ഞാൻ daily കഴിക്കുന്നുണ്ട് flax seed. It’s the Best food for Vegetarians to meet their daily mineral and vitamin requirements.. ഡോക്ടർ പറഞ്ഞത് പോലെ inflammation related symptoms ഇതു control ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. ഈ seeds directly consume ചെയ്താൽ digesion ശരിയായി നടക്കാത്തതിനാൽ powder formil seeds grind ചെയ്താണ് use ചെയ്യാറുള്ളത്.. Thankyou for sharing such a helpful video to those who were not aware of the same..😍💕❤️👍🏻👍🏻
Hello Mam, thank you so much for this wonderful video... Would like to know benefits and side effects of cinnamon tea for men and women... Is cinnamon safe to consume during periods and pregnancy ? Plz reply Mam... Thanks in advance..
mam,,Very useful video.. എനിക്ക് നോർമൽ നമ്മൾ കഴിക്കുന്ന ഫുഡ്സ് അല്ലാതെ ഇതുപോലെ verity ആയിട്ടുള്ള ഒന്നും ട്രൈ ചെയ്യാൻ ആഗ്രഹം ഇല്ല.. but flax seed എന്തായാലും ട്രൈ ചെയ്യാം 😍
Flaxseed , chiaseedsum കഴിച്ചു തുടങ്ങുന്നതിനു മുമ്പ് 2വർഷമായി മെൻസസ് ഡെയ്റ്റ് കറക്ടായിരുന്നില്ല....ഇത് കഴിച്ച് തുടങ്ങിയതിനു ശേഷം കറക്ടായി വരുന്നുണ്ട്.... എന്റെ അനുഭവംകൊണ്ട് ഇത് വളരെ നല്ലതാണ്... ആർക്കും ധൈര്യമായി കഴിക്കാം...
@@sreelekshmir6925 ravile verum vayattil cheru choodu vellathil flax seed varuth podich cherth kazhikkam is good dear oru glass vellathil oru spoon podi annu ketto cherth kudikkendath.
ഞാൻ കുറച്ച് മാസങ്ങൾ ആയി ഇത് കഴിക്കുന്നു എനിക്ക് ഷുഗർ കൊളസ്‌ട്രോൾ തയ്റോയ്ഡ് നോർമൽ ലെവലി ലായി വന്നിട്ടുണ്ട്. മാഡത്തിന്റെ വിഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ കഴിക്കാൻ തുടങ്ങിയത് മഠത്തിനു വലിയ താങ്സ്
It is very much wonderful that you are always speaking with a smile. i hope you are a bhramin
ഞാൻ daily കഴിക്കുന്നുണ്ട് flax seed. It’s the Best food for Vegetarians to meet their daily mineral and vitamin requirements.. ഡോക്ടർ പറഞ്ഞത് പോലെ inflammation related symptoms ഇതു control ചെയ്യുന്നതായി തോന്നിയിട്ടുണ്ട്. ഈ seeds directly consume ചെയ്താൽ digesion ശരിയായി നടക്കാത്തതിനാൽ powder formil seeds grind ചെയ്താണ് use ചെയ്യാറുള്ളത്.. Thankyou for sharing such a helpful video to those who were not aware of the same..😍💕❤️👍🏻👍🏻
Anju K J ചേച്ചി എനിക്കും കഴിക്കണം എന്നു തോന്നുന്നു ണ്ട് .എങ്ങനെയാണ് ഇത് കഴിക്കുക .ചേച്ചി എങ്ങനെയാ കഴിക്കുന്നേ
ആണോ
Thank you
Ith eavidennu vangan കിട്ടും
എങ്ങനെ കഴിക്കും, daily എത്ര സ്പൂണ്‍, എത്ര നേരം,
nalla chirichu kondulla samsaram,, ishtamai,,,
വറുത്തു പൊടിച്ചു ഇത്തിരി ശർക്കര കൂടി അതിന്റൊപ്പം പൊടിച്ചു ഓരോ സ്പൂൺ വീതം daily രാവിലെ കഴിച്ചാൽ മതി.....👌
Fantastic presentation
Thanks
Flaxseed direct kazhiyikkamo ma'am
Thank u ma'am...God bless u
Very useful video ma'am. Eagerly waiting for the 2nd part..☺
Good information Thank you Doctor
Thank mam orupad nanniyund ingane vishathamayi paranjuthannathil
Medam chirich samsarikunnu positive energy kittum God bless u medam
very good information
Medom.,etra manoharam Aya avatharanam.
Thank you very much Mam.... We r waiting 4 the next video.... 😊
ഫ്ലാക്ക് സീഡ്‌സ് നീ കുറിച്ച് നല്ല അറിവുകൾ പറഞ്ഞു തണ്ണാ ഡോക്ടർ ക്കു നന്ദി. നമസ്കാരം. 🙏👍🏽🙏🙏🙏
Thanks for information
I am taking flaxseed. Today only i know the benefits. Tks for your excellent explanation
Pragnency time kazhikamo plzz rply
Tnx mamm..next video kathirikunu
നല്ല വിഷയം.
നന്ദി .
Good information dr medam 🙏. Nalla vinayamulla samsaram. Nalla sundhari yum koodi yanu medam👍
Very useful about the benefits of flaxseed, ma'm
Maam ...valare nalla video...waiting for second part
കരിം ജീരകം ഇതിനെ കുറിച് oruvedio ഇടാമോ??
Thanku so much mam😍🙏god bless u mam
Nalla avatharanam
Thank you
Njn kurachu naalaayiii use cheyyunnind.superb product aaanu.for weight loss,skin glowing,hair growth ❤️😘😘😘😘
Vannom kuranjoo
Enikku use cheyananu pls reply me
@@varunkrishnans7048 Ahhh. 2month il 8kg kuranju.
@@dimydavis2139 Thanku
Niram vaykumoo...
Very useful video Doctor.. Thanks for taking time to explain all this in detail
Super❤️
Good information
Thank you doctor
Mam otupad thanks njanum ithu kazikkunnud vishatha myi parnju thannathil thanks
Good talk
How to make annar juice. 0:03
Thanks
ഞാൻ കഴിക്കാറുണ്ട്.. Thanks.. Mam... ഇത്രേം വിശദമായി ഇതിനെ കുറിച് പറഞ്ഞു തന്നതിന്
etu engana kazhikunnatu etu evida kitum etra rupaya
Hii edu muthira anoo..evidanna kityuka
ചണവിത്ത് .എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടാറുണ്ട്
Ithe pregnancyke helpfull avuo?
Thanks a lot Mam, great information
Thank you very much doctor for the wonderful health benefits of Flax seeds
Maam,, is it control hairfall???plz reply
Enthanu flaxseeds? Evide vangan kittum? Engineyanu kazhikkendathu? Enneppole arillathavarkkuvendi onnu visadeekarikkamo madam? Please.
ഇതൊക്കെ അറിയാനല്ലേ ഈ വീഡിയോ ഇട്ടിരിക്കുന്നത്
കണ്ണിനോ ചെവിക്കോ വല്ല കുഴപ്പം ഉണ്ടോ???🙄🙄
Good
വളരെ നല്ലTips
Very useful video..Thank you mam..😍
Mam nte elllaa videos um othiri helpful aanutto, elllam kaanarund .... tnx mam
Very good
Thank you so much doctor 😊😊
Thanke u so much mam hope video
mariya thomas super markets or amazon flipkarts also available
tank you maam
Help full
TKS mam.
Is it good for children
Awesome video
Estrogen stimulation ne kurich oru video cheyvo pls mam
Feeding cheyuna ammamar use cheyavo?? Nganu use cheyendat?? Plz Dr amma
Waiting for next video..
Hello Mam, thank you so much for this wonderful video... Would like to know benefits and side effects of cinnamon tea for men and women... Is cinnamon safe to consume during periods and pregnancy ?
Plz reply Mam... Thanks in advance..
Thanku dr very good information I share my dears and nears
🙏👍❤️😃
Thanks a lot Dr for this video. We were waiting for this. 😍
Could u pls post a video on benefits of Alovera gel or juice in diet ???
Littil millet അധികം കഴുകരുത് പ്രഷർ കുക്കറിൽ പാകം ചെയ്യരുത് ഫൈബർ കുറെ നഷ്ടപ്പെടും എന്ന് പറയുന്നുണ്ട് dr അഭിപ്രായം
Nice vedio mam
mam,,Very useful video.. എനിക്ക് നോർമൽ നമ്മൾ കഴിക്കുന്ന ഫുഡ്സ് അല്ലാതെ ഇതുപോലെ verity ആയിട്ടുള്ള ഒന്നും ട്രൈ ചെയ്യാൻ ആഗ്രഹം ഇല്ല.. but flax seed എന്തായാലും ട്രൈ ചെയ്യാം 😍
Jhan,6,manths.use.cheythu.Enik.oru.falavum.cheyttilla.so.sad
Feeding mothers nu upayogikkan pattumo
Thank you mam❤❤❤❤❤❤❤❤❤❤❤❤❤❤
Lactating mothersin use cheyyamo Dr
Feeding mother can take this flax seed mam?
Thank u Mam.... It's usefull Vedeo
താങ്ക്യൂ മേടം
Madam, very much thanks for valuable information.
Subscribed🤗
Hi mam, retroverted utreus ne kurich oru video cheyumo
Flaxseed , chiaseedsum കഴിച്ചു തുടങ്ങുന്നതിനു മുമ്പ് 2വർഷമായി മെൻസസ് ഡെയ്റ്റ് കറക്ടായിരുന്നില്ല....ഇത് കഴിച്ച് തുടങ്ങിയതിനു ശേഷം കറക്ടായി വരുന്നുണ്ട്.... എന്റെ അനുഭവംകൊണ്ട് ഇത് വളരെ നല്ലതാണ്... ആർക്കും ധൈര്യമായി കഴിക്കാം...
Jesna Kuwait engane aanu id ningal kayikunnad.. enikkum mensas correct alla..
Engne ane flaxseed and chiaseed kazhikuka??
Athe pcod pcos ullavarkk ith vallare nallathanu
@@sreelekshmir6925 ravile verum vayattil cheru choodu vellathil flax seed varuth podich cherth kazhikkam is good dear oru glass vellathil oru spoon podi annu ketto cherth kudikkendath.
Very useful vedio. Waiting for next vedio. Thank you for these valid information.
Thnkz alt mam
Chana vith
Good information thank you teacher
Super video mam.
After delivery flax seeds can include in my daily routine
Njan daily kazhikunnund
Can v consume flax seed power along with honey
Plz give one vedio about chiya seeds
Waiting for next video👍👍👍
Thanks for this much awaited video. Waiting for the next part of this. Gn. Also mam can you put a video on varicose veins
Where we will get in thrissur?
👌🏻👌🏻❤
Feeding mothers nu upauogikan pattumo??
Feeding cheyyunnavarkk kayikkamo
Is its good for boys.. power booster
Kuttikalk kazhikkamo
Mam ഇത് ടെസ്റ്റാസ്റ്റിറോൻ കുറയ്ക്കുമോ പുരുഷന്മാരിൽ
👍
Very informative What about kidney patients ?
Thank you mam... Most awaited video..
മാഡം ഇത് എവിടെ കിട്ടും പ്ലീസ് ഒന്ന് പറയാമോ
thnx madam..useful video
Chiya seeds use cheyamo adu nallathano healthinu
നല്ല ചിരി
Ithevideya undakunnath
Keratin കുറവിന് എന്തുചെയ്യണം ഡോക്ടർ
ഞാൻ കുറച്ച് മാസങ്ങൾ ആയി ഇത് കഴിക്കുന്നു എനിക്ക് ഷുഗർ കൊളസ്‌ട്രോൾ തയ്റോയ്ഡ് നോർമൽ ലെവലി ലായി വന്നിട്ടുണ്ട്. മാഡത്തിന്റെ വിഡിയോ കണ്ടതിനു ശേഷം ആണ് ഞാൻ കഴിക്കാൻ തുടങ്ങിയത് മഠത്തിനു വലിയ താങ്സ്
Engne anu kazhikunth
@@lekshmisri5907 podichu vellathil add cheithu
Pacha vellthil. Kalakiyanoo
Good. Msg
Flax seed powder ayite use cheyyan pattumo
താങ്ക്സ് dr
Mam cervical incompetence patti oru video cheyyamo plz?
Cervical incompetence undayittundo
Yes
How to eat this seeds ?
Pls contact
Nammude kayyil available aanu 8086055218
@@murshidac6179 per kg rate ?
@@BenoBeni9787 capsule model aanu available aayitullath....
90n ulla oru bottle nu 540 roopa
Feeding cheyunavark Ed use cheyamoo