നന്നായി കായ്ക്കുന്ന അബിയു ഇനങ്ങൾ തിരഞ്ഞെടുക്കണം

Поділитися
Вставка
  • Опубліковано 27 лис 2023
  • @fruits
    @abiu fruit
    @best verity abiu
    @fruits malayalam
    @abiu fruit malayalam
    @best verity abiu malayalam
    @harvesting
    @harvesting malayalam
    @z4 abiu
    @z4 abiu malayalam
    @giant abiu
    @giant abiu malayalam
    @pruning method abiu
    @pruning abiu method malayalam
  • Навчання та стиль

КОМЕНТАРІ • 26

  • @bijuunnikrishnan8855
    @bijuunnikrishnan8855 8 місяців тому +2

    ഞങ്ങളുടെ വീട്ടിൽ ആദ്യമായി ഉണ്ടായ അബിയു ഇന്നലെ കഴിച്ചു. പന നങ്ക് കരിക്ക് ചിക്കു എന്നിവയുടെ മിക്സായ ടേസ്റ്റ് . നല്ല രുചി ഉണ്ട് .

  • @KTafsal.kt7
    @KTafsal.kt7 8 місяців тому +1

    ഞാൻ വെച്ച abiu 1.8 വർഷം ആയപ്പോയേക്കും കായ പിടിച്ചു 6 ഫ്രൂട്ട് ഉണ്ട്
    എൻ്റെ പെങ്ങളുടെ വീട്ടിലേക്ക് വാങ്ങി കൊടുത്ത പ്ലാൻ്റ് 1.3 ആയപ്പിയേക്കും കായ ഉണ്ടായി അത് മുഴുവൻ കൊഴിഞ്ഞു പോയി
    രണ്ടും homegrown ആണ്
    Homegrown 2 വർഷം ഇങ്ങോട്ട് വാങ്ങിയ ഒരുവിധം പ്ലാൻ്റുകൾ പെട്ടന്ന് കായ പിടിക്കുന്നുണ്ട് പഴയ പ്ലാൻ്റുകൾ എടുത്തവർ പെട്ട്
    അവർക്ക് abiu വിനേകുറിച്ച് വലിയ idea illa വിലിച്ചുചോടിച്ച രണ്ടു പ്ലാൻ്റ് വെക്കാൻ പറയും

  • @cochinbuilderscochin9066
    @cochinbuilderscochin9066 8 місяців тому +1

    ഒരു അബിയു പഴം കൊറിയർ ചെയ്യാമോ , നല്ല വിഡിയോ ഇനിയും ഇതുപൊലെയുള്ള വിഡിയോകൾ ചെയ്യണം Ok Prince Sir Good 👍

  • @Ephraim33
    @Ephraim33 8 місяців тому +2

    ഹോംഗ്രൗൺ ന്റെ അഭിയു ഞാൻ വച്ചിട്ട് 3 വർഷം ആയി. രണ്ടു ആൾ പൊക്കം ഉണ്ട്. നല്ല പോലെ ബുഷ് ആയി ഇരിക്കുന്നു. ഒരുപാട് പൂ പിടിക്കുന്നുണ്ട്. പക്ഷെ ഒരൊറ്റ കായ് പോലും ഇതുവരെ പിടിച്ചിട്ടില്ല.
    ഈ വീഡിയോയിൽ കാണുന്ന അബിയു നേക്കാളും രണ്ടിരട്ടി വലുപ്പം ഉണ്ട്. നല്ല വളർച്ചയും ഉണ്ട്.
    ഇനി എന്ത് ചെയ്യണം എന്നറിഞ്ഞുട

    • @gracegardenprince
      @gracegardenprince  8 місяців тому

      മറ്റ് ഏതെങ്കിലും ഇനം അടുത്ത് പ്ലാന്റ് ചെയ്യുക

  • @hajaranazar1724
    @hajaranazar1724 8 місяців тому +1

    എനിക്കും വേണം ഒരു അബിയു വെക്കുക സീഡ് മുളപ്പിച്ചും തൈ ഉണ്ടാകാം അല്ലെ 👍
    എല്ലാരും അബിയു ടെസ്റ്റീ ആണെന്ന് പറയുന്നു കൊള്ളാം 👍👍🥰🥰🥰🥰

  • @vishnuloopgang3893
    @vishnuloopgang3893 8 місяців тому

    Enikum ente abiyubil Kaya pidikum thonunila 🤔verai Thai nadanderum inniyum kathirikanderum 🥲

    • @gracegardenprince
      @gracegardenprince  8 місяців тому

      മറ്റൊരു ഇനം നടണം ഫോർ സീസൺ, z 4 ജയിൻറ് നിപ്പിൾ നല്ലതാണ്

    • @mohamedmubarisk9576
      @mohamedmubarisk9576 8 місяців тому

      Home grown nte aano

  • @mohamedmubarisk9576
    @mohamedmubarisk9576 8 місяців тому +1

    0:44 home grown nte alle problem undayirunnath, ippol kaaya pidikkatha problem undo? Njn 6 months mumpaan oru plant vangiyath

    • @gracegardenprince
      @gracegardenprince  8 місяців тому

      Yes... ഇപ്പോഴത്തെ വിവരം അറിയില്ല

  • @marytomy7688
    @marytomy7688 8 місяців тому +1

    ഇതുവരെ കഴിച്ചിട്ടില്ല, രണ്ട് എണ്ണം വച്ചിട്ട് കായ്കൾ പിടിക്കുന്നില്ല, അബിയുപഴം അയച്ചു തരുമോ.

    • @gracegardenprince
      @gracegardenprince  8 місяців тому +1

      എത്ര വർഷമായി, സൂക്ഷിപ്പ് കാലാവധി ഇല്ലാത്തതാണ് ..അവിടെ എത്തുമ്പോൾ കേടാകും

  • @anshidkp2970
    @anshidkp2970 8 місяців тому

    ആ ഒന്ന്‌ രണ്ട് നഴ്സറിയുടെ പേര് കൂടി പറയൂ

    • @gracegardenprince
      @gracegardenprince  8 місяців тому

      Home grown... പഴയ പ്ലാൻറുകൾക്കാണ് ഈ പ്രശ്നമുള്ളത്

  • @brasilserv1281
    @brasilserv1281 8 місяців тому +1

    ഞാൻ വെച്ചിട്ട് നാലുവർഷമായി. 3. വർഷമായപ്പോൾ പൂവിട്ടു എല്ലാം കൊഴിഞ്ഞുപോയി.പരിഹാരമെല്ലാം ഉണ്ടോ..??

    • @gracegardenprince
      @gracegardenprince  8 місяців тому

      മറ്റൊരു ഇനം നടുക

    • @brasilserv1281
      @brasilserv1281 8 місяців тому +1

      @@gracegardenprince sar ഞാൻ മൂന്ന് തരം അഭിയും നട്ടിട്ടുണ്ട്. നിപ്പിൾ അബിയു ജയന്റെ അഭിയു. ഇനി ഏത് നടണം?

    • @gracegardenprince
      @gracegardenprince  8 місяців тому

      ഫോർ സീസൺ, ജയിന്റ് നിപ്പിൾ ,Z4 നല്ലതാണ്

    • @brasilserv1281
      @brasilserv1281 8 місяців тому +1

      @@gracegardenprince ok

    • @sandhyajijo7651
      @sandhyajijo7651 8 місяців тому +1

      Last year കായ്ച്ച abiu ഉണങ്ങി പോയി.15 fruits കിട്ടിയിരുന്നു.2 abiu മരം ആണ് എനിക്ക് ഉണ്ടായിരുന്നത്. ഉണങ്ങി പോയപ്പോൾ വാശിക്ക് 4 മരം കൂടി വച്ചു. ഈ പ്രാവശ്യം എല്ലാം കായ്ച്ചു. Happy ആയി. എന്റെ 4 abiu ഒറ്റ വർഷം കൊണ്ട് കായ്ച്ചു. ഇതിന് ഏറ്റവും നല്ല വളം ജൈവ slurry ആണ്. മരം പെട്ടന്ന് വളരും. ഞാൻ അതാണ് കൊടുത്തിരുന്നത്