പെരിയ ഇരട്ടക്കൊലപാതക കേസ് : 24 പ്രതികളും കോടതി മുറിയിൽ

Поділитися
Вставка
  • Опубліковано 29 гру 2024

КОМЕНТАРІ • 80

  • @bavapmna5520
    @bavapmna5520 2 дні тому +68

    കൊലപാതകികൾക്ക് വേണ്ടി സുപ്രീകോടതിയിൽ സർക്കാർ പോയത് പാവങ്ങളുടെ പെൻഷൻ പണവും എടുത്തു കൊണ്ടല്ലേ പോയത് ?🤔🤔🤔🤔🤔

    • @kovilingalkanakkikshethram7323
      @kovilingalkanakkikshethram7323 2 дні тому +1

      Poyit oru kariyamila. Ipo Sanjay khana ann. Sarakar povumbo thane SC case dismiss cheyum. . chandrachund pole alla .ine Kapil sibal vanq polum onu Nadakilq

  • @65229
    @65229 2 дні тому +93

    കോടികൾ കൊടുത്ത് സിബിഐ അന്വേഷണം തടയാൻ ശ്രമിച്ചത് പിണറായിക്ക് സ്ത്രീധനം കിട്ടിയ പണം അല്ലേ

    • @gyprotech7703
      @gyprotech7703 2 дні тому +1

      കാട്ടുകള്ളൻ 👍👍👍

    • @jayanthij3038
      @jayanthij3038 2 дні тому

      മാസപ്പടി കിട്ടിയത്

  • @sebastianke9424
    @sebastianke9424 2 дні тому +37

    കമ്മ്യൂണിസ്റ്റ്‌ പാർട്ടി കേരളത്തിൽ നിരോധിക്കണം

  • @rajeshmp5072
    @rajeshmp5072 2 дні тому +78

    വിടരുത് ഒരുത്തനെയും 💪

    • @gyprotech7703
      @gyprotech7703 2 дні тому

      👍👍👍👍👍

    • @abhijithos3608
      @abhijithos3608 2 дні тому +2

      ഇവിടെ ഒന്നും sambhavikilaa bro പാർട്ടി സേഫ് ആക്കും

  • @babythomas942
    @babythomas942 2 дні тому +34

    ഒരുത്തനും ഇനി വെളിച്ചം കാണാത്ത വിധത്തിൽ ഉള്ള ഒരു വിധി വന്നിരുന്നെങ്കിൽ 🙏🙏

  • @vishnuVishnu-rt7jj
    @vishnuVishnu-rt7jj 2 дні тому +51

    നരകിച്ചു ചാവട്ടെ, വ്രണങ്ങൾ വന്നു ശരീരം പുഴുത്തു നാറട്ടെ, വേദന അനുഭവിച്ചു കുറഞ്ഞത് 100 വർഷം ജീവിതം തള്ളി നീക്കട്ടെ

  • @thetruth9377
    @thetruth9377 2 дні тому +22

    മരിച്ചവരുടെ മാതാപിതാക്കൾ അനുഭവിച്ച വേദന പ്രതികളുടെ വീട്ടുകാരും അറിയണം

  • @SasikumarVP-j4h
    @SasikumarVP-j4h 2 дні тому +24

    ആരായാലും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടുക തന്നെ വേണം.

  • @lamanindian210
    @lamanindian210 2 дні тому +38

    എൻ്റമ്മോ..... ഒരു ജില്ലാ സമ്മേളനം നടത്താനുള്ള പ്രതികളുണ്ടല്ലോ.

  • @sureshankottiyath9906
    @sureshankottiyath9906 2 дні тому +18

    വക്കിൽ മാർക്ക്‌ കൊടുത്ത് പൈസ തിരിച്ചു പിടിക്കാൻ വേണ്ടി നടപടി എടുക്കേണം

  • @bharathanmn548
    @bharathanmn548 2 дні тому +5

    ഈ കേസ് ന് വേണ്ടി വാദിച്ച സർക്കാർ നേ ഷിഷിക്കണം

  • @sainulabid9261
    @sainulabid9261 2 дні тому +10

    പിണറായിക്ക് സന്തോഷമായി എന്ന് വിചാരിക്കുന്നു 😂😅😮

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 2 дні тому +3

    ഒരിക്കലും പുറത്തു വരാത്ത ശിക്ഷ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു

  • @UmarPatikkal
    @UmarPatikkal 2 дні тому +17

    ജയിൽ നല്ല ഭക്ഷണം കെടുക്കണം കട്ടൻ ചായ്യ പരിപ്പ് വട ദേശാഭിമാനി എന്നിവ ഉണ്ടാവണം

    • @DeepthymolVk-kj1fp
      @DeepthymolVk-kj1fp 2 дні тому

      🙆‍♀️🙆‍♀️🙆‍♀️🤣

    • @nachuthekkil
      @nachuthekkil День тому +1

      Edoo ശിക്ഷ തടവ് ആണ്..
      അല്ലാതെ പട്ടിണിക്ക് ഇടൽ അല്ല...

  • @jainmary6247
    @jainmary6247 2 дні тому +5

    എന്റെ ദൈവമേ. ഇതിലും അപ്പുറം നടക്കും. വിജയൻ പണ്ടാരം ഇരിക്കുന്ന കാലത്തോളം. ആർക്കും ഒരു നീതി കിട്ടാൻ പോകുന്നില്ല

  • @MajeedKP-r7c
    @MajeedKP-r7c 2 дні тому +7

    എന്താ പ്രതികളെ കാണിക്കാത്തത്. പേടിച്ചിട്ടാണോ

  • @kasimkachiparakkadavu1047
    @kasimkachiparakkadavu1047 2 дні тому +12

    ഇനിയും സിപിഎം ന് വോട്ട് ചെയ്യുന്നവർ ഉണ്ടോ കേരളത്തിൽ....

    • @swrp124
      @swrp124 2 дні тому

      Undu.. Adimakal.. 350 rupa kit kittital nakki vote cheyum.. Pinne criminals, druggs adimakal.. Avaeude swanthm Party ale😂

  • @gamingwithjoker6121
    @gamingwithjoker6121 2 дні тому +5

    ഒരുത്തണ്ടേ ജീവൻ കരയുമ്പോൾ ഓർക്കണം അമ്മയുണ്ട് അച്ഛനുണ്ട് ഭാര്യാ ഉണ്ട് മകളുണ്ട് എന്നൊക്കെ ഓർക്കണമായിരുന്നു ഒരുകുടുംബത്തിനെ കണ്ണീർ കുടിപ്പിച്ച മറ്റുള്ളവർ സുഗിക്കണ്ട

  • @Balan.N.K
    @Balan.N.K 2 дні тому +2

    ആ കുടുംബത്തിന് നീതി കിട്ടണം

  • @mentalwheels3205
    @mentalwheels3205 2 дні тому +4

    2 കോടി undarunnel 8 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുകള്‍ വച്ച് nalkaamayirunnu

  • @gracytitus6081
    @gracytitus6081 2 дні тому +3

    ക്യാപ്സൂൾ പണിപ്പുരയിൽ

  • @sujithjith4678
    @sujithjith4678 2 дні тому +2

    നീതി ലഭിക്കും

  • @sobhanaradha9510
    @sobhanaradha9510 2 дні тому +2

    കേരള സർക്കാരിന്റെ സാമ്പത്തിക പരാധീനതക്ക് കാരണം.....😢😢😢😢😢😢

  • @remanicheruparambil1518
    @remanicheruparambil1518 2 дні тому +3

    ഈവിധിമതി,മഞ്ജഷയ്ക്ക്നീതികിട്ടാൻ

  • @jainmary6247
    @jainmary6247 2 дні тому +2

    24എണ്ണം. ജയിലിൽ തീറ്റ കൊടുക്കാൻ പറ്റാത്തത് കൊണ്ട് കുറെ എന്നതിന്റെ ഒഴുവാക്കിയത് എന്ന് തോന്നുന്നു

  • @sheebajohnson7311
    @sheebajohnson7311 2 дні тому +1

    ശിക്ഷ വധശിക്ഷ ആകണം.രണ്ടു പേരുടെ ജീവൻ എടുത്തതാണ്.എന്തു തെറ്റു ചെയ്തിട്ടാണ്

  • @Ajitha-m1v
    @Ajitha-m1v 2 дні тому

    ജനങ്ങൾ കണ്ണ് തുറന്നു കാണു

  • @Anwar-nv1zs
    @Anwar-nv1zs 2 дні тому +11

    Cjp

  • @DeepthymolVk-kj1fp
    @DeepthymolVk-kj1fp 2 дні тому +1

    ഒരുത്തനെയും വെറുതെ വിടരുത്

  • @sanu7880
    @sanu7880 2 дні тому +1

    നമ്മളെ നാട്ടിലുള്ള ഒരു നിയമം ആണ് കൂടിയവരെ മുഴുവനും ശിക്ഷിക്കാതെ വെറുതെ വിടുന്ന പണി അതിൽ ഉൾപ്പെട്ടവർ എല്ലാവരും കുറ്റക്കാർ തന്നെയാണ് പിന്നെ എന്തിനാണ് അവരെയൊക്കെ വെറുതെ വിടുന്നത്

  • @maryjemyfreeman7639
    @maryjemyfreeman7639 2 дні тому +2

    Last nail on the coffin of vijayan goonda prasasanam😂😂😂

  • @RobinsCP
    @RobinsCP 2 дні тому +1

    കുറ്റവിമുക്തർ ആയവർ പ്രതികൾ അല്ല .. പ്രതി പട്ടികയിൽ ഉള്ളവർ ആണ്. പ്രതിപട്ടികയിലെ പേരുകൾ പറഞ്ഞപ്പോൾ പ്രതികൾ എന്ന് പറഞ്ഞതു തിരുത്തണം.. സത്യസന്ധമായി അന്നോഷിച്ച ഉദ്യോഗസ്ഥർക്ക് അഭിനന്ദനങ്ങൾ

  • @shaijushaiju4611
    @shaijushaiju4611 2 дні тому

    ബഹുമാനപ്പെട്ട കോടതി പ്രതികൾക്ക് വധശിക്ഷ കൊടുക്കണം ശിക്ഷ കൊടുക്കുന്നത് എന്തിനാണ് ഇനി ഇങ്ങനെ ആരും ചെയ്യാതിരിക്കാനാണ് എങ്കിൽ വധ ശിക്ഷ കൊടുക്കണം അതല്ല നിങ്ങളും ഈ നാടകത്തിൽ ആടുകയാണെങ്കിൽ ജനങ്ങൾക്ക് അറിയാം നിങൾ കൊടുക്കുന്ന ശിക്ഷ എന്തെന്നാൽ 20 വർഷം തടവ് 20 വകുപ്പുകളിലായി 2 വർഷം അങ്ങനെയല്ലേ ആകെ 2 വർഷം ശിക്ഷ അനുഭവിച്ചാൽ മതി അങ്ങനെ വരരുത്

  • @muraliperiyal3366
    @muraliperiyal3366 2 дні тому +3

    KS should travel kasargod to tvm explaining against pinarayi vijayan

  • @sivadasps3947
    @sivadasps3947 2 дні тому

    നശിച്ച പാർട്ടി ഇതോട് കൂടി ഇ ലോകത്ത് നിന്നും ഇല്ലാതാകും എന്ന് വിശ്വസിക്കാം😮

  • @kuriakosekuriakose8396
    @kuriakosekuriakose8396 2 дні тому +2

    Ellathineyum thukkikollannam eniyum ethupole undakadirikkan athe vazhiyullu

  • @bosskannur4295
    @bosskannur4295 2 дні тому +1

    2 കോടി

  • @SunilpanikkarM
    @SunilpanikkarM 2 дні тому +3

    Ellathineyum chuttukollu😮 ivide iniuum covid vanu oru pattikalum purath irangaruth prarthiku😮

  • @ashrafuv623
    @ashrafuv623 2 дні тому +2

    Paranaari vijayan nte naariya adima baranam avasaanipikum

  • @ABC-je6ek
    @ABC-je6ek 2 дні тому +1

    Ellam anubavichu chavanam ,randu kudumbathine kaneeril akiyittu rashtreeyam kalikunu 😢

  • @maninandan5742
    @maninandan5742 2 дні тому

    Orennathinem veruthe vidaruthu. Having Babu nte kolapahhakarem ithu pole C B I annweshichu shikshikkanam

  • @truthful3260
    @truthful3260 2 дні тому

    CBI venda enne paraja .public cash kalaja Government ethil kuttakare aane

  • @lathikanair9764
    @lathikanair9764 2 дні тому

    Pension kodukkan evanmarkk nalla vishamamane. Kola cheythavarkku vendy, janaghalude. Nikuthi panam mudakkan oru uluppumilla. Keralam. ellam. Kandu manassilakhiyal nallath

  • @shahaludeensaibudeen9340
    @shahaludeensaibudeen9340 2 дні тому

    Chumma Alla khajanavu kaliyakunnathu

  • @tasmaniandevil4024
    @tasmaniandevil4024 2 дні тому

    Bhavi poyille thayalikale ethinteyum anubhavikk