Solar inverter with Lithium battery Malayalam | Li-ion Phosphate Battery with MPPT Solar inverter

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 266

  • @ashokp9260
    @ashokp9260 3 роки тому +8

    So finally we hear something good about battery technology in India. In 2-3 years lifepo4 batteries will be as cheap as flooded lead acid batteries. We should get rid of harmful chunky lead acid batteries and start using better efficient and safer technologies like lifepo4.

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +3

      Yes, sure, thank u for valuable comment's and information sharing, happy

    • @skylark5249
      @skylark5249 2 роки тому

      Even better is GMGs Graphene Aluminium Ion battery.

  • @nausz
    @nausz 3 роки тому +10

    കുറച്ച്‌ wait ചെയ്യൂ . Lithium titanate battery വരുന്നുണ്ട്‌ . 30 വർഷം ഒക്കെ ബാറ്ററി life കിട്ടും

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +12

      വരട്ടെ, അതുവരെ wait ചെയ്യുമ്പോൾ തൊട്ടടുത്ത technology വരും,

    • @nasser736
      @nasser736 3 роки тому +1

      ഈ പറഞ്ഞ ബാറ്ററി വന്നോ ?

    • @kallumkadavu1
      @kallumkadavu1 Рік тому +3

      കുറച്ച് കൂടി wait ചെയ്യൂ 50 വർഷം ഒപിയോഗിക്കൻ ഒള്ള ബാറ്ററി 2060 ഇറങ്ങും

  • @thelastgs-pian9965
    @thelastgs-pian9965 3 роки тому

    nammude naattil ulla product aanu ennu Abhimaan thonee,, njaan vaangan chennappol udukkaththa vila, aa vila yude pakuthi vilakku punjab, delhi, mumbai ulla company ninnu quote kitti, randum cheyyunnathu chinese cell import cheythu assembly cheyyunna jolee aanu, vila ithree kurachchaal sadharana kaarrkku gunam undavum ennu HYKON company chinthikkanam,.

  • @phalgunanmk9191
    @phalgunanmk9191 2 роки тому

    കൊള്ളാം വിശു ആശംസകൾ നേരുന്നു ഭായി ജി

  • @farookp.u9080
    @farookp.u9080 3 роки тому +2

    സാധാരണ ട്യൂബുലാർ. ബാറ്ററി. പത്തു വർഷത്തിൽ കൂടുതൽ. കിട്ടിയിട്ടുണ്ട്.

  • @pavithap3144
    @pavithap3144 3 роки тому +1

    150 Ah c10 tubular battery charger cheyyan eathrayude solar panel venam

  • @AM-rx7pp
    @AM-rx7pp 3 роки тому +6

    48volt battery invertor panel അടക്കം വില എത്രയാവും

  • @babu5190
    @babu5190 3 роки тому

    Athyavishtam soorya prakasham ulla placil ethara percentage bill kurakkan pattum

  • @rajucherian
    @rajucherian 10 місяців тому

    lithium cell 100ah 3.2 V available at 3000, 3.2*4 =12.6V price 12000 + BMS at Rs 1000 = actual cost to build a battery Rs 13000

  • @swameena.d.a2148
    @swameena.d.a2148 3 роки тому +3

    I have a 150ah tubular battery . Can I connect lithium battery parallel aye connect cheyyamo

  • @bineeshthuruthiyil
    @bineeshthuruthiyil 2 роки тому

    Ente Inveter bettery 200 ah anu Kalavadhi kazhinja bettery mattumpol lithium iron bettery anu vekkunnathu enkil 100 ah vachal mathiyo?

  • @abraham8885
    @abraham8885 3 роки тому +1

    For 1000 model n 12v battery total price how much?
    How much Ah is this battery

  • @santhoshkumar-en7zk
    @santhoshkumar-en7zk 3 роки тому

    Pathanamthitta solar fix cheumo.

  • @amalaashiq
    @amalaashiq 3 роки тому +3

    Hykon battery user manual ൽ charging method constant current constant voltage (CCCV) ആണ് വേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ continuously varying ആയ solar source ൽ നിന്നു ചാർജ് ചെയ്യുമ്പോൾ CCCV maintain ചെയ്യാൻ പറ്റില്ലല്ലോ. പിന്നെ എങ്ങനെയാണ് proper charging നടക്കുക?

    • @aswanthx
      @aswanthx 2 роки тому

      അതിന്റെ ഉള്ളിൽ ചാർജ് കൺട്രോളർ ഉണ്ടാവും.

  • @GlobalGardeningguru
    @GlobalGardeningguru 2 роки тому

    Outside kerala possible ano installation

  • @malabarfurniture8059
    @malabarfurniture8059 7 місяців тому

    1 ton ac runn cheyyumo

  • @monipilli5425
    @monipilli5425 3 роки тому +1

    ഇപ്പോൾ മാർക്കറ്റിൽ ഏറ്റവും വലിയ മത്സരം ഉള്ളതും ആളുകൾക്ക് സംശയം ഉള്ളതും ആയ കാര്യം ആണ് ഏത് MPPT തിരഞ്ഞെടുക്കണം എന്നത് ....ചില MPPT കൾക്ക് ഇൻവെർട്ടിനേക്കാൾ കൂടുതൽ വിലയും ആണ് ...നിലവിൽ മാർക്കറ്റിൽ കിട്ടുന്ന ഏറ്റവും നല്ല MPPT ഏതാണ് ....

  • @sreejiths3935
    @sreejiths3935 3 роки тому +1

    Series cheythekunna 2 lead acid batteryude kudi lifepo parallel cheyth use cheyan pattumo ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      അതു ബുദ്ധിമുട്ട് ആണേ

    • @maryjosevadakkoot7992
      @maryjosevadakkoot7992 3 роки тому

      Hykon Lidiyam Batterry യും lnvertr ഉം ഇതിനാവശ്യമായ panel ഉം കൂടി എത്ര രൂപയാകും?Thrissur ഇതിൻ്റെ dealer ഉണ്ടോ? ഉണ്ടെങ്കിൽ നമ്പർ ഒന്നു തരാമോ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Message me 9847777439

  • @swameena.d.a2148
    @swameena.d.a2148 3 роки тому +1

    Thank for your information
    Sir I want to some information about the old inverter I am having sukam Brainy 1100watts and I want to install lithium po4 battery can u you give your advice please.

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      which inverter have option for change charging voltage and battery low settings that types of inverter better for lithum battery

    • @swameena.d.a2148
      @swameena.d.a2148 3 роки тому +1

      @@InverterCarePayyannur thank for Ur reply

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      👍

    • @swameena.d.a2148
      @swameena.d.a2148 3 роки тому

      @@InverterCarePayyannur
      can you explain please little more detail

    • @jonam123456
      @jonam123456 3 роки тому

      @@swameena.d.a2148 For lead-acid battery and lithium-ion battery charging parameters are different. A home UPS or conventional inverter has preset charging parameters that suit only to Lead-acid battery. For branded inverters particularly, changing these parameters are not easy or next to impossible.

  • @varahamoorthyr892
    @varahamoorthyr892 3 роки тому +1

    Sir soliz 3000 inverterset price?
    I am from tamilnadu
    Can I gat this
    And how much solarpannel i have i nstalled

  • @kinarullakandimuhammed8092
    @kinarullakandimuhammed8092 3 роки тому +2

    50 ah ആയതിനാൽ ബാക്ക്‌ അപ്‌ എത്ത്ര മണിക്കൂർ കിട്ടും

  • @bhaskarannair4140
    @bhaskarannair4140 3 роки тому

    Shall u come and install the system with solar panel in tvpm district. If so any extra charge??

  • @thankayanxavier
    @thankayanxavier 3 роки тому +1

    Without solar system and battery we can use,,?

  • @jonam123456
    @jonam123456 3 роки тому +4

    50Ah = 35000 too costly my friend.
    Lead acid battery would cost ₹ 16000.00
    When you compare you should compare all the aspects.

  • @rajankaleekal2756
    @rajankaleekal2756 3 роки тому

    I am using 360w solar panels to 150ah battery charging with mppt and using dc volt.litium battery to solar panels charging with mppt available

  • @clementouso5733
    @clementouso5733 3 роки тому +3

    50 AH lithium battery 1000 watts consum cheythal ethra time back up kittum?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      30 mts

    • @mehaboobmtkkariyad6477
      @mehaboobmtkkariyad6477 3 роки тому +2

      @@InverterCarePayyannur30 മിനുട്ട് വളരെ കുറവ് അല്ലെ .. അപ്പോൾ മിനിമം ഒരു നാലു battery എങ്കിലും വേണ്ടി വരില്ലേ??

  • @Sammid23
    @Sammid23 Рік тому

    Any dealer in Kollam districts

  • @hashimmohamed128
    @hashimmohamed128 3 роки тому

    Electric cycle battery (36volt 14ah) available? Send details about the price, delivery and mode of payment.

  • @laijugeorgh6348
    @laijugeorgh6348 2 роки тому

    പഴയ zine wave ഇൻവെർട്ടർ lithium battery യിൽ connect ചെയ്യാൻ എന്തൊക്കെ മാറ്റങ്ങൾ ഇൻവെർട്ടറിൽ ചെയ്യണം?എളുപ്പം ആണോ? എത്ര ചിലവ് വരും?

  • @muhammedfayas5843
    @muhammedfayas5843 3 роки тому +2

    900w inverterini 650w iron box work cheyyikkan pattumo

  • @pratheepkumarnarayanapilla4705
    @pratheepkumarnarayanapilla4705 3 роки тому +1

    നിലവിൽ ഉള്ള ഇൻവർട്ടറിനൊപ്പം ഈ ബാറ്ററി ഉപയോഗിക്കാമോ എന്ന് പറഞ്ഞില്ല. അതുപോലെ 3 തരം ഇൻവർട്ടറിനൊപ്പം എത്ര വാട്ട്സിൻ്റെ പാനലുകൾ എത്ര എണ്ണം വരെ ഉപയോഗിക്കാം എന്നും പറഞ്ഞില്ല.

  • @joysr3380
    @joysr3380 Рік тому +1

    Bro hykon made where india

  • @ganesank5240
    @ganesank5240 3 роки тому

    Whether such a system available for 1 kv solar panels

    • @kasimonka
      @kasimonka 3 роки тому

      Yes. Soliz 2000 model available

  • @batterytechnology3238
    @batterytechnology3238 3 роки тому

    Ningal last videoil paranjille display inverter nallathalla ennu. Athupole purakil threepin plug venam ennum appol ith failano.

  • @sarathbabu1654
    @sarathbabu1654 3 роки тому

    Vguard battery 1035 model
    Ethu current pokumbil voltage down akenu entha reason

  • @shazinkr2147
    @shazinkr2147 Рік тому

    12 volt 100 ah battery undo

  • @prasadkrishnan9956
    @prasadkrishnan9956 3 роки тому

    What is the price for 3 kva hykon solar inverter

  • @muhammedfayas5843
    @muhammedfayas5843 3 роки тому +2

    Inverter over load aayal enthenkilum sambhavikkumo (fuse)

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Inverter overload ആയാൽ ഫ്യൂസ് പോകാറില്ല, but ഒരു പരിധിയിൽ കൂടുതൽ above 150% okke ayal fuse പോകാം

    • @muhammedfayas5843
      @muhammedfayas5843 3 роки тому

      @@InverterCarePayyannur tnx

  • @sureshdivakaran9064
    @sureshdivakaran9064 3 роки тому +3

    ലിതീയം റ്റൈറ്റാനേറ്റ് ബാറ്ററി ഏറ്റവും നല്ലത് എന്ന് അറിയാൻ കഴിഞ്ഞു ആ ബാറ്ററി എന്താണ് മാർക്കറ്റിൽ വരാത്തത് (yinlong)

    • @nausz
      @nausz 3 роки тому +1

      വരും

    • @coolestspott69
      @coolestspott69 3 роки тому

      @@nausz please suggest some good company for lithium battery in Kerala which has good service above 150ah per battery

  • @asish3314
    @asish3314 3 роки тому

    BMS ithil undoo?

  • @flyingmychildren
    @flyingmychildren 3 роки тому +3

    1 kw solar nu etra battery venam ippol 4 battery 250 ah undu,battery life theernnu

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Battery ah depending panel size and load level

    • @kasimonka
      @kasimonka 3 роки тому

      1KW/48V Solar PCU anengil - 48V 40Ah *5 nos kodukan sadhikum

  • @philipabraham7474
    @philipabraham7474 3 роки тому +1

    You did not explain how many lights ,fans and ac`s can be connected for 1000,2000,3000ah batteries

  • @shukoorrizwana9367
    @shukoorrizwana9367 3 роки тому +1

    Very good new information 👌🙂

  • @kumaresankumar4994
    @kumaresankumar4994 3 роки тому

    Hykon 24 lifepo4 inverter per cost sir ?

  • @justforresam6953
    @justforresam6953 2 роки тому

    E battery electric scooterin pachumoo

  • @sameersam3100
    @sameersam3100 3 роки тому +4

    വളരെകാലമായി കാണുവാൻ ആഗ്രഹിച്ച lithium battery review, aneesh bhai അടുത്ത വീഡിയോ full details ഇടുവാൻ മറക്കരുത്, lithum battery normal inverteril connect cheyyan sadhikumo?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +2

      Thank you sameer, തീർച്ചയായും അടുത്ത വീഡിയോ ഇൽ അതൊക്കെ ഉൾപ്പെടുത്താം, wait

    • @muhammedfayas5843
      @muhammedfayas5843 3 роки тому

      @@InverterCarePayyannur waiting

  • @nidheeshnarayanan4307
    @nidheeshnarayanan4307 3 роки тому +3

    Good job👍👍👍

  • @rajendrenkb
    @rajendrenkb 3 роки тому

    Hi luminas monoperk 370w undo

  • @drkarasheed
    @drkarasheed 3 роки тому +1

    I have a 200ah x 6 Lead acid battery system for my Solar installation. Please give me a comparison with respect to cost and investment for a similar Lithium system.

    • @nishadsn06
      @nishadsn06 3 роки тому

      Better to go for it after 2-3 yrs.. Price will come down

    • @amosolar1
      @amosolar1 3 роки тому

      You requires 72v 160ah lithium battery .
      Price vary from brands to brand.
      72v 168ah - rs 166000 onward

  • @Prakash-mr7nb
    @Prakash-mr7nb 3 роки тому

    2 battery വെച്ചു ഉപയോഗിക്കുന്ന ഇൻവെർട്ടർ വീട്ടിൽ ഉണ്ട്‌ അതു solar /current type ആക്കാൻ പറ്റുമോ ഏതാണ്ട് എത്ര ചിലവ് വരും

  • @Dinishadttk
    @Dinishadttk 2 роки тому

    2000 rs unndey pack unndaakaam .

  • @rashidmp7890
    @rashidmp7890 Рік тому

    150.ah.1000.watt. inverter എത്ര വില വരും

  • @anilkumarkrishnan9215
    @anilkumarkrishnan9215 3 роки тому

    150ah price please

  • @suhailsolar008
    @suhailsolar008 3 роки тому

    Sps inbult mppt solar inver 8700

  • @sajeeshswami
    @sajeeshswami 3 роки тому

    Hi
    നിലവിൽ എനിക്ക് ഒരു 1000va Inverter + exide sola tubular150ah c10 battery undu. ഫാനും LED Tubes , LED Tv മാത്രമേ Load ചെയ്തിട്ടുള്ളൂ. main യൂസ് 4 ഫാൻ ആണ്‌. 4 വർഷം പഴക്കം ഉണ്ട് . ഇപ്പോൾ മൂന്ന് ഫാൻ 6 to 7 hrs back up മാത്രമേ കിട്ടുന്നുള്ളൂ. 2 kv ലേക്ക് upgrade ചെയ്യാൻ ആലോചിക്കുന്നു. പുതിയ വീടിൻ്റെ work നടക്കുന്നു . 1 വർഷത്തിനുള്ളിൽ സോളാർ പാനൽ കൂടി add ചെയ്യണം. 4 bed room വീടാണ്. ഏത് Type i'nverter and battery ആണ് Suitable ? estimated cost?
    ഒരു advise തരാമോ

  • @jayakumarcpurushothaman991
    @jayakumarcpurushothaman991 3 роки тому +1

    Lithium titanate battery ഇതിൽ ഉപയോഗിക്കാൻ പറ്റുമോ

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Itharam batterikal connect cheyyunathu ippol പ്രായയോഗികമല്ല,

  • @monipilli5425
    @monipilli5425 3 роки тому +1

    ലിഥിയം ബാറ്ററി ഇപ്പോഴുള്ള സാധാരണ ഇൻവെർട്ടറിൽ കണക്റ്റ് ചെയ്യുവാൻ പറ്റില്ല എന്ന് പറയുന്നു ....അതിന്റെ കാരണം വ്യകതമായി ഒന്ന് വിശദികരിക്കാമോ....

  • @citizen709
    @citizen709 3 роки тому

    ഫ്രിഡ്ജ്‌ ?

  • @sharifabdul3042
    @sharifabdul3042 3 роки тому

    Palakkad e sistam evide kittum

  • @jimmykadaviparambil9622
    @jimmykadaviparambil9622 3 роки тому

    Normal Inverter ന് സോളാർ ബാറ്ററി ഉപയോഗിക്കാമോ ? (സോളാർ സിസ്റ്റം ഇല്ല)

  • @Babu.955
    @Babu.955 3 роки тому +3

    100ah 48v lithium ion battery എത്രയാണ് വില

  • @kumartrvm6414
    @kumartrvm6414 3 роки тому

    Good bro👍👍👍👍

  • @abhilashdavidmathoor
    @abhilashdavidmathoor 3 роки тому +1

    സാധാരണ inverteril lithium battery കൊടുക്കാമോ?

  • @sijianeesh6380
    @sijianeesh6380 3 роки тому +1

    very informative

  • @chelloorkamaru4802
    @chelloorkamaru4802 3 роки тому

    ഞാൻ ഒരു ഇൻവെർട്ടർ വാങ്ങണം നാല് ബെഡ്‌റൂം ആണ് വീട് ഏതു കമ്പനി ആണ് നല്ലത് ഒന്ന് പറഞ്ഞു തരാമോ

  • @user-pm3if2kx2x
    @user-pm3if2kx2x 3 роки тому

    Microtek tubular battery220Ah price

  • @abduljabbarap721
    @abduljabbarap721 3 роки тому

    Lithium battery solar allathe normal aayi varunnundo

  • @anvarsadathanvarsadath8644
    @anvarsadathanvarsadath8644 3 роки тому

    ഇലട്രിക് സ്കൂട്ടറിൽ ഉപയോഗിക്കാൻ പറ്റുമോ

  • @user-pm3if2kx2x
    @user-pm3if2kx2x 3 роки тому

    Microtek solar inverter 2335VA price

  • @johny.k.abraham1163
    @johny.k.abraham1163 3 роки тому +2

    ലിഥിയം ബാറ്ററികൾക്ക് backup കുറവണോ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      അല്ല, backup കുറച്ചു കൂടുതൽ ആണ് കിട്ടുക

  • @hudhafathima2584
    @hudhafathima2584 3 роки тому

    Total cost etra varum

  • @prakashkuttan1653
    @prakashkuttan1653 3 роки тому

    ഇൻവെർട്ടറിന്റെ backside അല്ല ബാറ്ററിയുടെ backside എന്നുപറയ്

  • @davlal2075
    @davlal2075 3 роки тому

    ഈ ലിഥിയം ബാറ്ററി കോമ്പൊയിൽ മാക്സിമം എത്ര വാട്ട്സ് ലോഡ് എടുക്കും, എത്ര സമയം ബാക്കപ്പ് കിട്ടും
    സോളാറിൽ ബാറ്ററി ഫുൾ ചാർജ് ആകാനെടുക്കുന്ന ടൈം എത്രെയാണ്, ഫുൾ ചാർജ് ആയ ശേഷം,, സോളാർ എനർജി നേരിട്ട് ലൈനിലേക്ക് കിട്ടുമോ

  • @philipmathewmathew651
    @philipmathewmathew651 3 роки тому

    100w ന്റെ സുബ്മോഴ്സബിൽ പമ്പ് വർക്ക്‌ 24hr വർക്ക്‌ ചെയ്യാൻ എത്ര രൂപ ആകും സോളാർ സിസ്റ്റം and ബാറ്ററി

    • @philipmathewmathew651
      @philipmathewmathew651 3 роки тому

      എത്ര രൂപയാകും എന്നുകൂടി പറഞ്ഞാൽ നല്ലതാരിക്കും

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      200Ah Solar Battery + 750wp Solar panel ഉണ്ടേൽ work ചെയ്യും, കുറച്ചു വെയിൽ കുറഞ്ഞാലും കുഴപ്പം ഉണ്ടാകില്ല

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Mppt ഉള്ള സോളാർ inverter തന്നെ select cheyyuka

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      മഴകാലങ്ങളിൽ ഇത് നടക്കൂല കേട്ടോ

  • @ramlaibrahimramla1316
    @ramlaibrahimramla1316 3 роки тому +1

    എത്ര മണിക്കൂർ വർക് ചെയ്യും അത് കൂടെ പറയൂ .

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Sorry, backup time depending your usage, backup എത്രയാണ് വേണ്ടത് എന്നതിനനുസരിച്ചു ബാറ്ററി സൈസ് select ചെയ്യാമല്ലോ

    • @clementouso5733
      @clementouso5733 3 роки тому

      50 AH lithium battery 1000 watts consum cheythal ethra time back up kittum ennu mathram paranjal mathi.

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      30mts maximum

  • @abdullamohammed8072
    @abdullamohammed8072 2 роки тому

    ബാറ്ററി പ്രൈസ് എത്രെയാണ് ?

  • @hasifmundol
    @hasifmundol 3 роки тому +1

    price..?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      wa.me/message/RN7DTW6HJ5YJJ1

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Price details അടുത്ത വിഡിയോയിൽ ഉൾപ്പെടുത്താം

    • @bhagathmohan7888
      @bhagathmohan7888 3 роки тому

      @@InverterCarePayyannur angneyaanekil...ee...video dislike adichittt price edunna video like cheyam....👍👍👍👍

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Your wish

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому +1

      Price ഇട്ടു video ചെയ്യുമ്പോൾ, മറ്റ് dealer മാർക്കു വിഷമം ആകും, price കാണുവാനായി amazon flipcart പോലുള്ള സൈറ്റ്സ് ഉണ്ടല്ലോ

  • @johny.k.abraham1163
    @johny.k.abraham1163 3 роки тому +1

    കോമ്പിനേഷന് 24 v/ 100 A h ലഭിക്കുമോ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      നിലവിൽ ഇല്ല, ഇപ്പോൾ 2pack വെക്കേണം

    • @lalupg2467
      @lalupg2467 3 роки тому

      Avalable whatsap 9995799874

  • @usmausma6435
    @usmausma6435 3 роки тому +1

    Fast charging sapuurt

  • @kumarsugu1852
    @kumarsugu1852 3 роки тому

    Super video

  • @khalid5you
    @khalid5you 3 роки тому +2

    Normal 12v battery minimamum 100ah ഉണ്ടാവും ഇത് 24v ബാറ്ററി വെറും 50ah മാത്രം

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      ശരിയാണ്, extra ബാറ്ററി ബാങ്ക് available

  • @mhdharif6093
    @mhdharif6093 3 роки тому +3

    50 AH / 24 v ബാറ്ററിയിൽ 1000 w ലോഡ് കൊടുത്താൽ തന്നേ എത്ര ബക്കപ്പ് കിട്ടും? എകദേശം 40 A discharg ചെയ്യേണ്ടി വരും' 35,000 രൂപ കൊടുത്ത് വാങ്ങിയിട്ട് എന്താണ് benefit? Tubular ബാറ്ററിയും 5 വർഷ ഗാരൻ്റി യുണ്ട്' Pls Coment '

    • @manurkgs
      @manurkgs 3 роки тому +2

      Lifepo4 battery ആയത്ത് കൊണ്ട് 24*50Ah 1200 AH കിട്ടും.1000 w load ചെയ്താൽ tubler c10 ബാറ്ററി ആണെങ്കിൽ കഷ്ടി 1 മണിക്കൂർ കിട്ടും.പക്ഷേ ഇത് c1/c.5 ആണ് ഡിസ്ചാർജ് റേറ്റ്..10 volt ആണ് ലോ കട്ട്...അത് കൊണ്ട് ഏകദേശം 1.5/ 2 മണിക്കൂർ back up കിട്ടും.👍

    • @Bholobharathmathakeijai
      @Bholobharathmathakeijai 3 роки тому +2

      @@manurkgs 1.2 hr mathre kittoo

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Backup കൂടുതൽ ലഭിക്കുവാൻ ഒന്നിലധികം ബാറ്ററി വെക്കാം

    • @rajucherian
      @rajucherian 3 роки тому

      discharge rate കൂടുതൽ കിട്ടും, അത്രേം ഒള്ളു - വാട്ടർ പമ്പും വർക്ക് ചെയ്യിപ്പിക്കാം.

  • @nassimudeen702
    @nassimudeen702 3 роки тому +1

    Hai thanks bro
    ലിതിയം ബാറ്ററി മാത്രമായി വാങ്ങാൻ കിട്ടുമോ ഞാൻ UTL 2.25 kw inverter and ലിതിയം ബാറ്ററി വാങ്ങാൻ ആലോചിക്കുന്നു
    kuwait

  • @jimpaulk1
    @jimpaulk1 3 роки тому

    Upload a installation video also

  • @anjoseanto1430
    @anjoseanto1430 3 роки тому +1

    Amaron inverter reviews cheythitundo

  • @captiankammi1025
    @captiankammi1025 3 роки тому +1

    good bro

  • @johny.k.abraham1163
    @johny.k.abraham1163 3 роки тому

    ഒരു 24 V/50 Ah ബാറ്ററിയ്ക്കു പകരം 12 v/50 Ah നെറെ രണ്ടു ബാറ്ററി ഉപയോഗിച്ചാൽ

    • @johny.k.abraham1163
      @johny.k.abraham1163 3 роки тому +1

      കോമ്പിനേഷന് 24 v/ 100 Ah ലഭിക്കുമോ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      ഉപയോഗിക്കാം

    • @alexgchacko465
      @alexgchacko465 3 роки тому +1

      A 24v 50 ah battery can deliver only 24x50=1200watt hour. The output remains same for lithium and lead acid.

  • @laluperumbavoor7811
    @laluperumbavoor7811 3 роки тому

    കേരളത്തിലോ ഇന്ത്യയിലോ lithiyum phosphate ബാറ്ററി ആരും manufacture ചെയ്യുന്നില്ല ചൈനയിൽ നിന്നും import ചെയ്തു സ്വന്തം ബ്രാൻഡ് എന്നുപറഞ്ഞു വിൽക്കുകയാണ് ചെയ്യുന്നത്....

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      അതു lithium ബാറ്ററി മാത്രമല്ല, മിക്ക products ഉം അങ്ങനെയാണ്, കേരളത്തിലെ ഒരു വലിയ brand 100% products um china make ആണ്

  • @azeezjamal
    @azeezjamal 3 роки тому

    250 വാട്സ് വീതമുള്ള നാല് സോളാർ പാനലിന് ബാറ്ററി വെക്കാൻ എന്ത് ചിലവ് വരും?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      2 എണ്ണം 150Ah വെക്കാം നല്ലതാകും, 30000-above ആകും

  • @uppalapatisatyasaibaba2012
    @uppalapatisatyasaibaba2012 3 роки тому +1

    Good

  • @anjoseanto1430
    @anjoseanto1430 3 роки тому +1

    Super

  • @vinoy3734
    @vinoy3734 3 роки тому

    150ah or 200ah ആണേൽ നല്ലത് ആയിരുന്നു

  • @samjohn1426
    @samjohn1426 3 роки тому

    സോളാർ പാനൽ ഇല്ലേ?

  • @creativeideas3466
    @creativeideas3466 3 роки тому

    ലിഥിയം അയോൺ ബാറ്ററി എക്സ്പ്ലോസീവ് ചാൻസ് കൂടുതലാണ്
    അതുകൊണ്ട് ഇത് വീടിനകത്ത് ഉപയോഗിക്കുന്നതുകൊണ്ട് സുരക്ഷ ഉണ്ടെന്ന് അറിയില്ല

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Lithium phosphate safe ane

    • @creativeideas3466
      @creativeideas3466 3 роки тому

      @@InverterCarePayyannur ലിഥിയം എക്സ്പ്ലോസീവ് മെറ്റീരിയൽ ആണ്

    • @creativeideas3466
      @creativeideas3466 3 роки тому

      @@InverterCarePayyannur In general, lithium iron phosphate batteries do not explode or ignite. LiFePO4 batteries are safer in normal use, but they are not absolute and can be dangerous in some extreme cases.

  • @sidansidan560
    @sidansidan560 3 роки тому

    ബൈക്ക് ബാറ്ററി ഉണ്ടോ

  • @aneeshpositive7681
    @aneeshpositive7681 3 роки тому

    50 AH enthinaaanaavo

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      മനസിലായിലാ

    • @rajucherian
      @rajucherian 3 роки тому +5

      50Ah * 24V = 1200VA = 1.2 KW, 150Ah Lead Acid * 12V = 1800VA = 1.8 KW

  • @drtkalexander
    @drtkalexander 3 роки тому +1

    AnishG, suppper

  • @rajeevavrk6194
    @rajeevavrk6194 3 роки тому +1

    50 ah മാത്രമേയുള്ളൂഅതുകൊണ്ട് അതുകൊണ്ട് എത്രനേരം ഇൻവെർട്ടർ വർക്ക് ചെയ്യുന്നത് എനിക്ക് നാലുമണിക്കൂർ കിട്ടുമോ അതോ ഒരു മണിക്കൂർ

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Backup kooduthal vendavarku ഒന്നിലധികം ബാറ്ററി use ചെയ്യാം

  • @JUSTINGEORGEpta
    @JUSTINGEORGEpta 3 роки тому

    സോളാർ സിസ്റ്റത്തിൽ dc mcb ഉപയോഗിച്ചാൽ ഇടിമിന്നൽ ഉണ്ടാക്കുബോൾ തനിയെ ട്രിപ്പ് ആകുമോ ?

    • @InverterCarePayyannur
      @InverterCarePayyannur  3 роки тому

      Off akan chance kuravanu, spd ഉപയോഗിച്ചിട്ടുണ്ടെങ്കിൽ off ആകും, spd ഉപയോഗിക്കുമ്പോൾ dc fuse ഉണ്ടാകേണം

  • @jayaprakashdayanandan3862
    @jayaprakashdayanandan3862 3 роки тому

    Kollam ജില്ലയിൽ സർവീസ് ഉണ്ടോ? എങ്കിൽ നമ്പർ തരുമോ