എല്ലാ വീട്ടിലും സോളാർ | 34,999/. രൂപ മുതൽ നിലവിൽ ഉള്ള ഇൻവെർട്ടർ സോളാർ ആക്കാം

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 27

  • @manujoseph3895
    @manujoseph3895 5 місяців тому +1

    Sfsonic inverter and battery nallathano?
    Solar battery vere thanne use cheyyano ? Normal inverter 150 ah battery support cheyyumo ?

    • @InverterCarePayyannur
      @InverterCarePayyannur  5 місяців тому

      Sf sonic കുഴപ്പം ഇല്ല, 150Ah support ചെയ്യും

  • @anilkumarpalengara3213
    @anilkumarpalengara3213 11 місяців тому

    I have an inverter sym consists of 1200w microtech inverter and a solar battery of 150ah connected to 3 Fans modem 5 leds(9watt) and an android TV.is it possible to convert to a solar sym to connect the above eqpts and fridge.if so what will be the cost.

  • @haseebpv2972
    @haseebpv2972 11 місяців тому

    ദിനേന 2 യൂണിറ്റ്(60×2=120യൂണിറ്റ്) inverter charging ന് മാത്രം ചിലവാകുന്നുണ്ട്. നിലവിലെ inverter സോളാർ ചെയ്യുന്നതിലൂടെ ബാറ്ററി റീചാർജും, inverter ൽ പ്രവർത്തിക്കുന്ന electrical ലോഡുകൾ രാത്രി 12 മണി വരെ(after 6pm load will work on battery ) സോളാറിൽ വർക്ക് ചെയ്യുന്നു. ഇങ്ങനെ ഒരു സോളാർ പാനൽ മാത്രം നമുക്ക് ദിവസം 4- 6 യൂണിറ്റ് ലാഭിക്കാം😊

    • @InverterCarePayyannur
      @InverterCarePayyannur  11 місяців тому +1

      ഒരു സോളാർ പാനൽ( 550Wp) 1.5to 2.5unit save cheythu tharum

    • @haseebpv2972
      @haseebpv2972 11 місяців тому +2

      @@InverterCarePayyannur kseb battery charging സോളറിലേക്ക് switch ചെയ്യുന്നതോടെ 2 യൂണിറ്റ് നമുക്ക് ലാഭിക്കാൻ സാധിക്കുന്നു and we will get about 15 hrs live solar too

    • @InverterCarePayyannur
      @InverterCarePayyannur  11 місяців тому +1

      @@haseebpv2972 peak പവറിനെക്കാളും കൂടുതൽ savigs എങ്ങനാ കിട്ടുക,

    • @haseebpv2972
      @haseebpv2972 11 місяців тому

      @@InverterCarePayyannur MPPT നല്ല ബ്രാൻഡ് ആണെങ്കിൽ 200ah ബാറ്ററി രാവിലെ 8- 9 മണിയോട് കൂടി ചാർജ് ആവും. അതായത് 2 യൂണിറ്റ് 9 മണിയോട് കൂടി നമുക്ക് ലഭിക്കും. ശേഷം live solar 4-5 മണി വരെ ഉപയോഗിക്കമല്ലോ..

    • @InverterCarePayyannur
      @InverterCarePayyannur  11 місяців тому +1

      Solar inverter systems ഇൽ വൈദ്വിതി ഉൽപാദിപ്പിക്കുന്നത് സോളാർ പാനൽ മാത്രം ആണ്, അപ്പോൾ ആണ് ഊർജനിലയത്തിന്റെ ടോട്ടൽ production എന്ന് പറയുന്നത് സോളാർ പാനലിനെ ആശ്രയിച്ചിരിക്കും

  • @Sreerajkprabhu
    @Sreerajkprabhu 11 місяців тому

    Is it worth converting an existing inverter into solar where there are hardly one or two power failures a month that too for a short period.

    • @GMFT-gp8eu
      @GMFT-gp8eu 7 місяців тому

      Yes. Because the monthly bill can be reduced to a large extent since we can use power from solar to run some loads during day time for 365 days a year.

  • @ahammedulkabeerck648
    @ahammedulkabeerck648 11 місяців тому +1

    Reliable product👍

  • @62alexs
    @62alexs 7 місяців тому

    3.3kva roof top on grid solar plant ഉണ്ട് ഇതിൽ ഒരു ബാറ്ററി കൂടി കൊടുത്ത് പവർ കട്ട് സമയത്ത് ഉപയോഗിക്കാൻ പറ്റുമോ

  • @SureshKumar-dh3lu
    @SureshKumar-dh3lu 11 місяців тому +1

    ട്രിവാൻഡറും ഈ കമ്പനി ഇല്ല

  • @shahidtmc247
    @shahidtmc247 11 місяців тому

    Very useful information 👍

    • @InverterCarePayyannur
      @InverterCarePayyannur  11 місяців тому

      thank you

    • @axiauniverse491
      @axiauniverse491 11 місяців тому

      Useless Concept it's not new Idea, we have started on 2012 but it is not sufficient or profit for the customer.... We can get some business and money but customer's money is absolutely waste.... So don't buy.... But ongrid system is worthful

  • @saydalavi5199
    @saydalavi5199 11 місяців тому +1

    ഇവരുടെ contact നമ്പർ തരുമോ