Sir, ente husband pravasi aanu, enikku dependent visa matramee ullu..... njan employed alla. Ration card il ente Pravasi Status engane change cheyyan sadhikkum ? Njan house wife aanu.
Sir ...oru bhoomi തരം മാറ്റി കിട്ടിയാൽ കരം അടച്ചു കഴിയുമ്പോ aa process complete aaku ennu കേൾക്കുന്നു..അങ്ങനെ എങ്കിൽ ഉടനെ അടുത്ത adakan ഉള്ള കരം അടകുവാൻ പറ്റുമോ?
@@EKERALAMONLINESERVICE ok, കൊറോണ time നാട്ടിൽ വന്നു, പിന്നീട് തിരിച്ചു പോയില്ല, അതിനാൽ ക്യാൻസൽ ചെയ്തിട്ടില്ല, ഇപ്പോൾ നാട്ടിൽ ഉണ്ട്, അപ്പോൾ എന്താണ് option
Pravasi remove cheyyan Change residence status request koduthu, approve ayi. Card print edukkumbol ipozhum pravasi ennu cardil kanunnu.
Wait
Resident Status pravasi lot mattumbol fine adakkano.. Gulfil poyit one year ayi
Oru new driving school open cheyyan online application kodukendathundo athine kurichu oru video cheyyumo
പുതിയ ഡ്രൈവിംഗ് സ്കൂൾ തുടങ്ങുന്നതിന്റെ നിയമങ്ങളൊക്കെ ഇപ്പോൾ മാറിയിട്ടുണ്ടെന്ന് തോന്നുന്നു contact rto
@@EKERALAMONLINESERVICE RTO yil poyappol akshayayil adyam apply cheyyan paranju
Sir, ente husband pravasi aanu, enikku dependent visa matramee ullu..... njan employed alla. Ration card il ente Pravasi Status engane change cheyyan sadhikkum ? Njan house wife aanu.
Watch video
Hi Company niyama prasnam karanam thirichu pokan pattiyilla , visa cancel cheythilla. Appol pravasi status engine change cheyyan pattum
Contact taluk office
sir ippol dubai il visa passporttil stamp cheyyunnille, ivide emirates id card matrame ullu, appol endhu proof anu upload cheyyuka
എമിറേറ്റ്സ് ഐഡിയിൽ എക്സ്പയറി ഡേറ്റ് ഉണ്ടാവുമല്ലോ അങ്ങനെയാണെങ്കിൽ അത് അപ്‌ലോഡ് ചെയ്താൽ മതിയാകും
സാറിൻറെ ഓരോ വീഡിയോകളും ഞാൻ സ്ഥിരമായി വാച്ച് ചെയ്യുന്നുണ്ട്
റേഷൻ കാർഡിൽ പ്രവാസി എന്ന് ചേർക്കാൻ എന്താണ് ചെയ്യേണ്ടത്
ഒഴിവാക്കുന്നതുപോലെ തന്നെ ചേർക്കാനും സാധിക്കും
@@EKERALAMONLINESERVICE proof enthan vendath
Sir ...oru bhoomi തരം മാറ്റി കിട്ടിയാൽ കരം അടച്ചു കഴിയുമ്പോ aa process complete aaku ennu കേൾക്കുന്നു..അങ്ങനെ എങ്കിൽ ഉടനെ അടുത്ത adakan ഉള്ള കരം അടകുവാൻ പറ്റുമോ?
ഓൺലൈനായി അടുത്ത കരം അടക്കാ സാധിക്കുമോ എന്ന് കരമടയ്ക്കുന്ന വീഡിയോ ചാനലിൽ ലഭ്യമാണ് അതുപോലെ ചെയ്തു നോക്കൂ
Sir LIC online payment cheyyunna step paranjutharamo?
രജിസ്റ്റർ ചെയ്തിട്ടാണ് ഓൺലൈൻ പെയ്മെന്റ് ചെയ്യേണ്ടത്( paytm വഴി പെയ്മെന്റ് ചെയ്യാൻ സാധിക്കും)
വിസ ക്യാൻസൽ ചെയ്തിട്ടില്ല, പക്ഷെ ആളു നാട്ടിൽ ഉണ്ട്, അപ്പോൾ എന്തു cheyyum
വിസ ക്യാൻസൽ ചെയ്ത പേപ്പർ, അല്ലെങ്കിൽ പാസ്പോർട്ടിലെ ആ പേജ് അപ്‌ലോഡ് ചെയ്തു കൊടുക്കണം
@@EKERALAMONLINESERVICE ok, കൊറോണ time നാട്ടിൽ വന്നു, പിന്നീട് തിരിച്ചു പോയില്ല, അതിനാൽ ക്യാൻസൽ ചെയ്തിട്ടില്ല, ഇപ്പോൾ നാട്ടിൽ ഉണ്ട്, അപ്പോൾ എന്താണ് option
Passport ഇല്ലാത്തവർ എന്ത് ചെയ്യും
Sir, Can I apply for the vacancy in post office which appeared two momths ago.sslc minimum qualification. Please help
Wait for next notification
Thank you
Will the next notification be soon
❤❤
👍
വിദേശത്തു അല്ലാത്ത കേരളത്തിന് പുറത്തു ജോലി ചെയ്യുന്നവർ എന്താണ് ചെയ്യേണ്ടത് പ്ലീസ് റിപ്ലൈ
പുറത്തെന്താണ് ജോലി ആ ജോലിയുമായി ബന്ധപ്പെട്ട രേഖ അപ്‌ലോഡ് ചെയ്തു കൊടുക്കാം
❤
💕