് ക്ലൻസ് ചെയ്യുന്നത് എന്ന്, ബട്ട്‌ mam നോക്കിയില്ല mail, ഇപ്പോൾ ആൻസർ കിട്ടി താങ്ക്സ് യൂണിവേഴ്സ്, താങ്ക്സ് mam 🙏🙏🙏

    • @MyDivineWorship
      @MyDivineWorship  11 місяців тому

      സമയം കിട്ടിയില്ല sorry